AREPALAYAM |SATHYAMANGALAM| DHIMBAM | சத்தியமங்கலம்

  Рет қаралды 45,275

Sabari The Traveller

Sabari The Traveller

Күн бұрын

Пікірлер: 292
@bijuandrews2651
@bijuandrews2651 Жыл бұрын
താങ്കളുടെ ഒരു എപ്പിസോഡും കാണാറുണ്ട്. ഞാൻ ഒരു കർഷകനാണ്. ചില സ്ഥലങ്ങൾ താങ്കളിൽനിന്നും കിട്ടിയ അറിവുകൾ വച്ച് സന്ദർശിച്ചിട്ടുണ്ട്. കിണ്ണക്കൊറെ, അവളാഞ്ചെ, പൂണ്ടി.. അങ്ങനെ ചില സ്ഥലങ്ങൾ. ബൈക്കിൽ ഒറ്റക്കാണ് പോയത്. വളരെ ആനന്ദകരമായ യാത്രകൾ. താങ്കൾക്ക് അഭിവാദനങ്ങൾ..
@suhailzafar1204
@suhailzafar1204 Жыл бұрын
🥰🥰👍👍
@MrPopeyeah
@MrPopeyeah 9 ай бұрын
👍❤️
@babynandan5975
@babynandan5975 Жыл бұрын
Beautiful video👌
@jishnun2535
@jishnun2535 Жыл бұрын
Sabari ettoi.. onnum parayaanilla. Video ammaadhiri kidu.💚👌🏽
@sumeshsuresh3877
@sumeshsuresh3877 Жыл бұрын
👍
@nidhin.vkolumbil2047
@nidhin.vkolumbil2047 Жыл бұрын
💚
@albertraj87
@albertraj87 Жыл бұрын
❤lovely sir 🤝wishes from Tamil Nadu
@vineethkallanikkavu7786
@vineethkallanikkavu7786 Жыл бұрын
❤❤❤
@annammapaul1109
@annammapaul1109 Жыл бұрын
👍👌❤❤❤❤❤
@crgopinathr
@crgopinathr Жыл бұрын
Stay details.....
@vipindas7127
@vipindas7127 Жыл бұрын
അവസാനത്തെ ആ സീനും മ്യൂസിക്ക്‌ സൂപ്പർ 👍🏻പിന്നെ ക്യാമറ നിലത്തുവച്ചു നടക്കുന്ന ആ ഷോട്ട് അതാണ് ഹൈലേറ്റ് 🤗
@Plan-T-by-AB
@Plan-T-by-AB Жыл бұрын
ആ ഗ്രാമത്തിൽ ഉള്ളവർ പോലും ചിലപ്പോൾ കണ്ടു കാണില്ല ആ ഗ്രാമത്തിന്റെ സൗന്ദര്യം അത്രയുമുണ്ടെന്ന് . അതേപോലെ മനോഹരമായിരുന്നു ഈ ഗ്രാമ സൗന്ദര്യം ചേട്ടൻ പകർത്തിയത് .. 💖💖
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ഓരോ യാത്രയ്ക്കും താങ്കൾ എടുക്കുന്ന ചലഞ്ച് ആണ് ഓരോ എപ്പിസോഡും മനോഹരമായി മാറുന്നത് ബിഗ് സല്യൂട്ട് ശബരി ഏട്ടാ ❤️❤️❤️🌹🌹🌹💕💕💕
@shameerjamal5023
@shameerjamal5023 Жыл бұрын
ഞങ്ങളെ വളച്ചത് പോലെ ആ പട്ടിക്കുട്ടികളെ ശബരി ചേട്ടൻ വളച്ചല്ലേ
@seethetravel3291
@seethetravel3291 Жыл бұрын
എനിക്ക് ഒന്നും പറയാൻ ഇല്ല ചേട്ടനോട് അസൂയ തോന്നുവാ .🤨
@TravelBro
@TravelBro Жыл бұрын
ആ പട്ടിടെ ക്ളൈമാക്സ് പൊളിച്ചു ... ഇതല്ല ഇതിനപ്പുറം ചാടിയവനാ ഈ SabariTheTraveller. ഈ യാത്രയും പറഞ്ഞുപോയ കാര്യങ്ങളും ...😍
@ajoa.j9801
@ajoa.j9801 Жыл бұрын
Super👍😍 വീഡിയോക് ക്വാളിറ്റി കുടിയല്ലോ ഐഫോൺ ആണോ ക്യാമറ ആണോ ഷൂട്ട്‌ ഇപ്പോ
@jijibabu3537
@jijibabu3537 Жыл бұрын
മനോഹരമാണ് വിഡിയോ കണ്ടിരിക്കാൻ....പ്രകൃതി ഭംഗിയോട് ഇഴുകി ചേർന്ന ട്രാവളർ....ഒന്നും പറയാനില്ല....സൂപ്പർ......മനസിന്‌ ഒത്തിരി സന്തോഷം...👌👌👌👌👌😊
@Vinayan.Pambungal
@Vinayan.Pambungal Жыл бұрын
ഈ വീഡിയോ എന്തൊക്കെയോ പ്രത്യേകത നിറഞ്ഞതാണ്,,, ഒരു യാത്രാ വീഡിയോ ആയിട്ടല്ല ഒരു ഡോക്യുമെന്ററി പോലെയാണ് എനിക്ക് തോന്നിയത്.... 👍 ക്യാമറ,എഡിറ്റിംഗ്,ബാക്ക്ഗ്രൗണ്ട് സൗണ്ട് എല്ലാം തന്നെ അതിന്റേതായ തനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.... 👌 ഇതെല്ലാം ഒറ്റയ്ക്ക് ചെയ്ത ശബരി എന്ന ഡയറക്ടർക്ക് ഒരു സല്യൂട്ട്..... 🙌👏👏👏😊 🙏🙏🙏THANKS🙏🙏🙏
@Vinayan.Pambungal
@Vinayan.Pambungal Жыл бұрын
ഒരു കാര്യം എടുത്തു പറയാനുണ്ട് ഇപ്രാവശ്യത്തെ ക്യാമറ വിഷ്വൽസ് ഒരു രക്ഷയുമില്ല,,,ഗംഭീരം... 👌
@padminiravinath7705
@padminiravinath7705 Жыл бұрын
சபரி ஸார்... உங்கள் வீடியோக்களை பார்க்கும் போது மனதிற்கு மிகவும் நெருக்கமாகவும் நிறைவாகவும் இருக்கிறது.. நன்றி...
@EditographerOffl
@EditographerOffl Жыл бұрын
ശബരി ചേട്ടാ...... 7:00 ആ ഫ്രെയിം ഒക്കെ 🤩👌🏻 No Words ❣️
@siddisalmas
@siddisalmas Жыл бұрын
സൗത്ത് ഇന്ത്യയിൽ ഇത്രയും കാഴ്ചകൾ ഉണ്ടാകുമ്പോൾ,,, എന്തിനാണ് നോർത്ത് ഇന്ത്യയിൽ പോകുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല 🙄🙄🙄 😍😍😍👍🏻👍🏻👍🏻👍🏻🥰🥰🥰❣️❣️❣️❣️
@shujahbv4015
@shujahbv4015 Жыл бұрын
ശബരി ഏട്ടന്റെ വീഡിയോ കണ്ടാൽ സൗത്ത് ഇന്ത്യ യിൽ ഉള്ള കേരള തമിഴ് നാട് തന്നെ കാണാൻ ഇനിയും കുറെ കാഴ്ചകൾ ഉണ്ടെന്ന് മനസ്സിൽ ആവും
@apntraveller1974
@apntraveller1974 Жыл бұрын
നിങ്ങളുടെ ഓരോ വീടിയോയും കാണുമ്പോഴാണ് എനിക്ക് വീണ്ടും വീണ്ടും യാത്ര ചെയ്യാൻ തോന്നുന്നത്
@sarathk.s9969
@sarathk.s9969 Жыл бұрын
This is one of the best travel vlog I have ever seen. Some frames and BGM are mind blowing..
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@jithinhridayaragam
@jithinhridayaragam Жыл бұрын
Grate Work 👍 one of your best works.
@SabariTheTraveller
@SabariTheTraveller Жыл бұрын
Thank you
@greengarden8044
@greengarden8044 Жыл бұрын
ശബരി ചേട്ടാ എത്ര മനോഹരമാണ് സത്യമംഗലം കാട് ♥️♥️♥️♥️
@ajooscliks212
@ajooscliks212 Жыл бұрын
ഒരു ഫിലിം കണ്ടത് പോലെ .... എന്താ suscribe kooകൂടത്തെമലയാളം no1 ട്രാവൽ vlog..
@bineeshbabu6273
@bineeshbabu6273 Жыл бұрын
ഈ ഭൂമിയിൽ ഒരാളെ പോലെ ഏഴു പേർ ഉണ്ടെന്നു പറയുന്നു. പക്ഷെ നിങ്ങളെ പോലെ നിങ്ങൾ മാത്രം....... With ❤️ Bineesh karippachery
@pahussain6470
@pahussain6470 Жыл бұрын
💯👌👌അടുത്ത കാലത്ത് കണ്ട പലരുടേയും വീഡിയോകളിൽവച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അടിപൊളി,സൂപ്പർ വീഡിയോ.Thank you.
@byjuydas5882
@byjuydas5882 Жыл бұрын
താങ്കളുടെ വീഡിയോ കണ്ടു mannavannur and mehamala കണ്ടു. ഇനി ഇവിടത്തേക്ക്... താങ്ക്സ്
@JobinTravelMedia
@JobinTravelMedia Жыл бұрын
താങ്കൾ ക്യാമറ ഫ്രെയിം വകുന്നുന്നത് സൂപ്പർ ആണ് നല്ല ഒരു ഫോട്ടോഗ്രാഫർക്ക് നല്ല ഫ്രെയിം കിട്ടു ഏത് ക്യാമറ ആണ് upayogikkunne
@mohshereefp
@mohshereefp Жыл бұрын
tamilnattile busil old tamil song okke kett yathra cheyyunnath nalla oru feel aanu...
@sarilbalakrishnan5686
@sarilbalakrishnan5686 Жыл бұрын
സുര്യോദയത്തിന് മുന്നെ എഴുന്നേൽക്കുന്നവന് മറ്റുള്ളവരെ അപേക്ഷിച്ച് സുന്ദരി കാഴ്ചകൾ ഇരട്ടി കാണാം
@ChengayisVlogs
@ChengayisVlogs Жыл бұрын
വീഡിയോ ഇൻട്രോ ന്യൂസിലാൻഡിൽ ആണോ ഷൂട്ട്‌ ചെയ്തത് ufff ഇജ്ജാതി 🔥🔥🔥🔥 എത്രയോ സന്തോഷമായി ആണ് ആ ആളുകൾ ജീവിക്കുന്നത്.... നഗരജീവിതത്തിൽ ഇന്ന് ആരും കാണാത ജിവിതം...... എത്ര സന്തോഷം. മനസ് കുളിരുന്ന കാഴ്ചകൾ 😍😍
@shinemulakuzha3776
@shinemulakuzha3776 Жыл бұрын
സൂപ്പർ വിഷ്വൽസ് പ്രകൃതിയുടെ സൗന്ദര്യം ഒട്ടും കളയാതെ ക്യാമറയിൽ പകർത്തി അതേ പാടി ഞങ്ങളിൽ എത്തിച്ചു ❤❤❤❤ നന്ദി ശബരിഭായി 💐💐💐
@babucv2621
@babucv2621 Жыл бұрын
സത്യമംഗലം കാഴ്ചകൾ എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ . ഇനിയും ഉൾക്കാഴ്ചകൾ പ്രതീക്ഷിക്കുന്നു
@travelmemmories2482
@travelmemmories2482 Жыл бұрын
ന്റെ ശബരിയേട്ടാ സൂപ്പർ ന് പറഞ്ഞാ soooooooper.... 🧡 ella വീഡിയോസും കാണാറുണ്ട് പക്ഷെ എഡിറ്റിങ്ങും കാഴ്ചകളും സൗണ്ട് മിക്സിങ്ങും എല്ലാം നൂറിൽ നൂറ്.... ഇതിപ്പോ നിങ്ങള് പോകുന്നിടത്തൊക്കെ പോകാൻ തോന്നുകയാണ്.... പച്ചപ്പ്‌, കോടമഞ്ഞ്, മലകൾ, സൺറൈസ്, ചായക്കട, പശുക്കൾ, കൃഷിയിടങ്ങൾ ഇതൊക്കെ ന്റെയും വീക്നെസ് ആണ് ബ്രോ... ലവ് യു ബ്രോ 🔥wishing very happy journey bro🔥👍👍👍
@Wanderlust_LJ
@Wanderlust_LJ Жыл бұрын
ശബരി ചേട്ടാ... ഇതിൽ പറഞ്ഞ ആ റൂം നമ്മൾ ആദ്യമേ ബുക്ക്‌ ചെയ്യണോ 🤷🏻‍♂️🤷🏻‍♂️ അതോ അവിടെ എത്തിയിട്ട് എടുത്താൽ മതിയാകുമോ...??? Pls reply🤗
@rajupothuval4661
@rajupothuval4661 Жыл бұрын
ശബരി ഗ്രാമത്തിലെ കാഴ്ചകൾ എന്തൊരു ഭംഗി. ശബരിയെ ഒന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. കൂടെ യാത്ര ചെയ്യാനും.ഇപ്പോൾ വരുന്ന വീഡിയോ കാണുമ്പോൾ ഒരു സിനിമ കാണുന്ന feel ഉണ്ട്. 👌👌👌🥰🥰🥰🥰🥰🥰
@jafarkk1682
@jafarkk1682 Жыл бұрын
അവാർഡ് കമ്മിറ്റി ഒന്നും ഇത് കാണേണ്ട.ഹൃദയം തുറന്നു പറയുകയാണ് ഗംഭീരം ...
@Karnan-i5m
@Karnan-i5m 9 ай бұрын
വീഡിയോ കൊള്ളാം but മറ്റുള്ളവരും ഈ റൂട്ടിൽ പോയിരുന്നു എന്ന് ഓർക്കുക
@western-ghats
@western-ghats Жыл бұрын
എല്ലാ വിഡിയോസും കാണാറുണ്ട്. പ്രകൃതിഭംഗി ആസ്വദിക്കാനും ഒപ്പം സ്ഥലത്തെ ക്കുറിച്ചുള്ള വിവരണം എപ്പോളെങ്കിലും ഓരോ യാത്രകൾ ചെയ്യാൻ അവസരം ഒരുങ്ങുമ്പോ ഉപകാരപ്പെടാറുണ്ട് 🤗💚
@ashokjhn1
@ashokjhn1 Жыл бұрын
പൊതുവെ അരും നടക്കാറില്ല പക്ഷെ ഞാൻ നടക്കും എന്ത് danger ആണേലും 😬 അതാണ് മലയാളി
@senthil8946
@senthil8946 Жыл бұрын
Chetta so beautiful 👏👏👍🙏🙏🙏 Your video like director balumahendra's video.👏👏👏 Chetta your efforts adipozhiyaanu 👏 👏👍🙏 What a wonderful place.🙏🙏🙏
@rameshmp8874
@rameshmp8874 Жыл бұрын
ശബരി ചേട്ടാ ഒന്നും പറയാനില്ല പൊളിച്ചടുക്കി 👍👍👍👍
@naijunazar3093
@naijunazar3093 Жыл бұрын
ധിമ്പം, കൊല്ലഗൽ ഒക്കെ പ്രശസ്ത വേട്ടക്കാരൻ ആയ കെന്നത്ത് ആൻഡേഴ്സന്റെ വേട്ടകഥകളിൽ കേട്ട് മാത്രം അറിയാവുന്ന സ്ഥലങ്ങളാണ്. ഈ സ്ഥലങ്ങളിലെ മനോഹരമായ ഞങ്ങൾക്ക് കാണിച്ചു തന്നതിന് വളരെയേറെ നന്ദിയുണ്ട്. ഓരോ ഷോട്ടും അതിമനോഹരം. Loved it ❤❤❤❤
@sajans8291
@sajans8291 Жыл бұрын
ജീവിതത്തിൽ നമ്മുടെ കൈയിലുള്ള ടോർച്ചും, ലൈറ്റും ഒന്നുമല്ല എന്ന് തെളിയിക്കുന്ന നിമിഷം... 🤣🤣🤣🤣🤣🤣
@Thespices123
@Thespices123 Жыл бұрын
എന്ത് ഭംഗിയാണ് ഓരോ ഗ്രാമവും കാണാൻ.... താങ്കളുടെ വീഡിയോയിൽ കൂടി അത് കാണുമ്പോൾ അതിനു ആയിരം ഇരട്ടി ഭംഗി തോന്നുന്നു... ഈ വീഡിയോ പൊളിച്ചു ☺️☺️🙏🏻👍🏻
@Hakkeem-Adam
@Hakkeem-Adam Жыл бұрын
Shabari bro… Eppol night photo clips kaanikaarilallo
@vasudevannamboodiri8514
@vasudevannamboodiri8514 Жыл бұрын
"ആനേം വന്നില്ല , ഒരു ജ്യോതിം വന്നില്ല. " എന്നു പറഞ്ഞ പോലെ മുമ്പ് നിങ്ങള് പറഞ്ഞ ഒരു സ്ഥലത്ത് പോയി മൊബൈൽ ക്യാമറയിൽ പലതും പകർത്തി ഛെ ! -വിടെന്ന്? ഈ ഭംഗിം, ഈ ആസ്വാദനവും കിട്ടിയില്ല. വെറുതേ ആളെ പറഞ്ഞ് പറ്റിയ്കല്ലേ ? എന്നും പറഞ്ഞ് പോയ സ്ഥലത്തിന്റെ ഭംഗി നോക്കി കണ്ട് തിരിച്ചു പോന്നു. വീണ്ടും കാണാനായി നിങ്ങളിട്ട വീഡിയോ ഉണ്ടെല്ലോ !!!..... വീഡിയോ ഗംഭീരം എന്നു പറഞ്ഞാൽ അത് മോശമാക്കും. ഒന്നും പറഞ്ഞിട്ടില്ല എങ്കിൽ അത് നിങ്ങളോടുള്ള അനാദരവാകും. വീഡിയോ വാക്കുകൾക്കതീതം. നിങ്ങൾ " ശബരി ദി ട്രാവലറല്ല. സഹ്യാൻ ദി ട്രാവലർ ബൈ ശബരി വർക്കലയാ " ,
@Rafi_U
@Rafi_U Жыл бұрын
Adipoli Sathyamangalm Serious vera level 👏👌
@sreestravelcrew
@sreestravelcrew Жыл бұрын
Hai bro, മനോഹരങ്ങളായ സ്ഥലങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിന് നന്ദി... ഷോർട്ടുകൾ സൂപ്പർ 👍 #sreestravelcrew
@prashanthsubramaniam708
@prashanthsubramaniam708 Жыл бұрын
Sabari, I watch all your videos mostly within 3-4hours of posting but I usually do not comment anything. But, seeing the walk (19:25mins) I really felt I should comment because, it can cost your life. So please avoid taking these risks. To be honest, we all are interested to see these thrilling things. But, still my humble request is to avoid these as there's someone at your home waiting for you. Hope you get the message.
@mukilmlshankarkaarmukilan7043
@mukilmlshankarkaarmukilan7043 Жыл бұрын
I second @Prashanth Subramaniam. I hail from Pattavartthi Ayyampalayam, which is located on the foothills of Sathyamangalam before reaching Bannari. The area you walked was dangerous. At least two persons were killed by leopards in these area. Therefore, walking - alone or in group - in this area can cost life.
@sirajudheench2057
@sirajudheench2057 Жыл бұрын
vallaatha oru sugamanu ningalude videos kaanan...rasamulla kaazhchzkal njangalilekk ethikkunnathinu orupaadu thanks...
@Vinujithin
@Vinujithin Жыл бұрын
ചേട്ടാ ഇതിന്റെ stay ചെയ്യാ contact നമ്പർ ഉണ്ടോ
@unnikrishnankm3437
@unnikrishnankm3437 Жыл бұрын
Bro onnum parayanilla..adipoli..chila frame oke valare manoharamayrnu.....
@sri2119
@sri2119 Жыл бұрын
Awesome video bro... Mind blowing visuals....
@harishari8976
@harishari8976 Жыл бұрын
അവിടെ പോയി വന്ന പോലെ ശബരി ചേട്ടാ നിങ്ങള് പൊളി aaan
@udayanyathra2693
@udayanyathra2693 Жыл бұрын
ശബരി ഗ്രാമ കാഴ്ച കണ്ടു കണ്ടു കണ്ണ് തുറന്നു വെച്ചുകൊണ്ടിരിക്കുക അപ്പൊ ഇനി അടുത്ത എപ്പിസോഡിന് വേണ്ടി കാത്തുനിൽക്കുന്നു
@vipindevak8168
@vipindevak8168 Жыл бұрын
ആ പശുക്കൾ ഉള്ള നടന്നു വരുന്ന സീൻ നിങ്ങളുടെ കുളിര് ഞങ്ങൾക്കും അനുഭവിക്കാൻ പറ്റുന്നു thanks sabari bro
@mydream8257
@mydream8257 Жыл бұрын
ഒരു രക്ഷയും ഇല്ല ബ്രോ ❤️ 🌹 ❤️
@nidhinpjoshy4165
@nidhinpjoshy4165 Жыл бұрын
Bro greetings from maliankara💞💞💞... Dont know what to say mind blowing episode.. This one i loved most.. Thank you
@tdbykrishna
@tdbykrishna Жыл бұрын
ശബരി ചേട്ടാ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആ സ്ഥലത്തു പോയിട്ടു ഒന്നും കാണാൻ സാധിക്കുന്നില്ല എന്നു ചിലർ പറയുന്നുണ്ടെങ്കിൽ അവരുടെ കാഴ്ചയുടെ പ്രശ്നം ആണ്, കാഴ്ചകൾ കാണും എന്ന വിശ്വാസത്തോടെ യാത്ര ചെയ്യുന്നവൻ അല്ല യാത്രയ്ക്കിടയിൽ കാഴ്ചകൾ കണ്ടെത്തുന്നവൻ ആണ് യഥാർത്ഥ സഞ്ചാരി...താങ്കൾ ഒരു യഥാർത്ഥ സഞ്ചാരി ആണ് അതുകൊണ്ട് തന്നെയാണ് താങ്കൾക്ക് കാഴ്ചകൾ ലഭിക്കുന്നതും, keep travelling ....
@artistsajeeshvengarapilico9939
@artistsajeeshvengarapilico9939 Жыл бұрын
ഒരു രക്ഷയുമില്ല.... മനോഹരമാണ് നിങ്ങളുടെ കാഴ്ചകൾ അതിലും മനോഹരമാണ് നിങ്ങൾ ഞങ്ങൾക്ക് തരുന്ന പ്രസന്റേഷൻ..... ❤
@arunkj1305
@arunkj1305 Жыл бұрын
chattanta oro video kananum oru prathiyaka feelanu wait chayithu kanuthu chattanta videos matharama oro videosum awesome allathe enthu parayana
@Explorewithmady
@Explorewithmady Жыл бұрын
ഒരു ഗ്രാമത്തിന്റെ പച്ചയായ ആവിഷ്കാരം ❤
@binugopal7675
@binugopal7675 Жыл бұрын
Super, kazhinja divasam poyi vannathe ullu
@VinodVinod-bt5hk
@VinodVinod-bt5hk Жыл бұрын
ശബരി ചേട്ടാ പട്ടിയെ മെരുക്കിയ ഐഡിയ കൊള്ളാം
@sadhikmv8179
@sadhikmv8179 Жыл бұрын
ഒരീസം നമ്മളെ kondoko,ടൂറിനു
@deepakmullakkalart5560
@deepakmullakkalart5560 Жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രതേക ഫീൽ ആണ്
@sajeeshsimi
@sajeeshsimi Жыл бұрын
ചെക്ക്പോസ്റ്റിലെ ആളുകൾ കുടുതൽ ഉറങ്ങിയാൽ സൂര്യൻ പെട്ടു പോവുമല്ലൊ
@vishnudas8549
@vishnudas8549 Жыл бұрын
ശിവ അണ്ണന്റെ അച്ഛൻ നാട് വിട്ടതല്ല സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയി
@Sportybird
@Sportybird Жыл бұрын
Ksrtc എവിടെ ആണെങ്കിലും സ്വതസിദ്ധമായ ഡ്രൈവിംഗ് സ്‌കിൽ കാണിച്ചിരിക്കും..4.43ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ.. ലോറി ചേട്ടൻ ഹോൺ അടിച്ചു തെറി വിളിച്ചു അഡ്ജസ്റ്റ് ചെയ്തു 🤣
@rajan.puliyoor9628
@rajan.puliyoor9628 Жыл бұрын
ആഒരു ഫീൽ അനുഭവിക്കണമെങ്കിൽ ശബരിയുടെ വീടിയൊ കാണണം സൂപ്പർ
@probasedental
@probasedental Жыл бұрын
First like ,comment.&watching video
@subairpathoorengapuzha6947
@subairpathoorengapuzha6947 Жыл бұрын
രാത്രി 1:20 വാച്ചിങ് 🙌♥️
@habibrehiman8186
@habibrehiman8186 Жыл бұрын
Bharathan ഫിലിം കണ്ട ദൃശ്യ വിസ്മയം നമസ്കാരം brother, Ever great
@arunpj8765
@arunpj8765 Жыл бұрын
ശബരി ചേട്ടാ ഒരു രക്ഷയും ഇല്ലാത്ത കാഴ്ചകൾ ❤️❤️
@dineshdinu1320
@dineshdinu1320 Жыл бұрын
ശബരി ചോട്ടൻ ❤️❤️❤️❤️❤️
@hariprakash126
@hariprakash126 Жыл бұрын
Man of the jungle......sabari.👌👌 Don't take risk night walking in the forest
@aprem186
@aprem186 Жыл бұрын
bro home stay de details onu share cheyu and the best time to visit arepalayam.??
@Pokririder166
@Pokririder166 Жыл бұрын
🥰🥰🥰🥰 ഒന്നും പറയാനില്ല .ഒത്തിരി ഇഷ്ടപ്പെട്ടു ❤️👍
@vishnukp2185
@vishnukp2185 Жыл бұрын
Super... love you
@vipinkl1444
@vipinkl1444 Жыл бұрын
💚Super bro ✌ Love from kasargod 🎉
@anoopanu5914
@anoopanu5914 Жыл бұрын
Super anne bro thangalude vidios eallam
@unnikrishnankm3437
@unnikrishnankm3437 Жыл бұрын
Sathyamangalam episode waiting ayrnu.....
@digitalworldstudio7571
@digitalworldstudio7571 Жыл бұрын
entha views....chila frames ...no raksha shabari.........
@SRV88888
@SRV88888 Жыл бұрын
Nice video. Really enjoyed. Happy Happy Happy
@Faisaletpa
@Faisaletpa Жыл бұрын
Super video
@asifvtp4049
@asifvtp4049 Жыл бұрын
Shivannante kadayileku onnu poghanamennund
@sujivinuvinu2821
@sujivinuvinu2821 Жыл бұрын
സൂപ്പർ വിഡിയോ ❣️❣️❣️❣️👌👌👌👌👍👍👍🌹🌹🌹
@sal_indian
@sal_indian Жыл бұрын
Prabhu + Prabhu = Rocking friends
@asifvtp4049
@asifvtp4049 Жыл бұрын
Cheta poghenda vayi onnu paranju tharamo
@salmanshazz9652
@salmanshazz9652 Жыл бұрын
Aa Lodge contact details engane kittum
@travellerjestubhai
@travellerjestubhai Жыл бұрын
നമിച്ചു ഭായ്....... 🙏🏻..... ഒന്നും പറയാനില്ല 😌
@abhilashchembath
@abhilashchembath Жыл бұрын
oru thenmavin kombath feel ayi..
@ahmadsalim1636
@ahmadsalim1636 Жыл бұрын
അടിപൊളി നന്നായി മനോഹരം കൊള്ളാം
@premjith3701
@premjith3701 Жыл бұрын
Something different from other videos.
@premjithparimanam4197
@premjithparimanam4197 Жыл бұрын
അവസാനം എഴുതിയത് സത്യംതന്നെആണ്
@ajithaji9428
@ajithaji9428 Жыл бұрын
Sabari chetta frame ore powli💚🙌
@leninxavier6657
@leninxavier6657 Жыл бұрын
Excellent virtual tour 🥰😍. thanks Sabari.. keep going!!!
@najeebmuhammed2145
@najeebmuhammed2145 Жыл бұрын
അടിപൊളി. നിങ്ങളാണ് യഥാർത്ഥ സഞ്ചാരി. 🌹🌹🌹🌹❤️❤️❤️❤️ Golden road. കൊള്ളാം 😃
@stalwarts17
@stalwarts17 Жыл бұрын
What a vlog!! തങ്ങൾ ആരാ???
SATHYAMANGALAM |ERATTI | MADAM | THAMARAKKARAI  | PART 2
22:30
Sabari The Traveller
Рет қаралды 18 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3,7 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
SATHY - A Story of Brave Green Warriors
10:44
Sathyamangalam Tiger Reserve
Рет қаралды 9 М.
Gethesal | Ramapura | Meeniyam Kaadu | Arepalayam | Haunted Places |Kethesal
21:44
GERMALAM |KADAMBUR |DIMBAM|SATHYAMANAGALAM | PART 4
22:08
Sabari The Traveller
Рет қаралды 39 М.