അതി ശക്തമായി പറഞ്ഞു . തികഞ്ഞ വ്യക്തതയോടെയും . അഭിനന്ദനങ്ങൾ ❤
@shahudeenshahudeen7652Ай бұрын
❤
@drsameershereef1Ай бұрын
ഇലക്ഷന് മുൻപ് തന്നെ ഞാൻ പറഞ്ഞ അതേ കാര്യം ഇത്രയും congruent ആയ നിലപാട് അടുത്ത് ഞാൻ കണ്ടിട്ടില്ല
@RR-vp5zfАй бұрын
Bjp അധികാരത്തിൽ വരും എന്നുറപ്പാണെങ്കിൽ പോലും cpm ന് ഇനി vote ചെയ്യില്ല..
@shapkdpv4005Ай бұрын
നായയെ പേടിച്ചു പേയ് ഇളകിയ നായയുടെ മുന്നിലേക്കോ? സിപിഎം ലെ വ്യക്തികളുടെ തെറ്റുകളിൽ പാർട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@mariyammaliyakkal9719Ай бұрын
കോൺഗ്രസ്സ് വരണം സതീശൻ ,മുരളി +ദിനേശ് പെരുമണ്ണ, P.ശങ്കരൻ, രാഹുൽ mankootam, അഭിജിത്,
@mmnissar786Ай бұрын
സിപിഎമ്മിന്റെ ഇപ്പോഴത്തെ നയങ്ങൾ അനുസരിച്ച് അവർക്ക് ആരോടും ഒരു കമ്മിറ്റ്മെന്റ് ഇല്ല...അധികാരം ഏറ്റെടുക്കുക അല്ലെങ്കിൽ ഉള്ളിൽ ശത്രുത കരുതുന്നവരെ ഒറ്റുക...
@AbdulJaleel-iq9bfАй бұрын
ആസ്സാമിൽ മുസ്‌ലിംകളെ പൗരത്വത്തിൻ്റെ പേര് പറഞ്ഞ് Consentration camp എന്ന തടങ്കൽ പാളയത്തിൽ നരകിപ്പിക്കുന്നു... യു.പി.യിലും മറ്റ് ബിജെപി. ഭരിക്കുന്ന സ്റ്റേറ്റുകളിൽ ബുൾഡോസർ രാജ്, പശുക്കൊല, ആൾക്കൂട്ട ആക്രമണം എന്നിവകളിലൂടെ മുസ്‌ലിം ഉന്മൂലനം നടത്തുന്നു... ഇവിടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗവർമ്മെൻ്റ് അവരുടെ ആഭ്യന്തരം ഉപയോഗിച്ച് പല കേസുകളിലൂടെയും മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നു... ബിജെപി. മറയില്ലാതെയാണ് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നത്, എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നത് രഹസ്യ അജണ്ടകളിലൂടെയാണ്... സംഘ് പരിവാറിൻ്റെ വിചാരധാരയിലെ ശത്രുക്കൾ മൂന്നാണെങ്കിലും ശരിക്കും രണ്ട് ശത്രുക്കളേയുള്ളൂ: 1) മുസ്‌ലിംകളും 2) ക്രിസ്ത്യാനികളും. പിന്നെ മൂന്നാമത്തെതോ? മൂന്നാമത്തേത് സംഘ്പരിവാറിൻ്റെ ബി.ടീം (പ്ലാൻ B) ആണ്.
@Muhammed.Hashim773Ай бұрын
സത്യം അത് തന്നെയാണ് ഞാനും ചിന്ദിച്ചത്...
@varattenokkamАй бұрын
WELL SAID YOU SIR🎉🎉🎉
@basheertc5688Ай бұрын
നിർഭയമായി കാര്യങ്ങൾ പറഞ്ഞു. അഭിനന്ദനങ്ങൾ
@sulaimankm7883Ай бұрын
താങ്കൾ പറഞ്ഞത് പൂർണമായും ശരിയാണ്
@abdulrehiman5222Ай бұрын
Well said sir🎉
@pbkhan1195Ай бұрын
Good observation 👍
@georgejohn5505Ай бұрын
സ്വാതന്ത്ര്യത്തിനു ശേഷം പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഇതര മതസ്ഥർ എണ്ണത്തിലും സമ്പത്തിലും തളർന്നപ്പോൾ ഇന്ത്യയിൽ മുസ്ളീം സമുദായം എണ്ണത്തിലും സാമ്പത്തിലും വളർന്നു എന്നതുതന്നെ ഈ ചർച്ചയ്ക്കുള്ള വ്യക്തമായ മറുപടി.
@Poppeye5Ай бұрын
അതെ 100 വർഷം ഇവിടെ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്, ഇവന്മാരുടെ ഒക്കെ വർത്തമാനം കേൾക്കുമ്പോൾ RSS ഒരു തീവ്ര വാദ സംഘടന ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@v.m.abdulsalam6861Ай бұрын
കേരളത്തിൽ മാത്രമേ മുസ്ലിം സമൂഹം വളർന്നിട്ടുള്ളു. അത് ഗൾഫ് പണം കൊണ്ടാണ്.
@Hero-d8cАй бұрын
ക്രിസ്ത്യൻ രാജ്യകളുടെ കുരിശ് യുദ്ധകൾ ഇല്ലായിരുന്നുവെങ്കിൽ ലിബിയ, അഫ്‌ഘാനിസ്ഥാൻ ഒക്കെ എവിടെ എത്തിയേനെ
@MuhammedalikilakkadanMuhammedaАй бұрын
മുസ്ലിം ങ്ങൾ സാമ്പത്തിക മായി ഉയർന്നത് അവരുടെ കഠിന പ്രയത്നം കൊണ്ടാണ് അല്ലാതെ സർക്കാർ വായയിൽ കോരി തന്നിട്ടല്ല
@State_of_palestine_2025Ай бұрын
ellam daiavthinte anugraham
@spbk1Ай бұрын
എന്റെ പൊന്നു സാറേ മുസ്‌ലീം സമുദായത്തെ പഠനകാര്യത്തിൽ പിന്നോട്ടടിച്ചത് സ്വന്തം സമുദായ പുരോഹിതന്മാർ തന്നെ ആണ്..ആദ്യകാലത്ത് പെണ്കുട്ടികളെ വിദ്യാഭ്യാസത്തിൽ നിന്നകറ്റി..പിന്നീട് ഇംഗ്ലീഷ് വിദ്യാഭ്യാസം ഹറാം ആണ് എന്ന് പറഞ്ഞു പേടിപ്പിച്ചു ആണ്കുട്ടികളെ പോലും മദ്രസ്സപദനത്തിൽ ഒതുക്കി..അവർ എങ്ങനെ പിന്നെ സർക്കാർ സർവീസിൽ കയറും..പട്ടാളത്തിൽ പോലും കയറുന്നത് വിലക്കിയിരുന്നു. തൽഫലമായി ആണ് പല മേഖലയിലും പ്രതിനിത്യം കുറഞ്ഞത്.. പിന്നെ ഈ സംവരണം പോലും കിട്ടുന്നത് മാപ്പിളമാർ മുഴുവൻ പിന്നോക്കവസ്ഥയിലുള്ള ജാതി എന്ന പേരിൽ നിയമസഭാ അംഗീകരിച്ചത് കൊണ്ടാണ്.. ഭരണഘടനയിൽ പോലും മതത്തിന് സംവരണം ഇല്ല ജാതിക്കും മാത്രമേ ഉള്ളൂ. ഇനിയുള്ള കാലത്തെങ്കിലും മൂനാം ക്ലാസ്സും ഗുസ്തിയും ഉള്ള പുരോഹിതരുടെ വിഡ്ഢിത്തങ്ങൾ കേട്ടു കഴിയാതെ നന്നായി പഠിക്കൂ മുന്നേറൂ.❤
@harismohammed3925Ай бұрын
.....well said..!!!!!!...
@k.eshihabudeen6416Ай бұрын
Abhnanandanam❤❤❤❤❤❤❤❤
@AbdulNajeeb-qg9hyАй бұрын
തമ്മിൽ തല്ലാൻ പോലും ഇവിടെ സമയം തികയുന്നില്ല അപ്പോഴാ ഉയർത്തെഴുന്നേൽപ്പിന് നേരം...
@abdulazeezcv2572Ай бұрын
മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ കാരണം ഈ സമൂഹത്തിന്റെ മുകൾത്തട്ടിൽ ഒരു നീരാളിയെ പോലെ പിടിമുറുക്കിയിരുന്ന പുരോഹിത വർഗ്ഗമാണ്. അവരുടെ സ്വാധീനത്തിന് അല്പം ഇടിവ് തട്ടിയപ്പോഴാണ് ഇന്ന് കാണുന്ന എല്ലാ മാറ്റവും ഉണ്ടായത്. ഇപ്പോഴും ഈ പുരോഹിത വർഗ്ഗം പല വേഷങ്ങളിൽ,പല രൂപത്തിൽ സമുദായത്തെ പിന്നോട്ട് അടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അത് തിരിച്ചറിയാൻ കഴിയുന്ന ഒരു ചെറു സമൂഹം ഇന്ന് സമുദായത്തിലുള്ളതുകൊണ്ടാണ് അതിനവർക്ക് കഴിയാതെ പോകുന്നത്. ഈ തലേക്കെട്ട് കാരായ നശിച്ച പുരോഹിത വർഗ്ഗം ഇല്ലാതാകുന്നു അന്നേ സമുദായം അനുഭവിക്കുന്ന ദുരിതക്കടലിൽ നിന്നും പൂർണ്ണമായി കരകയറുകയുള്ളൂ..,...തീർച്ച
ബിജെപി അതിനു മുന്നേ തന്നെ ചെയ്ത് കാണിച്ചു വിജയിച്ചു
@sharafillathАй бұрын
സിപിഎമ്മിലെ സംഘപരിവാർവിഭാഗം നടത്തുന്ന കാര്യങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടി "അൽ ഖേരളം " മുസ്ലിം പ്രീണനം എന്ന പ്രചരണം നിരന്തരം നടത്തുന്നു.
@ashrafkpmuhammed8918Ай бұрын
Good, ഇതേ അവസ്ഥ ക്രിസ്ത്യൻ തുടങ്ങി മറ്റ് സമുദായ ങ്ങളും ഗൾഫ് പണം (ഉയർന്ന ജോലി )കൊണ്ട് നേടിയിട്ടുണ്ട്, പക്ഷെ മുസ്‌ലിം കൾ മുസ്‌ലിം രാഷ്ട്രങ്ങൾ എപ്പോഴും ഒരു അസൂയ പരമായ കാഴ്ച പാടിലൂടെ യാണ് പലരും വിലയിരുത്തുന്നത്, അത് ഖേദകരമാണ്.
@Poppeye5Ай бұрын
വർഗ്ഗീയത ,മറ്റവൻ്റെ മൂകിന് തുമ്പതേക്ക് മതം പറഞ്ഞു അടിച്ച് കേറൽ, തീവ്ര വാദം, നിർബന്ധിത മത പരിവർത്തനം,നാട് നശിപ്പിക്കൽ,ജനാധിപത്യം ഇല്ലായ്മ,ഇതൊക്കെ കൊണ്ടാണ് മുസ്ലീങ്ങളോട് അറപ്പും വെറുപ്പും തോന്നുന്നത്... അല്ലാതെ അസൂയ ഒന്നും അല്ല,ചിരിപീകല്ലെ😂😂 ക്രിസ്ത്യൻ രാജ്യങ്ങൾ മുസ്ലിം രാജ്യങ്ങളെ കാൾ അധി ഗംഭീരം ആണ്,പിന്നെ ക്രിസ്ത്യാനിക്ക് ഇന്ത്യയിൽ ഒരുപാട് സ്വത്ത് ഉണ്ട് ഭൂമി ഉണ്ട്,അങ്ങനെ ആണേൽ അവരോട് ആണ് അസൂയ തോന്നെണ്ടത്... മറിച്ച് അവരും ആയി ഐക്യ പെട്ടു പോകാൻ ആണ് ഹിന്ദുക്കൾക്ക് താൽപര്യം..
@peepee2763Ай бұрын
കൊടിഞ്ഞി ഫൈസൽ വധം കാസർഗോഡ് റിയാസ് മൗലവിവധം. പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയോ ബന്ധുക്കൾക്ക് നീതിലഭിക്കുകയോ ചെയ്യാതെ കോഴിക്കോട്ടങ്ങാടിയിൽ പലസ്തീൻ റാലിനടത്തി പ്രീണിപ്പിക്കാൻ ശ്രമിച്ചവർ😄😄
@mariyammaliyakkal9719Ай бұрын
ജിഷയുടെ ചേച്ചിക്ക് വീടും അമ്മക്ക് കാശും കൊടുത്തു. നിരപരാധിക്കു ജയിൽ ശിക്ഷയും... Faizal റിയാസ് എന്നല്ല കൊല്ലപ്പെട്ടത് മുസ്‌ലിം ആണെങ്കിൽ പ്രതിക്ക് ശിക്ഷയോ ബന്ധുക്കൾക്ക് നഷ്ടപരിഹാരമോ കേരളം പോലും നൽകാറില്ല... ആന്റണി മാറാട് സംഘികൾക്ക് മാത്രം നഷ്ടപരിഹാരം കൊടുത്തു IAS കാരൻ കൊലയാളിക്ക് സ്ഥാനം നൽകിയ പിണറായി, കൊല്ലപ്പെട്ട പത്ര പ്രവർത്തകൻ ബഷീറിന്റെ കുടുംബത്തെ കണ്ടില്ല
@AbdulJaleel-iq9bfАй бұрын
ആസ്സാമിൽ മുസ്‌ലിംകളെ പൗരത്വത്തിൻ്റെ പേര് പറഞ്ഞ് Consentration camp എന്ന തടങ്കൽ പാളയത്തിൽ നരകിപ്പിക്കുന്നു... യു.പി.യിലും മറ്റ് ബിജെപി. ഭരിക്കുന്ന സ്റ്റേറ്റുകളിൽ ബുൾഡോസർ രാജ്, പശുക്കൊല, ആൾക്കൂട്ട ആക്രമണം എന്നിവകളിലൂടെ മുസ്‌ലിം ഉന്മൂലനം നടത്തുന്നു... ഇവിടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗവർമ്മെൻ്റ് അവരുടെ ആഭ്യന്തരം ഉപയോഗിച്ച് പല കേസുകളിലൂടെയും മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നു... ബിജെപി. മറയില്ലാതെയാണ് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നത്, എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നത് രഹസ്യ അജണ്ടകളിലൂടെയാണ്... സംഘ് പരിവാറിൻ്റെ വിചാരധാരയിലെ ശത്രുക്കൾ മൂന്നാണെങ്കിലും ശരിക്കും രണ്ട് ശത്രുക്കളേയുള്ളൂ: 1) മുസ്‌ലിംകളും 2) ക്രിസ്ത്യാനികളും. പിന്നെ മൂന്നാമത്തെതോ? മൂന്നാമത്തേത് സംഘ്പരിവാറിൻ്റെ ബി.ടീം (പ്ലാൻ B) ആണ്.
@os-vp1hvАй бұрын
സോഷ്യൽ സയൻസും പൊളിറ്റിക്കൽ സയൻസും പഠിച്ച ആൾക്കാരെ മാത്രമേ പള്ളികളിൽ ഇമാം ആക്കാൻ പാടുള്ളൂ
@mariyammaliyakkal9719Ай бұрын
നിസ്കാരം അറിയേണ്ടേ
@alikunnath6013Ай бұрын
പള്ളിയിലിരിക്കുന്നവസ്‌നോട് നിസ്കരിച്ചോ എന്ന് ചോദിക്കണ്ട എന്നൊരു ചൊല്ലുണ്ട് .നിസ്കരിക്കാൻ മാത്രം പഠിച്ചവരിൽ നിയന്ത്രണം പ്രതീക്ഷിച്ചതാണ് നിലവിലെ തിരിച്ചറിവില്ലായ്മയുള്ള സമൂഹ സൃഷ്ടിക്ക് കാരണമായത്
@n.pabdulrasheed3342Ай бұрын
Dr. Marudey ennam kudikondiririkkunnu.
@alavikalattingal4208Ай бұрын
നിങ്ങൾ ക്ക് പലകഴിവുകളും ഉണ്ട് മാളത്തിലൊളിക്കാതെ ഈ സമുദായത്തെ ഉന്നതിയിൽ എത്തിക്കാൻ കഴിയുന്നത് ചെയ്യുക കുറേ കാലത്തിനു ശേഷം മാണ് കാണുന്നത്
@sanjunlmbr4577Ай бұрын
സാർ ആദ്യം നിങ്ങളുടെ കമ്മ്യൂണിറ്റിയിലെ തമ്മിൽ തമ്മിൽ വിരൽ ചൂണ്ടിയുള്ള തീവ്രവാദി ആരോപണം നിർത്തിയിട്ട് ഒന്നാവാൻ നോക്ക് എന്നിട്ട് മറ്റുള്ള കാര്യം സംസാരിയ്ക്കാം കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സ് പാർട്ടിയും നിങ്ങളുടെ വോട്ടിനു വേണ്ടി ചില ഉടായിപ്പുകൾ നടത്തും നിങ്ങൾ ഇന്ത്യയിൽ 25 കൊടിയോളം ഉണ്ട്
@mohamedshareef3361Ай бұрын
ബിജെപിയുടെ പോലെ ഇത്ര ദ്രോഹികളായി വേറേ ആരുമില്ല.ആ വിഷ സമൂഹ ഭരണം കേരളത്തിലു ണ്ടായാൽ അതുമുതൽ ഇവിടെ സാമുദായിക സൗഹാർദ ശാന്തി സാഹോദര്യം എല്ലാം നഷ്ടപെട്ടു എപ്പോഴും സംഘർഷം ആയി മാറാനിടവരും. ബംഗാളിൽ രാഷ്ട്രിയപോരും സംഘർഷമേ ഉണ്ടായിരുന്നുള്ളൂ. ഇന്നവിടെ മുസ്ലിമിനോട് ശത്രുത വെച്ചു ബിജെപി വളരെ സൗഹാർദപരം ജീവിച്ച സമൂഹത്തിനിടയിൽ അകൽച്ചയും വിദ്വാഷവും അതുമുഖേന സംഘർഷവും അശാന്തിയുമായി കൊണ്ടിരിക്കുന്നു.
@n.pabdulrasheed3342Ай бұрын
Keralathil 30 sadamanavum.
@AbdulJaleel-iq9bfАй бұрын
ആസ്സാമിൽ മുസ്‌ലിംകളെ പൗരത്വത്തിൻ്റെ പേര് പറഞ്ഞ് Consentration camp എന്ന തടങ്കൽ പാളയത്തിൽ നരകിപ്പിക്കുന്നു... യു.പി.യിലും മറ്റ് ബിജെപി. ഭരിക്കുന്ന സ്റ്റേറ്റുകളിൽ ബുൾഡോസർ രാജ്, പശുക്കൊല, ആൾക്കൂട്ട ആക്രമണം എന്നിവകളിലൂടെ മുസ്‌ലിം ഉന്മൂലനം നടത്തുന്നു... ഇവിടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗവർമ്മെൻ്റ് അവരുടെ ആഭ്യന്തരം ഉപയോഗിച്ച് പല കേസുകളിലൂടെയും മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നു... ബിജെപി. മറയില്ലാതെയാണ് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നത്, എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നത് രഹസ്യ അജണ്ടകളിലൂടെയാണ്... സംഘ് പരിവാറിൻ്റെ വിചാരധാരയിലെ ശത്രുക്കൾ മൂന്നാണെങ്കിലും ശരിക്കും രണ്ട് ശത്രുക്കളേയുള്ളൂ: 1) മുസ്‌ലിംകളും 2) ക്രിസ്ത്യാനികളും. പിന്നെ മൂന്നാമത്തെതോ? മൂന്നാമത്തേത് സംഘ്പരിവാറിൻ്റെ ബി.ടീം (പ്ലാൻ B) ആണ്.
@sanjunlmbr4577Ай бұрын
@@mohamedshareef3361ഈ മനുഷ്യൻ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട് ഏതോ ഒരു മുസ്ലിം പണ്ഡിതനെ തീവ്രവാദി എന്ന് പറഞ്ഞ് ജയിലിൽ പിടിച്ചു കൊടുത്തിട്ടുണ്ടെന്നു സത്യത്തിൽ എനിയ്ക്ക് ഇയാളോടാണ് സഹതാപം തോന്നിയത് കാരണം ഒരു മുസ്ലിം പണ്ഡിതനെ തീവ്രവാദി ആക്കണമെങ്കിൽ പോലീസ് തന്നെ ഒരൊറ്റ നിമിഷത്തിനുള്ളിൽ ആക്കും അപ്പോഴാണ് 😂ഇങ്ങേർ ഞാൻ തിവ്രവാദി അല്ല എന്ന് തെളിയിയ്ക്കാൻ ഏതോ ഒരു മൗലവിയെ ജയിലിൽ ഇടുവിച്ചത് അയാൾ ഇറങ്ങിയോ എന്തോ ചങ്ങാതിമാരെ മുസ്ലിം സമൂഹത്തെ നന്നായി അറിയുന്നത് കൊണ്ട് പറയുകയാണ് നിങ്ങൾ പാവങ്ങളാ ആരെയും വിശ്വസിക്കും അടി നേരുകിന് കിട്ടുകയും ചെയ്യും Ldf udf 😂😂😂
@emshareef5676Ай бұрын
മലപ്പുറം ബേക്കറി കൊള്ളയിൽ എല്ലാ ആവാന്തര വിഭാഗവും ഒറ്റ കെട്ടായിരുന്നു. ( നബി ചര്യ സുന്നത്ത് കൊള്ളയിൽ )
@AviloramАй бұрын
പിണറായിക്ക് എ.ഡി. ജി.പി പേടി
@abdulrafeeque9517Ай бұрын
സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കിയാൽ വർ കുതിപ്പാക്കും
@mariyammaliyakkal9719Ай бұрын
സ്ത്രീക് 19ഉം,പുരുഷന്റേത് 22ഉം ആക്കണം... Living togetherum ജാരസന്തതികളും പാടില്ല
@jithinpoliyedathmohanan7237Ай бұрын
@@mariyammaliyakkal9719appo marriage 16 aiyerunnapol kalavedium, jaranmarum indarnillee 😂😂
@mariyammaliyakkal9719Ай бұрын
@@jithinpoliyedathmohanan7237 ഇപ്പോഴല്ലേ യുവതികൾ ഫ്ലാറ്റിൽ പ്രസവിച്ചു എറിഞ്ഞുകൊല്ലുന്നത്? വീട്ടിൽ പെറ്റു കുഴിച്ചിടുന്നത്... വിവാഹം പ്രായം കൂട്ടിയാൽ പേറു കുറയണമല്ലോ
@MoideenThayyil-f1rАй бұрын
വിവാഹം എന്ന ഏർപ്പാട് തന്നെ വേണ്ട എന്നാക്കിയാലോ വിവാഹക്കാര്യത്തിലേ വ്യവസ്ഥ വേണ്ടതുള്ളല്ലോ പൊലയാടി നടക്കാൻ വ്യവസ്ഥയൊന്നും വേണ്ടലോ?
@AbdulHameed-fu3mzАй бұрын
സിപിഎം ബിജെപിയുടെ ബി ടീം
@shinammasebastian2298Ай бұрын
മുഹമ്മദ് ഉം ക്രിസ്തുവും തമ്മിലുള്ള വാതിയാസം പഠിക്കുക എല്ലാവരും
@AbdulHameed-fu3mzАй бұрын
പിണറായി ബിജെപി അനുകൂലി
@javedmuhammed8610Ай бұрын
മുസ്ലിം പ്രീനനമാണെല്ലോ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് 😄
@k.v.jubileeroad9991Ай бұрын
O k സത്യ മായിട്ടും ഇത് തന്നെയാണ് ശരി
@mkuttypk9495Ай бұрын
മുസ്ലിം രാഷ്ട്രീയ പാപരത്തം എന്ന ല്ലാതെമെറ്റന്തു പറയാനാ.
@abdukp6239Ай бұрын
A. P. ക്കാരാണ് മലബാറിൽ സുന്നിപ്പള്ളിയും സുന്നിമദ്രസയും ഉണ്ടാക്കി ബോർഡ് വെച്ചത്. ഇപ്പോൾ സലഫി പള്ളി ബോർഡും കാണാം
ഗൾഫ് എന്ന നാടുകളിൽ എണ്ണയും അറബികളുടെ ഔദാര്യവും ഇല്ലെങ്കിൽ കാണാമായിരുന്നു പ്രീണനവും സമുദായത്തിന് മതേതര ജനാധിപത്യ ഭാരത ജനഗണമനയിൽ കിട്ടിയ അഭിവൃദ്ധിയും ...
കഴിഞ്ഞ ഏഴു വർഷക്കാലത്തിനിടക്ക് പതിനായിരക്കണക്കിന് ടെമ്പോരാറി നിയമനങ്ങൾ ഗവണ്മെന്റ് ഉം വിവിധ കോർപറേഷൻ ബോർഡുകൾ മറ്റു ഗവണ്മെന്റ് സ്ഥാപനങ്ങൾ സപ്ലൈക്കോ ഹോർട്ടികോപ്പി കമ്പനി കൾ തുടങ്ങിയവ ചെയ്തിട്ടുണ്ട് ഇതിൽ എത്ര മുസ്ലിം പത്രികജാതി പട്ടിക വർഗ വിഭാഗത്തിൽ പെടുന്നവർ ഉണ്ട് കണക്കു ഒന്ന് പ്രസിദ്ധപ്പെടുത്തുവൻ പറയണം
@xaviermm838Ай бұрын
Reservation in government jobs?????
@mariyammaliyakkal9719Ай бұрын
ബിജെപി കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കളും ശിഷ്യരും സർക്കാർ ജോലി ചെയ്യുന്നു.... എന്നാൽ ലീഗുകാർ സുഡാപ്പികൾ സർവീസിൽ ഇല്ല. പ്രവാസികൾ ആണ്
@simi9926Ай бұрын
Chummathalla jinna pakistan undakiyathu
@mariyammaliyakkal9719Ай бұрын
Jinna was a secularist എന്ന് കെ ആർ നാരായണൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.... ഹിന്ദു മഹാ സഭയുടെ ആവശ്യ പ്രകാരം പട്ടേലും ബ്രിടീഷുകാരും ജിന്നയെ മുസ്‌ലിം പ്രദേശം പകുത്തു നൽകി അയച്ചു...... അതിന് പ്രതിഫലമായി ആണ് മുവ്വായിരം കോടിയുടെ പ്രതിമ ഉയർന്നത്...
@Mhdali-o8mАй бұрын
നിങ്ങളൊക്കെ എന്തായിരുന്നു വിശ്വസിച്ചത്
@Sa-g7g-n9tАй бұрын
നിങ്ങൾക്ക് ഇതൊക്കെ മനസ്സിലാവാൻ നൂറ്റാണ്ട് വേണം? എനിക്ക് ഒരു നേരത്തെ കഞ്ഞീ മതി.
@KeerthiJosephАй бұрын
കുഞ്ഞപ്പയും തങ്ങളും എല്ലാം കൊടുത്തിണ്ട്....😂😂😂😂😂😂😂
@hidayataurusАй бұрын
Keerthi അതിന് മുസ്ലിങ്ങളുടെ മൊത്തം നേതാവ് അവരല്ല,അവർ ലീഗിന്റെ മാത്രം നേതാക്കൾ ആണ്
സത്യങ്ങൾ കേൾക്കുമ്പോൾ സ്വാഭാവികമായും സങ്കികൾക്കു ഫ്രുസ്ട്രേഷൻ ഉണ്ടാകും
@KambisserryАй бұрын
ഇന്നലത്തെ പത്രവാർത്ത സമാദാനത്തിന്റെ മതമായ ഹിന്ദുത്വ CPI ന്റെ മാത്രം കേരളത്തിലെ 218 സഖാക്കളെ കൊന്നു തള്ളിയിട്ടുണ്ട്. മറ്റു കക്ഷികളിവേയും സമുദായത്തിലേയും വേറെ.
@YoYo-sd7skАй бұрын
Preenam undayittum karyamilla muslim kuttigalude bhavi madrsayil poyi thalekettukarude upajeevanathinull a (madrsa class) ithiloode muslim kuttigalude bhavi thulanchu pokunnu
@dilllu4444Ай бұрын
Njan madrasa yil poyi nallathunpole padichu both islamic and general. Njan nalla govt engineering college il padikunu engne ningal madrassa