EP #3 - വയനാട് ഉരുൾ പൊട്ടലിൽ നിന്ന് രക്ഷപെട്ടു | Landslide In Wayanad Puthumala

  Рет қаралды 411,422

sherinz Vlog

sherinz Vlog

3 жыл бұрын

#sherinzvlog #wayanad #puthumala
🟢 Contact For Collaboration and Promotions
► Email 👉 sherinzvlog@gmail.com

Пікірлер: 590
@antonybiljin4525
@antonybiljin4525 3 жыл бұрын
പുള്ളിയുടെ ഈ ഒരു അനുഭവം അത് ചുരിക്കി പറഞ്ഞു ഇടേണ്ട ഒരു വീഡിയോ അല്ല. പുള്ളിയുടെ ഓരോ വാക്കിലും ഉണ്ട് ഓരോ പോയിന്റ്. ഈ ഒരു വ്യക്തിയിൽ നിന്നും ഇനിയും ഒരുപാട് അറിവുകൾ പഠിക്കാനും ഉണ്ട്. അതിന്റെ ഒരു തെളിവ് ആണ് ആ വ്യക്തിയും പുള്ളിയുടെ ആ വീടും മാത്രം അവശേഷിക്കാൻ കാരണം.
@ashiqcm9730
@ashiqcm9730 3 жыл бұрын
എന്റമ്മോ ഇങ്ങേർക്ക് നല്ല അറിവുണ്ട് ഓരോ കാര്യം പറയുമ്പോഴും റിയാലിറ്റി ഫീൽ ചെയ്യുന്നു . അത് പോലെ തന്നെ വളരെ വ്യത്യസ്തമായതും ആകാംഷയും ഉള്ള സംസാരം. വല്ലാണ്ട് ഇഷ്ടപ്പെട്ടു ചെകു വയനാട് 🥰🥰👍
@balujayasree
@balujayasree 3 жыл бұрын
Seri thanneym..100 percent correct ..
@bijinbiju1943
@bijinbiju1943 3 жыл бұрын
@@ashiqcm9730 അയാളുടെ ഓരോ വാക്കും.... അർത്ഥം ഉള്ളതാ.....
@ashiqcm9730
@ashiqcm9730 3 жыл бұрын
@@bijinbiju1943 അതെ 🥰
@fathimak4846
@fathimak4846 3 жыл бұрын
Enikkum parayanullad id thanne yaan
@deepeshdeepesh5453
@deepeshdeepesh5453 3 жыл бұрын
ഈ ചേട്ടനെ കാണണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടി 👍
@VADOOD20
@VADOOD20 3 жыл бұрын
1 സെക്കന്റ്‌ പോലും അടിച്ചു വിടാതെ കണ്ടവർ ഉണ്ടോ
@sameensameen1819
@sameensameen1819 2 жыл бұрын
Yes 👍 njhanum
@bazithbaz9721
@bazithbaz9721 2 жыл бұрын
Yes
@c.v3481
@c.v3481 2 жыл бұрын
Njanum
@v.knambiar9983
@v.knambiar9983 2 жыл бұрын
Yes,,,I am.He is genuine.പല കാര്യങ്ങളിലും നല്ല വിവരമുണ്ട്.🙏
@faizaltk9707
@faizaltk9707 2 жыл бұрын
Ysssssss❤️
@amitaramesh9804
@amitaramesh9804 3 жыл бұрын
വയനാട് ചെഗു ഇരിക്കട്ടെ ഇന്നത്തെ നീല മുക്കൽ
@allinallworld66
@allinallworld66 3 жыл бұрын
ഈ ചാനലിലെ ഏറ്റവും ഫീൽ ചെയ്ത വീഡിയോ.. ആണ് ഇത്
@avani3409
@avani3409 3 жыл бұрын
sathyam
@shuhaibshibu2926
@shuhaibshibu2926 3 жыл бұрын
സത്യം
@abhilashp12
@abhilashp12 3 жыл бұрын
ചെഗുവിന്റെ സംസാരം കേട്ടിട്ട് ശരിക്കും ഉരുൾ പൊട്ടൽ കണ്ടപോലെ 😔
@ar-gf2rg
@ar-gf2rg 3 жыл бұрын
ചാണകം ചവിട്ടി
@jithuudhayasree1723
@jithuudhayasree1723 3 жыл бұрын
Sathyam
@unnikrishnanpm6756
@unnikrishnanpm6756 3 жыл бұрын
@@ar-gf2rg q
@dcgkerala1999
@dcgkerala1999 2 жыл бұрын
സഹോദര ഇദ്ദേഹം ആ ഉരുൾ പൊട്ടൽ നേരിട്ട് അനുഭവിച്ചതാ...... ഈ വീഡിയോ ഏതു ബോധത്തോടെ ആണ് കണ്ടത് MR!!!!
