ഇത് നമ്മുടെ വിജയം...! | ഡിപ്ലോമാറ്റിക് ഓണം പൊളിഞ്ഞു....! | ONAM | SPECIAL | Arif Hussain Theruvath

  Рет қаралды 169,341

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

Пікірлер: 1 600
@തൂലികതൂലിക
@തൂലികതൂലിക 2 жыл бұрын
ഓണാഘോഷങ്ങളിൽ പങ്കെടുത്തത് കൊണ്ടും ഓണസദ്യ കഴിച്ചത് കൊണ്ടും ഓണാശംസ നേർന്നത് കൊണ്ടും ഇസ്ലാം വിശ്വാസിയായ ഞാൻ കാഫിറാകുമെങ്കിൽ ആ കാഫിറാകാനാണ് എനിക്കിഷ്ടം
@gopeshcalicut4359
@gopeshcalicut4359 2 жыл бұрын
ഓണാശംസകൾ നേരുന്നു
@asukesh4209
@asukesh4209 2 жыл бұрын
നിങ്ങൾ അവിശ്വാസികളോട് ഇണയല്ലാപ്പിണ കൂടരുത്. നീതിക്കും അധർമത്തിനും തമ്മിൽ എന്തൊരു ചേർച്ച? (ബൈബിൾ)
@jksenglish5115
@jksenglish5115 2 жыл бұрын
Rebel
@lifeisbeautiful643
@lifeisbeautiful643 2 жыл бұрын
ദേ ഈമാൻ പോയൊരാൾ 😭😭😭 എന്തിനാ നീ 72 ഹൂരികളെ കളഞ്ഞു കുളിച്ചത് 😭😭
@ajmalajuap3338
@ajmalajuap3338 2 жыл бұрын
മോങ്ങിജി: എള്ളാര്‍ക്കും ഓണം സമൂസകള്‍
@Jarnihsor
@Jarnihsor Жыл бұрын
2008ൽ ബാംഗ്ലൂരിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്ത് കൂടെയുള്ള തൃശൂർകാരൻ മുസ്ലിം ഫ്രണ്ട് കൊല്ലത്തുകാരൻ മുസ്ലിം ഫ്രണ്ടിനോട് ഉപദേശിച്ചതാണ് "നീ ഇങ്ങനെ ഓണത്തിന് ഹിന്ദുക്കളുടെ വീട്ടിൽ പോയി ഭക്ഷണം കഴിക്കാൻ പാടില്ലെന്ന്". ആ പറഞ്ഞതിന്റെ ഗ്രാവിറ്റി മനസിലാക്കാൻ എനിക്ക് പിന്നെയും 10-12 വർഷങ്ങൾ വേണ്ടി വന്നു.
@sidnhet8
@sidnhet8 Ай бұрын
ഇത് തന്നെയാണ് മിക്ക അമുസ്ലിമുകളുടെയും അവസ്ഥ ! കാരണം നമ്മൾ മതത്തിന്റെ വെറുപ്പിലൂടെയല്ല വളർന്നുവന്നത്ത് എന്നതാണ് ! പക്ഷെ സോഷ്യൽ മീഡിയ ഇപ്പോൾ വളരെ വേഗത്തിൽ ഇത് മനസ്സിലാക്കിത്തരുന്നു !
@hareeshkey
@hareeshkey Ай бұрын
That long time is the opportunity of Jihadis..
@anilnavarang4445
@anilnavarang4445 Ай бұрын
മുസ്ലിം അല്ലാത്ത എല്ലാ മതത്തിന്റെയും ബുദ്ധി ഇല്ലായ്മ ആണ് ഇതിനു കാരണം
@salimpm2684
@salimpm2684 2 жыл бұрын
ഇത്രയും ജനകീയമായ ഒരാഘോഷം ലോകത്തു തന്നെ ഉണ്ടാവുമോ എന്ന് സംശയമാണ് ഓരോ വർഷം കഴിയുമ്പോഴും അതിന്റെ പാകിട്ട് കൂടുകയല്ലാതെ കുറയുകയില്ല. എല്ലാവർക്കും എന്റെ ഓണാ ശംസകൾ.
@bennykvbennykv6441
@bennykvbennykv6441 2 жыл бұрын
ലോകം മുഴുവൻ പോയിട്ടു ലോകത്തിന്റെ കാൽ ഭാഗം പോലുമില്ല ബ്രോ 🍅🍅🍅ഇത് ഒർജിനൽ അല്ല. പിന്നെ ലോകത്തിൽ നിന്ന് കുറെ മനുഷ്യർ പോസിറ്റീവാകുന്നു 👍👍👍ഇദ്ദേഹം പറയുന്ന രീതിയിലാണ് ആരും അതിന്റെ അർത്ഥം നോക്കിയല്ല 🍅🍅🍅🍅🍅🍅
@vijeeshmusic3384
@vijeeshmusic3384 2 жыл бұрын
തിരിച്ചും ഹൃദയം നിറഞ്ഞ ഓണാശംസകൾ ബ്രോ ❤️
@joshybenedict5370
@joshybenedict5370 2 жыл бұрын
Correct bro എല്ലാ മലയാളി സഹോദരങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@vishnuprakash2688
@vishnuprakash2688 2 жыл бұрын
ആഘോഷങ്ങൾ ഇല്ലെങ്കിൽ മലയാളിയെ എന്തിനു പറ്റും
@lifeisbeautiful643
@lifeisbeautiful643 2 жыл бұрын
ഓണംഎല്ലാ മലയാളികളുടെ ആഘോഷം ആണ് 💪
@krishnanaknda7923
@krishnanaknda7923 Ай бұрын
ആരിഫ് ഹുസൈൻ. മനുഷ്യനെ മനുഷ്യനായി തുല്ല്യ തയോടെ കാണുന്ന വ്യക്തി. അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👍🏻👍🏻👍🏻❤️❤️❤️❤️
@jayakrishnanck7758
@jayakrishnanck7758 2 жыл бұрын
പെണ്ണുങ്ങളുടെ ഓണക്കളി അനിസ്ലാമികം.അവർ പുരുഷന്റെ നാലു ഭാര്യമാരിൽ ഒരുവളായി ജീവിതം തുലപ്പിച്ചാൽ ഇസ്ലാമികം.അടിപൊളി. Happy onam to all. 🌹
@haneefa.khaneefa4483
@haneefa.khaneefa4483 2 жыл бұрын
സ്ത്രീ കളെ വെറും ലൈംഗിക ഉപകരണം മായി മാത്രം ആണ് ഇസ്ലാമിക പൗരോഹിത്യം പാവം അതിലെ ജനത്തെ ഇവർ പഠിപ്പിച്ചു വെച്ചിരിക്കുന്നത്, കാരണം സ്ത്രീ ശരീരത്തിന്റെ ഒരു ചലനം കണ്ടാൽ പോലും ഇവർക്ക് വികാരം വരും പിന്നെ ഇവർക്ക് സ്വയം നിയന്ദ്രിക്കാൻ കഴിയാത്ത മൃകം മാണ് ഇവർ എന്ന് ഇവർ തന്നെ സ്വയം പറയുന്നതിന് തുല്യമാണ്
@jijymolbaby1398
@jijymolbaby1398 2 жыл бұрын
👌
@Km-cm8zx
@Km-cm8zx 2 жыл бұрын
തനിക് എത്ര പേരെ അറിയാം നാലു ഭാര്യമാരുള്ള പുരുഷനെ
@vysakhpallathery8580
@vysakhpallathery8580 2 жыл бұрын
Athu kalaki. Athonum aarum parayilla😆😆
@roshinisatheesan562
@roshinisatheesan562 2 жыл бұрын
😂😂😂🤝👍
@safnasappooz4893
@safnasappooz4893 2 жыл бұрын
ഓണസദ്യയും കഴിച്ച് രണ്ട് ഗ്ലാസ്‌ അടപ്രഥമനും കുടിച്ചു കിറുങ്ങി ഇരുന്ന് യൂട്യൂബ് തുറന്നപ്പോഴുണ്ട് നമ്മുടെ ബാലുശ്ശേരി പറയുന്നു "ഓണം ആഘോഷിക്കുന്നത് ഹറാം ആണെന്ന് ".. കുടിച്ച പായസം ഹറാമാണോ ഹലാലാണോ എന്നൊന്നും നോക്കാതെ കുടിച്ച ഞാൻ നാളെ നരകത്തിലെ വിറക് കൊള്ളിയാവുമല്ലോ എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് ദാ വരുന്നു റോഡിലെ കുഴിയിൽ നിന്നും മാവേലി... പുള്ളി നല്ല സന്തോഷത്തിലാണ്. ജനങ്ങൾ തന്നെ സ്വീകരിക്കാൻ ഒരുക്കിയ വഴിയാണെന്നാണത്രേ അദ്ദേഹം വിചാരിച്ചത്. എന്തായാലും തേടിയ വള്ളി കാലിൽ ചുറ്റിയ സന്തോഷത്തിൽ ഞാൻ എന്റെ സങ്കടം ബോധിപ്പിച്ചു.. അങ്ങയുടെ വരവ് പ്രമാണിച്ചു ഞാൻ ഇച്ചിരി സദ്യയും പായസവും കുടിച്ചു.. ഇപ്പൊ ദേണ്ടേ ഞാൻ നരകത്തിൽ പോവൂന്നാ മൊയ്‌ല്യാർ പറയുന്നേ.. ഞാനിപ്പോ എന്തൂട്ടാ ചെയ്യ. ഇത് കേട്ടപ്പോ അങ്ങോരു ദേണ്ടെ കുമ്പ കുലുക്കി ചിരിക്കുന്നു.. എന്റെ പൊന്നടാവ്വേ..നീ കഴിച്ച സദ്യയിലെ ഓരോ അരിമണിയിലും നിന്റെ പേര് "ദൈവം എഴുതി വെച്ചിരിക്കുകയല്ലേ ".. ദൈവം നിന്റെ പേര് എഴുതി വെച്ച അരിമണി നീ കഴിച്ചില്ലേൽ അത് ദൈവനിന്ദ അല്ലേ.. അതും ശരിയാണല്ലോ.. ഞാൻ ജനിക്കുന്നതിനു മുൻപേ ഞാൻ തല തിരിഞ്ഞു പോവൂന്ന് എന്റെ തലയിൽ എഴുതിയും വെച്ച് ഏതോ ഒണസദ്യക്കുള്ള അരിമണിയിൽ എന്റെ പേരും എഴുതി വെച്ച് എന്നിട്ട് അത് തിന്ന തെറ്റിന് എന്നെ തന്നെ ശിക്ഷിക്കുന്ന അൽ സൈക്കോ ദൈവമേ അങ്ങേക്ക് എന്റെയും മാവേലിയുടെയും ഓണാശംസകൾ❤️ എന്ന് ഒരു മുനാഫിക്ക് ഒപ്പ്
@joshybenedict5370
@joshybenedict5370 2 жыл бұрын
ഓണ സദ്യയെല്ലാം കഴിഞ്ഞു ഇരിക്കുമ്പോൾ ആണ് ആരീഫിന്റെ ചാനൽ നോക്കുന്നത് സഫ്നയുടെ കമന്റ് വായിച്ച് ഒത്തിരി ചിരിച്ചു . നല്ലൊരു ആക്ഷേപ ഹാസ്യം . സഫ്നക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@COSMICGIRL009
@COSMICGIRL009 2 жыл бұрын
മഹാബലി നരകത്തിലെക്കല്ല ട്ടോ പോയത്. ഒറിജിനല്‍ കഥ പ്രകാരം സുതലം എന്ന ലോകത്ത്തിലെക്കാണ്. നാട്ടില്‍ പറഞ്ഞു പറഞ്ഞു പലരും അത് പാതാളം വരെ എത്തിച്ചിട്ടുണ്ട്. പുള്ളിക്ക് ബോഡി ഗാര്‍ഡ് ആയിട്ട് വാമനനും ഫുള്‍ ടൈം ഉണ്ടത്രേ. എന്തായാലും നരകം അല്ല ട്ടോ. എന്തായാലും എല്ലാവര്ക്കും ഓണം അടിച്ചു പൊളിക്കാം. ഓണാശംസകള്‍. 🤎🤎
@dhilsen100
@dhilsen100 2 жыл бұрын
Ezhuthu kollaam, iniyum mechapeduthaan pattum. :)
@jabitube1972
@jabitube1972 2 жыл бұрын
അതിന് എന്താ? നീ കുടിച്ചോ, നശിച്ചോ അതിന് നമുക്ക് എന്താ? ഇവിടെ എന്തല്ലാം ആശയങ്ങൾ ഉണ്ട് അതിന്റെ എതിര് ചെയ്യുന്നവരും ഉണ്ട്, വലിയ കാര്യം ആകണ്ട കയ്യടി കിട്ടാൻ ഈ പേര് നല്ലതാ..
@rajkrishna3410
@rajkrishna3410 2 жыл бұрын
🤣🤣🤣🤣
@RajeshKumar-iz1pg
@RajeshKumar-iz1pg Ай бұрын
മുസ്ലിം മതത്തിന്റെ യഥാർത്ഥ ശത്രുക്കൾ ഇത് പോലത്തെ ഉസ്താദ്മാരാണ്.
@anilnavarang4445
@anilnavarang4445 Ай бұрын
അവന്റ ആസനത്തിൽ ആപ്പ് അടിക്കണം അപ്പോൾ എല്ലാം ശരിയാകും
@shamnadhkmoidheen4335
@shamnadhkmoidheen4335 2 жыл бұрын
എന്റെ വീടിന്റെ അടുത്ത് തണ്ടേക്കാട് ജുമാ മസ്ജിദ് ഇമാം ഇടവക ആളുകളെ ഓണം വിലക്കി കഴിഞ്ഞ ആഴ്ച ഫാത്തുവ ഇറക്കി ഇന്ന് തിരുവോന ദിനത്തിൽ പിള്ളേർ പള്ളിയുടെ മുമ്പിൽ തന്നെ അങ്ങാടിയിൽ ഗംഭീര ഓണ ആഘോഷം നടത്തി.
@sainulabid.k.p.m7691
@sainulabid.k.p.m7691 2 жыл бұрын
gud
@sumeshrajendran8238
@sumeshrajendran8238 Жыл бұрын
നട്ടെല്ലുള്ള കുട്ടികൾ💯
@jeswinkjose1829
@jeswinkjose1829 Ай бұрын
ഹമീക്കിങ്ങൾ😆😆😆😆
@sppillaiuae
@sppillaiuae Ай бұрын
❤❤❤❤
@sppillaiuae
@sppillaiuae Ай бұрын
❤❤❤
@0diyan
@0diyan 2 жыл бұрын
പാട്ട് പാടി തുടക്കമിട്ടത് വളരെ സന്തോഷമുണ്ടാക്കി ഓണാശംസകൾ
@lifeisbeautiful643
@lifeisbeautiful643 2 жыл бұрын
ഒള്ള ഈമാൻ കൂടി പോയി ആരിഫ് പാടിയപ്പോൾ 😜
@0diyan
@0diyan 2 жыл бұрын
@@lifeisbeautiful643 സ്പൈഡർമാൻ വരും
@shivanigarments5709
@shivanigarments5709 Жыл бұрын
ആരിഫ് ഹുസൈൻ സർ നമസ്കാരം വളരെ വെക്തമായി അവതരിപ്പിച്ചു പൊളിച്ചു ഒന്നുമില്ല പറയാൻ ഓണാംശസകൾ ❤
@chandrababu7048
@chandrababu7048 2 жыл бұрын
ഓണവും കൃസ്മസും ഹറാമാണ് എന്ന് പറയുന്നവരോട് ഒരു ചെറിയ സംശയം ആയിരക്കണക്കിന് കോടിയുടെ ഒണക്കച്ചവടത്തിൽ കൃസ്മസ് കച്ചവടത്തിൽ ഇവിടുത്തെ 80 ശതമാനം വരുന്ന മുസ്ലിം കച്ചവടക്കാർക്ക്ആണ് ആദായം പറ്റുന്നത് ആ പണം ഹറാമാണോ അതോ ഹലാലാണോ എന്ന് കുടി ഒന്ന് വിവരിച്ചാൽ നന്നാകുമായിരുന്നു
@lifeisbeautiful643
@lifeisbeautiful643 2 жыл бұрын
പണം അത് കോയമാർ എങ്ങനെ ഉണ്ടാക്കിയാലും ഹലാൽ ആണ് 😜
@muneermmuneer3311
@muneermmuneer3311 2 жыл бұрын
👍👍
@pillaithampi9627
@pillaithampi9627 2 жыл бұрын
അവർ ആവശ്യപ്പെട്ടിട്ടല്ലോ അവരുടെ കടയിൽ നിന്നു സാധനം വാങ്ങുന്നത്. താങ്കൾ കാഫിറിന്റെ കടയിൽ പോയാൽ മതി.
@ratheeshrathi4852
@ratheeshrathi4852 2 жыл бұрын
നിങ്ങൾ പറഞ്ഞത് 100 ശതമാനം correct.
@ratheeshrathi4852
@ratheeshrathi4852 2 жыл бұрын
@@pillaithampi9627 അവര് പറഞ്ഞിട്ടല്ല നമ്മുടെ നാട്ടിൽ കാസറഗോഡ് 90 ശതമനo ആൾക്കാരും മുസ്ലിം കടകളിൽ നിന്ന് നാണ് വാങ്ങിയത് ഇവിടെ വർഗ്ഗീയത തലക്ക് പിടിച്ച ആൾക്കാർ കുറവാണ് ഹിന്ദുക്കളും അതുപോലെ ചിന്തിച്ചാൽ എന്തായിരിക്കും അവസ്ഥ എന്റെ വീട്ടിൽ ഇന്ന് നാല് മുസ്ലിം സുഹുർത്ത്ക്കൾ ഭക്ഷണം കഴിച്ചു പോയതെ ഉള്ളു
@aarathigile
@aarathigile 2 жыл бұрын
ഉസ്താദുമാരുടെ നെഞ്ചത്ത്‌ പൂക്കളമിട്ട താത്തമാർക്ക്‌ അഭിനന്ദനങ്ങൾ.
@latheeflatheef9191
@latheeflatheef9191 2 жыл бұрын
ആണോ ഒരു കാര്യം ചെയ്യുക അങ്ങനെ ഒരു മദം ഇല്ല എങ്കിൽ നിനക്ക് ഭർത്താവ് ഉണ്ടോ അപ്പൊ ജോലിക്ക് പോക്ക് ഉണ്ടോ ഒരു ദിവസം വന്നില്ല എങ്കിൽ നീ അടുത്ത വീട്ടിൽ പോയി കിടക്കുമോ എല്ലാവരും ഒരു പോലെ എന്ന് പറഞ്ഞല്ലോ നീ
@latheeflatheef9191
@latheeflatheef9191 2 жыл бұрын
നീ ശരിക്കും മദ ത്തെ കുറ്റം ആക്കി കാണുന്നു നിനക്ക് ഒരു വിശുവാസം ഇല്ലേ അങ്ങനെ ഓരോ ആൾക്കും ഉണ്ടാകും
@qwertyuiop9284
@qwertyuiop9284 2 жыл бұрын
മതം വിട്ടവരിൽ തന്നെ വളരെയധികം പ്രത്യേകതയുള്ളയാളാണ് ശ്രീ ആരിഫ് . ഭീകരമായ ഒരു മതത്തിൽ നിന്ന് പുറത്ത് വരിക തന്നെ സാഹസികമായിക്കെ മറ്റു മതത്തിലെ നന്മകളെ ഉയർത്തിക്കാട്ടുക എന്നത് അതിസാഹസം തന്നെ . ഹോമിയോയിൽ ബിരുദമെടുത്തതിനു ശേഷം അത് വ്യാജനാണെന്ന് മനസ്സിലാക്കി അതിനെതിരെ കൂടി പൊരുതാതിരിക്കാൻ മനസ്സാക്ഷി സമ്മതിക്കാത്ത ഒരു മനുഷ്യനാണദ്ദേഹം .
@kochi6128
@kochi6128 2 жыл бұрын
ഹോമിയോ വ്യാജമോ?
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 Ай бұрын
Onnathram sanhi shu naki.!! Mattu msdhangale.aven kuttam parauukayo parihasikukayo chaiyunnills. Angane vhsidhal avente kanhi kudi miuttum .beeginte peril evide muslikale sanhikal adivhu kolapeduthunnadhikurich ee mahan.onn mindukayilla
@nizar1967able
@nizar1967able 2 жыл бұрын
കോളേജിൽ ഓണം, പാട്ടും, അത്തവും, one way പ്രേമവുമായ ഒരു സുന്ദരകാലം... ഇപ്പോഴും അതിന് മാറ്റമുണ്ട് എന്നുതോന്നുന്നില്ല, ചില പാഴ് ഓലപ്പടക്കങ്ങൾ, സിംസാറിന്റെയും, ബാലുശ്ശേരിയുടെയും രൂപത്തിൽ അവിടെയും, ഇവിടെയുമൊക്കെ കിടന്ന് പൊട്ടുന്നു, ചീറ്റിപ്പോകുന്നു... ഭൂരിപക്ഷം അതുകണ്ടു മാറിനടക്കുന്നു... ആഘോഷം, സംഗീതം ഇവയൊക്കെ ആസ്വദിക്കാനുള്ള രീതിയിലാണ് തലച്ചോർ രൂപപ്പെട്ടത്, അതിന് ഡോഗ്മ യിലൂടെ തടയിടാൻ പറ്റില്ല.... സദ്യ, അത്തം, ഇതുമാത്രമല്ല, സുന്ദരമായ കാലാവസ്ഥയും(കാലാവസ്ഥ മാറി പ്പോയി, അതോ മാറ്റിയതോ) ഓണത്തിന്റെ ഓർമയാണ്, വെയിലിനു മഞ്ഞളിപ്പ്, കാറ്റ്, ആകാശം നീലമാത്രം കണ്ണിലാകെ ഓറഞ്ച് നിറമുള്ള വെയിൽ... ഓണം വരുകയായി. ഖസാക്കിന്റ ആകാശം മേലോട്ട് പടർന്നുപൊങ്ങി.... എന്ന് പ്രിയ കാഥികൻ ഓ വി വിജയൻ... എല്ലാവർക്കും ഓണാശംസ കൾ....
@lifeisbeautiful643
@lifeisbeautiful643 2 жыл бұрын
ഓണം ഒരുപാട് ഗൃഹാതുരത്തം നൽകും എല്ലാ മലയാളികൾക്കും 💪
@damodarank5836
@damodarank5836 2 жыл бұрын
നിസാർജി, എഴുതൂ, നല്ല സാഹിത്യം!
@georgevadakkel9363
@georgevadakkel9363 2 жыл бұрын
Beautifully expressed!
@ahkahk6686
@ahkahk6686 2 жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
@kochi6128
@kochi6128 2 жыл бұрын
അടിപൊളി
@saidhalavikk9677
@saidhalavikk9677 2 жыл бұрын
എല്ലാ മലയാളികൾക്കും പ്രത്യേകിച്ച് ആരിഫ് ഹുസൈൻ അവർകൾ കും.ഓണാശംസകൾ
@ahkahk6686
@ahkahk6686 2 жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
@kuvallamvlogs
@kuvallamvlogs 2 жыл бұрын
Salim thankal oru original manusia snehi 👍👍👍👍👍👍👍👍👍💕💕💕💕💕❤❤❤❤❤❤
@giri8351
@giri8351 2 жыл бұрын
സ്കൂളുകളിലെ ഓണാഘോഷങ്ങളിൽ തട്ടം ധരിച്ച പെൺകുട്ടികളും രക്ഷിതാക്കളും ധാരാളമായി പങ്കെടുക്കുന്ന കാഴ്ചയാണ് ഈ വർഷം കാണാൻ കഴിഞ്ഞത്. പൂക്കളം തയ്യാറാക്കുന്ന കാര്യത്തിൽ പോലും അവർ മത്സരിക്കുകയായിരുന്നു. തീർച്ചയായും ഇതൊരു സെക്കുലർ ഓണം തന്നെ. മനുഷ്യനെ മതത്തിൽ നിന്ന് മാനവികതയിലേക്കു നയിക്കുന്ന സ്വതന്ത്രചിന്തകർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ....
@marykuttyjohnson6070
@marykuttyjohnson6070 2 жыл бұрын
ആരിഫ് ... താങ്കളുടെ നവോത്ഥാന ഉദ്യമത്തിന് ... വിജയത്തിന് ... ആശംസകൾ
@asukesh4209
@asukesh4209 2 жыл бұрын
നിങ്ങൾ അവിശ്വാസികളോട് ഇണയല്ലാപ്പിണ കൂടരുത്. ക്രിസ്തുവിനും ബെലെയാലിനും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വസിക്ക് അവിശ്വാസിയുമായി എന്ത്‌ ഓഹരി? (ബൈബിൾ)
@marykuttyjohnson6070
@marykuttyjohnson6070 2 жыл бұрын
@@asukesh4209 ആരെയും ഒറ്റപ്പെടുത്തണ്ട . കൈ കൊത്തണ്ട . കാഫിറാക്കി.. മുദ്ര കൊത്തണ്ട ... " ....നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക...." അത് വിശ്വാസിയായാലും അവിശ്വാസി ആയാലും.... മനുഷ്യന്റെ മനസ് മാറുന്നതെപ്പോഴാണ് നമുക്കറിയില്ലല്ലോ! ലാസർ യോഹന്നാൻ എന്ന പാസ്റ്റർ (ക്രിസ്ത്യാനി ) പണ്ട് കാഫിറായിരുന്നു.... ഇപ്പോൾ അടിമ .... അന്ന് കാഫിറിനെ ... ചെയ്യുന്ന മാതിരി ചെയ്തിരുന്നെങ്കിൽ എന്തായേനെ .... മുഹമ്മദ് ഈസ്സ ... എന്നാൾ ഉണ്ടാകുമായിരുന്നോ !
@clearthings9282
@clearthings9282 2 жыл бұрын
Sheri karthaavinte manavaatti
@MDmlpi
@MDmlpi 2 жыл бұрын
@@marykuttyjohnson6070 അതിനു ഇസാ തന്നെ മറുപടി പറയട്ടെ.
@marykuttyjohnson6070
@marykuttyjohnson6070 2 жыл бұрын
@@MDmlpi ഈസ ... എയറിലാണ് ... മാഫി മാലും ... അറബി... മാഅറഫ് ഖുറാൻ ...
@binoyvishnuv2653
@binoyvishnuv2653 2 жыл бұрын
അടിപൊളി അയിട്ടോ പാടിയത് 👌. ഓണാശംസകൾ🌼
@renjithomas6203
@renjithomas6203 2 жыл бұрын
അത് പൊളിച്ചു. നമ്മൾ മലയാളികളുടെ ഒത്തൊരുമ തകർക്കാൻ ഏതേലും അറബി കാക്കമാർ വിചാരിച്ചാൽ നടക്കില്ല എന്ന് തെളിഞ്ഞു വരുന്നു
@mohdkasim1143
@mohdkasim1143 2 жыл бұрын
ഓണം ആഘോഷിയ്ക്കുന്നവരെ നോക്കി കുരുപൊട്ടുന്ന സർവശക്തൻ,സർവ്വജ്ഞാനി..😂
@kunjonkunjon1733
@kunjonkunjon1733 2 жыл бұрын
തനിക്കാണല്ലോ കുരു പൊട്ടി ഒലിക്കുന്നത് 👌
@lifeisbeautiful643
@lifeisbeautiful643 2 жыл бұрын
ഓണം അങ്ങ് നിരോധിച്ചു കൂടെ ഈ സർവശക്തനു 🤔🤔
@Abhilash-.
@Abhilash-. 2 жыл бұрын
@@lifeisbeautiful643 അതെ 😂
@mohdkasim1143
@mohdkasim1143 2 жыл бұрын
@@lifeisbeautiful643 അതിൽ ഒരു ത്രിൽ ഇല്ല 😃
@mohdkasim1143
@mohdkasim1143 2 жыл бұрын
@@kunjonkunjon1733 സങ്കടമായോ ?😥
@gopalakrishnangopalakrishn1856
@gopalakrishnangopalakrishn1856 2 жыл бұрын
വളരെ അന്നായിട്. ആരിഫ്. അഭിനന്ദനങ്ങൾ. 👍🏻👍🏻👍🏻👍🏻
@k.p.damodarannambiar3122
@k.p.damodarannambiar3122 2 жыл бұрын
പ്രിയപ്പെട്ട ആ രീഫ് ഹുസൈൻ താങ്കൾ ഒരു പുലിയാണ്. പരമാർത്ഥങ്ങൾ ഇങ്ങിനെ വിളിച്ചു പറയാനുള്ള ചങ്കൂറ്റത്തെ മുക്തകണ്ഠം പ്രശംസിക്കുന്നു. ഇത് ഈ അന്ധരുടെ കണ്ണിൽ വെളിച്ചം വീശട്ടെ . എന്നാണ് ഇത്തരം സങ്കുചിത ചിന്തകൾ നമ്മുടെ ഇടയിൽ നിന്ന് നിർമ്മാജ്ജനം ചെയ്യപ്പെട്ടു നമ്മൾ ഒരറ്റ ജനതയായി ഒരു മിച്ച് നിന്നു നമ്മുടെ പുരോഗതിക്കായി നമ്മളൊരുമിച്ച് നിന്ന് ഒരാധുനിക സമൂഹമായി വർത്തിക്കുക എന്നു തോന്നിപ്പോകുന്നു. ഞങ്ങൾ വേറെയാണ് , നമ്മളുടേത് വേറെയാണ് വേഷം വേറെയാണ് ഭാഷ വേറെയാണ് ആ ചാരം വേറെയാണ് ഉണ്ണുന്നതും ഉറങ്ങുന്നതും എപ്പോഴും മതമനു സരിച്ചാവണം എന്നു ചിന്തിക്കുന്നതിൽ നിന്നു നാം മുക്തമാകുന്ന സമയം പ്രതീക്ഷിക്കാം
@badusha9946
@badusha9946 2 жыл бұрын
സമൂഹത്തിൽ ഭിന്നതക്ക് മുഖ്യകാരണം ഈ ഉസ്താദുമാരാണ്
@ahkahk6686
@ahkahk6686 2 жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
@sasidharanp.v3404
@sasidharanp.v3404 2 жыл бұрын
താങ്കളുടെ നിലപാടുകൾക്ക് വിനീതനായി ഒരു ബിഗ് സലൂട്ട്👍
@wild5398
@wild5398 2 жыл бұрын
ഓണം നമ്മൾ മനുഷ്യരുടേതാണ് ഒരു മതത്തിനും തൊടാ൯ കൊടുക്കില്ല....❤❤❤
@Sab.sab8760
@Sab.sab8760 2 ай бұрын
Its hindu festival
@prshanmukhadasprayagacreat2545
@prshanmukhadasprayagacreat2545 2 жыл бұрын
ആരിഫ് സർ .... പാട്ട് കലക്കി ........ അങ്ങയ്ക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ .... നേർന്നുകൊണ്ട് എന്റെ ഓണക്കവിത സമർപ്പിക്കുന്നു... ഓണച്ചരട് ------------------- ഓണച്ചരട് ഒരു കാണാച്ചരട് മാവേലി കെട്ടിയ സ്നേഹച്ചരട് . മാമല നാട്ടിലെ മാനവ സൗഹൃദം മായിക മാസ്മര ഹൃദയബന്ധം മായാതെ കാക്കുവാൻ മാവേലി മന്നവൻ മനസ്സോടെ കെട്ടിയ മന്ത്രച്ചരട് .. ഓണച്ചരട് ഒരു കാണാച്ചരട് മാവേലി കെട്ടിയ സ്നേഹച്ചരട് ... ഹിന്ദുവും കൃസ്ത്യനും ഇസ്ളാമും ചേർന്നൊരു മുപ്പിരി ബലമുള്ള വർണ്ണച്ചരട് ... കരിവളക്കൈകളാൽ കൈരളിപ്പെണ്ണിവൾ അഴകോടെ നെയ്തൊരു സ്വർണ്ണച്ചരട് ഏതു ലോകത്തിനും മുമ്പിലീ ഭാരത പതാകയെ കെട്ടുന്ന ഒരുമച്ചരട് ഓണച്ചരട് ഒരു കാണാച്ചരട് മാവേലി കെട്ടിയ സ്നേഹച്ചരട് . ഒറ്റില്ല തെറ്റില്ല ഹത്യയില്ല, തെല്ലും - പിഴയില്ല പഴിയില്ല പരാതിയില്ല ... തങ്ങളിൽ തങ്ങളിൽ ദ്വേഷമില്ല, പിന്നെയെള്ളോളം കള്ളം കളവുമില്ല... വാമനനപ്പുറം മാവേലി മന്നനെ മാലോകർ ബന്ധിച്ച ധർമ്മച്ചരട് . ഓണച്ചരട് ഒരു കാണാച്ചരട് മാവേലി കെട്ടിയ സ്നേഹച്ചരട്
@thunderbolt6502
@thunderbolt6502 2 жыл бұрын
Manoharamaya arthavathaya Onappattu, 👍🙏
@prshanmukhadasprayagacreat2545
@prshanmukhadasprayagacreat2545 2 жыл бұрын
@@thunderbolt6502 നന്ദി, സ്നേഹത്തോടെ ...
@sunitha2455
@sunitha2455 2 жыл бұрын
🙏❤️
@daffodils4873
@daffodils4873 2 жыл бұрын
നല്ല കവിത സ്നേഹ കവിത അഭിനന്ദനങൾ .
@MDmlpi
@MDmlpi 2 жыл бұрын
യുക്തിവാദിക്കു എന്ത് കുടുംബം!!???
@vimalasreedharan4455
@vimalasreedharan4455 Жыл бұрын
Onam എത്ര സുന്ദരമായ ആഘോഷമാണ്..എല്ലാവരും ചേര്‍ന്നു ethra നന്നായി ആഘോഷിക്കാം
@vijithviswa9832
@vijithviswa9832 2 жыл бұрын
എന്റെ ചെറുപ്പകാലത് 90സ്.. മുസ്ലിം അധികം ഓണം ആഘോഷിക്കാറില്ലായിരുന്നു.. ഇന്നത്തെ കാലത്ത് ഓണം കൂടുതൽ ജനകീയമായി... എല്ലാവരും ആഘോഷിക്കുന്നുണ്ട്... 🌹
@joshybenedict5370
@joshybenedict5370 2 жыл бұрын
മലയാളികൾ ഒറ്റകെട്ടായി ഓണം ആഘോഷിക്കുന്ന കാഴ്ചയാണ് എവിടെയും കാണാൻ കഴിയുന്നത് എല്ലാ മലയാളി സഹോദരങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️
@AbdulKarim-dc3yi
@AbdulKarim-dc3yi 2 жыл бұрын
Excellent ending....👍🏻👍🏻👍🏻. Great job Arif Bro. ❤️
@ahkahk6686
@ahkahk6686 2 жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
@Vishwaguruvishnu
@Vishwaguruvishnu Ай бұрын
Hari Om 🙏🙏🙏 മനോഹര ശബ്ദം. നല്ല പാട്ട് - പാട്ടുകാരൻ ആണല്ലേ? അഭിനന്ദിക്കാതിരിക്കാൻ പറ്റുന്നില്ല നന്നായി വരട്ടെ 🙏 All the best 🙏🙏🙏
@bhaskarankokkode4742
@bhaskarankokkode4742 2 жыл бұрын
Dear Dr Arif Hussain, താങ്കൾ, എന്നെപ്പോലുള്ള പലരുടെയും മനസ്സിലുള്ള കാര്യങ്ങളാണ് സരളമായി അവതരിപ്പിച്ചത്. വിമർശിക്കുന്നവർ വിമർശിച്ചുകൊണ്ടേയിരിക്കും; സഹനശക്തിയോടെ മുന്നോട്ടുപോവുക. കൂട്ടത്തിൽ ഒരു കാര്യം കൂടി. വളരെ കരുതലോടെയിരിക്കുക. അഭിനന്ദനങ്ങൾ 🙏
@shajikadavanad4952
@shajikadavanad4952 2 жыл бұрын
മനുഷ്യൻ മതത്തിന്റെ വേലികെട്ടി ഇല്ലാതെ ഒത്തുചേരുന്ന ഏത് ആഘോഷവും സമൂഹത്തെ ഒന്നിപ്പിക്കാനുള്ള ഒരു ചരട് ആവട്ടെ
@aj3649
@aj3649 2 жыл бұрын
ഓണാശംസകൾ ആരിഫ്. പാട്ടു വളരെ നന്നായിരിക്കുന്നു
@baburjand9379
@baburjand9379 2 жыл бұрын
ഇതുപോലെയുള്ള നല്ല മനുഷ്യരെയാണ് ലോകത്തിന് ഇന്ന് ആവശ്യം
@rafeekvc4578
@rafeekvc4578 2 жыл бұрын
ഓണം.. നമ്മൾ.. മലയാളികളുടെ ആഘോഷം. ഓണാ ശംസകൾ 👍👍👍
@Lion-12e
@Lion-12e 2 жыл бұрын
ഓണാശംസകൾ ബ്രോ ❤️❤️❤️😘😘
@ahkahk6686
@ahkahk6686 2 жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
@scariachaco
@scariachaco 2 жыл бұрын
ആരിഫ് സാറിനെപോലുള്ളവർ ഈ നാടിന്റെ അഭിമാനം. സർവ മത തീവ്രവാദികളും പോയി തുലയടെ. ഏതു മതവിശ്വാസ വും , വിശ്വാസം ഇല്ലാത്തവരും ഈ നാടിന്റെ മക്കൾ. ആതായി രികണം മതേതരത്വം. സാറിൻറെ പാട്ട് നന്നായി. സാറിൻറെ വീക്ഷണം ഉള്ളവർ ആണ് ഈ നാടിന്റ ഈ കാല ഘട്ടത്തിൻറ് ആവശ്യം. എല്ലാ നന്മയും നേരുന്നു. Wish you a happy Onam.
@shakeelpkm
@shakeelpkm 2 жыл бұрын
ഇസ്‌ലാമിന് ശേഷമോ മുന്നെയോ ലോകത്തു എന്ത് തന്നെ നന്മ ഉള്ള കാര്യങ്ങൾ ഉണ്ടായാലും ശെരി (സംസ്കാരമോ ആചാരമോ അല്ലേൽ ആഘോഷമോ അങ്ങിനെ എന്തും ആയിക്കോട്ടെ) അതെല്ലാം തിരസ്കരിചു തെറ്റെന്നു പറഞ്ഞു പരത്തുക എന്നിട്ടു ആറാം നൂറ്റാണ്ടിൽ ഇസ്‌ലാം വിഭാവനം ചെയ്ത കാര്യങ്ങൾ മാത്രം ശെരിയെന്നു സ്ഥാപിക്കുക ഇതാണ് ഇവരുടെ പണി. ഇസ്ലാമിന്റെ വട്ടത്തിനു അപ്പുറം ഇവർക്ക് മനുഷ്യരെയോ മനുഷ്യ സംസ്കാരത്തെയോ അറിയാൻ ആവില്ല, ശ്രമിക്കില്ല.
@josecv7403
@josecv7403 2 жыл бұрын
സംഭവം കലക്കി. സാറിന് ഓണാശംസകൾ. കിളി പോയ . ഡിപ്ലോമാറ്റിക് ആയി.
@ndn4705
@ndn4705 2 жыл бұрын
ലോകത്തിൽ ഒരുരാജ്യത്തുമില്ല ഭാരത്തിലെപ്പോലെ ഇത്രയധികം ആഘോഷങ്ങൾ. നമ്മുടെ പൂർവ്വികർ ഈ ആഘോഷങ്ങൾ ചിട്ടപ്പെടുത്തിയത് മനുഷ്യർ ഇടക്കിടെ ഒത്തുകൂടുവാനും വിനോദങ്ങളിൽ ഏർപ്പെട്ടു മാനസികവും കായികവുമായ ഉന്മേഷവും കരുത്തും നേടി സന്തോഷപ്രദമായ ജീവിതം നയിക്കുന്നതിന് വേണ്ടിയാണ്. മാത്രമല്ല വിവിധ ദേശങ്ങളിലെ കാർഷിക കരകൗശല നിത്യോപയോഗ ഉപകരണങ്ങളും സാമഗ്രികളും പരസ്പരം കൈമാറാനും വ്യാവസായികമായി ഉയർച്ചനെടുവാനും വേണ്ടിയായിരുന്നു. ഇന്ന് ആഘോഷങ്ങളെ മതപരമായി ചുരുക്കി സംസ്കാരവും കലയും വ്യവസായവും അതതു മതങ്ങളിലേക്കു ചുരുങ്ങുന്ന ദയനീയമായ കാഴ്ചയാണ് കാണുന്നത്.ഈ ചുരുങ്ങൾ സങ്കീര്ണമായിക്കഴിഞ്ഞാൽ പിന്നെ നടമാടുക വംശഹത്യകളാണ്. നാം ലോകത്തിന്റെ പലഭാഗങ്ങളിലും കണ്ടുകൊണ്ടിരിക്കുന്നത് ഈ ചുരുങ്ങളിന്റെ അനന്തര ഫലങ്ങളാണ്. അങ്ങനെയുള്ള രാഷ്ട്രങ്ങൾ തകർന്നടിഞ്ഞു പൗരന്മാർ ദുരിതമനുഭവിചു പാലായനത്തിനു വിധേയമായിക്കൊണ്ടേയിരിക്കും.
@JAYAPRAKASHL-fi7bp
@JAYAPRAKASHL-fi7bp Ай бұрын
ഓണവും ബക്രീതും ഈസ്റ്ററും ആഘോഷിക്കുന്ന ഹിന്ദു ഞാൻ. ഓണം സസ്യാഹാരം ബക്രീദ് നല്ല ബീഫ്, ഈസ്റ്റെർ നല്ല മൂരി
@jayarajk7211
@jayarajk7211 2 жыл бұрын
ഇന്ത്യയിലെ ഹിന്ദുക്കൾ മതം മാറിയവരാണ് മൂഗ്ലിംങ്ങൾ എന്ന് പറഞ്ഞ് പഠിപ്പിക്കുക. ഭാരതിയസംസ്ക്കരം മുള്ളവർ എല്ലാവരും നല്ലത് തന്നെ ഒന്നാണ് അതു തന്നെ
@adiza1830
@adiza1830 2 жыл бұрын
Sherik namalellavarum onnannu ath matha pandithanmark ariyila
@mathewvalavanal4919
@mathewvalavanal4919 2 жыл бұрын
ലോകം എമ്പാടുമുളള എല്ലാ മലയാളിക്കും diplomstic ഓണാശംസകൾ
@sreekantannair8576
@sreekantannair8576 2 жыл бұрын
പാട്ട് കൊള്ളാം. ആശയം അതി ഗംഭീരം....
@sanjayanpt7746
@sanjayanpt7746 Ай бұрын
ആരിഫ് സാർ🎉🎉🎉🎉 എൻ്റെ ഫാനാണ്🎉 എത്ര അഭിനന്തിച്ചാലും മതിയാവില്ല🎉🎉🎉🎉
@peaceandlove7989
@peaceandlove7989 2 жыл бұрын
🌷🌷🌷ഞാൻ വളരെ വേദനിക്കുന്നു, എന്തിനു ദൈവത്തിനു വേണ്ടി ആ ദൈവത്തിന്റെ ആൾക്കാർ സഹജീവികളെ കൊല്ലുന്നു? *എന്താ ആ ദൈവത്തിനു ആ കൊലനടത്തുന്ന മനുക്ഷ്യരോളം പോലും ബലമില്ലേ!!!?* 🌿🌿🌿
@SamSam-wd3ci
@SamSam-wd3ci Ай бұрын
ഇല്ല എന്നതിന് തെളിവല്ലേ ദൈവത്തിന് വേണ്ടി മനുഷ്യൻ പ്രതികാരം ചെയ്യാൻ ഏതെങ്കിലും ദൈവം പറയുമോ?
@JAYARAJANP-b4p
@JAYARAJANP-b4p Ай бұрын
നിലവിൽ കേരളത്തിൽഏറ്റവും സ്വാധിനമുള്ള പുതിയ നവോത്ഥാന പ്രവർത്തകൻ
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 Ай бұрын
Kadutha islamvirodhiyaya freethinker.emu mahan Sangikalude eshtathozhan.!!
@sbnSq4321zee
@sbnSq4321zee 2 жыл бұрын
പായസത്തിന്റെ കൂടെയും അച്ചാർ ടച്ചിംഗ്സ് ആക്കാമല്ലേ ! ഓണാശംസകൾ 🎉❤️❤️
@rajagopalan320
@rajagopalan320 2 жыл бұрын
അച്ചാർ തന്നെ താരം 😜
@ahkahk6686
@ahkahk6686 2 жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
@Lachuzz-oq7vf
@Lachuzz-oq7vf 27 күн бұрын
🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰 നിങ്ങൾ അഹിംസ ആഗ്രഹിക്കുന്നവരുടെ ചങ്കാണ് 🥰🥰🥰✨✨✨✨👍🏻👍🏻👍🏻
@SanojKumar-yl3oi
@SanojKumar-yl3oi 2 жыл бұрын
ഇത്‌ കേൾക്കാൻ ഒരു കൂട്ടം വിശ്വാസികൾ ഉള്ളടത്തോളം കാലം അവർ ഇതു പറഞുകൊണ്ടിരിക്കും 👍
@premdaspalayode491
@premdaspalayode491 2 жыл бұрын
എനിക്ക് 100മുസ്‌ലിം സുഹൃത്തുക്കൾ ഉണ്ട് ഒരാൾ പോലും എനിക്ക് ഒരാൾ പോലും ഓണാശംസകൾ 2 .3 കൊല്ലം ആയി അയക്കാറില്ല
@MoosAak-v3b
@MoosAak-v3b Ай бұрын
ആര് പറഞ്ഞാലും ആഘോഷിക്ക് നമ്മുടെ സന്തോഷമാണ് നമ്മുക്ക് കാര്യം
@favazk5287
@favazk5287 2 жыл бұрын
മാറ്റം ഇല്ലാത്തതു "മാറ്റത്തിനു മാത്രം"..... മത മേലാളന്മാർ അതു മനസിലാക്കിയില്ല... ഓണം ഡിപ്ലോമാറ്റിക് ആയി ആഘോഷിക്കാത്തവൻ 😜❤️❤️❤️
@gopalank2339
@gopalank2339 2 жыл бұрын
വളരെ നല്ല മെസേജാണ് ചർച്ചയുടെ അവസാനം കാണിച്ച video വിൽ. മതങ്ങൾ ജാതികൾ സമുദായങ്ങൾ മറന്നു സാമോദം - ജനങ്ങൾ തമ്മിലുള്ള അകൽച്ച കുറയട്ടെ. നിസ്വാർഥമായ സ്നേഹം പുലരട്ടെ. സമുദായ ഐക്യം ശക്തിപ്പെടട്ടെ! നമ്മുടെ ആഘോഷങ്ങളും ഉത്സവങ്ങളും എല്ലാ വിഭാഗം ആൾക്കാരും ഒത്തൊരുമിച്ച് ചെയ്യട്ടെ. അങ്ങനെ നാട്ടിൽ സമാധാനവും ഐക്യവും പുലരട്ടെ!
@TheMmajit
@TheMmajit 2 жыл бұрын
പാട്ട്.... ഒരു രക്ഷയും ഇല്ല.... ഒരു ദിവസം ഈ heavy topic ഒക്കെ മാറ്റി വെച്ചു നമ്മക്ക് ഒരു അന്തക്ഷരി ഒരുക്കിയലോ::
@mixera6077
@mixera6077 2 жыл бұрын
🔴മനുഷ്യസ്‌നേഹത്തോടും♥️ ശാസ്ത്രീയ ചിന്താരീതിയോടു മുട്ടാൻ മനുഷ്യരെ തമ്മിൽ വേർതിരിക്കുന്ന അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന മതങ്ങൾക്ക് എത്ര ജന്മം കഴിഞ്ഞാലും കഴിയില്ല... 👌👌😎😎
@alosious7033
@alosious7033 2 жыл бұрын
ഡോക്ടർ റെ തങ്കൾ നന്നായി പാടുന്നു ആദ്യമാണ് ഞാൽ പാട്ടു കോൾ കൂന്നത് അഭിനന്ദനങ്ങൾ ഒപ്പം എന്റെ ഹൃദയം നീറഞ്ഞ ഓണ ആശംസകൾ
@abduaman4994
@abduaman4994 2 жыл бұрын
നമുക്ക് ഓണവും ക്രിസ്മസ്സും മാത്രമല്ല മനസ്സിന് ഉല്ലാസവും ആഹ്ലാദവും തരുന്ന ഒന്നും പാടില്ല!! സിനിമ, നാടകം, ഫുട്ബോൾ, ഡാൻസ്, പാട്ട്, ഗെയിം, ചിത്രം വര, പ്രതിമ നിർമാണം, കുട്ടികളുടെ ചെറിയ കളികൾ (കടം കഥ, കൊത്തം കല്ല്, etc) ഇനിയും ഉണ്ട് കൊറേ...
@abdullamohammad7797
@abdullamohammad7797 2 жыл бұрын
Very correct and sad
@gangadharantavanurmana7195
@gangadharantavanurmana7195 2 жыл бұрын
ഞമൻ്റെ മതത്തിൽ പടച്ചോൻ പെണ്ണുങ്ങളിൽ കൃഷിയിറക്കാനെ പറഞ്ഞീട്ടുള്ളൂ... മറ്റെല്ലാം ഹറാമാണ്..
@sumayyak3725
@sumayyak3725 2 жыл бұрын
എന്നാൽ പിന്നെ പാവകളെ ഉണ്ടാക്കി വിട്ടാൽ പൊരേ :കഷ്ട്ടം ....എന്താ ഇതൊക്കെ ചെയ്താൽ
@mohammedalichannanath7447
@mohammedalichannanath7447 2 жыл бұрын
കുണ്ടൻ പണി പ്യാണ്ണുപിടി കൂട്ടികൊടുപ് ആയിരക്കണക്കിന് കുണ്ടന്മാര്യ പ്യൻകുട്ടികള്യ അവരുള്യ ഉമ്മാര്യ പീഡിപ്പിക്കാൻ കഞ്ചാവ് ബിടൗഷുഗർ മയക്കുമരുന്ന് കടത്തു വില്പന വിത്യാർത്ഥികള്യ മയക്കുമരുന്ന് കൊടുത്ത് ലവ് ജിഹാദി നിർകോട്ടിക്ക് ജിഹാത് ഹലാലായ ഫുഡ്‌ മുത്ത് നിക്ക നാലും അഞ്ചും പ്യാണുക്യട്ടി പന്നികുട്ടികള്യ ഉണ്ടാക്കി കാഫറിന്യ കൊല്ലാൻ കിറിഷിയിടം പൊട്ടി ത്യാരിക്കാൻ അന്യമത വിരോധം ആഘോഷം ഒത്തുചേരൽ സൗഹർത്ഥം സാഹോദര്യം സഹകരണം വിരോധം ജനാതിപത്യ ഭരഘടന വിരോധം ജാതി മത വർഗ വർണ ഭക്ഷണ വസ്ത്ര ഭാഷ ത്യാഷ രാജ്യ വിരോധം ആഘോഷങ്ങൾ വിരോധം ചിരിക്കാൻ ഉല്ലസിക്കാൻ ആനന്തം സൗഹൃതം ആക്‌ളാതവിരോധം humensense commensense comenright humenright comenright moralty humanity cultruly imaginly heratly brainly heartly genraly publicaly phisicaly p partipence cooprations comprimise cooprating seculer Democrocy juditionry socilist socaity equlity womens equlity jender equlity respectively sensebilty senseitvity educationly phisicaly secintificaly secinsce mordenly life happy life enjoy life selflike life cooprating life softly silentliy life celebrating life celebration partys amuslims food life dress all in all humen right humen life prohibitation islam മുകളിൽ പറഞ്ഞത് വിർത്തിക്യാട്ട ജീവിതം ബുദ്ധി യുക്തി വിവ്യകം സംസ്ക്കാരം വിത്യാഭ്യാസം മാനവികത താർമികത സാമൂഹിക സമുതായിക ബോധഇല്ലാത്ത ആവിഷ്ക്കര അവകാശ സഞ്ചാരവെക്തി മൗലീക അഭിപ്രായവിമർശന ആശയ ആദർശസംവാത വിരുദ്ധ തയിൽ ജനാതിപത്യ മദ്യദര ഭരണാഘടന നിയമം അനുസരണ വിരുദ്ധതതപുരോകമന പരിണാമ പ്രതിഭാസ പ്രയാനാ കാലാനുകരണ ബൌതീക ആതുനിക വിരോധം ഇതാണ് ഈ വർഗ്ഗത്തിന്റ ആശയം ആറാം നുറ്റാണ്ടില്യ ഗോത്ര കാട്ടറബി പ്രഗൃതി നാടോടി നിയമം സിംസാറുൽ ഹാഖ്ഖ് ഹുതവി പോലുള്ള നിഗ്രഷ്ട്ട കാട്ടുപന്നികളുട്യ മുഹമ്മദ്‌ എന്ന കാട്ട് മൃഗതിന്റ അനുയായികൾ ഇപ്പോൾ സ്വതന്ത്രമായി സന്തോഷത്തോടുകൂടി സർവരും സകലതും ആഘോഷിക്കുന്നു അതിനു കുരുപൊട്ടി ചലം ഒലിപ്പിച്ചു നടക്കുന്ന കാട്ടു കഴുതകളായ ഭീകര തീവ്ര മത വർഗീയ ഇസ്ലാം ഉമ്മത്തുകൾ എതിർപ്പുമായി വന്നിട്ടും മോങ്ങിട്ടു കാര്യമില്ല സലഫി കൂട്ടര്യ സിംസർ ഹുദവികള്യ സമസ്ത ക്കാര്യ മനുഷ്യ വിരോധികള്യ മാനവ താർമിക സംസ്‌കാര വിരുദ്ധത നിജിർഷ്ട്ട ജീവികള്യ 🙏എല്ലാവർക്കും സ്‌നേഹത്തിന്റ സഹോദര്യത്തിന്റ സൗഹർത്തതിന്റ സന്തോഷത്തിന്റെ സഹകരണ സഹായ ആക്ലത ഒത്തുചേരലിന്റെ സമ്മ്രിതിയുട്യ അയശോര്യത്തിന്റ ശുഭ തിന ഓണആശംസകൾ 🌹❤🙏
@empty8537empty
@empty8537empty 2 жыл бұрын
@@abdullamohammad7797 try to find your god(if any) by looking inwards.. spread love and humanity.. let humanity be the only religion... And find god through your inner seeking.. Religion is created by man
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 жыл бұрын
എല്ലാ ആഘോഷങ്ങളും ജാതി മത ഭേദമന്യേ എല്ലാവരും ആഘോഷിക്കണം.അതാണ് മതേതരത്വം. അതിന് തൻ്റെ മതത്തിലെ ദൈവം മാത്രം വലിയവൻ, നൻമ ഉള്ളവൻ എന്ന് പഠിപ്പിച്ചാൽ അതിന് കഴിയുകയില്ല. ഹൃദയം നിറഞ്ഞ നൻമ,സാഹോദര്യം ,സ്നേഹം ഒക്കെ യുള്ള ഓണം ആശംസകൾ.💐💐💐
@ahkahk6686
@ahkahk6686 2 жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
@factfinder7591
@factfinder7591 2 жыл бұрын
ഇന്നാട്ടിൽ എല്ലാ മതസ്ഥരും ഒരുമയോടെയും പരസ്പര സൗഹൃദത്തോടെയും കഴിയണമെന്നത് സന്മനസ്സുള്ള, സമാധാനപ്രിയരായ ഏവരുടെയും ആവശ്യമാണ്‌. അതിന് കളമൊരുക്കുന്നത് ഈവക ചിന്തകളാണ്. ഇനിയും ഇത്തരം സദ്ചിന്തകളുണ്ടാവട്ടെ എന്നാശംസിക്കുന്നു.
@rajeevphoenix1010
@rajeevphoenix1010 2 жыл бұрын
ക്ലൈമാക്സ്‌ പൊളിച്ചു... ജാതിയും മതവും ദൈവവും ഒക്കെ മനുഷ്യ തലച്ചോറിൽ നിന്നും ഉണ്ടായത് ആണെന്നുള്ള ഒരു ചെറിയ ലോജിക് മനസ്സിലാക്കി എങ്കിൽ നാട് എന്നെ നന്നായേനെ... ഇപ്പോൾ വളരെ ഏറെ മാറുന്നുണ്ട്... ഗുഡ്... 👍🌹
@sureshomachappuzha2036
@sureshomachappuzha2036 2 жыл бұрын
ഉള്ളിൽ ഒരു ഗായകൻ ഉണ്ട് എന്നകാര്യം ഈ ഓണത്തിനാണ് മനസിലായത് 🤝🤝🤝👌
@ayyappankuttymt7322
@ayyappankuttymt7322 2 жыл бұрын
🙏🙏🙏എന്റെ പൊന്നു സഹോദരാ...... ഇങ്ങള്... അടാറു... പാട്ടുകാരനാണ്, ഒന്നു പരിപോഷിപ്പിക്കണേ🌺🌺🌺🙏താങ്കൾക്കും താങ്കളുടെ പ്രിയപ്പെട്ടവർക്കും മറ്റെല്ലാവർക്കും ഐശ്വര്യപൂർണ്ണമായ, സന്തോഷം നിറഞ്ഞ ദിനങ്ങൾ ആശംസിക്കുന്നു 🙏🙏🌺🌺🌺 ....... അങ്ങയെ കേൾക്കുന്ന ഒരു സഹോദരൻ 🙏
@girilalg716
@girilalg716 2 жыл бұрын
അഭിനന്ദനങ്ങൾ ആരിഫ് ഹുസൈൻ സർ തങ്ങളുടെ അവതരണം supereb & great Sir 👍🌹🌹🌹🌹🌹🌹🌹🌹🌹🌹
@AntonyAntony-ry5ux
@AntonyAntony-ry5ux Ай бұрын
🙏 എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🇮🇳👍
@renukrishnadas6467
@renukrishnadas6467 2 жыл бұрын
Ending was superb👍 Coming generation would care less about religion. They just want to enjoy life.
@ajmalajuap3338
@ajmalajuap3338 2 жыл бұрын
16108 വേശ്യകളുമായി ആറാടിയ കുത്ത് കൃഷ്ണനെ പറ്റിയും ആരിഫ് ഒരു വീഡിയോ ചെയ്യണം
@infotainment976
@infotainment976 2 жыл бұрын
@@ajmalajuap3338 കുതിതിരുപ്പ്‌ RSS / കമ്മി ന്യൂനപക്ഷ രക്ഷകൻ fake id spotted.
@empty8537empty
@empty8537empty 2 жыл бұрын
@@ajmalajuap3338 aarum vikaram kondu kazhutu Arakan pokan chance kurava.. no one cares
@prrajil007
@prrajil007 2 жыл бұрын
@@ajmalajuap3338 ശ്രീകൃഷ്ണൻ എന്നത് ഒരു മിത്തോളജിക്കൽ കഥാപാത്രം ആണെന്ന് മനസ്സിലാക്കാനുള്ള ബോധം ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. എന്തായാലും സ്ത്രീകളെ വെച്ച് അടിമക്കച്ചടം നടത്തിയ കഥകൾ ഒന്നും ശ്രീകൃഷ്ണ കഥകളിൽ ഇല്ല.. പ്രണയ ലീലകൾ ധാരാളം ഉണ്ട് താനും😂😂
@faisalckck5659
@faisalckck5659 2 жыл бұрын
🤣🤣🤣🤣🤣 സുഹൃത്തേ എനിക്ക് തോന്നുന്നത്: താങ്കളുടെ കുടുംബത്തിൽ ആയിരുന്നു പ്രശ്നം എന്നാണ്. ഈ പറഞ്ഞ സിംസാറുൽ ഹക്ക് അല്ലങ്കിൽ മുജാഹിദ് ബാലുശ്ശേരി മൗലവിയെ അയാളുടെ കുടുംബക്കാർ or അയൽവാസികൾ പോലും ivare അനുസരിക്കുന്നില്ല Piൻപറ്റുന്നില്ല. ഏറ്റവും നല്ല ഓണപ്പാട്ട് എഴുതിയ യൂസുഫലി കേച്ചേരി മുസ്ലിമാണ് ഏറ്റവും നല്ല ഓണപ്പാട്ട് പാടി അഭിനയിച്ചത് പ്രേം നസീറാണ് ഞങ്ങളൊക്കെ എത്രയോ കാലമായി ഓണം ആഘോഷിക്കുന്നു. എല്ലാ വിഭാഗത്തിലും പെട്ട മത കുണ്ഠിതന്മാർ ഇതുപോലെ പറയുന്നില്ലേ.... ഓണം മുസ്ലിംകൾ ആഘോഷിക്കരുത് എന്നുപറയുന്ന ഹിന്ദു കുണ്ഠിതന്മാരില്ലേ. ക്രിസ്ത്യാനീ കുണ്ഠിതന്മാർ പറഞ്ഞതും യു ട്യൂബിൽ തന്നെ ഉണ്ട് . ഇതൊക്കെ കാലങ്ങളായി ഉണ്ട്. പൊതുജനം ഇതൊന്നും വകവെക്കുന്നില്ല. എന്നിട്ട് നിങ്ങളുടെ വിജയം എന്നൊക്കെ പറഞ്ഞു ഞങ്ങളെപ്പോലുള്ള സാധാരണ മുസ്ലിംകളെ അവഹേളിക്കുകയാണ് ചെയ്യുന്നത് എന്റെ കിട്ടിക്കാലത് ഞങ്ങൾ വീട്ടുമുറ്റത്തു പൂക്കളം പോലും ഇട്ടിരുന്നു *HAPPY ONAM*
@unnikrishnanpanikkar5254
@unnikrishnanpanikkar5254 2 жыл бұрын
Hindus, Christians and Muslims should jointly celebrate their festivals and a new beginning has already started to the great desperation of religious and political fanatics. Arif ur role in this achievement is truly great!
@sunder8658
@sunder8658 2 жыл бұрын
BUT HINDUS AND CHRISTIANS ARE NOT CELEBRATING EID...WHY? EID IS CELEBRATED IN ALMOST ALL CORNER OF THE WORLD...
@sunder8658
@sunder8658 2 жыл бұрын
@Cp آهم براهماسمي NO SACRIFICE IN EID AL FITRE...STUDY ABOUT ISLAM. NO BRAHMANA, VYSHYA SHOODRA IN ISLAM..ISLAM BELIEVE THAT WE ALL ARE FROM ONE FATHER AND MOTHER. DALITS SHOUD STAY AWAY 28 FEETS FROM BRAHMANA....
@sebajo6643
@sebajo6643 2 жыл бұрын
@@sunder8658 that’s Muslim celebration only
@radhakrishnant7626
@radhakrishnant7626 2 жыл бұрын
@Cp آهم براهماسمي 😀🙏
@mrcoolindiancom
@mrcoolindiancom 2 жыл бұрын
എൻെറ പൊന്നോ.... ആരിഫെ ക്ലൈമാക്സ്‌ പൊളിച്ചു 👌🏼😍💖✨️
@vinodkumarcp73
@vinodkumarcp73 Ай бұрын
വളരെ സന്തോഷം തോന്നി ❤❤👍👍👍
@naseermm9104
@naseermm9104 2 жыл бұрын
താങ്കൾക്ക് ഓണാശംസകൾ ഇതിൽപരം ഒരു സന്തോഷവാർത്ത എല്ലാവരെയും അറിയിക്കൂ
@gg5369
@gg5369 2 жыл бұрын
ഈ പണ്ഡിത വേഷങ്ങളെ പുഴുത്ത പുഴുവിനെപോലെ സമൂഹം ദൂരെ വലിച്ചെറിഞ്ഞ കാര്യം ഇവന്മാർ ഇപ്പോഴും തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം... ഇവന്മാർ ഒറ്റപ്പെടുകയേയുള്ളൂ 🤣🤣🤣
@prabhakaranm.r.5439
@prabhakaranm.r.5439 Жыл бұрын
It is heartening to see a true secular minded person like Arif Hussain with us.We are blessed with such person and want more like person in India.
@skyblue-hg4uu
@skyblue-hg4uu 2 жыл бұрын
ചെയ്യുന്ന വളരെ നല്ല കാര്യം ആണെങ്കിലും ഒരിക്കലും ആരും ഒരു സർക്കാരും അംഗീകരില്ല അപകടപെടുത്താൻ അവസരം കാത്ത് നിൽക്കുന്ന സുഡുകൾ മനുഷ്യ നന്മ മാത്രം ലക്ഷ്യം അങ്ങെയേ പോലുള്ള ആൾക്കാർ ആണ് ശരിക്കും ഹീറോ
@SurendranPk-fk4rx
@SurendranPk-fk4rx Ай бұрын
ഓണാശംസകൾ ആരിഫേ
@abdulkhadarmadarimelveetti321
@abdulkhadarmadarimelveetti321 2 жыл бұрын
നമ്മൾ എന്നും ട്രെൻടിനൊപ്പം അല്ലെ ജീവിക്കാറ് എന്റെ കുട്ടി കാലത്തുള്ള പല ഹറാമുകളും ഇന്ന് സുന്നതാണ് വിവാഹത്തിന് വീഡിയോ എടുതാൽ ഉസ്താദുമാർ കല്യാണത്തിന് പങ്കെടുക്കാത്ത ഒരു കാലമുണ്ടായിരുന്നു ഇന്ന്മുസ്‌ലിയാകാൻ മാർക്ക്‌ അതില്ലാതെ പറ്റില്ല ജനങ്ങൾ കാലത്തിനൊപ്പം സഞ്ചരിക്കും ഏതു ഉദവി paranchalum കൊറച്ചു kazhinchal അവരും നമ്മളൊപ്പം കൂടും ഇതൊക്ക ഒരു നാടകം അല്ലെ മുസ്‌ലിയാകാൻ മാർക്ക്‌ അറിയാം ഇതിലൊന്നും വലിയ കാര്യമില്ല എന്ന് പിന്നേ ജീവിക്കണ്ടേ പെടുന്ന ത് ഈ പ്രഭാഷണം കേട്ട് നടക്കുന്ന changal
@ahkahk6686
@ahkahk6686 2 жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
@priyamvadam.c1248
@priyamvadam.c1248 Ай бұрын
അച്ചാറും കൂട്ടിയുള്ള പായസം കുടിക്കൽ. ആദ്യമായി കേൾക്കുന്നു
@MA-kj9qk
@MA-kj9qk 2 жыл бұрын
ഹൃദയം നിറഞ്ഞ ഓണാശംസകൾ ആരിഫ് ഭായ് .... ❤️
@unnikrishnan7696
@unnikrishnan7696 Ай бұрын
ആരിഫ് ന് പാടാനും അറിയാം 👌🏾👌🏾👌🏾 ഗുഡ്.... 🙏🏾🙏🏾🙏🏾🙏🏾
@shameer8942
@shameer8942 2 жыл бұрын
ഹാപ്പി ഓണം 🎁🌼🌼🌼
@JohnsonKJJohn
@JohnsonKJJohn Ай бұрын
നല്ല ശബ്ദം നല്ല പാട്ട്. അഭിനന്ദനങ്ങൾ
@kpkunhikannan7549
@kpkunhikannan7549 2 жыл бұрын
ഞാനൊരു ഹിന്ദു മത വിശ്വാസിയാണ് 'ആരിഫിൻ്റെ ഹിന്ദു വിമർശനം എനിക്കിഷ്ടമാണ്
@jabitube1972
@jabitube1972 2 жыл бұрын
ഹിന്ദു വിമർശനം എന്താ നടത്തിയത്??
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ 2 жыл бұрын
എല്ലാവർക്കും എന്റേയും ഓണാശംസകൾ നേരുന്നു.
@ahkahk6686
@ahkahk6686 2 жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
@thinkerbrain4851
@thinkerbrain4851 2 жыл бұрын
വോയിസ്‌... സൂപ്പർ.. ഒരു ഗായകൻ അകത്തു ഉണ്ട് ലെ 😀😀💙💙
@BijuVp-oe1bj
@BijuVp-oe1bj Ай бұрын
ഹരീസ് ഇക്ക ഓണാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹
@sivasankaranc5806
@sivasankaranc5806 2 жыл бұрын
അങ്ങേക്കും കുടുംബത്തിനും ഡിപ്ലോമാറ്റിക്കല്ലാത്ത ഒരോണാശംസ നേരുന്നു🥰👍
@FlowerBull
@FlowerBull Ай бұрын
ഓണാശംസകൾ Arif.
@aswathirakesh5634
@aswathirakesh5634 Ай бұрын
പാട്ട് സൂപ്പർ
@Girilalgangadharan
@Girilalgangadharan Ай бұрын
Dr. Arif sir, നല്ലൊരു ഗായകനാണെന്നും ഈ episode ലൂടെ തെളിയിച്ചു 👌 അഭിനന്ദനങ്ങൾ 🌹🌹🌹👌👌👌🌹🌹🌹🌹
@chantrnpp1889
@chantrnpp1889 2 жыл бұрын
ഇസ്ലാം ലോകത്തിൽ വന്നിട്ട്. വെറും 1500. കൊല്ലം. ക്രിസ്ത്യൻ 2000. ഹിന്ദു 5000. കൊല്ലം ലോകസമസ്താസുഗിനോഭാവത്തു
@kunjonkunjon1733
@kunjonkunjon1733 2 жыл бұрын
മനുഷ്യ പിതാവിന്റെ കാലം മുതൽക്ക് തന്നെ ഇസ്ലാം ഉണ്ട് പഠിക്കാനും ചിന്തി ക്കാനും 👌
@Vk-uo3ed
@Vk-uo3ed 2 жыл бұрын
@@kunjonkunjon1733ഏത് ലോകത്ത് ആണ് മദ്രസ പൊട്ടാ ജീവിക്കുന്നത്...കോപ്പി അടിച്ച കെട്ടു കഥകളിൽ പറയുന്നത് അല്ലാതെ, മുഹമ്മദിന് മുൻപ് മക്കയിൽ പോലും ഒറ്റ മുസ്ലിം ജീവിച്ചിരുന്നില്ല... ഒരു ലക്ഷം നബി മാർ വന്നു പോയി പോലും എന്നിട്ട് ഒരുത്തൻ പോലും മുസ്ലിം ആയില്ല മുഹമ്മദിന് മുന്നേ..മുൻപ് ഉണ്ടായിരുന്ന കെട്ടു കഥകളിലെ യേശുവിനെയും , മോശ യെയും, അബ്രഹാമിനെയും, ആദമിനെയും ഒക്കെ പേര് മാറ്റി ഞമ്മന്റെ ആൾക്കാർ ആക്കി മാറ്റി..ലക്ഷക്കണക്കിന് വർഷം ഉള്ള മനുഷ്യ ചരിത്രത്തിൽ കേവലം 1400 കൊല്ലം മാത്രം ആണ് ഇസ്ലാമിന്റെ ചരിത്രം.. അതിന് മുൻപ് ഇസ്‌ലാകും കോപ്പും ഒന്നും ഇവിടെ ഇല്ല...
@dhilensabu1441
@dhilensabu1441 2 жыл бұрын
@@kunjonkunjon1733 🤣🤣🤣
@sanuronorealmandrid3632
@sanuronorealmandrid3632 Ай бұрын
​kunjonkunjon1733 Myraane poda potta
@josevarghese7244
@josevarghese7244 Ай бұрын
ഓണം മതചാരങൾക്കതിരേയുള്ള ഒരു വിപ്ലവമാണെന്ന് എന്നാണീ കുദവിയേപ്പോലുള്ള മദ്രസ്സാപ്പൊട്ടന്മാർക്ക് മനസ്സിലാവുക...വളരെ നല്ലവനായ ഒരു ഭരണാധികാരിയെ ഒരുമതത്തിലെ സവർണ്ണ വിഭാഗം ചതിച്ച് തോൽപ്പിച്ചതിലുള്ള പ്രതിഷേധവും. ആ രാജാവിൻെറ വർഷത്തിലൊരിക്കലുള്ള സാങ്കല്പികമായുള്ള തിരിച്ചുവരവുമാണ് കേരളത്തിലെ ജനങ്ങൾ ജാതി മതഭേദമന്യേ ആഘോഷിക്കുന്നതെന്നും ഈ പച്ചപ്പൊട്ടന്മാർക്ക് എന്നാണ് മനസ്സിലാകുക...
@canvasnomad
@canvasnomad 2 жыл бұрын
ഇങ്ങള് വെള്ളം ഇറക്കുന്നത് കണ്ട് നമുക്കും കൊതി വരുന്നു ഡോക്ടറെ. ഹാപ്പി ഓണം
@simonkunjuvaru5111
@simonkunjuvaru5111 Ай бұрын
ലെ ഡിങ്കൻ: ഓണാശംസകൾ ആരീഫ് & ടീം
@msali6214
@msali6214 2 жыл бұрын
My onam memory is PAYASAM & veg food. My Nigber Rajan master and his wife bring this food to me. My family eat this with very pleasant. This is a religious harmony
@gayathri8825
@gayathri8825 Ай бұрын
സന്തോഷിക്കാൻ കിട്ടുന്ന നല്ല അവസരങ്ങളിൽ ഒത്തു കൂടി ആഘോഷിക്കുക. ദൈവം കൂടെ ഉണ്ടാവും
@sujithopenmind8685
@sujithopenmind8685 2 жыл бұрын
കഥകൾ, കഥകൾ ആയിമാത്രം മനസിലാക്കുക , ഓണാശംസകൾ bro.
@mernamerna3470
@mernamerna3470 Ай бұрын
Onam ashamsagal from malaysian malayali hindu 🕉️
@noohkhanjabbar5301
@noohkhanjabbar5301 2 жыл бұрын
Arif Mashe didn’t know you could sing.Nice one well done. Hope your effort at bringing a new understanding of various religious beliefs is shining a new light in the community of human beings
@ahkahk6686
@ahkahk6686 2 жыл бұрын
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാ ണ് വലിയ കൗതുകം...*
@kuvallamvlogs
@kuvallamvlogs 2 жыл бұрын
Sir muslim viswasikaleyum mosamayi parayaruthu , aarudeyum viswasangale ekazhthi kanikaruthu.
@RajanPallippuram
@RajanPallippuram Ай бұрын
ആരിഫ് സാർ നന്നായി പാടുന്നു അഭിനന്ദനങ്ങൾ
@anandmvanand8022
@anandmvanand8022 2 жыл бұрын
സർ, സ്നേഹം നിറഞ്ഞ ഒരായിരം ഓണാശംസകൾ.
@satheeshkwt4215
@satheeshkwt4215 2 жыл бұрын
മതം എന്നാൽ അഭിപ്രായം...പക്ഷേ ഇവിടെ മദം ആണ് ശരി.
@rajankk4117
@rajankk4117 2 жыл бұрын
തിരുവാവണിരാവ് മനസ്സാകെ നിലാവ്☺☺☺☺🎵🎧 പൊളിച്ചു
@rameshanu9438
@rameshanu9438 Ай бұрын
നിങ്ങൾ സംഗീതം പഠിച്ചിട്ടുണ്ടോ വളരെ നന്നായി പാടിയിട്ടുണ്ട്
സ്നേഹ തലോടൽ
23:02
Arif Hussain Theruvath
Рет қаралды 12 М.
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,9 МЛН