യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...റിസർവേഷൻ ബർത്തിൽ ഉറങ്ങാൻ കിടക്കും മുൻപ് നിങ്ങളറിയണം ഈ നിയമങ്ങൾ

  Рет қаралды 475,301

News18 Kerala

News18 Kerala

Күн бұрын

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...റിസർവേഷൻ ബർത്തിൽ ഉറങ്ങാൻ കിടക്കും മുൻപ് നിങ്ങളറിയണം ഈ നിയമങ്ങൾ
#trainseatreservation #indianrailways #digitaloriginals #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 380
@thuhrmedia5932
@thuhrmedia5932 Ай бұрын
ഒരു ട്രെയിനിൽ സമാധാനമായി യാത്ര ചെയ്യണമെങ്കിൽ യാത്ര ചെയ്യുന്ന ഓരോ വ്യക്തിക്കും ട്രെയിൻ നിയമങ്ങൾ അറിയണം, ഇതിപ്പോ യൂട്യൂബിലോ ഗൂഗിൾ ലോ സേർച്ച്‌ ചെയ്ത് തിരഞ്ഞു കണ്ടുപിടിച്ചു സ്വയം പഠിക്കേണ്ട അവസ്ഥയാണ്. ചുരുങ്ങിയത് എല്ലാ സ്റ്റേഷൻ പരിസരങ്ങളിലും ട്രെയിനിനുള്ളിലും പൊതു ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ വളരെ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ എങ്കിലും എഴുതി വെക്കണം... എന്നാൽ നമ്മുടെ ഇന്ത്യയിൽ ട്രെയിൻ യാത്ര വളരെ സംതൃപ്തി യോടെ ചെയ്യാൻ സാധിക്കും..❤❤👌👌
@radhikasunil9280
@radhikasunil9280 Ай бұрын
Yes
@savithavshenoy1019
@savithavshenoy1019 29 күн бұрын
Yes correct
@KRNair-wf7vl
@KRNair-wf7vl 27 күн бұрын
റിസർവേഷൻ ചെയ്യുന്നത് രാത്രി ഉറങ്ങാൻ മാത്രമല്ല.. പകൽ സുഖമമായി ഇരുന്ന് യാത്ര ചെയ്യാനും, reservation ഇല്ല്യാത്ത യാത്രകാരുടെ ശല്യം ഒഴിവാക്കാനുമാണ്. പിന്നെ ലഗേജിന്റെ സുരക്ഷക്കും റിസർവേഷൻ നല്ലതാണ്.. ടോയ്ലറ്റ് വരെ സുഖമമായി നടന്നു പോകാനും reserved ബോഗി യിൽ എളുപ്പമാണ്..
@nizline
@nizline 27 күн бұрын
@@thuhrmedia5932 കേരളത്തിൽ ജനങ്ങൾ യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ടോ അച്ചടക്കം മലയാളിക്ക് ജന്മനാ ഉണ്ട് ❓ നോർത്തിൽ പോയിട്ടുണ്ടോ 🙆‍♂️ പോലീസ് മുതൽ MLA MP മന്ത്രിമാർ പോലും നിയമം പാലിക്കില്ല, പിന്നെ അവിടുത്തെ ജനങ്ങളുടെ കാര്യം പറയണ്ടല്ലോ ❓A/C കൊച്ചിൽ OR സ്ലീപ്പർ കേരളത്തിൽ നിന്നും പുറപ്പെട്ട് നോർത്തിൽ എത്തുമ്പോൾ തലയിലും കാലിലും ബൈസ്റ്റാൻടറെ പോലെ രണ്ടു പേര് കാണും മലന്ന് നോക്കിയാൽ വട പാവ്, കുക്കുമ്പർ, കച്ചവടക്കാർ പാട്ട് കാർ, തറ തുടപ്പു കാർ, ട്രാൻസ്, ചായ ചെണ പഴം കച്ചവടക്കാർ ഭിക്ഷക്കാർ, എന്ത് നിയമം ഭായി നോർത്തിൽ. ഒരിക്കൽ പോയിട്ട് വാ എന്നിട്ട് പറ
@sabual6193
@sabual6193 25 күн бұрын
2S സെക്കന്റ്‌ സിറ്റിംഗ് എന്താണ്⁉️🤔അത് ജനറൽ ആണോ റിസർവേഷൻ ആണോ ⁉️🤔അന്ന് കിട്ടുമോ ⁉️🤔അതോ നേരത്തെ തന്നെ റിസർവേഷൻ എടുക്കണോ ⁉️🤔
@2023greenmate
@2023greenmate Ай бұрын
ഈ നിയമങ്ങൾ റിസർവേഷൻ കൌണ്ടറിൽ ജനങ്ങൾക് വായിക്കാൻ എഴുതി വെക്കണം.
@Dygolfi
@Dygolfi Ай бұрын
Railway websiteല്‍ ഉണ്ട് വേണേ വായിച്ച മതി
@JacobJacob-s5f
@JacobJacob-s5f Ай бұрын
Myre website IL north indian fundakal onnum nokar ila, ticket പോലും edukila.... ​@@Dygolfi
@jikkuroy8814
@jikkuroy8814 Ай бұрын
Correct Coachinte aduthum display cheyyanom
@malumalu29
@malumalu29 Ай бұрын
സാദാരണ ആളുകൾ വെബ്സൈറ്റ് നോക്കി പോകാൻ 🙏🏻🙏🏻🙏🏻​@@Dygolfi
@bharath.m.rbharath.m.r9519
@bharath.m.rbharath.m.r9519 Ай бұрын
@@Dygolfi ponnuh bro oral manyamayi parayumbo enthinanau athinte edeyil keri odakunath
@kl23twince26
@kl23twince26 Ай бұрын
ഏറ്റവും ശല്യം ഫാമിലി യാത്രക്കാരാണ്. ട്രെയിനിൽ കേറിയാൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഉറക്കെ വീട്ടിലെ കോഴിയുടെയും ആട് പ്രസവിച്ച കഥയും ട്രെയിനിൽ ഉള്ളവരെ അറിയിക്കണം. ട്രെയിനിൽ കയറുമ്പോൾ ഇമ്മാതിരി ടീംസ് അടുത്ത് കാണല്ലെ എന്ന് പ്രാർഥിച്ചോണ്ടാണ് പോകുന്നത്.
