ശരി ആകില്ല എന്ന് കരുതുന്ന നിൻ്റെ ജീവിതപ്രശ്നങ്ങളിൽ അമ്മ മാതാവ് ഇടപെടും ഈ ആരാധനയിലൂടെ

  Рет қаралды 1,686

VOICE OF GRACE

VOICE OF GRACE

Күн бұрын

Пікірлер: 27
@SilvyJimmy
@SilvyJimmy 6 сағат бұрын
ഉടമ്പടിൽ ജീവിക്കുവാൻ എന്നെ ശക്തിപ്പെടുത്തണമെ എൻറ നിയോഗങളെ മാതാവിൻറ സനിധിയിൽ സമര്‍പ്പികുനു അമ്മേ
@ranijoseph220
@ranijoseph220 7 сағат бұрын
എന്റെ അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ🙏
@BindhuVinod-k3p
@BindhuVinod-k3p 7 сағат бұрын
അമ്മേ റാലിയിൽ പങ്കെടുക്കാൻ എല്ലാ മക്കളെയും anugrehikename🙏🙏🙏
@vasanthamanu2175
@vasanthamanu2175 10 сағат бұрын
എൻ്റ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എന്നോട് എൻ്റ കുടുംബത്തോടെ എന്നും സ്നേഹം തരണേ മാതാവേ മാതാവേ എൻ്റ മോളുടെ ലോണിൻ്റെ തടസ്സം മാറ്റി തരണേ മാതാവേ
@SijisumeshSijisumesh-pn7be
@SijisumeshSijisumesh-pn7be 9 сағат бұрын
Amme mathave manasinu oru samadhanavumilla amme.cashinte karymortthu oru samadhanavumilla amme.vazhi thurakkane.amme mathave Kaividalle.31nu munpe kripasanathil varan pattane amme.amen amen amen amen amen amen amen amen amen
@AnithatgTg
@AnithatgTg 16 сағат бұрын
Amme mathave october 26 Japamala raliyil pankukollan anugrahikkename Amen🙏🙏🙏🙏🙏
@leenabinu2197
@leenabinu2197 4 сағат бұрын
അമ്മെ മാതാവേ , ഞങ്ങളുടെ car accident ന്റെ മേലുളള പ്രശ്നങ്ങളെ മാറ്റി തരണേ , അമ്മെ പൊറുക്കണേ , തെറ്റുപറ്റിപോയീ ,മാപ്പു തരണേ , ക്ഷമിക്കണേ , കൃപ ചെയ്യണേ , ശിക്ഷയിൽനിന്നു ഒഴുവാക്കണേ . നിന്റെ കൃപയിൽ ഞാനും എന്റെ കുടുമ്പവും എന്നും ആയിരിക്കാനുള്ള അനുഗ്രഹം തരണേ . ആമേൻ 🙏
@mollychacko6119
@mollychacko6119 9 сағат бұрын
അമ്മേ എൻ്റെ മോടെ PCOD യുടെ പ്രശ്നങ്ങൾ മാറ്റി, പൂർണ സൗഖ്യം നൽകി സാക്ഷിയാക്കണമെ❤
@BindhuShan-n4k
@BindhuShan-n4k Күн бұрын
മാതാവേ എൻ്റെ ബാദ്ധ്യ തീർക്കാൻ ഒരു വഴി തരണേ
@BeenaJohn-sc5qe
@BeenaJohn-sc5qe 11 сағат бұрын
അമ്മേ മാതാവേ എന്റെ അസ്വസ്ത്ഥത യും പേടിയും മാറ്റി കടങ്ങളിൽ നിന്നും മോചനം നൽകണേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ
@shajimathew7655
@shajimathew7655 14 сағат бұрын
Amma Mathave Parisudha Krupasanam Ranji Aviduthe Thirukumaranodu Eee Aliya Makalkuvendi Prarthikaname🙏🙏🙏🙏
@SimiNibu-c7x
@SimiNibu-c7x 15 сағат бұрын
Amme enne shaktheekarikane amme enikku samadanamulla jeevitham tharane
@latharajendran8763
@latharajendran8763 12 сағат бұрын
അമ്മേ, എന്റെ മക്കളെ മൂന്ന് പേരെയും അവിടുത്തെ നെഞ്ചോട് ചേർത്ത് രക്ഷിക്കേണമേ. ആമേൻ
@sheebababu9880
@sheebababu9880 13 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏അമ്മേ ഞങ്ങളെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏🙏അമ്മേ നാളെ എനിക്ക് ബാങ്കിൽ അടക്കാനുള്ള പൈസ ഇല്ല, ഒരു വഴി കാണിച്ചു തരണമേ 🙏🙏കൈവിടല്ലേ 🙏🙏🙏അമ്മ love you 🥰🥰❤️❤️
@ShelviMamachan-gd2jo
@ShelviMamachan-gd2jo 10 сағат бұрын
Ammae maathavae. Njangalae kathukollaname Entae aagraham sadichu tharaname Amman
@UshaGeorge-rv1ye
@UshaGeorge-rv1ye 15 сағат бұрын
അമ്മേ എന്റെ അപ്പാ തിരു രക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധത്മാവ് കൊണ്ട് നിരക്കണമേ എനിക്ക് അത് മാത്രം മതി ❤❤❤❤❤❤❤❤
@SandhyaRohith-r8c
@SandhyaRohith-r8c 14 сағат бұрын
Amme mathave yente farthavine anik thirich tharename yente farthavinu manasandram varaname.indulekhayil nennu pinthirinju varane
@JancyShaju-rd6gy
@JancyShaju-rd6gy 11 сағат бұрын
കടങ്ങൾ മാറ്റണം മാതാവ്
@ayanabijo3941
@ayanabijo3941 12 сағат бұрын
അമ്മേ എനിക്ക് മുറിവ് മാറ്റി തരണമേ ഇല്ലെങ്കിൽ ബിയോപ്സീ എടുക്കണം എന്നാ പറഞ്ഞു അമ്മേ മാതാവേ എനിക്ക് കുറവ് ഉണ്ടാകണമേ
@simonkj2673
@simonkj2673 3 күн бұрын
Ente. Monte. Mind. Nallathakki. Tharename
@kevinjohnrejo7995
@kevinjohnrejo7995 10 сағат бұрын
Amme puthiya Joly labhikkunathinulla thad sangal mattitharemammee
@DhanasreeU
@DhanasreeU 14 сағат бұрын
എന്റെ ബ്ലീഡിങ്ങും നടുവേദനയും അമ്മ മാറ്റിതരണം ഉദമ്പടിയുട കാലാവധികഴിയാറായി എന്റെ മകന് വിസയുംടിക്കറ്റും ശരിയാക്കി വിദേശത്തു ജോലിക്ക് കയറാൻ അമ്മ കനിയണം എനിക്ക് അമ്മയുടെ അടുത്ത് വന്നു ഇത് പുതുക്കണമെങ്കിൽ ബ്ലീഡിങ്ങും നാടുവാദനയും mattiyangl മാത്രമേ പറ്റു
@RosemolJoy-y7t
@RosemolJoy-y7t 7 сағат бұрын
Ammea mathavea anikoru visa ula nalla joli tharanamea ammea. Antea kudumathea ukil konde varan pattanamea ammea. Anthenkilum oru albutham pravarthikanamea ammea antea joliyudea karyathil ammea. Aniku santhosham ula oru kudubajeevitham tharanamea ammea .antea rota ammea edanamea ammea. Aniku weekly orupade shift kittanamea ammea
@jasminjoy1548
@jasminjoy1548 12 сағат бұрын
Enneyum mathavu upeshikuvano. Oro dugathinu pirake pinnem dugam. Sahikan eniku ithraku tharano amme
@sarithaprabhath-go7vb
@sarithaprabhath-go7vb 14 сағат бұрын
അമ്മേ എന്റെ ടെൻഷൻ പേടി സങ്കടം എല്ലാം എന്റെ അമ്മ മാറ്റി തരണമേ. ഞാൻ ആകെ അസ്വാസ്ഥതയിൽ ആണ്
@lekhabhanu5823
@lekhabhanu5823 59 минут бұрын
Enta amma achenu aregiyamo kdukana
@RajeshChandrika-y6j
@RajeshChandrika-y6j 12 сағат бұрын
Etra vilichittum enikku ennum onninu purake onnonnayi dughangal aanallo baakki,Amme,Maathavu enneh rekshikkumo??,Enikku ariyilla,Marichu maravicha avasthayil aanu njaan jeevikkunnathu.Aarkkum rekshikkan pattatha avasthayude anghee attam vare aayi njaan.Eni enikku krupassanathil varan kazhiyumo ennu polum ariyilla.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 18 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН