This is Great video. Waiting for real agori video on your channel
@TinPinStoriesАй бұрын
Thank you so much brother ❤
@Dharma.win.always23 күн бұрын
real അഘോരി ഇപ്പോൾ ഇല്ല.. അതൊക്കെ 2000 നൂറ്റാണ്ടുകൾക്ക് മുൻപ്... ഇപ്പോള് ഉണ്ടെങ്കിൽ തന്നെ അവർ ക്യാമറയ്ക്ക് മുന്നിൽ വരില്ല... സംസാരിക്കില്ല... അദ്വൈതത്തിൽ രണ്ടില്ല...ഒന്ന് മാത്രം ... പിന്നെ എങ്ങനെ അത് സാധിക്കും??? ധ്യാനത്തിൽ മാത്രമേ അവർ ജീവിക്കൂ.. self consciousness..
@RenysriR21 күн бұрын
@@TinPinStoriesnew subscriber 🤗
@parvathimenon32219 күн бұрын
Apo ithu duplicate ano
@KLFIRE-w6q13 күн бұрын
Athe @@parvathimenon322
@arathyk5990Ай бұрын
Thanks for bringing awesome content! Hope your channel reaches greater heights 🔜
@TinPinStoriesАй бұрын
Thank you so much Arathy ❤️
@nanditarajeev5891Ай бұрын
Super ആയിട്ടുണ്ട് ഹരി...എന്തു മനോഹരമായിട്ടാണ് വീഡിയോ എടുക്കുന്നത് !!കൂടുതൽ പേരിലേക്ക് Tinpin stories എത്തട്ടെ എന്നാശംസിക്കുന്നു😍
@suresh-d6m28 күн бұрын
ഈ വീഡിയോ കണ്ടില്ലായിരുന്നു വെങ്കിൽ മഹാ നഷ്ടമായേനെ. അഭിനന്ദനങ്ങൾ.
@AyirahhАй бұрын
Such a heavy effort. You deserve more Hari. Good job. 👏
@NeemaGKrishna11 сағат бұрын
I'm watching your video for the first time, but as someone who's lived in Varanasi for the past three years, I must say you've accurately captured the reality. Behind the facade of spiritualism, Varanasi is often a hub for religious buisness. Kudos to you for courageously exposing the truth, unlike many other KZbinrs who sugarcoat the city as spiritual hub.
@sreekalakannan3543Ай бұрын
ഹരീടെ ചാനൽ പതിവായി കാണാറുണ്ട്.. ഹരി പറഞ്ഞത് പോലെ ആ മാതാജിയെ കണ്ടപ്പോൾ എനിക്ക് ഇന്റർ നാഷണൽ മോഡൽസ് നെ ഓർമ്മ വന്നു.... ❤️❤️❤️ ഓം നമഃ ശിവായ.....
@anandakrishnanvk516Ай бұрын
ഗംഭീരൻ അവതരണം.. നന്ദി.. ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤❤
@sreejarajesh943927 күн бұрын
Excellent video Hari, 🥰appreciate your effort to showcase the life of Varanasi 👏🏻👏🏻👏🏻
@har_7988Ай бұрын
I'm north indian and this video just got suggested to me. All the aghoris you show are fake but it's not your fault, cause 99% of all people in aghoris dress are fake. I'd like malayali people to read about guru gorakhnath and learn about him if you want to know nath sampradaya. In present time, it's very rare to see actual aghori, all are for business
@manjj6021Ай бұрын
നിങ്ങൽ ഉദ്ദേശിക്കുന്ന രൂപത്തിൽ യഥാർത്ഥ അ ഘോരികളെ ഇപ്പോൾ കാണുവാൻ കിട്ടില്ല ... They simply come and vanish..അതാണ് അവരുടെ എപ്പോഴുമുള്ള പ്രകൃതം...ഉണ്ടായിരുന്നു വളരെ വർഷങ്ങൾക്കു മുൻപ്...ഇപ്പം മേളകൾ ഒക്കെ വ്യവസായം ആയപ്പോൾ അവരുടെ വരവ് കുറഞ്ഞു കൊണ്ടിരിക്കുന്നു...പ്രേക്ഷകരെ ക്യാമറയിലൂടെ കാണിക്കുവാൻ ആണേൽ ഒരിക്കലും അവർ നിങ്ങളുടെ മുൻപിൽ എത്തുവാൻ സാദ്ധ്യത ഇല്ല...മനസ് കൊണ്ട് ആത്മാർത്ഥമായി ആണേൽ ഒരു ദിവസം പ്രകൃതി അവരെ നിങ്ങളുടെ മുന്നിൽ കൊണ്ട് തരും..അതു പക്ഷെ താങ്കൾ മനസിൽ രൂപപ്പെടുത്തി വച്ചിരിക്കുന്ന രൂപത്തിലോ വേഷത്തിലോ ആകണമെന്നില്ല...
@SrKp-v1jАй бұрын
അങ്ങ് ആരാണ്
@OrthodrsbrАй бұрын
@@SrKp-v1jയൂട്യൂബ് ആഘോരി 😎
@KERALAFAMEАй бұрын
ശരിയാണ്
@ajithak2183Ай бұрын
👌👌👌🔥🔥
@girishmaller3659Ай бұрын
S
@sunithakumari8156Ай бұрын
അഘോരികളെ കുറിച്ച് ഇത്രയും കാര്യങ്ങൾ അറിയാൻ പറ്റിയത് ഈ വീഡിയോയിൽ ആണ് Thanks Hari -🙏🏼👌
@jeemboombaah7 күн бұрын
Its not aghoriii
@sathyrk583Ай бұрын
Just like an excellent documentary.... good job harikutta... 👏👍🌹❤️❤️❤️
@Hippop12345Ай бұрын
Respect 🔥🔥🔥🔥🔥.... Bro katta support undaavum 👍🏽👍🏽👍🏽👍🏽👍🏽👍🏽 Next varanasiyile original Aghiriyude detailed video venam....
@jinoopsviswakumariАй бұрын
Bro ഇതുവരെ നിങ്ങളുടെ ചാനലിൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ. ❤️
@santhoshpallikkal5349Ай бұрын
നല്ല വീഡിയോ ആണ് വാരാണസിയെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു.. നല്ല ഡെഡിക്കേഷൻ സൂപ്പറ് ❤
This channel deserves more subscribers and viewers.
@sasikumarb59Ай бұрын
അവസാനം ഹരിയ്ക്ക് വലിയൊരു തെറ്റ് പറ്റിയിട്ടുണ്ട്. കുംഭമേളയ്ക്ക് ഒരു കോടിയല്ല ഇത്തവണ 20 കോടിയ്ക്ക് മുകളിൽ ജനങ്ങളെ പ്രതീക്ഷിയ്ക്കുന്നുണ്ട്.
@malluinmysuruАй бұрын
120 Kodi
@Lucky.comstarАй бұрын
Exact 40 cr
@sreedevvk749Ай бұрын
Ath ichiri adhikam alle 😂@@malluinmysuru
@rajnishramchandran1729Ай бұрын
Don't go and mess with them by holding a camera..let them live their own life ..they are known for their bizarre and unconventional rituals, such as dwelling in cremation grounds, smearing ashes on their bodies, using human skulls as utensils, and eating flesh from human corpses ..many believe that their intense penance and devotion give them extraordinary powers, including the ability to heal diseases, offer blessings, and even predict the future..why do you want to take their curse.
@radxbАй бұрын
പലരും ഇവിടെ കമന്റ് ഇട്ടിരിക്കുന്നത് പരിഹാസത്തോടെയാണ് ; കുംഭമേള ,അര്ധകുംഭമേള മഹാ കുംഭമേള ,എന്നൊക്കെയുള്ള രീതിയിൽ നടത്താറുണ്ട് ;2025 മഹാകുംഭമേളക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുൾപ്പെടെ 40 കോടി ആളുകളെ പ്രതീക്ഷിക്കുന്നുണ്ട് ;ഞാനൊരു മത വിശ്വാസി പോലുമല്ല ;പക്ഷെ അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചാടിക്കയറി പരിഹസിക്കരുത് എന്ന് പറയാൻ ആഗ്രഹിക്കുന്നു
@aneeshkrishna5702Ай бұрын
നിങ്ങൾ കാണിച്ച ഒരാളും യഥാർഥ അഘോരി സന്യാസിമാർ അല്ല അവർ സാദാരണ ജനങ്ങളുമായി അടുത്തു ഇടപഴകില്ല പൈസക്കു വേണ്ടി പ്രദർസനം നടത്താറില്ല...വളരെ നിഗഢ് മായി താമസിക്കുകയും ..സർവതും വെടിഞ്ഞു ഉഗ്രരൂപം പൂണ്ട ശിവഭാഗവനെ ഗുരുവായി സങ്കല്പിച്ചു കഠിനമായി തപം ചയ്തു ജിവിക്കുന്നവർ ആണ് യഥാർത്ഥ ആഘോരികൾ
@craji48183 күн бұрын
Thankyou... Beautiful... 👌👌🙏🙏❤️🥰
@binduchandrasekhar3202Ай бұрын
Totally a variety subject, very interesting and eager to know more about them...
@travelmemmories2482Ай бұрын
അറിയുന്നവർ പറയുകയും ഇല്ല... പറയുന്നവർക്ക് അറിയുകയും ഇല്ല... ഓം നമോ നാരായണായ... ഓം നമശിവായ... ഓം ശ്രീ ഹനുമതയെ നമഃ 🙏
@ajishasafali6829Ай бұрын
Great video brother. Been following you from the start and watching your videos is always so comforting. Stay humble , stay awesome and please keep up the quality work!
@psgroup2312Ай бұрын
Super Video bro. ഇത് ചെയ്യാനുള്ള നിങ്ങളുടെ efforts ❤❤
@ajithk9875Ай бұрын
Nice video Hari
@anandkrishnan06Ай бұрын
To me Tinpin stories today marks a milestone. What a video man... Something like this wouldn't happen so often. Switching between 2 faces of a coin. You have done a wonderful job. Kudos.. Wishing you a million subscribers ❤
@Mel-fulloflifeАй бұрын
Great content! I’ve always wanted to know more about them. Hats off to your courage for approaching them and capturing the moment.
@themessystudio_jemАй бұрын
This was such an interesting episode. Good job!
@sudhasreenivasan7255Ай бұрын
🙏👌💚
@jyothishgopi1083Ай бұрын
Informative video series..keep doing 👍👍 💯.
@premasreekumar344413 күн бұрын
ഇത്ര എങ്കിലും അഘോരികളെ കുറിച്ച് അറിയാൻ സാധിച്ചതിൽ സന്തോഷം
@arun2133Ай бұрын
Great video bro. Never seen such things before in videos. Kudos to your efforts. By the way avide irunna recharge chytu koduta teams okke video kandaal aale vittu thallikkan sadyata undu..😁
@shimnakaliyath6395Ай бұрын
നന്ദി ഹരി 🙏 എന്താണ് വാരാണസി എന്ന് അറിയാൻ സാധിച്ചു. ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏
@Solivagant9708 күн бұрын
The Best Vedio ever saw❤...Great effort hari bro🤍...Wait to see the real one from your channel..I think it's not possible but I wish for it.❤
@p.ssheeja126Ай бұрын
What a video..first time ,this subject has been detailed in a Malayalam vlog,I guess.. thanks for sharing❤
@rojeralex16 күн бұрын
Haven't seen such a capturing video on this topic anywhere, fantastic work dude.. Subscribing you and sharing
@nishanthmannathАй бұрын
Very daring attempt and bful visuals as usuals❤❤❤
@roopesh18Ай бұрын
you deserve more viewers Hari bro❤ one of the best vlogger
@sumamathew1201Ай бұрын
Super ❤ waiting for the next episode ❤
@shimnakaliyath6395Ай бұрын
ശരിയായ അഘോരികൾ ഇവർ അല്ല. അവർ മനുഷ്യരെ കണ്ടാൽ പിന്നെ നിക്കില്ല. അവർ ആരിൽ നിന്നും ഒന്നും ആഗ്രഹിക്കുന്നില്ല. ഏതായാലും വാരാണസിയിലെ ഈ ആഘോരി വേഷം കെട്ടിയവരെ മറ്റു വീഡിയോവിൽ ഒന്നും അറിയാൻ കഴിഞ്ഞില്ല. ഹരി നന്ദി 🙏
@sagivekumarmachad6019Ай бұрын
ഇവരൊന്നും അഘോരികൾ അല്ല,, ശരിക്കുള്ളവർ അങ്ങനെ പബ്ലിക്കിൽ വരില്ല,,, നിങ്ങൾ കാണുന്നവർ അതിൽ പെടില്ല 👍
@adhithyaathi944927 күн бұрын
Correct
@dpainxod22 күн бұрын
Bro kandittindo
@ushafredrick5429Ай бұрын
Really great effort!
@VinaycmaАй бұрын
Good work Hari. Both narration and visuals are mind blowing. All the best...Wish you all success in your future endeavours.
@Priti8022 күн бұрын
Wow ! Lots of good info. That lady looked like she was from a good family. I can’t even imagine going to this place and talking to them. Endo oru pedi. Thanks for the very entertaining video ❤❤
@nikhilcsurendran8424Ай бұрын
Great video, and your presentation is really good, bro❤
@pradosh30Ай бұрын
Great work Hari, Thank you so much.
@sanithap781822 күн бұрын
സൂപ്പർ വീഡിയോസ്. കണ്ടിരുന്നുപോയി
@dancelife1123Ай бұрын
Amazing video brother❤
@sreemolmenon1109Ай бұрын
Oru valare interesting documentary kanda feel und..Amazing series :) waiting for more videos.
@krishnadevankАй бұрын
Great Video man.. waiting for a real agori video
@hanaraseenАй бұрын
this channel is an underrated gem🔹really wish more ppl should watch this
@Mrblaxk777Ай бұрын
Presentation always 💯
@SANGEETHASANAND29 күн бұрын
നല്ല feel , Super വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു Bro😊😊😊😊😊
@robinpaul1413Ай бұрын
Thanks
@TinPinStoriesАй бұрын
Thank you so much Robin bro❤️❤️
@franklin2608Ай бұрын
One of the best video, good job 🎉
@ebinphilip925318 күн бұрын
Very good content❤
@sreedevirajeev407Ай бұрын
Harikutta go on. You are doing a great video
@tituslukose1036 күн бұрын
Nice video..... congratulations 🎉
@lakshmikrishna9248Ай бұрын
I felt like, I watched a 21mins of documentary than a vlog. Super proud of your work. Forever a fan of your creations 🤍
@padmavathi9733Ай бұрын
ഹരി മോനെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. ഇനിയുമെനിക്കും ഉയരങ്ങളിലെത്തട്ടെ ഹരിമോൻ.
@pradeeppk703122 күн бұрын
Kidu🔥🔥🔥👍
@aswathyrajan003Ай бұрын
You deserve more views broh sherikum genuine aytt thonni
@whatznew5629Ай бұрын
Content quality ❤️
@santharajagopal546Ай бұрын
Nice video thanks alot🎉🎉🎉
@sarathks112Ай бұрын
Superb vedio sir need more like this vedios
@amaljith4047Ай бұрын
Top notch video bro.
@Mandrek789Ай бұрын
കുറെ മനോരോഗികൾ.. 🙏ദൈവം ഉണ്ട് എന്ന് തെളിയിക്കേണ്ടത് ദൈവത്തിന്റെ ഉത്തരവാദിത്വം ആണ് 🙏
@shylajad9703Ай бұрын
Great work hari..
@binumathew6042Ай бұрын
Hariiii........ Super...... God Bless..... ❤❤❤❤
@shyamdaschorath49613 күн бұрын
Hari Very nicely you explained....Thank you
@12ch185Ай бұрын
Informative ❤
@nandhasviewАй бұрын
ഇത് എന്തൊരു ലോകം അല്ലേ....ഹരി 🎉🎉
@AjmJa-e9gАй бұрын
Faykkaram thanna 😊😊😊
@jyothilakshmis992519 күн бұрын
ഞാൻ ഇന്നാണ് ഹരിയുടെ വീഡിയോ ആദ്യം ആയിട്ട് കാണുന്നത്. നല്ല അവതരണം അവരോടു ഇടപെടുമ്പോള് സൂക്ഷിച്ചു വേണം.അവരെ കുറിച്ച് നന്നായി തന്നെ അവതരിപ്പിച്ചു. നന്നായിട്ടുണ്ട്
@rosy.mariyam18 күн бұрын
💯
@suramon4Ай бұрын
Superb👍👏👏👏👏
@RAFIYAANAS-p7nАй бұрын
Dear Hariii… Nowadays your Vlog amazing… . Really different experience feel from Varanasiiii. Waiting Allahabad vlog.. expecting to know real Akhori👍❤️
@IndiraDeavi13 күн бұрын
ഹരിയുടെ അവതരണം super super, സ്ഥിരമായി കാണാറുണ്ട്❤❤❤
@preetaajay712525 күн бұрын
Mind-blowing video 👍
@Naveen-vo7ey8 күн бұрын
ഹരീ ലക്ഷ്മി 😊❤️ മൂന്നാഴ്ച്ച ആയല്ലോ വീഡിയോ ഒന്നും അപ്പ്‌ലോഡ് ആക്കിയില്ലല്ലോ.. തിരക്കാണോ... ഹരി ചാനൽ തുടങ്ങിയപ്പോൾ മുതൽ കാണാൻ തുടങ്ങിയതാണ്.... ഓരോ എപ്പിസോഡും നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കാണാറുണ്ട്.... 🇶🇦ഖത്തറിൽ ആണ്.. നാട്ടിൽ ആലപ്പുഴ.. ജോലി തിരക്കിനിടയിൽ നിങ്ങളെ പോലെ കുറച്ചു പേര് ഒക്കെ അപ്പ്‌ലോഡ് ചെയ്യുന്ന വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സുഖം ആണ് 😊
@sarathks11216 күн бұрын
Great fan of u waiting for ur next vedio
@DineshanKeeneri18 күн бұрын
സൂപ്പർ വീഡിയോ ❤❤❤
@sarathms8546Ай бұрын
Awsome work bro!!! BBC documentary okke pole❤❤❤
@arunkm94Ай бұрын
The exceptional craftsmanship of Timpin's story gives it an international documentary feel, a rare find in Malayalam❤❤
@saralap799412 күн бұрын
ഞാൻ വാരണാസി tour പോയി, ഇതൊന്നും കണ്ടിലാ.ഈ വീഡിയോ കണ്ടപോലു വലിയ സന്തോഷം
@Sahad_Cholakkal25 күн бұрын
Great Video Super😍
@untamedVagabond20 күн бұрын
What an amazing video
@DEEPABOBBY-z8jАй бұрын
Super Hari
@rethrajАй бұрын
Check your first varnasi video 14:36 and this video 21 onward . You met her before also bro. That matha's group was there
@jayalakshmim357816 күн бұрын
Very good video 👌🙏👍
@krishnadasmkАй бұрын
Was there at almost same time,nice video 🎉
@ushajyothi3226Ай бұрын
Skipp ചെയ്യാതെ കാണാൻ തോന്നുന്ന ഒരു channel
@surajasagasaga376112 күн бұрын
nannaayi chaithu... Superrr
@reelsoli2217 күн бұрын
w work 🔥
@sacredbell200727 күн бұрын
ഹരി നിങ്ങളുടെ ചാനൽ ഇടയ്ക്കൊക്കെ കാണാറുണ്ട്. ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു. വീഡിയോ ക്വാളിറ്റി, ഡീറ്റൈലിംഗ്, ഓഡിയോ ക്വാളിറ്റി എല്ലാം മികച്ചതാണ്. ഹരി പറഞ്ഞത് പോലെ ഫേക്ക് അഘോരി ആയാലും അല്ലെങ്കിലും ആ തമിഴ് മാതാജിയും ആയി കുറെ കൂടി സമയം ( Day in my Life ) ചിലവഴിച്ചാൽ ഒരു പക്ഷെ വാരണാസിയിലെ ഫേക്ക് അഘോരികളുടെ ജീവിതത്തെ കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാം. ഒരു ബിബിസി ചാനൽ പരിപാടി പോലെ.
@Jithuz-t3nАй бұрын
Most underrated youtuber in kerala😢😢😢😢😢
@sajeevadoor185Ай бұрын
കൊള്ളാം അടിപൊളി വീഡിയോ ആണ്
@Beautyspot2127Ай бұрын
Why is this vlog is so underrated.. you deserve more
@sarahp1383Ай бұрын
Hari, what compelled you to undertake this trip? Were you affected by their thought waves? What did you learn from this experience/interaction?
@jamesgeorge3481Ай бұрын
Nice content and editing. Something like a Nat Geo documentary. Good work. Keep going.