@vishnu-e2j
@vishnu-e2j 24 күн бұрын
Same 😂😂
@SALMAN-tk6hc
@SALMAN-tk6hc 21 күн бұрын
കോളേജ് പെൺകുട്ടി കൂട്ടങ്ങളുടെ കഴുത രാഗങ്ങൾ ആണ് ഏറ്റവും ശല്യം
@lijorachelgeorge5016
@lijorachelgeorge5016 20 күн бұрын
സത്യം 🤣🤣🤣
@AKSSKA2
@AKSSKA2 15 күн бұрын
😢😂
@jineshbabukm1195
@jineshbabukm1195 14 күн бұрын
സത്യം ഏറ്റവും കൂടുതൽ ശല്യം ഉണ്ടാവാറു ഇത്തരം പാർട്ടീസ് നെ കൊണ്ടാണ്
@jayarajjayaraj2212
@jayarajjayaraj2212 Ай бұрын
മൊബൈൽ ഫോണിൽ പാട്ടുകളും വീഡിയോകളും മതപ്രസംഗങ്ങളും ഉച്ചത്തിൽ വയ്ക്കുന്നതും മറ്റു യാത്രക്കാർക്ക് ശല്യം ഉണ്ടാക്കുന്നതും കർശനമായി ഒഴിവാക്കണം
@FaizalFaizal-he4bz
@FaizalFaizal-he4bz Ай бұрын
ബ്ലൂട്ടൂത് സ്പീക്കർ ഉപയോഗിച്ചുള്ള പാട്ട് നിർത്തണം.
@athiraashok4914
@athiraashok4914 Ай бұрын
Ithinelllaaam niyamam undallo🤔🤔🤔
@janakib6110
@janakib6110 Ай бұрын
Yes 💯
@lijorachelgeorge5016
@lijorachelgeorge5016 20 күн бұрын
​@@athiraashok4914ആർക്കും ഒരു വകയും അറിയില്ലെന്ന് മനസിലായില്ലെ 😄
@cjharry980cc3
@cjharry980cc3 Ай бұрын
ഇത് ഒക്കെ അറിഞ്ഞാലും ആരും നിയമം പാലിക്കാറില്ല😢
@anilkumarn.m3252
@anilkumarn.m3252 Ай бұрын
AC യിൽ യാത്ര ചെയ്യുന്ന താണ് അഭികാമ്യം.. ..... അവിടെ ടിക്കറ്റ് എടുക്കാതെ റിസർവ് ചെയ്തയാളുടെ സീറ്റിൽ ഞെളിഞ്ഞിരുന്ന് ത൪ക്കിക്കുന്ന അലവലാതികൾ ഉണ്ടാകില്ല
@-humsafar
@-humsafar Ай бұрын
😂come to Kolkata
@beenac9649
@beenac9649 28 күн бұрын
Avideyum undu
@lisasimpson-777
@lisasimpson-777 27 күн бұрын
😂
@Nadal-c4l
@Nadal-c4l 26 күн бұрын
ഇയ്യിടെ ഒരു തെരുവന്തോരം crp kkaran ഇതിന് ennodu തർക്കിച്ചു എസി യും ആയിരുന്നല്ലോ.😅
@DMSVL425
@DMSVL425 26 күн бұрын
പാൻവാല കൾ അതിലും കയറും എന്ന് റിപ്പോർട്ട് ഉണ്ട്…
@gaaagli-Yaa
@gaaagli-Yaa 20 күн бұрын
College നിന്നൊക്കെ trip പോവുന്ന കുട്ടികളെ കൊണ്ട് വലിയ ശല്യം aahn. ഒച്ചയും ബഹളവും ഒക്കെ ആയിട്ട്. രാത്രി ഉറങ്ങാൻ പോലും സമ്മതിക്കില്ല 😔. എല്ലാ സമയത്തും നമ്മൾ ഒരേ മാനസികാവസ്ഥയിൽ ആയിരിക്കില്ല യാത്ര ചെയുക. പ്രിയപെട്ടവരുടെ മരണവും ആയിട്ട് ഒക്കെ വരുമ്പോൾ ഇത് വലിയ ബുദ്ധിമുട്ടാണ് 😊😔
@jayakumartn237
@jayakumartn237 Ай бұрын
ഈ നിയമങ്ങളൊന്നും കേരളത്തിനു പറത്ത് ബാധകമല്ലേ❤ റിസർവ്വേ ഷൻ സീറ്റിൽ ടിക്കറ്റു പോലുമില്ലാത്തവർ കയറി ശല്യം ചെയ്യുമ്പോൾ അതു തടയാൻ ചങ്കൂറ്റമില്ലാത്ത ടിക്കറ്റ് പരിശോധകർ CTTR)❤
@malumalu29
@malumalu29 Ай бұрын
ആക്രമണം ഭയന്നാകും അവർ പ്രതികരിക്കാത്തത്
@mohankv9172
@mohankv9172 Ай бұрын
Only kerala more Vandai Bharat is attacking. Don't try to tell keralites are better than other states.
@Reflections-w5k
@Reflections-w5k 25 күн бұрын
I was travelling in my reserved sleeper ticket in Kerala. One guy was already sitting on my seat and when I asked him to leave he didn't leave and asked me to adjust. His intentions were not right and his dirty foot was on the seat and he was trying to touch my shoulder. Grossed out by this I asked him to leave. Then a lady in her 40's sitting on the opposite seat told me he has a sleeper ticket and can sit anywhere. This is how people travel in train, learn to adjust. So I asked her make space for him next to her if she is into adjustments. For the rest of her trip she understood how bad the guy was and was giving me sad looks. I felt happy seeing this instant karma.
@venugopalmenon5347
@venugopalmenon5347 Ай бұрын
എനിക്കും ഉണ്ട് ഇതേ അനുഭവം....ഇതിന് പുറമെ രാത്രി സമയം മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നു, സിനിമ കാണുന്നു..WL ടിക്കറ്റ് കൊണ്ട് സ്ലീപെറിൽ കയറി TTE യെ വെല്ലുവിളിച്ചു.. അയാൾ മോശം ആയി പെരുമാറി എന്ന് FB പോസ്റ്റ് ഇടും എന്ന് ഭീഷണി പെടുതിയെ ഒരു തമിൾ കോളജ് വിദ്യാർത്ഥിനി from Kottayam ഉണ്ടായിരുന്ന.. അന്ന് TTE ക്കു സപ്പോർട്ടുമായി ഞാൻ ഇറങ്ങി...പാലരുവി എക്സ്പ്രസിൽ ആണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്...അവർ ഉറങ്ങുകയും ഉള്ള മറ്റുള്ളവരെ ഉറക്കുകയും ഇല്ല...
@JF-uq4dd
@JF-uq4dd Ай бұрын
Mobile phone pattokke pand. Ippo speaker vacha paattu
@kinkin8809
@kinkin8809 Ай бұрын
ഹെഡ്സെറ്റ് വെക്കാതെ Utube കാണുന്നതും ഫോണിൽ ഉറക്കെ സംസാരിക്കുന്നതുമാണ് ഏറ്റവും വലിയ ശല്യം. വൃത്തി ഹീനൻ മാരായ ചിലർ കക്കൂസിലും തെരുവിലും ഉപയോഗിച്ച ഷൂ പോലും ഊരാതെ ബർത്തിൽ കയറുന്നതും കാണാം.
@saleemakd1966
@saleemakd1966 Ай бұрын
കേരളത്തിന് പുറത്ത് നിയമവുമില്ല..... യാത്ര ചെയ്യാൻ ടിക്കറ്റും വേണ്ട ...🤣
@35sajith
@35sajith Ай бұрын
അതൊക്കെ പണ്ട്.
@anilk2631
@anilk2631 Ай бұрын
കേരളത്തിന്റെ വരുമാനം കൊണ്ടാണല്ലേ ഇന്ത്യൻ റയിൽവെ ഓടുന്നത്.....
@akhilkrishna1938
@akhilkrishna1938 Ай бұрын
ആഹാ അയ്‌ശ്ശേരി.... ബോംബെക്കു പോകുന്നുണ്ടെങ്കിൽ കാസർഗോഡ് വരെ എടുത്താൽ മതിയോ സേർ...
@prathapkumarprathap6995
@prathapkumarprathap6995 Ай бұрын
അതുശരി ​@@anilk2631
@aswinpv2617
@aswinpv2617 Ай бұрын
​@@anilk2631 goods varumanam kondanu indian railway oadunnath
@2023greenmate
@2023greenmate Ай бұрын
യാത്രക്കാരന്റെ ഫോണിലേക്കു ഈ നിയമങ്ങൾ മെസ്സേജ് അയക്കണം
@imshyamk
@imshyamk Ай бұрын
Athinu ticket book cheythavarum and general tikt aahn preshnam undakunath..
@nizline
@nizline Ай бұрын
ഉറങ്ങുന്ന യാത്രക്കാരെ ശല്യം ചെയ്യുന്നത് കൂടുതൽ ചായ കച്ചവടക്കാർ ആണ്. രാത്രി 12 മണിക്കും ചായ് ചായേ വിളിച്ചു നടക്കും രാവിലെ മൂന്ന് മണിക്ക് തുടങ്ങും ചായ്‌ ചായേ വിളി 🙆‍♂️ നിർത്താൻ പറ്റോ ❓
@AMan-mc5jz
@AMan-mc5jz 27 күн бұрын
Complaint cheyyuka ...... TTE , RPF AND on 139
@PoochaSaar
@PoochaSaar 25 күн бұрын
ചായ വേണ്ട ആൾകാർക് ചായ വേണ്ടേ
@nizline
@nizline 25 күн бұрын
@@PoochaSaar ഉറങ്ങുമ്പോൾ ചായ കുടിക്കോ you.
@gamingmusic1948
@gamingmusic1948 21 күн бұрын
​@@PoochaSaarneeyano chaaya vilkkunnathu??😂
@unnikrishnanmenon4178
@unnikrishnanmenon4178 17 күн бұрын
By the time u will reach your destination!!!!!!
@MRS-mo9pj
@MRS-mo9pj Ай бұрын
വർഷങ്ങൾക്കു മുമ്പ് ഹൗറയിൽ നിന്നും വാരാണസിയിലേക്ക് പോകുമ്പോൾ എന്റെ റിസേർവ് ചെയ്ത upper ബർത്തിൽ എനിക്ക് ഇരിക്കാൻപോലും ഇടം കിട്ടിയിരുന്നില്ല അതും രാത്രി 10 മണിക്ക് ശേഷം. പ്രത്യേകിച്ച് ബീഹാറിൽ ഒരു നിയമവും നടക്കില്ല. വാദിക്കാൻ പോയാൽ ട്രെയിനിൽ നിന്നും തള്ളിയിടും.
@KRNair-wf7vl
@KRNair-wf7vl 27 күн бұрын
Luggage saftey, ടോയ്ലറ്റ് പോകാനും വരാനും സൗകര്യം, പകൽ സമയത്തും ഇരുന്നു യാത്ര ചെയ്യാനുള്ള സൗകര്യം ഇതിനൊക്കെ വേണ്ടികൂടിയാണ് നാം റിസർവേഷൻ ചെയ്യുന്നത്.
@abhirami6406
@abhirami6406 18 күн бұрын
ഇതിൽ പറയുന്ന പല കാര്യങ്ങളും കേൾക്കുന്നതു ഇത് ആദ്യം.🙂any way നല്ല information😌
@shajikdch6098
@shajikdch6098 Ай бұрын
ട്രെയിനിൽ കയറുന്ന ബംഗാളികളോട് ഇതെങ്ങനെ പറഞ്ഞ് മനസ്സിലാക്കും
@CrazyZen-f1n
@CrazyZen-f1n 26 күн бұрын
Correct
@krishnanandk903
@krishnanandk903 24 күн бұрын
Hindiyil Paranjal mathy😅
@ashasreekumar8359
@ashasreekumar8359 19 күн бұрын
ബംഗാളികളല്ല ബംഗ്ലാദേശികളും പാക്കിസ്ഥാനികളുമാണ്.അവർക്ക് നമ്മുടെനിയമം ബാധകമല്ല എന്ന ഭാവമാണ്.
@djgsshjsj
@djgsshjsj 15 күн бұрын
Chellakk orennam kotuthaal mathi
@godofsmallthings4289
@godofsmallthings4289 Ай бұрын
ഇതു ഹിന്ദിയിൽ പറ അവർക്ക് ആണ് ഇത് വേണ്ടത്
@MidgunkpYy
@MidgunkpYy 15 күн бұрын
😂
@vijeeshkalathil6171
@vijeeshkalathil6171 27 күн бұрын
ചാർജിങ് പോയിന്റ് മുഴുവൻ യാത്രാ സമയവും ഉപയോഗിക്കുന്ന മിടുക്കന്മാർ ഉണ്ട്.
@turbuvaliyaparambil
@turbuvaliyaparambil 29 күн бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങളിൽ പല കാര്യങ്ങളും തെറ്റായ ഇൻഫർമേഷൻ ആണ്. വെയ്റ്റ് ലിസ്റ്റ് പാസഞ്ചർ റിസർവ്ഡ് കോച്ചിൽ നിയമപ്രകാരം അലോട് അല്ല. ഏത് സ്റ്റേഷനിൽ നിന്നാണോ ബോർഡിങ് പോയൻറ് കൊടുത്തിരിക്കുന്നത് ആ സ്റ്റേഷനിൽ നിന്ന് തന്നെ കേറണം എന്നാണ് നിയമം രണ്ടു സ്റ്റേഷൻ കാത്തു നിൽക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല.
@bctechmalayalam5391
@bctechmalayalam5391 27 күн бұрын
Offline waiting list ആണെങ്കിൽ allowed ആണ്. പിന്നെ രണ്ട് സ്റ്റേഷൻ അപ്പുറം വരെ നമുക്ക് കയറാം. ഞാൻ അങ്ങനെ കയറിയിട്ടുണ്ട്.
@hamzapm7793
@hamzapm7793 5 күн бұрын
നല്ല അറിവാണ് ഇത്
@mujeebrahmanpombra4353
@mujeebrahmanpombra4353 Ай бұрын
നോർത്തിൽ ടിക്കറ്റും വേണ്ട ഒന്നും വേണ്ട TTE ക്ക് സ്ലീപറിൽ കേറാൻ പോലും പേടിയാണ് പണി കിട്ടും
@SM-hj7hr
@SM-hj7hr Ай бұрын
അതൊക്കെ പണ്ട്-ഇപ്പോൾ അങ്ങോട്ട് ചെല്ല്😂
@Kvh-r8s
@Kvh-r8s Ай бұрын
​@@SM-hj7hr ഇപ്പോഴും അങ്ങനെ തന്നെ ആണ്....ഇന്നലെയും കൂടി വന്നതേ ഉള്ളൂ
@SM-hj7hr
@SM-hj7hr Ай бұрын
@@Kvh-r8s ഞാനും ക്രിസ്മസ് വെക്കേഷന് യാത്ര ചെയ്തതാ- സ്ഥിരമായി പോകുന്ന ആള് തന്നാണ്.. പണ്ടെന്തായിരുന്നു- ഇന്നെത്ര മാത്രം മാറി എന്ന് നന്നായി അറിയാം😄
@mujeebrahmanpombra4353
@mujeebrahmanpombra4353 Ай бұрын
@SM-hj7hr ഇവിടെ തൃശൂർ TTE നെ തളളിയിട്ട് ഒരുത്തൻ കൊന്നു പിന്നെയല്ലേ north സ്ലീപർ പോലും Safe അല്ല പിന്നെ ജനറലിൻ്റെ കാര്യം പറയുകയും വേണ്ട
@SirajSiru-cc3yj
@SirajSiru-cc3yj Ай бұрын
​@@SM-hj7hrവന്ദേ ഭാരതിൽ വരെ ലോക്കൽ വണ്ടി പോലെ നിന്നിട്ട് ഒരുപാട് ആളുകൾ.. റിസർവേഷൻ കോച്ചിൽ തിരക്ക് കൊണ്ട് വാതിൽ അടച്ചു വെച്ചിട്ട് glass adichu pottich ticket എടുത്ത യാത്രക്കാർ 😄ഇതൊക്കെ ഈയിടെ വന്ന വീഡിയോകൾ ആണ്
@hariprasada7698
@hariprasada7698 29 күн бұрын
Train clean ayit vekkanam en valla niyamam undo avo?
@deepum6773
@deepum6773 Ай бұрын
Railway rules should be displayed in train and railway station🛕
@swamiatmaswarupananda2050
@swamiatmaswarupananda2050 16 күн бұрын
👌👌👌
@abdulkhadarurambath8000
@abdulkhadarurambath8000 21 күн бұрын
ഇതൊക്കെ കേരളയാത്രക്കാർക്ക് മാത്രം ബാധകമാണ്
@brightgirlz9909
@brightgirlz9909 29 күн бұрын
Sleeper ticket reserve ചെയ്ത് പോയിട്ട് പകൽ സമയത്ത് local compartment നേക്കാളും മോശം അവസ്ഥയിൽ യാത്രചെയ്യേണ്ടി വന്നിട്ടുണ്ട്. പിന്നെ വരുന്നവർക്ക് nammal ഒതുങ്ങി adjust ചെയ്ത് ഇരുന്ന് കൊടുക്കണം ഇതൊന്നും ബംഗാളികൾ അല്ല മലയാളികൾ തന്നെയാണ് പകൽ ആർകും ഇരിക്കാം എന്നാണ് അവരുടെ ഞായം. ആരോട് പറയാൻ ആര് കേൾക്കാൻ.
@rellet-i5w
@rellet-i5w 25 күн бұрын
RAC side seat il oru Trivandrum aunty um aayi seat share cheyyendi vannittund night. Pennumpulla full time വളി... 😮😮😮
@Reflections-w5k
@Reflections-w5k 25 күн бұрын
Railmadadil complaint cheythal mathi. Avar vann clear akkikkolum.
@AlimoneIndianarmyloverAlimoneI
@AlimoneIndianarmyloverAlimoneI 11 күн бұрын
നല്ല വീഡിയോ ❤️👌
@Seoxy5914
@Seoxy5914 16 күн бұрын
Very informative video
@samarth4054
@samarth4054 Ай бұрын
പുതിയ നവപണക്കാരായ പഴയ ജീവികൾ രാത്രി 8 മണിക്ക് കിടക്കും.പിന്നീട് വരുന്നവർക്ക് നിന്നുതിരിയാൻ കഴിയില്ല.
@DonS-ff2yt
@DonS-ff2yt 24 күн бұрын
inna venda...12 manikk urangam...some fools wont sleep until 10 ,looking idiotic mobile
@samsants4086
@samsants4086 Ай бұрын
What about RAC ticket on day time. 3 passengers on 2 seat... How it possible, 🙁
@abhijithparayangattil5895
@abhijithparayangattil5895 Ай бұрын
Valid question..,RAC is actually a bad thing..,they are asking money for the full seat and allowing only to share seat.
@aswinaravind8467
@aswinaravind8467 28 күн бұрын
​@@abhijithparayangattil5895 its for last time booking you can understand use of that if your student
@divakaranpranavam
@divakaranpranavam Ай бұрын
Good Information Thank you 🙏🙏🙏
@SReddy-zm5pt
@SReddy-zm5pt 5 күн бұрын
ഒരുപാട് നേരം ഇരിക്കാൻ പറ്റാത്തവർക് കിടക്കാൻ ഉള്ള സാഹചര്യം ഉണ്ടാവണം
@PhantomBjghkk-s8e
@PhantomBjghkk-s8e 20 күн бұрын
Ticket counteril ninnum edutha ticket anenkil wait list anengilum yatra cheyyarond. Ath sherikkum niyamaparamayi cheyyan pattunne anno
@rameekandoth763
@rameekandoth763 25 күн бұрын
വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്ന രീതിയും അതിൻറെ നിയമങ്ങളും കൂടി ഒന്നു പറയാമായിരുന്നു
@surendranmottora7282
@surendranmottora7282 15 сағат бұрын
എല്ലായിടത്തും ഇത് എഴുതി വെക്കൂ.. പ്രശ്നം തീരു൦..
@Anseerkmb
@Anseerkmb Ай бұрын
നോർത്തിൽ ഉള്ളവർക്ക് അറിയില്ല നമ്മൾ സഹകരിച്ചു പോവാ ഹിന്ദി വാലകൾക്ക് ബുദ്ധി യില്ല എന്നു എല്ലാവർക്കും അറിയാം നമ്മളുടെ വിലപ്പെട്ട സമയം കളയണ്ട
@nitheeshnarayanan6895
@nitheeshnarayanan6895 28 күн бұрын
Informative....Thank You....🙏
@ajwan2777
@ajwan2777 15 күн бұрын
എയർപോർട്ട് മോഡൽ കൊണ്ട് വരണം
@SAIDALAVITM
@SAIDALAVITM 26 күн бұрын
Ethu sathyam aaanu
@saneeshsamuel3515
@saneeshsamuel3515 26 күн бұрын
അയ്യപ്പന്മാരുടെ ഇരുമുടി കേട്ടും കാരണം ട്രെയിനിൽ യാത്ര ചെയ്യാൻ വയ്യ... എല്ലാ സീറ്റിലും ഇരുമ്മുടി കേട്ട്,
@RAJANVARGHESE-l3f
@RAJANVARGHESE-l3f 23 күн бұрын
SATHYAM!100%
@gamingmusic1948
@gamingmusic1948 21 күн бұрын
യാതൊരു മര്യാദയും പാലിക്കാത്തവരാണ് അന്യ സംസ്ഥാന അയ്യപ്പന്മാർ.
@rafeeqpulikkodan2556
@rafeeqpulikkodan2556 25 күн бұрын
Good informative video
@sibinsunnymelavila276
@sibinsunnymelavila276 27 күн бұрын
Informative.
@chaarus6850
@chaarus6850 25 күн бұрын
Bangalore ninnulla kcvl mysuru express reservation compartment local poleya samadhanamayi onnu yathra cheyyan polum pattilla
@muhammadyashiquenp4398
@muhammadyashiquenp4398 29 күн бұрын
Really worth it❤
@sbu5138
@sbu5138 28 күн бұрын
Anyways mostly kerala people follow some rules... But outside kerala... Most states people doesn't follow any railway rules, laws...
@BhagyarajBahuleyan
@BhagyarajBahuleyan 26 күн бұрын
@Ramakrishnankapil
@Ramakrishnankapil 29 күн бұрын
ഓരോ സൈസ് സീറ്റുകളുടെ ഇടയിൽ ഉറങ്ങാനുള്ള സമയം എഴുതി വെക്കണം. എപ്പോഴും സൈഡ് ബർത്തിന്റെ കാര്യത്തിലാണ് തർക്കം ഉണ്ടാവാറ്.
@Care_machan
@Care_machan Ай бұрын
Complaint cheuthu ennittum enik nithi kittiyilla
@DebitffGameR
@DebitffGameR Ай бұрын
That's called indian system
@kk-kg5kd
@kk-kg5kd 5 күн бұрын
ലേഗേജ് കാരണം സീറ്റിൽ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട..
@Raju6870
@Raju6870 25 күн бұрын
Nice
@abhi23450
@abhi23450 28 күн бұрын
10 to 6
@kannan_kr
@kannan_kr Ай бұрын
No, as per new norms, you have to board from your boarding point itself.
@rajeshnayar7931
@rajeshnayar7931 Ай бұрын
Thank you for this information 🙏🙏...... People need awareness like this
@flyingmychildren
@flyingmychildren Ай бұрын
കൂർക്കംവലി വലിയ ബുദ്ധിമുട്ട്
@FaizalFaizal-he4bz
@FaizalFaizal-he4bz Ай бұрын
എന്നാൽ താൻ ഫ്ലൈറ്റ്ൽ പൊ
@raghunathraghunath7913
@raghunathraghunath7913 26 күн бұрын
ജനൽ വഴി പാൻമസാല വയിലിട്ട് തുപ്പൽ.Toilet കണ്ടാൽ മൂത്രം പോലും പോകില്ല. ഞാൻ ഒരു യാത്ര കഴിഞ്ഞാൽ പിന്നെ ഒരു ദിവസം റസ്റ്റേണ് .
@saivarenya9305
@saivarenya9305 29 күн бұрын
Good information
@ലക്കിറെഡ്ഡി_പ്രണവ്_1195
@ലക്കിറെഡ്ഡി_പ്രണവ്_1195 27 күн бұрын
Old is gold. Missing blue coloured and Maroon coloured coaches badly
@safiyapocker6932
@safiyapocker6932 Ай бұрын
Thanks good information
@amalnv4721
@amalnv4721 Ай бұрын
They should display the rules in every coach
@anjithr7855
@anjithr7855 Ай бұрын
ഇത് ഇവിടെ എല്ലാ നോർത്തിൽ പോയി പറ 😂😂😂😂
@Boss-qu6uk
@Boss-qu6uk Ай бұрын
ഈ ന്യൂസ് ഡബ്ബ് ചെയ്ത് ഹിന്ദിയിൽ ആക്കി നോർത്ത് ഇന്ത്യയിൽ ഉള്ളവർക്ക് വേണം കാണിച്ചുകൊടുക്കാൻ
@Care_machan
@Care_machan Ай бұрын
Enik kittiya avastha
@saravanankumar640
@saravanankumar640 Ай бұрын
Wow very useful information thku
@AbdulNazar-z3m
@AbdulNazar-z3m Ай бұрын
❤🎉
@FIVEandFIVE
@FIVEandFIVE Ай бұрын
ഇന്നലെ ട്രെയിൻ യാത്ര ചെയ്തതിൻ്റെ ക്ഷീണം ഇതുവരെ മാറിയില്ല .എന്തോ കടിച്ചു തല മുഴച്ചിരിക്കുന്നു😂😂😂
@Sandhya-i9g
@Sandhya-i9g Ай бұрын
Endhaa kadichadhh enn shredhichh nokkiyilleee😮
@FIVEandFIVE
@FIVEandFIVE Ай бұрын
@Sandhya-i9g ദേശീയ മൃഗമായ മൂട്ട ആയിരിക്കും എന്നാണ് തോന്നുന്നത്
@rellet-i5w
@rellet-i5w 25 күн бұрын
​@@Sandhya-i9gkadichappol arinjjillaayirikkum 😂
@Sandhya-i9g
@Sandhya-i9g 25 күн бұрын
@@rellet-i5w thala muzhakkan pakathil kadi kittiyittum arinjhillennnooo
@rellet-i5w
@rellet-i5w 25 күн бұрын
@@Sandhya-i9g entae bhudhijeeviii.... Chila jeevikal kadikkunnadh nammal ariyilla, allenghil cheriya oru vedhana thonnum polae aayirikkum kadikkuka. Adhintae visham pinneedu body il react cheyyumpol aanu ariyuka.
@AshaVijayan-g8s
@AshaVijayan-g8s Ай бұрын
We had the same experience on Monday
@ayyappanmenon7693
@ayyappanmenon7693 12 күн бұрын
Every time side seats.make.problems. Remove all side seats and.berths you cannot.sea a m.l.a.or m.p.in sode seats
@pradiipsv7655
@pradiipsv7655 Ай бұрын
2 AC യിൽ ടിക്കറ്റ് എടുത്താൽ മതി
@ManiPushpakumar
@ManiPushpakumar 8 күн бұрын
Nice, but our people do not understand laws and even how to use the locks of the toilet not in idea
@JerinJacob-vx4gt
@JerinJacob-vx4gt 18 күн бұрын
Oru divasam njan trainil yatra cheythappol oral oru seat full ayal eduthu areyum iruthiyilla..
@aasreynamboothiri
@aasreynamboothiri Ай бұрын
നിയമങ്ങൾ സ്റ്റേഷനുകളിൽ എഴുതിവച്ചതുകൊണ്ടുമാത്രം ഒന്നുംആകില്ല ആ നിയമങ്ങളെ വിശ്വസിച്ച് ഒരു പ്രശ്ന ഘട്ടത്തിൽ രക്ഷക്കായി വിളിക്കുമ്പോൾ മിന്നൽവേഗത്തിൽ കഴിയില്ലെങ്കിലും കഴിവതും പരമാവധി വേഗത്തിൽ പ്രശ്നസ്ഥലത്തെത്തി രക്ഷക്കായി വിളിച്ച വ്യക്തിയോട് വളരേ മാന്യമായ പെരുമാറ്റചട്ടപ്രകാരം കാര്യങ്ങൾ ചോദിച്ച്മനസ്സിലാക്കി വേണ്ട സഹായം ചെയ്യുകയും ശരിയായ നടപടികൾ എടുക്കുകയും ചെയ്യണം. കൂടാതെ രക്ഷക്കായി വിളിക്കുമ്പോൾ രക്ഷിക്കാനെന്നപേരിൽ വന്ന ഉദ്യോഗസ്ഥനാൽ മാനസീകമായൊ ശാരീരികമായൊ നിരപരാധികൾ ഉപദ്രവിക്കപെട്ടാൽ ആ ഉദ്യോഗസ്ഥനെതിരേയും എത്രയും പെട്ടെന്ന് തക്കതായ നടപടി എടുക്കാനും ഗവൺമെന്റ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്, അത് ചെയ്യുകയുംവേണം. പക്ഷെ മേൽപ്പറഞ്ഞ കാര്യങ്ങൾ നടക്കാൻ സാധ്യത വളരേ വളരേ കുറവാണെന്നത് യദാർത്ഥ വാസ്തവം.
@SherlySanthos
@SherlySanthos 20 күн бұрын
ഇത് എന്റയും അനുഫവം ആണ് കൂടുതൽ ശല്യം കറുപ്പ് ഉടുത്തു മാല ഇട്ടവർ ആണ്
@Km-cm8zx
@Km-cm8zx Ай бұрын
ലൊവർ ബെർത്തിനും ഹൈഹീർ ബെർത്തിനും ഒരേ ചാര്ജ് ഈടാക്കുന്നത് ഓട്ടും ന്യയമല്ല .
@Parallellines34
@Parallellines34 23 күн бұрын
Railway നിയമപ്രകാരം രാത്രി എന്നത് 22:00-6:00 ആണ്
@-humsafar
@-humsafar Ай бұрын
Nice content
@GAMEROIDMALAYALAM
@GAMEROIDMALAYALAM 19 күн бұрын
Pinne speaker paatt itt shalyam ondakkunna kore kannapikalum ond
@rennisjo
@rennisjo Ай бұрын
Most sleeper coaches are never cleaned. They are never cleaned of pests either. The latest nuisance is people playing loud noises on their phones. Many never use headphones. Some even plan violent hate speeches or provocative speeches etc.
@B.R.AdhithyanAdhithyan
@B.R.AdhithyanAdhithyan 5 күн бұрын
Vivek express Il Ithoke nadakoo Vivekam ilatha express annu athu.
@ajithkumarn5955
@ajithkumarn5955 17 күн бұрын
Please use headphones rather disturbing other's 😊
@മധുരമധുരഭാരതം
@മധുരമധുരഭാരതം 19 күн бұрын
റിസർവേഷൻ ചെയ്യുമ്പോൾ ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും നിയമ ലഘു പുസ്തകം കൊടുക്കുക
@My143-d3m
@My143-d3m Ай бұрын
Actually sleeper berth കൾ sleeping nu vendi alle book cheyyunnath? Appo pinne എന്തിനാണ് ഇരുന്ന് പോകുന്നത്. പഴയ നിയമങ്ങൾ ഒക്കെ പൊളിച്ച് എഴുതേണ്ട സമയം കഴിഞ്ഞു
@areefapu
@areefapu Ай бұрын
ശെരിയാണ്, കൂടുതൽ സമയം ഇരിക്കാൻ ബുദ്ധിമുട്ടുള്ളവർ ഒന്ന് കിടക്കാൻ രാത്രി 10 മണി വരെ കാത്തിരിക്കണം പോലും😂..
@hhnandu
@hhnandu 29 күн бұрын
No, sleeper ബെർത്തുകൾ രാത്രി urangaan വേണ്ടിയാണ്.. അല്ലാതെ പകല് മുഴുവൻ കേറി കിടക്കാൻ അല്ല.. middle berth കാരൻ കിടക്കണം എന്ന് പറഞ്ഞാല് 24 മണിക്കൂർ ബാക്കി ഉള്ള രണ്ടു പേരും നീണ്ടു കിടക്കണോ..? നല്ല best മണ്ടൻ അഭിപ്രായം..
@My143-d3m
@My143-d3m 29 күн бұрын
@@hhnandu then why it's called sleeper birth? Bro what I am saying is sleeping birth for sleeping.ini irunn pokano chair car allel 2nd sitting okie edukkanam. Old train model system vach kond Vanna rules okie kalathin anusarich mattanam. Sleeper kidanno pokanam. ini irikkanam enkil lower birthcaran okay anel irunn povuka. Ille kidannpovuka. Njan cash koduth sleeper eduthitt irunn pokanam enn paranjal?
@Skk1228
@Skk1228 28 күн бұрын
​@@areefapuupper berth lu kodakendi varun
@faizalmuhammed.m6049
@faizalmuhammed.m6049 23 күн бұрын
​@@hhnanduaa niyamam maatanam heeyyy, ennit seat oke re arrange cheyanam, kidann povanulla soukaryam varanam
@sureshkumar-zm7kw
@sureshkumar-zm7kw 23 күн бұрын
Mobile phone usage at high volume, songs, u tube, religious preaches also should be controlled. Even TTE s are not intervene, when comlaint by other passengers
@shibukumar8414
@shibukumar8414 26 күн бұрын
How to prevent / escape from the threat of Koorkam vali
@rellet-i5w
@rellet-i5w 25 күн бұрын
അത് സഹിക്കാം അളിയോ.... ചില അമ്മമാരു രാത്രി ഉറക്കത്തിൽ വളി വിടുന്നതാണ് അതുക്കും മേലേ.... 😂😂😂 നീട്ടി അങ്ങ് രാഗത്തിൽ വിടും. 😂
@faisalearoth3507
@faisalearoth3507 17 күн бұрын
കഴിഞ്ഞ ആഴ്ച അഹമ്മദാബാദിൽ നിന്നും ഞാൻ അജ്മീറിലേക്ക് യോഗ എക്സ്പ്രസ്സിലേക്ക് കയറി എന്റെ ബർത്ത് സൈഡ് അപ്പർ ആയിരുന്നു ഞാൻ സീറ്റിൽ ചെന്ന് നോക്കുമ്പോൾ അവിടെ സൈഡ് ലവർ ബർത്ത് കാരൻ കിടക്കുന്നു അദ്ദേഹത്തിന്റെ ന്യായം ഞാൻ മുകളിൽ കയറി കിടന്നു കൊള്ളുക അദ്ദേഹത്തോട് ഞാൻ കാര്യം പറഞ്ഞു എനിക്ക് കിടക്കണ്ട ഇരിക്കുകയാണ് വേണ്ടത് നിങ്ങൾക്ക് കിടക്കണമെങ്കിൽ മുകളിലെ ബർത്‌ കിടന്നോളൂ എനിക്ക് ഈ നിയമം അറിയാമായിരുന്നു മാത്രമല്ല ഞാൻ രാത്രി 8 മണിക്ക് അജ്മീറിൽ എത്തുന്നത് കൊണ്ട് എനിക്ക് ബർത്ത് ആവശ്യമില്ല
@Siva-u9e
@Siva-u9e 16 күн бұрын
ബീഹാറിൽ ചെന്നാൽ വലിച്ചു താഴെ ഇടും. എത്ര കണ്ടിരിക്കുന്നു. ട്രെയിൻ എല്ലാവരുടെയും. അവർ പറയുന്ന ന്യായം ഇതാണ്
@DhanwanthralayaDelhi
@DhanwanthralayaDelhi 29 күн бұрын
India yil ellavarkum. Msg kittanam all. Language
@SPG-uc3of
@SPG-uc3of 21 күн бұрын
Ippol കേരള എകസ്്പ്രസ് il sleeper compartment just like general compartment. Why Authorities are not taking care of?
@jamesrajasthan
@jamesrajasthan 24 күн бұрын
ഇത് നോർത് ഇന്ത്യയിൽ എന്നും നടക്കുന്ന കാര്യം അണ്. ഇപ്പോഴും ഇവൻ മാർക്ക് സീറ്റിങ് കാരങ്ങൾ ഒന്നും അറിയില്ലാ
@shameensalim6974
@shameensalim6974 Ай бұрын
Kannur and Kozhikode nu kure daashukal kayarum, enthu bahalam aanu......urangaanum sammadhiykilla light um off aakilla
@02-anakhakmiv-g35
@02-anakhakmiv-g35 24 күн бұрын
This year 1st jan2025 same situations side upper birth il , confirm ticket il i face the issue. I tried to explain but the RAC passersengers indulted me. The r not at all ready to accepted what the rule
@ulahannana.j4632
@ulahannana.j4632 28 күн бұрын
These rules are only mean for kerala other south indians. for northindians it doesnt matter... agane alle eppolum
@unnikrishnanmenon4178
@unnikrishnanmenon4178 17 күн бұрын
Long back there was a article in HINDU. One team from eastern rly was sent to south to study how southern Rly is profittable. After ten minutes silence they said WE WANT THE SAME TYPE OF PASSENGERS..
@shajichoorathil8738
@shajichoorathil8738 28 күн бұрын
അബദ്ധ പഞ്ചാഗം ബോർഡിങ് സ്റ്റേഷനിൽ നിന്ന് കയറില്ലെങ്കിൽ ഉടൻ തന്നെ അടുത്ത ആൾക്ക് നൽകാം
@DisonSphere571
@DisonSphere571 27 күн бұрын
അതിനു റിസർവേഷൻ ബിർത്തിൽ ഉറങ്ങ്ങാൻ നോർത്ത് ഇന്ത്യക്കാർ സമ്മതിച്ചാൽ അല്ലേ.
@HrushiMahadev
@HrushiMahadev 27 күн бұрын
A C എടുക്കൂ, പ്രശ്നങ്ങൾ പകുതി ആക്കി കുറക്കൂ 🙏🙏🙏
@Sudha-v9c
@Sudha-v9c Ай бұрын
Ticket book cheydu ticket confirm ayi vannalum Confirm ayi nammalkku vanna seat. TT RAC. Kodukkunnu
@aswinaravind8467
@aswinaravind8467 28 күн бұрын
Is there any perticular siti
@Sudha-v9c
@Sudha-v9c 28 күн бұрын
@aswinaravind8467 No. Mangaluru to channai Egmore
@SAIDALAVITM
@SAIDALAVITM 26 күн бұрын
Enik oru paaad buthy mutt undayit und eppol nan domestic flight aanu long trip use cheyyar ullathu eghane oru paaad peru eee disition eduthal Indian railway verum oru noku kuthy aaavum
@AirArabiaAirArabia
@AirArabiaAirArabia Ай бұрын
That is why I travel in general compartment 😅
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2,2 МЛН