'ശരിദൂരം ഉണ്ടായിരുന്നു, ഇപ്പോഴതില്ല'- ഉപതിരഞ്ഞെടുപ്പിൽ NSSന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ

  Рет қаралды 12,252

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 49
@ajeshvmayooramc8926
@ajeshvmayooramc8926 5 сағат бұрын
സുകുമാരൻ പറയത്തേയുള്ളു. ...നായമ്മാ ർ ചെയ്യില്ല 😂😂😂😂😂
@paritejas6767
@paritejas6767 4 сағат бұрын
ആര് ആർക്ക് വോട്ടു ചെയതുവെന്ന് സുകു ഏട്ടന് എങ്ങിനെ അറിയും😂
@radhu5400
@radhu5400 4 сағат бұрын
അവർ നിങ്ങളു പറഞ്ഞാ കേൾക്കത്തില്ല നായരെ 😂
@dominicpd5453
@dominicpd5453 4 сағат бұрын
കഴിഞ്ഞ എട്ട് വർഷമായി ശബ്ദം നഷ്ടപ്പെട്ട സാർ.
@farhanmalayil3304
@farhanmalayil3304 5 сағат бұрын
അതാണ് നല്ലത്
@shajip.p356
@shajip.p356 5 сағат бұрын
നല്ല കാര്യം
@pbalagopal7169
@pbalagopal7169 2 сағат бұрын
ധീരമായ സ്വതന്ത്ര നിലപാട് 👍👍
@saseendranks3080
@saseendranks3080 4 сағат бұрын
ഇത്തരം നേതാക്കളെ ജനങ്ങൾ മറന്നു
@AnilNair-i6c
@AnilNair-i6c 4 сағат бұрын
ഞാൻ പറയുന്നിടത്ത് സമുദായ അംഗങ്ങൾ വോട്ട് ചെയ്യില്ല എന്ന വാചകത്തിന്റെ മറ്റൊരു പ്രയോഗം ആണ് ആണ് ഈ "സമദൂരം "
@KK-yo6sj
@KK-yo6sj 5 сағат бұрын
ജീവനോടെ ഉണ്ട് അല്ലെ 😂😂😂
@soorajps3430
@soorajps3430 4 сағат бұрын
പറഞ്ഞാൽ ആരും കേൾക്കില്ല അത് കൊണ്ടാ
@RajanMp-j4p
@RajanMp-j4p 3 сағат бұрын
👍🏽 പ്രഖ്യാപിത നിലപാട്
@mohanlalp8375
@mohanlalp8375 3 сағат бұрын
ഇലക്ഷനടുക്കുമ്പോൾ കുറെയെണ്ണം ഇറങ്ങും വേറെ പണി വല്ലതും വേണ്ടേ
@Al--ww-z5r
@Al--ww-z5r 3 сағат бұрын
ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടെയോ മേലാധ്യക്ഷന്മാർ പറയുന്നതിനനുസരിച്ചു വോട്ട് ചെയ്യാനിരിക്കുന്നവർ അല്ല ജനങ്ങൾ. വോട്ടർമാർക്ക് അവരുടേതാതായ അഭിപ്രായങ്ങളും ഇഷ്ടങ്ങളും ഉണ്ട്‌. ഇല്ലെങ്കിൽ പിന്നെന്തു ജനാധിപത്യം ✊✊✊✊✊✊
@unnikrishnanvc7959
@unnikrishnanvc7959 3 сағат бұрын
NSS need lot of changes in leadership level
@JayaprasadM-r4b
@JayaprasadM-r4b 4 сағат бұрын
നട്ടെല്ലില്ലാത്ത സമദൂരം നായർ
@travelrootz
@travelrootz 4 сағат бұрын
Congress ennu paranjal pore simple ayitt
@shijuhakkim870
@shijuhakkim870 4 сағат бұрын
അപ്പോൾ BJP ക്ക്...... ഉറപ്പിച്ചു.. 🤣🤣🤣🤣🤣
@nabeelpk3904
@nabeelpk3904 3 сағат бұрын
Bro Karayam enthokke paranajaalum Nss Bjpyodu athrakku adukkathavar aanu
@Bal-y4s
@Bal-y4s 4 сағат бұрын
സത്യമാണോ ഈ പറയുന്നേ....
@kassimk.akassim5516
@kassimk.akassim5516 4 сағат бұрын
ഗ്രാഫ് ഇടിഞ്ഞു.
@raveendranunni3661
@raveendranunni3661 3 сағат бұрын
Sukumarante vakke aaru kelkkunnu,swantham veettu kar polum kelkkilla.
@RameshBabu-zb2se
@RameshBabu-zb2se 4 сағат бұрын
Eee paramanaari nayar nayar samoohathinu apamanam.
@subinr513
@subinr513 3 сағат бұрын
Ooobikanda sukumara
@apsajithbhaskar2740
@apsajithbhaskar2740 3 сағат бұрын
Nerem vrluthittilla kumaranu
@neyyarragesh
@neyyarragesh 5 сағат бұрын
😃😃
@jaleelkkl1551
@jaleelkkl1551 2 сағат бұрын
😂😂😂😂😂😂😂😂
@Sakariya-h1d
@Sakariya-h1d 3 сағат бұрын
Poda poorannaaye
@SakkariyaSinan-go1bd
@SakkariyaSinan-go1bd 4 сағат бұрын
ഇയാളും എ പി ഉസ്താദും ഒരു പോലെയാ ജയിച്ചാൽ പറയും ഞങ്ങളുടെ വോട്ട് കൊണ്ടാ ജയിച്ചതെന്നു 😂😂😂
@nasartkc3478
@nasartkc3478 3 сағат бұрын
100%😂😂😂😂😂
@MusthafaAbdulla-q2r
@MusthafaAbdulla-q2r 3 сағат бұрын
Eda moyanth vahabee,kanthapurathin shakthamaya votund.ath 2006 le niyama saba.kunjalikuti,muneer,basheer,ivarokke thotath ormayundo.2004 logsaba manjeriyil hamsa 50000votin jayichath ap vot thanneyan.angine ushtam pokeyund.ath ella partikkarkum ariyam.sugumaran votillatha pokeyalla.kanthapurathin shakthamaya swadeenamund.nee leeg vahabiyanenn enikkariyam😂😂😂😂
@hotpepper9547
@hotpepper9547 Сағат бұрын
കറക്റ്റ്
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 35 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 72 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 42 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 35 МЛН