പാര്‍ട്ടിയെന്നാല്‍ പിണറായിയോ?; മുന്നണിക്കെതിരാകുന്നത് എങ്ങനെ? ​|Counter Point

  Рет қаралды 65,943

Manorama News

Manorama News

Күн бұрын

Пікірлер: 267
@sidheeqaboobacker4463
@sidheeqaboobacker4463 Ай бұрын
അൻവർ 🔥🔥🔥🔥🔥✅✅
@noorehabeebeeeofficial9806
@noorehabeebeeeofficial9806 Ай бұрын
എല്ലാ സകാക്കളും അൻവറിന് പുറകിൽ അണിനിരക്കുക
@firozedoha1682
@firozedoha1682 Ай бұрын
ഞാൻ ഒരു നിഷ്പക്ഷവാദിയാണ് കേരളം കണ്ട ഏറ്റവും വൃത്തികെട്ട ഒരു മുഖ്യമന്ത്രിയാണ് ഇതുവരെ ഇങ്ങനെയൊരു വൃത്തികെട്ട മുഖ്യമന്ത്രി ഉണ്ടായിട്ടുള്ള കേരളത്തിൽ
@noushadnoushad1724
@noushadnoushad1724 Ай бұрын
💯
@krishnamoorthypr8477
@krishnamoorthypr8477 Ай бұрын
ഞാനും ഒരു ഇടതുപക്ഷ ചിന്താഗതി കാരനാണ്..എന്നെപോലെ അനേകായിരങ്ങൾ...അഴിമതി.. സോജനപക്ഷപാതം... ഇതിനെതിരെ പോരാടുന്ന ഒരു പാർട്ടി ... ഈ പാർട്ടി സിപിഎം ഇന്നെവിടെ എത്തി നിൽക്കുന്നു..... ഈ പാർട്ടി ഈ നിലയിൽ എത്തിയ നാൾ വഴികൾ ഒന്നോർക്കുന്നത് നല്ലതാണ്.... കാലാനുസൃത മാറ്റങ്ങൾ വേണ്ടത് തന്നെ.... മാറ്റങ്ങൾ പാർട്ടിയെ ശക്തിപെടുത്തുന്നതായിരിക്കണം... അല്ലാതെ പാർട്ടിയുടെ അടിവേരറുക്കാനുള്ളതവരുത്.... കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയും.. ദാസ് ക്യാപിറ്റലും... മിച്ചമുല്യ സിദ്ധാന്തവും... ഇടക്കൊന്നു മറിച്ചു നോക്കുന്നത് നല്ലതാ.. ആശയങ്ങൾ മറന്ന് അമാശയങ്ങൾ വീർപ്പിക്കുന്നത് നല്ലതാണോ.... ചൂട്ടു തെളിക്കുന്നുന്നവന് ദിശാബോധം വേണം.... സ്വയം തിരുത്തലുകളും... സ്വയം വിമർശനങ്ങളും ഇന്ന് പാർട്ടി സംഹിതയിൽ മാത്രം ഒതുങ്ങി നിൽക്കുന്നു... യുവാക്കൾക്ക് അവസരങ്ങൾ കൊടുക്കണം... നല്ലത് തന്നെ... സുധാകരൻ സഖാവിനെ പോലുള്ളവരെ ഒതുക്കി കൊണ്ടാവരുത്... അവർ പാർട്ടിയുടെ മുതൽക്കൂട്ടാണ്.... അവരെപോലുള്ളവരുടെ പാർശ്വവൽക്കരണം ആണ് ഇന്നത്തെ ജീർണതക്കു കാരണം...
@graxroot
@graxroot Ай бұрын
ലുട്ടാപ്പിയുടെ പ്രതിരോധം മഹാ ബോർ. വിവരമുള്ള ഒരുത്തനുമില്ലേ ഈ പാർട്ടിയിൽ?
@pramodmp6070
@pramodmp6070 Ай бұрын
വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ
@abdullahcholkkal4739
@abdullahcholkkal4739 Ай бұрын
റഹീം സർ ! ചില കുപ്പിയുടെ മൂടി എത്ര മുറുക്കിയാലും മുറുകില്ല . എന്നാലും ഒന്നു കൂടി മുറുക്കി നോക്കും അതേപോലെ !!
@Thomas-uv2xt
@Thomas-uv2xt Ай бұрын
റഹീമേ നിനക്ക് ഉളുപ്പ് അല്പമെങ്കിലും ഉണ്ടോ ???
@rajeevpillai9676
@rajeevpillai9676 Ай бұрын
ഇത്രയും അടിമകൾ വേറെ ഒരു പാർട്ടിയിലും ഇല്ല
@smartcreat1
@smartcreat1 Ай бұрын
ന്യായീകരണം തൊഴിലാക്കിയ ഒരോ ജന്മങ്ങൾ
@abdurahimanp8312
@abdurahimanp8312 Ай бұрын
CPM കാർ പോലീസിന്റെ അടിമകളോ അതോ തിരിച്ചോ?
@pramodmp6070
@pramodmp6070 Ай бұрын
വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ
@nasarmp4167
@nasarmp4167 Ай бұрын
ജനങ്ങളുടെ കയ്യിലാണ് വോട്ട് എല്ലാവരും ഓർക്കുന്നത് നല്ലതാ
@pramodmp6070
@pramodmp6070 Ай бұрын
വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ
@jrdewa1233
@jrdewa1233 Ай бұрын
വെറുതെയിരുന്നു ചിരിക്കണം അതാണ് പാർട്ടി നിർദേശം 😂
@josevarghese2024
@josevarghese2024 Ай бұрын
PV അൻവർ.... 🌹🙏👍💕
@Samadaminas
@Samadaminas Ай бұрын
മദ്യ വയസ്കൻ raheem dyfi അഖിലേന്ത്യ സെക്രട്ടറി 😂😂😂
@abdulrafeeqkunhimohammed5603
@abdulrafeeqkunhimohammed5603 Ай бұрын
ജോറാണെ ജോറാണെ പിണറായി വിജയൻ ജോറാണെ മനോരമയുടെ ഈ കൗണ്ടർ പോയിൻ്റ് ഇന്ന് ബഹിഷ്കരിക്കുന്നു. കാരണം മൂലം താങ്ങിയായ ഇത്തരം വേസ്റ്റുകളുടെ നിലനിൽപ്പിനായുള്ള വാമൊഴി കേൾക്കാൻ ഉളള സഹിഷ്ണുത നഷ്ടപ്പെട്ടിരിക്കുന്നു.
@kunjumonkk1550
@kunjumonkk1550 Ай бұрын
പൊട്ടത്തരം പറയാതെ ടാല്ല ട്ടാപ്പി കേരളം വിട്ടാൽ നിങ്ങൾ അരു കക്ഷത്തിൽ താഴെയാണ്ഒളിച്ചിരിക്കുന്നതു അതു കുടി പറയുലുട്ടാപ്പി
@rajeevpillai9676
@rajeevpillai9676 Ай бұрын
എനിക്ക് ചിരിക്കാൻ വയ്യേ വർഗീയത പറഞ്ഞു മതങ്ങളെ തമ്മിലടിപ്പിച്ചു ഭരണത്തിൽ കേറിയ പിണറായി ഇപ്പോൾ എന്തുപറയുന്നു. "അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ഗുലുമാൽ " ഗുലുമാൽ
@pramodmp6070
@pramodmp6070 Ай бұрын
വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ
@koyakalleri2269
@koyakalleri2269 Ай бұрын
പിണറായി യുടെ പേരിൽ ആണ് ആരോപനം പാർട്ടിയുടെ പേരിൽ അല്ല
@G19992
@G19992 Ай бұрын
റഹീമുള്ള ചർച്ചകൾ ഡീസന്റ് ആവില്ല.
@muneermicro5431
@muneermicro5431 Ай бұрын
ഇതാരാ ലുട്ടാപ്പി യോ ഇത്രയും കാലം അവിടെ യായിരുന്നു
@NazirvpVallippadan
@NazirvpVallippadan Ай бұрын
യത്ഥാർത്ത കമ്യൂണിസ്ററ ആരാണെന്ന് ഇപ്പോഴാ മനസിലായത്
@saajansaj8335
@saajansaj8335 Ай бұрын
അൻവർ MLA പാർട്ടിക്കെതിരെ പറഞ്ഞതായി താഴെ തട്ടിലുള്ള നല്ലൊരു ശതമാനം പാർട്ടി അണികൾക്കും സാധാരണക്കാർക്കും തോന്നുന്നില്ല. തോന്നിയിട്ടുമില്ല.... അദ്ദേഹം പറഞ്ഞത് വീര്യം കൂടിയ പുഴുക്കുത്തുകൾക്കെതിരാണെന്നു ഞാൻ മനസിലാക്കുന്നു. നേതൃ നിരയിൽ ഉള്ളവർ നല്ല നിലയിൽ കാര്യങ്ങൾ കൈകാര്യം ചെയ്‌താൽ പാർട്ടി ഓഫീസിൽ ഇരുന്ന് നഷ്ടത്തിന്റെ കണക്കെടുപ്പ് സമയം ലാഭിക്കാം.... PV ANVAR യാഥാർഥ്യം തുറന്നു കാട്ടി എന്ന് ഞാൻ വിശ്വസിക്കുന്നു.
@KASIMKANNATHKASIMKANNATH
@KASIMKANNATHKASIMKANNATH Ай бұрын
അന്യേഷണമില്ല എന്നല്ലേ പാർട്ടി തീരുമാനിച്ചത് ?
@AbdulrahimanPaloor
@AbdulrahimanPaloor Ай бұрын
വി എസ്‌ ന്റെ കാര്യം പറഞ്ഞപ്പോൾ റഹീം കയർകുന്നു ഇതാണോ നിഞ്ഞളുടെ നയം 😅😅
@SreekumarKumaran-be6mg
@SreekumarKumaran-be6mg Ай бұрын
മാധ്യമങ്ങളോട് 2 മണിക്കൂർ പറയാൻ കഴിയുന്ന കാര്യം അര മണിക്കൂർ പോലും കേൾക്കാതെ 5 മിനിറ്റ് കൊണ്ടുള്ള കൂടി കാഴ്ച.
@rahunoushad1880
@rahunoushad1880 Ай бұрын
വളരെ ശരിയാണ് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി എന്ന ഒരു മാർക്സിസ്റ്റ് പാർട്ടി ഇപ്പോൾ കേരളത്തിൽ ഇല്ല ഇപ്പോൾ കേരളത്തിൽ ഉള്ളത് പിണറായി വിജയൻ ഫാൻസ് അസോസിയേഷൻ എന്നാണ് കാരണം ഒരു നേതാക്കൾക്കും നിലപാടില്ല എല്ലാവരും ഇപ്പോൾ പിണറായി ഫാൻസായി പിണറായിയെ സ്തുതിച്ചു പിണറായിയെ പിന്താങ്ങി സപ്പോർട്ട് ചെയ്തു മുന്നോട്ടുപോകുന്നു കാരണം പറയുന്നത് പൊളിറ്റിക് പോളിറ്റ് ബ്യൂറോ മെമ്പർ എന്തിനാണ് ഇങ്ങനെയുള്ള പൊളിറ്റി ബ്യൂറോ മെമ്പർമാരെ ഉണ്ടാക്കി വയ്ക്കുന്നത്
@SuhailMc-f4k
@SuhailMc-f4k Ай бұрын
അഞ്ചുമാസമായില്ലേ തൃശ്ശൂർ പൂരം അന്വേഷിക്കുന്നു എന്താ ഇതുവരെ കിട്ടാഞ്ഞത്
@ittyeapen2271
@ittyeapen2271 Ай бұрын
പിന്നല്ലാതെ.. പാർട്ടി എന്നാൽ പിണറായി. അതു അണികളുടെ ഡയലോഗ് കേട്ടാൽ മനസിലായില്ലേ
@pr.georgejoseph815
@pr.georgejoseph815 Ай бұрын
LDF നോ , പാർട്ടിയ്ക്കോ സർക്കാരിനോ എതിരായി അൻവർ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ വിജയനും കുടുംബത്തിനും ഓഫീസിനും എതിരെയാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. അതിനു മറുപടി പറയേണ്ടത് വിജയനാണ്. പക്ഷെ വിജയന് വാ തുറക്കാൻ കഴിയില്ല.!
@noushadahmed6623
@noushadahmed6623 Ай бұрын
അൻവർ, അനധികൃത മായി ആവശ്യപ്പെട്ട ഒരു കാര്യം പറയു, റഹിം
@sharafsharf7546
@sharafsharf7546 Ай бұрын
പാർട്ടിയുടെ ബാധ്യത ആര് അത് പിണറായി .
@KASIMKANNATHKASIMKANNATH
@KASIMKANNATHKASIMKANNATH Ай бұрын
എല്ലാം ശഷി മുടിവെച്ചു പാർട്ടി നശിക്കുന്നു🌹🌹🌹🌹
@SABUPP-hy1ks
@SABUPP-hy1ks Ай бұрын
സിപിഎം നു മറുപടി ഇല്ല
@Sa22042
@Sa22042 Ай бұрын
ക്ലാസ് റൂമിൽ കുട്ടി ചോദിച്ച ചോദ്യത്തിന് മറുപടിയില്ല സാർ കുട്ടിയെ പുറത്താക്കി ചോദിച്ച ചോദ്യം ഇപ്പോഴും ക്ലാസ് റൂമിൽ ബാക്കി നിൽക്കുന്നു
@KASIMKANNATHKASIMKANNATH
@KASIMKANNATHKASIMKANNATH Ай бұрын
CPM- തകർന്നു തകരാൻ പാടില്ലായിരുന്നു?
@Riyasvpr
@Riyasvpr Ай бұрын
റഹീമേ ഇലക്ഷൻ വരട്ടെ അപ്പോൾ കാണാം.
@46dusmanusmanbinmihran41
@46dusmanusmanbinmihran41 Ай бұрын
എത്രയോ വർഷം അൻവർ കേസ് കൊടുത്തിരുന്നു ഒരു വലിയ ബുക്ക്‌ ആക്കാൻ മാത്രം ഉണ്ട് അതിലൊന്നും ഒരു അനക്കവും ഇല്ലാത്താപ്പോ പത്രസമ്മേളനം വിളിച്ചു പറഞ്ഞു അപ്പോളും എല്ലാം തള്ളി അയാൾ നിവർത്തികേട് കൊണ്ട് പൊതു സമൂഹം അറിയാൻ എല്ലാം പൊറത്ത് പറഞ്ഞു അപ്പൊആണ് പൊതു സമൂഹവും പാർട്ടി അണികൾ പോലും അറിയുന്നത്
@kunjumonkk1550
@kunjumonkk1550 Ай бұрын
പല വരെയും പ്രതിക്ഷിച്ചു 51- - വെട്ടുവെട്ടിയും പരിക്ഷിച്ചിട്ടുണ്ട്
@harif3191
@harif3191 Ай бұрын
വിജയ ഇത്രയും കാലം ഈ പാർട്ടിക്ക് വേണ്ടി എന്നെ പോലെ ഉള്ള ആളുകൾ എല്ലാത്തിനും നായികരിച്ചിരുന്നു ഇപ്പോൾ എല്ലവരും മുഖത് നോക്കി ചിരിക്കുന്നു വിജയ നീ ഇല്ലാത്ത നമ്മുടെ പാർട്ടി മുന്നോട്ട് പോവും
@SuhailMc-f4k
@SuhailMc-f4k Ай бұрын
മുഖ്യമന്ത്രിക്ക് എന്താ പൊന്നിനോട് എത്ര പ്രേമം
@noorehabeebeeeofficial9806
@noorehabeebeeeofficial9806 Ай бұрын
അൻവർ 👌
@bavafruits4390
@bavafruits4390 Ай бұрын
റഹീമേ ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടല്ലേ
@BasheerKKVelloor
@BasheerKKVelloor Ай бұрын
ഒരു തിരി 😂കനലാകുന്നു 😮
@satharp8152
@satharp8152 Ай бұрын
അൻവർ ആണ് ശരി 👍👍
@SreekumarKumaran-be6mg
@SreekumarKumaran-be6mg Ай бұрын
8വർഷം പാർട്ടിയുടെ mla ആയ ഒരാൾക്കുപോലും പാർട്ടിയെ കുറിച്ച് പഠിപ്പിക്കാൻ കഴിയാത്തത് എന്ത് കൊണ്ട്
@F_talks
@F_talks Ай бұрын
ഈ സഗാക്കന്മാരെ ഒരു കാര്യത്തിൽ സമ്മതിക്കണം കേട്ടോ.. ഏത് ചാനലിലെ ചർച്ച കണ്ടാലും എന്ത് ചോദ്യങ്ങൾ മാറ്റി മാറ്റി ചോദിച്ചാലും ഉത്തരം എല്ലാരുടേതും ഒരു പോലെ തന്നെ.... ദൃശ്യത്തിൽ മോഹൻലാൽ പഠിപ്പിച്ചു വിട്ട പോലെ പാറെപ്പള്ളി ദ്യാനം കൂടാൻ പോയ ഒരേ കഥ... തിരിച്ചും മറിച്ചും ചോദിച്ചാലും ദ്യാനം വിട്ടുള്ള കളി ഇല്ല....😂😂😂
@ajithkumarp.t306
@ajithkumarp.t306 Ай бұрын
മുഖ്യാ, അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുക. പാർടി സെക്രട്ടറി യുടെ പണി അഴിമതി വെളുപ്പിക്കൽ അല്ലല്ലോ. അതാണ് തൻ്റെ ഉത്തരവാദിത്വം എന്ന് ക രുതി പാവം ഗോവിന്ദൻ സഖാവ് കട്ടക്ക് കൂട്ടിനുണ്ട്. കഷ്ടംതന്നെ....😊.
@Rahma-px6lj
@Rahma-px6lj Ай бұрын
പിണറായിയുടെ ധാർഷ്ട്യം - ജൂനിയർ ധാർഷ്ട്യക്കാർ റഹീം ശംസീർ😂😂😂😂
@Baabu-rf2xj
@Baabu-rf2xj Ай бұрын
BJP ക്കാരന് എപ്പഴാ CPIM നോട് ഇത്ര പ്രേമം വന്നത്
@NizarHameed-i2o
@NizarHameed-i2o Ай бұрын
പിണുവിന്റെ ജാവേർ ലുട്ടാപ്പീ 😢😢😢😊
@abdullaplantech3060
@abdullaplantech3060 Ай бұрын
ദയവ് ചെയ്ത് ഇത് പോലോത്ത കോമാളി പരസ്യം ഒസീവാക്കുക. കാണുമ്പോൾ അറപ്പ് തോനുന്നു
@dineshkunjumon3759
@dineshkunjumon3759 Ай бұрын
CPM എന്ന പാർട്ടിയുടെ അപചയം
@akhilpmenonakhilpmenon6754
@akhilpmenonakhilpmenon6754 Ай бұрын
Anwar ഒരു മുസ്ലിം ആയതുകൊണ്ടാണ് ഇന്ന് ജീവനോടെ ഇരിക്കുന്നത്...
@rajeevpillai9676
@rajeevpillai9676 Ай бұрын
മുൻപ് ഒരു കുട്ടി എവിടെയോ കേട്ട ഒരു മുദ്രാവാക്യം വിളിച്ചതിന് ഒരു മാസം അന്തി ചർച്ച നടത്തിയ ചാനലുകൾ ഇപ്പൊ എന്ത്യേ മിണ്ടാട്ടം ഇല്ലാത്തത്
@aliashid4217
@aliashid4217 Ай бұрын
Anwar 🔥💪🔥🔥💪💪💪
@sameeremmy7095
@sameeremmy7095 Ай бұрын
അടിയുറച്ച അടിമകൾക് എന്തെങ്കിലും സ്ഥാനം കിട്ടും ഈ പാർട്ടിയിൽ 👍
@bavafruits4390
@bavafruits4390 Ай бұрын
പത്മനാഭനോട് വിഷയത്തിലേക്ക് വരാൻ പറയൂ ഞഞ്ഞാ പിന്നെ അടിക്കാതെ കാര്യം പറയൂ
@josekj35
@josekj35 Ай бұрын
റഹീം എത്തിയോ ഇംഗ്ലീഷ് പറയണേ
@kunjumonkk1550
@kunjumonkk1550 Ай бұрын
വന്നല്ലൊ ലുട്ടാപ്പി റഹിം
@ABDULSALAM-u6i
@ABDULSALAM-u6i Ай бұрын
സ്വർണ കള്ളക്കടത്ത് തുടക്കം കുറിച്ചതാരാണെ
@46dusmanusmanbinmihran41
@46dusmanusmanbinmihran41 Ай бұрын
ശശി വളരെ നല്ല ആൾ ആണ് മാതൃകാ നേതാവ് ആണ് അതിനാൽ ഒരു അന്വേഷണം ഇല്ല എന്ന് മുഖ്യൻ പറയാൻ പാടുണ്ടോ
@Ayzink123
@Ayzink123 Ай бұрын
റഹീമേ ഒന്ന് ഇറങ്ങി പോകുമോ plz🙏🏻
@binumakkar6894
@binumakkar6894 Ай бұрын
ഈ പൊളിറ്റിക്കൽ വേസ്റ്റിനെ വിളിച്ചകാരണത്താൽ ഈ ഡിബേറ്റ് കാണുന്നില്ല.
@sreejeshmm2173
@sreejeshmm2173 Ай бұрын
ലുട്ടാപ്പി റഹിമിനെ കാണുമ്പോൾ തന്നെ വെറുപ്പ് തോന്നുന്നു
@muhammadashrafcp5304
@muhammadashrafcp5304 Ай бұрын
റഹീമേ നീയൊന്നു മിണ്ടാതിരി....
@shalumathew4266
@shalumathew4266 Ай бұрын
ബലിയാട് കോവിന്നൻ pv യുടെ അ ണ്ഠി നക്കട്ടെ❤❤❤❤❤❤
@surajappunny5533
@surajappunny5533 Ай бұрын
ഈ 🔥ട്ട റഹീമിനെ പോലെയുള്ളവരെ എന്തിനാ ചർച്ചയ്ക്ക് വിളിക്കുന്നത്.?
@mohamedsagheer2929
@mohamedsagheer2929 Ай бұрын
യഥാവിധി അന്വേഷിക്കും.അന്വേഷണം തീരുന്നേയില്ല.നടപടി നടക്കുന്നില്ല
@ajithkumarp.t306
@ajithkumarp.t306 Ай бұрын
പിറഹീം, ഏതൊരാൾക്കും പരാതി ഉന്ന്യയിക്കാം. എന്നാൽ മുൻവിധികൾ ഇല്ലാതെ നമ്മൾ😅 കയ്യും കാലും വെട്ടും...😮 വെറുതേ ചാനലിൽ കയറിയിരുന്നു ന്യായീകരണം നടത്താതെ, പോയിൻ്റുകൾ വച്ച് വാദിക്കുക. നിങ്ങൾ പറയുന്ന രീതിയിൽ അൻവർ സ്വർണക്കടത്ത് കാരനെങ്കിൽ ഇന്നലെ വരെ നിങ്ങൾ എന്തിനാണ് അൻവറിനെ പൊക്കിപ്പിടിച്ച് നടന്നത്?. ആഭ്യന്തരവും ഇൻ്റലിജൻസും ഒക്കെ നിങ്ങളുടെ കയ്യിൽ അല്ലേ? അതൊന്നും അറിഞ്ഞില്ലേ? വെറുതേ വളവളാണ് വാചകം അടിക്കാതെ. ജനം എല്ലാം കാണുന്നുണ്ട്...
@brocode666
@brocode666 Ай бұрын
Sashi sirrrrrrrrr lol!
@സഖാവ്786
@സഖാവ്786 Ай бұрын
PV❤
@safiyack6048
@safiyack6048 Ай бұрын
Anwar jai. ❤❤❤❤❤ pv
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf Ай бұрын
പാർട്ടി എന്നാൽ മാപ്രകളും തള്ളു മാമൻമാരും എന്ന് പറയാൻ പഞ്ഞു
@prasanthkrnair6990
@prasanthkrnair6990 Ай бұрын
ഷാനി അല്ല ഡബിൾ A റെഹിം, നിഷ 😂
@sarashihab8374
@sarashihab8374 Ай бұрын
റഹീമേ........ താങ്കൾക്ക് പാർട്ടിയുടെ തണലിൽ ശീതളച്ഛായയിൽ പല പ്രിവിലേജ് കിട്ടിയിട്ടുഡ്. But ഒന്നും പ്രതീക്ഷിക്കാതെ ഒരു സഹായവും കിട്ടാതെ അധ്വാനിച്ച് പൈസ യിൽ നിന്ന് പാർട്ടിക്കുവേണ്ടി കൊടുത്തവരാണ് ഞങ്ങൾ അത് പാർട്ടിയോടുള്ള സ്നേഹം കൊണ്ട് പാർട്ടി പുലർത്തുന്ന മതേതരത്വ ജനാധിപത്യ സംഘപരിവാർ ഫാസ്റ്റുകൾ ഉള്ള വിരോധം കൊണ്ട് അധ്വാനിക്കുന്ന തൊഴിലാളികൾക്ക് വേണ്ടി ശബ്ദിക്കുക മാത്രമല്ല പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുകയും അനുഭവിച്ചതും കൊണ്ട് but... തൊഴിലാളി പ്രസ്ഥാനം കോടീശ്വരൻ മാർക്കും ആർഎസ്എസിന് മുന്നിൽ അടിയറവ് വെച്ചപ്പോൾ തകർന്ന് പോയത് ഈ പാർട്ടി ആണ്.
@nazarrahiman5639
@nazarrahiman5639 Ай бұрын
ഡബിൾ A ജോറാണ് 😂😂
@avarankuttu
@avarankuttu Ай бұрын
ഈ സ: not only but also എന്ത് കുന്ദമാ പറഞ്ഞു കൊണ്ടിരിക്കുന്നത്?
@sarashihab8374
@sarashihab8374 Ай бұрын
ഞാൻ ഇത്രയും കാലം സ്നേഹിച്ച പാർട്ടിയെ ഓർത്ത് ദുഃഖിതനും അതിനേക്കാളേറെ അമർഷവും ഉണ്ട്. ആർഎസ്എസ് തിണ്ണ നിരങ്ങുന്ന ഒരു എഡിജിപി എന്ന ഒരു ഉദ്യോഗസ്ഥന് തലസ്ഥാനത്തുനിന്ന് മാറ്റുവാൻ പോലും സാധിക്കാത്ത പാർട്ടി ഭരിക്കുന്ന മുഖ്യമന്ത്രി . നമ്മൾ പാർട്ടി പ്രവർത്തകരും അനുഭാവികളും ഇവരിൽനിന്ന് എന്ത് നീതിയാണ് ഇനി പ്രതീക്ഷിക്കേണ്ടത്????
@prakashank.p1144
@prakashank.p1144 Ай бұрын
എ എ. റഹീമിനെ കയറ്റി വിട്ട ബലൂൺ വാതകം തീർന്ന് നിലത്ത് ഇറങ്ങിയിട്ടുണ്ട്. രണ്ട് ദിവസം ചാനലുകളിൽ ഇരുന്ന് മെഴുകിയിട്ടു വേണം വീണ്ടും എയറിലോട്ട് പോവാൻ. എല്ലാവരും സഹകരിക്കുക. Double A റഹീം.😂
@MuhammedMp-hw1cc
@MuhammedMp-hw1cc Ай бұрын
വളരെ വലിയ കരിം പറയുന്ന ലുട്ടാപ്പി
@Ameer123-d5y
@Ameer123-d5y Ай бұрын
എന്ത് കനേഷ്ണം
@kabeerup
@kabeerup Ай бұрын
ഇത് കാണണം എന്നുണ്ടായിരുന്നു. അതിനു വേണ്ടി ഓപ്പൺ ചെയ്തു. റഹീമിനെ കണ്ടപ്പോൾ വേണ്ടെന്നുവച്ചു
@tiktik7281
@tiktik7281 Ай бұрын
ചോദ്യം ചോദിച്ച് കൊണ്ടേ ഇരിക്കും ഉത്തരം തരേണ്ടി വരും മുഖ്യമന്ത്രി നിങ്ങൾ പൂർണ പരാജയമാണ്
@noushad2378
@noushad2378 Ай бұрын
റഹീം മെഴുകുന്നു ഉളുപ്പ്
@wellnesskitchenp853
@wellnesskitchenp853 Ай бұрын
Luttaaappi...........🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@muralimattanur
@muralimattanur Ай бұрын
സകല നേതാക്കളും ചേർന്ന് കേരള൦ മുടിപ്പിക്കുന്നു... കോടതി സ്വമേധയാ ഇവറ്റകളെ പൂട്ടേണ്ട സമയമായി...😮
@sahapadi7017
@sahapadi7017 Ай бұрын
ബിജെപി എന്ന വാഷിങ് മെഷീൻ കേറിയാൽ ഇവരൊക്കെ വിശുദ്ധരാകും .. 😄😄
@sahapadi7017
@sahapadi7017 Ай бұрын
ഇന്നോവയിൽ എണ്ണ അടിച്ചു എന്നാണ് കേട്ടത്.. 😄😄
@subairmuhammed7570
@subairmuhammed7570 Ай бұрын
അടിമ ന്യായീകരണ പ്രാമുഖ് double A A ലുട്ടു...
@mmmankada
@mmmankada Ай бұрын
ലുട്ടാപ്പി ബ ബ് ബ്ബ
@saleemorma9527
@saleemorma9527 Ай бұрын
പിണറായി ക്ക്‌ നേരെ ചോദിച്ചപ്പോ അൻവർ കള്ളൻ കൊള്ളക്കാരൻ ഒക്കെ ആയി അൻവർ നിങ്ങൾക്കു എന്റെ അഭിവാദ്യങ്ങൾ 🌹🌹🌹🌹
@kunjumonkk1550
@kunjumonkk1550 Ай бұрын
ലുട്ടാപ്പി സ്വർണ്ണകടത്തും മയക്കുമരുന്നിന്റെയും പിടിക്കുന്ന വൻമാർ ദൂരിഭാഗവും SFI DF I.ൽ പെട്ടവരല്ലെ
@abduljabbarjabbar4711
@abduljabbarjabbar4711 Ай бұрын
രണ്ടുപേരു സംസാരിച്ചു ...ഈ സമയം അത്ര യുഗം പപപനാഭൻ വക്കീല് മൊബൈ ലിൽ കുത്തി കളിചചിരികകുകയാണ്😂😂 ചാനൽ ചർച്ചകൾക്ക് ദയവായി പപപനാഭനെ പോലെയുള്ള വരെ വിളിക്കരുത്.... അസഭ്യങ്ങൾ കേൾക്കാൻ മലയാളിക്ക് തീരേ താൽപര്യമില്ല .... അത് കൊൺടാണ്🙏
@hassankaseetha2287
@hassankaseetha2287 Ай бұрын
ഞാൻ സിപിഎം karana ഇന്ന് ഞാൻ അൻവറിന്റെ കൂടെയ എല്ലാവരും അൻവറിന്റെ കൂടെ അണിനിരക്കുക അൻവർ പാർട്ടിയെ ഒന്നും പറഞ്ഞിട്ടില്ല 👍
@MuhammadRiyad-ko9bl
@MuhammadRiyad-ko9bl Ай бұрын
റഹീം ഏ adgp ക്ക് എന്ന്പറയരുത് പദ്മനാപൻ പാർക്കിന്റെ ലൈസൻസ് നൽകിയതിനെ കുറിച്ച് ചോദിച്ചപ്പോൾ ഉത്തരം ഇല്ല അൻവർ ഇവരുടെ കൂടെ നിൽക്കുന്ന സമയത്ത് കോടതി പാർക്കിലെ പ്രശ്നങ്ങളിൽ ഇടപെട്ട് നടപടി എടുക്കണമെന്ന് പറഞ്ഞത് റഹീം അറിഞ്ഞ് കാണില്ല
@saidusaidu2888
@saidusaidu2888 Ай бұрын
ഒന്നു പോടെ റഹീമേ.. ഗൺമോമാറും കൊണ്ട്.. വെറുപ്പിക്കൽ...
@ramankuttypp6586
@ramankuttypp6586 Ай бұрын
Great..
@sreekumargopalakrishnan505
@sreekumargopalakrishnan505 Ай бұрын
അധാർമ്മികതയിലൂടെ വിദ്യാഭ്യാസം, തൊഴിൽ ,സ്വത്ത് ഇവയൊക്കെ സമ്പാദിച്ച ഒരു ഭൂരിപക്ഷം സമൂഹത്തില്‍ നിലവില്‍ ഉള്ള പ്പോള്‍ ആര് , ആര്‍ക്കെതിരെ നടപടി എടുക്കുന്നു എന്ന് ആര് ഉറപ്പാക്കും ?!!
@mohammedalipanathodi9820
@mohammedalipanathodi9820 Ай бұрын
ഇപ്പോൾ കമ്മ്യൂണിസം എന്ന് പറയരുത്. പിണറായിസം എന്ന് വിളിക്കുക
@BroKannur
@BroKannur Ай бұрын
ജോറാണ് ജോറാണ്
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 38 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 35 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 14 МЛН
ആരുടെ ബ്രോ? | N Prasanth | IAS | Super Prime Time
1:00:17
ഇപിയില്‍ പെട്ടോ? | MEET THE EDITORS
51:33
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 38 МЛН