@Mpramodkrishns
@Mpramodkrishns 2 жыл бұрын
@@ar-gf2rg ottakam chavitti
@abhishekalathur
@abhishekalathur 3 жыл бұрын
ഇദ്ദേഹത്തെ പോലുള്ള ആളുകളയേണ് ഭൂമിക്ക് ആവിശ്യം .. പ്രകൃതി ഇദ്ദേഹത്തിന്റെ ജീവൻ എടുത്തില്ല... ബഹുമാനം തോനുന്നു ഇ വ്യക്തിയോട് ❤😍
@vijilvijay6054
@vijilvijay6054 3 жыл бұрын
ഇതിന്റെ length എത്ര കൂടിയാലും കുഴപ്പമില്ല, അദ്ദേഹം നേരിൽ കണ്ട അനുഭവം വിവരിക്കുമ്പോൾ കണ്ടിരുന്നു പോകും..... Sherin 👏👏👏👍👍👍👍🙏
@sunithabhasker3397
@sunithabhasker3397 3 жыл бұрын
പ്രകൃതിയേയും മനുഷ്യരേയും ഒരുപോലെ ബഹുമാനിക്കുന്ന മനുഷ്യൻ. പ്രകൃതി പോലും തിരിച്ചറിഞ്ഞ മനുഷ്യൻ. നമി ക്കുന്നു ഞാൻ.
@Homei_skills1033
@Homei_skills1033 2 жыл бұрын
👍👍
@Homei_skills1033
@Homei_skills1033 2 жыл бұрын
👍👍
@vipinrajanm4145
@vipinrajanm4145 3 жыл бұрын
അറിവിന്റെ മരം ആണ് ഈ ചേട്ടൻ 🥰salute ❤️ചെഗുവേര ചേട്ടന് 👏
@bibon8996
@bibon8996 2 жыл бұрын
ഈ ഒരു ചേട്ടനെ ദൈവം എന്തോ ഒരു പ്രത്യേക ഉദ്ദേശത്തോടു കൂടി രക്ഷിച്ചതാണ് . എന്താ ഒരു ജ്ഞാനം ഒരു അമാനുക മനുഷ്യൻ - നമിക്കുന്നു ചേട്ടാ. അവിടുത്തെ നിയോഗം നടപ്പാക്കാൻ കഴിയട്ടെ.
@nallavan1271
@nallavan1271 3 жыл бұрын
അന്തം വിട്ടപോലെ അവസ്ഥയായിരുന്നു വീഡിയോ കണ്ടതിനുശേഷം.... ചെഗുവേട്ടൻ.... കാടിന്റെ.. മുത്താണ്....
@riyasriyas5122
@riyasriyas5122 3 жыл бұрын
അള്ളാഹു സുബ്ഹാനവുതാല ഈ മനുഷ്യനെ സർവ്വ ദീർഘായുസ്സും കൊടുത്തു അനുഗ്രഹിക്കുമാറാകട്ടെ നല്ല അറിവുള്ള മനുഷ്യൻ
@sudheeshbv8487
@sudheeshbv8487 3 жыл бұрын
എത്ര നിഷ്കളനാണ് അദ്ദേഹം..
@rajaniramesanranju2163
@rajaniramesanranju2163 3 жыл бұрын
ഇദ്ദേഹത്തിന് പ്രകൃതിയോടുള്ള സ്നേഹം തന്നെയാണ് ഇദ്ദേഹം രക്ഷപെട്ടത്..
@mujeebrahman8916
@mujeebrahman8916 3 жыл бұрын
മനുഷ്യനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഇതുപോലുള്ള വീഡിയോകളും ആയി ഇനിയും ഷെറിൻ വരുമെന്ന് പ്രതീക്ഷിക്കുന്നു.
@kannanremya
@kannanremya 3 жыл бұрын
ഷെറിൻ ഭായ് നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല ഒരു വീഡിയോ
@whoiss77
@whoiss77 3 жыл бұрын
ഇനി ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ നമ്മൾക്ക് പ്രാർത്ഥിക്കാം
@SrxpuDude
@SrxpuDude 3 жыл бұрын
😌
@asokkumar9770
@asokkumar9770 3 жыл бұрын
സുനാമിയടിച്ച് പൊങ്ങിവന്ന തിരമാല കരയിലേയ്ക്ക് ആർത്തലച്ച് വരുമ്പോൾ അതിൻ്റെ മുന്നിൽ നിന്ന് വയ്യാത്ത ചേട്ടനേയും തോളത്തേന്തി ഓടി രക്ഷപെട്ട ഞാൻ ഇത് കേൾക്കുമ്പോൾ ആ ഭീകര അന്തരിക്ഷം ഇപ്പോൾ ഓർമയിൽ വരുന്നു.!!😔
@sangeethchristy5474
@sangeethchristy5474 3 жыл бұрын
😳😳proud of you bro
@jithuudhayasree1723
@jithuudhayasree1723 3 жыл бұрын
God bless u chettaaa
@manjusmanju3250
@manjusmanju3250 3 жыл бұрын
God bless you
@karma-believer310
@karma-believer310 3 жыл бұрын
Sir please give me your phone number
@aachuworld.5031
@aachuworld.5031 3 жыл бұрын
അൽഹംദുലില്ലാഹ്.. ഇതാണ് കൂടെ പിറപ്പിന്റെ സ്നേഹം..ഒരുപാട് സന്തോഷം തോന്നിയ അനുഭവ വരികൾ ആണ് താങ്കൾ കുറിച്ചത്
@ananthakrishnank6549
@ananthakrishnank6549 3 жыл бұрын
അദ്ദേഹത്തിന്റെ മാനസികനില എന്താണ് എന്നതല്ല വിഷയം ഇദ്ദേഹം ഒരു അറിവിന്റെ നിറകുടമാണ് ഈ മനുഷ്യന്റെ വീഡിയോ കാണാൻ സാധിച്ചത് വളരെ സന്തോഷം ഇത്തരം മനുഷ്യരേ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ എന്താണ് നമുക്ക് ചെയ്യാൻ കഴിയുക.
@Shzann1
@Shzann1 3 жыл бұрын
ഇനിയും ഇത്പോലെ ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം 🙂❤️
@preethyjayan4298
@preethyjayan4298 3 жыл бұрын
പ്രാർത്ഥനയോടെ പ്രവർത്തിക്കുകയാണ് വേണ്ടത്, 😐
@vipinanmattammal9923
@vipinanmattammal9923 Жыл бұрын
പ്രാർത്ഥന ഫലം ചെയ്യില്ല , സംഭവിച്ചത് ഭൂമിയുടെ നിയമമാണ് , പ്രകൃതിയുടെ : തടയാനാവില്ല
@Siraramzan695
@Siraramzan695 3 жыл бұрын
Yathra today കണ്ടപ്പോൾ ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയണം എന്ന് തോന്നി സെർച്ച്‌ ചെയ്തപ്പോൾ ആണ് ഈ വീഡിയോ കണ്ടത്..... Superb bro....
@ajaydev4547
@ajaydev4547 3 жыл бұрын
വയനാട് ചെഗു ❤🌿
@VADOOD20
@VADOOD20 3 жыл бұрын
ഈ video കണ്ടില്ലെകിൽ നഷ്ട്ടമായിരുന്നു
@angeliya3955
@angeliya3955 2 жыл бұрын
നല്ല മനുഷ്യൻ
@rajeshkrajesh4735
@rajeshkrajesh4735 3 жыл бұрын
Sherin,appreciate 👍👍സൈക്കിൾ യാത്ര തുടങ്ങി ഇപ്പോൾ ദേ ഇത് പോലെ ഒരു ത്രില്ലെർ വ്ലോഗ് വരെ എത്തി ശെരിക്കും താങ്കൾ വളരെ വ്യത്യസ്ഥമായി സഞ്ചരിക്കുന്നു 🙏
@itzmegeorget
@itzmegeorget 3 жыл бұрын
ചെഗു ചേട്ടന്റെ സംസാരം വളരെ attractive ആണ് 🥰🥰🥰🥰 🥰🥰🥰 😥
@vinodv8977
@vinodv8977 3 жыл бұрын
അന്ന് ജീവൻനഷ്ട്ട പ്രിയപെട്ടവർക്ക് പ്രണാമം 🙏, അദ്ദേഹത്തിൽ നിന്നും ഇനിയും ഒത്തിരി അറിയുവാനും പഠിക്കുവാനും നമുക്ക് ഉണ്ട് 💞🙏
@nobelkk2855
@nobelkk2855 3 жыл бұрын
ഈ വീഡിയോ തീരാതിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. എന്തിനെയും അളന്നു പഠിക്കുന്നൊരു മനുഷ്യൻ..വിദ്യാഭ്യാസം എന്നു വെച്ചാൽ ഇതാണ്. അല്ലാതെ A+ അല്ല.
@saukathali1613
@saukathali1613 2 жыл бұрын
Atheaham l l be ane
@ummukkulsusaleem8363
@ummukkulsusaleem8363 2 жыл бұрын
Inganeyullavare venan nammal parijayapedan
@ambadipk4821
@ambadipk4821 2 жыл бұрын
👍👍👍👍👍👍👍👍❣️❣️❣️❣️
@a2avlogs135
@a2avlogs135 3 жыл бұрын
ഇത് പോലുള്ള ദുരന്തങ്ങൾ കേൾക്കുമ്പോയെ എന്തോപോലെ 😔 ഇനി ഒരിക്കലും ഇതുപോലെ ഒരിക്കലും നടക്കാതിരിക്കട്ടെ 🙏🙏
@henialex5275
@henialex5275 3 жыл бұрын
ആളു vere ലെവൽ ആണ്. നല്ല അറിവുള്ള മനുഷ്യൻ
@Devuraj138
@Devuraj138 3 жыл бұрын
ഒരു വലിയ മനുഷ്യൻ 😍പ്രിതിഭാസം 🙏.....ഇദ്ദേഹം ആരാ എന്താ എന്ന് കൂടുതൽ അറിയണം....... ഇനിയും ഇദ്ദേഹത്തിന്റെ വീഡിയോ.... പ്രതീക്ഷിക്കുന്നു 🙏
@akcta2045
@akcta2045 3 жыл бұрын
ഉരുൾ പൊട്ടൽ നേരിൽ കണ്ട പല ആളുകൾക്കും അത് ഒരിക്കലും മറക്കാൻ പറ്റില്ല 🙂😊💥
@amanansar8814
@amanansar8814 3 жыл бұрын
Athinu chirikunna imoji idunno athu arinjavarkke athintte bekaratha manasilavoo
@akcta2045
@akcta2045 3 жыл бұрын
@@amanansar8814 ഞാൻ കരയുന്ന എമോജി ഇട്ട നീ പറയും ഞാൻ സെന്റി അടിച്ചു അഭിനയിക്കുക ആണ് എന്ന് 🤗💥എന്തോന്നാ മോനെ
@Abiram01
@Abiram01 3 жыл бұрын
@@amanansar8814 ntha mone itt poyathaavum
@amanansar8814
@amanansar8814 3 жыл бұрын
@@Abiram01 (•‿•)
@unaisksd
@unaisksd 3 жыл бұрын
അത് പോലോത്ത ഒരു കാലം ഇനി ഉണ്ടാവാതെ നിലക്കട്ടെ 😪
@craftycreators3214
@craftycreators3214 3 жыл бұрын
പടച്ചോനെ ഇനി ഇതേപോലെ ഒന്നും ഉണ്ടാക്കല്ലേ 😔💔
@achutty6251
@achutty6251 2 жыл бұрын
Ath thanne😔
@SrxpuDude
@SrxpuDude 3 жыл бұрын
_💛❤️💚പ്രകൃതി ദുരന്തങ്ങൾ എപ്പോൾ സംഭവിക്കും എന്ന് പറയാൻ സാധിക്കില്ല....ഇനി ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാം.....💚💜💙💙💙💚❤️_
@abhinav_narayanan_
@abhinav_narayanan_ 3 жыл бұрын
വയനാടൻ ചെഗുവേര ❤🔥
@STATUS-xh2ns
@STATUS-xh2ns 3 жыл бұрын
ഇതു പോല അടുപ്പിച്ച് ഇടുമ്പോൾ ഒരു സന്തോഷമാ❤️ Waiting for RAJASTHAN videos
@tradetravelpeacelife2714
@tradetravelpeacelife2714 2 жыл бұрын
ഒരു മനുഷ്യൻ.... ❤️പച്ചയായ മനുഷ്യൻ...... മഹാനായ മനുഷ്യൻ...
@nishasibiniaha1551
@nishasibiniaha1551 2 жыл бұрын
മഹാനാമനുഷൃൻ
@ashiqueashique6435
@ashiqueashique6435 3 жыл бұрын
ഇത് നങ്ങളുടെ Boss
@fidha709
@fidha709 2 жыл бұрын
കേട്ടിട്ട് പേടി ആവുന്നു പഠിക്കാനും ച്ചിന്ദിക്കാനും ഉണ്ട് എനിക്ക് വീണ്ടും കേൾക്കാൻ തോന്നുന്നു അനുഭവം ആ ണല്ലോ ഈ ചേട്ടൻ പറയുന്നദ് പടച്ചോനെ ഇദ് ഒരു പുസ്തകം രൂപത്തിൽ ആകണം എല്ലാവരും പഠിക്കട്ടെ ഉണ്ടായ കഥ ആ ണല്ലോ കെട്ടുകഥ അല്ല എനിക്ക് വളരെ ഇഷ്ട പെട്ടു ചേട്ടൻ ദീര്ഗായുസ് ആരോഗ്യ ഉണ്ടാവട്ടെ ആമീൻ
@Jessysuku
@Jessysuku 3 жыл бұрын
Sherin I appreciate you.we can't see this episode without tears
@paulthomas4060
@paulthomas4060 3 жыл бұрын
No skips till the end.....Chegu such a nice person... ❤️
@majeedvc2423
@majeedvc2423 2 жыл бұрын
"എനി ക്കു കരയാൻ കണ്ണീരില്ല.." ചെ ശ്രീകുമാർ.. പച്ചയായ മനുഷ്യൻ.. ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾ...
