'അരി കൊണ്ടുവരണം, പെട്ടെന്ന് ഭക്ഷണം എത്തിച്ചില്ലെങ്കില്‍ പട്ടിണിയാകും' | Tribes | Wayanad Landslide

  Рет қаралды 84,246

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 132
@asokankk3820
@asokankk3820 2 ай бұрын
ഈ പാവങ്ങളെ സഹായിക്കാൻ മനസ്സുകാണിച്ച റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ 🌹🌹
@rasheedabdul5947
@rasheedabdul5947 2 ай бұрын
ഇത്രയും നല്ല റിപ്പോർട്ടർ മാരും ഉണ്ടല്ലോ......
@harishsurendrakurup
@harishsurendrakurup 2 ай бұрын
ആദിവാസികൾക്ക് ചില വഴിച്ച പണത്തിന്റെ കണക്കെടുത്താൽ ഒരോ ആദിവാസിയും കോടീശ്വരൻമാരകേണ്ടതാണ്. കോടീശ്വരൻമാരായി പക്ഷേ അത് ആദിവാസി അല്ലെന്ന് മാത്രം.
@ratheeshratheesh7302
@ratheeshratheesh7302 2 ай бұрын
വളരെ ഹെല്പ് ചെയൂന്നതിന് താങ്സ് Report tiv❤❤
@ShreedharanK
@ShreedharanK 2 ай бұрын
റേഷൻ കടകളിൽ നിന്ന് കിട്ടുന്ന അരി പോലെയുള്ള അരികൾ ആണ് അവർക്ക് ഇഷ്ടം
@santhypradeep8663
@santhypradeep8663 2 ай бұрын
Athe entha rashan kadayila rice vera aarkum ishettmale..😮
@bineshgopi6881
@bineshgopi6881 2 ай бұрын
റേഷൻ കടയിലെ അരി ആണ് പണക്കാരും പാവപെട്ടവനും ഉണ്ണുന്നത് ഹേ
@IshanIshu-gn4jx
@IshanIshu-gn4jx 2 ай бұрын
2:57
@IshanIshu-gn4jx
@IshanIshu-gn4jx 2 ай бұрын
Athe vekam avark ari athiku
@jancymathew923
@jancymathew923 2 ай бұрын
നിഹായ രും, ഭയചകിതരും മായ പാവം മനുഷ്യർ. അവരെയും ചേർത്ത് പിടിച്ചതിന് റിപ്പേർട്ടർ ചാനലിന് നന്ദി😂😢
@travelblog6483
@travelblog6483 2 ай бұрын
ഇവർക്കൊക്കെ ഉള്ള ഫണ്ട് ഗവണ്മെന്റ് എന്താകുവാ പാവങ്ങളെ കണ്ടാൽ സഹിക്കാൻ പറ്റുന്നില്ലല്ലോ
@narayananpixel
@narayananpixel 2 ай бұрын
പരിപ്പ്, പയർ വർഗ്ഗങ്ങൾ ഉപ്പ്, മുളക്, ചായപ്പൊടി, പഞ്ചസാര എന്നിവയാണ് അവർക്ക് വേണ്ടി വരിക.
@Abrahambaby-om5xg
@Abrahambaby-om5xg 2 ай бұрын
പണമെവിടെ''വയനാട്ടിൽ എത്ര ആദിവാസികളുണ്ട്?? എത്ര കോടി ചില വാക്കി. ആർക്ക് കൊടുത്തു
@Faisal786kunnampalli
@Faisal786kunnampalli 2 ай бұрын
അവരൊന്നു. ആവശ്യ പെടില്ല 😢😢😢😢😢എല്ലാ എത്തിച്ചു കൊടുക്കണം പാവങ്ങൾ ആണ്.... 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@Devu-gayathri
@Devu-gayathri 2 ай бұрын
Good work reporter channel ❤
@faizaledk
@faizaledk 2 ай бұрын
നമ്മള് എത്രയോ ഭാഗ്യവർ, 😭😭😭
@mass_media5835
@mass_media5835 2 ай бұрын
പഴയ വസ്ത്രങ്ങൾ കത്തിച്ചു കളയരുത്. നിങ്ങൾ ഇവരെപോലെയുള്ളവർക്ക് പുതിയ വസ്ത്രങ്ങൾ മാത്രം കൊടുത്താൽ നാളെയും കൊടുക്കുമോ? പുതിയത് കൊടുത്തോളു, അതിന്റെ കൂടെ പഴയതും കൊടുത്താൽ അവർക്ക് ഉപകാരപ്പെടും തീർച്ചയായും. പലരും size correct അല്ലെങ്കിലും മറ്റും അധികം ഉപയോഗിക്കാതെ ഉള്ള വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നവരുണ്ട്. അതിനു ഒരുപാട് വിലയുള്ളവർ ഒരുപാടുണ്ട്. മനസ്സിലാക്കൂ
@mpaul8794
@mpaul8794 2 ай бұрын
@@mass_media5835 sathyam.
@Mejo791
@Mejo791 2 ай бұрын
എല്ലാ ദിവസവും അവിടെ ഉദ്യോഗസ്ഥർ ചെന്നു....❤🙏
@jamshi801
@jamshi801 2 ай бұрын
Reporter chanal വ്യത്യസ്ത ന്യൂസുകൾ എത്തിക്കുന്നു❤
@somlata9349
@somlata9349 2 ай бұрын
റിപ്പോർട്ടർ ചാനലിൽ ന് ബിഗ് സല്യൂട്ട് ❤
@RatheeshmachyilRathees-yk8hl
@RatheeshmachyilRathees-yk8hl 2 ай бұрын
Super
@roopeshropesh5070
@roopeshropesh5070 2 ай бұрын
വേഗം എത്തിച്ച് കൊടുക്ക്.... നിങ്ങൾക്കും കൊടുക്കാം.... നല്ല ശബളം ഉണ്ടല്ലോ
@supertopics9652
@supertopics9652 2 ай бұрын
നിങ്ങൾ കൊടുക്ക്‌ നിങ്ങൾ കൊടുക്ക്‌ എന്ന് പറഞ്ഞു പരസ്പരം ഒഴിയാതെ മനസ്സറിഞ്ഞു ഓരോരുത്തരും അവരുടെ കഴിവിനൊത്തു സഹായിക്കട്ടെ...
@kushislifestyle-ud5pf
@kushislifestyle-ud5pf 2 ай бұрын
Eppol thanne pattini. Appol mullaperiyar pottiyal ulla avastha. Keralam motham muyu pattiniyil aakum. No doubt.
@babyshaylaja7266
@babyshaylaja7266 2 ай бұрын
അവർക്ക് എന്തിനാണ് പഴയ വസ്ത്രംകൊടുക്കുന്നത്. പുതിയ വസ്ത്രം ഇഷ്ടം പോലെ വന്നിട്ടുണ്ട്. ആരും പഴയ ഡ്രസ്സ് ആരിക്കും കൊടുക്കാൻ പാടില്ല. അവർക്ക് റേഷൻ അരി ഇഷ്ടമെങ്കിൽ റേഷൻ അരി കൊണ്ട് കൊടുക്കുക അവർക്കാവശ്യമുള്ള സാധനം എന്താ വേണ്ടത് എന്ന് ചോദിച്ചു മാത്രം കൊടുക്കുക അങ്ങനെയുള്ളവർക്ക്. ദൈവം എല്ലാ അനുഗ്രഹവും കൊടുക്കട്ടെ എല്ലാവർക്കും.
@nish1749
@nish1749 2 ай бұрын
പാവങ്ങൾക്ക് നല്ലത് മാതൃം കൊടുക്കുക
@noufal5609
@noufal5609 2 ай бұрын
News maatramalla adhinu parhihaaravum..reporter tv❤
@supertopics9652
@supertopics9652 2 ай бұрын
റിപ്പോർട്ടർ ചാനൽ❤👍🏻
@ptr18
@ptr18 2 ай бұрын
അവർക്ക് കഞ്ഞി യാണ് ഇഷ്ടം
@GiriVV-nx1yx
@GiriVV-nx1yx 2 ай бұрын
പോടാ കഞ്ഞി.
@Lalu-q2h
@Lalu-q2h 2 ай бұрын
പാവങ്ങൾ😢 കുഞ്ഞു മനസ്സ് ഉള്ളവർ
@iqshanichappu6967
@iqshanichappu6967 2 ай бұрын
❤❤❤
@munnarinu6460
@munnarinu6460 2 ай бұрын
ഭക്ഷണം മാത്രമല്ല. Dress ഉം കൂടി കൊടുത്താൽ നന്നാകും
@ManiMani-o8r
@ManiMani-o8r 2 ай бұрын
റിപ്പോർട്ടർക് 🥰🥰
@sheebajohn6497
@sheebajohn6497 2 ай бұрын
റേഷൻ അരിയായിരിക്കും പറഞ്ഞത്
@madhavanmadhavan5212
@madhavanmadhavan5212 2 ай бұрын
പരുതിക്കുഞ്ജ് ഒന്ന് കൂടി ചൊറിഞ്ഞു നോക്കിയതാണ്.... ഈ അസുഖം മാറത്തില്ല....
@sabeethahamsa7015
@sabeethahamsa7015 2 ай бұрын
പറയാൻ പോലും അറിയാതെ പാവങ്ങൾ ചോറും കറിയും മാത്രേ അറിയുമായിരിക്കും മറ്റുള്ള ഭക്ഷണം കഴിക്കാൻ ഇതുവരെ സാഹചര്യം ഉണ്ടായി കാണില്ല കൊടുത്താൽ കാഴിക്കുമായിരിക്കും കുട്ടികളോട് ചോദിക്കൂ പാവങ്ങൾ എന്തെല്ലാം ഭക്ഷണം ഉണ്ട് ഒന്നും പറയാൻ പോലും അറിയാതെ പാവങ്ങൾ നമ്മളൊക്കെ എത്ര ഭാഗ്യം ഉള്ള വർ അല്ലാഹുവേ
@mpaul8794
@mpaul8794 2 ай бұрын
Reporter 🎉
@quote69
@quote69 2 ай бұрын
Vegam Ari ethikku😢
@ManiOv-b7j
@ManiOv-b7j 2 ай бұрын
റിപ്പോർട്ടർ 🥰🥰🥰
@Godd_ex650
@Godd_ex650 2 ай бұрын
👍👍
@Jessy-i3u
@Jessy-i3u 2 ай бұрын
Avare.help.cheyu.ellavarum.lakshangalum.kodikalum.vagdanam.chedittu.karyamilla.arhadappettavarku.kkdukanam
@sasikalam4487
@sasikalam4487 2 ай бұрын
Pettanne OravasyamVarumpol Ellavarum Pazhaya VasthramThanneyane Upayokikkare .
@IshanIshu-gn4jx
@IshanIshu-gn4jx 2 ай бұрын
Vekam ari ethiku paavangal alle
@krishnanmk5276
@krishnanmk5276 2 ай бұрын
റേഷനരി യാ ണ് അവർ ആവശ്യപ്പെടുന്നത്
@LosBrutozz
@LosBrutozz 2 ай бұрын
അവർക്ക് അരി കൊടുത്തോളു നാളെ മാത്രം അവർക്ക് കഴിച്ച പോരല്ലോ വീണ്ടും ദിവസങ്ങൾ കഴിക്കാൻ അതല്ലേ ഉപകരിക്കുക.
@koyakalleri2269
@koyakalleri2269 2 ай бұрын
അമത്രി യുടെ വാക്ക് കേൾക്കഠാ അയാൾ നമ്മുടെ നികുതി പണം തിന്നനായിട്. ഒരു മിനിസ്റ്റർ
@tt-jc7sb
@tt-jc7sb 2 ай бұрын
Mantri Ari thannittu AA chettan kazhichathu thanne.
@sarayu2517
@sarayu2517 2 ай бұрын
വീട്ടിലെ സ്ത്രീകളോട് ചോദിച്ചാലേ കറക്റ്റ് അറിയൂ
@Renjuz
@Renjuz 2 ай бұрын
Undakki kodukkaruth agne koduthal ethra kodukkan pattum,ration ari kodukku kurach kooduthal quantity kodukku
@VinodkumarKumar-mf3ff
@VinodkumarKumar-mf3ff 2 ай бұрын
പ്രകൃതി,യെന്ന ആദിവാസിയെ ചൂഷണം ചെയ്ത് അവരെ ഓടിച്ച് രാഷ്ട്രീയക്കാരും മത സംഘടിത സമൂഹവും ചെയ്ത ക്രൂരതയ്ക്ക് പ്രകൃതി എന്ന ആദിവാസികൾ കണക്ക് ചേദിച്ചു കൊണ്ടേയിരിക്കും.😅😅😅
@midhunlalm4824
@midhunlalm4824 2 ай бұрын
കുത്തരി പറ്റില്ല ഉണ്ട അരി പറ്റില്ല റേഷൻ അരി മാത്രം പറ്റുള്ളൂ
@sidhikthahakoya9020
@sidhikthahakoya9020 2 ай бұрын
Rose ari anu chothikkunna
@gopalakrishnank8844
@gopalakrishnank8844 2 ай бұрын
Addeham paranhath ari venamennanu, kari vekkanulla sadhanangalum venam
@navasrassak7644
@navasrassak7644 2 ай бұрын
Ariyum sadhanam kondu kodukku food undaki kodukandaa avarkku vegam vevunna ration ariyaanu kazhikuka..
