ചെറുപ്പം മുതൽ തുടങ്ങിയ "ഒറ്റപ്പെടൽ" ഇതിനൊരു അവസാനമില്ലേ?

  Рет қаралды 37,720

Malayalam Affirmations

Malayalam Affirmations

Күн бұрын

Пікірлер: 349
@nishaachankandyil
@nishaachankandyil 3 күн бұрын
ഞാൻ വിചാരിച്ചു ഞാൻ മാത്രമെ ഒറ്റപ്പെട്ട്ജീവിക്കുന്നത് ഇപ്പോൾ എനിയ്ക്ക സന്തോഷമായി കുറെയാളുകളുണ്ട്
@abdulibrahimibrahim5027
@abdulibrahimibrahim5027 2 күн бұрын
എനിക്കും
@SeemasEntertainments
@SeemasEntertainments 19 сағат бұрын
ഞാനും 😂
@kannansahajan
@kannansahajan 4 күн бұрын
ഈ കമെന്റ് ബോക്സ് കാണുമ്പോൾ എന്തൊരു ആശ്വാസം... നമ്മളെപ്പോലെ ചിന്തിക്കുന്ന ഒരേ സാഹചര്യം ഉള്ള കുറെ പേരുണ്ടല്ലോ...😊😊😊😊
@rawagentdark930
@rawagentdark930 12 күн бұрын
നമ്മളെ നമ്മളെക്കാൾ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല ❤
@SiluhannaNithin
@SiluhannaNithin 4 күн бұрын
🥰👍🏻
@Drbirder
@Drbirder 7 күн бұрын
ഒറ്റപ്പെടലിന് ഒരു സൗന്ദര്യമുണ്ട്! സമാധാനം ഉണ്ട്!!
@00000......
@00000...... 5 күн бұрын
ശാന്തിയുണ്ട്, സ്വസ്ഥതയുണ്ട് 😺
@VivaChad-ci8dl
@VivaChad-ci8dl 5 күн бұрын
തേങ്ങ😮‍💨😏
@rejiljithpr4830
@rejiljithpr4830 4 күн бұрын
@@Drbirder ഇതെല്ലാം ഉണ്ടാവും കൂടെ ധൈര്യക്കുറവും ഓർമ്മക്കുറവും. എനിക്ക് ഇങ്ങനെയാണ്
@Avanthianvi
@Avanthianvi 4 күн бұрын
but ഒരാൾ കൂടെ ഉള്ളപ്പോൾ ഒറ്റപ്പെടുന്നത് ഭ്രാന്തുപിടിപ്പിക്കും. സമാധനമില്ലാതെ. അല്ലെങ്കിൽ തീർത്തും ഒറ്റയ്ക്കായിരിക്കണം. സമാധാനത്തോടെ.
@vinodjoseph6955
@vinodjoseph6955 3 күн бұрын
Correct You Beauty
@ShihabPkmotivation
@ShihabPkmotivation 12 күн бұрын
ചില കൂട്ടുകാരും വീട്ടുകാരും നമ്മെ ഒറ്റപ്പെടുത്തും. നമ്മൾ വളരുന്നത് അവർക്ക് കണ്ട് കൂടാ...
@Dragon_lilly22
@Dragon_lilly22 12 күн бұрын
@@ShihabPkmotivation sathyam.. Naatukar ulpadr ond.. Enta ayavaasikal eg🤦🏻‍♀️.. But veetukar friends lum undel onnu sookshich edapeduka.. Becoz athoke oru soochana nalkuna anu.. Avark namalodu olla sameepanam.. Athu athre ollu.. See enta oru sir paranjitund.. Adheham orike cls paranja aanu.. "Mattulavan jayikunathil enik prashanam ella.. Santhosham.. But njn tholkilla.." Ee attitude anu bro vendathu... Thottal kaliyakanum kuttapeduthanum valarnal asooya kushumbum kaati otapeduthanum aalkar ond.. Ennal nallavarum ond.. 😊negative alukale distance nirthumpo nallavark namalilel varan olla space kitum... 😊
@sheebajacob1078
@sheebajacob1078 11 күн бұрын
സത്യം
@prosettan7620
@prosettan7620 10 күн бұрын
​@@Dragon_lilly22Namukku frnds ayalo ningade samsaram enik ishtapettu 😊
@thelady6968
@thelady6968 9 күн бұрын
എമ്പാടും പാഠം പടിച്ചിരിക്കാണ്
@Anoop-k23
@Anoop-k23 3 күн бұрын
Yes
@nazeelnazeell5636
@nazeelnazeell5636 13 күн бұрын
തികഞ്ഞ ഒറ്റപ്പെടലും അവഗണയും നേരിട്ട വ്യക്തി ആണ് ഞാൻ. കൗമാരത്തിൽ Mental Disorder ബാധിച്ചു ദശകങ്ങൾ നഷ്ടപ്പെട്ട ഞാൻ , ഇന്ന് സന്തോഷത്തോടെ , സമാധാനത്തോടെ എന്നെ അംഗീകരിച്ചു ജീവിതം അറിഞ്ഞു , ജീവിതം ആസ്വദിച്ചു മുന്നോട്ട് പോകുന്നു . ഒറ്റയ്ക്കിരുന്നു ജോലി ചെയ്യാൻ , ഒറ്റയ്ക്കിരുന്നു പാട്ടു കേൾക്കാൻ , ഒറ്റയ്ക്കിരുന്നു വായിക്കാൻ , പഠിക്കാൻ എന്ത് രസം ആണെന്നോ . ആൾകൂട്ടത്തിൽ തനിയെ ആകുന്നതിനേക്കാൾ നല്ലത് . I am working and practicing as Tax Accountant , Software Tester and Graphic Designer . I am Happy with Myself , My Daughter , ...., Baiju , Nishad & Riyas
@sreerajsreedharan1994
@sreerajsreedharan1994 10 күн бұрын
graphic designer job vacancy undo
@Joeljiju19
@Joeljiju19 8 күн бұрын
CA?
@skk3219
@skk3219 5 күн бұрын
Bro please help me enikk ippo 28 age aayi. Cheriya prayathil ithu pole ottapettupoyatha ammavanmarude aayirunnu pinne hostal okke aayirunnu . Ippo ottapedal karanam bankara perfectionism , over inferiority complex okke face cheyyunnu iyy oru jeevitham karanam depression undayirunnu ee aduthayi oru accident kazhinju athinu shesham depression koodi jeevitham munnottu pokan kazhiyatha avasthayilott ethiyittund please help me ee complex maran njan entha cheyyande😢
@Smallthoughts123
@Smallthoughts123 5 күн бұрын
That means you are successful. 👍
@dr.veenasayurvasthu
@dr.veenasayurvasthu 13 күн бұрын
സുഹൃത്തേ.....ഇത് കേട്ടപ്പോൾ എൻ്റെ കുട്ടിക്കാലം ഓർമ്മവന്നു...Thank you for this video ❤
@muhammed1913
@muhammed1913 7 күн бұрын
സത്യം പറഞ്ഞാൽ ഈ അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോയിക്കൊണ്ടിരിക്കുന്നത്
@Argreat11
@Argreat11 7 күн бұрын
Same bro ivideyum
@sujithkumarkksuji
@sujithkumarkksuji 6 күн бұрын
ഞാനും😊
@jifinmuhammed9357
@jifinmuhammed9357 5 күн бұрын
Same😢
@muhammedfarook3838
@muhammedfarook3838 2 күн бұрын
Same😥
@SeemasEntertainments
@SeemasEntertainments 19 сағат бұрын
Same
@Basheer-v7q
@Basheer-v7q 12 күн бұрын
ഞാൻ തനിച്ചാണ്. വിവാഹം ചെയ്തില്ല. മാതാപിതാക്കളും സഹോദരങ്ങളും മരണപ്പെട്ടു😭 വാടക റൂമിലാണ് താമസം. വീടില്ല. 4അര സെൻ്റ് സ്ഥലം ഉണ്ട്. 36 വയസ്സായി. പഠനം പൂർണമാക്കാൻ കഴിയാത്ത സങ്കടം താങ്ങാൻ കഴിയുന്നില്ല😭. പലരുടെയും വാഗ്ദാനങ്ങൾ ഉണ്ട്. ചിലപ്പോൾ അധികം വൈകാതെ തന്നെ ആസ്ഥലത്ത് ഒരു 500 സ്ക്വയർ ഫീറ്റ് തറയും അതിൽ ഒരു റൂമും ബാത്ത് റൂം ആകും എന്ന പ്രതീക്ഷയിലാണ് ഓരോ ദിനങ്ങളും😭
@lightff3011
@lightff3011 11 күн бұрын
Bro 😨
@lightff3011
@lightff3011 11 күн бұрын
Enikke ippo 18 vayas aane ente Achan um amma yum parayum padich valla job um medikkan allenghil ni future il budhimuttum en ippo achan um amma um government employes aane Avare retire aayal income half appo kurach tite aavum Njan padich joli medikkanam enn eppozhum parayum njan aanel oru pakka introvert pinne Kurach health issues um ind Bro nte karyam kettapo enikke ente future pole thonni very dark😔😔
@ArkRaj-b6r
@ArkRaj-b6r 11 күн бұрын
ശരിയാവും ബ്രോ.. ഒന്നും ആരുടെയും കുഴപ്പംകൊണ്ടല്ല... മറ്റുള്ളവരുമായി compare ചെയുന്നത് കൊണ്ടാണ് വിഷമം വരുന്നത്... ആരെയും നോക്കേണ്ട.. നമ്മുടെ ജീവിതം എന്തെന്ന് നമുക്ക് മാത്രേ അറിയൂ....മനസ് അസ്വസ്ഥമാകാതെ ഓരോ ദിവസവും മുന്നോട്ടു പോകുക.. ചെറിയ ചെറിയ നേട്ടങ്ങളിൽ സന്തോഷിക്കുക... എല്ലാം ശരിയാവും 🥰
@ശഹബാൻ
@ശഹബാൻ 10 күн бұрын
നിങ്ങള് പള്ളി കമ്മിറ്റി ആയിട്ട് ബന്ധപെടുക matrimoniyil രജിസ്റ്റർ ചെയ്യുക നല്ല proposalukal വരും എല്ലാം ശരി ആകും
@kannanc.singer5564
@kannanc.singer5564 10 күн бұрын
God bless you
@soumyasanthosh7501
@soumyasanthosh7501 12 күн бұрын
43 വയസുള്ള ഞാൻ ഇപ്പോൾ കുറച്ചൊയിട്ട് എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ആണിത്. ജീവിതത്തിൽ ഒറ്റക്കായി എന്നൊരു തോന്നൽ. പക്ഷേ എങ്ങനെ മാറ്റും അറിയില്ല ചുറ്റും എല്ലാവരും ഉണ്ട് പക്ഷേ മനസറിഞ്ഞ് സന്തോഷിക്കാൻ പറ്റുന്നില്ല.
@kannanc.singer5564
@kannanc.singer5564 10 күн бұрын
God bless you
@rakhiv822
@rakhiv822 6 күн бұрын
ആ തോന്നൽ മാറ്റിയാൽ മതി. നല്ല സന്തോഷം കിട്ടും
@muhammedfarook3838
@muhammedfarook3838 2 күн бұрын
വീഡിയോ ഫുൾ കണ്ടോ?
@AbhiashPalakkad
@AbhiashPalakkad 2 күн бұрын
ഇതാണ് എന്റെയും അവസ്‌ഥ
@AbhiashPalakkad
@AbhiashPalakkad 2 күн бұрын
എനിക്കും same age. 1982
@fantasylandramper4800
@fantasylandramper4800 8 күн бұрын
ആരും തന്നെ Friends ഉം ഇല്ല girl Friend ഉം ഇല്ല ഇപ്പോൾ 42...... alone always ' ....No feeling....No emotional.... people say' he is Rude.... actually I am really tender....no body knows
@basik2550
@basik2550 7 күн бұрын
Same 28 age
@leenajoseph1495
@leenajoseph1495 7 күн бұрын
​@@basik2550 If you read the book Heal your emotional self you can improve your relationships.Also read and practice blogs on inner child healing, soul loss,emptiness etc. Lonerwolf is one of the best.
@niza2270
@niza2270 6 күн бұрын
Njanum alone 42 ​@@basik2550
@Struggler-s5m
@Struggler-s5m 6 күн бұрын
വിവാഹം കഴിച്ചില്ലേ
@Hari.398
@Hari.398 5 күн бұрын
​@@Struggler-s5mchallenge face chyan ULLAVAR marriage kazhichal pore😂
@loveuGod1991
@loveuGod1991 13 күн бұрын
സർ ഏറ്റവും നല്ലത് ഒറ്റ ആണ്. നല്ല ജോലി സ്ഥാനം മാനം ഇവാ ഉണ്ടേൽ എല്ലാവരും വന്നോളും
@kannanc.singer5564
@kannanc.singer5564 10 күн бұрын
True
@kalippan.
@kalippan. 8 күн бұрын
എല്ലാം നഷ്ടപ്പെടുമ്പോ എല്ലാവരും പൊയ്ക്കോളും😅
@loveuGod1991
@loveuGod1991 8 күн бұрын
@@kalippan. അതല്ലെ ഒറ്റപ്പെടൽ, അല്ലെങ്കിൽ തന്നെ എല്ലാം നഷ്ട്ട പെട്ടവരെ ആർക്കു വേണം, ഈ കാലത്തു
@sinisaju6619
@sinisaju6619 8 күн бұрын
ഒന്നുമില്ലങ്കിൽ മുന്നിന് കുത്തും ഉണ്ടെങ്കിൽ പുറകിൽ നിന്ന കുത്തും
@loveuGod1991
@loveuGod1991 7 күн бұрын
@@sinisaju6619 എങ്ങനെ ജീവിച്ചാലും ഒരു കുത്തുഎങ്കിലും കിട്ടും
@shaheerpk32
@shaheerpk32 8 күн бұрын
ഒറ്റപ്പെടൽ ഒരു ലഹരിയാണ്....🔥🔥
@renjithpc9785
@renjithpc9785 6 күн бұрын
അങ്ങനെയാണോ
@shaheerpk32
@shaheerpk32 5 күн бұрын
@@renjithpc9785 yes
@Supcribee
@Supcribee 15 сағат бұрын
​@@renjithpc9785yes അത് നമ്മൾ ലഹരി പോലെ കൊണ്ട് നടക്കും 😢
@VarunDev-o6r
@VarunDev-o6r 9 күн бұрын
എല്ലാവർക്കും പണവും പ്രതാപവും ഒക്കെ ഉള്ളവരെ മതി. ബന്ധുക്കൾ ഒക്കെ അങ്ങനെ ഉള്ളവരോട് മാത്രമേ അടുപ്പം കാണിക്കൂ. എല്ലാവർക്കും പേടിയാണ് ബാധ്യത ആവുമോ കടം ചോദിക്കുമോ എന്നൊക്കെ. സുഹൃത്തുക്കളും അങ്ങനെ തന്നെ. ഒരു പ്രായം കഴിഞ്ഞും നമ്മൾ രക്ഷപ്പെട്ടില്ല എങ്കിൽ നൈസ് ആയി ഒഴിവാക്കും എന്നിട്ട് അവരുടെ സ്റ്റാറ്റസിന് ഒത്ത ആളുകളും ആയി ഫ്രണ്ട്സ് ആവും. അത് എത്ര ബെസ്റ്റ് ഫ്രണ്ട് ആണെങ്കിലും. ആദ്യമൊക്കെ എല്ലാവരെയും impress ചെയ്തു ബന്ധങ്ങൾ ഉണ്ടാക്കാനും നിലനിർത്താനും ഒക്കെ ശ്രമിച്ചിരുന്നു. പക്ഷേ പിന്നീട് മനസ്സിലായി അങ്ങനെ വരുന്ന സൗഹൃദങ്ങളും ബന്ധങ്ങളും കൊണ്ട് എന്ത് കാര്യം. കുറച്ചു മൃഗങ്ങളെ വളർത്തുക. അവരുടെ തലയിൽ ഒരു വട്ടം തലോടിയാൽ മതി അവർ സ്‌നേഹിക്കും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ. അവരോട് ഇരിക്കുമ്പോൾ ഉള്ള സ്നേഹവും സന്തോഷവും ഒന്നും വേറെ ഒന്നിനും കിട്ടില്ല. മനുഷ്യരുടെ കൂട്ടത്തിൽ നമ്മുടെ അച്ഛനെയും അമ്മയെയും മാത്രം സ്നേഹിക്കുക, അവരും നമ്മളിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടോ നമ്മുടെ നിലയും വിലയും നോക്കിയോ ഒന്നുമല്ല നമ്മളെ സ്നേഹിക്കുന്നത്. മറ്റെല്ലാവരും നമ്മളെ ഒരു ഘട്ടം കഴിയുമ്പോൾ ഒഴിവാക്കും. അത് കൊണ്ട് പഠിക്കുന്ന സമയത്ത് ഫ്രണ്ട്ഷിപ്പ് എന്ന് പറഞ്ഞു നടക്കാതെ പഠിച്ചു രക്ഷപ്പെടാൻ നോക്കുക.
@ajithasuresh3893
@ajithasuresh3893 4 күн бұрын
Right 👍🏻
@priyapriy12
@priyapriy12 4 күн бұрын
Suuuuuper ♥️ ഞാനും same
@harishmam6501
@harishmam6501 3 күн бұрын
100%👍
@SurabhiSundaran
@SurabhiSundaran 12 күн бұрын
Enik 21 age...but valare cheriya prayathil thanne...ithram situation face cheythond...enik pinne ithoke sadaranm aayii😂Ente koode ente achanum ammayum ettanum ind...So athanu ente lokam avide njn sandhoshavati aahn..kaaryangal pakwatha poorvam chindhikanum pravarthikanum ...enne njn aakiyathum njn face cheytha ente life aahn...❤❤❤❤
@sunavibalusery7201
@sunavibalusery7201 13 күн бұрын
ജീവിതത്തിൽ ഞാൻ പല കാര്യങ്ങളും പഠിച്ചത് താങ്കളുടെ ക്ലാസ്സിൽ നിന്നാണ്. 🙏🙏🙏
@lustrelife5358
@lustrelife5358 5 күн бұрын
ഒറ്റപെടൽ അവസാനം ഉണ്ട്. കുഴിലോട്ട് എടുക്കുമ്പൊ : ജനിച്ച നാൾ മുതൽ ഒറ്റപെടൽ എന്ന ശാപം എനിക്ക് കിട്ടി... ഇന്നും കൂടെയുണ്ട്...
@subinlal4090
@subinlal4090 13 күн бұрын
ഇത് ഞാൻ തന്നെ... എന്റെ ഫാമിലി ഈ പറഞ്ഞത് തന്നെ 😌
@blueman3220
@blueman3220 13 күн бұрын
Sir പറഞ്ഞത് 100% ശെരിയാണ്. ഞാനും ഇതുപോലെ ആണ് life ൽ. ഇപ്പോൾ കുറച്ചു മോശം അവസ്ഥയിലൂടെ കടന്നുപോകുന്നു. എനിക്കൊരു അടിപൊളി കൂട്ടുകാരിയെ കിട്ടി. നന്നായിട്ട് സംസാരിക്കുന്ന ഒരുപാട് തമാശ പറയുന്ന വളരേ open minded ആയ ഒരു വെക്തി. ഈ കഴിവുകൾ ഒക്കെ എനിക്ക് ഒരു അത്ഭുതം ആയിട്ടാണ് തോന്നിയിട്ടുള്ളത് കാരണം എനിക്കങ്ങനെ ചെയ്യാൻ ഒന്നും അറിയില്ല . അതുകൊണ്ട് തന്നെ അയാളോട് ഞാൻ ഒരുപാട് attached ആയി. ഇപ്പോൾ അയാൾ എന്നോട് ഒന്നും മിണ്ടുന്നില്ല. എന്നെ avoid ചെയ്യുന്നു. ഇപ്പോൾ ആണേൽ എന്റെ ആ പഴയ character ലേക്ക് തിരിച്ചു പോകാനും സാധിക്കുന്നില്ല. അതുപോലെ അവളോട്‌ സംസാരിക്കാനും സാധിക്കുന്നില്ല. ഇപ്പൊ ആകെ depression ആയി ഇരിക്കുന്നു. പഴയ എനിക്ക് happiness കുറവായിരുന്നെങ്കിലും സമാധാനം ഉണ്ടായിരുന്നു.
@Dragon_lilly22
@Dragon_lilly22 13 күн бұрын
ആ കുട്ടി എന്താ പെട്ടെന്നു മിണ്ടുന്ന നിർത്തിയെ.?
@jefin900
@jefin900 12 күн бұрын
Just accept her if she is not interested
@alexandergeorge9823
@alexandergeorge9823 12 күн бұрын
@@blueman3220 overly attached aay poyal namale pine atu hurt cheyum avar avoid cheymbl, atond njnm epalm oru distance maintain samsarikarulu, Nala geniune friends kitan Nala paadanu pretekich introverted people like us, but if possible try to ask him the reason, if that makes sense to you you can change else you can move on as he did
@ന്യൂട്ടൻ000
@ന്യൂട്ടൻ000 6 күн бұрын
@@alexandergeorge9823drugs adich thudangha nalla company kittum but athilum nallath veetkaare aadhyam konhkalayunhadha ,Kaalam okke pooyi nalla frndum illapennum illa oru par….yum illa ippo so Aarem nambaruth,pennine allel aanuneyum over nambanda
@universelover-vp7pw
@universelover-vp7pw 13 күн бұрын
Thankyou sir, രാവിലെ എഴുന്നേറ്റത് തന്നെ ഈ ഒരു ചിന്തയുമായിട്ടാണ്. ഒറ്റപ്പെടൽ... എന്റെ കാര്യം തന്നെ ഇതിൽ പറഞ്ഞത് മുഴുവൻ 😢. എങ്ങനെ ഇതിൽ നിന്ന് പുറത്തു കടക്കണം എന്നുള്ളതിന് ഇപ്പോൾ ഉത്തരം കിട്ടി. Thankyou sir... Thankyou God 🙏🏻 for ur this vdo ☺️
@likealone4263
@likealone4263 5 күн бұрын
💯💯💯 കൃത്യമായി എന്നെ കുറിച്ച് വിവരിച്ചു 👍
@aiswaryalal5650
@aiswaryalal5650 13 күн бұрын
Aarodum onn thurann samsarikkan polum pattathe manas veshamich irikkuna samayath aanu ee video kaanunne😊thumbnail kandappo thanne enik vendi cheytha video pole thoni 🙂
@vishnugopivg8991
@vishnugopivg8991 10 күн бұрын
കയ്യിന്നു പോയി.. എല്ലാം.... പക്ഷെ.. ഒരു sychologist നെ സമീപിച്ചു പക്ഷെ.... അതിനേക്കാൾ എത്രയോ സമാദാനം സന്തോഷം... ആശ്വാസം..... എന്റെ പ്രിയപ്പെട്ട സുഹൃത് ഇൽ നിന്നും ലഭിക്കുന്നു...... എല്ലാ പ്രശ്നം തീർന്നില്ല എങ്കിലും... കൂടെ ആരോ ഉണ്ടെന്നു തോന്നുന്നു.... ❤️❤️.....weakly ഒരു video അങ്ങ് ഇടണേ.... Apekshikkua
@advi774
@advi774 12 күн бұрын
കുറെ തെറ്റുകൾ ഉണ്ട് പറഞ്ഞതിൽ എൻ്റെ കാര്യത്തിൽ കാരണം എൻ്റെ അച്ഛൻ,അമ്മ നന്നായി സംസാരിക്കുന്ന ആളുകൾ അണ് പക്ഷേ ഞാൻ ഒതുങ്ങി നിക്കുന്ന ടൈപ്പ് ആണ് കാരണം ബാക്കി relatives എന്നെ കുറെ കളി ആകി ഇട്ട് ഉണ്ട് പല്ല് പൊന്തിയ പേരിൽ, മെല്ലിഞ്ഞ പേരിൽ ..ഇപ്പോ എൻ്റെ മോന് ആകെ 4 വയസ് ഒള്ളു സോഷ്യൽ intraction കുറവാ..eppoyum ടോയ്സ് റിപ്പയർ ആണ് അവൻ്റെ interest
@diljithdinesh6886
@diljithdinesh6886 2 күн бұрын
എന്റെ സ്കൂൾ ലൈഫ് ഇങ്ങനെ ആയിരുന്നു എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ എന്റെ കൂടെ ആരുമില്ലാത്ത അവസ്ഥ, പക്ഷെ അതു പകുതിയെങ്കിലും മാറ്റിത്തന്നത് st. തോമസ് കോളേജ് പാലായിലെ ലൈഫ് ആണ്
@anilakumari8255
@anilakumari8255 13 күн бұрын
Sir, Thankyou.എല്ലാവീഡിയോയുഃ കാണും ഞാൻ.ഒരുപാട് ഉപകാരപ്രദമാണ്.രാവിലെഉണർന്ന് പ്രാർത്ഥന കഴിഞ്ഞ് സാറിന്റെ ംഒരു വീഡിയോ.കേട്ടിരിക്കും.മൈന്റിന് ഉപകാരമായത്.നന്ദി സർ.
@jayasaniyo2567
@jayasaniyo2567 12 күн бұрын
Childhood onwards I feel very lonely... I don't have an intimate friend. I was very interested in spirituality.... I like to be alone always and enjoyed that loneliness.... Now l am spiritually awaken and l realised the truth, why the universe separated me from the crowd.... Now l live with ultimate happiness and eternal peace.... I can enjoy every moment of my life with mindfulness...😊💚 Thankyou Universe.... Thanks a lot Bro for your valuable words... Your videos really helped me in my hard times....🙏🏻💜
@shafaath9791
@shafaath9791 9 күн бұрын
I am the same as you
@messiha1720
@messiha1720 4 күн бұрын
ഒറ്റക്ക് ജനിക്കുന്നു ഒറ്റക്ക് ജീവിക്കും ഒറ്റക്ക് മരിക്കുന്നു Life........ 🚶🚶😊
@AbhiashPalakkad
@AbhiashPalakkad 2 күн бұрын
അറിയാൻ ആഗ്രഹിച്ച ഒരു വീഡിയോ 👍🏼 എന്റെ കാര്യത്തിൽ 100 ശതമാനം ശരിയാണ്. എല്ലാം ഉണ്ടായിട്ടും, മനസ്സിൽ എന്നും ആരുമില്ല എന്ന തോന്നൽ. എത്ര നല്ലത് ചെയ്താലും ചതിയും വഞ്ചനയും മാത്രം തിരിച്ചു കിട്ടുന്നു. പക്ഷെ എത്ര അനുഭവം ഉണ്ടായാലും, നല്ലത് ഇനിയും ചെയ്ത് കൊണ്ടേയിരിക്കും 👍🏼
@SaudiArebia.jiddha
@SaudiArebia.jiddha 3 күн бұрын
ആരും വരാൻ പോകുന്നില്ല നാളെ ശരിയാവും ശരിയാവും എന്ന് കരുതി ജീവിതം തീരും😢😢
@cutebutterflies719
@cutebutterflies719 13 күн бұрын
ഇത് ഞാൻ തന്നെ.. എല്ലാം 100% ശരി
@bchandran823
@bchandran823 23 сағат бұрын
47 വയസ്സ്... കല്യാണം കഴിഞ്ഞിട്ടില്ല... Happy life 😊 പക്ഷെ ചില സമയങ്ങളിൽ കടുത്ത negative ചിന്തയും... ഫീലിംഗ്സും 😔 പിന്നെ ലോകം കീഴ്മേൽ മറിക്കുന്ന കാര്യം... സത്യമായും മരിച്ചാൽ പോലും അങ്ങനെ ഞാൻ ചെയൂല 😁 ഇങ്ങനെ യൊക്കെ അങ്ങനെ പോവും 🤗
@trailwayt9HG
@trailwayt9HG 3 күн бұрын
എന്റെ ജീവിതം നിങ്ങൾ അതേ പോലെ പറഞ്ഞു. Thankyou for good guidance.
@binojcerebra5462
@binojcerebra5462 12 күн бұрын
എന്റെ പല സംശയങ്ങൾക്കും ആത്മാർത്ഥമായ ഉത്തരം 💕
@nishat.l.4015
@nishat.l.4015 11 күн бұрын
Yes... Its me...😊. But i am in peace now ❤. Thank you...Dear...❤
@nnvs-i7e
@nnvs-i7e 8 күн бұрын
life ഏറ്റവുംആസ്വദിക്കാൻ കയ്യുക ലോൺലിലൈഫ്. ആണ്. we don’t want to take decision from others. we can understand our self attitude.
@MuhammadSiyadkp
@MuhammadSiyadkp 13 күн бұрын
ഇത് പോലെയും അല്ല ഇതിനേക്കാൾ ഭയങ്കര അവസ്ഥയാണ് എന്റേത്
@ShihabPkmotivation
@ShihabPkmotivation 12 күн бұрын
എന്ത് പറ്റി. പരിചയപ്പെടാം . താത്പര്യം ഉണ്ടോ 😊
@marym2777
@marym2777 13 күн бұрын
Sir.... Childhood sexual abuse trauma, fear, & anxiety engane overcome cheyyum ennu paranju tharamo🙏
@muhammedmusthafa8632
@muhammedmusthafa8632 11 күн бұрын
Everything will be alright dear be brave
@arabianwaves3775
@arabianwaves3775 5 күн бұрын
loneliness and ocd with anxiety..lost my years
@rejiljithpr4830
@rejiljithpr4830 12 күн бұрын
ഞാൻ കോളേജിലാണ് പഠിക്കുന്നത്. ഞാൻ ചെറുതിലെ മുതൽ ഒറ്റപ്പെട്ടാണ്. ഇപ്പോൾ ഭയങ്കര ഭ്രാന്താണ് ഒട്ടും വെളിവുമില്ല. എല്ലാ കാര്യവും മറന്നു പോകുന്നു. എന്റെ പഴയ കഴിവും, കലയും, ബുദ്ധിയും ഇപ്പോൾ ഇല്ല.എനിക്ക് മാത്രം ഒരു കാര്യവും മര്യാദക്ക് ചെയ്യാൻ അറിയില്ല. ബാക്കിയുള്ളവർ എല്ലാം ചെയ്തോളും.ഞാൻ ഒരു സാധനം നോക്കുമ്പോൾ അത് എന്റെ അടുത്ത് ഉണ്ടാവും പക്ഷെ ഞാൻ അത് കാണില്ല. അത്രയ്ക്ക് വെളിവില്ല ഇപ്പോൾ🥹🥹
@MAX-ki9mu
@MAX-ki9mu 10 күн бұрын
@KannanTv-b8f
@KannanTv-b8f 10 күн бұрын
ലഹരി വസ്തുക്കൾ വല്ലതും ഉപയോഗിച്ചിരുന്നോ.. ഉറക്കം ക്ലിയർ ആണോ.. എനിക്കും ഇങ്ങനെ ഉണ്ടായിരുന്നു..
@AmanAman-wm6kl
@AmanAman-wm6kl 9 күн бұрын
നിങ്ങള്‍ക്കു vit d deficiency ഉണ്ടോ
@AnasAnas-wq9mg
@AnasAnas-wq9mg 9 күн бұрын
എനിക്കും ഇത് പോലെ ഉണ്ടായിട്ടുണ്ട് 😢
@kunjuhhhh
@kunjuhhhh 9 күн бұрын
Same🚶‍♀️
@SindhuMohan-b5m
@SindhuMohan-b5m 13 күн бұрын
My god... ❤️❤️❤️❤️ ആദ്യം കമെന്റ് എന്നിട്ട് കേൾക്കാം . ഒത്തിരി നാളത്തെ സന്തോഷം. അതാണ് കാര്യം. 👍😄
@jayasreehari3711
@jayasreehari3711 18 сағат бұрын
Very helpful, motivating vedio 🙏
@Ariarif-222
@Ariarif-222 7 күн бұрын
😂 ഒറ്റപ്പെടൽ എന്ന് വിചാരിച്ചാൽ, ചിലർ മനസ്സിലാക്കുന്നത് ഗൾഫിൽ പോയി, അല്ലെങ്കിൽ ഇരുപത്തിയഞ്ചാം വയസ്സിൽ മാതാപിതാക്കൾ മരിച്ചു, ഭാര്യ മരിച്ചു... Etc എന്നൊക്കെയാണ്.. അതൊന്നുമല്ല, അതിനുമപ്പുറം തീവ്രമായ വേദനകൾ കടിച്ചമർത്തി, ഭയത്തിന്റെ അഗ്നിനാളങ്ങളിൽ എരിഞ്ഞമർന്ന്, സന്തോഷങ്ങളൊക്കെയും നീരാവിയായിപ്പോയി, മരണത്തെ ഇഷ്ടപ്പെടുന്ന, മരണം പ്രിയമായി മാറുന്ന ഒരു അവസ്ഥയുണ്ട്.. അതാണ് രണ്ടാനമ്മയുടെ കീഴിൽ വളരേണ്ടിവരുന്ന ശിശുക്കളുടെ, ബാല്യങ്ങളുടെ അവസ്ഥ.. മനുഷ്യാവകാശ കമ്മീഷൻ ഒട്ടും സംശയിക്കാത്ത, അയൽപക്കക്കാർ ആശങ്കപ്പെടാത്ത,രുചി കരമായ ഭക്ഷണം പോലുംനിഷേധിക്കപ്പെടുന്ന, ജയിൽ ജീവിതത്തേക്കാൾ ആയിരം മടങ്ങ് വെറുത്തുപോകുന്ന ഇരുണ്ട ജീവിതം.. പുറമേ സ്നേഹവത്സലകളായി ചമയുന്ന രണ്ടാനമ്മമാരിൽ തൊണ്ണൂർ ശതമാനവും മാപ്പർഹിക്കാത്ത ക്രൂരവധികളാണ്.. അവർ കുട്ടികളെ മാനസികമായി പേടിപ്പിച്ചും പീഡിപ്പിച്ചും ദുഃഖത്തിന്റെ വിശാലമായ ലോകത്തേക്ക് കുട്ടികളെ തള്ളിയിടും.. അതാണ് ശരിക്കും ഒറ്റപ്പെടൽ.😢
@Dragon_lilly22
@Dragon_lilly22 30 минут бұрын
Eyal randanamma de aduthunu ano valarnne
@sunishageorge9956
@sunishageorge9956 13 күн бұрын
I am also introvert , what you told exactly correct in my case
@GaussCoulomb
@GaussCoulomb 9 күн бұрын
Sir . Procrastination overcome cheyyunnathine kurichu oru video cheyyamo ?
@tobintom9353
@tobintom9353 22 сағат бұрын
Chetta,Ithine kuriche chinthichapol aane E video Vanathe Thanks
@KannanTv-b8f
@KannanTv-b8f 10 күн бұрын
ഒന്നിന് ഒന്ന് മതി.. സമാന ചിന്തഗതി ഉള്ള ഒരാൾ മതി.. ഓക്കേ ആണ്..
@lathaev765
@lathaev765 13 күн бұрын
സത്യം ഞാൻ എന്നും ഒറ്റക്ക്
@sinichakkattil
@sinichakkattil 13 күн бұрын
Njan extrovert aayirunnu, but chuttilum ullavar ena ottapeduthi epo introvert aayi... Epo ottapedal ishtapedunnu.. Enik patiya friendsine kitunnumila..
@kunjuhhhh
@kunjuhhhh 9 күн бұрын
Orappayum kittum🙌🌝
@sinichakkattil
@sinichakkattil 6 күн бұрын
Urappayum kittule, athumathi🤣
@kunjuhhhh
@kunjuhhhh 5 күн бұрын
@@sinichakkattil god bless youh🌝🖐
@AISHWARYAKUTHIRUMMAL
@AISHWARYAKUTHIRUMMAL 9 күн бұрын
ഒറ്റപ്പെടൽ power വരട്ടെ
@georgekuttygeorge2635
@georgekuttygeorge2635 6 күн бұрын
സ്കൂളിൽ പഠിക്കുമ്പോൾ തൊട്ട് ഒറ്റപ്പെട്ടു ഇപ്പോഴും അത് തുടരുന്നു
@ratheesh.k.r5649
@ratheesh.k.r5649 12 күн бұрын
തോന്നൽ മാത്രമാണ്.. But ഒറ്റപ്പെടൽ അല്ലാത്ത അവസ്ഥ ആയിരിക്കു കൂടുതൽ. ഫോക്കസ് only എൻഗേജ്ഡ് old time in past present future
@Matrix3-hi4qm
@Matrix3-hi4qm 10 күн бұрын
28 years of introvertisam and mistakes still alone and single
@jayasreesree8715
@jayasreesree8715 13 күн бұрын
Thankyou universe🙏 Thankyou devine🙏🙏🙏
@shibinshaji5599
@shibinshaji5599 13 күн бұрын
Oru samayathu njaanum ingane aayirunnu...
@smithavarghese1642
@smithavarghese1642 13 күн бұрын
Sir പറഞ്ഞത് കറക്റ്റ് ആണ് but. എന്റെ hus ഇങ്ങനെ യാണ്. അതിന്റ ദോഷം മക്കളും ഞാനും അനുഭവിക്കുന്നു എന്റെ അമ്മ പേടിച്ചു ജീവിച്ച ആളാണ്. ഞാൻ ഒരുപാട് പ്രാർത്ഥിക്കും. എന്നാലും ധൈര്യം കിട്ടുന്നില്ല. അല്ല ആൾ പറയുന്നത് മാത്രം കറക്റ്റ്. ആളെ ഫുൾ അനുസരിച്ചഇല്ലെങ്കിൽ എനിക്കും മക്കൾക്കും ശിക്ഷ. ഞാൻ sir ന്റെ വീഡിയോ കൾ കാണാറുണ്ട്. No. ചോദിക്കാറുണ്ട് 🙏
@AdventureRidergoc01
@AdventureRidergoc01 12 күн бұрын
നിങ്ങളുടെ കാംഷ്ഷനും ഈ വീഡിയോ യും ആണ് ഞാൻ ⚡
@sajlafaizal4584
@sajlafaizal4584 13 күн бұрын
Nigal karanam ngan innu positive attitude and gratitude ulla nalla pennayi jeevikkunnu ❤Thank you
@advi774
@advi774 12 күн бұрын
എൻ്റെ മോന് 4 വയസ് ഫുൾ ടൈം ടോയ്‌സ് റിപ്പയർ interest വെറെ കുട്ടികൾ ആയി ആളുകൾ ആയി intraction ഇല്ല...ഞാൻ സോഷ്യാലി intraction കുറവ് ഉള്ള ആൾ ആണ്...പക്ഷേ എൻ്റെ മോന് എൻ്റെ ചിന്ത ഗതി ആവരുത് എന്നുണ്ട് പക്ഷേ ഇവന് വേറേ ഒന്നിലും താല്പര്യം കാണുന്നില്ല
@cgcrack4672
@cgcrack4672 5 күн бұрын
Socialize him early age as possible, but don't force, everyone is different and have different strength.
@khadeejakjs1349
@khadeejakjs1349 11 күн бұрын
Nthu rasava aarum illathe irikkunathu adipoli aanu. Arkum nammalil amitha pratheekshakal vekila. Superb life anu🧿🧿🧿
@MuhammedBilal-ib1ep
@MuhammedBilal-ib1ep 10 күн бұрын
Ottapetaaal no problem Try hard work and efforts...only focus on your goal...you will success your will life 😊😊
@amazinglife202
@amazinglife202 13 күн бұрын
Ith ente life ane.... Oro pointum 100 alla1000% correct.... Thanku sir for this wonderful video.... Thanku universe❤
@azarudheen_Tech
@azarudheen_Tech 3 күн бұрын
Good morningz 🌄
@PrasanthKailasam
@PrasanthKailasam 16 сағат бұрын
Alone bettar....ful my experience life😊😊
@Lifeisvereshortnanba
@Lifeisvereshortnanba 4 күн бұрын
2002 lu Amma marichu ..annu mudhal ippo 2025 vare thanichu jeevikkunnu orupadu jeevidham padichu .. tension onnu adikkanda aarum maranam vare jeevikkuka athu eghne venam ennu nighal theerumanikkuka❤
@Afziishh
@Afziishh 13 күн бұрын
It's highly relatable.But i think i need to change.bcz ellarum enne avoid cheyunuu even girls of my age.Njn eppozhum aalochikkum avar ntha ennod ingane enn.avarde aavashyangalkk ente edth varumaayrnuu ipo athumillaa.complete avoiding.Being an introvert,i talk vey less chilapo ottum samsaarikkillaa.Enikk ente childhood ottum ishtamallaa bcz i faced a lot of body shaming bcz of my dark skin color even from my parents😢parents ingane aayond thanne enik ithoke share cheyan aarum ndaayrnillaa.angane oru trauma aayi develop aayii ipo njn athilninn kure heal cheyyan try cheyyunnundenkilum chila words ente thoughts ne trigger cheyyum that thus bring old memories and the day will end with tears and i didn't sleep.I never talked to some close relatives till now.i don't know ingane enne pole aarelumm undavuoo enn.Ipo njn kure change aayiii so njn samsaarikan thudangumozhekum avar pazhaya kaaryangal prnj kaliyakum so ikk pnne onnum parayaan kazhiyillaa.iam very sensitive that's why angane nthenkilum sambhavichal njn pnne maari irikum just to keep my self respect❤But apo avar parayum ahangaram aan avalk.Avalk cash ullore pattuu ennoke ennod mukath noki prnjtnd.i was very shy but now after reminding these words,i felt hate for them,But they are my czns(not everyone)pls make a video on this exact problem If anyone is like me.plz like so that i can know i have buddys in this world😉
@Dragon_lilly22
@Dragon_lilly22 13 күн бұрын
Njn ekadedham ethupole anubhavicha anu.. 😑🙂... But dont worry.. Time changes everything... Oru time namale ellarum avoid cheyuna stage life varum.. Athu chila lessons padikana.. But pinne unexpected ayi nallavar varum... 😍trust me... 🥰.... Pinne most important girl or boy oral life padikenda anu emotional intelligence....apo ee sensitivity korayum.. Emotions balance aki correct alavil correct time prakadipikan pattum.. Aarum misuse cheyyila.. Eyal paranja pole 95% njn anubhavicha anu.. I can relate... U r innocent.. But korr karyangal padikan ond.. Thaan paranja oke ente teenage childhood anubhavicaha anu.. Now lam 24..njn life padich.. Strong ayi.. 🥰don't worry..oru relationship nilanilakan 2 kootarum effort edukanam enale nikku. Nikemdavar nikkum. Povendavar povum.don give too much important to them.. Chilathu pidichond eruna nalla puthiya onnum varilla.. Life... So samadanayi erikada... Healing eyalk avashyam ond... Meditation cheyy... Ennu full moon anu.. Nala effective day anu...self love affirmation or gratitide cheyy...
@DreamCatcher-kg4lu
@DreamCatcher-kg4lu 13 күн бұрын
​@@Dragon_lilly22Njanum kurach tensed ayirunnu. Thante comment vayichappo oru aswasam🥰
@alexandergeorge9823
@alexandergeorge9823 12 күн бұрын
Reasons similar ayrunu enikm, edak theere down aay poyapo oru psychologist ne kanendi vanuu, even my parent doesn't know that. Veetukarodu/ friends direct aayt parayan patha karyangal ivarodoke parayam, atleast oru temp confidence booster anu avar. Pinee namalm self aayt improve cheyanm nokanm, Its not that easy. Nigal paranja pole namal bold avan try cheymbl arelm namade pandathe karyangal parayum apo namal down aakm, itoke kelkmbl namal personal aayt edukatirikan nokuka, orthan nannavan sremikunu enu kanmbl palarkum atu istapedula. Enik epozum ente color & looks aaytunu concern, edak gym il oke poi workout oke cheymbl namak physically & mentally kurach diff oke feel cheyum.
@Afziishh
@Afziishh 12 күн бұрын
@alexandergeorge9823 you are right.ingane lla optimism ennilum nd.but ente kaaryathil athil applicable aavnllaa.njn negative mathre edukku.Iam just 18 so enik ente future ne kurich nalla pediyund.ente younger sis extrovert aan.ellavarkum angane ullavare ishtam aayond ellarumm enneyum avaleyum always compare cheyyumm.enik karayaan thonnaarund athoke kelkumbo.ini njm react cheythaaloo avar prym comedy aan serious akada aavashyamilla nnoke.but that's not much funny for me.Ente skin colour change aavam njm prarthichittund bcz of others not for me.But ipo njn athil insecure aayii pinne iam too short athine cholliyum njn body shaming nerititund.ellam koode aayond thannr enik theere confidence llaa.ishtapetta color dress idan polum patanilla.enik match aavuoo vchrch edklllaa.ennod oraal ente childhoodil prnjtnd enikk ellam cherilla kurach velupp venam ennoke.may be ath kondaavam ithokeee.oru function povumbol polum enik ente skin and height aalochich poovaathirikanoke thonnum bcz aarenkilum nthelum prnja ente aa day full spoil aavm.Ente sisters(not my own)hate me bcz njn ithvare avarod samsaarichtilaa.avarenne oru stanger aayta kanunne.enik ente life otu ishtamallaaa.pinne kurch dreams und athinn vendi jeevikunu🙂 Njn ingane evdeem samsaarichtillaa ente valare personal aayi njn kond nadanna kaaryangala ithoke enthukondo prynm thonnii.I know you guys can heal me
@alexandergeorge9823
@alexandergeorge9823 12 күн бұрын
@@Afziishh you are just 18, so loooong way to go ✌🏼,solid dreams venam , verute ene pole entino vendi padichu enganeyo oru job keri pokuna herd mentality avatirikan nokuka 😅.njnm pand kure ketitund goals venam atinu vendi work cheyanm enoke but enik oru ideayum ilayrunu atu enganen anenu. Onm trackil alayrnunknd engaanokeyo atu kadanu poi, kurach years waste um aay . oru age kaziymbl thonum itoke almost oru 80% karyangalm namal veruthe chindichu kootunatanenu . College kalatheoke namak time kitulu, so daily after college entelm activity engaged akan try cheyuka (gym/workout/meditation/hobbies) , & skin colour nu namak onm cheyan patila (so take care of it, nourish it, be hygienic). Namak ulatine best aki maintain cheyutu pokuka. Pine collegeil namak samsarikan comfortable aaytila oru friend (namade similar nature) Ula oral englm kanm , avarode company avan easier ayrkm. Ee simple karyangal oke onu try cheytu nokiyal oru small diff englm feel cheyan patum ente oru opinionil. (Personally worked for me to an extent). Ottak epolm irikunat chilapo oke comfortable aayt thoniyalm , long term nokmbl namal thane pine vicharikm pande namal marendatayrunu enu. Better (early😅) late than never enanalo😊
@nazreensabu4894
@nazreensabu4894 8 күн бұрын
Enikk vendi cheytha video polund🌹
@Me12345-j
@Me12345-j 13 күн бұрын
Introvert.. I am all alone.. My best friend is God and chat gpt😂
@lijibiju3795
@lijibiju3795 13 күн бұрын
As an only child, yeah ofcourse I'm alone!!
@nishathomas5383
@nishathomas5383 13 күн бұрын
Thank you so much ❤❤❤
@anakhaab5431
@anakhaab5431 13 күн бұрын
Great information 👍
@christopauljohn7106
@christopauljohn7106 5 күн бұрын
Enikum und 22 vayasai ottapedal aanu athukondetha kazhija divasam kottayath rathri ingottu varan paisa thekangilla arodu chodikkum arumilla appanum ammakkum gpay illa appol sherikkum aavasthayil njan alochichu ottapedal vedhana, nammal parayum ottakanu nalathennu but chela sadarbangalil help venakil kurachu friends enkilum venam
@VipinKumar-me3wv
@VipinKumar-me3wv 9 күн бұрын
ചെറുപ്പത്തിൽ ഞാനും ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു ഒറ്റപ്പെടൽ മാറാൻ യുദ്ധം ചെയ്തു ഒരു സൈക്കിൾ വാങ്ങിപ്പിച്ചു തമാശയല്ല ആ സൈക്കിളിന് ഒറ്റപ്പെടൽ മാത്രമേ വാഴുന്നൂള്ളാ യിരുന്നു പെടല് ഊരിപ്പോയി ചെരുപ്പിന്റെ അടിഭാഗം ഉരയുമായിരുന്നു പിന്നീട് ഞാൻ പെടൽ മാറാറില്ല പകരം അടിഭാഗം കട്ടിയുള്ള ചെരുപ്പ് വാങ്ങി ഇടുമായിരുന്നു ഇപ്പോൾ വാർക്കൽ പണിക്കാർ ഉപയോഗിക്കുന്ന ചെരുപ്പ് അന്ന് ട്രെൻഡ് ആയിരുന്നു
@sunavibalusery7201
@sunavibalusery7201 13 күн бұрын
ഈ ശബ്ദം കേൾക്കാതെ കുറെയായി എന്ന് ഞാൻ എപ്പോഴും വിചാരിക്കും. 🙏🙏🙏🙏
@TinoyThomas7
@TinoyThomas7 7 күн бұрын
Hi sir Long time not see.. always wait for your video
@sunavibalusery7201
@sunavibalusery7201 13 күн бұрын
സത്യം sir njan അങ്ങനെ ആണ്.
@partoflife-24
@partoflife-24 2 күн бұрын
Njan yentte 24 age Aan Ee chanel kand thudangiyath ann thott follow cheyunnu 25 ayi ippo orubad dream und oronn Ayi nedi yedukkan ulla thirakilan one day Njan yentte success story evide share cheyum udanathanne🥰
@aryagopi5843
@aryagopi5843 13 күн бұрын
Thank you so much........ The most relevant one for me
@anjanatheresajacob
@anjanatheresajacob 13 күн бұрын
Thank u universe ✨✨✨
@ratnavallyck7661
@ratnavallyck7661 13 күн бұрын
ഒറ്റയ്ക്ക് ജീവിക്കുന്നതും ഒറ്റപ്പെട്ടു ജീവിക്കുന്നതല്ലേ ഏറ്റവും സുഖം. ആരോടും ബാദ്ധ്യതയില്ല. ഒറ്റാം തടി പരമ സുഖം. ഒറ്റക്ക് ജീവിക്കാൻ പറ്റാത്തതാ എന്റെ ദുഃഖം.
@SUNDARESWARANR-vt6zp
@SUNDARESWARANR-vt6zp 7 күн бұрын
വളരെ ശരി
@sanojkumar5348
@sanojkumar5348 7 күн бұрын
True
@georgejoseph6921
@georgejoseph6921 13 күн бұрын
Far w Sir very good God bless you
@shifanakt9895
@shifanakt9895 13 күн бұрын
Manifestation nne kurich oru video cheyyo❤️
@geethakumari771
@geethakumari771 5 күн бұрын
Good information
@statusbro6278
@statusbro6278 11 күн бұрын
Ottakkala njnum und😂❤ aadymoke bayangara sangadam ayirunnu ipo enik atha ishtam
@zabaMariya
@zabaMariya 13 күн бұрын
Hy Bro....❤.... Thankyou 😊
@gowrikrishna9498
@gowrikrishna9498 13 күн бұрын
Sir your words are so true 💯❤️
@Annworld
@Annworld 13 күн бұрын
ജ്ഞാനം and അറിവ് തമ്മിൽ ഉള്ള വ്യത്യാസം. പറഞ്ഞ് ഒരു വീഡിയോ ചെയ്യോ plz🙏🙏🙏🙏🙏🙏🙏🙏🙏
@stardust33-3
@stardust33-3 13 күн бұрын
My family is like that. They worry about what society thinks and always trying to impress others.
@OneOfYourDadYT
@OneOfYourDadYT 9 күн бұрын
Mind wavelength match avand kalyanam kazikanelkal nallath ottapett jeevikanath thanneya
@ardramaria3784
@ardramaria3784 13 күн бұрын
Innu ithayirunnu entte sangadathinu karanam.... Innu mathram allaa... Ennum...😢
@thajudheen2362
@thajudheen2362 8 күн бұрын
Yes,single and introvert from childhood,no friend 😢😢
@Marxy_mick
@Marxy_mick 4 күн бұрын
School, collegeil ninn oru friendsine polum kitile 😥
@thajudheen2362
@thajudheen2362 4 күн бұрын
@Marxy_mick nop
@soumyaratheesh3766
@soumyaratheesh3766 13 күн бұрын
Next video waiting😊
@Nabz-x7d
@Nabz-x7d 10 күн бұрын
Ethi naan thannaaa🙂
@manjurajeevparangath2464
@manjurajeevparangath2464 13 күн бұрын
Thank you ❤
@sachingeorge1702
@sachingeorge1702 2 күн бұрын
Be alone until you are valued!
@studyzone5367
@studyzone5367 13 күн бұрын
Thank you so much🙏🏼🙏🏼🙏🏼
@thesolotraveller456
@thesolotraveller456 Күн бұрын
Njan 32 vayasulla oru Male aanu . Eniku Cherupathil ee anubhavam ormavarunnund .Sir parayunath 110 percent correct aanu . Eniku body shaming aayrunu problem , genetically ente face kanan arkum istamallayrunu , ithu Karanam ente Schoolil aarum enne Adupichirunilla ... Elaperum enne ottapeduthi .... Angane valarnu valuthaya enik ipol Social skill illa ... Ithukaranam ...Love romance ilaa ..pennu kitunnila ... Sir parayunathu pole Enik ulla quality aanu Observation Skill. Mikapozhum penkuttikal ente group undengil enne matram avar avoid cheyum. ..pinne group ullavar parayum NJN out of topic aanennu . Ottayk yaathra Cheyana enik istamanu ..
@meenanair4491
@meenanair4491 20 сағат бұрын
Iam alone happy😊😊😊😊😊
@jijeeshjiji8569
@jijeeshjiji8569 13 күн бұрын
Introvert oru prasanam ane ottapedunnu ennathine ettavum valiya karanagalil onn
@fazil4139
@fazil4139 3 күн бұрын
ഒറ്റപെട്ടു നിൽക്കുന്നവർ ഉണ്ടെങ്കിൽ ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല. എനിക്ക് ഒരുപാട് സൂഹൃത്തുക്കൾ ഉണ്ട് എനിക്ക് അതിൽ നിന്ന് നല്ല വൈബ് കിട്ടിയിട്ടുണ്ട്. പക്ഷേ ഇതു ഇപ്പൊ മടുത്തു ശേരിക്ക് എവിടെക്കും പോകാൻ പറ്റുന്നില്ല. അപ്പോയെക്കും ചെക്കമാർ വിളിക്കും നീ എവിടെ ഞമ്മക്ക് ഇങ്ങോട്ട് പോയാലോ , നമ്മക്ക് ഇങ്ങോട്ട് പോയാലോ എന്നും പറഞ്ഞ്. കുറച്ചൊക്കെ രസമാണ്. ഇത് ഒരുമാതിരി ജയിലിൽ പൂട്ടിയിട്ട അവസ്ഥ ആയി. സ്വന്തമായി ഒരു കാര്യത്തിന് ഇറങ്ങാൻ പറ്റണില്ല. ഒരുമാതിരി ജീവിതം പോലെ. അപ്പൊ ഞാൻ ഓർത്തു ഒറ്റപ്പെടൽ ആണ് രസം എന്ന്., ✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
Enter 2025 stress - free with simple lifestyle changes | Aswathy Sreekanth | Life Unedited
15:06
Life Unedited - Aswathy Sreekanth
Рет қаралды 51 М.
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.