Chanalil old songu padunna attavum best singer aya sajith nambiarku oru kodey afenathanagel song adipoli🎉🎉🎉🎉🎉🎉
@bindupg93663 ай бұрын
👌👏👏👍👍💐
@shantamarkose32427 ай бұрын
Superb sir.
@gourikuttyramakrishnan2986 ай бұрын
Super super super.❤❤❤❤❤❤
@RemaDeviPV-lm7st6 ай бұрын
🤔, all the best👍👍👍
@Saira_57968 ай бұрын
കാതരയായൊരു പക്ഷിയെൻ ജാലക വാതിലിൻ ചാരേ ചിലച്ച നേരം എന്ത് നല്ല വരികൾ എത്ര കേട്ടാലും മതിവരില്ല സജിത്തിന്റെ പാട്ട് എത്ര പ്രാവശ്യം കേട്ടാലും മടുക്കില്ല ഒരു പാട് ഇഷ്മാണ് സജിത്തിന്റെ പാട്ട് കേൾക്കാൻ🌹🌹🌹🌹🌹🌹🙏👌👍
@bindunair68538 ай бұрын
Sajith, 👏👏👏👏👏❤️❤️❤️❤️❤️
@theertharajan41698 ай бұрын
ഹാ എന്തൊരു മനോഹരമായ ഗാനവും അതിലേറെ മധുരമൂറുന്ന ശബ്ദവും പ്രിയപ്പെട്ട സജിത്തേട്ട പറയാൻ വാക്കുകളില്ല അത്രയും മനോഹരമായ ശബ്ദത്തിന് ഉടമയാണ് അതാരും കാണുന്നില്ല എന്ന സങ്കടം ഉണ്ട് എനിക്കു ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍👍🙏🏻🙏🏻🙏🏻🙏🏻
@bindhuvijayan24218 ай бұрын
I Will always Support you ❤️❤️💯
@RemaDeviPV-lm7st8 ай бұрын
👌👍
@vishnuembranthiri92348 ай бұрын
അതിമനോഹരമായ ആലാപനം അഭിനന്ദനങ്ങൾ🎉❤❤
@Shobha-uu9se6 ай бұрын
ഈ പാ ട്ട് എ നി ക്ക് ഒരുപാട് ഇഷ്ടം മാ ണ്... ഇത് കേ ട്ടാ ൽ എന്റെ എ ല്ലാ സങ്കടം മറ ക്കും... സൂപ്പർ പാടി യ ആള്... പാ ട്ടും 🌹🌹🌹🌹💕💕💕💕💕💕
@Saira_57967 ай бұрын
എൻ പ്രിയ ഗായകാ നിൻ സ്വര മധുരം ലോകമെമ്പാടും നിറയട്ടെ🌹🌹🙏🙏👌👍
@sujathanair25527 ай бұрын
Manoharamaaya aalapanam ❤️❤️👌👌
@Hanirani-l4z7 ай бұрын
Chetta🙏 Congrats💯💯💯💯💯💯🏆🏆
@sreelathaunnikrishnan43997 ай бұрын
മനോഹരമായി പാടി Sajith വരികളും മനോഹരം
@bindhuvijayan24218 ай бұрын
Prayers for your Health and prosperity and happiness 🙏☺️
@Hanirani-l4z6 ай бұрын
ചേട്ടാ ചേട്ടന്റെ ശബ്ദം കേൾക്കാൻ നല്ലതാണ് നല്ല ഗാംഭീര്യം ഉള്ളശബ്ദമാണ് ചേട്ടൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു Good night chetta
@syamala098 ай бұрын
Excellent singing 💞👍 supper song 👌👌congrats 🙏🙏🎶
@Hanirani-l4z7 ай бұрын
🙏super singer🎖️🎖️🎖️🎖️🎖️🎖️
@bindhusimon71628 ай бұрын
പാട്ട് ആയാലും കവിത ആയാലും O N V സാറിന്റെ വരികൾ കേൾക്കാൻ തന്നെ ഒരു സുഖം ആണ് വളരെ നല്ല ഒരു പാട്ട് ആണ് നിങ്ങൾ അതിമനോഹരമായി പാടി 👌👌👌🌹🌹🌹🙏🙏🙏
@RemaDeviPV-lm7st8 ай бұрын
ഒരുപാട് തവണ കേട്ടു, മനസ്സിൽ വെറുതെയെങ്കിലും മൂളി പോകുന്ന ഗാനം, 🤔😊🙏🙏
@aryablack14048 ай бұрын
ഇപ്പോഴത്തെ I Miss you എന്നതിനെ അന്ന് ഒ എൻ വി കുറുപ് കൊടുത്ത മനോഹര വരികൾ ആണ് അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ.. വളരെ നന്നായി പാടി ❤️
@leelavt79607 ай бұрын
മനോഹരമായി സൂപ്പർ ❤️❤️👌👌👌🙏🙏🥰🥰🥰🥰🥰
@manjushaneelakandhan98378 ай бұрын
മനസ്സ് എവിടെയൊക്കെയോ പോയി. അത്രക്കും ഫീൽ ആണല്ലോ പാട്ടിനു. ഒരുപാട് ഒരുപാട് ഇഷ്ടമായി ഏട്ടാ ❤👌👌👌👌👌👌
@Hanirani-l4z7 ай бұрын
🙏 💯💯💯💯💯💯💯super
@Hanirani-l4z6 ай бұрын
🙏2024good singer congrats🏆 👍👍👍👍👍👍👍👍👍 Your sound👌 God bless you⭐
@sajitharenjith95058 ай бұрын
ആർദ്രം, മധുരം, മനോഹരം.... 👌🏼👌🏼 👏🏼👏🏼👏🏼👏🏼
@rajeshkumarnb66027 ай бұрын
Superb singing 🙏🙏🙏❤❤❤
@Hanirani-l4z7 ай бұрын
World famouse singer 💯💯💯💯💯💯💯💯💯 🙏
@manjushaneelakandhan98378 ай бұрын
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതേ നിനച്ചു പോയീ.....❤❤👌👌👌👌👌👌👌👌
@Hanirani-l4z6 ай бұрын
Chetta🙏 Gd blless you🙏🙏🙏🙏🙏 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
@RemaDeviPV-lm7st8 ай бұрын
നീ എത്ര ധന്യ, ഫിലിംലെ, മുരളി സാർ & കാർത്തിക, ഈ പാട്ട് സീൻ നന്നായി അവതരിപ്പിച്ചിട്ടുണ്ട്, നല്ലൊരു പാട്ടാണത്, സിനിമയും അതുപോലെതന്നെ, അതിമനോഹരമായി, ആ ഫീൽ മുഴുവൻ ഉൾക്കൊണ്ട് ഗംഭീരമായി പാടിയിട്ടുണ്ട്, Great👍😊🙏
2024 good singer congratulation Selection super masha🙏 💯💯💯💯💯💯💯💯
@RemaDeviPV-lm7st8 ай бұрын
Saji.,. Good morning, അതിമനോഹരമായ ഒരു ഗാനം, ഗംഭീരം, ആലാപനം,, എന്റെ ഇഷ്ടഗാനം, 😊😊😊🥰❤️🎉🎉🎉👍👍👍
@sobhanarajapurath7 ай бұрын
Beautiful song🙏🙏🌹👌👌
@sajeevanmenon42357 ай бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼❤️🌹♥️🙏🏼🎉🎉🎉🎉❤️❤️
@bindupg93666 ай бұрын
👏👏👏👏👏👍
@manjushaneelakandhan98378 ай бұрын
രാത്രി മഴ പെയ്തു തോര്‍ന്ന നേരം കുളിര് കാറ്റിലിലച്ചാര്ത്തുലഞ്ഞ നേരം ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന് സംഗീതം ഹൃത്തന്ത്രികളില് പടര്‍ന്ന നേരം കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന് ചാരേ ചിലച്ച നേരം വാതിലിന് ചാരേ ചിലച്ച നേരം ഒരു മാത്ര വെറുതേ നിനച്ചു പോയി ....❤❤👌👌👌👌👌👌👌👌👌
@itsmerock2427 ай бұрын
Ishtagaanam❤️🙏
@RemaDeviPV-lm7st7 ай бұрын
ഒരു മാത്ര വെറുതെ 🤔പോയി ❤😊👍
@jalajashaju63868 ай бұрын
💐💐super....,.
@angryeagle53788 ай бұрын
One request sir karuthapenne ninne kaananjittu orunal ee song paadumo...
@RemaDeviPV-lm7st8 ай бұрын
ഓരോ വരികളും 👌👌👌😇😊👍
@Hanirani-l4z7 ай бұрын
Masha 🙏 2024 good singer🙏 Congrats💯💯💯💯💯💯
@Hanirani-l4z7 ай бұрын
Good night masha🙏 Good by see you tomarrow🙏
@mohanankuyilath60478 ай бұрын
മനോഹരം..അരികെ വന്ന് പാടിയിരുന്നെങ്കിൽ...👌👏👍🙏🌹💐❤️
@Hanirani-l4z7 ай бұрын
Mashha good afternoon🙏 🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️
@padipurakumaresh15707 ай бұрын
❤❤️👌🙏❤️❤️
@manjushaneelakandhan98378 ай бұрын
Favourite song👌👌👌👌👌👌❤️ എന്താ ഫീൽ..... 🙏🙏❤
@ajithasuresh26318 ай бұрын
Heart Touching Emotional Song, And You Sung It Very Beautifully 👍👍👍
@vahithagopakumar23828 ай бұрын
Hai saju. Sooper selection. Valare nannayi paadi. No words. God bless you aniya.
@salajamohan28998 ай бұрын
Good morning 🙏. മനോഹരമായി പാടി 👍👍🌹
@sarasanck34368 ай бұрын
ആരെ ഉദ്ദേശിച്ചആണ്, അരികിൽ ഉണ്ടായിരുന്നെങ്കിൽ? പാട്ട് നന്നായി, ആശംസകൾ
@RemaDeviPV-lm7st8 ай бұрын
😄😄👍
@bettysabu47197 ай бұрын
Ee songu manoharem gayakanoru request old move swarangel swapnangel filimelai songu onnu padanum Siva ganga theerthamadum sufa kannekai enna song theerchayayum onnu padanum❤❤❤❤❤❤
@sujathamakkanchery14758 ай бұрын
Super❤
@lathachandrasekharan54268 ай бұрын
എന്ത് നല്ല പാട്ടാണ്....👍❤️🌹👌
@Hanirani-l4z6 ай бұрын
ചേട്ടാ🙏 👍👍👍👍👍👍👍👍👍👍👍 Good night🙏
@Hanirani-l4z8 ай бұрын
Good morning 🙏 Masha super. God bless you. Back ground super 👍👍👍👍👍👍💯💯💯🏆💯🏆