@balucbabu3138
@balucbabu3138 3 жыл бұрын
പ്രകൃതിയെ സംരക്ഷിക്കാൻ അണിചേരുക ഇതാണ് നമ്മൾ ചെയ്യേണ്ടത് 🏝️🥦🌱🌿🌲
@prajilaammu2243
@prajilaammu2243 3 жыл бұрын
ഇത്രകെ ഉള്ളു ലോകവും.. മനുഷ്യനും 😢😢😢😢😭😭😭😭😭😢😢😢
@faizaltk9707
@faizaltk9707 2 жыл бұрын
അറിവിന്റെ നിറകുടം Big Big Salute Sir ❤️❤️❤️
@user-fn5om4iu3c
@user-fn5om4iu3c 3 жыл бұрын
ഇനി ഇങ്ങനെ ഒന്നും. സംഭവിക്കാതെ ഇരിക്കട്ടെ 😭🚶‍♀️🤲
@sajanjose2426
@sajanjose2426 3 жыл бұрын
ഒറിജനൽ നാടൻ ഗവേഷകൻ
@ajmal4327
@ajmal4327 3 жыл бұрын
Ivde രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ ആളാണ് Nan. നേരിട്ട് കണ്ട Oh.. Avasta. Nan ernaakulam കാരനാണ്.. E video il kanda എല്ലാം നേരിട്ട് കണ്ടതാണ്.. ഒരു വീടിന്റെ Teras മാത്രം പുറത്ത്‌ കാണുന്ന രീതിയില്‍ ആയിരുന്ന വീട്.. ഉരുള്‍ പൊട്ടലില്‍ പെട്ട വണ്ടികള്‍. എല്ലാ orkumbol തന്നെ 🥺😢 അന്നത്തെ photos എന്റെ kayyil ipalum ind 😔
@midhunavk1976
@midhunavk1976 3 жыл бұрын
😔😔😔
@sherinzVlog
@sherinzVlog 3 жыл бұрын
ഷുക്കൂർ ഇക്കയുടെ ചാനലാണ്: kzbin.info
@chandrikasuresh6745
@chandrikasuresh6745 2 жыл бұрын
നല്ല അറിവുള്ള മനുഷ്യൻ എന്തെല്ലാം കാര്യങ്ങൾ അദ്ദേഹം പറഞ്ഞു തന്നു 🙏
@ashiqcm9730
@ashiqcm9730 3 жыл бұрын
ഏറെ കാത്തിരുന്ന വീഡിയോ 😪❤️
@user-mn2zt5ny6h
@user-mn2zt5ny6h 2 жыл бұрын
Podcast കണ്ട് നേരെ പോന്നപ്പോ കണ്ടത് ഇതാണ്.... എത്രയധികം ക്ഷമയോടെ മൊത്തം കേട്ട് ഞങ്ങളിലേക് എത്തിച്ചതിനു നന്ദി
@deepak.sdeepak.s2235
@deepak.sdeepak.s2235 3 жыл бұрын
ഇനിയും ഇതുപോലെ ഉണ്ടാവാതിരിക്കട്ടെ പ്രാർത്ഥിക്കുന്നു🙏🙏🙏
@somethingspecial2783
@somethingspecial2783 3 жыл бұрын
പാവം മനുഷ്യൻ 🤗🤗
@sivakumar7748
@sivakumar7748 2 жыл бұрын
ചേട്ടാ ഞാനും കാല് തൊട്ടു വന്ദിക്കുന്നു ചേട്ടന്റെ പ്രകൃതി സ്നേഹം അതിനെ കുറിച്ചുള്ള അറിവ് ഇതു നോക്കുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ ഒന്നുമല്ല പ്രകൃതി പോലും ചേട്ടനെ രക്ഷിച്ചു ♥♥👍👍👍
@ib3336
@ib3336 3 жыл бұрын
ചെഗുവിന്റെ വിവരണം കേട്ടപ്പോൾ കാണാത്ത ഉരുൾ പൊട്ടൽ ദൃശ്യവത്കരിച്ച പോലെ..വളരെ ഏറെ കൗതുകവും ആകാംക്ഷയും..ഇങ്ങനെ ചുരുക്കി പറയിപ്പിക്കേണ്ട.. കേൾക്കാൻ ഞങ്ങൾ റെഡി ആണല്ലോ..നന്നായിട്ടുണ്ട്‌ വിവരണം. കേട്ടപ്പോൾ നിറയെ വേദന തോന്നി
@LekhaChacko
@LekhaChacko 3 жыл бұрын
I met him yesterday, it is an experience just talking to him😊
@akshayarackal7303
@akshayarackal7303 3 жыл бұрын
അമ്പോ...ഒരു ത്രില്ലർ പടം കണ്ടതുപോലെ ഉണ്ട് 😲
@sumeshsukumaransreenarayan8504
@sumeshsukumaransreenarayan8504 3 жыл бұрын
