മെത്രാന്മാർ തങ്ങളുടെ പ്രവാചകദൗത്യം ഇതുപോലെ സ്നേഹത്തോടെയും വിവേകപൂർവവും നിറവേറ്റാൻ തയ്യാറാകുമ്പോൾ സഭാമക്കളുടെയും പൊതുസമൂഹത്തിൻ്റെയും പ്രവാചക ധീരതയും സ്വാഭാവികമായും ഉണരും. അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന് അഭിനന്ദനങ്ങൾ!
@sajanaspex42863 жыл бұрын
അച്ചൻ്റെ ഇൻ്റെർവ്യു കണ്ടിരുന്നു. ഒരു വർഷം മുൻപ് പറഞ്ഞ കാര്യാങ്ങൾ ഇന്ന് പിതാവ് പറഞ്ഞു. മറ്റു സഭാക്കാർക്കും കത്തോലിക്ക സഭ നേർവഴി കാണിക്കുന്നുണ്ട്.
@cyril73763 жыл бұрын
ഇന്ന് അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് കുറവിലങ്ങാട് പള്ളിയിൽ വച്ച് നൽകിയ സന്ദേശം കാലഘട്ടത്തിൻ്റെ ആവശ്യമാണ്. അജഗണങ്ങളെ കരുതുന്ന നല്ല അപ്പൻ്റെ ഉപദേശങ്ങൾ. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി പിതാവിൻ്റെ കൂടെയുണ്ട്. ഇത്രയും ആർജവത്തോടെ ഈ വിഷയത്തിൽ പ്രതികരിച്ച പിതാവിൻ്റെ കരുതൽ സഭയ്ക്കും സമുദായത്തിനും കരുത്താകും. ഒരുപാട് നന്ദി പിതാവേ Mar Joseph Kalarangatu ❤️🔥🔥🔥
@thompcm13 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, വിവാദവിഷയങ്ങളെന്നുള്ള ഓമനപ്പേര് നൽകിയാലും പറയാനുള്ളത് തുറന്നു പറഞ്ഞു ബോധവൽക്കരണം നൽകുന്നതാണ് ആർജ്ജവമുള്ള നേതൃത്വത്തിന്റെ അടയാളം.. പിതാവേ നന്ദി... 🙏
@sojimathew35213 жыл бұрын
അഭിവന്ദ്യ പിതാവേ അങ്ങ് എന്നും ഞങ്ങൾ യുവാക്കൾക്ക് വലിയ പ്രചോദനമാണ് ഞങ്ങളുടെ ഹൃദയവിചാരം തിരിച്ചറിയുന്ന യഥാർത്ഥ ഇടയൻ !!ഞങ്ങൾ യുവജനങ്ങളുടെ നൊമ്പരമാണ് അങ്ങ് പ്രഘോഷിച്ചത് !!നാളുകൾ ആയി ഞങ്ങൾ ഉള്ളിൽ ഒതുക്കിയ വേദനയാണ് അങ്ങ് വായിച്ചെടുത്തത് !!!നന്ദി പിതാവേ
@sabujoseph46813 жыл бұрын
പിതാവ് തന്റെ മക്കളെ പറ്റിയുള്ള ആകുലതകൾ പങ്കുവയ്ക്കുന്നു. തന്റെ മക്കളെ നേർവഴിക്ക് നടത്താനുള പ്രവർത്തനങ്ങൾ പിതാവ് നടത്തുന്നതിൽ ഞാൻ അഭിമാനിക്കുന്നു. പിതാവിന്റെ ആശങ്കകൾ യുവജനപ്രസ്ഥാനങ്ങൾ ഏറ്റെടുക്കുക. നമ്മുടെ കുട്ടികളുടെ വേദ പാഠ ക്ലാസുകളിൽ ആവശമായ മാറ്റങ്ങൾ വരുത്തുക.
@dralexgeorge37463 жыл бұрын
Very authentic information and serious issue. This is the voice of caring and awareness. Be ready to listen the voice of His Excellency.
@jincyjohn58013 жыл бұрын
കാലഘട്ടത്തിനനുസൃതമായ സന്ദേശം ..നല്ലൊരു പിതാവിന്റെ ഹൃദയം ....
@joykuriakose70553 жыл бұрын
നല്ലൊരു മെസ്സേജ് ഈ മെസ്സേജ് പൂർണമായി എല്ലാവരും കേൾക്കണം
@sajanaspex42863 жыл бұрын
പിതാവിന്റെ സന്ദേശം കാലഘട്ടത്തിന്റെ ആവശ്യമാണ്.
@rajuegs3 жыл бұрын
വേദപാഠ ക്ലാസ്സുകളിൽ ഏഴാം ക്ലാസ് മുതൽ ഇതിനെപ്പറ്റി വ്യക്തമായ ബോധവൽക്കരണം നടത്തണം.
@adv.samodackan43933 жыл бұрын
Great Speech by our Bishop. Apt wordings at right time.
@dileepbaby82173 жыл бұрын
ഇത് പറയാനുള്ള നട്ടെല്ല് അദ്ദേഹം കാണിച്ചു... മറ്റു പലരും നട്ടെല്ല് പണയം വെച്ച് മതേതരത്വം പറയുന്നു... പിതാവേ അങ്ങനെ ഏറെ ബഹുമാനിക്കുന്നു
@teresetom20023 жыл бұрын
പൂർണ്ണമായും ശരിയാണ്. 👍👍
@subeeshoj69923 жыл бұрын
സത്യം ധീരതയോടെ വിളിച്ചു പറഞ്ഞ അഭി. പിതാവിന് അഭിവാദ്യങ്ങൾ
@bastarians5643 жыл бұрын
100%sathyam ... Thank you🌹 for the courage
@arunimasabu3 жыл бұрын
പിതാവിനൊപ്പം ❤️
@gapps26113 жыл бұрын
ഒരു 5 വർഷം മുൻപു എങ്കിലും ഇതു പറയേണ്ടത് ആയിരുന്നു അച്ഛാ... ഇനിയും വൈകീട്ടു ഇല്ല...
@albertbenny4313 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു
@a.kjoseph15783 жыл бұрын
ഇടയന്റെ കരുത്തുറ്റ കരുതലിന്റ വാക്കുകൾ!👍🙏🙏🙏
@abrahamjojo72223 жыл бұрын
Appreciating your courage, father🙏🙏
@stojotomjose41473 жыл бұрын
എല്ലാവരും നല്ല ജോലി യോ അല്ലെങ്കിൽ സാമ്പത്തികസ്ഥിരത നേടുന്നതുവരെ വിവാഹം മാറ്റിവെക്കാതെ 25 നും 30 നും ഇടയിൽ തന്നെ വിവാഹം കഴിക്കണം. ഇക്കാര്യത്തിൽ നമ്മൾ മുസ്ലീങ്ങളെ കണ്ടുപഠിക്കണം. ഏതുതരം ബിസിനസ് മറ്റു പുതിയ മേഖലകളിലേക്കും നമ്മുടെ യുവാക്കളെ ജോലി നേടുന്നതിന് പ്രാപ്തരാക്കണം.
@rosybiju39693 жыл бұрын
നന്ദി പിതാവേ 🙏🏻🙏🏻
@stojotomjose41473 жыл бұрын
കൈവിട്ടു പോയിട്ടില്ല തിരിച്ചുപിടിക്കാൻ സാധിക്കും ഇനിയെങ്കിലും എല്ലാ രൂപതകളും താഴെത്തട്ടിൽ തന്നെ പ്രത്യേകിച്ചും സൺഡേസ്കൂൾ തലത്തിൽ ഈ വിഷയങ്ങളിൽ സംബന്ധിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽക്കരണം നൽകുക അടിയന്തിരമായി. സൂചനകൾ കണ്ടു പഠിച്ചില്ലെങ്കിൽ ഫലം രൂക്ഷം ആയിരിക്കും. മെത്രാന്മാർ പങ്കെടുക്കുന്ന സിനഡ് ഈ കാര്യങ്ങളാണ് കൂടുതലായി ചർച്ചയിൽ എടുക്കേണ്ടത്. വലിയ കെട്ടിടങ്ങളും സ്ഥാപനങ്ങളും കിട്ടി പിടിക്കുമ്പോഴും ഭാവിയിൽ ഇത് ഉപയോഗപ്പെടുത്താൻ മേൽനോട്ടം വഹിക്കുന്ന ടി നും നമ്മുടെ സമുദായത്തിൽ നിന്ന് ആരെങ്കിലും വേണമെങ്കിൽ ഉചിതമായ തിരുത്തലുകൾ നടത്തുക
@jithin19dominic3 жыл бұрын
ആദം ഹവ്വ വിവരണംവും പഠനവും അല്ല അതിലുമുപരി ഇ സമൂഹത്തിൽ സർപ്പത്തിന്റെ വിവേകത്തോടെ നമ്മുടെ കുട്ടികൾ എങ്ങനെ സമൂഹത്തിൽ ആൾക്കാരെ മനസിലാക്കാൻ ഉള്ള കഴിവ് അർജിക്കാനുള്ള കഴിവ് മതപഠനത്തിൽ അത്യാവശ്യമായി വരേണ്ടിയിരിക്കുന്നു
@jinuthekkepattathel3 жыл бұрын
പിതാവ് കൃത്യമായി ഡാറ്റ വെച്ച് തന്നെ പറഞ്ഞു 👍
@tonyteekoy10793 жыл бұрын
എന്തുകൊണ്ടാണ് നമ്മുടെ മക്കളെ സൺഡേ സ്കൂളുകളിൽ ഇതിനെപ്പറ്റി ബോധവൽക്കരണം നടത്താത്തത് എന്റെ അഭിപ്രായത്തിൽ സൺഡേ സ്കൂളിൽ വച്ച് തന്നെ നമ്മുടെ കുട്ടികളെ ഇവന്മാരുടെ ചതി കളെ പറ്റി മനസ്സിലാക്കി കൊടുക്കേണ്ടതാണ് അല്ല എങ്കിൽ നമ്മൾ വലിയ വില കൊടുക്കേണ്ടി വരും
@joekvjoseph9443 жыл бұрын
Good sppech👍👍 Lord have mercy on us 🙏🙏
@sibimathew37923 жыл бұрын
🙏🙏🙏👏👏👏 Go ahead... Praise God 🙏🙏🙏
@GenZmoneyhacks3 жыл бұрын
Congratulations on speaking out father I'm here to support u .👍
@josekappil65443 жыл бұрын
100% സത്യം.
@BenvinMathew3 жыл бұрын
I support you, it's true
@lvarghese1003 жыл бұрын
സമൂഹം കൃത്യമായി കേക്ക് സന്ദേശം
@hwk243 жыл бұрын
ഇതൊക്കെ ഇനിയെങ്കിലും നമ്മൾ ക്രിസ്ത്യൻ മാതാപിതാക്കൾ മനസിലാക്കി കുട്ടികൾക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കും എന്നു പ്രത്യാശിക്കാം 😣