ധാരാളം ആളുകൾ, പ്രത്യേകിച്ച് ക്രിസ്തുവിനെ വരാനിരിക്കുന്ന മിശിഹാ ആണന്ന് അംഗീകരിക്കാത്തവർ, എന്തിനും, ഏതിനും കുറ്റം വിധിക്കുന്നവർ മനസിലാക്കാൻ വേണ്ടിയാണ് ക്രിസ്തു വ്യക്തമായി പറയുന്നത് " താൻ ആരാണെന്നും, എന്തിന് ഈ ഭൂമിയിൽ ജനിച്ചുവെന്നൂം " ... (യോഹന്നാൻ 5 : 19- 29.)