ഷെറിൻ ബ്രോ ആദ്യം ആയിട്ടാണ് ഒരു വീഡിയോ ഒട്ടും കളയാതെ കാണുന്നത്....വീഡിയോ തീർന്നു പോകല്ലേ എന്നായിരുന്നു മനസ്സിൽ.... ഇടയ്ക്ക് പുള്ളിയുടെ ശബ്‌ദം ഇടറിയപ്പോൾ വല്ലാത്ത ഒരു സങ്കടം.... പച്ചയായ മനുഷ്യൻ... ഈ ഒരു വീഡിയോ ചെയ്തതിനു ഒരുപാട്‌ താങ്ക്സ്..
@abdullaabdulla7598
@abdullaabdulla7598 3 жыл бұрын
ചേട്ടൻ അനുഭവം പറയുബോൾ തന്നെ മനസിൽ വിസ്വൽ നമുക്ക് കാണാൻ കയും അത്രക്കും മനോഹര മായിട്ടു തന്നെ അവതരിപ്പിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@musthuklrv
@musthuklrv 3 жыл бұрын
അയാൾ ബുമിയെ സ്നേഹിച്ചു ബുമി അയാളെ സംരക്ഷിച്ചു് 😊
@ASARD2024
@ASARD2024 3 жыл бұрын
ബുമി അല്ല "ഭൂമി "
@Jacob-M
@Jacob-M 3 жыл бұрын
Amazing, same time heart breaking story
@vjyvncnt
@vjyvncnt 3 жыл бұрын
എനിക്കു കരയാൻ കണ്ണീരില്ല 👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@phil-hindnews8235
@phil-hindnews8235 3 жыл бұрын
The puffs color stone is zinc oxide ore low grade. One layer in the 4 layer which is more choco in color is gold ore. The pure transparent stone is torquise stone. The pure white stone that looks like non transparent stone is white quartz stone.
@indiansafari316
@indiansafari316 3 жыл бұрын
👍❤ പാവം മനുഷ്യൻ, ആ ദുരന്തത്തിൽ നിന്നും അദ്ദേഹം മോചിതനായിട്ടില്ല എന്ന് തോന്നുന്നു.. ഈ വിഡിയോയിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്കു അദ്ദേഹത്തിന് കൊടുത്താൽ നന്നായിരിക്കും..
@sherinzVlog
@sherinzVlog 3 жыл бұрын
അഞ്ഞൂർ രൂപ കിട്ടിയ ഊട്ടി 🙄
@indiansafari316
@indiansafari316 3 жыл бұрын
@@sherinzVlog ❤🇮🇳
@reethasimon8437
@reethasimon8437 3 жыл бұрын
@@sherinzVlog പി
@reethasimon8437
@reethasimon8437 3 жыл бұрын
@@sherinzVlog കേട്ട ഉപ്പ്
@littleangel5666
@littleangel5666 2 жыл бұрын
@@sherinzVlog നന്ദി വേണം നന്ദി
@saleesh1983
@saleesh1983 3 жыл бұрын
Prathibhaasam aanu chegu... aaa narration about wind and thunderstorm amazing I felt rasool pookkutti ❤️. Sad n unfortunate event.
@midhunrnath5054
@midhunrnath5054 3 жыл бұрын
Innale first episode kande, waiting aayirunnu ee episode nu vendi....
@arrow316
@arrow316 3 жыл бұрын
Very Nice video, It was great listening to Sreekumar aetan and the way he spoke and explained the severity of the landslide which he witnessed. His words have so much meaning and we all should learn from what he said in the video.
@omanaasokan8198
@omanaasokan8198 3 жыл бұрын
പേപ്പറിലൂടെ എല്ലാം അറിഞ്ഞിരുന്നു... ഒരുപാട് സങ്കടം തോന്നി... ചേട്ടൻ രക്ഷപ്പെട്ടല്ലോ സന്തോഷം... അവരുടെ അവസ്ഥ ഓർത്തപ്പോൾ ഒരുപാട് വിഷമം വന്നു... ഇവിടെപിന്നെ ഞങ്ങൾക്ക് അങ്ങനെ ഒന്നും പേടിക്കേണ്ട. ഇത് കോട്ടയം ജില്ല.... ചേട്ടന്റെ സംസാരത്തിൽ അത് അനുഭവിക്കും പോലെയാണ് തോന്നിയത്... ചേട്ടനെ ഒരുപാട് ഇഷ്ടമായി... ചേട്ടനും കുടുംബവും സന്തോഷമായി ഇരിക്കണം...
@amiammu713
@amiammu713 10 ай бұрын
കേട്ടു പഠിച്ചോ മുല്ലപെരിയാർ പൊട്ടിയാൽ നമുക്കും സെയിം അവസ്ഥ
@sree4551
@sree4551 3 жыл бұрын
ഇത് കട്ട് ചെയ്യാതെ ഇട്ടതിനു നന്ദി..🙏ഇദ്ദേഹം ഒരു ഒന്നൊന്നര മനുഷ്യനാണ്.. ലക്ഷത്തിലോന്നെ കാണൂ 🙂🙂.. അയാളുടെ ഉള്ളിലുളള വിഷയങ്ങളിലെ അറിവും അനുഭവങ്ങളും ആണ് വാതോരാതെ പുറത്ത് വരുന്നത്. അത് മനസ്സിലാകാത്ത ആളുകൾ ഇദ്ദേഹത്തെ ഭ്രാന്തൻ എന്ന് വിളിക്കുന്നു. തലമുറകൾക്ക് പ്രകൃതി അവശേഷിപ്പിച്ച പ്രകൃതിയുടെ ശബ്ദമാണ് ഇദ്ദേഹം.
@DhanuDhanu-ve9ol
@DhanuDhanu-ve9ol 3 жыл бұрын
ചില നേരം നല്ല അറിവുള്ള മനുഷ്യനെ പോലെ ചില നേരം എന്തൊ എവിടെയോ ഒരു കുഴപ്പം പോലെ 😂എന്നാലും ആ ചേട്ടൻ രെക്ഷ പെട്ടല്ലോ ഭാഗ്യം
@ASARD2024
@ASARD2024 3 жыл бұрын
yes
@prajilaammu2243
@prajilaammu2243 3 жыл бұрын
ഇനി ഇതൊന്നും വരാതെ ഇരിക്കട്ടെ ദൈവമേ😢😢🙏🙏🙏🙏🙏🙏😭
@manigandanswaminathan29
@manigandanswaminathan29 3 жыл бұрын
Wow.. Fearful Experience and Way of narrating it is great. It involved us whole 40 odd minutes without skipping 👍
@varghesethomas2444
@varghesethomas2444 Жыл бұрын
ഇപ്പോഴും ഉരുൾ പൊട്ടലിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് ജീവിക്കുന്ന രക്തസാക്ഷി ക്ക് ധീരതയുടെ അഭിവാദനങ്ങൾ ദൈവം താങ്കളെ വലിയ ഉദ്ദേശത്തോടെ ഇന്നും നിലനിർത്തിയിരിക്കുന്നു
@aroundmylife5222
@aroundmylife5222 3 жыл бұрын
ദൈവത്തിൻ്റെ കരസ്പർശം അൽപ്പം നേരത്തെക്ക് ചെഗുവരയിലുടെ കടന്നു പോയി . ഈ ദുരന്തഭൂമിയിലുടെ കടന്നുപോയ എല്ലാവരെയും എൻ്റെ പ്രാർഥനയിൽ ഓർക്കും.👃👃
@advpsnair
@advpsnair Жыл бұрын
വളരെ അനുഭവ ജ്ഞാനം ഉള്ള വ്യക്തിയാണ് ശ്രീകുമാർ..അദേഹത്തിൻ്റെ അനുഭവ കഥകൾ വളരെ വിലപ്പെട്ടതാണ്.ഇത് പോലെയുള്ള പ്രകൃതി സ്നേഹികളായ മനുഷ്യരെയാണ് ലോകത്തിന് വേണ്ടത്.❤️👍. Very good interview. Congratulations.
@FlavoursofKannur
@FlavoursofKannur 3 жыл бұрын
Vallathoru avastha... Onnum parayanilla...chegu sir thangalude anubhavam janagalilek ethichathil orupad nandhi..🙏🏻
@mujeebrahuman8230
@mujeebrahuman8230 3 жыл бұрын
ഇദ്ദേഹത്തിന്റെ ഓരോ വാക്കും qoutes ആണ് 🙏
@jilcyeldhose8538
@jilcyeldhose8538 3 күн бұрын
കാർത്തിക് ന്റെ മരണം.... കണ്ണിനെ ഈറൻ നനച്ചു 😢😢😢😢..... ഈ പ്രകൃതി യോടാണ് മനുഷ്യൻ പട വെട്ടുന്നത് 😢😢😢😢
@blindm4gaming245
@blindm4gaming245 3 жыл бұрын
ഇതൊരു സിനിമയാക്കിയാലോ
@sherinkbabu1289
@sherinkbabu1289 3 жыл бұрын
Chegu chetan vere enthokeyo anu.. Level manushyan😍
@viswarajnc
@viswarajnc 3 жыл бұрын
പലതും മനസ്സിൽ visualize ചെയ്യുമ്പോൾ തന്നെ പേടിച്ച് കിളി പോണു... ചില കാര്യങ്ങൾ imagine ചെയ്യാൻ പോലും പറ്റാത്ത അത്ര ഭയാനകം... ഇദ്ദേഹത്തെ പറ്റി കൂടുതൽ പറയണം ..
@eurosports2978
@eurosports2978 2 жыл бұрын
ഒരായിരം നന്ദി sherin vlog♥
@alexvarghese6210
@alexvarghese6210 3 жыл бұрын
Kidilan video ✌️✌️
@paulnk968
@paulnk968 2 жыл бұрын
A new life experience, how can nature behave in unexpected way. Narration of this great man's experience is so wonderful I have no words to express.
@sedhuns9134
@sedhuns9134 3 жыл бұрын
വയനാട് ചെഗു.great💕💪👍
@shijilkannur3765
@shijilkannur3765 3 жыл бұрын
ചെഗുവേര ❤
@jkpvgsm
@jkpvgsm 3 жыл бұрын
ചെഗു വേറെ ലെവൽ 👍😍
@livematch6649
@livematch6649 3 жыл бұрын
Such a knowledgeable man😊.it's rare
@ameenvlogs4946
@ameenvlogs4946 3 жыл бұрын
poli vedio ettavum eshtappetta vedio njan orikkalum kadha vedio kelkarilla but ith full kandu👌🥰
@omanaasokan8198
@omanaasokan8198 3 жыл бұрын
ഈ വീഡിയോ മുഴുവൻ കണ്ടു സൂപ്പർ... ഇനി ഒരു ദുരന്തം ഇങ്ങനെ വരാതിരിക്കട്ടെ...പ്രാർത്ഥിക്കാം.. ചെഗു ചേട്ടനെ ഇഷ്ടം...
@balakrishnannair4864
@balakrishnannair4864 2 жыл бұрын
കാര്യം വിവരിച്ച ആ മാന്യദേഹം സൂപ്പർ.
@aparnan4489
@aparnan4489 3 жыл бұрын
Very good person with great knowledge....s0 informative
@divyaratheesh4213
@divyaratheesh4213 2 жыл бұрын
നല്ല മനുഷ്യൻ, പ്രകൃതിയെ അറിഞ്ഞു ജീവിക്കുന്നു
@dekshreels
@dekshreels 3 жыл бұрын
ചേട്ടൻ പൊളി ❤❤❤
@iTsMe__RaMsHi
@iTsMe__RaMsHi 3 жыл бұрын
Supperb apisod FeelFull information ❤️❤️
@rath3541
@rath3541 3 жыл бұрын
Big salute എല്ലാവർക്കും
@anoop.usreesailam758
@anoop.usreesailam758 3 жыл бұрын
Hi ഷെറിൻ ബായ് സൂപ്പർ ആണ് എല്ലാ വീഡിയോ യും
@DRIVEFOOD
@DRIVEFOOD 3 жыл бұрын
Enthoru Nalla vakukkal....e vedhanakidayilum
@boomppa1273
@boomppa1273 2 жыл бұрын
Pulli...parayunna ..story..kannadachu keatta Oru movie kanda pole feel cheyaan pattunnud 😊😊😊👏👏👏
@ummukulsup6363
@ummukulsup6363 3 жыл бұрын
Chrittyil no 1firozka entte nattile urul pottalil 2 matathe maram aa nalla manas kanich ee manushyanu namskaram god bless you 🙏👍👍👍👍👍👍
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 8 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 13 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 8 МЛН