മറ്റുള്ളവർ ആദിപടുകയും ആഘോഷിക്കുകയും ചെയ്യുമ്പോൾ ഇവര് എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നേ എന്നാണ് എനിക്ക് തോന്നുന്നത്.അവരുടെ ഒപ്പം aa vibe ഇല് കൂടാൻ കഴിയുന്നില്ല.
@shameeratp226611 күн бұрын
9 No 1 Yes .. no any alcoholic addiction.but really addicted in my past
@aswinghosh98495 күн бұрын
Bro meditation chey. You will get the result Don't worry Njanum ingane aayrunnu, but meditation cheyyan thudangyappo nalla Mattam und
@nostalgia52795 күн бұрын
അതിനുള്ള പരിഹാരം പറയതെ മനുഷ്യനെ ടെൻഷൻ ആകാൻ ആയിട്ട് വന്നോളും 🥲
@fahizep7 күн бұрын
7 . No 3. Yes
@muhammadShakkeerIsAVigorous10 күн бұрын
Full "YES"
@jiana21243 күн бұрын
Super
@mohammedashraf394911 күн бұрын
Excellent test Sir. Thank you so much.i got 9 😊
@nitheshkumarnarayanan928213 күн бұрын
6 yes, 4 no 🙏🏼❤️😊
@Kansa.K-ht2qf13 күн бұрын
6 No 3yes Sir paranjath ശരി ആണ്. വല്ലാത്തൊരു അവസ്ഥയിലാണ്. കണ്ണുകൾ വെറുതെ ഇങ്ങനെ നിറഞ്ഞൊഴുകുന്നു. വലിയൊരു സങ്കടം ഇണ്ട്.. ഇതെങ്ങനെ solve ചെയ്യും എന്ന് അറിയുകയും ഇല്ല. കൗൺസിലിംഗ് നു പോകട്ടെ sir ഞാൻ. ഞാൻ മനസ്സ് തുറന്നു സംസാരിച്ചാൽ dr നു solution പറഞ്ഞു തരാൻ കഴിയില്ലേ... 🥲
@nitheshkumarnarayanan928213 күн бұрын
വിഷമിക്കേണ്ട സഹോദരി.. എല്ലാ വിഷമങ്ങളും മാറട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏼🥰🥰❤️
@nesmalam720913 күн бұрын
Solution is within you... Then can only suggest the ways to tack it...watch yourself carefully... Give sonemore me time...
@nesmalam720913 күн бұрын
What are the 3 yes???
@Kansa.K-ht2qf13 күн бұрын
@@nesmalam7209 mobile ഇല്ലാതിരിക്കാം Drugs ഇല്ല രാത്രി kunjinoppom ഉറങ്ങാൻ കിടന്നാൽ 20 മിനുട്ടിനുള്ളിൽ okke ഉറങ്ങും. അതിരാവിലെ എണീക്കുന്നെ ശീലം ഉണ്ട്
@Kansa.K-ht2qf13 күн бұрын
@@nesmalam7209 mobile ഇല്ലാണ്ടിരിക്കാം drugs ഇല്ല &20മിനുട്ട് നുള്ളിൽ രാത്രി ഉറങ്ങും ravile നേരത്തെ എണീക്കാൻ നേരത്തെ കിടക്കും കുഞ്ഞിനൊപ്പം അവനെ ഉറക്കുമ്പോ ഞാനും ഉറങ്ങിപ്പോകും
@l.narayanankuttymenon522513 күн бұрын
10 ൽ 3 എണ്ണം തീർത്തും നിസ്സംശയം Yes തന്നെയാണ് ഒരു 4 എണ്ണം Yes നും No യ്ക്കും ഇടയിലാണ്. ബാക്കി മൂന്നെണ്ണം ചില അവസരങ്ങളിൽ Yes ഉം മറ്റ് ചില അവസരങ്ങളിൽ No യുമാണ്.
@remyanm208914 күн бұрын
7 yes,, 3 No
@MuhammedShanil-n2z7 күн бұрын
മൂന്നെണ്ണംYs ആക്കാൻ ശ്രമിച്ചു ബാക്കിയെല്ലാം no ശരിക്കും പറഞ്ഞാൽ എല്ലാം ഞാൻ no
@devasmitas.90702 күн бұрын
2 no...mainly distractions.... Rest of all are yes😊
@jafarjafar691013 күн бұрын
എല്ലാകാര്യവും എനിക്ക് ചിലപ്പോ yes ആണ്
@SherlockHolmesIndefatigableКүн бұрын
1st three യും NO അണ്... ബാകി ഒകെ yes അണ്, ഉറക്കക്കുറവ്.. ഉന്മേശ കുറവ്... ഭക്ഷണ ക്രമം തെറ്റാണ്.. പക്ഷേ ഹെൽത്ത് ഫുഡ് തന്നെയാണ് കഴിക്കുന്നത്...
@AdilAdil-di7od3 күн бұрын
8 yes 2 no nalla mnaprayasamund but oru bagathe negateevu ezuthi athine nearest vipreetham poseteev ezuthi manashanthi nedum thank you ser ❤❤❤
@shafeequekeezhillath125614 күн бұрын
Yes. 10/10👍🏻
@an_as582212 күн бұрын
😄
@shahanasharin5245 минут бұрын
Full yes 🎉
@raihanath.k668512 күн бұрын
Full Yes ആണ് Sir. എനിക്ക് വല്ല problems ഉണ്ടോ 😂😂😂
@an_as582212 күн бұрын
ഉണ്ട്. ഒന്നെങ്കിൽ കള്ളം അല്ലെങ്കിൽ ജോലി ഇല്ല..or stress free life ലൈക് 9 to 5 job. അവർ ആണ് ലോകത്തിലെ stress ഇല്ലാത്ത ജോലിക്കാർ
@aslafaslu250212 күн бұрын
എത്ര ഉറങ്ങിട്ടും ക്ഷീണം തീരുന്നില്ല അത് മാത്രം ഉള്ളു no bakki okkey yes ആണ്
@rajim.m44866 күн бұрын
7 No 3 Yes
@nasserusman805614 күн бұрын
I got 10 out of ten 👍👍👍
@remyav90904 сағат бұрын
10 out of 10
@kababudas41579 күн бұрын
9 yes , first is no because before sleep I will take planning and imagination
@MajidhaNisana14 күн бұрын
10/10yes 👍❤️
@farhazain75663 күн бұрын
10-yes💪🏻💪🏻💪🏻
@AnehaaAnu11 күн бұрын
Thank you sir
@smithmithu604714 күн бұрын
I am happy ❤
@HarikuttanAmritha-fp5hh12 күн бұрын
Thank you God
@swalimuhammed47678 күн бұрын
അൽഹംദുലില്ലാഹ് all sett😍
@Shemi-y1g11 күн бұрын
ഉറക്കം ശരിയായാൽ എല്ലാം ശെരിയാകും 😜ഇല്ലെങ്കിൽ എന്തുണ്ടായിട്ടും കാര്യമില്ല. 😃
@shereenashereena378413 күн бұрын
7yes 3no❤
@sharathkumar255813 күн бұрын
3 എണ്ണം yes, 3 എണ്ണം 50-50, ബാക്കി No
@kattakalippan790323 сағат бұрын
Yes 3 No 7 ഞാൻ എന്ത് ചെയ്യണം എനിക്ക് മാനസിക രോഗം ആണോ 😢
@soorajsnair147314 күн бұрын
Yes Sir..... 10/10😊 Waiting for more such interesting videos❤️❤️
@px_arjuh13 күн бұрын
You guys existing? ❤😊
@muneerhassain918413 күн бұрын
😮
@shaancp82966 күн бұрын
3 മത്തെത്ത് ചോദ്യം ഒഴിച്ച് ബാക്കി എല്ലാം ok ആണ്
@MONSTERGAMING-ke8ly7 күн бұрын
8 yes um 2 no um urangumbol orakam kitunilla vaineeram amumbol sheenam thonnum
@sonajohnson34095 күн бұрын
3 yes😐
@nightcrawler8645 күн бұрын
ചോദ്യത്തിന്റെ ആവശ്യം ഇല്ല. അതു നമ്മക്ക് തന്നെ അറിയും strong or weak എന്ന്.
@NaseeraK-yn9bg3 күн бұрын
Full yes Alhamdulillah
@ripplesdesigning89512 күн бұрын
Thank you Sr👍🏻🌸
@amrutha481913 күн бұрын
10/10 Yes...❤❤
@bhskarnal2589 күн бұрын
I have got 7 yes
@ShiniZyn-x9v14 күн бұрын
സർ eniku first question mathram no bakki ellam yes
@mayaragesh980314 күн бұрын
10/10 yes
@sarathps48588 күн бұрын
One yes❤😍😍😍
@irshadkp501413 күн бұрын
Im Happy ❤❤❤ 3 yes 7 no
@ashiqt933214 күн бұрын
Two yes
@devikanarayaneeyam66456 күн бұрын
6 No 4 yes 😢
@vishnusatheeshpulikkal7900Күн бұрын
9 Because i like to sit alone
@GirishKurup-z6c8 күн бұрын
6 yes / 4 no
@Jezi-x4i7 күн бұрын
4 yes, 6No😢
@suraiyabhanu782713 күн бұрын
10 ൽ 10 ഉം yes
@marwaz.dad.hyzins82212 күн бұрын
Then y u r here…¿
@Nisha-l6s8o14 күн бұрын
സാർ ഞാൻ മറ്റുള്ളവരോട് സംസരികുമ്പോ മാത്രം ഉണ്ട് ഇവൻ എന്തുവട പറയുന്നത് അവർ പറയുന്നതിൻ്റെ ലോജിക് ഉള്ളത് തന്നെയാ ഞാനും സംസാരിക്കുന്നു എനിക്ക് fake friends ഉണ്ട് അതാണോ കാരണം
@alenbaby565014 күн бұрын
7/10
@adhilattaz974612 күн бұрын
4 Yes and 6 No
@Universe202436 күн бұрын
ഫുൾ no but I'm mentally very strong
@sajida91364 күн бұрын
കള്ളം
@abdulkareem.v804014 күн бұрын
10/10
@AkhilRajga322114 күн бұрын
9 yes
@BabyKodoth-gv7rh14 күн бұрын
Sir 8yes
@ShyjiKM-w1e13 күн бұрын
1 no ഉറക്കം മതിയായില്ല തോന്നും വീണ്ടും ഉറങ്ങണം ന്ന് ഉള്ള തോന്നൽ 4മണിക്ക് എഴുന്നേൽക്കണം
@AtHuLAjItH714 күн бұрын
Phone not tensed bakki ellam no njan manasika rogi anu sir 😢😮
@kilarsha771914 күн бұрын
I have yess more than 9
@techrider2313 күн бұрын
എനിക്ക് ഈ പറയുന്ന പ്രശ്നങ്ങൾ ഉണ്ട് (വളരെ അധികാരം മെന്റൽ ട്രോമസ് അനുഭവിക്കുണാണ്ട്).
@an_as582212 күн бұрын
നിങ്ങളുടെ ജോലി ആകും main കാരണം
@mohammedashraf394911 күн бұрын
I mean 9 Yes
@786navase12 күн бұрын
9 no😊
@Be_Unique_7864 күн бұрын
5yes 5no.....
@vipindasptv640912 күн бұрын
8.yes
@ThomasAbrahamThomas7 күн бұрын
All 10 are yes😁
@Tez9611 күн бұрын
7യെസ് കിട്ടി ... ന്നാലും എനിക്ക് വേറെ എന്തോ മാനസിക പ്രശനം ഉണ്ട്... 😢
@Tez964 күн бұрын
@AKSHAY-t8b എവിടേക്ക് ആ അയക്കണ്ടത്
@zafeerap13 күн бұрын
10 yes 🌹
@Tobey_010112 күн бұрын
4 yes
@rezvyp.a153512 күн бұрын
9 no , 1 yes
@manushju752213 күн бұрын
Full Yes
@koyakuttyputhukayil761114 күн бұрын
Sir i am undergoing depression bit severe kindly help me sir I don’t know wat to do I am under medication please help me sir
@dr_tk13 күн бұрын
What is the factor that is affecting you badly ?
@koyakuttyputhukayil761113 күн бұрын
I don’t know but certain things are affecting me. No appetite no interest on anything scared of work etc
@dr_tk13 күн бұрын
@@koyakuttyputhukayil7611 You should open up to some one you trust. Either a good friend or partner or a Good Psychologist. Take care bro. Mental health is everything ♥️ You will be fine soon. In sha allah.
@jithu__147412 күн бұрын
Go to Counselling
@poojalekshmi202514 күн бұрын
3yes/7no...😮
@px_arjuh13 күн бұрын
Same bro we should consult a psychologist
@sobhachoondal478512 күн бұрын
4 no 6 yes
@salinip448513 күн бұрын
Sir enikku 10/10 .
@kishorkadavanad967914 күн бұрын
Negative unde ennulw thonnal ane ente prblem njn kurach overthinking ane ithine oru solution paryamo
@beinghuman271013 күн бұрын
Me too
@meerajayaprakash538413 күн бұрын
5 Yes 5 No
@renjima16014 күн бұрын
1 yes
@janis164312 күн бұрын
3 Yes 7 No 😢
@afiyashafeek887713 күн бұрын
Sir, ഞാൻ വല്ലാത്ത വിഷമത്തിലാണ്, ഗൾഫിൽ വന്നു നല്ലൊരു ജോലി കിട്ടിയില്ല, മറ്റുള്ളവരുടെ സംസാരം കേട്ടു b ed teaching വേണ്ടാന്നു വെച്ചു,, ഇപ്പൊ വല്ലാതെ ടെൻഷൻ അടിച്ചു ഇരിക്കുന്നു, ഒന്നിലും കോൺസെൻട്രേഷൻ കിട്ടുന്നില്ല 😢😢😢 എന്താ അതിനു ഒരു solution പറഞ്ഞു തരാമോ,,, pls reply mee
@zahrr139011 күн бұрын
ജോലി കിട്ടും വരെ പരിശ്രമം തുടരുക മറ്റുളളവർ പറയുന്നത് ഒന്നും മയിൻറ് ചെയന്ട👍👍
@ShareefkShareef.k-ig3xl13 күн бұрын
9no
@Akash85709 күн бұрын
1 muthal 8vare No aanu,9 and 10 yes😔. Main fact:Ee oru fact thamashayayi thonnam but ente mentality anusarichu ithu sathyamanu,ithrayum naal blood kanda pediyum,thala karakkavum vannirunna enikkippo blood kananulla curiosity vardhichu😟,murder newsokke kanumbol orutharam santhosham kittunna oru manasika avastha😢.
@sandhyashaji533813 күн бұрын
Enikke 8. Yesekitti
@alenanil429410 күн бұрын
Yes 10
@SreedeviAmmaSreedeviAmma4 күн бұрын
10 എസ് ആണ് ''
@shazsha88913 күн бұрын
3 yes😢
@SuhailMuhammed-h8j4 күн бұрын
9no 1yes
@px_arjuh13 күн бұрын
3 YS
@nithinbabu63713 күн бұрын
പണം ഇല്ലാത്ത ആളുകൾ കല്യാണം കഴിഞ്ഞാൽ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
@ashrafmk60212 күн бұрын
എത്രയോ പാവപ്പെട്ട വീട്ടിലെ കുട്ടികൾ നല്ല നിലയിൽ എത്തിയിട്ടുണ്ട്... താങ്കൾ പറയുന്നത് പോലെയാണെങ്കിൽ എത്രയോ മഹാരഥന്മാർ ഉണ്ടാവില്ലായിരുന്നു.... ഉദാ: KR Narayanan, apj abdulkalam, ratan tata, etc...,..
@adilfaizal898411 күн бұрын
@@ashrafmk602 ratan tatayo🤣🤣
@ashrafmk60211 күн бұрын
@@adilfaizal8984 ratan tata petrol pumpil joli cheythittund... Janichath kaashukaaranaayittalla👍
@ramshadvk932510 күн бұрын
എന്ത വൃത്തികെട്ട ചിന്താഗതി
@ashrafmk60210 күн бұрын
@@adilfaizal8984 ratan tata petrol pumpile jeevanakkaaranaayirunnu
@_ebx13 күн бұрын
Sir, vallatha bhudhimuttanu enikku onnum concentrate cheyan kazhiyunnilla. Lifil enthayi theerum en anu full time njan chindhikkunnathu. Orupad agrahangal und ellam nadakkanam ennu und. Entha cheyende enikku ottakku irikkumbo veshamam varunnu. Mentally down anu.