"നമ്മളും ഈ ലോകവും കെമിക്കലുകൾ അല്ലാതെ മറ്റൊന്നുമല്ല.." Dr. Kana M Sureshan | Like it is

  Рет қаралды 24,035

Popadom

Popadom

Күн бұрын

Пікірлер: 385
@joyjoseph435
@joyjoseph435 8 күн бұрын
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു എന്നാണ് വിശ്വസിച്ചത്. എന്നാൽ അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ. 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, ആണ് തോന്നലുകളാണ്, പഴയ കാല book കള്‍. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് ഇവയിൽ ഉള്ളത് എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു
@ismailka1727
@ismailka1727 8 күн бұрын
@@joyjoseph435 കെമിസ്ട്രി സയൻസാണ്. അത് തെളിയിച്ച കാര്യങ്ങൾ സത്യവുമാണ്. അതെല്ലാം മനുഷ്യനിൽ എങ്ങിനെ പ്രയോഗിക്കാമെന്ന് തീരുമാനിക്കുന്ന ശാസ്ത്രമല്ലല്ലോ കെമിസ്ട്രി.
@munash236
@munash236 8 күн бұрын
അതുകൊണ്ട് കോവിഷീൽഡ് രണ്ട് ബൂസ്റ്റർ ഡോസ് കൂടി എടുത്തോളൂ, പിന്നെ എൻഡോസൾഫാൻ്റെ കാര്യം മറക്കണ്ട.
@sreenivasanpn5728
@sreenivasanpn5728 7 күн бұрын
ഇയാൾക്ക് വട്ട്. ഭൂമിയിൽ ഉള്ളവ തന്നെ അല്ലേ കെമിക്കൽ. പട്ടം ചാരായം ഉണ്ടാക്കുന്നതും, പഴഞ്ചോറ് ഉണ്ടാക്കുന്നതും കെമിസ്ട്രി. മനുഷ്യൻ ലക്ഷം വർഷങ്ങളായി, എത്രയോ സംസ്കാരങ്ങൾ കടന്ന് ഇന്നത്തെ സംസ്കാരത്തിൽ എത്തി. ഈ പറയുന്ന പുതു സയൻസ് വെറും മുന്നൂറു കൊല്ലം. അതും ആ പ്രകൃതി വിഭവങ്ങൾ തന്നെ. ഫാർമാ കന്പനികൾ നടത്തുന്ന പ്രചരണം. ഡയബറ്റിസ്ന് ദശലക്ഷം കോടികൾ ചിലവഴിച്ച് മരുന്ന് കണ്ടെത്താൻ കഴിയാത്ത അലോപ്പതി. ഒന്ന് പോടേ....
@joyjoseph435
@joyjoseph435 3 күн бұрын
വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്. എന്നാൽ ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ, വിശ്വസിക്കുന്നത് സത്യമാണെന്ന് ഉറപ്പ് ഇല്ലാത്തതിനാല്‍, വിശ്വസിക്കൽ ആവശ്യം ആയീ വരുന്നു. ശരിക്കും ഉള്ള സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ എന്തായിരിക്കും അതൊരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? തീ കത്തുന്നത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്.
@aravindakshanpr5301
@aravindakshanpr5301 5 күн бұрын
അതുകൊണ്ട് Dr നാളെമുതൽ വീട്ടിൽ അരിയും മറ്റു സാധനം ങ്ങളും വാങ്ങി നൽകരുത്, അതിലുള്ള കെമിക്കലുകൾ വാങ്ങി വായിൽ ഒഴിച്ച് കൊടുക്കുക.
@vasudevan4470
@vasudevan4470 2 күн бұрын
ശാസ്ത്രം ജനിക്കും മുന്നത്തെ - അന്ധവിശ്വാസങ്ങളാണ് നമ്മുടെ -പൈതൃക ശാസ്ത്രം 'രാസവസ്തുക്കളില്ല - കൂടെ ( -പാർശ്വ ) - ഫലവും ഇല്ല - വെള്ളം കെമിക്കലല്ലെ (H2o) കഷ്ടം.
@QuickFlicks94
@QuickFlicks94 2 күн бұрын
ജൈവ വളം ഇട്ട പച്ചക്കറി വാങ്ങാതെ ചാണകം ആണോ വായിലോട്ട് ഇടാറ്?
@smartcreat1
@smartcreat1 3 күн бұрын
ചിലർ വിളിച്ചു പറയുന്ന വിവരക്കേടുകൾ വിശ്വസിക്കാൻ കുറേ ആളുകൾ. ഹോമിയോയുടെ ഗുണദോഷങ്ങളെക്കുറിച്ച് പറയാൻ അത് പഠിച്ചവർക്ക് മാത്രമേ അവകാശമുള്ളൂ, അലോപ്പതി പഠിച്ച ഡോക്ടർക്ക് ഹോമിയോയെക്കുറിച്ച് എന്തറിയാം?
@thegviantpath73
@thegviantpath73 3 күн бұрын
ഹോമിയോ പഞ്ചാരചികിത്സ തെറ്റാണ് എന്ന് പഠിക്കാൻ ഒരുപാട് റിസേർച് ഒന്നും വേണ്ട സേട്ടാ. Fundamentals മാത്രം നോക്കിയാ മതി 😂
@sasikumarvk7858
@sasikumarvk7858 8 күн бұрын
Modern medicine നല്ലതാണെന്നു പറഞ്ഞു കലാകാലം തീറ്റിച്ച പല മെഡിസിനും പിന്നീട് നിരോധിക്കുന്നു... അപ്പോൾ അത് വരെ അത് കഴിച്ചവരുടെ കാര്യമോ....
@ramachandranm.4532
@ramachandranm.4532 8 күн бұрын
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നിരന്തരം improve ചെയ്യുന്നതാണ് മോഡേൺ മെഡിസിൻ.
@Leo-do4tu
@Leo-do4tu 8 күн бұрын
മരുന്നുകൾ നിരോധിക്കുന്നതല്ല നിലവിലുള്ള മരുന്നുകളെക്കാൾ മെച്ചപ്പെട്ട മരുന്നുകൾ ഉണ്ടാകുമ്പോൾ പഴയ മരുന്നിന്നെ ഉപേക്ഷിക്കുന്നതാണ്.
@kesavadas5502
@kesavadas5502 8 күн бұрын
@@sasikumarvk7858 കട്ട പോക 😂😂😂😂
@shemeershemeer1080
@shemeershemeer1080 8 күн бұрын
Modern medicine aanu better.
@cbnaircbnair9050
@cbnaircbnair9050 7 күн бұрын
He may be funded by any organization .
@muralikrishnan7586
@muralikrishnan7586 8 күн бұрын
ഹോമിയോ മുത്താണ് ഞമ്മക്ക്. ഞമ്മടെ ടോൺസ്‌ൽസ് ഓപ്പറേഷൻ കൂടാതെ മാറ്റി തന്നു. അറവ് ആലോപ്പതി ഡോക്ടർമാർ മൂർദ്ധാബാദ്. ജയ് ഹോമിയോ ❤
@cbnaircbnair9050
@cbnaircbnair9050 7 күн бұрын
I support you. I have a lot of experience in homeopathy
@adarshchandranarms5045
@adarshchandranarms5045 6 күн бұрын
ഇങ്ങള് ഹോമിയോ ടാകിട്ടർ അല്ലേ
@aswin9607
@aswin9607 5 күн бұрын
സേട്ടൻ ഹോമിയോ ഡോക്ടറാണെന്ന് മനസ്സിലായതേ ഇല്ല കേട്ടോ 🤣🤣🤣🤣
@UniversalSoldiere
@UniversalSoldiere 5 күн бұрын
ഹോമിയോപതി അസുഖത്തെ വേരോടെ മാറ്റും. അലോപ്പതി ചികിൽസിച്ചു ചികിൽസിച്ചു കൊല്ലും.😊
@elprofessor4149
@elprofessor4149 3 күн бұрын
​@@aswin9607ingalu marunn rep allee😂
@sasikunnathur9967
@sasikunnathur9967 Күн бұрын
വളരെ പ്രയോജനകരം. താങ്ക്സ് !
@dr.codeblue5750
@dr.codeblue5750 3 күн бұрын
Ethrayum simple ayttu paranju koduthittum manasil akathavare enthu cheyan anu....
@AravindakshanKP-t6t
@AravindakshanKP-t6t 7 күн бұрын
ഹോമിയോയിൽ കുഴപ്പം കണ്ടെത്തുന്ന താങ്കളുടെ അറിവ് വളരെ പരിമിതം എന്ന് പറയേണ്ടിയിരിക്കുന്നു.
@sajinbabu956
@sajinbabu956 8 күн бұрын
കുഞ്ഞിലേ പല വാക്‌സിനേഷനും എടുക്കാതിരുന്നെങ്കിൽ ഇവിടെ വന്നു ഇന്നത്തെ കാലത്ത് അസുഖങ്ങളുടെ അളവ് കൂടുതൽ ആണെന്നും modern medicicine ശെരിയല്ലെന്നും പറയുന്ന പല വ്യക്തികളുടെയും പ്രശ്നം ഉണ്ടാവില്ലായിരുന്നു
@adarshchandranarms5045
@adarshchandranarms5045 6 күн бұрын
സത്യം
@rageshdamodaran4616
@rageshdamodaran4616 2 күн бұрын
😂
@ismailka1727
@ismailka1727 8 күн бұрын
കെമിക്കൽ ആണ് എല്ലാം. സമ്മദിക്കുന്നു. മനുഷ്യനായാലും ജന്തുക്കളായാലും സസ്യങ്ങളായാലും ഓരോന്നിനും ആവശ്യമുള്ള കെമിക്കൽ അവയ്ക്കു അനുയോജ്യമായ വിധത്തിൽ ലഭിച്ചാലേ സുരക്ഷിതത്വമുണ്ടാകൂ. അതാണ് പ്രകൃതി. അതായത് വിധിച്ച ഭക്ഷണം. അതിനെ അട്ടിമറിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളാണ് രോഗങ്ങൾ. അതിനെ അന്ധവിശ്വാസമെന്ന് പറയുന്നതല്ലേ അന്ധവിശ്വാസം.
@johnymathew2570
@johnymathew2570 8 күн бұрын
Not ready to change
@basics7930
@basics7930 8 күн бұрын
White and black മാത്രം അറിയാവുന്ന ആളുകളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല ബ്രോ....whitinum blackinum ഇടയിൽ ഉള്ള നിറങ്ങളെ പറ്റിയൊന്നും ഇവർക്ക് ഒരു ധാരണയും ഇല്ല
@vineshv
@vineshv 8 күн бұрын
ഭക്ഷണമില്ലാതെ ആൾക്കാർ ക്ഷാമം മൂലം മരിച്ചത് കൊണ്ടല്ലേ fertilizer ഉപയോഗിക്കാൻ തുടങ്ങിയത്
@rameshanputhuvakkal7079
@rameshanputhuvakkal7079 7 күн бұрын
ശാസ്ത്രീയമെന്നതുകൊണ്ട് താങ്കളെന്താണുദ്ദേശിക്കുന്നത്? അനന്തമായ സത്യമാണെങ്കിൽ എന്തിനാണ് ആയിരക്കണക്കിനു അലോപ്പതി മരുന്നുകൾ ഓരോ വർഷവും നിരോധിക്കേണ്ടി വരുന്നത് ?ഒന്നു മാത്രം ആലോചിക്കണം ഇന്ന പ്ലാൻ്റിൻ്റ് സത്ത് ഇന്ന അസുഖം മാറ്റും എന്നു സഹസ്രാബ്ദങ്ങൾക്കു മുമ്പെ കണ്ടെത്തുകയും ആ സമ്പ്രദായം ആയിരക്കണക്കിനു വർഷം നിലനിൽക്കയും ചെയ്യുന്നുണ്ടെങ്കിൽ അതിൽപരം ഒരു തെളിവും വേണ്ട തന്നെ. മോഡേൺ മെഡിസിൻ എന്ന താൽക്കാലിക ചികിത്സാ ഭാസം എത്ര തവണ വേണ്ടെന്ന വെക്കേണ്ടി വന്നിട്ടുണ്ട്. അതു കൊണ്ട് തനിക്കറിയില്ലെന്നതുകൊണ്ട് അത് തെറ്റാണെനു പറയരുത്.
@ismailka1727
@ismailka1727 7 күн бұрын
@@vineshv ഭക്ഷണമില്ലാതെ ആരും മരിക്കുന്നില്ല. കിട്ടാതെ മരിക്കുന്നുണ്ടാകും. ആവശ്യത്തിലധികം ഭക്ഷണം എക്കാലത്തുമുണ്ട്. മനുഷ്യർ മാത്രമാണ് പ്രകൃതി നൽകുന്നത് സഹജീവികൾക്ക് ലഭ്യമാകാതെ സംഭരിച്ചു വയ്ക്കുന്നത്. മനുഷ്യരല്ലാത്ത ഒരു ജീവിയും ഭക്ഷണമില്ലാതെ മരിക്കുന്നില്ല.
@balachandrakumari3526
@balachandrakumari3526 16 сағат бұрын
Gained more knowledge in this topic, thank u sir🌹
@ashraf2508
@ashraf2508 6 күн бұрын
രാസവളം കൊണ്ട് ഉണ്ടാക്കുന്ന പഴം പച്ചക്കറികളും ജൈവ വളങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന പഴം പച്ചക്കറികളും രുചിയിൽ നല്ല വിത്യാസം അനുഭവപ്പെടുന്നു
@cloud_media
@cloud_media 6 күн бұрын
Ayin thankal krishi cheyunudo
@ahammedulkabeerck648
@ahammedulkabeerck648 4 күн бұрын
അത് അന്ധവിശ്വാസമാണ് എന്നാണ് ഇദ്ദേഹം പറയുന്നത്.😂
@a1221feb
@a1221feb 2 күн бұрын
എന്ത് വ്യത്യാസം എന്ന് വിഷദികരിക്കാമോ? ഏത് പച്ചക്കറി എങ്ങനെ കറി വെച്ചപ്പോൾ എന്ത് രുചി ആണ് തോന്നിയത്?
@jayarammenon7124
@jayarammenon7124 2 күн бұрын
​@@a1221febനേന്ത്രപ്പഴം..വേറെയും ഉണ്ട്...സമയമില്ല..
@sindhusreeniketham
@sindhusreeniketham 6 күн бұрын
വളരെ ഉപകാരപ്രദമായ വിഡിയോ . നന്ദി
@varnamohan2629
@varnamohan2629 5 күн бұрын
Thank-you sir for the valuable information. ❤ Im a post graduate in Zoology
@georgep.6194
@georgep.6194 8 күн бұрын
Homoeopathic medicines Effectiveness നെ ചോദ്യം ചെയ്യാൻ ഒരു Chemical പൊട്ടനും ബുദ്ധി വികാസം വളർന്നിട്ടില്ല...😅😅😅
@muralikrishnan7586
@muralikrishnan7586 8 күн бұрын
അതെ. അയാൾക്ക് iq കുറവാണ്
@chandramohan-jw5ms
@chandramohan-jw5ms 7 күн бұрын
സര്‍ ഞാനും ശാസ്ത്രീയമായി കൊര്യങ്ങളെ നോക്കുന്നവനാണ്....,മകന് ഓപ്പറേഷന്‍ ഫിക്സ് ചെയ്ത പോത്തന്‍ കോട്ടുള്ള ആശുപത്രിയില്‍ നിന്ന് അവന് ഹെപ്പറ്റൈറ്റ്ിസ് B കണ്‍ഫേം ച്യ്തപ്പോള്‍ തിരുഃ മെഡി കാളേജിലേക്ക് മാറ്റി..്അവിടെയും അതുതന്നെ...മരുന്നുകൊണ്ട് ശമിക്കുകയില്ലെന്നും മരണംവരെ കാണുമെന്നും പറഞ്ഞു...മൂന്നാംദിവസം ചാത്തന്നൂരുള്ള വൈദ്യരെ കണ്ടു ഒരതവണ മാത്രം ഒറ്റമൂലിപച്ചിലമരുന്ന് കഴിക്കുകയും രോഗം മാറുകയും ചെയ്തു...ഏറെക്കാലം ആഴ്ചയിലൊന്നുവച്ച് രണ്ടുആശുപത്രികളില്‍ ബിലിറൂബിന്‍ ടെസ്റ്റും ഹെപ്പറ്റൈറ്റിസും നടത്തിയതിന്‍റെ ഒരുകെട്ട് റിസല്‍റ്റ് എന്‍റെ ൈയ്യില്‍ ഇപ്പോഴുണ്ട്.... കൈയ്യില്‍ ഇപ്പഴുണ്ട്...ആര്‍ക്ക് അലര്‍ജിയുണ്ടെങ്കിലും ഹോമിയോ വഴി കുറച്ചുതരാം....എന്‍റെ മകള്‍ള്‍ക്ക് 9 വയസില്‍ തുടങ്ങിയ മൈഗ്രയിന്‍ ചികിത്സിച്ച ഒരു അലോപ്പതി ഡോക്ടറും കുറച്ചില്ല...14 ാം വയസില്‍ ഒര വര്‍ഷക്കാലം കുറച്ചുനിറുത്തിയത് ഒരപ്രാവശ്യത്തെ മരുന്നിലുടെ കുറച്ചുനിര്‍ത്തിയത് ഒരു കൊടിഞ്ഞി വൈദ്യനാണ്....പൂര്‍ണമായും ശമനമുണ്ടായത് ഒരു അലോപ്പതിമെഡിക്കല്‍ ഷോപ്പുകാരല്‍ പറഞ്ഞുതന്ന കുടങ്ങല്‍ മരുന്നിലൂടെയാണ്...ഇതിനിടെ ചികിത്സിച്ചുപരാജയപ്പെട്ട ഡോക്ടര്‍ എഴുതിത്തന്ന തലയുുടെ ct സ്കനിന്‍റെ കുറിപ്പ് എന്‍റെ കൈയ്യിലുണ്ട്....
@rev.sunildaniel9855
@rev.sunildaniel9855 6 күн бұрын
മിക്ക രോഗങ്ങൾക്കും ഹോമിയോയിൽ ഫലപ്രദമായ മരുന്നുണ്ട്. കോടി കയ്യിലില്ല. ഹോമിയോ ഫലപ്രഥമല്ല എന്ന് പ്രഭാഷകൻ തെളിയിച്ചാൽ 10000 രൂപ ഞാൻ തരാം
@adarshchandranarms5045
@adarshchandranarms5045 6 күн бұрын
രണ്ട് പേരും ഹോമിയോ practitioners ആണെന്ന് ആർക്കും മനസിലായില്ല😂
@aswin9607
@aswin9607 5 күн бұрын
​@@rev.sunildaniel9855 ശ് ശ് placebo effect placebo effect
@csnarayanan6032
@csnarayanan6032 7 күн бұрын
Chemistry പഠിച്ചത് കൊണ്ട് കാര്യമില്ല, വിവരവും ബുദ്ധിയും ഉണ്ടായാലേ കാര്യമുള്ളൂ...താൻ പറയുന്നത് വിഡ്ഢിതമാണെന്നു സ്വയം മനസ്സിലാക്കാനുള്ള വിവരമെങ്കിലും വേണം.. കെമിസ്ട്രി പഠിച്ചവരെ പറയിപ്പിക്കരുത്..അപേക്ഷയാണ്
@aswin9607
@aswin9607 5 күн бұрын
വിവരവും വിദ്യാഭ്യാസവും ബുദ്ധിയും ഉള്ള മറ്റ് രാജ്യങ്ങളിലെ മെഡിക്കൽ ബോഡികൾ ഹോമിയോപ്പതി ഉഡായിപ്പ് ആണെന്ന് പല തവണ തെളിയിച്ചിട്ടുള്ളതാണ് കേട്ടോ ഫയങ്കര ബുദ്ധിയുള്ള സേട്ട
@rcchelat
@rcchelat 8 күн бұрын
വളരെ ലളിതമായി അദ്ദേഹം എല്ലാം പറഞ്ഞു 👌🏻
@davies.m.t.thomas5725
@davies.m.t.thomas5725 8 күн бұрын
കച്ചവട താല്പര്യം വച്ചുക്കൊണ്ട് അലോപ്പതി വാഴുകയാണ്. മലയാളികൾ അന്ധവിശ്വാസികളാണ് എന്ന് ഡോക്ടർ പറഞ്ഞത് ഏതർത്ഥത്തിലാണ് ? മരുന്നിൻ്റെ പിന്നാലെ പോകുന്നത് കൊണ്ടായിരിക്കും മരുന്നല്ല, രാസവളം
@ramachandranm.4532
@ramachandranm.4532 8 күн бұрын
ഈ കമൻ്റ് തന്നെ ഉദാഹരണം.
@Leo-do4tu
@Leo-do4tu 8 күн бұрын
അലോപ്പതി എന്നൊരു ചികിൽസാ പദ്ധതി ഇപ്പോഴില്ല. അത് അന്യംനിന്നു പോയി. ഇപ്പോഴുള്ളത് മോഡേൺ മെഡിസിനാണ്.
@kesavadas5502
@kesavadas5502 8 күн бұрын
ആട്ടിൻ തോൽ ഇട്ട് വേഷം മാറി വന്നവർ. ഇവരെ കരുതി ഇരിക്കുക 🪀🤓
@arundivakar3644
@arundivakar3644 8 күн бұрын
He is not a allopathy doctor, he is a scientist working as a professor in IISER tvm.
@rvr447
@rvr447 7 күн бұрын
ലക്ഷണങ്ങൾ കൃത്യമായി നിരീക്ഷിക്കാനും, ഡോക്ടറോട് പറയാനും കഴിഞ്ഞാൽ ഹോമിയോ ചികിത്സ ഏറ്റവും ഫലവത്താണ്. അത് അനുഭവമാണ്. മനുഷ്യശരീരവും, ചിന്തകളെ നിയന്ത്രിക്കുന്ന ഹോർമോൺകൾ വരെ chemical ആണ് എന്ന് സാധാരണക്കാർക്ക് അറിയാം
@midhun78
@midhun78 5 күн бұрын
Thanks for the knowledge
@rajanthumaraparambil349
@rajanthumaraparambil349 7 күн бұрын
ഡോക്ടർ! താങ്കൾ അലോപ്പതി യുടെ ദോഷത്തെ പറ്റി ആദ്യം പറയു. ആയൂർ വേദം, ഹോമിയോ, പ്രകൃതി ചികിത്സ തുടങ്ങിയവ താങ്കളുടെ മേഖല അല്ല. അലോപ്പതി യിലെ എത്രയോ മരുന്നുകൾ താങ്കളുടെ ഇന്നുവരെയുള്ള ജീവിതത്തിൽ നിരോധിച്ചു? ആയൂർ വേദത്തിലെ എത്ര മരുന്നുകൾ നിരോധിച്ചു? അലോപ്പതി ഡോക്ടർമാരുടെ എണ്ണം വർദ്ധിക്കും തോറും രോഗവും, രോഗികളുടെ എണ്ണവും വർദ്ധിക്കുന്നില്ലേ? സസ്ത്രക്രിയകളിൽ വരുന്ന പിഴവുകൾ കാണുന്നില്ലേ? എന്തിന് ഇതെല്ലാം മറക്കുന്നു? കൂടുതൽ ചോദിക്കാനും പറയാനും ഉണ്ട്. പല പരിമിതികൾ ഉള്ളതിനാൽ നിർത്തുന്നു. ഞാൻ ഒരു അലോപ്പതി വിരുദ്ധൻ അല്ല.
@palakizh
@palakizh Күн бұрын
There's quite difference between natural chemicals and synthetic chemicals. Do you think you can live solely on synthetic chemicals......?
@smibinvm8481
@smibinvm8481 3 күн бұрын
അന്ധവിശ്വാസികൾ കമന്റ്‌ സെക്ഷൻ ഹൈജാക്ക് ചെയ്തോ...
@kanasureshan5646
@kanasureshan5646 3 күн бұрын
yes 😂
@moniyammavm5542
@moniyammavm5542 8 күн бұрын
I'm not taken covid vaccine. 2020 my age was 66 .I took homeo medicin.Still now I dont any decease
@sethumadhavanak2539
@sethumadhavanak2539 8 күн бұрын
I took three dosages. Still very perfect 😅😅
@sahidaanoop3591
@sahidaanoop3591 Күн бұрын
@kavithajayan9487
@kavithajayan9487 8 күн бұрын
Very good interview. Learned a lot. Thank you Sir.
@nayantara91
@nayantara91 5 күн бұрын
Awesome explanation
@zakirzak1494
@zakirzak1494 7 күн бұрын
Paracetamol blocks Cox 2 may be inaccurate …. Cox 3 may be in the CNS
@midhunpatel
@midhunpatel 5 күн бұрын
So informative
@sreekumar3379
@sreekumar3379 12 сағат бұрын
👍👍👏
@kooljaggu
@kooljaggu 8 күн бұрын
Excellent video. Need more info
@maneeshramkp4405
@maneeshramkp4405 6 күн бұрын
തികച്ചും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന അറിവാണ് അങ്ങയുടേത്. ഹോമിയോ dilusion ചെയ്യുമ്പോൾ വീര്യം കൂടുമെന്ന് അവർപറഞ്ഞിട്ടില്ല. തീപ്പെട്ടി ഉണ്ടാക്കാൻ ആരോ ഉപയോഗിക്കുന്നു എന്ന് പറഞ്ഞു ഒരു ചെടിയെ വില കുറക്കാൻ പാടില്ല. നല്ല പെണ്ണാണ്, പക്ഷെ അവളുടെ അച്ഛന് കൂലിപ്പണിയാണ് എന്ന് പറയുമ്പോലെയാണ്. താങ്കളുടേ കയ്യിലുള്ള കോടി, അലോപ്പതി മരുന്നുകളുടെ വിഷാംശം കണ്ടെത്താൻ ഉപയോഗിച്ചാൽ നന്നായിരുന്നു.
@adarshchandranarms5045
@adarshchandranarms5045 6 күн бұрын
Homoeopath ആണെന്ന് ആർക്കും മനസിലായില്ല കേട്ടോ😂
@jayakumarn9357
@jayakumarn9357 5 күн бұрын
Suppose that alopat medicine cure a particular symptom of ailment. Can you guarantee that that condition will not repeat.
@vineshv
@vineshv 5 күн бұрын
@@maneeshramkp4405 ശരിക്കും ഇതെങ്ങനെയാണ് വർക്ക്‌ ചെയ്യുന്നതെന്ന് അറിയാമോ?
@georgenj2566
@georgenj2566 4 күн бұрын
​@@adarshchandranarms5045മോഡേൺ മെഡിസിൻ ആണെന്നും ആർക്കും മനസിലായില്ല.
@kathambari7864
@kathambari7864 6 күн бұрын
മലയാളത്തോടൊപ്പം കുറച്ച് മിംഗ്ളീഷും കൂടി ചേർത്താൽ പണ്ഡിതനായി. താൻ മോഡേൺ മെഡിസിൻ 3 നേരം വാരി വിഴുങ്ങിക്കോളൂ ഞങ്ങൾക്ക് വേണ്ട ...ഞങ്ങൾക്ക് അത്ര മോഡേൺ ആകണ്ട മോഡേൺ മെഡിസിനോട് വെറുപ്പോ വിദ്വേഷമോ ഇല്ല പക്ഷെ മരുന്ന് മാഫിയകൾ ലോകത്തെ പിടിമുറുക്കുന്നുണ്ട് ഈ വീഡിയോകളും താനും ഒക്കെ അതിന്റെ ഭാഗം
@aswin9607
@aswin9607 5 күн бұрын
മേലാൽ താനോ തന്റെ കുടുംമ്പമോ ഒരാവശ്യത്തിനും അലോപ്പതി ആശുപത്രിയിൽ കാല് കുത്തി പോകരുത്
@TheRasheedkk
@TheRasheedkk 8 күн бұрын
Verey INFORMATIVE..
@Varghese-b1r
@Varghese-b1r 8 күн бұрын
Very informative 🎉
@dasprem3992
@dasprem3992 8 күн бұрын
Great, very informative. Nice presentation. Expecting more from Dr.
@johnymathew2570
@johnymathew2570 8 күн бұрын
Good information
@KaleshKannan-o7u
@KaleshKannan-o7u 8 күн бұрын
Quality interw thanks
@ahammedulkabeerck648
@ahammedulkabeerck648 7 күн бұрын
ഹോമിയോ മെഡിസിന്റെ ഗുണങ്ങൾ, അനുഭവിച്ചവനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. --- അനുഭവമാണ് ഗുരു.....
@aswin9607
@aswin9607 5 күн бұрын
അനുഭവം അല്ല ഗുരു, അത് വിഡ്ഡിത്തത്തിന്റെ ലക്ഷണമാണ്. മനുഷ്യന് വരുന്ന അസുഖങ്ങളിൽ 70 % അസുഖങ്ങളും തനിയെ മാറുന്നതാണ് അത്തരം അസുഖങ്ങൾക്ക് മരുന്ന് കഴിച്ചാലും കഴിച്ചില്ലെങ്കിലും അസുഖം തനിയെ മാറും അത് കൊണ്ടാണ് അറിവുള്ള മഹാൻമാർ അനുഭവം ഒരിക്കലും തെളിവാകില്ല എന്ന് പറയുന്നത്, placebo effect എന്നൊരു പ്രതിഭാസം കൂടെ ഇതിന് പിന്നിലുണ്ട്. വിഡ്ഡികളെ പോലെ കേട്ടറിവ് മാത്രം പുലമ്പാതെ ഇതിനെ പറ്റി ആഴത്തിൽ പഠിക്കുക, തെളിവൂകൾ കണ്ടെത്തുക
@ahammedulkabeerck648
@ahammedulkabeerck648 5 күн бұрын
Cancer വന്ന് 4th Stage ൽ ആയ എന്റെ അമ്മയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് മടക്കിയതിന് ശേഷം ഹോമിയോ ചികിൽസയിലൂടെ 20 വർഷം ജീവിച്ചു. I don't Know the Science behind the treatment. Its a truth....its my experience
@aswin9607
@aswin9607 5 күн бұрын
@@ahammedulkabeerck648 already നടത്തിയ മോഡേൺ മെഡിസിൻ ചികിത്സയുടെ ഫലമായി ആകും ഒരു പക്ഷേ അത് മാറിയത്. ജിഷ്ണു രാഘവൻ തൊട്ടു ഉമ്മൻ ചാണ്ടി വരെ എത്രയോ ഉദാഹരണങ്ങൾ ഉണ്ട് ഈ ഹോമിയോപ്പതി തട്ടിപ്പാണ് എന്നതിന്?? ഈ വീഡിയോയിൽ ഉള്ള കാന സുരേശൻ ഒരു മെഡിക്കൽ ഡോക്ടർ അല്ല അയാൾ ഒരു കെമിസ്ട്രി പ്രഫസർ ആണ് അയാൾക്ക് ഇതിൽ നിന്നും ഒന്നും നേടാനില്ല
@renjitrajk3863
@renjitrajk3863 2 күн бұрын
ഏതു സാധനവും അധികമായാൽ അത് വിഷമാണ്
@kesavadas5502
@kesavadas5502 8 күн бұрын
കൊറോണക്ക് മരുന്ന് കണ്ട് പിടിച്ചു ലോക മനുഷ്യ നെ രക്ഷിച്ച ചക്കര അലോപ്പതിക്ക് അഭിനന്ദനങ്ങൾ. അതിനു ഒരു സൈഡ് എഫക്ട് ഇല്ല. ഇനി ഒരിക്കലും കൊറോണ ലോകത്ത് വരിൽ. നിപ്പയും വരിൽ എയ്ഡ് സ് വരില്ല. 😂😂😂😂😂😂😂
@Rks-t8z
@Rks-t8z 8 күн бұрын
ചക്കര അലോപ്പതി ഉള്ളത് കൊണ്ടാണ് അണ്ണാ accident പറ്റി ചക്കേണ്ട കുറെയെണ്ണം ഇപ്പോഴും ജീവിക്കുന്നത് അണ്ണൻ ചക്കര അലോപ്പതി ഇല്ലാത്ത കാലത്തെ മനുഷ്യരുടെ ആയുർധൈര്ഗ്യം ഒന്നെടുത്തു നോക്കണേ അന്നെന്തൊക്കെ രോഗങ്ങൾ കൊണ്ടാണ് ആളുകൾ മരിച്ചത് എന്നും നോക്കണേ ചരിത്ര ബോധം അല്പം ഉണ്ടായിരുന്നേൽ അണ്ണൻ ഈ dialog ഒന്നും അടിക്കില്ലായിരുന്നു അണ്ണാ 😁 പിന്നെ അണ്ണൻ ആരാധിക്കുന്ന side effect ഇല്ല എന്ന് പറയുന്ന ചികിത്സകൾ ഒക്കെ side effect ഇല്ല എന്നതാണോ side effect അറീല എന്നതാണോ വസ്തുത എന്നതും കൂടിയൊന്ന് മനസ്സിലാക്കിയാൽ അണ്ണന് തന്നെ കൊള്ളാം മണ്ടത്തരം ഇങ്ങനെ confidant ആയി ഇനി പറയാതിരിക്കലോ😁😁
@kesavadas5502
@kesavadas5502 8 күн бұрын
@@Rks-t8z എല്ലാ മരുന്നു കളും മനുഷ്യ ന് വേണ്ടി ഓരോ കാലഘട്ടത്തിൽ മനുഷ്യ ൻ കണ്ടു പിടിച്ചത് ആണ്. ഇന്ന് രോഗങ്ങളുടെ പെരു മഴ കാലം ആണ് ഹോസ്പിറ്റലു കളുടെ യും. എല്ലാമരുന്നു കളുടെ യും ഉത്സവകാലം. മാറാ രോഗം കൊണ്ട് മനുഷ്യ ൻ നരകിച്ചു ജീവിച്ചു മരിക്കുന്ന നരകത്തിൻ കാലമാണ് ചേട്ടാ 👍
@sunnycherian2148
@sunnycherian2148 2 күн бұрын
അലോപ്പതി ഡോക്ടർ അഞ്ച് ബ്ലോക്ക് ഉണ്ടെന്ന് പറഞ്ഞ് ആഞ്ജിയോഗ്രാമും, സ്റ്റെൻഡും നിർദ്ദേശിച്ച ഒരു പ്രമുഖ സാഹിത്യകാരൻ ഹോമിയോ മരുന്ന് കഴിച്ച് ഒരു കുഴപ്പവുമില്ലാതെ പത്തു വർഷമായി സുഖമായി ജീവിക്കുന്നു. സ്വകാര്യ ആശുപത്രികൾ ഇന്ന് കച്ചവടസ്ഥാപനങ്ങളായി മാറി കഴിഞ്ഞു.
@yesk2318
@yesk2318 7 күн бұрын
ആയുർവേദത്തിൻ്റെ മരുന്നിൻ്റെ ഉള്ളടക്കത്തിൽ ഉള്ള കെമിക്കൽ കാരണം ആണോ അസുഖം മാറുന്നത്?
@samuelthundiyil6759
@samuelthundiyil6759 7 күн бұрын
I suffered sneezing f0r years.I used allopathy medicines many times.did cure for some time.again started sneezing.finally homeo medicine cured for ever.
@Jalib-z8d
@Jalib-z8d 5 күн бұрын
Satyamano
@ShajiBaker
@ShajiBaker 6 күн бұрын
പശുവിനെ വളർത്തണ്ട കെ മിക്കൽ കൊണ്ട് ഉണ്ടാക്കിയാൽ പോരെ എല്ലാംകെ മിക്കലാണല്ലോ
@a1221feb
@a1221feb 2 күн бұрын
ഉണ്ടാക്കാൻ സാധിക്കും.... പാൽ ഉത്പാധിപ്പിക്കാൻ നിലവിൽ ചിലവ് വളരെ അധികം ആണ്
@dr.kmurali7019
@dr.kmurali7019 3 күн бұрын
കെമിക്കൽ എന്ന വാക്ക് എന്തർത്ഥത്തിലാണ് ഉപയോഗിക്കുന്നത് എന്ന് ഇദ്ദേഹത്തിന് അറിയാഞ്ഞിട്ടൊന്നുമില്ല,മന:പൂർവം മറച്ചുവെക്കുകയാണ്.
@abdurahimmoosa3018
@abdurahimmoosa3018 7 күн бұрын
കമന്റ്സ് വായിച്ചാൽ അറിയാം കേരളം അന്ധവിശ്വാസങ്ങളുടെ തലസ്ഥാനം തന്നെയെന്ന് 😄
@sajics6521
@sajics6521 4 күн бұрын
True 😔😔😔
@varghesek.e1706
@varghesek.e1706 2 күн бұрын
Absolutely?? ശാസ്ത്രം എന്ന് പറഞ്ഞാൽ എന്താണെന്നു പോലും അറിയാത്ത ഒരു വലിയ ജനസമൂഹം ഇവിടെയുണ്ടെന്നുള്ളതിന്റെ തെളിവാണ് പല adverse കമ്മെന്റുകളും.
@AnwarAliyambath
@AnwarAliyambath 8 күн бұрын
Chemo കീമോ for cancel എന്നത് chemicals ചുരുക്കി ഇട്ടതാണോ
@rajendrannair946
@rajendrannair946 8 күн бұрын
The problem with chemical fertilizers and pesticides are the unscientific usage. In India most of the farmers are not educated and their land holding is small. They buy the cheapest fertilizer available. Urea is used in large quantities as it's cheap because of govt subsidy. Urea contains only nitrogen, whereas the plat rewuire phosphate, potash and micro nutrients. Unscientific use of fertilizer leads to leaching of fertilizer into ground water. Similarly pesticides are applied randomly, with the result the final crop contains pesticide residue much beyond permissible limits. We cannot feed our population with use of only organic fertilizers. We should learn from Isreal the scientific way of use of chemical fertilizers and pesticides to increase our food grain production. Isreal is world leader in export of fruits and vegetables. Sri Lanka banned chemical fertilizers and they suffered heavily.
@subashraghav
@subashraghav 7 күн бұрын
Everything is chemical , moderate mixer of chemical is proposed in a natural way how the nature is made. But people propose organic farming to avoid over usage of chemicals in farming which in turn harming human health. Modern farming is over using chemicals in the form of fertilizer and pesticide which is for sure harmful in long term. If that is not the case why some of the pesticides are banned in most modern countries like endosulfan?
@lesner66
@lesner66 7 күн бұрын
Modern farming using overusing chemicals 😅 .. need evidence man.
@sijoantony5330
@sijoantony5330 6 күн бұрын
👌👌♥️♥️♥️
@AbhinavGirish-d4v
@AbhinavGirish-d4v 2 күн бұрын
തേൻ കെമിക്കലാണ് സമ്മതിച്ചു മനുഷ്യനിർമിത കെമിക്കൽ തേൻ ഉണ്ടാക്കി കുടിച്ചാൽ എങ്ങിനെയിരിക്കും
@drnasirakak
@drnasirakak 8 күн бұрын
There are many allopathic doctors who are successfully practicing homoeopathic system. Scientific people practicing unscientific system ?
@dr.kmurali7019
@dr.kmurali7019 3 күн бұрын
എല്ലാം കെമിക്കൽ ആണെങ്കിൽ പച്ചക്കറി വിൽക്കുന്ന ആളെ കെമിക്കൽ വ്യാപാരി എന്ന് വിളിക്കാമോ?
@y.santhosha.p3004
@y.santhosha.p3004 9 күн бұрын
Sir.vaccine കുത്തിവയ്പ് നടത്തിയതിൽ പിന്നെ മുടി കൊഴിയുന്നു പലർക്കും ഹാർട്ട് രോഗം വരുന്നു.
@Parkerpromax
@Parkerpromax 8 күн бұрын
Check your vitamin D level in blood
@Asdpdkl
@Asdpdkl 8 күн бұрын
വാക്സിൻ എടുക്കാത്തവർക്ക് മുടി കൊഴിയുന്നില്ല. ഹാർട്ട് രോഗം വരുന്നില്ല😢
@user-kg2hu9fm4z
@user-kg2hu9fm4z 8 күн бұрын
​@@Asdpdklഒരു ന്യായം ആണോ. താങ്കൾ freethinker അല്ലേ?😂
@PonnappanAkaThankappan-s5k
@PonnappanAkaThankappan-s5k 8 күн бұрын
ചിലർക്ക് എയ്ഡ്‌സ് ഉം വരുന്നുണ്ട്.. 😔
@Leo-do4tu
@Leo-do4tu 8 күн бұрын
എൻ്റെ മുടി മുഴുവൻ പോയി ഇപ്പോൾ ക്ഷണ്ടിയായി ഞാൻ ജനിച്ചപ്പോൾ മുതൽ ചോറാണ്‌ പ്രധാന ഭക്ഷണമായി കഴിക്കുന്നത്. മുടികൊഴിഞ്ഞത് ചോറിൻ്റെ Side effect മൂലമാകുമോ എന്ന് എനിക്ക് സംശയമുണ്ട്. അതുകൊണ്ട് ചോറ് നിരോധിക്കണം എന്ന് അധികാരികളോട് അപേക്ഷിക്കുന്നു.😂😂😂😂😂
@rasisaleem863
@rasisaleem863 8 күн бұрын
👍👍❤
@georgep.6194
@georgep.6194 8 күн бұрын
Chemicals വേറെ Chemical Energy വേറെ.....ആയുർവേദത്തിൽ " ആവർത്തനം" എന്ന പ്രക്രിയ ആയിരം കണക്കിന് വർഷങ്ങൾക്ക് മുൻപുള്ളതാണ്. Chemical പൊട്ടൻ മാർക്ക് ഇത് മനസ്സിലാക്കാനുള്ള Common sense കാണുകയില്ല..😮😮😮
@basics7930
@basics7930 8 күн бұрын
ഇവരോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ബ്രോ......1 and 0 കമ്പ്യൂട്ടർ logic മാത്രമേ ഇവർക്ക് അറിയൂ....
@user-to3nv9hc9q
@user-to3nv9hc9q 8 күн бұрын
😅😅😅ഇദേഹം സയൻ്റിസ്റ് ആണ്,നമ്മൾ ഉപയോഗിക്കുന്ന പല മരുന്നുകൾ ഇദേഹം കണ്ട് പിടിച്ചത് ആണ്,അറിവില്ലാത്ത ആൾ അല്ല
@AmoosPs-ld6ke
@AmoosPs-ld6ke 8 күн бұрын
ഈ പറയുന്നത് ശരിയല്ല ഫെർട്ടിലൈസർ കെമിക്കൽ ആകരുത് എന്നാണ് പറയുന്നത് കാരണമുണ്ട്, നിക്കൽ ഫെർട്ടിലൈസർ നമ്മൾ കൊടുത്തിട്ട് വളർത്തുന്ന ചെടികൾക്ക് നമ്മൾ കൊടുക്കുന്ന ആ ഫെർട്ടിലൈസർ മാത്രമേ കിട്ടുള്ളൂ. അതേസമയം ചെടികളുടെ ഭാഗമായിട്ടുള്ള വളങ്ങൾ കൊടുക്കുകയാണെങ്കിൽ ചെടിക്ക് ആവശ്യമായ മറ്റു പലതും നാച്ചുറൽ വളങ്ങളിൽ നിന്ന് കിട്ടും.
@rajalakshmik2034
@rajalakshmik2034 2 күн бұрын
ഹോമിയോ നല്ലത് ആണ്, അനുഭവം ഗുരു
@devimaya9133
@devimaya9133 2 күн бұрын
കോവിഡ് 19 വന്നിട്ട് ഹോമിയോ ആയിരുന്നു ഏറ്റവും ഫലപെദമായ മരുന്ന്
@ThomasMathew-dj1cc
@ThomasMathew-dj1cc 8 күн бұрын
സാറേ ലോകത്തുള്ള എല്ലാ മണ്ടത്തരങ്ങൾ വിളിച്ചു പറഞ്ഞിട്ട് മനുഷ്യനെ ചുമ്മാ കൺഫ്യൂഷൻ ഇന്നത്തെ രീതിയിലും ജലസേചനവും മറ്റു സൗകര്യങ്ങളും എല്ലാ വിളവും ഇപ്പോഴത്തെ നന്നായിട്ടുണ്ട് ഉണ്ടാക്കാൻ പറ്റും നുണ പറയരുത് സാറേ ഇതെല്ലാം സ്വാഭാവികമായി പ്രകൃതിയിൽ നടക്കുന്ന കാര്യങ്ങളാണ് മനുഷ്യന് ജീവിക്കാൻ ഒരു ശാസ്ത്രത്തിന്റെ ആവശ്യമില്ല
@RR-tc1se
@RR-tc1se 8 күн бұрын
Aah best😂😂
@a1221feb
@a1221feb 2 күн бұрын
​@@RR-tc1seജലസേചനം എങ്ങനെ സ്വാഭാവികം ആകും???
@varghesesteephen4773
@varghesesteephen4773 7 күн бұрын
താങ്കളുടെ അറിവ് അപൂർണം
@SafeerSafeer-g7x
@SafeerSafeer-g7x 9 күн бұрын
❤❤❤
@ismailka1727
@ismailka1727 8 күн бұрын
ഏറ്റവും വലിയ പുരോഗമന നാടായ അമേരിക്കയിലെ അന്തവിശ്വാസങ്ങൾ നമ്മേയും കടത്തിവെട്ടും.
@rev.sunildaniel9855
@rev.sunildaniel9855 6 күн бұрын
മിക്ക രോഗങ്ങൾക്കും ഹോമിയോയിൽ ഫലപ്രദമായ മരുന്നുണ്ട്. കോടി കയ്യിലില്ല. ഹോമിയോ ഫലപ്രദമല്ല എന്ന് പ്രഭാഷകൻ തെളിയിച്ചാൽ 10000 രൂപ ഞാൻ തരാം
@aswin9607
@aswin9607 5 күн бұрын
ഹോമിയോ ഫലപ്രദം ഇല്ലെന്ന് ലോകത്തെ പല രാജ്യങ്ങളിലെയും മെഡിക്കൽ ബോർഡുകൾ പല തവണ തെളിയിച്ചിട്ടുള്ളതാണ്
@Sathyasheelan1184
@Sathyasheelan1184 3 күн бұрын
പാമ്പു വിഷത്തിന് മരുന്നുണ്ടോ ?? Rabies ന് Tetnus ന് Homeo യിൽ മരുന്നുണ്ടോ ???
@rev.sunildaniel9855
@rev.sunildaniel9855 3 күн бұрын
​@@Sathyasheelan1184ഞാൻ പറഞ്ഞത് ശെരിയായി വായിക്കുക. എന്നിട്ട് മറുപടി പറയുക
@a1221feb
@a1221feb 2 күн бұрын
​@@Sathyasheelan1184tetanus rabies എന്നിവയ്ക്കു മരുന്ന് ഇല്ലെല്ലോ... Vaccine മാത്രം ഉള്ളൂ...
