ചേലാകർമ്മത്തിന് ഗുണമുണ്ടോ? |

  Рет қаралды 33,817

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

1. ഇസ്ലാമിൽ ഒരു കാര്യം നിയമം ആകുന്നത് അതിന്റെ ഗുണമോ ദോഷമോ നോക്കിയിട്ടല്ല.
2. ദോഷമുള്ള കാര്യങ്ങൾ, അല്ലാഹു പറഞ്ഞു എന്നും പറഞ്ഞു ധാർമികം ആകുന്നു.
3. ഉദാ: അടിമഭോഗം ഹലാൽ, സ്വയംഭോഗം ഹറാം (പുരുഷന്)...! സ്ത്രീക്ക് രണ്ടും ഹറാം..!
4. ഇന്ന് ചേലാകർമ്മം സംബന്ധിച്ച് ചർച്ച വരുമ്പോ, അതിലും ഗുണം ഉണ്ട് എന്ന് തിരുകി കയറ്റിയാണ് അതിനെ വിശ്വാസികൾ പ്രതിരോധിക്കുന്നത്.
5. നബിയോ അനുചരന്മാരോ ചേലാകർമ്മം ചെയ്തതിനു മാതൃക ഇല്ല എന്ന് പറയുമ്പോൾ ആണ് ഈ വാദവുമായി അവർ മുന്നോട്ട് വരാറുള്ളത്.
. അതുകൂടാതെ ജന്മനാ ചേലാകർമ്മം ചെയ്താണ് നബി ജനിച്ചത് എന്ന വാദം വെച്ച് (ലിങ്ക്: • ലിംഗ വികലാംഗനായ നബിക്ക... ) നബിയെ ലിംഗ വൈകല്യം ഉള്ളവനായും വരെ പറഞ്ഞു വെക്കുന്നു.
7. നബി ഒരു വൈകല്യം ഉള്ള ലിംഗ ഉടമ ആയാലെന്ത്, എല്ലാം ദീനിന് വേണ്ടി ആണല്ലോ എന്ന സമാധാനം മാത്രം ബാക്കി...!
8. എന്നാൽ, ഇതുകൊണ്ടൊന്നും പ്രശ്നം തീരില്ല, കാരണം രണ്ട് ആണ്:
9. ഒന്നാമതായി, ഇസ്ലാമിൽ ചേലാകർമ്മം ആണിന് മാത്രം അല്ല, സ്ത്രീക്കും പറഞ്ഞു വെക്കുന്നു. തെളിവ് വീഡിയോയിൽ കാണാം. അപ്പോൾ, ഗുണം ഉള്ളത് കൊണ്ട് ചേലാകർമ്മം ശരിയാവും എങ്കിൽ, സ്ത്രീയുടെ ചേലാകർമ്മത്തിന്റെ ഗുണവും പറയാൻ വിശ്വാസികളും ഉസ്താദുമായും ബാദ്ധ്യസ്ഥരാണ്. അത് ചോദിക്കുമ്പോ ഇവർ ഓടി ഒളിക്കുന്നു, അതാണ് പതിവ് കാഴ്ച.
10. രണ്ടാമതായി, പറയെപ്പെടുന്ന ഗുണങ്ങളുടെ അവസ്ഥയാണ്: ഇതിൽ ഏറ്റവും പ്രധാനമാണ്, എയിഡ്സ് തടയുന്നു എന്നത്. 2030 ഓടെ എയ്ഡ്സ് അവസാനിപ്പിക്കാനുള്ള മാർഗങ്ങളുമായി ലോകം മുന്നോട്ട് പോകുന്ന ഈ അവസരത്തിൽ, മാത്രമല്ല കൃത്യമായ ചികിത്സകളിലൂടെ മരണ നിരക്കും, ക്വാളിറ്റി ഓഫ് ലൈഫും ഗണ്യമായി വർധിച്ച ഈ കാലഘട്ടത്തിൽ ഈ ഗുണത്തിന് എന്ത് പ്രസക്തി. എയിഡ്സ് എന്ന രോഗ ഭീഷണി ഇല്ലാതെ ആയാൽ, ചേലാകർമ്മം വേണ്ട എന്ന് സമ്മതിക്കുമോ? ബാക്കി ഗുണത്തിന്റെ അവസ്ഥയും വീഡിയോയിൽ പരിശോധിക്കുന്നു. സ്ക്രീനിൽ കാണിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കണം.
അപ്പോ, അവസാനമായി ഒരേ ഒരു കാര്യം ആണ് എനിക്ക് പറയാനുള്ളൂ...
താൽക്കാലികമായി ആണെങ്കിലും ഒരു വാദത്തിന് നിങ്ങൾ പറഞ്ഞുവെക്കുന്ന പുരുഷ ചേലാകർമത്തിന്റെ എല്ലാ ഗുണങ്ങളും ഞാൻ അംഗീകരിച്ചുകൊണ്ട്, ചോദിക്കുന്നു,
1. ഇവിടെയുള്ള ചേലാകർമ്മ വാദികളുടെ ഭാര്യ, ഉമ്മ, പെങ്ങൾ, അമ്മായി, നാത്തൂൻ, ഇവരൊക്കെ ഇസ്ലാംകിമായി നിഷ്കർഷിച്ച സ്ത്രീ ചേലാകർമ്മം ചെയ്തവർ ആണോ?
2. ഇല്ലെങ്കിൽ എന്തുകൊണ്ട്?
3. സ്ത്രീ ചേലാകർമ്മത്തിന്റെ രണ്ടു ഗുണം പറയുക.
ഇതിന് ഉത്തരം പറഞ്ഞിട്ട് കല്യാണ കുറിയും കാണിച്ചിട്ട് പോയാൽ മതി?
വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ)
സ സമം സമൂസ
Ex- Arif Hussain Theruvath
മുഴുകൊടുംസംഘി
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi

Пікірлер: 233
@ArifHussainTheruvath
@ArifHussainTheruvath 8 ай бұрын
9. ഒന്നാമതായി, ഇസ്ലാമിൽ ചേലാകർമ്മം ആണിന് മാത്രം അല്ല, സ്ത്രീക്കും പറഞ്ഞു വെക്കുന്നു. തെളിവ് വീഡിയോയിൽ കാണാം. അപ്പോൾ, ഗുണം ഉള്ളത് കൊണ്ട് ചേലാകർമ്മം ശരിയാവും എങ്കിൽ, സ്ത്രീയുടെ ചേലാകർമ്മത്തിന്റെ ഗുണവും പറയാൻ വിശ്വാസികളും ഉസ്താദുമായും ബാദ്ധ്യസ്ഥരാണ്. അത് ചോദിക്കുമ്പോ ഇവർ ഓടി ഒളിക്കുന്നു, അതാണ് പതിവ് കാഴ്ച. 10. രണ്ടാമതായി, പറയെപ്പെടുന്ന ഗുണങ്ങളുടെ അവസ്ഥയാണ്: ഇതിൽ ഏറ്റവും പ്രധാനമാണ്, എയിഡ്സ് തടയുന്നു എന്നത്. 2030 ഓടെ എയ്ഡ്സ് അവസാനിപ്പിക്കാനുള്ള മാർഗങ്ങളുമായി ലോകം മുന്നോട്ട് പോകുന്ന ഈ അവസരത്തിൽ, മാത്രമല്ല കൃത്യമായ ചികിത്സകളിലൂടെ മരണ നിരക്കും, ക്വാളിറ്റി ഓഫ് ലൈഫും ഗണ്യമായി വർധിച്ച ഈ കാലഘട്ടത്തിൽ ഈ ഗുണത്തിന് എന്ത് പ്രസക്തി. എയിഡ്സ് എന്ന രോഗ ഭീഷണി ഇല്ലാതെ ആയാൽ, ചേലാകർമ്മം വേണ്ട എന്ന് സമ്മതിക്കുമോ? ബാക്കി ഗുണത്തിന്റെ അവസ്ഥയും വീഡിയോയിൽ പരിശോധിക്കുന്നു. സ്ക്രീനിൽ കാണിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കണം. അപ്പോ, അവസാനമായി ഒരേ ഒരു കാര്യം ആണ് എനിക്ക് പറയാനുള്ളൂ... താൽക്കാലികമായി ആണെങ്കിലും ഒരു വാദത്തിന് നിങ്ങൾ പറഞ്ഞുവെക്കുന്ന പുരുഷ ചേലാകർമത്തിന്റെ എല്ലാ ഗുണങ്ങളും ഞാൻ അംഗീകരിച്ചുകൊണ്ട്, ചോദിക്കുന്നു, 1. ഇവിടെയുള്ള ചേലാകർമ്മ വാദികളുടെ ഭാര്യ, ഉമ്മ, പെങ്ങൾ, അമ്മായി, നാത്തൂൻ, ഇവരൊക്കെ ഇസ്ലാംകിമായി നിഷ്കർഷിച്ച സ്ത്രീ ചേലാകർമ്മം ചെയ്തവർ ആണോ? 2. ഇല്ലെങ്കിൽ എന്തുകൊണ്ട്? 3. സ്ത്രീ ചേലാകർമ്മത്തിന്റെ രണ്ടു ഗുണം പറയുക. ഇതിന് ഉത്തരം പറഞ്ഞിട്ട് കല്യാണ കുറിയും കാണിച്ചിട്ട് പോയാൽ മതി? വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ) സ സമം സമൂസ Ex- Arif Hussain Theruvath മുറിയണ്ടി
@AnasDon-hz2jq
@AnasDon-hz2jq 8 ай бұрын
Authentic aya oru hadees oo reference oo kanikke Sthreekhalkk circumcision venam enn paranjente Pinne Jews koode practice cheyyunna onn ahn adh Pinne ahnungalk khunam und angeegarichallo adh nne dharalam enth kond cheyyunnu enn
@AnasDon-hz2jq
@AnasDon-hz2jq 8 ай бұрын
Pinne lokham munnott poyi ippo evdey ethi adhin theliv kanikk
@AnasDon-hz2jq
@AnasDon-hz2jq 8 ай бұрын
Ninglk arkenkilum Muhammad nabiye ariyanamenkil Martin lings inte Muhammad life from early sources vayikk Allel The sealed NECTAR vayikk Brief ayi venel The noble life of prophet Muhammad vayikk
@AnasDon-hz2jq
@AnasDon-hz2jq 8 ай бұрын
Pinne sthreekhalude karyam Nabi thangal sthreekhalod cheyyu enn paranj orikkalm recommend cheythitt illa Pre Islamic ayi undayirunna tribes cheythirunna oru ajaram mathram adh avarod thadanj vech I'lla ennu mathram Anungalk it is not obligatory adh cheythal anungalk sunnath ahn enn ahn Nabi thangal paranjadh it is 'RECOMMENDED' FOR MEN
@AnasDon-hz2jq
@AnasDon-hz2jq 8 ай бұрын
Adhokke pottey penis inte mele ulla foreskin ahn remove cheyyunney circumcision iloode Adhengane ahn oru avayavam aye Aakkii edthadhahna video kk
@KadumMedum
@KadumMedum 8 ай бұрын
ഇതിനെതിരെ പ്രതികരിക്കാൻ മുസ്ലിങ്ങൾ ആരും വരാത്തതുകൊണ്ട് മുസ്ലിങ്ങൾക്ക് വേണ്ടി കാഫിറായ ഞാൻ ശക്തമായി പ്രതികരിക്കുന്നു.
@abhilashabhi185
@abhilashabhi185 3 ай бұрын
Orupad support cheyyale😂😂😂thala venalo ale... Sarkkar tthirinju kkoode nokkila hindu aanenn arinjal.... Athipo cpim aanengilum nokkila karanam konnath vote bank muslim aanu
@sidhikmarackar7055
@sidhikmarackar7055 8 ай бұрын
ഉസ്താതിന്റെ ഭാര്യയുടെയും പെണ്മക്കളുടെയും ചേലാ കർമ്മം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട് 😄
@sukumaransaratchandran9367
@sukumaransaratchandran9367 5 ай бұрын
എന്നാൽ സ്ത്രീകൾക്ക് കൂടുതൽ ഇഷ്ടം അറ്റം മുറിയ്ക്കാത്തതു എന്ന് ഈ സമുദായത്തിലെ സ്ത്രീ തന്നേ പറഞ്ഞിട്ടുണ്ട് .
@sefeerkannur1749
@sefeerkannur1749 7 ай бұрын
അക്ബർ സിംഹത്തിന്റെ സുന്നത്ത് ചെയ്തിട്ടില്ല 😃😃. നിന്റെ യും നിന്റെ ടീമിന്റെയും ഒരു കാര്യം 😃😃
@mohananak8856
@mohananak8856 8 ай бұрын
അപ്പോൾ ഈ ഉസ്താദിന്റെ പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും. ആലോചിക്കുമ്പോൾ വിറയൽ വരുന്നു. എന്റെ അമ്മോ.
@hfsvnkb.gf7t
@hfsvnkb.gf7t 7 ай бұрын
പണ്ട് ഹറാം ആണെന്നു പറഞ്ഞ് ടി വി പോലും മേടിക്കാതിരുന്ന ഉസ്താദുമാർ ഒക്കെ ഇപ്പൊ യൂട്യൂബിൽ ഒക്കെ live ഇടുന്നു.
@thomasjoseph9551
@thomasjoseph9551 8 ай бұрын
സുന്നത്തുകൊണ്ട് ഗുണം ഇല്ലെന്ന് മാത്രമല്ല ദോഷം അനവധി ഉണ്ട് താനും. അത് വളരെ ചെറുപ്പത്തിലെ ചെയ്യുന്നവർക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. അതുകൊണ്ട് പറയുന്നു please do not practice or promote male/female circumcision.
@antares64917
@antares64917 8 ай бұрын
Yes. FGM ban cheythepole ithum strict aayi ban cheyyanam. Surgeons okke ith promote cheyyunnath avarkk cash undaakkaan aan. Allaathe ithin prathyekich gunam onnumilla. Eppozhum bath cheyyunne time il foreskin retract cheyth clean cheytha mathi, oru kuzhappom illa.
@rajith240
@rajith240 8 ай бұрын
വല്ലാത്തൊരു ഗോത്ര മതം തന്നെ വിവരമുള്ള ഒരു ആളുപോലും ഈ മതത്തിൽ ഇല്ലേ
@abdullakoya7836
@abdullakoya7836 8 ай бұрын
Illa100 sathamanam
@ചീറ്റപുലി
@ചീറ്റപുലി 8 ай бұрын
Correct .... ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ താങ്കൾ വെക്തമായി പറഞ്ഞു... 👍
@whories72jannah46
@whories72jannah46 8 ай бұрын
മുയുമൻ കണ്ടിച്ചാൽ കൊണം ഇണ്ട് - ഈ ദുനിയാബില് സമാധാനം
@mohanankk5869
@mohanankk5869 28 күн бұрын
😂😂😂
@danieldenomandenza
@danieldenomandenza 8 ай бұрын
ജബ്ബാർ മാഷുടെയും ആരിഫ് ന്റെയും ലിയാഖത്തിന്റെയും പ്രസംഗം അടുത്തുള്ള മുസ്ലിം തലമുറ ഏറ്റെടുത്തു അവരുടെ മക്കൾക്ക് ഈ അധോഗതി വരുത്താതിരിക്കട്ടെ, സമ്മതം കൊടുക്കാൻ ആവുന്നതിനും മുന്നേ സ്വന്തം ശാരീരികാവയവം മറ്റുള്ളവരാൽ മുറിക്കപ്പെട്ടു കളഞ്ഞു നിർദാക്ഷീണ്യം 1500 വര്ഷം മുൻപുള്ള ഏതോ കാട്ടറബിയുടെ വചനത്തിനു അംഗപരിമിതർ ആകേണ്ടി വന്ന തലമുറകൾ.
@abdullakoya7836
@abdullakoya7836 8 ай бұрын
Very Very Correct 💯
@KhadeejaN-mw8tg
@KhadeejaN-mw8tg 6 ай бұрын
It is not to argue against you but just information from your humen brother ❤❤ If you are a Cristian you can't blame ,as Father Abraham is first one. Take it easy and think about this.
@shakeelpkm
@shakeelpkm 8 ай бұрын
ഒരു കാര്യവും ഇല്ല (ഏഴാം നൂറ്റാണ്ടിൽ നിന്ന് വണ്ടി പോരൂല)
@dreams4734
@dreams4734 2 ай бұрын
കുഞ്ഞുങ്ങളെ സുന്നത് ചെയ്യുന്നത് ക്രിമിനൽ കുറ്റമാക്കണം. 18 വയസ്സിനു ശേഷം അവർ സ്വയം തീരുമാനിക്കട്ടെ...
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 8 ай бұрын
തൊലിയുള്ളവർക്കേ അതിന്റെ സുഖം അറിയുകയുള്ളു. തൊലി മുൻപോട്ടു० പിറകോട്ടു० മാറുമ്പോൾ അതിന്റെ സുഖം അറിയുകയുള്ളു. എത്ര കഴുകിയാലു० അല്പം അഴുക്കൊക്കെ ഉണ്ടാവു०.
@surendrankp5190
@surendrankp5190 8 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. ഞ 1 നും മുറിയുകളഞ്ഞതാണ്. വികലാംഗകനായതു പോലെയായി. പക്ഷെ ഇവൻ മാര് മുറിച്ചു കളയുന്നതാണ് നല്ലത്. മ ൫ സ കുട്ടികൾ കുറെ രക്ഷപെടട്ടെ.😅😅😅 46:10
@brianangelsantos
@brianangelsantos 8 ай бұрын
Athe ath nera, foreskin indenkil vere level happiness 😂😂😂 , cut chythal avduthe aa sensitivity pokum
@Jideshdaniel4084
@Jideshdaniel4084 3 ай бұрын
😂😂 മദ്റസാ വിഡ്ഢികൾ
@v.m.abdulsalam6861
@v.m.abdulsalam6861 8 ай бұрын
ഈ പുരോഹിതന്റെ ഭാര്യയുടെയും പെണ്മക്കളുടെയും circumcision ചെയ്തിട്ട് പ്രസംഗിച്ചിരുന്നെങ്കിൽ നല്ല കാര്യമായിരുന്നു. ആൺകുട്ടികളുടെ circumcision ആരംഭിച്ചത് ബൈബിൾ പഴയ നിയമം പ്രകാരം അബ്രഹാമിനു ഇത് ചെയ്തു എന്ന് പറഞ്ഞു കൊണ്ടാണ്. അതുകൊണ്ട് ജൂതൻമാരാണ് ഇത് ആരംഭിച്ചത്. ഖുർആനിൽ circumcision നെ കുറിച്ച് ഒന്നും പറയുന്നില്ല.
@mohanankk5869
@mohanankk5869 28 күн бұрын
അയ്യോ പാവം. ഖുര്‍ആന്‍ ഇൽ പറഞ്ഞില്ലെങ്കില്‍ നീ എന്തിനാടാ മുറിച്ചത്😂😂😂
@nam8582
@nam8582 8 ай бұрын
വസ്തുതകളെ ചൂണ്ടിക്കാണിച്ചു അതിന് മറുപടി ഇല്ലാതാകുമ്പോൾ "ഇത് ഞങ്ങളുടെ വിശ്വാസമാണ് തനിക്കെന്താ നഷ്ടം " എന്ന് പറഞ്ഞിട്ട് ഓടും മേത്തന്മാർ.
@aljoy2956
@aljoy2956 7 ай бұрын
ആരിഫ് ഹുസൈന് ഒരായിരം സലാം
@jayakumarpaliyath
@jayakumarpaliyath 7 ай бұрын
അസുഖത്തിൻ്റെ കാര്യമല്ല ആരിഫ്ജി. ഞാൻ കാണുന്നത് ഇതൊരു മനുഷ്യശരീത്തിൻ്റെ മതം തിരിച്ചറിയാനുള്ള ചാപ്പ കുത്തലാണ്. ആവശ്യം വരുമ്പോൾ identify ചെയ്യാൻ ഉപയോഗിക്കാമല്ലോ??!!
@anassainulabideen3092
@anassainulabideen3092 4 ай бұрын
അതാണ്‌ സത്യം
@trendcityvlog7099
@trendcityvlog7099 8 ай бұрын
തൊലി പോയിട്ട് കരഞ്ഞിട്ട് കാര്യമില്ല Zig zag സുന
@l.f.84
@l.f.84 8 ай бұрын
കഥയിൽ ചോദ്യം ഇല്ല...അറബി കഥ
@GokulPm-uy2qp
@GokulPm-uy2qp 3 ай бұрын
ഈ പ്രാന്തിനു മരുന്ന് കൊടുക്കാൻ ആരിഫ് ഡോക്ടർക്കേ കഴിയു...... Respect 💯🍷
@ViVith007
@ViVith007 8 ай бұрын
ശേഷം ഈ ആഴ്ചയിലെ ഉസ്തുന്റെ പ്രസംഗത്തിൽ ; ആധുനിക വിദ്യാഭ്യാസം ഇസ്ലാമിനെതിരെ 😂
@RajeevCk-z6w
@RajeevCk-z6w 2 ай бұрын
ഉസ്താദ് മരിച്ച് വീണിട്ടും പ്രാർത്ഥന മുടക്കാത്ത മദ്രസ പൊട്ടട്ടൻമ്മാർ
@heliyindia
@heliyindia 4 ай бұрын
ചേല കർമം ചെയ്യണമെന്ന് ഖുറാനിൽ ഐവിടെ പറയുന്നു എന്ന് അറിയില്ല. അറ്റം മുറിക്കുന്നത് കൊണ്ട് ആണുങ്ങൾക്ക് നഷ്ടമാകുന്നത് ഏറ്റവും സെൻസിറ്റീവ് ആയ അഗ്രചർമമാണ്. അതി ഇല്ലെങ്കിൽ സെക്സ് എപ്പോഴും incomplete ആയിരിക്കും ആണിന്. അതു ചെയ്തതിനുശേഷം സെൻസിറ്റീവ് ആയ ലിംഗാഗ്രം കട്ടിയാവുന്നു. അങ്ങനെ സാധാരണ സെക്സ് എൻജോയ് ചെയ്യാനുള്ള കഴിവ് അയാൾക്ക് നഷ്ടമാവുന്നു. പിന്നെ അയാൾക്ക് എത്ര ഭോഗിച്ചാലും തൃപ്തി ആവുന്നില്ല.പെണ്ണിന് വേദനയും ഉണ്ടാവുന്നു. ഇക്കാരണം കൊണ്ട് പല രാജ്യങ്ങളിൽ മുസ്ലിംസിന് കിടന്നുകൊടുക്കാൻ പെണ്ണുങ്ങൾക്ക് താൽപര്യമില്ല. ഇത്തരം അണുങ്ങൾ ആണ് പുരുഷന്മാരെ സെക്നു ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത്. കാരണം സോഫ്‌ട് ആയ സ്ത്രീ യോനി അവരുടെ ലിംഗത്തിന് ഒരു സെൻസേഷനും ഉണ്ടാക്കുന്നില്ല. ഇത്രയും ഡോക്ടർമാർ പറയില്ല കരണം ശുന്നത് അവർക്ക് ഒരു വലിയ വരുമാന സ്രോതസ്സാണ്.
@nisanthsagar2482
@nisanthsagar2482 4 ай бұрын
ആ സെൻസിറ്റീവ് പോകുന്നത് കൊണ്ടാണ് ഇവരിൽ അധികം ആളുകളും പിൻവാതിൽ നിയമനം നടത്തുന്നത്.. 😄
@sadanandanvs6857
@sadanandanvs6857 8 ай бұрын
ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹
@estherthomas1837
@estherthomas1837 8 ай бұрын
അല്ലാഹുന്റെ തീൻ ഭയങ്കരം തന്നെ 😮
@bineeshckm3125
@bineeshckm3125 7 ай бұрын
ശാസ്ത്രം തന്നെ മൊത്തം 😂
@DGP8630
@DGP8630 8 ай бұрын
Paavam kunjungal...😢😢😢😢
@shaibunt4109
@shaibunt4109 6 ай бұрын
പണ്ട് ഒരു talk ൽ ഒരാൾ വാദിച്ചത്, wait എടുക്കുമ്പോഴും, ചുമച്ചാൽ പോലും ചെറിയ secretion ഉണ്ടാവുമെന്നും അത് എപ്പോഴും വ്രത്തിയാക്കണമെന്നും ഒരാൾ വെച്ചു കാച്ചിയിരുന്നു. മുറിക്കാത്ത ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല (daily കുളിക്കുമ്പോൾ കഴുകും അത്ര മാത്രം)
@ribeeshtj4796
@ribeeshtj4796 8 ай бұрын
The question is always the same but the answer is always changing but for Madrasa students the question is always changing but the answer is always the same.
@Raj-y6v2i
@Raj-y6v2i 7 ай бұрын
ഇതെല്ലാം പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ നിർത്തണം
@subashpillai5406
@subashpillai5406 3 ай бұрын
പോയത് തിരിച്ച് കിട്ടില്ലല്ലോ....... ഇനി ന്യായീകരിക്കുകതന്നെ 😢😢😢😢
@Crazygaggu
@Crazygaggu 3 ай бұрын
Congratulations Dr Arif.. You are doing great job❤
@immortalbeing196
@immortalbeing196 6 ай бұрын
ചേലാകർമ്മം നല്ലതാണ് എന്ന പ്രചാരണം നന്നായി നടക്കുന്നുണ്ട് മെഡിക്കൽ ഫീൽഡിൽ തന്നെ..ഇതിന്റെ പിന്നിൽ മതത്തോടൊപ്പം മെഡിക്കൽ മാഫിയകളുടെ ഫണ്ടിങ് കൂടി ഉണ്ട്. അള്ളാഹു സൃഷ്ടിച്ചതാണ് മനുഷ്യരെയെങ്കിൽ എന്തുകൊണ്ട് അല്ലാഹുവിനു ആ ചർമം അവിടെ ഇല്ലാതെ സൃഷ്ടിക്കാൻ കഴിഞ്ഞില്ല ? പ്രകൃതിദത്തമായി ഉള്ള അതിപ്രധാനമായ ഭാഗം ആണ് അത് അതിനെ മുറിച്ചുകളയുക അതും വിശ്വസത്തിന്റെ പേരിൽ എന്നത് എത്രത്തോളം ശരിയാണ് എന്ന് ചിന്തിക്കണം. പ്രകൃതി അവിടെ ചർമ്മം തന്നിട്ടുണ്ടെങ്കിൽ അതിന് അതിന്റേതായ കാരണം ഉണ്ട്.
@vishaag8164
@vishaag8164 7 ай бұрын
Super speech, very much inspiring 🎉
@arunsoman9630
@arunsoman9630 8 ай бұрын
Hats off arif. Alone warrior.
@remakgbhavani8855
@remakgbhavani8855 4 ай бұрын
അല്ലാഹുവിൻ്റെ. പണി അത്ര പോര,പിന്നെ മുറിക്കാതെ എന്തു ചെയ്യും?
@shyamprasad7979
@shyamprasad7979 7 ай бұрын
ആ തൊലി മുൻപോട്ടും ബാക്കോട്ടും പോകുംബോൾ അല്ലെ നല്ല സുഖം കിട്ടുന്നെ.... അതു മുറിച്ചു കളഞ്ഞാൽ എന്തു സുഖമാണ് കിട്ടുന്നെ 🤔🤔🤔🤔
@AyubKhan-ug2bd
@AyubKhan-ug2bd 8 ай бұрын
വിദ്യാഭ്യാസം ഉണ്ടായിട്ട് കാരൃമില്ല.നല്ല ദാരിദ്ര്യത്തിൽ എങനെ എങ്കിലും പഠിച്ച് ജോലി കിട്ടി അത് അല്ലാഹുവിന്റ്റെ അനുഗ്രഹമാണെന്ന് ഉറച്ച് വിശ്വസിക്കുന്ന,മദ്രസയിൽ ഓതി തികഞ ആളുകൾ ഉണ്ട്.ആ പഴയ ദാരിദ്ര്യ ത്തിലേക്ക് പോകാൻ ഭയപ്പെടുന്ന,ഇപ്പോഴത്തെ സമ്പത്ത് നഷ്ടപ്പെടല്ലേ എന്ന് അഞ്ജു നേരം തലകുത്തി മറിയുന്ന വരെ ഒരു രീതിയിലും മാറ്റാൻ പറ്റില്ല..അത് ഡോക്ടറായാലും ശാസ്ത്രജ്ഞനായാലും...ആസിഫ് ബായ് അവർക്ക് ഉത്തരം പറയാനില്ലങ്കിൽ ആ മദ്രസ സംസ്കാരം അസഭൃം പറയുകഎന്നത് ഒരു സ്ഥിരം ഏർപ്പാടാണ്..അതും മാതാപിതാക്കളെയും ഭാരൃമാരെയും .........ധൈരൃമായി മുന്നോട്ട് പോവുക.
@Crazygaggu
@Crazygaggu 3 ай бұрын
Omg valllatha jathi... Im wondering how people still following this religion
@shaibunt4109
@shaibunt4109 6 ай бұрын
അറ്റം മുറിക്കാതെ ജീവിതം ആഘോഷിക്കൂ
@Binoymathew86
@Binoymathew86 8 ай бұрын
👍
@AjayKumar-it2rt
@AjayKumar-it2rt 8 ай бұрын
എന്നാ പിന്നെ പടച്ചോനേ.....? അതില്ലാതെ പൊറപ്പിച്ചാപോരേ..
@Cinema_123-w2z
@Cinema_123-w2z 3 ай бұрын
Arif sir❤️
@josephdk8108
@josephdk8108 8 ай бұрын
Abrahaminteadu കൽ ദൈവം പറഞ്ഞത് നീ എൻ്റെ ജനം അതിൻ്റെ അടി sthanathilpranjathanunuathinumatteparipadiyumayeorubanthavumella
@mottyphilip2147
@mottyphilip2147 8 ай бұрын
Dear Arif I am sure you will be able to accomplish the tasks and many laymen will be enlightened. Good job.
@somanvarghese4595
@somanvarghese4595 8 ай бұрын
Brother, you are doing a great service for the humanity, but your burden is very heavy. GOD RICHLY BLESS YOU.
@KrishnaKumar-bm9nv
@KrishnaKumar-bm9nv 8 ай бұрын
Any coment Thala kanilla bhai sorry.
@jibuhari
@jibuhari 3 ай бұрын
അതായത് മൊയിലിയാരുടെ ഭാര്യക്കും പെണ്മക്കൾക്കും.........കാലിന്റെ ഇടയിലെ ആ കിളിമൂക്ക് ഇല്ലാ ലെ ?? ചെത്തി എറിഞ്ഞു കാണും...ലെ ? ഹൊ ഭീകരം......... പാവം കുട്ടികൾ..
@SureshKumaran-pr6om
@SureshKumaran-pr6om 8 ай бұрын
മോനെ ഉവൈസേ നീ ഉസ്താദ് പറയുന്നത് കേൾക്കുന്നുണ്ടോ
@womensfellowshipskd7406
@womensfellowshipskd7406 6 ай бұрын
Dr. Arif Hussain 👍
@bibinshamusthafa4
@bibinshamusthafa4 8 ай бұрын
Ningal adh religion ayikotte.ningal islam vishwasikunillankil andin a religion mathram select chyd kuttam paranj nadakunnu..ningal islam vishwasikunnillankil vishwasikanda …
@Anjali.431
@Anjali.431 8 ай бұрын
Well said 👍
@00badsha
@00badsha 4 ай бұрын
Thanks Arif Bhaiii
@jaffarkattakath2816
@jaffarkattakath2816 7 ай бұрын
ഫർള് '' ''സുന്നത്ത് '' ഇന്നു . മുസ്ലീങ്ങൾ 'മാത്രം. സുന്നത്തു 'നിർബന്ധമാക്കി. 'കൃസ്ത്യാനികൾ.ഫർള് 'നിർബന്ധമാക്കി. 'യഹൂദർ ''പത്തും 'കൽ പനയാക്കി. '' ഹൈന്ദവർ ''ഇവരെ ഹറാമാക്കി. '
@aljoy2956
@aljoy2956 7 ай бұрын
മദ്രസാ പൊട്ടൻമാരെപ്പോലെ വേറൊ രു സഭയിൽ പാതിരി പൊട്ടൻമാരും ഉണ്ട്!!!!!!!ഈ പൊട്ടൻമാർ പറയുന്നത് മുഴുവനും അൽമായപൊട്ടൻമാർ അ നുസരിച്ചുകൊള്ളണം എന്നാണ് ഈ വലൃപൊട്ടന്മാരുടെ അജ്ഞതയുടെ അഹങ്കാരം!!!!!
@ramankuttypp6586
@ramankuttypp6586 3 күн бұрын
Great...
@ramankuttypp6586
@ramankuttypp6586 3 күн бұрын
Great...
@vijeshthycheri
@vijeshthycheri 8 ай бұрын
great job brother keep it up
@Nowfalvahida
@Nowfalvahida 5 ай бұрын
Ivanei എന്നാണ് പദ്ഖിച്ചോനെ vilikunnathu
@rock00023
@rock00023 7 ай бұрын
എന്തിനാണോ ഈ ബുദ്ധിമുട്ടെല്ലാം സഹിച്ചോണ്ടിങ്ങനെ കടിച്ചുതൂങ്ങി കിടക്കുന്നത്
@vdvarghesevarghese7097
@vdvarghesevarghese7097 6 ай бұрын
അബ്രഹാമിന് ദൈവിക കല്പന ലംഘിച്ചതിനുള്ള പിഴയായിട്ടാണ് ദൈവം അബ്രഹാമിന്നോട് പരി ചേദന ചെയ്യാൻ പറഞ്ഞത് മുഹമ്മദ് ചേലാകർമ്മം ചെയ്തിട്ടില്ല പ്രവാചകനിൽ ഉത്തമ മാതൃകയുണ്ട്😂
@new_contents_all_day
@new_contents_all_day 8 ай бұрын
Njan Kanda Ella thund videos ilum avarude Andi sunnath cheythattond
@allahpedo7559
@allahpedo7559 8 ай бұрын
Thundalla jeevitham
@Mrwick..8073
@Mrwick..8073 8 ай бұрын
അധ് സുന്നത് ചെയ്ത അല്ല ആഗ്രചർമ പൊറകോട്ട് പോകും അധ് അറിയില്ലേ നിനക്ക് 😂 Oh സോറി നീ ജനിച്ചപ്പോൾ തന്നെ നിന്റെ പിടിച്ചു വീട്ടികളഞ്ഞല്ലോ അല്ലെ 😂😂😂
@new_contents_all_day
@new_contents_all_day 8 ай бұрын
@@Mrwick..8073 poda thayoli
@forest7113
@forest7113 6 ай бұрын
😂😂😂😂😂sunnath cheyyathe frndsinte sanam poi nokuu....both looks similar while erection!!neeyokke..... paranjattu karyam ella...swantam shareerathile avayavam polum swantam istapeekarsm vekkan pattilllao
@nithinraj9389
@nithinraj9389 2 ай бұрын
​@Mrwick..8073🤣🤣🤣
@xtvloger
@xtvloger 4 ай бұрын
Yes very 🙏❤️❤️true
@vijayvijayan4635
@vijayvijayan4635 6 ай бұрын
ഞമ്മറ്റേതാണ് വൃത്തിയും നല്ലതും എന്ന് പറഞ്ഞു സ്ത്രീകളെ ആകർഷികാൻ.
