റിസേർവ് ബാങ്കിനെ വെച്ച് വരെ കളിച്ച പത്രകാർക്കും ജെയിൻ യൂണിവേഴ്സിറ്റിക്കും എതിരെ നിയമ നടപടി സ്വീകരിക്കണം
@radhakrishnann132 күн бұрын
ഇതിൽ ഒരു മുന്നറിയിപ്പ് കൊടുത്തിരുന്നു. എന്നാൽ അതുപോലും കൊടുക്കാതെ പരസ്യം കൊടുത്തു നമ്മെ പറ്റിച്ചിരുന്നത് മറന്നോ?? . (..... വരും എല്ലാം ശരിയാകും.)
@RamachandranSankar2 күн бұрын
Take legal action against the University team and press media who has troubled the general public. We senior citizens got a shock until we knew the truth..😮😢
@Murali55-s2zКүн бұрын
ഏതായാലും ഈ വാർത്ത ഗംഭീരമായി. കേരളത്തിലെ ഒട്ടുമിക്ക ജനങ്ങളും മോദിയെ തെറി പറഞ്ഞുകൊണ്ടിരിക്കുന്നു ഈ വാർത്ത കൊണ്ട് ഉണ്ടായ ഏക നേട്ടം ഇതു തന്നെ .ബി ജെ പിക്കാർക്ക് ഇത് തിരുത്തിക്കൊണ്ടുവരൽ എളുപ്പമല്ല
@Anilkumar1963Күн бұрын
എന്തായാലും പരസൃത്തിനുനല്ലകാശുകിട്ടും.കൂട്ടത്തിൽ നരേന്ദ്രമോദിക്ക് രണ്ടുതെറികൂടികിട്ടിക്കോട്ടേന്നുവിചാരിച്ചുകാണും
@narithookilconstructions3508Күн бұрын
മാമാ പത്രം ഇനി വാങ്ങുന്നില്ല ഇവന്റെ വാർത്ത ഇനി വേണ്ട
@sivadasanmarar7935Күн бұрын
പൊട്ടൻ മാർ ഞൊട്ടും ,റോബോ മന്ത്രി,chowa യില്‍,അധ്യ poweren,പിന്നെ,ഇടത്തെ ബഹത്തെ ഡേറ്റ് 2050
@AnilKunjukunju-op2zcКүн бұрын
നിയമ നടപടി എടുക്കണം
@GABRINARAD8 сағат бұрын
വെള്ളരിക്കാ മാധ്യമം
@kerala-b8j2 күн бұрын
ഒരു നിമിഷം പേടിച്ച് പോയി
@MohananKk-kp7pdКүн бұрын
രണ്ടായിരത്തി അമ്പതിൽ ഈ പത്രങ്ങൾ തന്നെ ഉണ്ടാകുമോ 😂
@cbbabu6082Күн бұрын
ന്യൂസ് തെറ്റാണ് 👍🏿
@parvathysukumaran47832 күн бұрын
Action should be taken against the press. The y r cheating public with ads