@a1221feb
@a1221feb 2 күн бұрын
​@@rev.sunildaniel9855മിക്ക രോഗങ്ങൾ എന്ന് പറഞ്ഞാൽ ഏതൊക്കെ? മിക്ക രോഗങ്ങൾ എന്ന് വെച്ചാൽ ഭൂരിപക്ഷം രോഗങ്ങൾകും മരുന്ന് ഉണ്ടെന്ന് ആണോ?
@kesavanap7642
@kesavanap7642 11 сағат бұрын
ബയോകെമിക്കൽ, കെമിക്കൽ ഇവരണ്ടും ഒന്നല്ല
@TheAdru
@TheAdru 8 күн бұрын
✅🤝
@anudathanu
@anudathanu 8 күн бұрын
ക്ഷമിക്കണം താങ്കൾ പറഞ്ഞതിൽഒരു സ്വല്പം സംശയം ഉണ്ടാക്കുന്നവാക്കുകൾ , , ആവണക്കെണ്ണ എടുക്കുന്ന ആവണക്കിൻ കുരുവിലും മറ്റും റൈസിൻ ഉണ്ട് എന്നു പറയുമ്പോൾ തന്നെ ആവണക്കെണ്ണയിൽ അത് . ഇത്ശ്രദ്ധിക്കാതെയാണ് പറഞ്ഞത് എങ്കിലുംആളുകളുടെ മനസ്സിൽആവണക്കെണ്ണയിലും ഈ വിഷപദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന് ധാരണ വരാൻ സാധ്യതയുണ്ട്
@GeorgeMc-dc6kg
@GeorgeMc-dc6kg 8 күн бұрын
സർക്കാർ ഹോമിയോ, ആയുർവേദ മെഡിക്കൽ കോളേജ് കൾ ഉണ്ടല്ലോ സാറേ 😭
@aswin9607
@aswin9607 5 күн бұрын
സർക്കാർ മദ്യവും ലോട്ടറിയും ഉണ്ടല്ലോ സാറേ
@georgenj2566
@georgenj2566 4 күн бұрын
​@aswin9607കോവിഡ് വാക്സിൻ എടുത്തവരുടെ ഇപ്പോഴത്തെ അവസ്ഥ അറിയാമോ സാറെ? ചത്തതിനോക്കുമെ ജീവിച്ചിരിക്കലും..
@vasudevan4470
@vasudevan4470 2 күн бұрын
പൂട്ടണ്ട കാലം കഴിഞ്ഞു.
@aswin9607
@aswin9607 2 күн бұрын
@@georgenj2566 വല്ലവനും whatsapp വഴി പടച്ച് വിടുന്ന വിഡ്ഢിത്തങ്ങൾ ഇവിടെ വന്ന് എഴുന്നള്ളിക്കരുത്. രാജ്യത്തെ സകല ജനങ്ങൾക്കും എടുത്തതാണ് വാക്സിൻ എന്നിട്ട് ഇവിടെ കൂട്ട മരണം ഒന്നും നടന്നിട്ടില്ല.
@Basheer-pj6jn
@Basheer-pj6jn 8 күн бұрын
സർ, നല്ല ക്ലാസ് ..എല്ലാവർക്കും മനസിലാകുന്ന ഇത്തരം ക്ലാസുകൾ പ്രദീക്ഷിക്കുന്നു.
@rajankavumkudy3382
@rajankavumkudy3382 8 күн бұрын
ഈ കാര്യങ്ങൾ കേൾക്കാൻ താത്പര്യമുള്ള സാധാരണക്കാരുടെ ഭാഷയിൽ പറഞ്ഞാൽ കുറച്ചുകൂടെ നന്നായിരുന്നു
@raadhamenont8760
@raadhamenont8760 6 күн бұрын
Homeopathy is a boon to mankind Homeo medicines also are chemical mixes But not hurting human body like allopathy medicine s We should respect each other
@kanamsureshan5709
@kanamsureshan5709 5 күн бұрын
kzbin.info/www/bejne/poe9nYGVjMSlbdU
@ThwahirP
@ThwahirP 8 күн бұрын
കാര്യം ഹോമിയോപ്പതി കൊണ്ട് അസുഖങ്ങൾ മാറുന്നുണ്ട്. അപ്പോ അതെങ്ങനെ അതിലുള്ള വിശ്വാസം പറയല്ലേ തീരെ വിശ്വാസമില്ലാത്തവർക്ക് പോലും മാറി. പിന്നെ നീർ പിക്കും തോറും വീര്യം കൂടും എന്നു പറഞ്ഞതു ഞാൻ മനസ്സിലാക്കിയത് പറയാം. ഒരു ലായനിയിലേക്ക് വെള്ളം ചേർക്കുമ്പോൾ ആ ലായനി നേർത്തു പോകും എന്ന് എല്ലാവർക്കുമറിയാം, മറിച്ച് ലായകം അതിനെതിരെ ഫൈറ്റ് ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും ആ ലയഗത്തിനു വീര്യം കൂടും. ഇതായിരിക്കണം ഉദ്ദേശിക്കുന്നത്
@ramanbaburajan63
@ramanbaburajan63 4 күн бұрын
ജീവൻ എന്തു കെമിക്കൽ ആണ് ?
@KaleshKannan-o7u
@KaleshKannan-o7u 8 күн бұрын
We drink H 2 O WE Breethe O2
@anilsbabu
@anilsbabu 9 күн бұрын
18:40 സയനൈഡ് "പ്രകൃതിദത്തം" ആയിട്ട് കപ്പ യിൽ ഉണ്ട്. 😅
@saheerali1474
@saheerali1474 8 күн бұрын
😊😊😊😊😊😊😊😊😊😊😊😊
@user-kg2hu9fm4z
@user-kg2hu9fm4z 8 күн бұрын
എന്നിട്ട് എത്ര പേര് മരിച്ചു? 🤔
@JP-ti5gt
@JP-ti5gt 8 күн бұрын
athinada manda athine nallapole vevikan parayanath, kappa chayyan ariyathavar, chayaruth enn pazamakar parayarund, kappede elakal pasukalo adukalo kazicha theernu, ellam chavum , cyanide anu
@siddharthprasad9992
@siddharthprasad9992 8 күн бұрын
​@@user-kg2hu9fm4z dose aan poison ne poison aakkunath....
@user-kg2hu9fm4z
@user-kg2hu9fm4z 8 күн бұрын
@@siddharthprasad9992 അത് ഈ വീഡിയോ ചേത്തവർക്ക് ആണ് പറഞ്ഞു കൊടുക്കേണ്ടത്. These doctors are saying half cooked science, mostly misleading.
@tn-vp4vz
@tn-vp4vz 8 күн бұрын
അലോപ്പതി ലോബിയുടെ ആളാകും.🤔
@abdullatheef143
@abdullatheef143 8 күн бұрын
അതേ അതേ 😢😢
@abhilashnair-mx1hu
@abhilashnair-mx1hu 8 күн бұрын
🤣🤣മണ്ടൻ
@abhilashnair-mx1hu
@abhilashnair-mx1hu 8 күн бұрын
ആയുർവേദം, ഹോമിയോപതി ആണോ ബെറ്റർ?
@Azeem-Vattiyoorkavu
@Azeem-Vattiyoorkavu 6 күн бұрын
ഹലോ ഹാർട്ട് അറ്റാക്ക് എങ്ങനെ ഉണ്ടാകുന്നു. അതിൻറെ ഉത്തരം ഞാൻ പറയാം.നെഞ്ചുവേദന അഥവാ ഹാർട്ട് അറ്റാക്ക് എങ്ങനെ ഉണ്ടാകുന്നു എന്ന് പറഞ്ഞാൽ. ബിപിക്ക് കഴിക്കുന്ന ഗുളിക ചെന്ന് ഹാർട്ട് അതിശക്തമായ രീതിയിൽ മർദ്ദം കൊടുത്തു തള്ളിവിടുന്ന ബിപി എന്നു പറയുന്ന ബ്ലഡ് പ്രഷറിനെ തടയുന്നു. എന്നാൽ അങ്ങനെ തടയുന്ന സമയത്ത്. ഹാർട്ട് ബ്ലഡ് പ്രഷറിന് അതിശക്തമായ രീതിയിൽ മർദ്ദം കൊടുത്തു തള്ളിവിടാൻ പറ്റാത്ത അവസ്ഥയിലേക്ക് നീങ്ങുകയും. ആ സമയത്ത് വേദനയോടു കൂടി ഹൃദയസ്തംഭനം വരുകയും ആരോഗി കുഴഞ്ഞുവീണു മരിച്ചു പോകുന്ന അവസ്ഥയിൽ എത്തുകയാണ് ചെയ്യുന്നത്.
@real-man-true-nature
@real-man-true-nature 5 күн бұрын
കോമഡിയാന്നൊ😂 ' എന്തുവാടെയിത് , നഴ്സറി ലോജിക് വച്ച് ചുമ്മാ തള്ളിവിടുന്നു
@aswin9607
@aswin9607 5 күн бұрын
🤣🤣🤣 പണ്ഡിതൻ തന്നെ 🤣🤣🤣
@Azeem-Vattiyoorkavu
@Azeem-Vattiyoorkavu 5 күн бұрын
@@real-man-true-nature ഞാൻ ചുമ്മാതല്ല പറഞ്ഞത് ഞാൻ ഈ പറയുന്ന കാര്യം സത്യം തന്നെ ആണ്. ഇതെല്ലാം ഞാൻ പഠിച്ച കാര്യങ്ങൾ ആണ് അതാണ് ഈ പറയുന്നതു തന്നെ
@Azeem-Vattiyoorkavu
@Azeem-Vattiyoorkavu 5 күн бұрын
@@real-man-true-nature kzbin.info/www/bejne/e5WmaIOEpsx9j9Usi=VEbXoar_5yVFapvx
@Azeem-Vattiyoorkavu
@Azeem-Vattiyoorkavu 5 күн бұрын
ഈ പറയുന്ന ബ്ലോഗർ ഈ വീഡിയോയിൽ ഞാൻ പറയുന്നതിന് കുറിച്ച് പറയുന്നുണ്ട്
@dr_mohammed_ameen4128
@dr_mohammed_ameen4128 5 күн бұрын
Nalla comparison.. Billion കണക്കിന് കോടികൾ അമേരിക്കയിൽ വാർഷിക സഹായം ലഭിക്കുന്ന ഇസ്രായേലിനെ ഇന്ത്യയുമായി compare ചെയ്യാമോ 🙊
@hameedmanikoth9683
@hameedmanikoth9683 7 күн бұрын
അഭിനന്ദനങ്ങൾ .ഇദ്ദേഹത്തിന്റെ വീഡിയോകൾ വീണ്ടും പോസ്റ്റ് ചെയ്യുക മലയാളികൾക്ക് അറിവ് വർദ്ധിക്കട്ടെ
@bijuthomas3715
@bijuthomas3715 8 күн бұрын
അല്ല സാറെ..നമ്മുടെ സര്‍ക്കാര്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലുമൊക്കെ ദിവസവും പകര്‍ച്ചവ്യാധി ഉള്‍പ്പടെ നിരവധി അസുഖങ്ങളുമായി നൂറുകണക്കിന് രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍ ഒരു ദിവസംപോലും അസുഖം വന്ന് ലീവെടുക്കാതെ ജോലിചെയ്യുന്നു...എന്നാല്‍ മരുന്ന് വാങ്ങി പോകുന്ന മിക്കരോഗികളും ഏതാനം മാസത്തിന് ശേഷം വീണ്ടും അതേ അസുഖമോ അല്ലങ്കില്‍ മറ്റൊരു അസുഖവുമായി വീണ്ടും ക്യൂവില്‍ സ്ഥാനം പിടിക്കുന്നു..ഇതിന്റെ കാരണം എന്ത്.
@sarangbmohankannans9425
@sarangbmohankannans9425 8 күн бұрын
അങ്ങനെ അസുഖം വരാത്തവർ അല്ല ഡോക്ടർമാർ. അസുഖം ആർക്കും വരാം, അതിൽ ഡോക്ടർമാരെ മാറ്റി നിർത്തുന്നില്ല. ഡോക്ടർമാർക്ക് അസുഖം വരുന്നില്ല എന്നത് ഒരു അന്തവിശ്വാസം ആണ്. പിന്നെ, വാക്സിൻ എടുക്കുന്നുണ്ട്, ചില അസുഖങ്ങൾ വന്ന് പ്രതിരോധ ശേഷി ഒക്കെ കൂടുതൽ ഉണ്ടാവും.
@shajahanmarayamkunnath7392
@shajahanmarayamkunnath7392 8 күн бұрын
കാരണം മനുഷ്യന്റെ ആയുസ്സ് കൂടി. അതു തന്നെ
@Speakell1970
@Speakell1970 8 күн бұрын
ഡോക്ടർമാർക്ക് അസുഖം വരും. അവർ മരുന്നും കഴിക്കുന്നുണ്ട്
@georgep.6194
@georgep.6194 8 күн бұрын
അസുഖം മാറ്റാനല്ല ഈ വക Apothecary മാർക്ക ലക്ഷങ്ങൾ സംബാദിക്കാനാണ് അവരുടെ System of medicines.😮😮😮
@georgep.6194
@georgep.6194 8 күн бұрын
ഇങ്ങനെയുള്ള Chemical പൊട്ടൻമാർ ജനങ്ങളെ ചതിക്കുകയിണ്.
@midhunramachandran5131
@midhunramachandran5131 8 күн бұрын
താങ്കൾ പറഞ്ഞത് പോലെ ഈ സോഡിയം അല്ലെങ്കിൽ ബാക്കി എല്ലാ കെമിക്കൽ എന്തിൽ നിന്നും ഉണ്ടാക്കും ... ??? ചാണകം, എല്ല് പൊടി നേരേ ഇട്ടാൽ ചെടിക്ക് വേണ്ടത് അത് എടുത്തോളും... ഇവിടെ ശരിക്കും ആരാ ആന്ധവിശ്വസി??
@vineshv
@vineshv 8 күн бұрын
Question ഒന്ന് കൂടി clear ആക്കാമോ?
@Speakell1970
@Speakell1970 8 күн бұрын
ഇദ്ദേഹം പറയുന്നതെല്ലാം ശാസ്ത്ര സത്യങ്ങളാണ്
@josevjoseph1
@josevjoseph1 8 күн бұрын
എത്ര കിട്ടി....??
@yesk2318
@yesk2318 7 күн бұрын
കെമിക്കൽ ഇല്ലാതെ തന്നെ ഹോമിയോയിൽ അസുഖം മാറുന്നെങ്കിൽ...താങ്കൾ പറഞ്ഞ chemical മാത്രം അല്ല സയൻസ്
@pjayadeep
@pjayadeep Күн бұрын
If you have got only a hammer, everything looks like a nail ... 🙄
@anwarshafianwar787
@anwarshafianwar787 8 күн бұрын
natural chemical nd artificial chemical 😄
@balachandrabhat5816
@balachandrabhat5816 8 күн бұрын
കെമിക്കൽ സർവമയം.ഞാനും തരാം100കോടി.
@radhakrishnansathyavan
@radhakrishnansathyavan 6 күн бұрын
Chemistry ആണ് തെറ്റ്. കണ്ണിലെ ലെൻസോ പല്ലിൻ്റെ ഇനാമലോ ഉണ്ടായ കെമിസ്ട്രി ഒന്നു പറയാമോ?
@kanasureshan5646
@kanasureshan5646 6 күн бұрын
ചോദ്യം വളരെ സിമ്പിൾ ആയിപോയല്ലോ! കണ്ണിലെ ലെൻസ്‌ ഉണ്ടാക്കിയിരിക്കുന്നത് crystallins എന്ന പ്രോടീൻ കൊണ്ടാണ്. ഇനമേൽ ഉണ്ടാക്കിയത് കാൽസ്യം ഫോസ്ഫറ്റ് (hydroxy apatite ) ന്റെയും അമിലോജനിൻസ്, ഇനാമെലിന്സ് എന്നീ പ്രോടീൻ ശൃങ്കാലകളുടെയും ഒരു composite ആണ്
@Thelongwolf
@Thelongwolf 6 күн бұрын
ഇവയെല്ലാം ഉണ്ടായി വന്നത് പരിണാമ പ്രക്രിയയിലൂടെയും....
@radhakrishnansathyavan
@radhakrishnansathyavan 6 күн бұрын
അത് എങ്ങിനെ അവിടെ വന്നു?
@raghavankk1133
@raghavankk1133 6 күн бұрын
മനുഷ്യൻ 25രൂപയുടെ മൂലകങ്ങൾ കൊണ്ട്. 1973ൽ വായിച്ചതാ യിഎനിക്ക് ഓർമയിൽ ഉണ്ട്.
@Thelongwolf
@Thelongwolf 3 күн бұрын
@@radhakrishnansathyavan ഭൂമി നിലവിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന പല മൂലക മൂലകങ്ങളും മറ്റു സംയുക്തങ്ങളുടെ രൂപത്തിൽ ഭൂമി രൂപംകൊണ്ട സമയത്തെ ഇവിടെ ഉണ്ടായിരുന്നു. പിന്നീട് പല രാസപരമായ പ്രക്രിയയിലൂടെ ഈ കാണുന്ന രൂപത്തിലേക്ക് എത്തിച്ചേർന്നു.
@pka816
@pka816 8 күн бұрын
എൻ്റെ ഒരു ബന്ധു മുന്തിരി കഴിച്ചു. വായ മുഴുവൻ പൊള്ളി. 25 ദിവസത്തോളം വാ യിൽക്കൂടെ ഒന്നും കഴിക്കാൻ പറ്റാതെ വിഷമിച്ചു.
@JaffiJafs
@JaffiJafs 8 күн бұрын
Muntiri chemical ittu vechekkallee
@sabu3677
@sabu3677 7 күн бұрын
😢😢..e munthiri apple..ithu ellam..kiuranja alavil.pashangal.kuuduthal kaalam.kedakathu..export chayumboal..avaru pottasiyam laayaniyil.bucket muntthiri ittu.divasnagalolam vachu.keedangaludu.updaravam undakathu.layaniyil vachu..avasanam vellam adichu kashuki.. Re pack chayunnu.ithanu kadayil varunnathu..athu.namalu kurachu uppuvellatjilio.bvinagari vellathilo kadhukiyu kashikkavu..cheriya chuudu vellathil kashuki upsyogikkavu.😢😢😢
@a1221feb
@a1221feb 2 күн бұрын
​@@sabu3677export ഐറ്റംസിൽ ചേർക്കാറില്ല.. അവിടെ rejection വരും.. ഇന്ത്യയിൽ വിൽക്കുന്നതിലെ ഉണ്ടാകു....
@butterflybutterfly7964
@butterflybutterfly7964 6 күн бұрын
എന്റെ പൊന്നു ഡോക്ടറെ. ഈ ലോകം കെമിക്കലാണ്. എന്നാൽ നിങ്ങൾ ഉണ്ടാക്കുന്ന കെമിക്കൽ ഈ ലോകത്തിന് നാശമാണ്. മനുഷ്യശരീരത്തിന് ദോശമാണ്. വെള്ളം കെമിക്കലാണ്. എന്നാൽ നിങ്ങൾക്ക് അതുപോലെ വെള്ളം ഉണ്ടാക്കാൻ കഴിയുമോ. അങ്ങനെ ഉണ്ടാക്കിയ വെള്ളം നിങ്ങൾ കുടിക്കുമോ. കെമിക്കലിന്റെ പേരിൽ നിങ്ങളുടെ കൃത്രിമ കെമിക്കലിനെ വെളുപ്പിക്കണ്ട. പിന്നെ ഹോമിയോയുടെ കാര്യം. അത് പലതിനും ഞങ്ങൾ അനുഭവം ഉള്ളവരാണ്. പല അസുഖവും ഞങ്ങൾക്ക് മാറിയിട്ടുണ്ട്.
@Thelongwolf
@Thelongwolf 6 күн бұрын
കൃത്രിമ കെമിക്കലോ... 😅😁 അത് കൊള്ളാല്ലോ..
@butterflybutterfly7964
@butterflybutterfly7964 6 күн бұрын
@@Thelongwolf അതെ. നിങ്ങൾ ലബോറട്ടറിയിൽ നിർമിച്ചെടുക്കുന്നത്. അതും പൂർണമല്ല.
@kesavadas5502
@kesavadas5502 8 күн бұрын
ചക്കര അലോപ്പതി ക്ക് വേണ്ടി വന്നതാണ് അത് നേരിട്ട് പറഞ്ഞാൽ പോരെ. നല്ല വരുമാനം ഉണ്ട് ഒരു പാട് പേർ കേരളത്തിൽ വേഷം മാറി വന്നിട്ട് ഉണ്ട് യേശു പറഞ്ഞു ആട്ടിൻ തോൽ ഇട്ട ചെന്നായ് ക്കൾ വരുമെന്ന് 😂😂😂😂😂😂😂😂
@shajahanmarayamkunnath7392
@shajahanmarayamkunnath7392 8 күн бұрын
1947 ൽ മലയാളിയുടെ ശരാശരി ആയുസ്സ് 35 വയസ്സ് ആയിരുന്നു. ഇന്ന് 75 വയസ്സിന് മുകളിൽ ആണ്. അതിന് ഏറ്റവും വലിയ ത്വരകമായത് മോഡേൺ മെഡിസിൻ ആണ്.
@aswin9607
@aswin9607 5 күн бұрын
ഇയാൾ കെമിസ്ട്രി പ്രഫസർ ആണ് ഡോക്ടർ അല്ല ഇയാൾക്ക് ഇതിൽനിന്ന് ഒരു പ്രയോജനവും ഉണ്ടാകില്ല
@kesavadas5502
@kesavadas5502 5 күн бұрын
@@aswin9607 എല്ലാമരുന്നു കളും താൽ കാലി ക സംരക്ഷണം ആണ്. വരാനുള്ള രോഗങ്ങളെ ആർക്കും അറിയില്ല. വന്നതിന് ശേഷം രോഗത്തിന് രോഗതിന് പേര് ഇടും. ഉള്ള മരുന്നു എല്ലാവരും തരും. ചിലപ്പോൾ രോഗം മാറും eg കൊറോണ 😂😂😂😂😂😂😂
@josefrancis2499
@josefrancis2499 8 күн бұрын
Thanks sir. Explained nicely. But most of our brothers and sisters are idiots.
@tn-vp4vz
@tn-vp4vz 8 күн бұрын
@@josefrancis2499 Only you and the doctor are wise !🤔
@jayarammenon7124
@jayarammenon7124 2 күн бұрын
പ്രിയപ്പെട്ട ചേട്ടാ.. ഞങ്ങൾ വലിയ വിവരം ഒന്നും ഇല്ലാത്ത ജനം ആണ്...പക്ഷേ natural വളങ്ങൾ ഇട്ട പഴം, പച്ചക്കറി ഇവയുടെ സ്വാദും, പച്ചപ്പുല്ല് മാത്രം തിന്നുന്ന പശുവിൻ്റെ പാലിൻ്റെ സ്വാദും ഞങ്ങൾക്ക് നന്നായി അറിയാം...Homeopathy നിങ്ങളുടെ Western ശാസ്ത്രപ്രകാരം തെറ്റായിരിക്കാം ...പക്ഷേ കഴിച്ചാൽ ഞങ്ങടെ അസുഖം മാറുന്നുണ്ട്...അത് മതി..ചേട്ടാ..Westerners കണ്ട് പിടിച്ച ശാസ്ത്രം മാത്രമല്ല സത്യം..അതിനപ്പുറത്ത് പലതും ഉണ്ട്...ഒന്ന് അറിയാൻ ശ്രമിക്കുക..
@DrSatheeshPsychologist
@DrSatheeshPsychologist 8 күн бұрын
Dr അന്ധവിശ്വാസം മാറ്റാൻ ശ്രമിക്കുന്നത് അഭിനന്ദനീയമാണ്. പക്ഷെ മറുവശം ഉണ്ട്‌. ഓർഗാനിക് തക്കാളിയും കെമിക്കൽ തക്കാളിയും തമ്മിലുള്ള വ്യത്യാസം രുചിച്ചാൽ അറിയാം. പ്രകൃതിയിൽ അമൃതും വിഷവും ഉണ്ട്‌. പ്രകൃതിയുടെ product സ്വഭാവികമായുണ്ടാകുന്ന കെമിക്കലും, മറ്റേതു നമ്മളുണ്ടാക്കുന്നതും ആണ്. അതുപോലെ കീഴാർ നെല്ലി പോലുള്ള വസ്തുക്കൾ വളരെ വേഗം ബില്‌റൂബിൻ കുറക്കുന്നു. പക്ഷെ റിസർച്ചും പലപ്പോഴും selective ആണ്. അതിന്റെ funding source നോക്കിയാൽ അറിയാം. അതിനാൽ നാച്ചുറൽ പലതും ആരും അറിയാതെ കുഴിച്ചുമോടപ്പെടുന്നു. കെമിക്കൽ ആവശ്യമാണ് നാച്ചുറൽ substance കൊണ്ട് നമുക്ക് രോഗങ്ങളെല്ലാം ഭേദമാക്കാനാകില്ല
@abdullatheef143
@abdullatheef143 8 күн бұрын
നിങ്ങൾ പറയുന്നത് മുഴുവന്‍ വിഡ്ഡിത്തരം ആണ് .ഒരു ചെടി എങ്ങനെ ആണ് വസ്തുക്കൾ വലിച്ചു എടുക്കുന്നത് ?
@sulekhavasudevan680
@sulekhavasudevan680 8 күн бұрын
അയാള് മെഡിക്കൽ മാഫിയയുടെ ആളാണ് എന്ന് മനസ്സിലായില്ലേ
@sajjanmedayil1428
@sajjanmedayil1428 4 күн бұрын
😄😄
@AbhinavGirish-d4v
@AbhinavGirish-d4v 2 күн бұрын
ശരീരത്തിലെ ആസിഡും മനുഷ്യൻ ഉണ്ടാക്കുന്ന ആസിഡും ഒരേ പോലെയാണോ ?
@sulekhavasudevan680
@sulekhavasudevan680 8 күн бұрын
ഒരു steth കഴുത്തിൽ തൂക്കാമായിരുന്നു..എന്നാലേ പൂർണമാകൂ😂
@prakash_clt
@prakash_clt 8 күн бұрын
അതിന് ഇദ്ദേഹം Medical Doctor അല്ലല്ലോ. ഇദ്ദേഹത്തിന് Doctorate ഉണ്ട് .
@knoxj9071
@knoxj9071 8 күн бұрын
Please Google him
@kpymcard-1280
@kpymcard-1280 8 күн бұрын
🤣
@prakash_clt
@prakash_clt 8 күн бұрын
@@kpymcard-1280 യേശുദാസ് കഴുത്തിൽ Stethoscope ഇട്ടു നിൽക്കുന്നത് ആലോചിച്ച് ചിരിച്ചതാണോ .
@DileepKumar-pd1li
@DileepKumar-pd1li 8 күн бұрын
വേണ്ട കെമിക്കലുകൾ ചേർത്ത് ഒരു ആപ്പിളും ഒരു മനുഷ്യനേയും സൃഷ്ടിക്കാമോ? എൻ്റെ ഒരു മാസത്തെ പെൻഷൻ തന്നേക്കാം.
@Joseya_Pappachan
@Joseya_Pappachan 8 күн бұрын
Chemical Illaththa Oru Apple Konduvaru... 1 Core tharaam
@shajilal9580
@shajilal9580 2 күн бұрын
ഇവനപ്പോലുള്ളവർ നാടിന് ആപത്താണ്.
@muhammadali-mk9gu
@muhammadali-mk9gu 8 күн бұрын
Ithokke manasilakaan oru 200 varshamengilum kazhiyanam.. minimum oru degree yengilum ulla generation varunnath vare nammal mandanmaar aayi thudarum
@munash236
@munash236 8 күн бұрын
വേണ്ടെന്നേ, രണ്ട് ബൂസ്റ്റർ ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി എടുത്താൽ മനസ്സിലാകാവുന്നതെയുള്ളൂ😂
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 67 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 61 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 1,9 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН