ഈ രീതിയിൽ ഉണ്ടാക്കി....പറഞ്ഞതുപോലെ നന്നായിട്ട് വന്നു... താങ്ക്സ്
@HennasLILWorld3 жыл бұрын
ഒത്തിരി സന്തോഷം ഉണ്ട് tto Try ചെയ്തു നോക്കിയതിലും feedback തന്നതിലും . Please Support & Subscribe My channel & Share with your friends and family members also 😊🙏
ഉണ്ടാക്കി നോക്കിയതിലും feedback തന്നതിലും ഒത്തിരി സന്തോഷം😊😊😊... വീഡിയോ കൂട്ടുക്കാർക്കും ബന്ധുക്കൾക്കും കൂടി Share ചെയ്ത് എന്റെ ചാനൽ Support ചെയ്യണേ ...
ഞാൻ ചെയ്തു നോക്കി..നന്നായിട്ടുണ്ട്..perfect aayi വന്നു
@HennasLILWorld4 жыл бұрын
ഒത്തിരി സന്തോഷമുണ്ട് tto Try ചെയ്തതിലും feedback തന്നതിനും😍😊 ... Please do Subscribe & Support my Channel by sharing with your friends and family members also 😊🙏 *Vattayappam with Packet Rice Flour without Boiled Rice:- kzbin.info/www/bejne/rHXdn2iup7qehKc
@cinemaentertainment84193 жыл бұрын
ഈസ്റ്റ് വേണം എന്ന് നിർബന്ധം ആണോ
@HennasLILWorld3 жыл бұрын
Ithupole kittan Yeast Cherkkanam.... എന്നാൽ Yeast ചേർക്കാതെയും വട്ടേപ്പം ഉണ്ടാക്കാട്ടോ ... *Vattayappam without yeast Recipe kzbin.info/www/bejne/pXTUla2GnrWWgas *fermented Coconut Water kzbin.info/www/bejne/rJiQf6aEfst-pLc
@rizanafarhath513 жыл бұрын
👌👌👌❤
@HennasLILWorld3 жыл бұрын
Thank You
@shahinashanu94174 жыл бұрын
Thanks Dear Njan first time undakunne correct aayi nalla pole pongiya vattayappam kitti😘😘👍
@HennasLILWorld4 жыл бұрын
ഒത്തിരി സന്തോഷമുണ്ട് tto Try ചെയ്തതിലും feedback തന്നതിനും😍😊 ... Please do Subscribe & Support my Channel by sharing with your friends and family members also 😊🙏 *Vattayappam with Packet Rice Flour without Boiled Rice:- kzbin.info/www/bejne/rHXdn2iup7qehKc
@sarojabalakrishnan58354 жыл бұрын
@@HennasLILWorld I urrd8
@ramlathismail5337 Жыл бұрын
ഞാൻ ഇന്ന്. ഉണ്ടാക്കി.. നന്നായിട്ട് ഉണ്ട്.. വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടം ആയി...
@HennasLILWorld Жыл бұрын
ഒത്തിരിയേറെ സന്തോഷമുണ്ട് tto try ചെയ്തു നോക്കിയതിലും feedback തന്നതിനും☺️☺️ Please support my channel by sharing this video with your friends and family .... Thank You dear ☺️
@jibinjoy12614 жыл бұрын
Chechi.. njan qatar il anu work cheyyunne... innu pesaha ayitt appam kazhikkan ulla kothikk njan undakkii... kure recipe kandu.. ettavum easy recipe ithanennu kand undakki... oru reshayum illarunnu.. pwoli saadanam... ithil ninnu kurech maav matti sharkkara paani akki ozhich undakki... randum kidu aryirunnuu.. thankz😊
@HennasLILWorld4 жыл бұрын
ഒത്തിരി സന്തോഷമുണ്ട് Try ചെയ്തു നോക്കിയതിലും feedback തന്നതിനും . please share with your friends and family also.... Please Support my Channel😊😊
ഹായ് friends , കുറേ പേർ ചോദിച്ചിരുന്നു ഏത് പച്ചരി പൊടിയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് - JAYA പച്ചരി കഴുകി നൈസ് ആയി പൊടിച്ചു വറുത്ത് വച്ചിരിക്കുന്ന പൊടിയാട്ടോ ഉപയോഗിച്ചിരിക്കുന്നത്.
@sayyidhaleelthangal99265 жыл бұрын
Yeast. Nallathallallo helthinu
@HennasLILWorld5 жыл бұрын
Njagal yeast aanu use cheyyaarullath. Yeast nu pakaram കള്ള്, അല്ലെങ്കിൽ നാളികേര വെള്ളം പുളിപ്പിച്ചു ചേർത്താലും മതിട്ടോ'
@malayalamlanguagefordeaf7744 жыл бұрын
വട്ടയപ്പം സൂപ്പർ ആയിരിക്കുന്നു.മുഴുവന്റ കണ്ടു. ഇഷ്ട്ടപ്പെട്ടു.
@marykuttyjames6342 жыл бұрын
Lp0
@kunju73573 жыл бұрын
ചേച്ചി ഞാൻ അമ്മയെക്കൊണ്ട് ഉണ്ടാക്കിപ്പിച്ചു. Super എല്ലാർക്കും ഇഷ്ട്ടായി... 💯❤️ Thank you so much.. ✨️
@HennasLILWorld3 жыл бұрын
ഒത്തിരി സന്തോഷമുണ്ട് tto. Try ചെയ്ത് നോക്കിയതിലും feedback തന്നതിനും thank you dear.... Please Support my Channel by sharing with your friends and family members also 😊
@ansarabdulrahman69393 жыл бұрын
@@HennasLILWorld vvnn
@raghavanp11953 жыл бұрын
You
@soumyarejith43453 жыл бұрын
@@HennasLILWorld c
@sindhubalakrishnan60583 жыл бұрын
@@raghavanp1195 777
@GodsGraceRuchikkoot3 жыл бұрын
Soft valleppam super Enthu soft aanu Sponch pole തോന്നും
@hennababu52423 жыл бұрын
Thank you 😍😊😊😊
@remyamanoj56414 жыл бұрын
Njan undakki super ,nalla soft anu,ur great,ellarkkum ishttai
@HennasLILWorld4 жыл бұрын
ഒത്തിരി സന്തോഷമുണ്ട് Try ചെയ്തു നോക്കിയതിലും feedback തന്നതിനും . please Support my Channel by sharing with your friends and family also.... 😊😊
Njanum undakki nokki nalla soft and tastey aayirunnu... Thanks
@HennasLILWorld3 жыл бұрын
ഉണ്ടാക്കി നോക്കിയതിലും feedback തന്നതിനും ഒരുപാട് സന്തോഷം😊😊 കൂട്ടുക്കാർക്ക് കൂടി വീഡിയോ Share ചെയ്ത് Support ചെയ്യണേ
@appuadvika19164 жыл бұрын
Hai, njan try cheythu. Super aayirunnato. Eniku perfect aayi thane kiti. Ellavarum try cheyyanam. Once again thank you for this recipe..
@HennasLILWorld4 жыл бұрын
ഒത്തിരി സന്തോഷമുണ്ട് tto Try ചെയ്തതിലും feedback തന്നതിനും😍😊 ... Please do Subscribe & Support my Channel by sharing with your friends and family members also 😊🙏 *Vattayappam with Packet Rice Flour without Boiled Rice:- kzbin.info/www/bejne/rHXdn2iup7qehKc
@fathimashuhaib1254 жыл бұрын
Njanum undakki super ayrunnu thank uuu
@HennasLILWorld4 жыл бұрын
Hi Sis, കൂട്ടു ക്കാർക്കും, Relatives നും Share ചെയ്യണേ .... എന്റെ ചാനലിൽ Simple Recipes ആണ് ട്ടോ ഇട്ടിരിക്കുന്നത് , മറ്റ് videos കണ്ട് നോക്കണേ ... videos ഇഷ്ടായാൽ Like ചെയ്യാനും Share ചെയ്യാനും മറക്കല്ലേ ട്ടോ😊.
@fathimashuhaib1254 жыл бұрын
@@HennasLILWorld kkkk
@deepanmbnmhnairnmbm15362 жыл бұрын
ഞാൻ ഉണ്ടാക്കി. നന്നായിരുന്നു. Thank you🙏
@HennasLILWorld2 жыл бұрын
☺️☺️😊☺️ ഒത്തിരി സന്തോഷമുണ്ട് tto try ചെയ്ത് നോക്കിയതിലും feedback തന്നതിനും😊 കൂട്ടുക്കാർക്കും കൂടെ video Share ചെയ്തു Support ചെയ്യണേ
@aswathypk14944 жыл бұрын
I made it,,,comes fluffy,,,thank you
@HennasLILWorld4 жыл бұрын
ഉണ്ടാക്കി നോക്കിയതിലും feedback തന്നതിലും ഒത്തിരി സന്തോഷം😊😊😊... വീഡിയോ കൂട്ടുക്കാർക്കും ബന്ധുക്കൾക്കും കൂടി Share ചെയ്ത് എന്റെ ചാനൽ Support ചെയ്യാൻ മറക്കല്ലേ ട്ടോ....
@aswathypk14944 жыл бұрын
@@HennasLILWorld sure chechi,,,,,njan ente oru 3friends family ku koduthu,,,ellarum nalla feedback thannu
ഇത്രയും Soft ഉള്ള കിണ്ണത്തപ്പം ചെയ്യുമോ Please വട്ടയപ്പം ഉണ്ടാക്കിയിട്ട് സൂപ്പർ ആയിരുന്നു Soft ആയിരുന്നു Thanks dr😘♥️
@HennasLILWorld5 жыл бұрын
നല്ല സൂപ്പർ soft കിണ്ണത്തപ്പം ഉണ്ടാക്കിയിട്ടുണ്ടലോ. അതിന്റെ ലിങ്ക് താഴെ കൊടുക്കാ ട്ടോ.... kzbin.info/www/bejne/sGi9Yn6jib5pm5I
@shaineantuantu69845 жыл бұрын
@@HennasLILWorld ഒക്കെ Thanks നോക്കാം Try ചെയ്യണം🙌♥️✌️
@HennasLILWorld5 жыл бұрын
@@shaineantuantu6984 friends num share cheyyane....😊😊
@jaszirmohammed92595 жыл бұрын
@@HennasLILWorld . 8
@geethak.b4984 жыл бұрын
ഹായ് , ഞാൻ വട്ടേപ്പം ഉണ്ടാക്കി നോക്കീട്ടോ , നല്ല സൂപ്പർ വട്ടേപ്പം ആയി , ഇന്നാണ് ഇത്രയും നല്ല വട്ടേപ്പം ശരിയായി കിട്ടിയത് ഇത്രയും നല്ല വട്ടേപ്പം ശരിയാക്കുന്നത് പറഞ്ഞു തന്നതിന് Thank's ട്ടോ
@HennasLILWorld4 жыл бұрын
Thank You... Please support us by sharing our videos with your friends and family also....
ഇന്നാണ് ആത്യമായിട്ടു എന്റെ വാട്ടേപ്പം correct ആയതു..... so tasty...nd.4shares..ഗ്രേറ്റ് effort.....very easy recipe.... All the very best dear......
@HennasLILWorld4 жыл бұрын
Thank You... And please share with your friends and family also.... Need support..
@jeelasabu22304 жыл бұрын
Done.....
@gradifloragradiflora4834 жыл бұрын
Chechi , support cheyyam puthiya easy recipiyumayi varane.....
@HennasLILWorld4 жыл бұрын
Kure easy recipes channel IL ittittund tto 😊 ഇനിയും Simple and easy Recipes share ചെയ്യാ ട്ടോ...
@HennasLILWorld4 жыл бұрын
Vattayappam without yeast Recipe:- kzbin.info/www/bejne/pXTUla2GnrWWgas
@beenalal60004 жыл бұрын
Thanks a lot..first time aanu chyth nokkunee....super aayrnu
@HennasLILWorld4 жыл бұрын
Thanks dear for your support and Feedback.... ഒത്തിരി സന്തോഷമുണ്ട് Try ചെയ്തു നോക്കിയതിലും feedback തന്നതിനും . please share with your friends and family also.... Please Support my Channel😊😊
😍😊ഒത്തിരി ഒത്തിരി സന്തോഷമുണ്ട് try ചെയ്ത് നോക്കിയതിലും feedback തന്നതിനും.... കൂട്ടുക്കാർക്കും Cousins നും കൂടെ Share ചെയ്ത് എന്റെ channel Support ചെയ്യണേ ...😊🙏
@mariyasteffy42384 жыл бұрын
@@HennasLILWorld Done
@HennasLILWorld4 жыл бұрын
Thank you ☺️😊🙏
@anacletusjoseph81984 жыл бұрын
Pq
@deepukrishnan21394 жыл бұрын
ഇതേത് ഭാഷ
@diamykidsspecialcookerysho47294 жыл бұрын
Thank u so much... first fym enik ethra nalla appam undakkan patti
@HennasLILWorld4 жыл бұрын
ഒത്തിരി സന്തോഷമുണ്ട് Try ചെയ്തു നോക്കിയതിലും feedback തന്നതിനും . please share with your friends and family also.... Please Support my Channel😊😊
ഒത്തിരി ഒത്തിരി സന്തോഷം tto Try ചെയ്തു നോക്കിയതിലും feedback തന്നതിനും .😊😊😊 Please Support my Channel by sharing with your friends and family members also ☺️☺️☺️☺️
@agpakitchen45994 жыл бұрын
Njan undakkkiiiii sooooper airunnu ente monum husnum orupad ishtayi thank youuu so much
@HennasLILWorld4 жыл бұрын
Thank You.... And please share with your friends and family members.
@agpakitchen45994 жыл бұрын
Njan innale thanne ellarkkum ayachu ente sister innu undakkum
@sobhanaamma14852 жыл бұрын
Kî👍
@HennasLILWorld2 жыл бұрын
☺️
@sujithaanil47294 жыл бұрын
Njan undakki valare nannayittund👍
@AnilKumar-il1sg4 жыл бұрын
s_sexu sexuall
@raseenarasi842 жыл бұрын
👍👍👍try ചെയ്തു super, എല്ലാർക്കും ഇഷ്ടായി
@HennasLILWorld2 жыл бұрын
☺️☺️☺️☺️ ഒത്തിരി സന്തോഷം ഉണ്ട് tto try ചെയ്തു നോക്കിയതിലും feedback തന്നതിനും😊😊😊
@raseenarasi842 жыл бұрын
@@HennasLILWorld 🥰🥰
@akhilvaliyaparambilkechery19414 жыл бұрын
Hiii Chechiii.... Njn undakkittooo super aayirunu..video lu ulla pole aayi kitty.. Thankuu 😍
@HennasLILWorld4 жыл бұрын
ഒത്തിരി സന്തോഷമുണ്ട് Try ചെയ്തു നോക്കിയതിലും feedback തന്നതിനും . please Support my Channel by sharing with your friends and family also.... 😊😊
@anaghasreejith5374 жыл бұрын
Idiyappam or noolputtu podiyano use cheithath
@HennasLILWorld4 жыл бұрын
തരിയില്ലാത്ത നൈസ് ആയി പച്ചരി പൊടിച്ച് വറുത്ത പൊടിയാട്ടോ ഞാൻ Use ചെയ്തിരിക്കുന്നത്.
Vattayappam Ingredients:- * Rice flour -1 cup * Grated Coconut -1/2 * Salt to taste * Sugar - As per your Need *Normal Yeast -1 tsp * Boiled Rice -1/4 cup * Water -1&1/2 cup * Coconut oil
ഒത്തിരി സന്തോഷമുണ്ട് tto Try ചെയ്തു നോക്കിയതിനും feedback തന്നതിനും
@benjaminjacob75564 жыл бұрын
Thank you for the easy way to make vattappam.God Bless you and your family.
@HennasLILWorld4 жыл бұрын
Thank You 😊🤩....... God bless you & Your family also dear.... Please do Subscribe & Support my Channel by sharing with your friends and family members also 😊🙏 * Vattayappam with Packet Rice Flour & without Boiled Rice Recipe:- kzbin.info/www/bejne/rHXdn2iup7qehKc
@aleemabiabdulsalam5 жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ഇത് കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ട്ടമായി... സബ്സ്ക്രൈബ് ചെയ്തുട്ടോ
@HennasLILWorld5 жыл бұрын
Thank you.... thanks for your support
@HennasLILWorld5 жыл бұрын
Please share with your friends and family members also 😊
Hi mam....ഒത്തിരി സന്തോഷമുണ്ട് 😍 Try ചെയ്തു നോക്കിയതിലും feedback തന്നതിനും . കൂട്ടുക്കാർക്കും ബന്ധുക്കൾക്കും കൂടി വീഡിയോ Share ചെയ്ത് channel Support ചെയ്യണേ 🙏.... Please do like, Share and Subscribe ☺️
Thanku for the recipe.. It was really soft and fluffy❤
@HennasLILWorld4 жыл бұрын
Thanks dear for your support and Feedback... Please Share with your friends and family members also..... Your love & Support is my Channel's Strength😊😊😊
Super.. recipe njn try cheythu nalla result aan thanks 😊
@HennasLILWorld2 жыл бұрын
😊😊😊☺️ ഒത്തിരി സന്തോഷം ഉണ്ട് tto , try ചെയ്തു നോക്കിയതിലും feedback തന്നതിനും👍🏻 Happy Christmas ⛄⛄⛄
@vyshnapriya80854 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി 👌👌Adipoli❤️
@HennasLILWorld4 жыл бұрын
Thank you dear.... Please share with your friends and family members also. തുടർന്നും എന്റെ channel support തരണെ ...😊😊😊😊
@santoshnair82224 жыл бұрын
Can I use appam /idiyappam powder for making this?
@HennasLILWorld4 жыл бұрын
Yes you can use idiyappam Powder. * Vattayappam with Packet idiyappam Powder Without Boiled Rice Recipe:- kzbin.info/www/bejne/rHXdn2iup7qehKc
@rejithaanil23872 жыл бұрын
Njanum innu undakki super ayirunnu...thank you
@HennasLILWorld2 жыл бұрын
Thank You dear 😊
@mscb71874 жыл бұрын
Kure naalayit njan pala recipies try cheyyerunnu but soft aayillarunnu... inn chechide recipe try cheythu....super aayi...father in law chodichu purathunn vaangiyathano enn...happy aayito...thanks... Ithinte sharkara kondullath chechi video ititundo?
@HennasLILWorld4 жыл бұрын
😍it's a pleasure to hear from you that you are happy with the Recipe. ശർക്കര കൊണ്ടുള്ള വട്ടേപ്പം ഇട്ടട്ടില്ലാട്ടോ. Also Plz watch my other recipes and Support my Channel... Do Share with your friends and family members and support my channel....
@azporoly77944 жыл бұрын
vat apam 👍
@ashapaul0074 жыл бұрын
@@HennasLILWorld c x
@ashapaul0074 жыл бұрын
@@HennasLILWorld crew #4~sxxx samba Bobby undu synch gv f vvnbjud
Videoyil parnja athe pole undaki.. super ayitund.. with your veg stew recipe.. An easy recipe to make any time.. thanks Henna. Most of your recipes are easy and straight to cooking. My Young boy loves the appam!!!
@HennasLILWorld4 жыл бұрын
ഒത്തിരി സന്തോഷമുണ്ട് Try ചെയ്തു നോക്കിയതിലും feedback തന്നതിനും . Please Support my Channel by sharing with your friends and family also.... 😊😊
അതെ tto, അപ്പം, ഇടിയപ്പം ,പത്തിരി ഉണ്ടാക്കാൻ എടുക്കുന്ന നൈസായ വറുത്ത അരിപ്പൊടിയാട്ടോ Use ചെയ്തിട്ടുള്ളത്.
@vikramoman71934 жыл бұрын
Njnglu ithu innale try cheythu sherikkum super aanu kto.enikk thonni sadarana ari arachu njnglu undakkunnenekkal bhayangara soft aarunnu..thank u chechi for this amazing recipe
@HennasLILWorld4 жыл бұрын
Thank You.... Please support us by sharing with your friends and family also...
ഈസ്റ്റ് പകരം baking powder cherthal mathiyakuvo plz rply
@HennasLILWorld4 жыл бұрын
ഹായ് ... ഞാൻ Yeast ഇട്ടിട്ടാണ് ഉണ്ടാക്കാറുള്ളത്. Baking powder ചേർത്തപ്പോൾ ശരിയായില്ലാട്ടോ.
@TaekookEternityLove4 жыл бұрын
Pls reply in english
@HennasLILWorld4 жыл бұрын
No you can't use Baking soda for making Vattayappam. You can use yeast or Fermented Coconut water. kzbin.info/www/bejne/rJiQf6aEfst-pLc
@ayishabadusha81034 жыл бұрын
ഞാൻ ഇപ്പോഴാ മനസ്സിൽ എന്ത് ഉണ്ടാക്കണം എന്ന് chethichappol ആണ് ഈ പരുപാടി കണ്ടേ അപ്പോൾ തഞ്ഞേ ഒന്നും ആലോചിക്കാതെ തഞ്ഞേ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
@HennasLILWorld4 жыл бұрын
Video ishttaayenkil like ചെയ്യാനും Share ചെയ്യാനും മറക്കല്ലേ ട്ടോ. എന്റെ channel Subscribe ചെയ്തിട്ടില്ലെങ്കിൽ Subscribe ചെയ്ത് Support ചെയ്യണേ ... തൊട്ടടുത്തുള്ള Bell icon ക്ലിക് ചെയ്ത് All Press ചെയ്താൽ ഞാൻ ഇടുന്ന Videos ന്റെ Notification കിട്ടും tto
@sujadaharidasharidas77444 жыл бұрын
ayisha badushl m
@ayishabadusha81034 жыл бұрын
Henna's LIL World 👍
@jobyit5 жыл бұрын
This is simple way to make Vattyappam and many thanks.
@HennasLILWorld5 жыл бұрын
😊😊😊 Please share with your family members and friends also
Hi....Njan 2 അപ്പമാണ് ഉണ്ടാക്കിയത്. അപ്പത്തിന്റെ എണ്ണം ഓരോരുത്തരും എടുക്കുന്ന പാത്രത്തിന്റെയും, ഒഴിക്കുന്ന Batter ന്റെ അളവും അനുസരിച്ച് വ്യത്യാസം വരാം.
@jaisannamathew9044 жыл бұрын
@@HennasLILWorld thank you chechii ... njan try cheythu nokiyit parayam😊
@HennasLILWorld4 жыл бұрын
Ok dear....
@nandhoottyunnikuttan75954 жыл бұрын
ചൂടുവെള്ളം ആണോ ഒഴിച്ചത് ആദ്യം
@HennasLILWorld4 жыл бұрын
ചെറു ചൂടുവെള്ളം. * Vattayappam with Packet Rice flour without Rice :- kzbin.info/www/bejne/rHXdn2iup7qehKc
Hi .. പച്ചരി കുതിർത്ത് പൊടിച്ച പൊടി കൊണ്ടും ഇതുപോലെ ഉണ്ടാക്കാ tto. kzbin.info/www/bejne/pXimlphsebt3jac എനിക്ക് വറുത്ത അരിപ്പൊടി വച്ച് ഉണ്ടാക്കുന്നതാണ് കൂടുതൽ soft തോന്നിയിട്ടുള്ളത് tto. Taste കുറവൊന്നും ഉണ്ടാവില്ലാട്ടോ പച്ചപ്പൊടി വച്ചും ഇതുപോലെ ഉണ്ടാക്കാം. പാക്കറ്റ് പ്പൊടി (പത്തിരിപ്പൊടി ) കൊണ്ട് ഉണ്ടാക്കിയ വട്ടേപ്പം Recipe: - kzbin.info/www/bejne/rHXdn2iup7qehKc
@GoogleUser-kw9lp5 жыл бұрын
Yeast illengil pulippicha coconut water upayogichalum mathi..
@jenit.s9114 жыл бұрын
Chechi njnum ithu try cheythu super aanettoo... thanks 😊...njn kure experiments ee lockdown timeil cheythu best ithannanu Amma parayane... thanks 😊
@HennasLILWorld4 жыл бұрын
😊😊ഒത്തിരി സന്തോഷമുണ്ട് Try ചെയ്തു നോക്കിയതിലും feedback തന്നതിനും . please Support my Channel by sharing with your friends and family also....
Hi Henna, Happy Vishu. I tried ur recipe must say though I was doubtful abt it. It turned to be Great❤. My kids loved it. It was soft n simply amazing, wish I cod show u photo. Thx so much for a simple quick easy recipe. Asm not brought up in Kerala I have always thought n heard this recipe to be technically difficult. But ur simple way just was Amazing.👍😊🥰 Thanks dear.
@HennasLILWorld4 жыл бұрын
Thanks priya for your feedback and happy to hear that recipe came out as expected😍.please continue your support and also please share with your friends and family. Please follow our Facebook page named “Hennas LIL World “ and send your recipe photo through messenger.Once again thank you for your support and Happy Vishu Dear 😊......
@preethipaniker4 жыл бұрын
@@HennasLILWorld Thx Henna, I dont follow FB much but will do. Thx again for easy recipe. Tc.
@sinisl95634 жыл бұрын
Priya m
@sudhap78914 жыл бұрын
@@HennasLILWorld boiled rice means which rice ? same pachari or any other rice ?
Very simple and will certainly try will comment after I make it once.thank you.
@HennasLILWorld3 жыл бұрын
ThankYou .Looking forward for your feedback after you try the recipe. Pls do share with your friends and family,once you loved this and also try other recipes..
@saaz_ish_aaz78805 жыл бұрын
ഇതിനു വേണ്ടി പച്ചരി പൊടി അനോ അതോ പുട്ട് പൊടി എനോ അതും അല്ലെങ്കിൽ പത്തിരി പൊടി ആണോ🤔എടുക്കേണ്ടത്
@HennasLILWorld5 жыл бұрын
Hi *പച്ചരി പൊടിച്ചു വറുത്ത പൊടിയാട്ടോ ഞാൻ എടുത്തിരിക്കുന്നത്. *പത്തിരി ഉണ്ടാക്കാൻ എടുക്കുന്ന നൈസ് പൊടി കൊണ്ടും ഇത് ഉണ്ടാക്കാട്ടോ. *പുട്ട് പൊടിപറ്റില്ലാ ട്ടോ .
@GRINCEMOLFOODCOURT5 жыл бұрын
പച്ചരി പൊടി
@amminjoseph24634 жыл бұрын
@@GRINCEMOLFOODCOURT ''
@anwarpb114 жыл бұрын
Haiii chechi njn innale ee vdo kandu pne ath kandupoi undakiii... Sis nalla test arunnu... Njn lifeil fist time aa undakunee... Enniyum nalla easy recipes predishikunnu 😊
@HennasLILWorld4 жыл бұрын
Thank you.....if you like my Videos Please Support my Channel by sharing with your friends and family members also 😊🙏
New subscriber 😍😍😍 thanks for the recipe dear ☺️☺️☺️
@HennasLILWorld4 жыл бұрын
😍😊😊
@craftsmanshiptutorials34364 жыл бұрын
Nte channelum subscribe cheyyumo
@sumakala94134 жыл бұрын
@@craftsmanshiptutorials3436 Sure ☺️
@sharoosdancing28663 жыл бұрын
Chechi ente amma undakki Nokki nalla testy ayirunnu superb♥
@HennasLILWorld3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷസന്തോഷമുണ്ട് tto Try ചെയ്ത് നോക്കിയതിലും feedback share ചെയ്തതിനും. friendsനും Cousins നും കൂടെ അയച്ചു കൊടുത്ത് Support ചെയ്യണേ ...