@Raj-y6v2i
@Raj-y6v2i 7 ай бұрын
വ്യക്തിപരമായി ആക്ഷേപിക്കാതെ ബൗദ്ധികമായി നേരിട് മന്തബുദ്ധി
@kristyantony5248
@kristyantony5248 7 ай бұрын
മുസ്ലിം പെണ്ണ് കുട്ടികളുടെ അവസ്ഥ 😂😂😂😁
@Nishad218
@Nishad218 2 ай бұрын
Da vitil poda
@gramavisionchannel654
@gramavisionchannel654 6 ай бұрын
Agra charmem avasyam kahzinjal. Shatter pole adayanam athanu Agra charmathinte work
@AnishBabu-so6mn
@AnishBabu-so6mn 7 ай бұрын
😅😅😅
@CkbhaskaranBhaskaranck
@CkbhaskaranBhaskaranck 7 ай бұрын
താങ്കളുടെ ഭാഷയിൽ തന്നെ ' പറയട്ടെ മതപരമായി വംശവർദ്ധന ആവശ്യമാ യതുകൊണ്ട് തന്നെ 'Infeetion വരാനിരിക്കാൻ പുരുഷന്മാർ ചെയ്യേണ്ടുന്ന കാര്യം അത്രയേ ഉള്ളൂ. ഇത് മതപരമല്ല. അതിലധികം സ്ത്രീകളുമായി ബന്ധപ്പെടാനുള്ള ഒരു പ്രോത്സാഹനമായി മാത്രമേ ഇതിനേ കാണാൻ കഴിയു.. ഇനി ലൈം ഗിക വേഴ്ചയിലുണ്ടാവുന്ന അണു ബാധയെ ഉദ്ദേശിയാണെങ്കിൽ ആദ്യം മുറിച് മാറ്റേണ്ടത് സ്ത്രീകളുടെ ലിംഗത്തിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന ഭാഗം (.........) ആണല്ലോ. അത് ചെയ്യുന്നില്ലല്ലോ? ഈ വിവരണ്ടതിൽ താങ്കൾക്ക് നന്ദി
@ShajerSha-dn4rl
@ShajerSha-dn4rl 4 ай бұрын
Janikkumbol enganeyano athil mattam varutharuthu..nyayamaya karyathinu..
@Nowfalvahida
@Nowfalvahida 5 ай бұрын
അറിഫെയി ഒന്ന് ചിന്തിച്ചു നോക്ക്ക് നീ poyii
@Nowfalvahida
@Nowfalvahida 5 ай бұрын
Nee kanikunna pokritharam... Nirthikudeiiiiii
@SunnyMamman-f5n
@SunnyMamman-f5n 7 ай бұрын
This extra skin on pennis is like the eye lids.. As eyelids protect the eyes, the extra skin protect the most sensitive part of our body.. For sure, in creation this has a unique function and that is part of divine creation..
@AnasDon-hz2jq
@AnasDon-hz2jq 8 ай бұрын
Circumcision Arabian nadukhalilum joodhamadhakkarude edayil Nabi janikkunnadhin munpe und Vayikkunna alukhal ahnel adh ariyan kazhiyum Aa traditions recommend cheyth follow cheyyan ahn nabi thangl padipikkunnadh Pinne islamine kurich ariyunna ahl ahnel Adh obligatory alla ennude parayanarnu ivade Simple Google search cheyy IS CIRCUMCISION BAD ennitt ivde vann akshepikk
@Pearltechnic
@Pearltechnic 7 ай бұрын
താങ്കൾ ചെയ്യ്തിരുന്നോ സുന്നത്തു കല്യാണം
@yesudasnathan9151
@yesudasnathan9151 7 ай бұрын
പടച്ചോന് തെറ്റ് പറ്റിയിട്ടാണോ മുറിച്ചു കളയുന്നത്.
@devankuzhithura8428
@devankuzhithura8428 7 ай бұрын
Nice
@brianangelsantos
@brianangelsantos 8 ай бұрын
Hammo apo girls num chyumo ithpole 💀💀💀💀
@v.m.abdulsalam6861
@v.m.abdulsalam6861 8 ай бұрын
ആ ഇമാം മരിച്ചതിനെ ചത്തു എന്ന് പറയാൻ മാത്രം എന്ത് തെറ്റാണ് ആ പാവം മനുഷ്യൻ ചെയ്തത്?
@Nowfalvahida
@Nowfalvahida 5 ай бұрын
Ndoru durantham aaanu ee channelum.. Neeyum
@Hdg-rq1sh
@Hdg-rq1sh 7 ай бұрын
Muriyan samanam bhalam koodudal sugam koodudal
@mercydrops-sr.marylit9181
@mercydrops-sr.marylit9181 8 ай бұрын
Always only human. genitals,, breastfeeding ,, krishiyidam, etc,,,,,,, no other valuable affairs turn to some scientific,,,,,, i am not blaming u,
@Mallutalks10
@Mallutalks10 4 ай бұрын
ninte sunnath appo nerthe 😂eduthth alle arif bro but thoppi nallath murichath kaanan thanne aan😂ath kaana oru bangi
@Gunter06
@Gunter06 4 ай бұрын
Alla
@SiddiqueP-zh5bq
@SiddiqueP-zh5bq 8 ай бұрын
Ninneemupotanennevilikanpattu😄emupottan
@rajajjchiramel7565
@rajajjchiramel7565 8 ай бұрын
Hai Arif good afternoon
@Nowfalvahida
@Nowfalvahida 5 ай бұрын
Nee nalla pandithan aaaneloo miii
@Nowfalvahida
@Nowfalvahida 5 ай бұрын
Ne ee pani nirthuu
@devassypl6913
@devassypl6913 8 ай бұрын
പെണ്ണുങ്ങളുടെ ചേലാ കർമം എന്നുപറഞ്ഞാൽ എന്താണ് അറിയില്ല അതുകൊണ്ടാണ്
@aleykuttydotty6462
@aleykuttydotty6462 8 ай бұрын
Cut down the clitoris... പ്രാകൃതം
@Nowfalvahida
@Nowfalvahida 5 ай бұрын
Nintei murichitilei da
@womensfellowshipskd7406
@womensfellowshipskd7406 6 ай бұрын
Madrasa Madrasa Madrasa 🤣🥺
@AbuAzan7
@AbuAzan7 7 ай бұрын
4:03 സഹോദരാ☝️ സ്ത്രീക്ക് അത് ചെയ്യാൻ പറ്റില്ല ☝️ എന്നെ പെണ്ണുങ്ങൾക്ക് അത് ചെയ്യാം☝️ സഹോദരൻ ഡോക്ടർ ആണെന്നാണ് കേട്ടത്☝️ പെണ്ണിന് ചെയ്യാൻ പറ്റും സ്ത്രീക്ക് അത് പറ്റില്ല ☝️ താങ്കളുടെ ഡോക്ടറല്ലേ അറിയാൻ പറ്റും എന്നാണ് തോന്നുന്നത്☝️🔥🧕👤🧕🔥 സത്യവിശ്വാസികൾ മാക്സിമം ഒതുങ്ങി ഒതുങ്ങി ജീവിക്കുന്നവരാണ് ആരെയും അങ്ങോട്ട് പോയി ദ്രോഹിച്ചത് ആയിട്ട് കാണാൻ കഴിയില്ല ☝️ ഇപ്പോൾ നിന്റെ ചുറ്റുമുള്ള മനുഷ്യരല്ല ട്ടോ ☝️ മുഹമ്മദിന്റെ അവിടെ നോക്കണമെങ്കിൽ അങ്ങനെയായിരുന്നു ☝️ കാരണം സത്യവിശ്വാസികൾ ക്ഷമിക്കുന്നവരാണ് അവർ മൂന്നു പ്രാവശ്യം ക്ഷമിക്കണം എന്നാണ് ☝️ നാലാമത്തെ നമുക്കും വേണ്ടി ക്ഷമിക്കാം അഞ്ചാമത്തെ തിരിച്ചടിക്കാൻ അവസരമുള്ള ☝️ നമ്മുടെ അടിയിൽ അവൻ തിരിച്ചു വരണമെന്നില്ല ☝️ ഒരു അടി നമ്മൾ അടിക്കുകയുള്ളൂ അതിനെ അവസരമുള്ളൂ ☝️ മനുഷ്യരെ ദ്രോഹിക്കാൻ നമ്മൾക്ക് ഒരു അവകാശവുമില്ല കാരണം മനുഷ്യരെ ഉണ്ടാക്കിയത് പരമകാരുണ്യവാനായ അല്ലാഹുവാണ് ☝️🇸🇦🏳️🧕👤🧕🏳️🇸🇦ഇതാണ് മുസ്ലിം രണ്ടുപേർ ഒരാളെയാണ് തിന്നത് 🇮🇳👳‍♂️🙆👳‍♂️🇨🇳 അല്ലാതെ ഒരാൾ രണ്ടാളെ തിന്നൂല്ല 👽മുസ്ലീങ്ങളെ കണ്ടിട്ട് ഇല്ല നിങ്ങൾ അല്ലേ 👽
@SuputraBharathi
@SuputraBharathi 2 ай бұрын
മനുഷ്യരെ ഉണ്ടാക്കിയത് കുല്ലാഹു ആണ് എന്ന് നീ 5 നേരം പറഞ്ഞാൽ ശരിയാവുമോ?? നിന്റെ കാട്ടറബി ഊള ദൈവം മണ്ണ് ഉരുട്ടി ആണ് മനുഷ്യനെ ഉണ്ടാക്കിയത്.... വേണേൽ ഒന്ന് കൈ മുറിച് നോക്കിക്കോ.... ചോരക്ക് പകരം കളിമണ്ണ് വെളിയിൽ വന്നാലോ😂
@Hdg-rq1sh
@Hdg-rq1sh 7 ай бұрын
Edo pothe puyithupogum
@abhilashgn5
@abhilashgn5 7 ай бұрын
തല വേദന വന്നാ മതിയാരുന്നു അന്ന്
@SiddiqueP-zh5bq
@SiddiqueP-zh5bq 8 ай бұрын
Sadanadanmarislamineparayubolabinedikum
@ismailtk51
@ismailtk51 8 ай бұрын
E pandalam onu nirthalakkamo.
@TheVoVaL
@TheVoVaL 3 ай бұрын
😢
@Nowfalvahida
@Nowfalvahida 5 ай бұрын
Nee chanak sanki aaano daa
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 28 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 28 МЛН