OLX Job Scam - Malayalam Explanation

  Рет қаралды 20,623

Arcks Tech Edu

Arcks Tech Edu

Күн бұрын

Пікірлер: 330
@JP-fv1dh
@JP-fv1dh 4 жыл бұрын
നിങ്ങൾ പറഞ്ഞപോലെ എനിക്കും വെബ്സൈറ്റ് കണ്ടപ്പോയ സംശയം തോന്നിയെ, അപ്പൊത്തന്നെ youtube എടുത്തു തപ്പി thanks bro
@arckstechedu
@arckstechedu 4 жыл бұрын
Maximum share cheyu broii
@08_photog
@08_photog 4 жыл бұрын
നാട്ടിലെ പലർക്കും ഇതിന്റെ technical side നെ പറ്റി വല്യ ധാരണ ഇല്ലാത്തതിനാൽ തന്നെ പറ്റിക്കപ്പെടുന്നുണ്ട്. Olx മാത്രം അല്ല എങ്കിലും ഇവരുടെ ഒരു normal pattern ഇങ്ങനെ ആണ്. Good video 👏👏👏
@arckstechedu
@arckstechedu 4 жыл бұрын
Thanks Aravind
@arckstechedu
@arckstechedu 4 жыл бұрын
Please share it so that it may reach more people
@08_photog
@08_photog 4 жыл бұрын
@@arckstechedu already shared 🤓🤙
@FathimasafaSafa-l4p
@FathimasafaSafa-l4p Жыл бұрын
Olx l njn pett Handwriting job l Bhayangara genuine ayitt ayirunnu 2000 kayil nn poyiii Cash n athyavashyam ayond petan poyi chadi 😢
@athulkrishnaer
@athulkrishnaer 4 жыл бұрын
Olx illlെല job ചതികൾ തുറന്നു കാണിച്ചു തന്ന ഹാരിസ് ഇക്കയോട് ഒരു പാട് നന്ദിയുണ്ട് from thrissur
@arckstechedu
@arckstechedu 4 жыл бұрын
Thanks Athul
@arckstechedu
@arckstechedu 4 жыл бұрын
*കഴിയുമെങ്കിൽ ഈ വീഡിയോ/ചാനൽ ലിങ്ക് കൂട്ടുകാർക്ക് വാട്സ്ആപ്പ്/ഫേസ്ബുക് വഴി ഒന്ന് ഷെയർ ചെയ്യുമോ?*
@athulkrishnaer
@athulkrishnaer 4 жыл бұрын
@@arckstechedu whay not sure
@OLGATHOMAS-hi1gd
@OLGATHOMAS-hi1gd 8 ай бұрын
600 poyi kitti jobnu vendi nokiyt
@arckstechedu
@arckstechedu 8 ай бұрын
Sorry to hear that bro
@sajindco5146
@sajindco5146 4 жыл бұрын
എന്നെയും വിളിച്ചിരുന്നു അവർ പക്ഷേ ഹിന്ദി അറിയാത്ത കൊണ്ട് ഞാൻ call cut ചെയ്തു കളഞ്ഞു. Gujarath AirPort el Job. ഒടുക്കത്തെ Salary ഉം.
@SANOOJKKsanoojkakkayangad
@SANOOJKKsanoojkakkayangad 4 жыл бұрын
Hindi ariyaththath nannayi
@aravindkrishnan2949
@aravindkrishnan2949 3 жыл бұрын
ഒന്നും ഇല്ലാത്തവൻ ആണ് ഇതിൽ ഒക്കെ കേറി തപ്പുന്നെ... അവിടെയും....🥴, thank you chettayi❤💞💞
@arckstechedu
@arckstechedu 3 жыл бұрын
Maximum share cheyyu brother
@babubabu-k2l4t
@babubabu-k2l4t 8 ай бұрын
സത്യം ആണ്
@haneef_zain
@haneef_zain 4 жыл бұрын
നിങ്ങളുടെ ചാനൽ എനിക്ക് വളരെ ഇഷ്ടമാണ് അതിനു കാരണം നിങ്ങളുടെ വീഡിയോയുടെ അടിയിൽ വല്ല കമന്റോ ഫീഡ്ബാക്കോ വന്നാൽ അതിൽ കഴമ്പുണ്ടെങ്കിൽ നിങ്ങൾ അതിനു റിപ്ലൈ തരും(ഒരു റിപ്ലൈ അല്ലെങ്കിൽ ഹാർട്ട്‌ നിങ്ങള്ക്ക് ചിലപ്പോൾ വലിയ കാര്യമായി തോന്നില്ല പക്ഷെ പ്രേക്ഷകർ എന്നാ നിലക്ക് ഞങ്ങൾക്ക് അത് വളരെ വിലപ്പെട്ടതാണ് ) അല്ലെങ്കിൽ അത് വിഡിയോയിൽ പരിഗണിക്കും ❣️With Lots of luv💘💘
@arckstechedu
@arckstechedu 9 ай бұрын
Thank you very much for your support brother 👍
@arckstechedu
@arckstechedu 9 ай бұрын
Stay subscribed 🤝
@ajmalajju634
@ajmalajju634 4 жыл бұрын
Olx job വാട്സാപ്പ് ഗ്രൂപ്പ്‌ ഒരുപാട് ഉണ്ട് എല്ലാവരും ഗ്രൂപ്പിൽ നിന്ന് ഒഴിവാകുന്നതാണ് നല്ലത് ഞാനും ചുമ്മാ കേറി ഗ്രൂപ്പിൽ കുറച്ചു ദിവസം ഉണ്ടായിരുന്നു പിന്നീട് ഞാൻ ലെഫ്റ്റ് അടിച്ചു ഒഴിവാക്കി
@deepXeed
@deepXeed 4 жыл бұрын
പിന്നെ ഒരെണ്ണം ഉണ്ട്... ₹999 ക്കു iphone കിട്ടുന്ന ഐറ്റം. കുന്നംകുളം Amazon/Filpkart exclusive ഓഫർ...
@navinsdancemagic
@navinsdancemagic 2 ай бұрын
എന്റെ ബ്രോ. ഇപ്പോഴും ഉണ്ട് ഈ പ്രശ്നം ☹️☹️കുറെ തട്ടിപ്പിൽ പെട്ട് പോയി ☹️ജോലി അന്വേഷണം തന്നെ കാരണം. പക്ഷെ പൈസ ഒന്നും പോയിട്ടില്ല എന്നത് മാത്രം ആശ്വാസം. ഒരുപാട് ജോബ് തട്ടിപ്പുകൾ olx ൽ ഉണ്ട്. ജോലിക്ക് വേണ്ടി നോക്കുമ്പോൾ ഡീറ്റെയിൽസ് ആയി നോക്കുക. പിന്നെ കൂടുതൽ എല്ലാം consultancy കൂടി ആയിരിക്കും. Thanks bro excellent Information ❤️
@aswinmsuresh
@aswinmsuresh 4 жыл бұрын
Olx'il part time job enn paranju koree ingane ond, athyam 2000-4000rs angottu investment cheyyan ennokke
@shiminck
@shiminck 4 жыл бұрын
Ithupole usefull aya videos iniyum cheyyanam👍
@vickuvicku6203
@vickuvicku6203 4 жыл бұрын
Bro olx without investment online jobs ന് apply ചെയ്യാൻ പറ്റുമോ
@ishanjoby7012
@ishanjoby7012 4 жыл бұрын
4:39 ചേട്ടൻ കൊടുത്തത് ആരുടെ ആധാർ കാർഡ് നമ്പർ ആണോ ആവോ 😂😂
@arckstechedu
@arckstechedu 4 жыл бұрын
Randum numbers 123456789
@albinantony5726
@albinantony5726 4 жыл бұрын
ചങ്ങായിയേ...... വീഡിയോ വളരെ informative ആണ്. Thanks......
@muneerpullatpullat6879
@muneerpullatpullat6879 2 жыл бұрын
ആധാർ കാർഡ്‌ ന്റെ pdf അയച്ചാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാക്കുമോ
@muhammadshafi5031
@muhammadshafi5031 2 жыл бұрын
Illa
@stephenstephensp6178
@stephenstephensp6178 4 жыл бұрын
👍👍 Good information Harris
@HarshasHighlights
@HarshasHighlights 3 ай бұрын
Bro, resume Ayach kodthu.😢ippo ath delete aaki, but അവർ cv alredy കണ്ടു. വല്യ problem undakumo?
@motomaniac6747
@motomaniac6747 4 жыл бұрын
തീർച്ചയായും വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ... ഒരുപാട് നന്ദിയുണ്ട്.. 💚
@arckstechedu
@arckstechedu 9 ай бұрын
Thank you very much brother 😊
@arckstechedu
@arckstechedu 9 ай бұрын
Please stay subscribed 🤝
@athulkrishna2888
@athulkrishna2888 4 жыл бұрын
തല നാരിഴക്ക് രക്ഷപ്പെട്ടു😌 താങ്ക്സ് ബ്രോ
@arckstechedu
@arckstechedu 4 жыл бұрын
*കഴിയുമെങ്കിൽ ഈ വീഡിയോ/ചാനൽ ലിങ്ക് കൂട്ടുകാർക്ക് വാട്സ്ആപ്പ്/ഫേസ്ബുക് വഴി ഒന്ന് ഷെയർ ചെയ്യുമോ?*
@athulkrishna2888
@athulkrishna2888 4 жыл бұрын
Sure
@arjunk1806
@arjunk1806 3 жыл бұрын
Yes bro correct
@vijaysamuel2918
@vijaysamuel2918 15 күн бұрын
Sir ഞാൻ begalure ഇന്റർവ്യൂ പോയതാ ഇതുവരെ join ലെയേറ്റർ ഒന്നും വന്നട്ടു പോലും ella ഇത് feke ആണോ ഞാൻ 3800 കൊടുത്തായിരുന്നു
@vineethavini7145
@vineethavini7145 2 жыл бұрын
Hloooo sir njaan axis bankintee thanneeyaan kandathhh OLX vazhii but otp onnum chodhichillaaa watsappil msg ayakkukayaanu cheythathhhh axis bankil exam illathee recruitment nadakkumoo ithuu fake aaanooo
@Mr_perfect1562
@Mr_perfect1562 4 жыл бұрын
Njan ഇതുവരെ ഒരു യൂട്യൂബ് വീഡിയോ ഷെയർ ചെയ്തിട്ടില്ല but ഇത് ചെയ്യും
@abhinavvaliyaparambil8946
@abhinavvaliyaparambil8946 3 жыл бұрын
Enikkum ipo ithe pole vannu.... Njan axis bank olx job enn youtubil nokiyathond ee viedo kanan patti.... Thanks😇
@athulkrishnatk8297
@athulkrishnatk8297 4 жыл бұрын
Redmi note 9 , vivo u20 What is better My priorities Good camera and essentially good gaming
@renjurajan2815
@renjurajan2815 4 жыл бұрын
really helpfull vdo broo❤️❤️
@techrider23
@techrider23 Жыл бұрын
Chetta ee olx vazhii graphic design jobs undaloo athum scam anno athoo genuine anno??? Plezzz plezzz replay.❤❤❤❤❤❤
@leprelestinovinolt7375
@leprelestinovinolt7375 4 жыл бұрын
ഭൂലോക മണ്ടന്മാർ പോലും OTP കൊടുക്കാൻ chance ഇല്ല. കാരണം orginal കമ്പനികൾ ഒരിക്കലും OTP ചോദിക്കില്ല.
@REJOICINGSISTERS
@REJOICINGSISTERS 3 жыл бұрын
Such a good video... Thanks for sharing this 🙌
@ഉണ്ണികുട്ടൻ-ത1ങ
@ഉണ്ണികുട്ടൻ-ത1ങ 2 жыл бұрын
ചേട്ടാ ഞാൻ olx ഇൽ ഒരു ad കണ്ടു അവരെ contact ചെയ്തപ്പോൾ പറയുന്നത് first 3000/- അടയ്ക്കണം salary 18500/- ആണ് പിന്നീട് 3000 rs refund ചേർത്ത് salary യുടെകൂടെ തരും എന്നാ പറയുന്നേ ഇത് ഫേക്ക് ആണോ
@arshaqmuhammed4472
@arshaqmuhammed4472 2 жыл бұрын
Kodukkalle bro innale ente fund poyi loka udayipan
@vichu9408
@vichu9408 2 жыл бұрын
ബ്രോ ഇതെന്തായി ഞാനും ഇതേ സെയിം ജോലിക്കാണ് ബാംഗ്ലൂർ ഇപ്പൊ വന്നേക്കുന്നെ 3000 കൊടുക്കാൻ പറഞ്ഞു അവരിങ്ങനെ തട്ടികളിക്കാനു അതെന്തായി കിട്ടിയോ ജോലി?? Replay വേഗം തരണേ പ്ലീസ്???
@arshaqmuhammed4472
@arshaqmuhammed4472 2 жыл бұрын
@@vichu9408 oru koppum kittiyilla avanmar avde motham nadathich border vare nadathich avanmare vilich odakki but no way fund poya poyatha orkanpolum thonunnilla aa nashicha divasam
@123kunji
@123kunji 3 жыл бұрын
Ivarkethire cyber cellil case kodkkan pattille
@MeghaManas
@MeghaManas Ай бұрын
Olx il reliance warehouse joli und bangloril. നേരിട്ട് ഇന്റർവ്യൂ ആണെന്ന പറഞ്ഞത്. Offerletter തരും എന്നാ പറഞ്ഞത്. Offer letter കിട്ടിട്ട് യൂണിഫോം, ഇൻഷുറൻസ് ഇതിനുവേണ്ടി 3900 വേണം എന്നും പറയുന്നു. Salary കിട്ടിയാൽ refund തരും എന്നാ പറഞ്ഞത്...ഇതിനെ കുറിച് ആരെക്കേലും എന്തേലും അറിയോ. Scam ആണെന്ന് തോന്നുന്നുണ്ടോ. Pls reply
@arckstechedu
@arckstechedu Ай бұрын
Onnu chinthichu nokku, reliance pollula companyuku uniform supply cheyyan kelpu ille? Scam aanu ma'am
@arckstechedu
@arckstechedu Ай бұрын
Also connect with reliance, ask them engane oru hiring nadakunundo ennu
@arckstechedu
@arckstechedu Ай бұрын
Note the fact the reliance group is one of India's largest textile manufacturers.
@MeghaManas
@MeghaManas Ай бұрын
@@arckstechedureply thannathinu thank you sir 🥹
@arckstechedu
@arckstechedu Ай бұрын
All the best with you job search 🤝🤝
@SanthoshSanthosh-mq9df
@SanthoshSanthosh-mq9df 2 жыл бұрын
Tvs Paking S Salare 23500 21500 19500 18500 തട്ടിപ്പ് അണോ Es.i Bef food 3000 അത്കൊടുക്കണം
@Heavenlyvoice226
@Heavenlyvoice226 17 күн бұрын
Sir njan olx vazhi data entry job vaccancy kand kalkatta base ayi ulla lavish tradecom pvt ltd enna company details kitti contact cheithu avru security payment chothikunnu. Koodathe ministry of corporate affairs nte under il ulla company anu. Ith fake ano
@ajcreation3510
@ajcreation3510 4 жыл бұрын
Good job brother ❣️
@akhilavijayan284
@akhilavijayan284 3 жыл бұрын
Ipo jobinu apply cheyumbol aadhar card ayachu kodukunnth kond kuzpum undo sir, fake job annel enthelum kuzpum undavumo,pls reply
@labeeb1014
@labeeb1014 4 жыл бұрын
പണം കണ്ടാൽ മലയാളി പിറകെപായും Well work ഹാരിസ് ഭായി
@rijith360
@rijith360 4 жыл бұрын
Informative 👍 Share chythu ikka
@jesbinjohn2542
@jesbinjohn2542 4 жыл бұрын
ഇത്തരം തട്ടിപ്പിൽ വീഴാതിരിക്കുക.. ജോലിയാണ് ലക്ഷ്യമെങ്കിൽ ഏത് മേഖലയിലുള്ള കമ്പനി ആണോ.. ആ കമ്പനി ഒഫീഷ്യൽ വെബ്സൈറ്റിൽ കയറി career പേജിൽ details and resume പോസ്റ്റ്‌ ചെയ്യൂ... വഞ്ചിക്കപ്പെടാതിരിക്കു.
