വേഗത്തിലുള്ള നയതന്ത്ര നീക്കം | INDIAN ARMY | ABC CHAT |

  Рет қаралды 20,843

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 42
@anilkumarsathyapal1048
@anilkumarsathyapal1048 19 сағат бұрын
വളരെ നല്ല നീക്കം. എല്ലാ മുസ്ലിം രാജ്യങ്ങളും കണ്ട് പഠിക്കട്ടെ❤
@ManojManoj.a.m
@ManojManoj.a.m 20 сағат бұрын
അവിടത്തെ സർക്കാരിൻറെ നോട്ട് തന്നെ ഗണപതിയുടെ
@vijayankanhangad821
@vijayankanhangad821 23 сағат бұрын
ഇന്ത്യയും ഇന്ത്യോനേഷ്യ യും തമ്മിലുള്ള പ്രാചീന സംസ്കാരിക ബന്ധം ഇന്നും ശക്തിപൂർവം നിലനിൽക്കുന്ന ത് ഒരു വസ്തുതയാണ് 👍👏
@vijayann1273
@vijayann1273 20 сағат бұрын
ഇന്തോനേഷ്യ ഒരു വ്യത്യാസമായ മുസ്ലിം നാടാണ്. പൊട്ടിത്തെറികൾ അവിടെ വളരെ കുറവാണ്. ജനാധിപത്യ ബോധമുള്ള നല്ലവർകൾ അവിടെ ഉണ്ട് എന്ന് ഇന്തോനേഷ്യ തെളിയിക്കുന്നു
@sanathannair8527
@sanathannair8527 23 сағат бұрын
സാമ്രാജ്യത്വ മോഹം ഒട്ടുമില്ലാത്ത രാജ്യമാണ് ഇന്ത്യ. മറ്റു രാജ്യങ്ങളെ പലപ്പോഴും ദുരിതത്തിൽ നിന്ന് കരകയറ്റിയിട്ടുണ്ട്. നേപ്പാളിൽ ഭൂകമ്പത്തിൽ ദുരിതാശ്വാസം നല്കാൻ ആദ്യം പോയത് RSS കാരാണെന്നു പലർക്കും അറിയില്ല. കോവിഡ് കാലത്ത് ബംഗ്ലാദേശിന് സൗജന്യമായാണ് വാക്സിൻ നൽകിയത്. എന്നിട്ടും ആ രാജ്യം ഇന്ത്യയോട് ചെയ്തത് കണ്ടില്ലേ ?
@remeshankv3397
@remeshankv3397 19 сағат бұрын
Indonesian culture and legacy are Indian origine. We can see many Bharatheeyan symbols on their logos like airlines, currency etc. As patriotic Indians, Indonesians are peace loving people. In Bali we can see temples in every nook and corner.
@VinodKumar-f5i9x
@VinodKumar-f5i9x 19 сағат бұрын
ഇന്ത്യയിൽ ഓരോ പഞ്ചായത്തിലും അതാത് പ്രദേശത്തെ ഒരാളെയെങ്കിലും പട്ടാളത്തിൽ എടുത്ത് പരിശീലനം നൽകണം എന്തെങ്കിലും ജില്ലയിൽ ഒരാവശ്യം വന്നാൽ പെട്ടെന്ന് തന്നെ എല്ലാവരെയും വിളിച്ചുകൂട്ടി തീവ്രവാദികളെ അമർച്ച ചെയ്യാം അവർ ഓരോരുത്തരും മതത്തിന്റെ പട്ടാളക്കാരായി പ്രവർത്തിക്കുന്നത് അത് രാജ്യത്തിന് ഭീഷണിയാണ് ഇപ്പോൾ രാജ്യത്തിന്റെ പട്ടാളക്കാരെ കാൾ കൂടുതൽ അവരുടെ പട്ടാളക്കാരാണ്
@skmedia1520
@skmedia1520 19 сағат бұрын
Hindu matathe avar angeekarikkunnu..... ഇസ്ലാം രാജ്യം ആണെങ്കിലും ❤️
@rajalakshmipatten7190
@rajalakshmipatten7190 15 сағат бұрын
തെറ്റിദ്ധരിപ്പിക്കുന്ന തല ക്കെട്ട് നൽകി , നിങ്ങളിൽ വിശ്വസ്ഥരായ ജനങ്ങളെ പരിക്ഷിക്കാൻ നിന്നാൽ നിങ്ങൾക്കാണ് നഷ്ടപെടാനുള്ളതെന്ന് മനസ്സിലാക്കുക, ചിന്തിക്കുക.
@balachandranm.b3888
@balachandranm.b3888 20 сағат бұрын
🙏 🇮🇳 🙏
@Sudersanabai
@Sudersanabai 22 сағат бұрын
❤👍
@PradeepKumar-ll4id
@PradeepKumar-ll4id 22 сағат бұрын
🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
@gempicks
@gempicks 23 сағат бұрын
ഓരോരോ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൊടുത്തു വർത്തയിലേക്കു ആകർഷിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. ഒരുപക്ഷെ ഉചിതമായ തലക്കെട്ടായിരുന്നെങ്കിൽ തീർച്ചയായും ഈവിടെയോ മുഴുവൻ കണ്ടേനെ. അല്പം കണ്ടപ്പോൾ തന്നെ കബളിക്കപ്പെട്ടു എന്ന് മനസിലായി, വീഡിയോ അപ്പോൾ തന്നെ സ്കിപ് ചെയ്തു. ഇപ്പോൾ ഇങ്ങിനെ ഉള്ള ധാരാളം വിഡിയോകൾ വരുന്നുണ്ട്, ഒന്നും മുഴുവൻ കാണാറില്ല.
@SureshkumarTk-j6y
@SureshkumarTk-j6y 21 сағат бұрын
👍👍👍💯💯💯
@lonewolf-ji5eb
@lonewolf-ji5eb 21 сағат бұрын
👍👍👍
@kochi6128
@kochi6128 22 сағат бұрын
ഇതിന് മുൻപും UAE സൈന്യം വന്നിട്ട് റ്റുണ്ടല്ലോ?
@sureshsoman8093
@sureshsoman8093 21 сағат бұрын
🙏🕉️✝️☪️🙏🇮🇳🙏
@manikoduvallikoduvallimani1417
@manikoduvallikoduvallimani1417 23 сағат бұрын
ഇന്ത്യപവർഫുൾ ആകുന്നത് എല്ലാ രാജ്യവും ആകുന്നു ണ്ട്
@savithrynair9950
@savithrynair9950 23 сағат бұрын
Ano? Koduvalli?
@PambadiRajan
@PambadiRajan 19 сағат бұрын
What you mean.
@dicksondavid5217
@dicksondavid5217 19 сағат бұрын
വിഷയ ദാരിദ്ര്യമുണ്ടോ? ഇസ്ലാമിക രാജ്യത്ത് നിന്ന് സൈന്യം..... കടന്നു കയറ്റം....... എന്തോന്നെടെ?
@sivadasan5458
@sivadasan5458 22 сағат бұрын
എഴുപത്തി ആറാമത്തെ അല്ലെ
@abilashav1966
@abilashav1966 17 сағат бұрын
76
@jayakumarpaliyath
@jayakumarpaliyath 19 сағат бұрын
ആളെ പേടിപ്പിച്ചല്ലോ മാഷേ 😅
@aniljr5589
@aniljr5589 22 сағат бұрын
76th
@damodaranprasad9421
@damodaranprasad9421 22 сағат бұрын
This is very cheap manipulation of news to make money by fooling public .
@unnikrishnanmv6286
@unnikrishnanmv6286 22 сағат бұрын
വീഡിയോ കാണാൻ വേണ്ടി ഇമ്മാതിരി തലക്കെട്ടു കൊടുത്താൽ ജനം ഒരിക്കൽ വഞ്ചിക്കപ്പെടും എന്ന് മാത്രം. ചാനലിന്റെ നിലവാരം വിളംബരം ചെയ്യൂന്ന വീഡിയോ. വെറും ബ്ലാ ബ്ലാ
@lijuliju-mt9zh
@lijuliju-mt9zh 14 сағат бұрын
പ്ശാന്തെ😂
@sajeevansaji8826
@sajeevansaji8826 21 сағат бұрын
ഈ ചാനലിന്റെ നിലവാരം കുറഞ്ഞു പോകുന്നു, തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട് 😡😡
@williamzamorin7158
@williamzamorin7158 20 сағат бұрын
🫨 അതിശക്തരായ ജമാഅത്തെ ഇസ്ലാമിയുടെ കീഴില്‍, അധിക കാലം താമസിയാതെ ഇസ്ലാമിക രാജ്യമാകും... ?😮
@mechevent
@mechevent 23 сағат бұрын
എങ്കിപീന്നെ kjp മുസ്ലിം ലീഗ് നേ കൂടെ കുട്ടി മത്സരിക്ക് 😂😂 22സീറ്റ് ഉറപ്പായും കിട്ടും 😂😂
@kaleshedamuriyanes9766
@kaleshedamuriyanes9766 13 сағат бұрын
76
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН