പുതിയ ഗവർണർ പേർസണൽ സ്റ്റാഫ് നിയമനം, പെൻഷൻ വ്യവസ്ഥകൾ എന്നിവയിൽ ഇടപെടണം
@AKRamachandran197118 күн бұрын
ശ്രീ ആരിഫ് മുഹമ്മദ് ഖാൻ കേരളം കണ്ട ഏറ്റവും നല്ല governor. രാജ്യത്തു ഒരു governor ഉണ്ട് എന്ന് തെളിയിച്ചത് ഇദ്ദേഹം ആണ്. മാറിയതിൽ അതീവ ദുഃഖം ഉണ്ട്.
@bernadbernad589718 күн бұрын
ഇത്ര ആക്രാന്തം പാടില്ല . അദ്ദേഹത്തിന്റെ സേവനം പാവപ്പെട്ട ബീഹാർ ജനതക്കുകൂടി കിട്ടട്ടെ.
@myvilla786818 күн бұрын
😂😂😂😂
@bernadbernad589718 күн бұрын
@@myvilla7868 😁
@RiyasRiyu-rt5ko18 күн бұрын
സങ്കടപ്പെടേണ്ട അതിലും വലിയ സങ്കി അല്ലെ വരുന്നത് 🤔പിന്നെന്തിന് സങ്കടം ഇനി CJP ബന്ധം ഒന്നൂടെ ഊട്ടി ഉറപ്പിക്കാല്ലോ.
@MuhammadShaSha-zh5zr18 күн бұрын
ബീഹാറിലേക്ക് പോകുന്നതായിരിക്കും നല്ലത്
@rahulgangadharanwayanad863018 күн бұрын
ഇപ്പൊ ആരിഫ് മുഹമ്മദ് ഖാൻ RSS കാരൻ അല്ലാണ്ടായി 😂
@subairptbptb691918 күн бұрын
It ആരിഫ് ഖാൻ തിരിച്ചു അറിയുന്നത് നല്ലത്
@Simbathelionking-so1xp18 күн бұрын
ആരിഫ് മുഹമ്മദ് ഖാൻ RSS കാരൻ ആയിരുന്നില്ല
@balashakeher15 күн бұрын
എങ്ങിനെ പെരുമാറണം എന്നു അദ്ദേഹത്തീനറിയാം .ബീഡിസഖാവിന്റെ അഭിപ്രായം ആർക്കുവേണം 😂😂😂
@scariapt578018 күн бұрын
കേരള ജനതയെ കൂടി എങ്ങോട്ടേലും മാറ്റണം
@shahulhameddhameed81218 күн бұрын
നീ up ഉണ്ട് അങ്ങോട്ടേക്ക് പൊക്കോ
@josephmethanath349018 күн бұрын
പേര് കേട്ടപ്പോൾ തന്നെ ഗോവിന്ദന് പേടി തുടങ്ങിയോ😂😂😂
@vyshakhkrishnan102118 күн бұрын
Potti karachil thudagi anna ketta😂
@kuttikuttan18 күн бұрын
Koppan appam Kovindan
@shaheedm456516 күн бұрын
ഗോവിന്ദന്ടെ കാര്യം ഇനി ഗോവിന്ദ പട വരുന്നുണ്ട്
@gopinathan936813 күн бұрын
@@shaheedm4565താൻ പോടോ വിവര ദോഷി
@preethap192714 күн бұрын
പക്ഷെ കേരളത്തിന് ഒരു നാഥനുണ്ടായിരുന്നു എന്ന തോന്നൽ പോയി
@RiyasRiyu-rt5ko18 күн бұрын
CJP ബന്ധം ഒന്നുകൂടെ ശക്തിപ്പെടുത്താൻ ഉപകാരപ്പെടും 👍 ഇനി ബാക്കിഉള്ള ഒരു വർഷം സമൂഹം ശ്രദ്ധയോടെ വീക്ഷിക്കേണ്ടതുണ്ട് 😔.
@mathaviswasamennamanorogam605417 күн бұрын
കമ്മ്യൂണിസ്റ്റ് ആയാലും കോൺഗ്രസ് ആയാലും ബിജെപി ആയാലും ഹിന്ദു എന്ന വർഗ്ഗത്തെ വിശ്വസിക്കരുത്😂😂
@meditationfortranquility352715 күн бұрын
ധർഷ്ട്യത്തിന് മുൻപിൽ മുട്ടുമടക്കാൻ മനസ്സില്ല എന്ന് നിലപാട് എടുത്തത് ആണോ ആരിഫ് മുഹമ്മദ് ഖാൻ ചെയ്ത തെറ്റ്?
@jayachandranp49816 күн бұрын
ഗവർണർ അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നതിൽ എന്താണ് തെറ്റ്. മീഡിയ കാര് പറയുന്നതാണോ ചെയ്യാൻ. അതോ ഭരിക്കുന്നവര് എന്തു ചെയ്താലും മിണ്ടാതിരിക്കാനോ.
@krishnakumarc201013 күн бұрын
നല്ലത് ചെയ്യുമ്പോൾ അത് നല്ലതെന്നും കെട്ടത് കണ്ടാല് അത് കെട്ടതെന്നും തിരിച്ചറി യാൻ കഴിയാത്തവരെ ഒരു ചർച്ചകളിലുംപങ്കെട്പ്പിക്കരുത് ഇതു സധാരണ ജനങ്ങളെ തെറ്റിധരിപ്പിക്കുവാനെ പറ്റ് കയുള്ളൂ. ഇവിടെ ഗവർണർ ആയിരുന്ന ആരിഫ്മുഹമ്മദ് ഖാൻജി അനീതിയായി ഒന്നും പ്രവർത്തിച്ചിട്ടില്ല മറിച്ച് CM. ആണ് അങ്ങിനെ എല്ലാം ചെയ്തു കൂട്ടിയത്. അതിനെ തിരുത്തി കാണിച്ചു കൊട് ക്കുകയാണ് ചെയ്തത്. അതായത് ഒരു മുഖ്യമന്ത്രി എ ങ്ങിനെയായിരിക്ക്ണം എന്ന് കാണിച്ച്കൊടുക്കുകയായിരുന്നു . ജനങ്ങളെ പൊട്ടമ്മർ ആക്കുന്ന വിവരദോഷികളെ pls. avoid such guys atleast in future.which will effect ur reputation Don't try to make fool's to the public's.
@pkindia201818 күн бұрын
ഒരു മുൻധാരണ ആവശ്യമില്ല !! കാളപ്പോര് നടത്താനുള്ള കളിക്കളം അല്ലല്ലോ ! എല്ലാവരും ഭരണഘടനയോടും നിയമവ്യവസ്ഥയോടും നീതി പാലിച്ചു മുന്നേറട്ടെ !
@aliasmp210911 күн бұрын
ഞങ്ങൾ സാധാരണക്കാർ മനസിലാകുന്നത് പിണറായിക്ക് സ്വരവിഹാരം നടത്താൻ തടസം നിന്ന ആരിഫ് ഖാനെ മോഡി മാറ്റി പുതിയ ആളെ നിയമിച്ചു പിണറായിക്ക് വേണ്ടി. അതിന്റെ ഉദാഹരണം ആണ് ചാർജ് എടുത്തപ്പോൾ അയാൾ നടത്തിയ പ്രസ്താവന.
@ICON73414 күн бұрын
അ രിഫ് മുഹമുദ് ഖാനെ ക്കുറിച്ചു താങ്കളുടെ വിലയിരുത്തൽ കേവലമായി പോയി. അരിഫ്‌എന്നും തികഞ്ഞ ജനാധിപത്യവാദിയും, രാഷ്ട്രീയക്കാരനുമാണ്.
@pramodtp450018 күн бұрын
ഗവർണ്ണറുടെ അധികാരം എന്താണനും സർക്കാർ കൊടുക്കുന്ന പേപ്പറിൽ കണ്ണുംഅടച്ച് ഒപ്പിട്ട് കൊടുക്കുന്ന ആളല്ല ആരീഫ് മുഹമ്മദ് ഖാൻ
@sreekanthpaleri679118 күн бұрын
കോടതിയിൽ നിന്ന് കണക്കിനി കിട്ടുകയും ചെയ്തിരുന്നു
@BinoyMj-h1g18 күн бұрын
ആരിഫ് മുഹമ്മദ് ഖാൻ ഒരു പാർട്ടിയുടെ ആളായിരുന്നു.
@sreekanthpaleri679118 күн бұрын
@@BinoyMj-h1g ബി ജെ പി ക്കാരെ മുൻവാതിലിലെ കൂടി തന്നെ തിരുകി കയറ്റിയ മഹനീയ വ്യക്തിത്വം ..ജനങ്ങൾ തിരഞ്ഞെടുത്ത സർകാരിനക്കാൾ അധികാരം കെട്ടിയിറക്കപ്പെട്ട തനിക്കാണെന്നു തെറ്റ് ധരിച്ച മഹാൻ☺️
@pramodtp450018 күн бұрын
@@sreekanthpaleri6791 കോടതിയിൽ നിന്ന് കണക്കിന് സർക്കാറിനും കിട്ടാറില്ലേ..
@sreekanthpaleri679118 күн бұрын
@@pramodtp4500 ഇവിടെ നിങ്ങൾ ഗവർണറെ മഹത്വവൽക്കാരിക്കുന്നത് കണ്ടു...ജനങ്ങൾ തിരഞ്ഞെടുത്തവർക്കണോ നൂലിൽ കെട്ടി ഇറക്കിയവർക്കണോ ജനാധിപത്യത്തിൽ അധികാരം എന്നുള്ളത് എന്നും പ്രസക്തമായ കാര്യം തന്നെ ആണ്...ആളുകളുടെ കണ്ണിൽ പൊടിയിടാൻ ഖാൻ ഇവിടെ കാണിച്ച ഗിമ്മിക്കുകൾ ബീഹാറിൽ കാണിക്കുകയില്ല എന്നത് നിസംശയം പറയാൻ സാധിക്കും....മുഖ്യമന്ത്രിയേക്കാൾ അധികാരം ഉണ്ടെങ്കിൽ എല്ലാ .മാനദണ്ഡ പ്രകാരവും ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ബീഹാറിനെ ഈ 5 വർഷങ്ങൾ കൊണ്ട് മുന്നോട്ട് നയിക്കാൻ ഖാൻ നു സാധിക്കട്ടെ🤣
@Mogambo3ct18 күн бұрын
ആരിഫ് ജി പ്ലീസ് കം back------kovindan പറയുമോ??😂😂😂
@shivaji774918 күн бұрын
ആരിഫ് മുഹമ്മദ് ഖാൻ ജനങളുടെ വികാരം പ്രകടിപ്പിക്കുന്ന ആളായിരുന്നു
@ICON73414 күн бұрын
താങ്കൾക്കു നമ്മുടെ ഭരണ വ്യവസ്ഥയേക്കുറിച്ച് പരിമിതമായ കേട്ടറിവു മാത്രം.
@p.vsukumaran345514 күн бұрын
ഏത് ഗവര്ണറായാലും ഭരണഘടനയുടെ അകത്തുനിന്നുള്ള കളിയേ നടക്കൂ....അല്ലെങ്കിത് കോടതി ചെവിക്കു പടിക്കും.
@chandrankm43315 күн бұрын
ഒരു സംശയവും വേണ്ട കേരളത്തിനേരുതേ പ്രവർത്തിച്ച ആൾ എന്ന് ചരിത്രം വിലയിരുത്തും
@JAJK2415 күн бұрын
Good and only one Governor in Kerala who register his place in the heart of people ❤Brave and nice man...💞
@kvbijuvijayakumar978018 күн бұрын
ആരിഫ് മുഹമ്മദ് ഖാൻ സൂപ്പർ👍👍👍👍👍
@prasanthnarikundathil648218 күн бұрын
കേരളം കണ്ട ഏറ്റവും നല്ല ഗവർണർ ആരിഫ് മുഹമ്മദ് ഘാൻ
@myvilla786818 күн бұрын
😅😅😅😅😅 show
@chandrankm43315 күн бұрын
പോ മോനെ ആരിഫ്എ
@unniag701918 күн бұрын
😂😂😂😂😂He was never a showman He is a sincere ,idealistic and brave public servant.Keralaites are fond of him.
@kasirolla320018 күн бұрын
ഒരിക്കലും സംഘർഷം ഉണ്ടാവില്ല ഗവർണറും മുഖ്യമന്ത്രിയും രണ്ടും ഒരേ ആശയക്കാർ
@anudasdptrivandrumbro390514 күн бұрын
😂😂😂👍🏻ചിരിപ്പിക്കല്ലേ...
@RajuThomas-b3z11 күн бұрын
Kerala Governor A M Khan was a right Person .who was straightforward .And also an extraordinary man .
@gopakumarc795514 күн бұрын
കേരളം കണ്ട ഏറ്റവും കഴിവും കാര്യ ശേഷിയും ഉള്ള ഗവർണർ ആയിരുന്നു ആരിഫ് മുഹമ്മദ് ഖാൻ.
@ഖലീൽആഷിക്14 күн бұрын
ഇവിടെ ഇനിയും നിന്നാൽ കബർ കുഴിക്കേണ്ടി വരും എന്ന് മോദിക്ക് മനസ്സിലായി
@sureshkumard863618 күн бұрын
ആരിഫ് മുഹമ്മദ് ഖാൻ കേരളം കണ്ടതിൽ ഏറ്റവും നല്ല ഗവണ്ർ
@gopinathan936813 күн бұрын
😂😂😂😂😂😂
@m.n.somasekharapillai646818 күн бұрын
ആർലേക്കർ ഗോവിന്ദനുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കണം.
@girijanair34818 күн бұрын
ഗോവിന്ദന് ഭരണ ഘടനയിൽ അതീവ അറിവാണ്. 😂😅
@santhimk86618 күн бұрын
ഗോവിന്ദൻ മുൻകൂർ ആയി ജാമ്യം എടുക്കാൻ പോയതാ 😂😂
@surendranv880914 күн бұрын
ഗോവ ഗവർണരുടെ രീതി അവലംബിക്കും എന്നാണ് വിശ്വസിക്കുന്നത്.
@hrtamkeen17 күн бұрын
മാമകൾ കരച്ചിൽ തുടങ്ങി 😂😂😂
@mr.mohanji290815 күн бұрын
Cpm റ്റേ തെമ്മാടിത്തരം അത് നോക്കി നിൽ ക്കൻ കാഴി ഇല്ല അത് കൊട്ട് നടപടി എടുത്തു അല്ലക്കിൽ അറബി കടൽ ലു സിപിഎം വിറ്റു തിന്നാനം ariff khan sir ന് big salute cpm നിറ്റേ ഒരു പണിയും ഇനി നടക്കില്ല
@georgepageorge876911 күн бұрын
😢സർക്കാരിനെ ന്യായികരിക്കാൻ താങ്കൾക് എന്ത് കിട്ടി...
@govindram6557-gw1ry12 күн бұрын
പെരുമാറേണ്ടത് എങ്ങനെയെന്ന് ശ്രീ ആർലേക്കറോട് കോയിന്തൻ പറയണ്ട.
@MadhanUu14 күн бұрын
സമവായത്തിന് പാത സ്വീകരിക്കേണ്ടത് ഗവർണ്ണർ :അദ്ദേഹം ഇനി ബീഹാറിൽ ആണല്ലൊ.സംസ്ഥാന ഗവൺമെൻറ് അത് ചെയ്യേണ്ടതാണെന്ന് പറയണമെന്നുണ്ടായിരുന്നു പക്ഷേ ആലോചിച്ചപ്പോൾ അതിനുള്ള ആരോഗ്യം ഇല്ലാത്തത് കൊണ്ടുആ സാഹസത്തിന് മുതിരാത്തത്
@sadgamaya216818 күн бұрын
കേരളത്തിൽ നിയമപരമായും നിതിപരമായും എന്താണ് നടന്നിട്ടുള്ളത് .. അതൊക്കെ കണ്ടാൽ ഭരണത്തലവൻ എന്ന പോസ്റ്റിലിരിക്കുന്ന ഗവർണർ കണ്ണും കെട്ടിയിരിക്കണമെന്നാണോ നിങ്ങൾ പറയുന്നത് .. ഇപ്പോഴുള്ള പോലെയാണ് ഭരണം പോകുന്നതെങ്കിൽ ഇനി വരുന്ന യാളുമായും ചേർന്ന് പോകാൻ കഴിയുമോ? കാണാൻ പോകുന്ന പൂരം കണ്ടു തന്നെയറിയാം ..
@safeervm608018 күн бұрын
ബിജെപി ഭരണം ഉള്ള സ്റ്റേറ്റ് കളിൽ ഗോവർണർ മാർ ഉള്ളത് പോലും അറിയുന്നില്ല അവിടെ ഭരണം പെർഫെക്ട് ആണോ
@scariapt578018 күн бұрын
ഈ ട്രാൻസ്ഫർ ഇന്ന് പിന്നിൽ മോദിയും പിണറായിയും ഒത്തുകളിയും.
@subramanian606718 күн бұрын
കേരളം കണ്ട ഏറ്റവും വലിയ ഗവർണ്ണർ...ആരിഫ്കാൻ.....🎉❤🎉❤🎉❤🎉❤🎉
@RajuThomas-b3z11 күн бұрын
Governor A M Khan did everything in right way .And not allowed the crooked way.
@SukumaranVk-e6y14 күн бұрын
ഏറ്റവും നല്ല ഗവർണർആരിഫ് മുഹമ്മദ് ഖാൻ.
@നിഷ്പക്ഷൻ13 күн бұрын
ആരുവന്നാലും ആരിഫ് മുഹമ്മദ് ഖാനെപോലെ ആകില്ല അദ്ദേഹത്തെ ആർക്കും സ്വാധിനിക്കാൻ സാധിക്കില്ല
@ashakumarir756314 күн бұрын
ഈ പൊട്ടൻ റിപ്പോർട്ടറെ എവിടുന്ന് കിട്ടി 😡
@JAJK2415 күн бұрын
He used his power very beautifully..Sir salute❤Kerala people love you so much sir...simple man
@omanamohandas838518 күн бұрын
ഗോവിന്ദന്റെ മലയാള warning വരുന്ന Governor ക്കു അറിയില്ല. അതുകൊണ്ട് രക്ഷ. കമ്മ്യൂണിസ്റ് DYFI SFI citu പ്രധാന Manthriye മലയാള ഭാഷയി ലാണ് സാധാരണ പറയു. അതുകൊണ്ട് ദിലീയില് ആരുംതന്നെ ഒന്നും അറിയില്ല.
@Muhammad-r5t18 күн бұрын
ഞങ്ങൾ കൊങ്ങികളുടെ എത്ര ഗവർണർ മ്മാരെ കണ്ടതാം
@BalanNarayan-x5m18 күн бұрын
Govinda s father's dowry is not keralam Now' keralam same Bangladesh
@almahaful16 күн бұрын
good report
@Dhruvesh53812 күн бұрын
😂 ഒക്കെ ഞമ്മള കയ്യിലിരിപ്പ് പോലിരിക്കും😂
@aseemmessi319618 күн бұрын
Bihar people teach him nice lesson 😢
@RaviNdran-n5m12 күн бұрын
വെറുതെ ഒരു ഒലക്കേടെ മൂട് ഇൻഡ്യയിൽ രാഷ്ട്രീയമില്ലാത്തവർ ആരുണ്ട് മനുഷ്യ ......
@girijanmenon357410 күн бұрын
I salute him. He is a brave man.
@KumaranKpKB14 күн бұрын
പച്ചക്കള്ളം. ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയിൽ ഓട്ടോ ആർഎസ്എസ് ലോട്ടോ പോയിട്ടില്ല
@amrithaaaikkara628814 күн бұрын
Central government is appointed a governor to chck and balance the power between union and state government.
@pbiju737118 күн бұрын
ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കി പുതിയ ഗവർണർക്ക് കൊടുത്താൽ മതി 🙄🙄🙄
@pavithranev-zm2he18 күн бұрын
ഭരണഘടന പ്രകാരം ഗവർണർ പ്രവർത്തിച്ചാൽ മതി. സമാന്തര സർക്കാർ കളിക്കേണ്ട
@ammasgurupra625417 күн бұрын
ഗവർണർ പോലും ആവശ്യമില്ല എന്നു പറയുന്ന സർക്കാരല്ലേ കേരളം ഭരിക്കുന്നത്
@Mohandas-lf7kl14 күн бұрын
മുൻവിധിയോടെ പെരുമാറി കേരള സംസ്ഥാന സർക്കാരിൻറെ എല്ലാറ്റിനും വടക്ക് നടത്തിയാൽ ഇവനും പണി കൊടുക്കേണ്ടി വരും
@shanmughanvariyath197713 күн бұрын
ഇനി CPM 'കൊമ്പ് പുറത്തെ ടുക്കാൻ സാദ്യത കുറവാണ് 2026 'ൽ 'CPM 'ഭരണം. അവസാനിക്കും -
@sureshnsureshanm667712 күн бұрын
ഇപ്പോൾ വയറിന്ന് സുഖം തോന്നുന്നു
@SulaimanKK-p2c18 күн бұрын
കേരളത്തിലെ പിൻവാതിൽ നിയമനം പാർട്ടി പക്ഷ പാതിത്തം എന്താആകുമെന്ന് അറിയാൻ കാത്തിരിക്കണോ ശമ്പൽകാർക്ക് പണി കിട്ടിയപോലെ കേരളക്കാർക്കും പണികിട്ടുമോ
@manojdubai247418 күн бұрын
ബിജെപി കരെ അടിച്ചു കേറ്റാൻ കോൺഗ്രസ് ബിജെപി ആരിഫ് ഖാൻ കളിച്ചു പിണറായി sfi അടിച്ചു ഓടിച്ചു അതാണ് നടന്നത്
@sreekanthpaleri679118 күн бұрын
എന്നിട്ട് ഖാൻ മുൻവാതിലിലെ തന്നെ ബി ജെ പി ക്കാരെ കയറ്റി😅😅😅
@GangadharanKR-665212 күн бұрын
Newa18ന്പലദഹനക്കേടിൻറെ ലക്ഷണം.
@Amina-m4w3n13 күн бұрын
ആളും ആരവവും ഇല്ലാതെ ഒരു തെരുവ് പടടിയെ പോലെ ടിയാൻ സ്ഥലം വിട്ടു
@kpkutty556514 күн бұрын
New Governor has to give respect and take respect. 😂😂😂
@thomasts916113 күн бұрын
ആരിഫ് മുഹമ്മദ് ഖാൻ പകുതി ബിജെപിയും പകുതി കോണ്ഗ്രസും ആയിരുന്നു, എന്നാൽ ആർലേകർ പകുതി ആർ എസ് എസും പകുതി സീപിഎം മും ആണ്, എങ്ങനെ ആയലും കോണ്ഗ്രസിന് രണ്ടു പേരും കൂടി പാരവയ്കും
പെരിയാട്ടേൽ ഞങ്ങൾക്ക് Rs s. ഗവർണർ എല്ല. സാക്ഷ ൽ NDF. ഗവർണർ വന്നാലും ഒരു ചുക്കും ചെയ്യില്ല.🚩🚩🚩🚩🚩🚩🚩🚩🚩🚩
@prathapanpillai335314 күн бұрын
Nalla governor aayirunnu
@VasuAk-rc6ui17 күн бұрын
എച് എപ്പയ് കുറച്ചു വിയർക്കും 😆😆👍🚩👌💪👏👏
@bharathbhai795518 күн бұрын
Good narrative
@irattachankan791314 күн бұрын
സംഘർഷമോ? വെറും നാടകം......ഇപ്പോൾ CJP ആണ് .കമ്മൂണിസം ഇപ്പോൾ കമ്പിയും ഊണിസവും ആയി
@prajinair013118 күн бұрын
Ethavanada ee reporter nilapatunu valuthu party alla ennu kannichu thanna allanu Mr Arif Muhammad Khan the Real INDIAN MUSLIM ❤
@muhammednihal365915 күн бұрын
ബീഹാർ, ആവുമ്പോൾ, ഗുഡ്‌ക, നല്ലവണ്ണം, തിന്നാൻ
@shahulhameddhameed81218 күн бұрын
കേരളത്തിലെ സുഖം ഒന്നും അവിടെ കിട്ടില്ല ആരിഫ്
@narayanankizhake478018 күн бұрын
നിണറയിക്ക് vendi ആയിരിക്കും ഈ മാറ്റം
@mohammedrafiabdulrehman511718 күн бұрын
നിദീഷിനെ ഒതുക്കാനാകും കേരളത്തിൽ തോൽവിയായ ഓരാൾക്ക് ഒന്നും ചെയ്യാനാകില്ല ഇതിന് മുമ്പുള്ള സ്ഥലത്ത് ഒന്നും ചെയ്യാത്ത ഒരാളല്ലെ
@jayaprakashthampuran652118 күн бұрын
Arif Mohamed Khan could compensate weakness of very weak opposition.He was apt governor for kerala
@SatheeshKumar-w8n18 күн бұрын
ഹാൻസ്. ഇനി കേരളത്തിൽ. കിട്ടില്ല. ബീഹാറിൽ.വില കൂടി. കേരളം. നന്നായി.
@VijayMohan-o1v14 күн бұрын
ആരിഫ് മുഹമ്മദ് ഖാൻ കി ജയ്.
@DileepKumar-uj8zh18 күн бұрын
ഓസിനു കിട്ടുന്നതല്ലേ നല്ലോണം നക്കിനടക്കാം
@NEWSMAN-t5p17 күн бұрын
ബീഹാറിൽ ഇവിടെ കിട്ടാത്തത് അവിടെ കിട്ടും, കാര്യങ്ങളിൽ ഇത്രെയും വേഗം തീരുമാനം ആകും. ബീഹാറിലെ ജനങ്ങൾ ഒത്തിരിനേരം കാത്തുനിൽക്കില്ല. പിന്നെ പേരുവെച്ചു RSS NUഒരു കളയും കളിക്കാം. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന്കെട്ടത്തിന്റെ വ്യക്തത അധികം താമസിയാതെ മലയാളിക്ക് മനസിലാകും, പുതിയ പുള്ളി മുപ്പത്തേതിന്റെ പകപ്പെടില്തിയിട്ടിരിക്കുന്ന കല്ലിൽ ദോശചൂടും, നേരത്തേതിലും വേഗത്തിൽ. ഇനിങ്കാര്യങ്ങളൊക്കെ കേരളത്തിൽ എളുപ്പമാകും.
@LatheefFancy14 күн бұрын
Bihar not working as kerala
@k.psalam801216 күн бұрын
കേരളം എന്ത് തെറ്റാ മാപ്രേ ചെയ്തത് കേരളം പ്രതിസ്ഥാനത്തു നിർത്താൻ
@shahulhameedkarattu-ef6ds18 күн бұрын
പിണറായിക്ക് ഇഷ്ടപ്പെട്ട ഗവർണ്ണറാവും പുതിയ ആൾ
@abdullakuthyala647618 күн бұрын
The reply to summarize something like" there is chance to rain or not rain"
@azeeztk60116 күн бұрын
ഇതൊരു ഡീൽ ആണ് RSS ന് അനുകൂലമായി കേരളത്തിൽ മന്ത്രിസഭാ തീരുമാനം വന്നു. ഉടനെ ഗവർണറെ മാറ്റി
@BaburajPanoor-jq9ds18 күн бұрын
റിപ്പോർട്ടർ കാടു കയറുന്നു
@devidas400616 күн бұрын
Sarkar araanennu Art 367 il othukkiyittulla General Clauses Act nokkiyaal manassilaavum.
@MUHAMMEDKANJIRAMUKALEL12 күн бұрын
ഏത് ഗർണ്ണർ വന്നാലും RSS ഭീകരൻ എന്ന് തന്നെ, പറയേണ്ടത് എന്തടിസ്താനത്തിലാണ് RSS ഭീകരനെ . എങ്ങനെയാണ് ഗവർണ്ണർ എന്ന് പറയുന്നത്🤣
@devidas400613 күн бұрын
Samvidhanathinte Art 367 prakaaram, Governor aanu Kerala sarkar. Athu mansaailaakkate abhipraayam parayaruthu.
@muhammedkbta18 күн бұрын
ആരിഫ് ഖാൻ ഡൽഹിയിലേക്ക് അടുത്ത് എത്തി.
@arumugompillai354518 күн бұрын
കമ്മ്യൂണിസത്തെ കുഴിച്ചുമൂടാനാണ് ഇവിടേയ്ക്ക് വിട്ടത്, അത് നടന്ന് കാണും.
@sadanandansadanandan.e105618 күн бұрын
ഒലത്തും
@krishnanpankan629812 күн бұрын
ഏറ്റവും കഴിവുകെട്ട ഗവർണ്ണർ പോയത് നന്നായി. സ്ഥിരം ചുറ്റിക്കറങ്ങലാണ് പ്രധാന ഹോബി