Рет қаралды 149,219
കടല പൊടി - 1 കപ്പ്
മൈദ - കാൽ കപ്പ്
വറുത്ത അരി പൊടി - 1 tbട
സവാള - 1 വലുത്
പച്ചമുളക് - 3 എണ്ണം
ഇഞ്ചി - 1 ചെറിയ കഷ്ണം
വെളുത്തുള്ളി - 3 അല്ലി
സോഡാ പൊടി - 1 നുള്ള്
കറിവേപ്പില - പാകത്തിന്
മഞ്ഞൾ പൊടി - കാൽtsp
മുളക് പൊടി - അര ടീസ്പൂൺ
ഗരം മസാല - കാൽ tsp
വെള്ളം, ഉപ്പ് ഇവ പാകത്തിന്
#prathapsfoodtv #pokkuvada #keralastyle