ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം HD | Devanganangal | Njan Gandharvan | K. J Yesudas | Video Song

  Рет қаралды 2,519,271

Millennium Musics

Millennium Musics

Жыл бұрын

ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം HD | Devanganangal | Njan Gandharvan | K. J Yesudas | Video Song
Directed by P. Padmarajan
Written by P. Padmarajan
Produced by R. Mohan
Starring Nitish Bharadwaj, Suparna Anand
Cinematography Venu
Edited by B. Lenin
Music by Johnson
Production
company GoodKnight Films
ആ..ആ..ആ..ആ...ആ‍....
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം...
സായാഹ്നസാനുവില്‍ വിലോലമേഘമായ്
(ദേവാങ്കണങ്ങള്‍.....)
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ്...
(ദേവാങ്കണങ്ങള്‍.....)
സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും...
(സല്ലാപമേറ്റുണര്‍ന്ന.....)
ചൈത്രവേണുവൂതും......ആ...ആ...
ചൈത്രവേണുവൂതും മധുമന്ത്രകോകിലങ്ങളും
മേളമേകും ഇന്ദ്രനീല രാത്രി തേടവേ......
(ദേവാങ്കണങ്ങള്‍.....)
ആലാപമായ് സ്വരരാഗഭാവുകങ്ങള്‍....
സഗഗ....സഗമപ...മധപ...മപമ...
മധനിസ നിധ ഗമധനിധമ..സഗമധമഗ
സനിധപധനിസ.. പമഗ..
ആലാപമായ് സ്വരരാഗഭാവുകങ്ങള്‍....
ഹിമബിന്ദുചൂടും സമ്മോഹനങ്ങള്‍ പോലെ....
(ആലാപമായ്.....)
വരവല്ലകി തേടും...ആ...ആ...
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍.....
(ദേവാങ്കണങ്ങള്‍.....)

Пікірлер: 1 700
@Kavyaa05
@Kavyaa05 4 ай бұрын
2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ ?❤️
@abhijithnambiar8398
@abhijithnambiar8398 4 ай бұрын
ഉണ്ട് 🫢
@Kavyaa05
@Kavyaa05 4 ай бұрын
@@abhijithnambiar8398 pinnallah 😌❤️
@sathianilan7357
@sathianilan7357 4 ай бұрын
❤️ഉണ്ടല്ലോ ജോൺസൺ മാഷുടെ നാട്ടുകാരിയാ ❤️🙏
@arun.bhaskar
@arun.bhaskar 4 ай бұрын
Yes
@arun.bhaskar
@arun.bhaskar 4 ай бұрын
Onum parayanillla
@anuratheesh102
@anuratheesh102 Жыл бұрын
2023 ഈ പാട്ട് കേൾക്കുന്നവരുണ്ടോ
@Bodybuilding_Freak
@Bodybuilding_Freak Жыл бұрын
ഉണ്ട്‌ ഡിയർ 👌🏻🙏🌹.. മാസ്മരികം..
@remyasudheesh7939
@remyasudheesh7939 Жыл бұрын
Daily....
@abhilashshankar4642
@abhilashshankar4642 Жыл бұрын
പിന്നെ അല്ലാതെ 💞
@ajeeshmanoharan9356
@ajeeshmanoharan9356 Жыл бұрын
Yes
@ANILKUMAR-ts8pl
@ANILKUMAR-ts8pl Жыл бұрын
Yes
@NishaMm-rh5ou
@NishaMm-rh5ou 12 күн бұрын
ജൂൺ 4നു ആരെങ്കിലും കാണുന്നവർ ഉണ്ടോ?? 🥰
@muhammedafsal5142
@muhammedafsal5142 24 күн бұрын
രണ്ടായിരത്തി ഇരുപതിനാലിൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤ഗയ്‌സ് 👋🏻
@rajkumarbinesh
@rajkumarbinesh 8 күн бұрын
ജീവനോടെ ഉണ്ടെങ്കിൽ 5024 ലും കേൾക്കും ❤️❤️
@muhammedafsal5142
@muhammedafsal5142 8 күн бұрын
👌🏻
@anakhasasidharan830
@anakhasasidharan830 2 күн бұрын
Und
@NaveenKumar-ti3gk
@NaveenKumar-ti3gk 10 ай бұрын
ഉച്ചഭക്ഷണം കഴിച്ച ശേഷം വീടിൻ്റെ വരാന്തയിൽ ചുമരിൽ ചാരി, കാലും നീട്ടി ഇരുന്ന് കേൾക്കാൻ പറ്റിയ എറ്റവും നല്ല പാട്ട്.... ജോൺസൺ മാഷ് പാട്ടുകളെല്ലാം evergreen ആണ് ❤️❤️❤️❤️
@praveenkuamar2466
@praveenkuamar2466 10 ай бұрын
😢❤e
@anithak2867
@anithak2867 9 ай бұрын
❤❤
@kannankannan6779
@kannankannan6779 9 ай бұрын
എന്റെ പൊന്നോ കിടു ഫീൽ ആണ് 🥰
@sudhakarank.k6089
@sudhakarank.k6089 6 ай бұрын
മറക്കില്ല മുത്തേ
@akhilvijayan7792
@akhilvijayan7792 6 ай бұрын
യെസ് ഞാൻ ഇപ്പൊ ചെയ്യുന്ന പോലെ 😍
@manoj.mankind8582
@manoj.mankind8582 Жыл бұрын
പാട്ടിന്റെ ആദ്യ 2 വരി കൊണ്ട് തന്നെ പടത്തിന്റെ കഥ മൊത്തം പറയുന്ന കൈതപ്രം മാജിക്‌...ഒപ്പം ദൈവികമായ ജോൺസൺ മാഷ് യേശുദാസ് കോമ്പോ....🔥🔥❤️❤️
@adarshsivan9366
@adarshsivan9366 Жыл бұрын
പക്ഷെ ഈ സിനിമയുടെ കഥ ആ രണ്ടു വരിയിൽ പറഞ്ഞതിനേക്കാൾ എത്രയോ ആഴത്തിലുള്ളതാണ്...അത് പദ്മരാജൻ മാജിക്
@queenofshadows6580
@queenofshadows6580 Жыл бұрын
This movie is full of magic... Masterpiece
@SreeLatha-ro5fj
@SreeLatha-ro5fj 11 ай бұрын
❤❤
@kamalprem511
@kamalprem511 10 ай бұрын
@kamalprem511
@kamalprem511 10 ай бұрын
​@@adarshsivan9366 എന്താണ് ഉദേശിച്ചത്‌ 🤔?
@charmingprince....7100
@charmingprince....7100 Жыл бұрын
2023... ജനുവരി.....it's only a begining........ഇനിയും വരും ..കേൾക്കും തോറും രുചി ഏറുന്ന പാട്ടുകൾ....അനുരഗിന്നി , കാതിൽ തേൻ മഴയായ്......അവയിൽ ചിലത്.....ശേരിയല്ലെ 90's കിഡ്സ്
@FIROSEQATAR
@FIROSEQATAR Жыл бұрын
2023
@gokule1920
@gokule1920 Жыл бұрын
Uff ❤️
@georgejomonitbp
@georgejomonitbp Жыл бұрын
DB 1980
@unnikrishnanunnikrishnan860
@unnikrishnanunnikrishnan860 Жыл бұрын
@@georgejomonitbp എ(ത മധുരഗാനങ്ങൾ കേട്ടാലും കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അനേക ഗാനങ്ങളിൽ ഒരപൂർവ്വ സുന്ദര ഗാനം. ദാസേട്ടന് ആയിരമായിരം അഭിനന്ദങ്ങൾ.
@vijinvijayan1698
@vijinvijayan1698 Жыл бұрын
പൊളി 🥰🥰🥰
@Sun.Shine-
@Sun.Shine- Жыл бұрын
When നായകൻ looks like ഗന്ധർവ്വൻ and നായിക looks like അപ്സരസ്സ്. Music & ഗായകൻ ദേവ തുല്യവും ഹൃദ്യവും അതിമനോഹരവും സ്വർഗത്തുല്യവും. I love this movie so much ❤️ 90s kid 🙌
@darsanakannan751
@darsanakannan751 Жыл бұрын
🤣🤣language modulation 🙏. Any way lyrics, music, actress, hero, situation, yesudhas, "what a song❤️"
@riyageorge3884
@riyageorge3884 9 ай бұрын
Bt kaalam thetti irangiya film ayipoyi🥹🥹😓😓... Nalloru fantasy movie.. Ellamkondum... Hit akendiyirunna movie... Last film of Legend Pathmarajan Sir 😘
@sreejithv1990
@sreejithv1990 8 ай бұрын
​@@riyageorge3884അതെ
@sreejithv1990
@sreejithv1990 8 ай бұрын
​@@riyageorge3884ഗായിക ആണോ... താങ്കൾ..
@lal204
@lal204 7 ай бұрын
🎉😊
@thakhiyudheenthakhiy3673
@thakhiyudheenthakhiy3673 Ай бұрын
ആ പഴയ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവർ ഇവിടെ ലൈക്കടിക്കു 🙏
@ANOOPANOOP-xb3gz
@ANOOPANOOP-xb3gz 24 күн бұрын
മറക്കാൻ പറ്റാത്ത ഒരു കാലം ❤️👍
@albinmathewmaliyekkal9667
@albinmathewmaliyekkal9667 Жыл бұрын
പോയ വസന്തങ്ങൾ തിരികെ വരില്ല അന്ന് പൂക്കൾ സമ്മാനിച്ച ചെടികൾ ഇന്നില്ല അവയെ തഴുകിയ ഇളം കാറ്റ് പിന്നെയും കാലം കടന്ന് സഞ്ചരിച്ച് നമ്മെ വീണ്ടും തഴുകുന്നുവെന്ന് മാത്രം💕
@annie4883
@annie4883 Жыл бұрын
Sathyam
@nishantht8575
@nishantht8575 Жыл бұрын
👍
@surendrannavalore6601
@surendrannavalore6601 11 ай бұрын
Beautiful lines❤
@chandana3261
@chandana3261 11 ай бұрын
Beautiful lines 😊😊😊😊❤
@premkumart.n.5499
@premkumart.n.5499 9 ай бұрын
Beautiful ❤
@faisalplmk
@faisalplmk 2 ай бұрын
2024 ഏപ്രിലിൽ ഇത് കാണാൻ വന്നവർ ഇവിടെ കമാൺ 😍?😍😍✨✨✨✨✨✨
@v2697
@v2697 Ай бұрын
May
@user-di1mz1hg4k
@user-di1mz1hg4k Ай бұрын
Ys come in
@harishhari-3130
@harishhari-3130 Ай бұрын
May
@gayathrithankappn5793
@gayathrithankappn5793 26 күн бұрын
😂❤❤
@gayathrithankappn5793
@gayathrithankappn5793 26 күн бұрын
🎉❤
@Avengers_47
@Avengers_47 Жыл бұрын
ഒരു മലയാളി അല്ലാതിരുന്നിട്ടു കൂടി ഈ പാട്ടിന് ഇത്ര മനോഹരമായി ചുണ്ടനക്കിയ നിധീഷ് ഭരധ്വാജിനും.. ഇത്ര മനോഹരമായി തബല വായിച്ച നമ്മുടെ കണ്ണൂർകാരൻ ചേട്ടനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤
@universalconnection2155
@universalconnection2155 Жыл бұрын
Padia allkkillee pavan :)
@SureshK-ho8jo
@SureshK-ho8jo Жыл бұрын
​@@universalconnection2155 😊
@harikrishnans9528
@harikrishnans9528 10 ай бұрын
Sathyam...pulli nalla layichu padunna pole
@riyageorge3884
@riyageorge3884 9 ай бұрын
ഞാനും ഓർത്തു.... ഇന്ന് അന്യഭാഷാ നടന്മാരെകൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല ഇത്രേം പെർഫെക്ട് ആക്കാൻ
@harikrishnans9528
@harikrishnans9528 9 ай бұрын
@@riyageorge3884 wow... you are so beautiful and your songs too
@niyask7151
@niyask7151 Жыл бұрын
ഞാൻ ഗന്ധവ്വൻ എന്ന ഫിലിം കൗമാരത്തിൽ ഇഷ്ടത്തോടെ കണ്ടിട്ട് വളരെ നാളുകൾക്ക് ശേഷം ഇപ്പൊൾ 2023 ഇൽ ഈ പാട്ട് കേൾക്കൂന്ന 90's kids ആരേലും ഉണ്ടേൽ ഒന്ന് കുതിയിട്ട് പോണേ
@venugopalmenon503
@venugopalmenon503 10 ай бұрын
This song is eternal like the memories of its composer
@shivancm1771
@shivancm1771 9 ай бұрын
ഏത്ര സൂന്ദരമായ പാട്ടകൾ എനി ഉള്ള കാലം ഇങ്ങനത്തെ പാട്ടുകൾ ഉണ്ടായ ഖല
@sudhakarank.k6089
@sudhakarank.k6089 6 ай бұрын
@CompletelyHappylife
@CompletelyHappylife 2 ай бұрын
😂😂first you edit your comment 😂😂🤣🤣
@carl_johnson_
@carl_johnson_ 2 ай бұрын
കൂതി ഇട്ടിട്ട് പോവാൻ ഇത് നിന്റെ അച്ഛന്റെ പറി അല്ല.. 🤣
@manjimam3401
@manjimam3401 Жыл бұрын
90 s kidsinu നീലം മുക്കാനുള്ള സ്ഥലം ❤😜😜
@vinayakan6405
@vinayakan6405 Жыл бұрын
Ithentha ivide aarenkilum Thuni alakkunnundo Neelam mukkan 😂
@manjimam3401
@manjimam3401 Жыл бұрын
🤣🤣🤣🤣🤣
@vinayakan6405
@vinayakan6405 Жыл бұрын
@@manjimam3401 Undo
@manjimam3401
@manjimam3401 Жыл бұрын
Chumma bro😜
@vinayakan6405
@vinayakan6405 Жыл бұрын
@@manjimam3401 Hihi
@star_dust2698
@star_dust2698 11 ай бұрын
സിനിമയ്ക്ക് ലെങ്ക്‌ത് കൂടുതലാണെന്ന കാരണത്താൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഗാനം ജോൺസൺ മാഷിന്റെയും പത്മരാജന്റെയും നിർബന്ധം കൊണ്ട് മാത്രം സിനിമയിൽ വരുന്നു ഇന്ന് one of the best classics ആയി അറിയപ്പെടുന്നു❤️❤️❤️
@djithin7293
@djithin7293 3 ай бұрын
ദേവങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം എന്ന് പാടുമ്പോൾ സ്വന്തം അവസ്ഥ ഓർത്തുകൊണ്ടുള്ള ആ മുഖഭാവ വ്യത്യാസം കാണാൻ എന്തൊരു ഭംഗി.. എന്തൊരു വേദന... 😇
@gokulpoly
@gokulpoly Жыл бұрын
മലയാളം അറിയാഞ്ഞിട്ടും എത്ര മനോഹരമായിട്ടാണ് ഇങ്ങേര് ilp movement ചെയ്യുന്നത്
@shanishvilledathsasi7985
@shanishvilledathsasi7985 4 ай бұрын
patmarajan ആണ് സംവിധായകൻ പറയണത്‌ കൊടുതിലെങ്കില് പറപികും 😂
@vishnuc.p5546
@vishnuc.p5546 Жыл бұрын
തബലയുടെ മാജിക് കേട്ട് ലയിച്ചവർ ഉണ്ടോ ഈകൂട്ടത്തിൽ
@user-zl8ot7mr7h
@user-zl8ot7mr7h 9 күн бұрын
Polichu
@remyaev2245
@remyaev2245 Жыл бұрын
അ അ അ.... അ അ അ.. അ അ അ അ.. അ അ അ അ ...അ അ ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം സായാഹ്നസാനുവിൽ വിലോലമേഘമായ് അഴകിൻ പവിഴം പൊഴിയും നിന്നിൽ അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങൾ] സല്ലാപമേറ്റുണർന്ന വാരിജങ്ങളും ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2) ചൈത്രവേണുവൂതും അ അ അ അ...അ അ അ ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങൾ] ആലാപമായി സ്വരരാഗ ഭാവുകങ്ങൾ സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നി സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ മ ഗ സ നി ധ പ ധ നി സ പ മ ഗ...... ആലാപമായി സ്വരരാഗ ഭാവുകങ്ങൾ ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ (2) വരവല്ലകി തേടും അ അ അ അ... അ അ അ.. വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ സ്നേഹസാന്ദ്രമാകുമീ വേദിയിൽ... [ദേവാങ്കണങ്ങൾ]
@jerinjoseph6158
@jerinjoseph6158 Жыл бұрын
ജോൺസൻ മാഷ് ജീവിച്ചിരുന്നപ്പോൾ മലയാള സിനിമാ വേണ്ടത്ര അവസരങ്ങൾ അദ്ദേഹത്തിന് കൊടുത്തില്ല എന്നത് ഒരു സത്യമാണ്
@sonofgod9891
@sonofgod9891 Жыл бұрын
Thank you
@midhunchandran8762
@midhunchandran8762 Жыл бұрын
🙏
@anjanabiju157
@anjanabiju157 Жыл бұрын
O
@ajayakumar7539
@ajayakumar7539 Жыл бұрын
🙏
@nofearnolimits2424
@nofearnolimits2424 3 ай бұрын
2024 ലും ഈ പാട്ടിന്റെ മാധുര്യത്തിന് ഒരു കുറവും ഇല്ല എന്റെ മനസിൽ 🥰
@user-yc7sy4zi9x
@user-yc7sy4zi9x 11 ай бұрын
ഗന്ധർവ്വന് വേണ്ടി ഗന്ധർവ്വൻ പാടിയ പാട്ട്.
@jayaprabhaswamyjayaprabha
@jayaprabhaswamyjayaprabha 7 ай бұрын
Y
@swapnasaran
@swapnasaran 3 ай бұрын
2024 ആരേലും കേൾക്കുന്നുണ്ടോ ❤️
@malavika5696
@malavika5696 3 ай бұрын
Pinnillaathe❤
@user-gp2kr1ht7f
@user-gp2kr1ht7f 3 ай бұрын
Mm😊❤
@bivin8031
@bivin8031 3 ай бұрын
ഉണ്ട്
@abhiabhi266
@abhiabhi266 2 ай бұрын
Ella
@nishanthv57
@nishanthv57 2 ай бұрын
@@abhiabhi266 yes
@chinjuhari4823
@chinjuhari4823 Жыл бұрын
ഈ ട്രാക്കിൽ ഉള്ള മറ്റു രണ്ടു പാട്ടുകൾ, അനുരാഗിണി ഇതാ എൻ, പാതി മെയ് മറന്നതെ ന്തേ സൗഭാഗ്യ താരമേ
@sukeshv1460
@sukeshv1460 11 ай бұрын
Aano
@soorajkumarsreenivas1686
@soorajkumarsreenivas1686 11 ай бұрын
Chaithra nilavinte pon peeliyaal ...um athenne
@sebastianroy4155
@sebastianroy4155 10 ай бұрын
Kalyani ragam ano
@AravindVijayakumar
@AravindVijayakumar 10 ай бұрын
yes @@sebastianroy4155
@AnjushasatheeshAnju-fi9ew
@AnjushasatheeshAnju-fi9ew 8 ай бұрын
ഉച്ചക്ക് ഊണ് കഴിഞ്ഞു ഉമ്മറത്ത് നീണ്ടു നിവർന്നു കിടന്നു റേഡിയോയിൽ ഈ സോങ് ഒക്കെ കേട്ടവർ ഉണ്ടോ പറയുമ്പോ തന്നെ ആ കാലം ഓർമ വരുന്നു .. ഇപ്പോളത്തെ തലമുറയ്ക്ക് കിട്ടാത്ത ഭാഗ്യങ്ങൾ 90s🥰🥰🥰
@AnjushasatheeshAnju-fi9ew
@AnjushasatheeshAnju-fi9ew 3 ай бұрын
@@sidhartht-hy8ib thann agane akum cheythirunathu alle... Kashtam 🙏🏿🙏🏿
@universofmusic
@universofmusic 4 ай бұрын
2k kids ആരെങ്കിലും
@stellerianzcrew4987
@stellerianzcrew4987 Ай бұрын
@adarshajith7421
@adarshajith7421 Жыл бұрын
പത്മരാജൻ സാറിൻ്റെ സ്വന്തം മുതുകുളം ഗ്രാമത്തിൽ കാറിലിരുന്ന്. ഈ ഗാനത്തിൻ്റെ സുഗന്ധ ശ്വാസ ഗന്ധം ആസ്വദിച്ചു ഞാൻ❤❤❤
@jishnuvasudev5655
@jishnuvasudev5655 5 ай бұрын
നിതീഷ് ഭരദ്വാജ് ചുള്ളൻ പഴയ മഹാഭാരതത്തിലെ കള്ള കൃഷ്ണനെ ഓർത്തുപോയി
@syamjith5576
@syamjith5576 Жыл бұрын
2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ കമ്മോൺ ❤️
@earthaph5977
@earthaph5977 Жыл бұрын
👍🏻
@shijujolly4514
@shijujolly4514 Жыл бұрын
🤭🤭🤭🤭
@dk76dk
@dk76dk Жыл бұрын
Entered
@aneeshkumar5506
@aneeshkumar5506 Жыл бұрын
☺️👍
@visanthcv1328
@visanthcv1328 Жыл бұрын
Yes
@aneeshnnair7314
@aneeshnnair7314 Ай бұрын
ഈ വീട് തൃശൂർ ആണ്... എപ്പോ ആ വഴി പോകുമ്പോഴും ഈ പാട്ട് ഓർമ്മ വരും....❤
@aabbccddeeff394
@aabbccddeeff394 23 күн бұрын
Thrissur evide aanu?
@aneeshnnair7314
@aneeshnnair7314 23 күн бұрын
@@aabbccddeeff394 Mundupalam junction near sakthan stand
@Shibilmb
@Shibilmb 22 сағат бұрын
Veedu athu pole ippo undo
@AjiThomas-pu7re
@AjiThomas-pu7re 5 ай бұрын
ലോകത്തിലെ ഏറ്റവും മനോഹരമായ ഗാനം..... ജോൺസൺ മാഷ്... കൈതപ്രം സാർ... ദാസേട്ടൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nikhilaviju
@nikhilaviju Жыл бұрын
എന്ത് സുഖമാണ് ഈ പാട്ട് കേട്ടു കൊണ്ടിരിക്കാൻ ❤❤❤.....
@resiyaresiya7290
@resiyaresiya7290 Жыл бұрын
❤❤
@latheeshpkl4896
@latheeshpkl4896 Жыл бұрын
അതേ 🥰
@vinayakan6405
@vinayakan6405 Жыл бұрын
Correct
@donkurian7645
@donkurian7645 Жыл бұрын
😍
@RahulRaj-il5ly
@RahulRaj-il5ly Жыл бұрын
🧜‍♀️
@rhythmofnature2076
@rhythmofnature2076 Жыл бұрын
ഗന്ധർവലോകത്തേക് കൊണ്ട് പോകുന്ന ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ ഇതുപോലുള്ള സിനിമകൾ ഇനി ഉണ്ടാകുമോ 😍😍😍
@hareeshkumartptp
@hareeshkumartptp Жыл бұрын
അതാണ് ഗാനഗന്ധർവ്വ നേ കൊണ്ട് പാടിച്ചത്
@Faizulyasmin-vk4fn
@Faizulyasmin-vk4fn Жыл бұрын
Ini.illa
@sarathbalan8259
@sarathbalan8259 5 ай бұрын
2024ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ? 😆
@Rakhasa
@Rakhasa Жыл бұрын
2023 ൽ ഈ പാട്ട് കേൾക്കാറുണ്ടോ എന്ന ചോദ്യം ഇവിടെ ആവിശ്യമില്ല ഞാൻ മരിക്കും വരയും ഈ പാട്ട് കേൾക്കും 🥲
@rakeshpillai840
@rakeshpillai840 Жыл бұрын
Athanu
@georgekuttyk.k461
@georgekuttyk.k461 Жыл бұрын
പത്മരാജന്റെ ഏറ്റവും മികച്ച സംഭാവനകളിലൊന്ന്.
@edhaniajoshua2122
@edhaniajoshua2122 11 ай бұрын
Qweeny maybe Virgin. Midnight il varuna namme hero first cat then Nathan, Awesome ennu ennod paranjal back to him nuts!. Amen. George = still iwide night walk cheyyunna cat nod ask uga. Okay?.
@user-qv8rf7gm1y
@user-qv8rf7gm1y Жыл бұрын
ഞാൻ മാസത്തിൽ ചുരുങ്ങിയത് മൂന്നു തവണ കേൾക്കും. അത് പോരാതെ വേറെ എവിടെയെങ്കിലും വെച്ച് കേൾക്കാനും ഇടയാവും.. ബസ്സിലോ മറ്റോ....❤️❤️❤️❤️❤️❤️❤️❤️❤️
@Sk-pf1kr
@Sk-pf1kr Жыл бұрын
❤️
@user-yu5ui2yw2c
@user-yu5ui2yw2c 8 ай бұрын
Chithra ചേച്ചിയുടെയും ദാസേട്ടന്റെയും കാലഘട്ടത്തിൽ ജീവിക്കാനും പാട്ടുകൾ കേൾക്കാനും ആസ്വതിക്കാനുമുള്ള ഭാഗ്യം തന്നതിനും ഒരു മലയാളി ആയ മിഡിൽ ക്ലാസ്സ്‌ ജീവിതം കേരളത്തിൽ ജീവിക്കാൻ സാധിച്ചതിനും മരണം വരെ ഞാൻ ദൈവത്തിനോട് കടപ്പെട്ടവൻ ആയിരിക്കും... 🥰🥰🥰 ഈശ്വരാ... ദേവസംഗീതം
@sachika4994
@sachika4994 4 күн бұрын
ആ പഴയ നല്ല കാലം ഓർക്കാൻ ഇതുപോലുള്ള ദാസേട്ടെന്റെ പാട്ടൊന്നു കേട്ടാൽ മതി
@rahanazpa3133
@rahanazpa3133 5 ай бұрын
2024 ഈ പാട്ട് അസ്വതികുന്നവർ ഉണ്ടോ
@voiceofambi2.0
@voiceofambi2.0 2 ай бұрын
@sumeshcm8073
@sumeshcm8073 2 ай бұрын
😅
@SreehariR-rr3it
@SreehariR-rr3it 16 күн бұрын
അതെന്താ പാട്ട് എന്നാൽ സോമം, അമൃത് ആണ് നമുക്ക് മരിച്ചാലും വീണ്ടും ജന്മങ്ങൾ എടുത്തു കേൾക്കും പ്രത്യേകിച്ച് ദാസേട്ടന്റെ ❤️❤️❤️
@ajayakumarps4167
@ajayakumarps4167 Жыл бұрын
ഈ 2023 ലും ഈ പാട്ട് മധുരം 👌
@AjiThomas-pu7re
@AjiThomas-pu7re 4 ай бұрын
ലോകമുള്ള കാലം ദാസേട്ടൻ ഒരത്ഭുതമായിരിക്കും.. 🙏🙏🙏
@srikripa2416
@srikripa2416 23 күн бұрын
ഈ പാട്ടിനെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ല........ 💖അത്രയും മനോഹരമാണ് 💗
@akhilthomas4711
@akhilthomas4711 11 ай бұрын
ഞാൻ കോട്ടയം പാലായിൽ നിന്നും 2023-രാത്രി 12.35am.. 😊😊😊
@swissfrancis3243
@swissfrancis3243 Жыл бұрын
ആ..ആ..ആ..ആ...ആ‍.... ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം... സായാഹ്നസാനുവില്‍ വിലോലമേഘമായ് (ദേവാങ്കണങ്ങള്‍.....) അഴകിന്‍ പവിഴം പൊഴിയും നിന്നില്‍ അമൃതകണമായ് സഖീ ധന്യനായ്... (ദേവാങ്കണങ്ങള്‍.....) സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും ശുഭരാഗരൂപിയാം നവനീതചന്ദ്രനും... (സല്ലാപമേറ്റുണര്‍ന്ന.....) ചൈത്രവേണുവൂതും......ആ...ആ... ചൈത്രവേണുവൂതും മധുമന്ത്രകോകിലങ്ങളും മേളമേകും ഇന്ദ്രനീല രാത്രി തേടവേ...... (ദേവാങ്കണങ്ങള്‍.....) ആലാപമായ് സ്വരരാഗഭാവുകങ്ങള്‍.... സഗഗ....സഗമപ...മധപ...മപമ... മധനിസ നിധ ഗമധനിധമ..സഗമധമഗ സനിധപധനിസ.. പമഗ.. ആലാപമായ് സ്വരരാഗഭാവുകങ്ങള്‍.... ഹിമബിന്ദുചൂടും സമ്മോഹനങ്ങള്‍ പോലെ.... (ആലാപമായ്.....) വരവല്ലകി തേടും...ആ...ആ... വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍ സ്നേഹസാന്ദ്രമാകുമീ വേദിയില്‍..... (ദേവാങ്കണങ്ങള്‍.....)
@sasikunju6723
@sasikunju6723 11 ай бұрын
മലയാളത്തിലെ പ്രധാന ഗാനങ്ങളിൽ ഒന്നായി ഈ ഗാനം എന്നും നിലകൊള്ളും, കാലത്തെ അതിജീവിച്ചു മുന്നേറും...
@SreehariR-rr3it
@SreehariR-rr3it 16 күн бұрын
പാട്ട് പാടാൻ വേണ്ടി ഇല്ലാത്ത കാശും മുടക്കി സ്റ്റുഡിയോയിൽ പോയിട്ട് പാടാൻ പറ്റിയുമില്ല പോയ കാശും കിട്ടിയില്ല പക്ഷെ പിന്നീടങ്ങോട്ട് ഭൂമിയിൽ ഉള്ള സകല സംഗീത ആരാധകരുടെയും ഗാന ഗന്ധർവൻ ആയി മാറിയ അത്യപൂർവ പുണ്യ ജന്മം ❤❤
@SandeepKumar-wr7ow
@SandeepKumar-wr7ow Жыл бұрын
എത്ര കാലം കഴിഞ്ഞാലും പുതുമ നശിക്കാത്ത ഗാനം
@aswin6302
@aswin6302 Жыл бұрын
Athe 🥰🥰🥰
@joicejose86
@joicejose86 Жыл бұрын
മറന്നിരുന്ന പാട്ടായിട്ട് കൂടി വേറെ എവിടുന്നേലും കേട്ടിട്ട് ഈ പാട്ടും തപ്പി ഇവിടെ വന്നവർ ഉണ്ടോ?😇🦋❣️
@musiclife-uz5gc
@musiclife-uz5gc 7 ай бұрын
E pattonnum marakkaan pattilla
@shamilfahim2396
@shamilfahim2396 4 ай бұрын
😂
@sakunthaladevi9614
@sakunthaladevi9614 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട്🥰❤️. ഒരുപാടിഷ്ടം 💖. നിധിഷ് ഭരദ്വാജ് ❤️അദ്ദേഹം ശരിക്കും ഒരു ഗന്ധർവ്വൻ തന്നെ😍
@hafeeshafeemusicandedittin3061
@hafeeshafeemusicandedittin3061 10 ай бұрын
എന്ത് അർത്ഥവത്തായ വരികൾ ദാസേട്ടന്റെ song കൂടിയായപ്പോൾ ഗന്ധർവന്മാർ ഭൂമിയിലേക്കിറങ്ങും പോലെ
@honeykb4711
@honeykb4711 Жыл бұрын
ശെരിക്കും ഗന്ധർവ്വൻ തന്നെ 💚❤️
@nandakumar7161
@nandakumar7161 Жыл бұрын
Athenne 😅
@SudharashanParaiyarath
@SudharashanParaiyarath 11 ай бұрын
സുന്ദരമായ ഒരു കാലഘട്ടത്തിൻ്റെ മധുരമായ ഓർമ്മകൾ ഇന്ന് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങൽ ഇതിൻ്റെ ശില്പികൾക്ക് ആദരം
@samsontsunny1351
@samsontsunny1351 3 ай бұрын
2024ൽ കേൾക്കുന്നവർ ഉണ്ടോ
@lathats2797
@lathats2797 Жыл бұрын
ദാസേട്ടന്റെ വോയിസ്‌. പകരം വെക്കാൻ മറ്റെന്തുണ്ട്? ഒന്നുമില്ല
@SreehariR-rr3it
@SreehariR-rr3it 16 күн бұрын
ദാസേട്ടൻ ഉയിർ❤❤
@sreeharieswaramangalath2688
@sreeharieswaramangalath2688 5 ай бұрын
2024 il ഈ പാട്ട് കേൾക്കുന്നവരുണ്ടോ ❤❤❤ എത്ര അർത്ഥവത്തായ വരികൾ.. ഗന്ധവർവന്റെ ജീവിതം പറയാതെ പറഞ്ഞു തന്ന ജോൺസൺ മാസ്റ്റർ.. പിന്നെ കാലങ്ങളോളം അത് കേട്ടിരിക്കുന്ന ഞാൻ അടക്കമുള്ള ആരാധകർ.. ❤❤❤❤❤
@SreehariR-rr3it
@SreehariR-rr3it 16 күн бұрын
ഇതിലും വലിയ സ്വർഗ്ഗം വേറെ ഇല്ല ഈ പാട്ടൊക്കെ എത്ര യുഗങ്ങൾ കഴിഞ്ഞാലും ആസ്വദിക്കും 😁
@sudhistallions7296
@sudhistallions7296 8 ай бұрын
ഈ പാട്ട് മരിക്കുന്നില്ല.... പിന്നെ ഈ വർഷം ഈ വർഷം എന്ന് പറയേണ്ട ആവശ്യം ഇല്ല ❤ ചുമ്മാ പറയുന്നതാ അത്രക്ക് ഇഷ്ട്ടമാ 🥰🥰🥰
@user-ev4ds3qn9j
@user-ev4ds3qn9j 4 ай бұрын
2024 കേൾക്കുന്നവർ ഉണ്ടോയ് 😍
@satheeshchandranp6330
@satheeshchandranp6330 Жыл бұрын
A big salute to Johnson sir & Dasettan 👌
@latheeshpkl4896
@latheeshpkl4896 Жыл бұрын
2022 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@mythoughtsaswords
@mythoughtsaswords Жыл бұрын
Dhaaraalam
@mukesh.mulloor5793
@mukesh.mulloor5793 Жыл бұрын
Makkale pazhakum thorum veeryam koodunnu......
@FHS_CUTZ...
@FHS_CUTZ... Жыл бұрын
ഈ പാട്ടും യൂട്യൂബ്യും ഉള്ള നാൾ വരെ ഈ പാട്ട് തേടി ആൾ വരും അതാണ്‌ ഈ പാട്ടിന്റെ മാജിക് ❤️❤️❤️❤️❤️
@pramodkumarm6981
@pramodkumarm6981 Жыл бұрын
Illla Kelvi Shakti poi
@saisudheesh
@saisudheesh Жыл бұрын
ഒരാവശ്യമില്ലെങ്കിലും ഇടക്കൊക്കെ നാവിൽ കയറി വരുന്ന പാട്ട് ❤️❤️❤️
@midhunsiva6940
@midhunsiva6940 2 ай бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച പാട്ടുകൾ... ഇനി വരുമോ ആ കാലം 🥰
@tajnotpm6281
@tajnotpm6281 Жыл бұрын
ഗാനരചയിതാവ് : കൈതപ്രം ദാമോദരൻ നമ്പൂതിരി അത് മാത്രം എങ്ങനെ വിട്ടുപോയി?
@unnikrishnang6367
@unnikrishnang6367 Жыл бұрын
Exactly!!ഇത്രയും സുന്ദരമായ വരികൾ ! അതെഴുതിയ ഗന്ധർവ കവിയുടെ പേര് എഴുതാൻ വിട്ടു പോയി 🤦‍♀️
@pradeepkumarg3120
@pradeepkumarg3120 4 ай бұрын
കൈതപ്രം legend👌👌👌❤️❤️❤️
@aneeshnnair7314
@aneeshnnair7314 Ай бұрын
1991 ഇറങ്ങിയ പടം....ഇപ്പോളും റിപീറ്റേഷൻ വാല്യൂ പോവാത്ത ഗാനം❤
@ayanaammu6527
@ayanaammu6527 6 ай бұрын
ഇനി ഏത് ഗന്ധർവ്വൻ മുമ്പിൽ വന്നു നിന്നട്ടും കാര്യം ഇല്ല ഈ മനുഷ്യൻ തന്നെ ശെരിക്കും ഗന്ധർവ്വൻ 😇എന്താ ഒരു mwonj 😍🔥 ഇനി ഒരിക്കലും മലയാള സിനിമയിൽ ഇതുപോലെ ഒരു പടവും പാട്ടുകളും ഉണ്ടാവില്ല❤
@SreehariR-rr3it
@SreehariR-rr3it 16 күн бұрын
എപിക് ❤️❤️❤️
@ayanaammu6527
@ayanaammu6527 16 күн бұрын
@@SreehariR-rr3it 😌
@sumesht5394
@sumesht5394 10 ай бұрын
ഈ പാട്ടുപോലെ തന്നെയല്ലേ അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ എന്ന പാട്ട്. രണ്ടും ഒരേ രാഗം ❤❤❤❤
@AjiThomas-pu7re
@AjiThomas-pu7re 5 ай бұрын
രണ്ടും ഒരേ രാഗമാണ് കല്യാണി
@geethuraymonappalli4494
@geethuraymonappalli4494 6 ай бұрын
2023 ൽ എന്നല്ല അന്നും ഇന്നും എന്നും കേൾക്കും.... മനസ്സിൽ അൽപ്പം നോവ് കയറുമ്പോൾ നോവുമ്പോൾ... ഒക്കെ കാരണം ദേവാങ്കണങ്ങനങ്ങൾ കയ്യൊഴിഞ്ഞ താരകം.... എന്നു തുടങ്ങുന്ന വരികളിൽ ഒളിഞ്ഞിരിക്കുന്ന നോവിന്റെ സ്പർശം ഒരു സുഖമാണ്....❤❤
@Themanwithholywounds
@Themanwithholywounds Жыл бұрын
80 കളിലെ അച്ചായന്മാർ വന്നു നീലയടിച്ചാട്ടെ 🔥🔥🔥🔥
@kavithaanilmkmk1073
@kavithaanilmkmk1073 Жыл бұрын
🦋
@rahulkrish07
@rahulkrish07 3 ай бұрын
ഫിലോമിന ചേച്ചി വരെ അടങ്ങി ഇരുന്നു വേറെ ലെവൽ song ❤
@rahul4ever17
@rahul4ever17 Жыл бұрын
ദേവാങ്കണങ്ങൾ, അനുരാഗിണി. ഈ രണ്ട് പാട്ടുകൾ പാടുമ്പോൾ അനുപല്ലവി പരസ്പരം മാറിപ്പോകാറുണ്ട്...
@bahubalijr.9999
@bahubalijr.9999 Жыл бұрын
Wow Nitish Bharadwaj acted in malyalam movie too! What an amazing song.
@RajaniRaj-zc7fq
@RajaniRaj-zc7fq Ай бұрын
Divasa Vum kelkkunna paattu.manasine thannuppichu kondeyirikkum. Divasa Vum kelkkathe vayya.......❤❤❤❤❤
@sreeram2234
@sreeram2234 Ай бұрын
രണ്ട് ഗന്ധർവൻമാരും തകർത്തു....(ഗാന ഗന്ധർവ്വനും, അഭിനയ ഗന്ധവ്വനും)
@kannanvt6078
@kannanvt6078 Жыл бұрын
നിതീഷ് ഭരദ്വാജിന്റെ ചുണ്ടനങ്ങുന്നത് കറക്ട്🙏
@midhunmidhun2664
@midhunmidhun2664 Жыл бұрын
ഒരു പപ്പേട്ടൻ ഫാൻ ❤️ സോങ്&മൂവി ❤️❤️😘
@KOCHUS-VLOG
@KOCHUS-VLOG 24 күн бұрын
2050 ൽ ഈ മനോഹരമായ പാട്ടു കേൾക്കുന്നവർ ഉണ്ടോ ❤❤❤🎉
@sanoopps8039
@sanoopps8039 7 ай бұрын
ഇനി കിട്ടുമോ ഇതുപോലുള്ള മനോഹര ഗാനങ്ങൾ.... 2023 ( നവംബർ 16) ലും കേൾക്കുമ്പോൾ എന്തൊരു ഫീൽ ആണ് ❤️❤️❤️
@vinodkumarvn7431
@vinodkumarvn7431 Жыл бұрын
വർഷമെത്ര കഴിഞ്ഞാലും കേൾക്കാൻ കൊതിക്കുന്ന പാട്ട്🙏
@thomasuttyfranciz6903
@thomasuttyfranciz6903 11 ай бұрын
01:31 ho ho... What a facial expression for the lyric 🎉🎉🎉❤❤
@wolfenstein6288
@wolfenstein6288 10 ай бұрын
The expression is given by an hindi actor who dont know malayalam
@sreenathmakkul8696
@sreenathmakkul8696 9 ай бұрын
ഈ ഗാനത്തിൻ്റെ സൃഷ്ടാക്കൾ ഗന്ധർവ്വൻമാർ ........❤❤❤
@aswanthnandus5926
@aswanthnandus5926 4 ай бұрын
2024 ee song kelkunavar undo
@sudeeps1995
@sudeeps1995 Жыл бұрын
ഫാൻ്റാസിയുടെ എക്സ്ട്രീം പദ്മരാജൻ സാർ കാട്ടി തന്നപ്പോൾ സംഗീതത്തിൻ്റെയും, പ്രണയത്തിൻ്റെയും എക്സ്ട്രീം ജോൺസൺ മാസ്റ്റർ ഈ പാട്ടിലൂടെ കാട്ടി തന്നു 👌👌
@rameshrs75
@rameshrs75 Жыл бұрын
Lyrics by Kaithapram also
@wintermedia4519
@wintermedia4519 Жыл бұрын
എന്റെ favourite ലിസ്റ്റിലെ ഒരു ഗാനം.. ❤❤❤ ഞാൻ ഗന്ധർവ്വൻ പത്മരാജൻ ജോൺസൺ മാഷ് കെ. ജെ യേശുദാസ്
@sureshmathew-fw3gk
@sureshmathew-fw3gk 11 ай бұрын
ജോൺസൻ മാഷ് എന്ന പകരം വെക്കാൻ ആളില്ലാത്ത സംഗീത സംവിധായകനും, ഗാനഗന്ധർവനും അനശ്വരമാക്കിയ ഗാനം. നിധീഷിന്റെ അഭിനയം അപാരം തന്നെ.
@sreeharieswaramangalath2688
@sreeharieswaramangalath2688 4 ай бұрын
32 വർഷങ്ങൾക്ക് മുൻപ് ഈ സിനിമ കാണാൻ പോയ ഒരു കൊച്ചു കുട്ടിയുടെ ഓർമ്മ ഇന്നും കൂടെ ഉണ്ട്. അന്നത്തെ 10 വയസ്സുകാരന് ഇതൊരു fantacy മാത്രം ആയിരുന്നു.. ഒരുപാട് കാലത്തിനിപ്പുറം ഇന്ന് മനസിലാക്കുന്നു ഈ സിനിമയുടെ കലാമൂല്യം.. ഗന്ധർവ്വനെ മനുഷ്യനാക്കി മാറ്റിയ കലാകാരൻ പദ്മരാജൻ.. ❤❤❤❤
@nidhindas4208
@nidhindas4208 Жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട സോങ് ❤️
@nidhinreji
@nidhinreji Жыл бұрын
2023 ൽ ഈ പാട്ടുകേൾക്കുന്നവർ ഇവിടെ ഒരു ലൈക്ക് 🤩🤩🤩
@AM-tk5py
@AM-tk5py Жыл бұрын
Actually 2023. Still in love with this gem
@ramakrishnan.kramakrishnan2634
@ramakrishnan.kramakrishnan2634 2 ай бұрын
Very good song by Sri.K.J.Yesudas.If it is below 2000 or above 2000 such songs will always in our hearts.Thats why the song comes under OLD is GOLD.Thanks a lot.
@Davingi1013
@Davingi1013 8 ай бұрын
ജോൺസൺ മാസ്റ്റർ നെ ഓർക്കാൻ ഇതൊന്നു മാത്രം മതി. ന്തൊരു song എത്രനാൾ കഴിഞ്ഞാലും നിലവാരം കുറയാതെ പാട്ടുകളിൽ ഒന്ന്. I love this song❤
@vinayakan6405
@vinayakan6405 Жыл бұрын
എന്റെ വയസാണ് ഈ സോങ്ങിനു 30 കഴിഞ്ഞു
@manjimam3401
@manjimam3401 Жыл бұрын
Super😍
@vinayakan6405
@vinayakan6405 Жыл бұрын
@@manjimam3401 Thanks 👍🥰
@anithavv9127
@anithavv9127 Жыл бұрын
@@manjimam3401 the m ok ok sir L ko happy 😊😊 o of m ok to
@anithavv9127
@anithavv9127 Жыл бұрын
@@manjimam3401 of l
@anithavv9127
@anithavv9127 Жыл бұрын
Ll
@kanchooschandran-jt8ie
@kanchooschandran-jt8ie Жыл бұрын
യെസ് കേക്കുന്നവർ ഉണ്ട്, എപ്പോഴും കേൾക്കും 🥰🥰🥰
@sandeepsundar9101
@sandeepsundar9101 3 ай бұрын
ഈ പാട്ടും കേട്ട് വൈകുംനേരങ്ങളിൽ ആകാശം നോക്കി ഇരികുന്നത് എന്റെ ഒരു വീക്നസ്സ് ആയിരുന്നു 😍😍😍😍
@prabhukaduvilprabhukaduvil6194
@prabhukaduvilprabhukaduvil6194 Жыл бұрын
2023 ൽ കേൾക്കുന്നവർ ആണ് അടിപൊളി 👍👍👍
@Roadmaster3
@Roadmaster3 Жыл бұрын
raavile 3 manikku kelkkan thonni vannathaaa...
@devikap.r1214
@devikap.r1214 11 ай бұрын
Only masters can make ✨ MASTERPIECE ✨
@beenudeepu3806
@beenudeepu3806 Ай бұрын
2024 കേൾക്കുന്നവരുണ്ടോ
@khairunnissanp1106
@khairunnissanp1106 5 ай бұрын
2024ൽ ഇവിടെ വന്നവരുണ്ടോ 😂😂❤
@nitheeshkumar1817
@nitheeshkumar1817 29 күн бұрын
ഇല്ല 2024 ൽ ഉള്ളവരൊക്കെ നാടുവിട്ടുപോയി... Daily കേൾക്കുന്ന ഞങ്ങളോടൊ ബാല.... ✌️
@bijumundencherry4616
@bijumundencherry4616 5 ай бұрын
There is no mention about the lyricist of such a beautiful song in the description . What a beautiful lines by Kaithapram Damodaran Namboothiri. Excellent music by Johnson master. Mind blowing voice by Yesudas.
@chipi8660
@chipi8660 5 ай бұрын
I too felt the same. So sad that the Lyricist name is not shown in the description.
@ajithraj1500
@ajithraj1500 5 ай бұрын
I'm still watching this evergreen song in 2024. If you're here in 2024, please hit the like button on this comment.👍
@anishaj7852
@anishaj7852 Жыл бұрын
E movie de full story orotta line il vannu. Kaithapram mashe 🙏🙏🙏🙏🙏
@ishaqueikku1275
@ishaqueikku1275 11 ай бұрын
വൈകാരികമായ നിർവൃതി അടയാൻ മലയാള സിനിമ ലോകത്തു ഉള്ള അതുല്യമായ ഗാനം...
@vipinchandran5175
@vipinchandran5175 Жыл бұрын
ഈ പാട്ട് 2023 കേൾക്കുന്നവർ ഉണ്ടോ 😍
@nidhinnithin6829
@nidhinnithin6829 8 ай бұрын
ഗിരീഷ് പുത്തഞ്ചേരി sir പറഞ്ഞപോലെ കൈതപ്രം തിരുമേനി ലോക്ക് ചെയ്ത് വെച്ചേക്കുവ 🙏🙏🙏🙏🙏❤️❤️
@chandranpillai2940
@chandranpillai2940 Жыл бұрын
എന്നും കേൾക്കുവാൻ ഇഷ്ടമുള്ള ഗാനം .....
onnam ragham padi
4:24
Release - Topic
Рет қаралды 799 М.
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 33 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 6 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
🍕Пиццерия FNAF в реальной жизни #shorts
00:41
Malayalam Film Song | Vaarmukile Vanil Nee | MAZHA | K. S. Chitra
3:47
Evergreen Film Songs
Рет қаралды 2,9 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 1,4 МЛН
Artur - Erekshesyn (mood video)
2:16
Artur Davletyarov
Рет қаралды 469 М.
Төреғали Төреәлі & Есен Жүсіпов - Таңғажайып
2:51
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 1,5 МЛН
Селфхарм
3:09
Monetochka - Topic
Рет қаралды 4,3 МЛН
BABYMONSTER - 'LIKE THAT' EXCLUSIVE PERFORMANCE VIDEO
2:58
BABYMONSTER
Рет қаралды 58 МЛН