@beetle5477
@beetle5477 4 жыл бұрын
Never share your OTP Bank never ask you OTP.... എന്നൊക്കെ എത്ര തവണ ബോധവൽക്കരിച്ച് ഇതിൽ ചെന്ന് ചാടുന്നവർ ഉണ്ട് ഇപ്പോളും..... അവിരോടെ എന്ത് തന്നെ പറഞ്ഞിട്ട് കാര്യമില്ല. Use your commen sence
@wolfthroateller
@wolfthroateller 2 жыл бұрын
Bro olx job കണ്ട് പോകരുത് bangloor job എന്ന് പറഞ്ഞത് 7000 പോയി
@arckstechedu
@arckstechedu Жыл бұрын
sorry to hear that bro
@joyelthomas23
@joyelthomas23 4 жыл бұрын
ഏതോ ഉടായിപ്പ് മുത്തുമണി video കു dislike ചെയ്തിട്ടുണ്ട്.😂🙄 Thanks bro for the helpful information 😍😘✌️
@ashikvrajendran7682
@ashikvrajendran7682 4 жыл бұрын
Very Nice Information 👍🏻 10:13 Note The Point
@visualmarveltreatwithrohit192
@visualmarveltreatwithrohit192 4 жыл бұрын
Enneyum vilichuuu ..avr watsapil oru link ittu thannuu.mail I'd chothichu .adhar I'd chodhichu .Apol thanne back adichu kalanju .
@muhammadshafi5031
@muhammadshafi5031 2 жыл бұрын
Bro ഞൻ ഇതുപോലെ ഒരു ഡാറ്റ എൻട്രി ജോബിന് എൻ്റെ orginal proof കൊടുത്തു ലൈസൻസ് ആണ് കൊടുത്തത് വെല്ല പ്രശ്നവും ഉണ്ടോ അവർ എന്നെ കൊണ്ട് agreement ഒക്കെ എഴുധിച്ചു
@arckstechedu
@arckstechedu 2 жыл бұрын
License avar vangi vecho?
@muhammadshafi5031
@muhammadshafi5031 2 жыл бұрын
ഇല്ല just photos മാത്രമേ കൊടുതൊള്ളോ
@nijaybenny
@nijaybenny 4 жыл бұрын
എനിക്കും ഇത്രയും വന്നില്ലെകിലും.. ഇത് പോലെ കുറച്ചു issues വന്നിട്ട് ഉണ്ട്.. Useful video bro 👍
@arckstechedu
@arckstechedu 4 жыл бұрын
Thanks bro
@arckstechedu
@arckstechedu 4 жыл бұрын
*കഴിയുമെങ്കിൽ ഈ വീഡിയോ/ചാനൽ ലിങ്ക് കൂട്ടുകാർക്ക് വാട്സ്ആപ്പ്/ഫേസ്ബുക് വഴി ഒന്ന് ഷെയർ ചെയ്യുമോ?*
@ChristyDenny
@ChristyDenny 4 жыл бұрын
Bro aa paisa kodukkunna time il 10 ennu website il kaanichaalum OTP verunna msg il velya amount veran chance und... Palarum ath sredhikkilla... OTP adich kodukkum...
@vipinss6617
@vipinss6617 Жыл бұрын
Bro,ente kaiyyil ninnum cash poyi 750/- pinned cash chodhichappol fake manasilayath
@keerthukeerthana3758
@keerthukeerthana3758 3 жыл бұрын
Hlo sir.. Ente peru keerthana.. Nik olx vazhi oru Aptso job consulatancy yil office staff ayi kittiyittunde... Thrissur annu.. Registration fee 500..first month salary de half avrkk kodukkanam.. Ethil nthelum thattip ndo
@arckstechedu
@arckstechedu 3 жыл бұрын
Be very careful. Offer letter chothichu vanganam. Sthapanathekurichu athyavisham nattil anveshikkanam
@anoopanup952
@anoopanup952 3 жыл бұрын
Olx കൂടുതൽ ജോലിയും തട്ടിപ്പ് ആണോ ?
@Zedonetechofficial
@Zedonetechofficial 4 жыл бұрын
Enikkum eth pole vannittudu suv car tharam ennu paraju 😆😆 3000 rupa ayachu kuduthal ath avide ninnum thanne register cheythu tharam ennum paraju
@ഭാരതീയൻiam
@ഭാരതീയൻiam Жыл бұрын
🤣😂😂😂😂
@ganeshchandran9722
@ganeshchandran9722 4 жыл бұрын
Good information 👍
@bavaneethmp5114
@bavaneethmp5114 4 жыл бұрын
Ist comment Harriss bro fans like adi😍😍
@VishBob
@VishBob 4 жыл бұрын
Almost similar scam i have seen in olx many time....as u said curiosity ku vendi njan vilich samarichapo 100% scam aanen manasilavukayum chhuytu good information to ppl who falls on such scams
@viswanandantk4610
@viswanandantk4610 4 жыл бұрын
Cheta call വന്നു ഞാൻ തിരിച്ചു വിളിച്ചു കുഴപ്പം ഉണ്ടോ
@DON-hg8ug
@DON-hg8ug 2 жыл бұрын
👍👍Very informative 👍👍
@akshaysaji7639
@akshaysaji7639 Жыл бұрын
Banglour wheare house fleepcart job vilichittund. Payment avide chenn 3,500 kodukanam food & aucation avalabil anu..
@Anshan_Siraj
@Anshan_Siraj Жыл бұрын
ചെന്ന് കേറി കൊടുക്കല്ലേ
@vismaymohan406
@vismaymohan406 4 ай бұрын
​@@Anshan_SirajBro ith scam anno
@MeghaManas
@MeghaManas Ай бұрын
ഈ ജോലി കിട്ടിയോ..
@bibinjoseph734
@bibinjoseph734 4 жыл бұрын
ഞാൻ olx-ൽ പലപ്പോഴും കണ്ടുവരുന്ന ഒരു ഐറ്റമാണ് എയർപോർട്ട് job...? ഇത്‌ Genuine ആണോ...?
@nisam1637
@nisam1637 4 жыл бұрын
പൈസ കൊടുക്കാതിരുന്നാൽ മതി,
@jesbinjohn2542
@jesbinjohn2542 4 жыл бұрын
അല്ല... എയർപോർട്ടിൽ ജോലി വേണമെങ്കിൽ ഡയറക്റ്റ് ഇന്റർവ്യൂ അറ്റൻഡ് ചെയ്താൽ മാത്രമേ കിട്ടൂ...
@bibinjoseph734
@bibinjoseph734 4 жыл бұрын
@@nisam1637 Cash ഒന്നും കൊടുത്തില്ല. പക്ഷേ... olx-ഓപ്പൺ ചെയ്താൽ ഏറ്റവും കൂടുതൽ കാണുന്നത് എയർപോർട്ട് job ആണ്. അന്നൊക്കെ ഒരു സംശയം തോന്നിയിരുന്നു. ഇത് Genuine ആണോ..? കേന്ദ്ര സർക്കാർ ജോലി olx-വഴി ലഭിക്കുമോ...? എന്നൊക്കെ. ഈ വീഡിയോ കണ്ടപ്പോൾ ഏകദേശം ഒരു രൂപം കിട്ടി.
@nisam1637
@nisam1637 4 жыл бұрын
@@bibinjoseph734 olx ഫ്രോഡുകൾ use ചെയ്യുന്നുണ്ട്, olx fraud ആണ് എന്ന് പറയരുത്
@bibinjoseph734
@bibinjoseph734 4 жыл бұрын
@@jesbinjohn2542 അതിന്റെ procedure എങ്ങനെയാണ്..? പറയാമോ..?
@jolsinajose2389
@jolsinajose2389 3 жыл бұрын
Nte ishwara njn just miss aayi details kodukunathinn munpe onnumkoodi nokaamenn karuthiyatha🙂
@soap1410
@soap1410 3 жыл бұрын
I am sujitha i am from ernakulam district. First avarenne phone vilichu paranju 5 link ayachu tharam ath pdf aakiyal mathi. Njn ath cheythu koduthu. Pinne avar ennodu paranju 11000 roopa pala thavana aayitt venam enn. Njn 11000 roopa phone pay vazhi ayachu koduthu. Enik 62000 rs payment tharannu paranju. Australian recruiter aanennu paranju. Enik ethu vare payment kittiyilla. I have lost my 11000 rs. Eppol call cheyyumbol avarude phone swirched off ane. She is a malayali madam. I have lost my 11000rs. What i do.
@PraveenKumar-jo6nu
@PraveenKumar-jo6nu 2 жыл бұрын
Bro driving job. Nokiii.......... Training fees 790 rs.. Is it fake or not
@vipinss6617
@vipinss6617 Жыл бұрын
Ith fake aakan chance und ,be alert
@arckstechedu
@arckstechedu Жыл бұрын
Thanks for sharing your comments brother
@vipinss6617
@vipinss6617 Жыл бұрын
Nyanum ithupoleyulla oru fake job veenupoyi, athukond Nyan paranjath
@arckstechedu
@arckstechedu Жыл бұрын
Cheruthayittu aa issue onnu explain cheyyamo.. mattullavarkum upakaram akumayirunnu
@vipinss6617
@vipinss6617 Жыл бұрын
@@arckstechedu aviation jobs nokumpoya olx ingane kandath Interested ennu koduthappol avar what's app no share cheythu. Pinne name location chodhichittu resume, documents share cheyyan paranju.Avarde name Natasha Sharma enna parayunnath after all avar paranju 750 register fee payment cheyyanam enn ,ok ath koduthu ,pinne oru offer letter ayachu athil 28,000 Salary mention cheythithund . orikalum oru job Salary first mention cheyyilla.athinu shesham avar 1500 aavashapettu freshers ulla payment enn ,angane doubt tonni KZbin search cheythappol aaa ith fake job enn manasilayath.Angane 750/- poyi, athinu shesham avare vilichu cheethavilichu ennit paranju airport anneshichappol ingane ullath fake aanenn. Nyangal avide airport poyi,Annu interview enn paranju oral vannu avar 30,000 payment koduthu..enitt avare vilikumpol kittunnilla... Orupad fake job nammude idayil nadakunnund ,ithnu avasanam illanna tonnunnath.Avarde what's app number taram , vilikam pattunna cheetha muzhuvan vilikanam.Ini aarkum ith sambhavikaruth🙂🙂🙂 9547730815-Natasha Sharma Manshi sharma-8670408004 👍👍👍👍👍
@hrishipr5831
@hrishipr5831 4 жыл бұрын
UDKON INFOTECH PVT LMT Ith oru DATA ENTRY Job aano HANDWRITING JOB Bro ith fake company ano ..? PLS REPLY...
@jaz1146
@jaz1146 4 жыл бұрын
Pls reply
@hrishipr5831
@hrishipr5831 4 жыл бұрын
@@jaz1146 bronum ithene kurcha ariyuo
@anoopveepee6647
@anoopveepee6647 4 жыл бұрын
Online Data entry jobs oke thattippaanu.. online jobs kuduthalum nokkathirikkuka... try only Direct data entry jobs
@honor9n154
@honor9n154 4 жыл бұрын
ഒരു കാരണവശാലും ഓൺലൈൻ data entry job എടുക്കരുത് അത് udaaip ആണ്. രണ്ടു pravasiyam പണികിട്ടിട്ടുള്ള ആൾ ആണ് ഞാൻ ok
@hrishipr5831
@hrishipr5831 4 жыл бұрын
@@anoopveepee6647 oke bro
@renjinilal688
@renjinilal688 Жыл бұрын
Good cheta... Very useful video 👍
@arckstechedu
@arckstechedu 11 ай бұрын
Thank you 🙂
@arckstechedu
@arckstechedu 11 ай бұрын
Please stay subscribed 🤝🤝
@amaljith937
@amaljith937 4 жыл бұрын
Indigo airline's inte job vacancy unden paranj ithpole nte kayyin 2000 rupa pooi.. 😑 😣
@arckstechedu
@arckstechedu 4 жыл бұрын
Sad to hear that ☹️
@komiyaprasad2266
@komiyaprasad2266 Жыл бұрын
Enik oru offer vannu indigo airline ground staff venam eannu but interview phonil aayirikkum.. Interview attended cheyyum mune 2500 pay chryyanam.. Eannoke.. Ith fake aano... Atho real aano???
@sarajacob1789
@sarajacob1789 Жыл бұрын
Yes . I got the offer. It's fake or real?
@arckstechedu
@arckstechedu Жыл бұрын
Hi @komiyaprasad2266, mostly scam ayirikkum, please connect with the Airline company directly and check the authenticity
@navinsdancemagic
@navinsdancemagic 2 ай бұрын
Fake anu. Kure Enikum kiti njan follow cheythilla
@naturesvegrecipes
@naturesvegrecipes 4 жыл бұрын
Good video bro.useful😍
@anilkumararumughan7134
@anilkumararumughan7134 Жыл бұрын
Bro... Tata motors il job application ഞാൻ അപ്ലൈ ചെയ്‌തു... അവർ ട്രെയിനിങ് ലെറ്റർ അയച്ച് തന്നു...1580 രൂപ വേണം എന്നാണ് അവർ പറയുന്നത്.... ഇത് real ആണോ fake ആണോ pls reply
@arckstechedu
@arckstechedu Жыл бұрын
Ethu branch aanu avar post paranjittulathu avide neerittu vilichu confirm cheyyu bro
@anilkumararumughan7134
@anilkumararumughan7134 Жыл бұрын
@@arckstechedu bro ഇത് real aano...
@anilkumararumughan7134
@anilkumararumughan7134 Жыл бұрын
@@arckstechedu Training letter അയച്ചിട്ടുണ്ട്.... അവർ പറയുന്നത് 1580 അടച്ചാൽ മാത്രമേ ലൊക്കേഷൻ കിട്ടുള്ളു എന്നാണ്... എന്താ ചെയ്യേണ്ടത് എന്ന് അറിയില
@arckstechedu
@arckstechedu Жыл бұрын
That's totally strange.. ethu divisionilekaanu athinte head Office il vilikku bro... Kerala HQ arinjittundo engane oru sambavam ennu chothikku
@anilkumararumughan7134
@anilkumararumughan7134 Жыл бұрын
@@arckstechedu ട്രെയിനിങ് ലെറ്ററിൽ മുംബൈ അഡ്രസ് ആണ് ഉള്ളത്.... അതിൽ contact number illa...
@ElvinkJohn
@ElvinkJohn 4 жыл бұрын
ഒരു മാസത്തിനുമുൻപ് olx ൽ ഒരു plot ന്റെ photo post ചെയ്തു. എന്നാൽ ഇപ്പോൾ അത് വീണ്ടും post ചെയ്യാൻ സാധിക്കുന്നില്ല. 499 രൂപ, payment ചെയ്യാനാണ് olx അറിയിക്കുന്നത്. ഈ payment എങ്ങനെയാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കി ഒരു വീഡിയോ ചെയ്യാമോ?
@arckstechedu
@arckstechedu 4 жыл бұрын
Online ayi adakanam
@arckstechedu
@arckstechedu 4 жыл бұрын
Better post it from another account
@babubabu-k2l4t
@babubabu-k2l4t 8 ай бұрын
ഇതിനെതിരെ എവിടെ യാണ് പരാതി പറയേണ്ടത്. ജോലി വാക്ദാനം നൽകി പൈസ വാങ്ങിച്ചു eranakulam flipkart ware house job ഓൺലൈൻ ഇന്റർവ്യൂ നടത്തി ഫീസ് അടച്ചു 3600. ലൈവ് ലൊക്കേഷൻ ഇട്ട് തരില്ല. വോയ്‌സ് ക്ലിപ്പ് എല്ലാം ഉണ്ട് എന്താണ് ചെയ്യണ്ടത് ഇനിയുംമറ്റുള്ളവരെ ഇങ്ങനെ പറ്റിക്കരുത്.ഒരു റിപ്ലൈ തരണം പ്ലീസ്
@arckstechedu
@arckstechedu 8 ай бұрын
Police is the first option
@arckstechedu
@arckstechedu 8 ай бұрын
Cyber cell vazhi parathi samarpikkuka
@babubabu-k2l4t
@babubabu-k2l4t 8 ай бұрын
നമ്പർ അറിയില്ല
@Atomicalchemist25
@Atomicalchemist25 6 ай бұрын
Enikk inn oru job offer vannu interview kazhj school kayaritt avar anu pysa kodukka namal onum kodukenda paraju. Interview kk venda tips ok avar paraj tara paraj detail um chodichrnu. Ed genuine ano egne manasilakm?
@lekshmirajg6048
@lekshmirajg6048 Жыл бұрын
Ente kayyil ninnum job offer cheyth 700rupa vanghichu eppo oru vivaravum ella 2day aayitte ullu cash send cheythit. Cash thirichu kittan nthane vazhi
@alexdevasia3601
@alexdevasia3601 4 жыл бұрын
Bro full hd display high quality video kanumbol mathre usefull aku?? Atho normal apps okk use cheyyumbol claritiyum colour reproductionum mattamundakuvo
@rizwanrishu7782
@rizwanrishu7782 4 жыл бұрын
Ikka oppo A53 nalla phone ano
@rjmkz2634
@rjmkz2634 4 жыл бұрын
Iyo njanum nte frndum inn poyathe ollu ernakulath 😵 Thankyou bro ellakill 3G ineam
@amalraj4961
@amalraj4961 3 жыл бұрын
ബ്രോ ഞാൻ olx ൽ manual writing job/Handwriting job from home ഇങ്ങനെ കുറെ ad കണ്ടു. ഇതൊക്കെ ഇതുപോലെ fraud scams ആണോ എന്നൊരു സംശയം ഉണ്ട്. ബ്രോയ്ക്ക് ഇതിനെപ്പറ്റി അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ
@arckstechedu
@arckstechedu 3 жыл бұрын
No idea regarding that
@Lekshmivipin_25
@Lekshmivipin_25 3 жыл бұрын
Full scams annn vrthe cash kalayanda
@arckstechedu
@arckstechedu 3 жыл бұрын
Thank you for sharing your experience
@Lekshmivipin_25
@Lekshmivipin_25 3 жыл бұрын
@@arckstechedu😇
@arckstechedu
@arckstechedu 3 жыл бұрын
Please stay subscribed 😇
@sheamus7080
@sheamus7080 4 жыл бұрын
നാപ്റ്റോൾ കമ്പനി അടച്ചു പൂട്ടിക്കണം. ഭൂലോക ഉടായിപ്പ് കമ്പനി ആണ്. ശെരിക്കും യൂട്യൂബ് റോസ്സ്റ്റിംഗ് ഒക്കെ കണ്ടപ്പോൾ ആണ് മനസിലായത് ഇത് Full ഉടായിപ്പ് കമ്പനി ആണ് എന്ന്. ഇ കമ്പനിയെയും ഒന്ന് പൂട്ടിക്കണം 😠👏.
@Uknwnwizard
@Uknwnwizard 4 жыл бұрын
Phone book cheyth earn cheyyunna parioadi dangerous ano bro please help 😟😟😟😟😟😟😟😟
@arckstechedu
@arckstechedu 4 жыл бұрын
Better not to do that
@Uknwnwizard
@Uknwnwizard 4 жыл бұрын
@@arckstechedu bro ath seen avo njn kore bookncheyth koduttu😟😟😟please help me illegal ano
@lifeisspecial7664
@lifeisspecial7664 4 жыл бұрын
Good information bro. YOU GOT ONLY ONE DISLIKE. I THINK THAT DISLIKE FROM THAT GIRL
@arckstechedu
@arckstechedu 4 жыл бұрын
That's our very loyal channel hater
@selviragith6019
@selviragith6019 3 жыл бұрын
Frauds anu 4561 debit ayi. Police complaint koduthitund oru karyamila
@srgstudio8049
@srgstudio8049 3 жыл бұрын
Same bro ente 5100 pooyi
@vivekmathew006
@vivekmathew006 4 жыл бұрын
Nalla idea...per user 10 rupa vach kittiyaalum chilav cash oppikkam😂
@_roshni_1629
@_roshni_1629 2 жыл бұрын
Writing job ആണെന്ന് പറഞ്ഞു 1000 തട്ടിപ്പ് കാണിച്ചു. Job job enn parayunna olex ac
@arckstechedu
@arckstechedu 2 жыл бұрын
Sorry to hear that
@arckstechedu
@arckstechedu 2 жыл бұрын
Please share this information.. engane ullavarku namalal akunna oru prethirodham
@godsoncg4512
@godsoncg4512 4 жыл бұрын
Becoming a fan
@jominjoy437
@jominjoy437 4 жыл бұрын
Njanum ethe favourite add cheythirunnu
@sreevisakhklm8601
@sreevisakhklm8601 4 жыл бұрын
OLX report option veruthe ano?
@arckstechedu
@arckstechedu 4 жыл бұрын
ചെയ്തിട്ടുണ്ട്
@arckstechedu
@arckstechedu 4 жыл бұрын
പോയിട്ടില്ല
@nisam1637
@nisam1637 4 жыл бұрын
വെറുതെ report ചെയ്ത് വീട്ടിലിരുന്നാൽ മതിയോ
@sreevisakhklm8601
@sreevisakhklm8601 4 жыл бұрын
@@nisam1637 ariyathondalle chodhichath?
@Anim_guy226
@Anim_guy226 3 жыл бұрын
It's really a Good lesson you have taught through this video. Thank You Harris Bro for explaining the scam going around through OLX. I will uninstall it from my phone today itself. With lots of regards Nirmal Roy. ♥️♥️♥️
@arckstechedu
@arckstechedu Жыл бұрын
Thank you very much Nirmal
@arckstechedu
@arckstechedu Жыл бұрын
Please stay subscribed 🫂
@MuhammedYounas-qy3mw
@MuhammedYounas-qy3mw 4 жыл бұрын
Ayyo pwoli machane
@arckstechedu
@arckstechedu 4 жыл бұрын
Please stay subscribed 🤗🤗❤️❤️❤️❤️
@arckstechedu
@arckstechedu 4 жыл бұрын
Thanks for the comments buddy 👍👍
@MuhammedYounas-qy3mw
@MuhammedYounas-qy3mw 4 жыл бұрын
@@arckstechedu number tharan patto kurach doubts choikkanan
@AK-jw5op
@AK-jw5op 4 жыл бұрын
Same model il enikkum paytm il ninnu call vannitond...and it was very genuine..
@kaleshbiju6753
@kaleshbiju6753 4 жыл бұрын
Really helpful bro thnks a lot for the information
@swathykrishnaas2463
@swathykrishnaas2463 Жыл бұрын
OLX matrmala bro oru agency alua le ahne avar paranjth office assistant job vaccancy ind 5000 koduknm first ennale interview avar schedule cheyth tharulu nnu thattipu althentha
@sabints2586
@sabints2586 4 жыл бұрын
Not only olx job dude.. Shine Naukri Monster jobs Greenline jobs Guys don't give any moneyy
@chandinig4944
@chandinig4944 3 жыл бұрын
100% useful
@arckstechedu
@arckstechedu 3 жыл бұрын
Thanks
@arckstechedu
@arckstechedu 3 жыл бұрын
Please stay subscribed
@navaneethathikkal
@navaneethathikkal 4 жыл бұрын
Good content😘👍
@basith_7393
@basith_7393 4 жыл бұрын
Olx il oneplus 8pro 21000 roopakk ind vangamo
@Akshay-xm7rk
@Akshay-xm7rk 4 жыл бұрын
Bro .. njn poco X3 order cheythu ..but seller truenet anu... avr usually product delay akkarundenn reviews il Kandu... chilath cancel cheyym ennum... how true is that Haris bro
@arckstechedu
@arckstechedu 4 жыл бұрын
Yes bro.. delivery date eppozha kanikune?
@Akshay-xm7rk
@Akshay-xm7rk 4 жыл бұрын
@@arckstechedu October 8
@Akshay-xm7rk
@Akshay-xm7rk 4 жыл бұрын
@@arckstechedu bro nu eppozhanu ?.. Chilerkku Oct 4 nu kanikunund
@tonysunny3971
@tonysunny3971 4 жыл бұрын
Good info bro☺️
@raptor.x.k
@raptor.x.k 4 жыл бұрын
Harris brode job engane und set alle😘
@UnlimitedGadgets
@UnlimitedGadgets 3 жыл бұрын
Yenta job athh
@raptor.x.k
@raptor.x.k 3 жыл бұрын
@@UnlimitedGadgets gulfila
@UnlimitedGadgets
@UnlimitedGadgets 3 жыл бұрын
Vacancy ondo
@raptor.x.k
@raptor.x.k 3 жыл бұрын
@@UnlimitedGadgets bro place evda
@raptor.x.k
@raptor.x.k 3 жыл бұрын
@@UnlimitedGadgets ask harris bro
@arjunaju7931
@arjunaju7931 4 жыл бұрын
Olx il handwriting job ennum paranju ethupole thattippu nadakkunnundu brother 😢
@mohammedmashood7305
@mohammedmashood7305 4 жыл бұрын
eatha company universal enterprises aano
@nazrinshahil5850
@nazrinshahil5850 3 жыл бұрын
Nextgen solution.. Ithupole handwriting job..?? Fraud aanodeii?????
@nichetrue3959
@nichetrue3959 3 жыл бұрын
@@mohammedmashood7305 നിങ്ങൾക് അറിയാമോ
@nichetrue3959
@nichetrue3959 3 жыл бұрын
@@nazrinshahil5850 എന്തായി ബ്രോ
@gangaparu6989
@gangaparu6989 2 жыл бұрын
space dot paranja company njn keri innale....online job anu 20 pegges typ chythaaal 4450 roopa weekly tharaann paranju . ...njn elllam download chythu . but enikkk oru doubt thonniyond njn nokkiyapol njetti poyi😞😞😞😞😞 typ job problem indooo plz rplyyy
@muhammedanas9861
@muhammedanas9861 4 жыл бұрын
Ithupoole olxil dhaaraalam smartphone available aanennu paranju korey ad und olxil.
@muhammedanas9861
@muhammedanas9861 4 жыл бұрын
Available in bihar, kolkata etc and also available in allmost places in kerala with cheap price almost oneplus and iphone devices
@pournami5036
@pournami5036 2 жыл бұрын
Informative ❤️
@terror8778
@terror8778 4 жыл бұрын
Chatta avarode 2000 ruppa unde annittu paranittu 100 rupees vahhalo
@swathykrishnaas2463
@swathykrishnaas2463 Жыл бұрын
Bro LinkedIn il scam indo
UI/UX Course | UI/UX Free Course | UI/UX Training | Intellipaat
3:34:54
AWS Certified Cloud Practitioner Training 2020 - Full Course
3:58:01
freeCodeCamp.org
Рет қаралды 7 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 39 МЛН
Каха и лужа  #непосредственнокаха
00:15
HELP!!!
00:46
Natan por Aí
Рет қаралды 69 МЛН
Dubai Jobs 2024 | Dubai Jobs 2024 Malayalam for Freshers | Dubai Visit Visa
33:23
How to Get a Developer Job - Even in This Economy [Full Course]
3:59:46
freeCodeCamp.org
Рет қаралды 3,1 МЛН
Why He Rejected a 2.5 Crore Job Offer 😳 | Part 2
41:27
Brototype Malayalam
Рет қаралды 69 М.
Android App Development in Java All-in-One Tutorial Series (4 HOURS!)
3:54:35
Fake airline and airport job post in OLX  2020 | Malayalam |
12:21
Albert Einstein's Life and Discoveries part 1 & 2 || Bright Keralite
2:09:05
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 39 МЛН