ഞാൻ ഉണ്ടാക്കി ട്ടോ,shape ശരിക്ക് കിട്ടിയില്ല,ടേസ്റ്റ് നന്നായിരുന്നു,സൂപ്പർ ആയിരുന്നു,പച്ചമുളകും തേങ്ങയും പുധീന ഇലയും പുളിയും ഉപ്പും ചെറിയ ഉള്ളിയും ചേർത്തുള്ള ഒരു ചമ്മന്തി ഇതിന്റെ കൂടെ ചേർത്ത് കഴിച്ചപ്പോൾ ഉഷാറായിരുന്നു,thank you so much
@sanabinthisalam3772 жыл бұрын
Njn try cheythutto ما شاء الله Nalla taste ndaarnnu جزاك الله 😍
@rasheedpoovathingal55164 жыл бұрын
ഇത്രയും വെള്ളം പാടില്ല. കുറച്ച് ഇറച്ചിമാല, ബേക്കിംഗ് സോഡ ചേർത്ത് നോക്കൂ സൂപ്പറായിരിക്കും. ഞാൻ ചായക്കടക്കാരനാണ്❤️
@farsinm20494 жыл бұрын
ബേക്കിങ് സോഡാ upayogikkathirikka നല്ലത്
@hahimono25404 жыл бұрын
ഇറച്ചിമാല?
@lakshmishamej20374 жыл бұрын
Erachi mala enthaaa
@sabirashameer6094 жыл бұрын
ഇറച്ചി മസാല ആയിരിക്കും
@thanveerak5204 жыл бұрын
ചായക്കടക്കാരാ നിങ്ങടെ ചായേൽ മധുരമില്ല....
@shereenashereena378411 ай бұрын
2024nobinu kanunnavar undo
@rajanimolvk110 ай бұрын
Njan ondu
@Nehaponnu869310 ай бұрын
ഉണ്ട്
@_ameen_vlog10 ай бұрын
Yes😂
@shukoorjalal153310 ай бұрын
ഉണ്ട്
@shanibashoukath321610 ай бұрын
Njan
@alphashari79674 жыл бұрын
Njan try cheythu.. Suuperr😋😋😋.. THANKS..
@Arshis__211 ай бұрын
2024 nombinu aarelum kaanunnundo
@Amalulhaque-heck10 ай бұрын
Mm..kandkondirikunnu😊
@saipp547810 ай бұрын
Njum
@shukoorjalal153310 ай бұрын
ഉണ്ട്
@ranjithp5447 Жыл бұрын
കുറച്ചു കായം ചേർത്താൽ സൂപ്പർ taste കിട്ടും
@jasminshameer25335 жыл бұрын
ഞാൻ ഇന്ന് പക്കവട ആക്കി...... സൂപ്പർ....... എനിക്ക് നല്ലോണം ഇഷ്ട്ടായി....... ഇതേ പോലെ നന്നായിട്ട് പൊങ്ങി വന്നു...... അതു പോലെ നല്ല taste........ Thankyou..........
@irfanajamsheer20625 жыл бұрын
Idili maavu add chythindoo
@jasminshameer25335 жыл бұрын
Ys
@anjusivan70174 жыл бұрын
ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട്☺☺ thank u
@hemaviswadhar3712 Жыл бұрын
Baking sodakk pagaram eno use cheydhaal it won't hurt..thank u chechi for the recipe
@shameena36935 жыл бұрын
Daa... ഞാൻ ഉണ്ടാക്കി..... 👌👌👌👌ഇതിനു മുമ്പ് ഞാൻ ഒരു തവണ ഉണ്ടാക്കിയിരുന്നു..... അന്ന് കമെന്റ് ഇടാൻ മറന്നു.... ഇന്ന് വീണ്ടും ഉണ്ടാക്കുകയാണ് 😊👌👌
@chandramani37313 жыл бұрын
ഞാൻ പൊക്കവട ഉണ്ടാക്കാൻ തോന്നിയാൽ വേഗം ഇത് എടുത്ത് നോക്കും
@lasithaaskar69484 жыл бұрын
ഇത്താ ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ttto.......... 😋😋😋😋😋
@sabirak5429 Жыл бұрын
അടിപൊളി, ഞ്ഞൻ try ചെയ്തു
@shahalashazz32313 жыл бұрын
ഞാൻ ഉണ്ടാക്കി... സൂപ്പർ... താങ്ക് യു 🙏😘
@divyavinoj97104 жыл бұрын
Kurach baking soda cherthal appothanne undakkam..nalla soft aayit kittum
@shahinafahad2 жыл бұрын
Tried it today! Chaya kadayil kittunna same pakkavada.. Must try one!
@LetheshLethuАй бұрын
സൂപ്പർ 👌🏾👌🏾
@wonderlustin26392 жыл бұрын
ഉണ്ടാക്കാൻ തുടങ്ങുന്നു., സൂപ്പറാവും.
@aksaathi63062 жыл бұрын
Kazhichond vedio kandu supper chechi
@hibashanishani95132 жыл бұрын
Njn undaki adipoli test😋aayirunnu
@reshmaakhil13392 жыл бұрын
Njan ഉണ്ടാക്കി super 👌 ആയിരുന്നു
@shamseena80434 жыл бұрын
പക്കുവട വീട്ടിൽ ഉണ്ടാക്കുമ്പോൾ എല്ലാം ഞങ്ങൾ പറയും ചായ കടയിൽ നിന്നും കിട്ടുന്ന ആ ടേസ്റ്റ് വരുന്നില്ലല്ലോ എന്ന്.. ഈ റെസിപ്പി കണ്ടപ്പോൾ ഉണ്ടാക്കി നോക്കി.. Maa sha allah ശെരിക്കും ചായ കടയിലെ അതേ രുചി.. ഒരുപാട് സന്തോഷം തോന്നി.. എല്ലാവരും നന്നായിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ.. Jazakallah khair... ഇത് പോലെ ഉള്ള റെസിപ്പികൾ ഇനിയും പ്രതീക്ഷിക്കുന്നു... സ്നേഹത്തോടെ ഷംസീന 😊
@KeerthuKeerthu-km8oz6 ай бұрын
Super aanu ❤❤
@muhsinakk30704 жыл бұрын
Onnum parayanilla spr😋😋😋
@rajithapr9054 Жыл бұрын
Chechi , njan undaki nokki .super ayi kitti
@retnammar24382 жыл бұрын
Njan undakki nannayirunnu❤
@Mwalvika4 жыл бұрын
Ippom thana poyi try cheyatte😁😁
@mishaltechy93223 жыл бұрын
Insha allah inn undakkaan vichaarikkunnu❤ pokavada ❤
@rinunoushrinunoush2816 жыл бұрын
Aa kay kaanan anthoru bangiya 😍
@pujapk20892 жыл бұрын
Njn undakky nannayrunnu
@sininair60645 жыл бұрын
.Super ayi to njan undakii
@sizashazin87435 жыл бұрын
Njan undakki nalla taste und .Good recipe👍👌👌
@kastoorbamani97932 жыл бұрын
തൈര് ചേർക്കാം 👍🏻
@Shazminanoonu6 ай бұрын
🎉🎉 super 🎉🎉
@najimilu48185 жыл бұрын
സവാള ഗ്രേറ്റ് ചെയ്ത് ആ വെള്ളത്തില്‍ ബാക്കി ചെയ്താലൊന്നൂടി സൂപ്പറാവും