@rejithomas82
@rejithomas82 2 ай бұрын
Pls help them
@nish1749
@nish1749 2 ай бұрын
റിപോർട്ട്ർക്ഒരായിരംനനി
@HinaparveenK
@HinaparveenK 2 ай бұрын
Avarnammal undakkikkoduttalum kazrikkum enikk ariyam entenattilum avareppole alukal und avarkk avarude thaya samsara reethyund
@ptr18
@ptr18 2 ай бұрын
അവിടെ മഴ ഇല്ലേ. ഉണങ്ങിയ മണ്ണ് മുറ്റത്തു
@nisamkalliyodu9367
@nisamkalliyodu9367 2 ай бұрын
ഇപ്പോൾ ഇവിടെ മഴ കുറവുണ്ട്.
@philominathomas102
@philominathomas102 2 ай бұрын
The reporter not asking clearly..rice allaadhe vere enthu venam ennu need to ask.
@jestinjose5940
@jestinjose5940 2 ай бұрын
Better ask them that show the rice
@We_luv_attappadi
@We_luv_attappadi 2 ай бұрын
റേഷൻ അരി
@lincygeorge4277
@lincygeorge4277 2 ай бұрын
Biryani eshtamano annu chodechellallo
@namitaitty
@namitaitty 2 ай бұрын
Appreciate this work 🥹 This is the kind of reporting we need more
@vineethvavachi7460
@vineethvavachi7460 2 ай бұрын
ഇവരുടെ ഒക്കെ ശാപം നമുക്ക് കിട്ടാതിരിക്കില്ല,
@AliceMathew-q5e
@AliceMathew-q5e 2 ай бұрын
പഴയ വസ്ത്രങ്ങൾ അവർക്കു കൊടുത്തു കൂടെ
@BobbyBobby-i1z
@BobbyBobby-i1z 2 ай бұрын
പഴയതു കൊടുക്കരുത്
@CVname
@CVname 2 ай бұрын
അതെന്താ പുതിയ വസ്ത്രം അവരെ പിടിച്ചു കടിക്കുമോ.... ഇവരും അന്തസ്സുള്ള മനുഷ്യരാണ്... ആരുടേയും വിഴുപ്പ് ചുമക്കേണ്ടവരല്ല.... പുതിയത് തന്നെ കൊടുക്കണം അവർക്കും 🔥
@Snowdrops314
@Snowdrops314 2 ай бұрын
ഒരിക്കലും പാടില്ല..
@sajithaantony1111
@sajithaantony1111 2 ай бұрын
Athenna new koduthal enthelum problem undo old Swatham veetukaru thanne koduk chilapol futuril avasyam varum
@sakkeenatk6058
@sakkeenatk6058 2 ай бұрын
Sakeena ameen
@fathimasaleem5161
@fathimasaleem5161 2 ай бұрын
ചോറ്റരി യാണ്. പെട്ടെന്ന് വേവുന്ന റേഷൻ അരിയാണ് അവർ ഉദ്ദേശിക്കുന്നത്. നമ്മൾ വെച്ചു കൊടുക്കുന്ന ഭക്ഷണങ്ങൾ അവർ കഴിക്കില്ല.
@SoniyaFernandes-o4b
@SoniyaFernandes-o4b 2 ай бұрын
Endhu chodiyam chodikkunathu namalude oru agam alle avar avarkku ariyilla ounm namal avare chrethu piddikkanam allathe avare thallaruthe avrude avastha kando eallasahayagallum nalkkuka ouru nalla council avashiyam anu avare thallaruthe plss
@IshaathiranizarIshaathiranizar
@IshaathiranizarIshaathiranizar 2 ай бұрын
Avark ration kada yilae rice ane kazhikkunne
@SunitaSunita-r3m
@SunitaSunita-r3m 2 ай бұрын
റോസരി എന്നാണ് അവര് പറയുന്നത് റോസരി... റേഷൻ കടയിൽ നിന്ന് കിട്ടുന്ന ചുവന്ന റോസ് അരി
@AbrahamPA-wi7lj
@AbrahamPA-wi7lj 2 ай бұрын
Rose Matta Rice(Rose matta Ari).
@FathimathRamisa-h6f
@FathimathRamisa-h6f 2 ай бұрын
Pavam vishannit samsarikkan polum kazhiyunilla
@raeesvzr
@raeesvzr 2 ай бұрын
Ration rice anu avark vendi varika
@narayananpixel
@narayananpixel 2 ай бұрын
പൊതുവായി മട്ട അരി കഴിക്കുന്ന ശീലം അവര്കില്ല
@anjupv7141
@anjupv7141 2 ай бұрын
അവർക്കു പാചകം ചെയ്യാൻ റേഷൻ അരി കൊടുക്കുക, ഗ്യാസ്, മറ്റ് വേവ് സംവിധാനം ഉണ്ടാകില്ല,
@muhammadshafi4607
@muhammadshafi4607 2 ай бұрын
പഴയ ട്രസ്സ് വേണ്ട എന്നത് ഇവർക്ക് കൊടുത്തൂടെ?
@xyz-wv3zp
@xyz-wv3zp 2 ай бұрын
😢
@SheefaManu
@SheefaManu 2 ай бұрын
വിളിക്കുന്നവരോട് നന്നായി സംസാരിക്കു
@suchithrarani1261
@suchithrarani1261 2 ай бұрын
റേഷനരി
@nisamkalliyodu9367
@nisamkalliyodu9367 2 ай бұрын
പുനരധിവസിപ്പിക്കണം
@ubaidp9797
@ubaidp9797 2 ай бұрын
അവർ റേഷനരിയാണ് കഴിക്കുക എനിക്കയാം
@saj5999
@saj5999 2 ай бұрын
ചുവന്ന അരി. അല്ലെ അവർ പറയുന്നത്
@anusmanus9530
@anusmanus9530 2 ай бұрын
Alla ചോറ്റരി റേഷൻ kadayil ninnum kittunna അരി മാത്രമേ അവർക്ക് pattathullu
@by_syamasajesh
@by_syamasajesh 2 ай бұрын
Puzhukalari
@saj5999
@saj5999 2 ай бұрын
@@anusmanus9530 അതെ അല്ലെ 👍🏻
@jeweljibishponnu1365
@jeweljibishponnu1365 2 ай бұрын
Etavanam journalism
@gopalakrishnank8844
@gopalakrishnank8844 2 ай бұрын
Chuvanna ariyanu
@AbdulRhamen-vs9ng
@AbdulRhamen-vs9ng 2 ай бұрын
ഉറപ്പുകൾ കൊടുക്കാതെ അരി കൊടുക്കു
@EKfamily313
@EKfamily313 2 ай бұрын
റേഷൻ അരി. വേവുകുറവുള്ള
@rabiak549
@rabiak549 2 ай бұрын
അരിയും മറ്റ് പല വ്യജനങ്ങളും എത്തിക്കണം. കുറച്ച് ഡ്രസും അത്യവശ്യം സാധനങ്ങളും എത്തിക്കണം.
@rabiak549
@rabiak549 2 ай бұрын
ഭക്ഷണം കൂടാതെ അരിയും സാധനങ്ങളും എത്തിക്കണം. please
@shylajamp2958
@shylajamp2958 2 ай бұрын
വീടിന്റെ ഒരു അവസ്ഥ... 😔 പശു തൊഴുതു പോലും ഇങ്ങനെ ഉണ്ടാവില്ല.. കഷ്ടം... മന്ത്രി മാരെ...
@dhanyav3407
@dhanyav3407 2 ай бұрын
Avark venda sadangal onnu chothichu parayu
@ALTINNISHAD-ob7wh
@ALTINNISHAD-ob7wh 2 ай бұрын
ചോറ്റരി എന്നാണ് പറയുന്നത്
@shylajamp2958
@shylajamp2958 2 ай бұрын
ഉണ്ടാക്കി ഒരു ദിവസം തിന്നാൽ മതിയോ 🤔 ഒരു മാസ തേക്കുള്ള ഭക്ഷണ സാധനങൾ എ തിക്കു... ബി തിന്നാൻ രസമുള്ള എ ല്ലാ ഫുഡ് വസ്തുക്കളും കൊടുത്തു നോക്കു എ ല്ലാം തിന്ന് പഠിക്കട്ടെ..
@paulgeorge3018
@paulgeorge3018 2 ай бұрын
Rosari nn aahnenn thonnu
@zeenathzeenu4202
@zeenathzeenu4202 2 ай бұрын
paavam onnum areela parayan
@vinuvinu-i8l
@vinuvinu-i8l 2 ай бұрын
Neeggalude.chodhiyam.valare.thettane.niggale.mthaleduppane.ethe.😅😮😮😢
@anupamchand9285
@anupamchand9285 2 ай бұрын
Rahul avide show irakki poi😂😂😂 suresh gofi vannittupolum illaa ennittaa ee parayunnath
@AnilKumar-vl6qx
@AnilKumar-vl6qx 2 ай бұрын
Poor people.
@aneexxxx
@aneexxxx 2 ай бұрын
Innocent people
@rasharana3842
@rasharana3842 2 ай бұрын
Chosey ari
@manjuibrahim1846
@manjuibrahim1846 2 ай бұрын
നിങ്ങൾ പഴയതൊന്നും പറഞ്ഞു കളയുന്ന ഡ്രസ്സുകളും ആഹാരസാധനങ്ങളും ഭക്ഷണവും എത്രയും പെട്ടെന്ന് എത്തിച്ചു കൊടുക്കും പ്ലീസ്
@aryasharath4018
@aryasharath4018 2 ай бұрын
കൊടുക്കുവേണേൽ പുതിയത് കൊടുക്കണം ചേച്ചി അവരും മനുഷ്യർ അല്ലെ നമ്മൾക്ക് 🥺😥🙏
@charmus3049
@charmus3049 2 ай бұрын
Athentha avark puthiya vasthrangal allergy ano. Kashtam. Avareyum nammalil oralayi kanan sramikku🙏
@manjuibrahim1846
@manjuibrahim1846 2 ай бұрын
@@aryasharath4018 അതെങ്കിലും കിട്ടട്ടെ എന്ന് കരുതി പറഞ്ഞതാണ് അവരും നമ്മളെപ്പോലെ തന്നെ
@aryasharath4018
@aryasharath4018 2 ай бұрын
​@@manjuibrahim1846 ചേച്ചി പറഞ്ഞത് നല്ല മനസ്സോട് ആണ് എന്ന് എനിക്ക് മനസ്സിലായി പക്ഷേ ചിലർ പഴകിയ കീറിയ വളരെ മോശം വസ്ത്രങ്ങൾ നൽകുന്നു സഹായിക്കുന്ന പേരിൽ വേണ്ടത്ത സാധങ്ങൾ കളയാൻ ഒരു വഴി .... ചേച്ചിടെ കമൻ്റ് കണ്ട് സഹായിക്കാൻ varunnavarde കൂട്ടത്തിൽ അങ്ങനെ ഉള്ളവരും ഉണ്ട് അത് കൊണ്ട് ഞാൻ തിരുത്തി എന്ന് ഉള്ളൂ 🙏
@NeerajCK-q2m
@NeerajCK-q2m 2 ай бұрын
Aa vijayan wayanattil veruthe vannathalle... Aa cash undayirunnel ivark ari vangamayirunnu... 🙂
@VinodKumar-yo3yb
@VinodKumar-yo3yb 2 ай бұрын
ആരും വന്നിലാന്നാ എന്ന് കരുതിയാവു. ആവേശത്തോടേ ചോദിച്ചത്
@mohananpa6019
@mohananpa6019 2 ай бұрын
വന്നു പോയാൽ മതിയൊ.. ആദിവാസി കളല്ലെ അവരെ ആർക്ക് വേണം
@VinodKumar-yo3yb
@VinodKumar-yo3yb 2 ай бұрын
ഇന്നലേയും മിനിങ്ങാന്നും വന്നു
@NajeemNajeem-n7u
@NajeemNajeem-n7u 2 ай бұрын
അവർ ചോദിക്കുന്നത് റോസരി ആണ്
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 2 ай бұрын
Please help...❤reporter 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏vishappu😢😢😢😢😢😢😢reshan ariii
@roopeshropesh5070
@roopeshropesh5070 2 ай бұрын
❤❤❤❤❤
@nihhhhhhhhh-t6m
@nihhhhhhhhh-t6m 2 ай бұрын
@roopeshropesh5070
@roopeshropesh5070 2 ай бұрын
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,3 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН