രാജീവ് ശിവാനന്ദന്റെ ഈ സാക്ഷ്യം കണ്ട് പ്രാർത്ഥിച്ചാൽ അനുഗ്രഹം ഉറപ്പ്

  Рет қаралды 8,539

Mother Of Grace

Mother Of Grace

20 күн бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 38
@user-ih5my1kh6p
@user-ih5my1kh6p 3 күн бұрын
അമ്മേ ഇത്രയും വലിയ അത്ഭുതം ചെയ്ത മാതാവേ അടിയന്റെ oru ചെറിയ പ്രശ്നം നടത്തി തരണേ എന്റെ kadam തീരാൻ oru വഴി തുറന്ന് തരണേ ammen
@rethivasudaven220
@rethivasudaven220 Күн бұрын
കരഞ്ഞു കരഞ്ഞു മതി ആയി 🙏🏻അമ്മേ ഈ സഹോദരൻ ഇനിയും അനുഗ്രഹിക്കണേ ഇനിയും ആ കുഞ്ഞിനും ഇത്രേം പെട്ടന്ന് സുഖപെടുത്തന്നെ
@MiniJayakumar-vg4uj
@MiniJayakumar-vg4uj 3 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തരേണമേ, ഞങ്ങളെയും അമ്മയുടെ പ്രത്യശീകരണത്തിന്റ സാക്ഷി ആക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹🙏🌹
@anittathomas3704
@anittathomas3704 4 күн бұрын
കൃപാസനം മാതാവേ ഈശോയെ ഞാനങ്ങയെ സ്നേഹിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു. ആമേൻ ആമേൻ🙏🙏🙏🙏🙏
@rejanipradeep9598
@rejanipradeep9598 4 күн бұрын
മാതാവേ,,,യേശു അപ്പച്ചാ എന്റെ ആവശ്യങ്ങൾ നടത്തി തരേണമേ.... 30/ 6/ 2024 ലെ ചിട്ടി എനിക്ക് തന്നെ കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻 എന്റെ മോന്റെ പരീക്ഷയിൽ ,,അമ്മ മാതാവ് തിരുകുമാരനോടൊപ്പം അവനോടൊപ്പം ഉണ്ടായിരിക്കണേ,, മികച്ച വിജയം കുഞ്ഞിന് കൊടുക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@MiniVincent-mf3nh
@MiniVincent-mf3nh 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ ആവശ്യങ്ങളെയും നടത്തി തരണമേ. എൻറെ മകളുടെയും മകൻറെ വിദേശത്ത് പോകാനുള്ള ആവശ്യമായ പരീക്ഷകളും വിജയിപ്പിക്കണമെ സാമ്പത്തിക സഹായം നൽകി അനുഗ്രഹിക്കണമെ വിദേശത്തേക്ക് പോകാനുള്ള എല്ലാ തടസ്സങ്ങളും നീക്കി കളയണമേ. കിട്ടിയ മാർക്കിൽ വിദേശത്തേക്ക് ജർമനിയിൽ പോകാനുള്ള കൃപ കൊടുക്കണമേ. ഓഫർ ലെറ്റർ കൊടുത്തനുഗ്രഹിക്കണമേ. അതിലുപരി ഞങ്ങൾ ദൈവ കാര്യങ്ങളിൽ വ്യാപൃതരാകാൻ കൃപകൾ തരേണമേ. പരിശുദ്ധ അമ്മേ ഞങ്ങളുടെ യാചനകൾ പ്രാർത്തനകളും ഈശോയിലേക്ക് സമർപ്പിച്ച ഞങ്ങൾക്ക് സാധിച്ചു തരേണമേ ആമേൻ🙏❤️🌹🕯️
@sindhuraiga5270
@sindhuraiga5270 Күн бұрын
അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമെ
@celinammamaliaykal4777
@celinammamaliaykal4777 22 сағат бұрын
Njanum ente kudumbavum karthavineyum Daivamadhavineyum snehikkunnavarakkaname. Amen
@sindhusunny3208
@sindhusunny3208 2 күн бұрын
യേശു അപ്പാ നന്ദി. അമ്മേ നന്ദി..
@shylapaul4709
@shylapaul4709 2 күн бұрын
Eesoye, Kreupasanam amme, eneesoyude kripayilum snehathilum ninnu akannu pokan enneyum ente kudumbatheyum anuvadikkaruthe. Ennum eesoyodu chernnirikkanulla Kripa tharename. Amen
@jayapaul3922
@jayapaul3922 Күн бұрын
അമ്മേ മാതാവേ 🙏🙏🙏🙏🙏🙏
@celinammamaliaykal4777
@celinammamaliaykal4777 22 сағат бұрын
Amma madhavinum eesoykkum orayiram nanni.🙏🙏🙏
@EmilySaraJohn
@EmilySaraJohn 47 минут бұрын
Amme! Ente aniyathiyude sthalayjinte prasnangal ellam theerthu tharane Amme!
@libyjomon3946
@libyjomon3946 21 сағат бұрын
Yesuve nanni❤
@jsdealbeth
@jsdealbeth 9 күн бұрын
ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@user-io7zb3fy3u
@user-io7zb3fy3u 11 сағат бұрын
Ante mathave aa vesyasthreeyil ninnu viduvichutharane amma mathave
@wilsonsamson5417
@wilsonsamson5417 3 күн бұрын
Entey Ammey Entey Ashrayamay
@user-bq7vd3yl3m
@user-bq7vd3yl3m 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ കുവൈറ്റിൽ വൻ തീപിടുത്തിൽ ഗുരുതരമായി കഴിയുന്ന എല്ലാം മക്കളെയും അമ്മ മാതാവ് അവരുടെ മേൽ അനുഗ്രഹവും ചെരിയണമേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@ryogaindo3219
@ryogaindo3219 17 күн бұрын
അമ്മ മാതാവേ എന്റെ തലക്കകത്ത് അടിക്കടി ഉണ്ടാകുന്ന പ്രതിസന്ധികളും വേദനയും മാറ്റിത്തരണമേ ഈശോയെ സ്തോത്രം സ്തോത്രം ഹാലേ
@ryogaindo3219
@ryogaindo3219 17 күн бұрын
അമ്മ മാതാവേ നാളെ വീണ്ടും എന്റെ കൊച്ചി ക്ലാസിന് വേണ്ടി പോവുകയാണ് തടസ്സങ്ങൾ ഒന്നും കൂടാതെ നല്ല രീതിയിൽ മുന്നോട്ടു പോകാൻ അനുഗ്രഹിക്കുമാറാകട്ടെ
@jayasreek8203
@jayasreek8203 10 күн бұрын
Amen mathavee nanthi 🙏 ente makalude ella asugangalum amma sparshichu sugappeduthename 🙏
@sreedeviv9128
@sreedeviv9128 4 күн бұрын
🙏
@mollyraveendran4642
@mollyraveendran4642 3 күн бұрын
ശമ്പളമുള്ള ഒരു ജോലി
@gracyej7211
@gracyej7211 Күн бұрын
Amme please pray for my children to get a good job in previous company and marriage 🎉
@laangels9774
@laangels9774 3 күн бұрын
Thank you❤❤❤❤
@simonabraham9645
@simonabraham9645 2 күн бұрын
Eessoye amme mathave samadanam tharename kadabharam neekki kalayename amme ente kudumbathe kathukollename anugrahikename ente kuttane kathukollename amme ente makkale kathukollename anugrahikename 😢💔😢💔🙏🙏👏👏✝️✝️✝️🌷🌹
@MiniCyriac
@MiniCyriac 2 күн бұрын
Am me ente Ku dumb am onnakkane makkalude asugham heal cheyyane
@titusscaria4197
@titusscaria4197 Күн бұрын
Amma mathave ente rokangal mattitharane
@celinammamaliaykal4777
@celinammamaliaykal4777 22 сағат бұрын
Amma madhave ente kuthikuthiyulla chumma eduthu mattaname. Duty cheyyumbol, Visutha Kurbanakku nilkkumbol okke valuation buthimuttanu. Ennne thottu sukhapeduthname. Njanippol Ammayude uppum the I’m kazhikkan pokuvanu. Enikku saukkyam tharanam. Orupad pravasyam Doctorsne kandu, pakshe, kurachokke kurayum, theerthu pokilla. Ammakku ente rakshikkan sadhikkum. Enne sukhamakkanam. Ithum sashyathil parayum. Nanni Amme.🙏🙏🙏
@leelammarajan382
@leelammarajan382 3 күн бұрын
Ammae bless me to get release from my suspension in that case iam innocent you knows and please allow my son to get his visa Mmae please remember my udampadi
@beenapunnoose9561
@beenapunnoose9561 4 күн бұрын
Amme mathave ente makhen joel thudanguvan pokunna business ente Amme kathukollaname
@JothijomonJothijomon
@JothijomonJothijomon 18 күн бұрын
ಅಮೇನ್ ಅಮೇನ್🙏🙏♥️
@kunjammadaniel3853
@kunjammadaniel3853 Сағат бұрын
Mathave Post surgery problems solve mathave. I am suffering like anything
@anubiju906
@anubiju906 9 сағат бұрын
🙏🏻
@greeshmaaneesh007
@greeshmaaneesh007 12 күн бұрын
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🕯️🕯️🕯️🕯️🕯️💙💙💙💙🤍🤍🤍🤍💚💚💚💚🙏🙏🙏🙏🕯️🙏
@ranicleetus9233
@ranicleetus9233 3 күн бұрын
🙏🙏🙏🙏
@MiniCyriac
@MiniCyriac 2 күн бұрын
enter am me njangsle rakshikane
@jessykoshy2830
@jessykoshy2830 3 күн бұрын
🙏🏻
FOOLED THE GUARD🤢
00:54
INO
Рет қаралды 63 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 52 МЛН