ലോകം മുഴുവനുമുള്ള എല്ലാ നല്ലവരായ മനുഷ്യർക്കും ദൈവപുത്രനായ കർത്താവീ ഈശോമിശിഹായുടെ പിറവിത്തിരുന്നാളിൻറ മംഗളാശംസകൾ...
@sureshkumarpbКүн бұрын
ഇത്രയും മനോഹരമായ .. ഈ പുണ്യദിനത്തിൽ നൽകാവുന്ന ഏറ്റവും നല്ലൊരു വചനം കുടുംബ ബന്ധങ്ങൾ കൂട്ടായ്മയുടെ മഹത്വം .. Great.... 🙏
@emmanueljohn52474 сағат бұрын
Excellent message by our Arch priest...
@mathewkuttyjoseph4241Күн бұрын
മനോഹരമായ ക്രിസ്തുമസ് ധ്യാനചിന്തയും വ്യാഖ്യാനവും.❤❤
@JomonThomasThomasСағат бұрын
Amen
@ligizachariaskoottiyani44397 сағат бұрын
Super
@annakurumunda756021 сағат бұрын
❤❤
@jomolbabu4030Күн бұрын
🙏🏻🙏🏻🙏🏻🙏🏻
@babyfrancis5498Күн бұрын
🙏🙏🙏🙏🌹🌹🌹💕💕💕💕
@kochumanoj2454Күн бұрын
👌🏻👌🏻👌🏻👌🏻❤️❤️🙏🙏🙏
@THEONEvines99917Күн бұрын
Innu ethra manikavokkea holy mass ullathe
@babyemmanuel853Күн бұрын
ഇന്ന് രാത്രി 12 മണിക്ക് ആദ്യത്തെ പരിശുദ്ധ കുർബാന... വൈകിട്ട് ആറു മണിക്കു അവസാനത്തെ പരിശുദ്ധ കുർബാന...
@entenaattil20 сағат бұрын
ഒരു രാജാവിന് ഇത്ര ചെറുതാകുവാൻ പറ്റുമോ, ഇന്നത്തെ രാഷ്ട്രീയപ്രമുഖർ കെട്ടിരിക്കേണ്ട പ്രസംഗം!! ഭാര്യാ ഭർതൃ ബന്ധങ്ങളുടെ ഊഷ്മളതയെ വരച്ചു കാണിക്കുന്നുമുണ്ട്,, പ്രതികൂല സാഹചര്യങ്ങൾക്കുള്ളിൽ എങ്ങനെ മുൻപോട്ട് പോകണം ,, ഏറെ ചിന്തനീയം