ശരിക്കും ഞെട്ടിച്ചു മക്കളേ... ഹരിശ്രീ അശോകന്‍, ടിനി ടോം, നന്ദു, പാട്ടുപാടി ഞെട്ടിച്ച് താരങ്ങള്‍

  Рет қаралды 502,111

VANITHA

VANITHA

Күн бұрын

Alan Scott Vanitha Film Awards 2024
#VanithaFilmAwards2024 #FilmAwards #Vanitha #Amma #VFA2024 #AlanScott #HindwareItalianCollection #Mahalekshmisilks #MyG #mammootty #mohanlal #vanithamagazine #mollywood #bigms #megastarmammootty #Award #MalayalamFilmAwards #MalayalamFilmAwards2024
Subscribe Our channel - / vanithamagazine
Follow Us -
Facebook - / vanithamagazine
Instagram - / vanithamagazine
Twitter - / vanithamag
Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in

Пікірлер: 219
@misriyashameermisriyashame3135
@misriyashameermisriyashame3135 6 ай бұрын
ഹോ..എല്ലാരും അടിപൊളി ആയി പാടി 👍👍ഷാജോൺ ചേട്ടൻ ഫ്ലവർസിൽ പാടി കണ്ടിട്ടുണ്ട്.. സൂപ്പർ voice 😍😍
@gracypaul5351
@gracypaul5351 6 ай бұрын
സത്യം
@prakashankk7881
@prakashankk7881 6 ай бұрын
ഹരിശ്രീ അശോകൻ കലക്കി എല്ലവരും നന്നായി പാടി 🙏🌹🌹🌹🌹🌹🌹🌹
@rajumuttathrajukochappan1378
@rajumuttathrajukochappan1378 6 ай бұрын
ഇവരെല്ലാം പണ്ടേ ഗായകര്‍ ആണ്‌, മാത്രമല്ല പല തരത്തിലുള്ള കലകളും കൈവശം ഉള്ളവർ ആണ്‌, ഇപ്പോഴാണ് അവസരം കിട്ടിയത്
@gigigeorge2035
@gigigeorge2035 6 ай бұрын
Ys, ❤
@ajmalmon3997
@ajmalmon3997 6 ай бұрын
ഇത്രയും പ്രതീക്ഷിച്ചിട്ടില്ല അടിപൊളി സൂപ്പർ ❤❤❤🎉🎉🎉🎉🎉🎉
@bijumathewgeorge7826
@bijumathewgeorge7826 6 ай бұрын
ഷാജോൺ ചേട്ടാ ❤️❤️❤️ഉമ്മാ ❤️❤️നിങ്ങൾ ഞെട്ടിച്ചു അടിപൊളി പാട്ട് 🔥🔥
@leorazz2882
@leorazz2882 6 ай бұрын
ഷാജോൺ ചേട്ടാ തകർത്തു, അസീസ്‌ക്ക വോയ്സ് uff ❤❤❤❤❤❤ ഹരിശ്രീ ചേട്ടാ 😮😮😮
@fayistla4036
@fayistla4036 6 ай бұрын
അശോകേട്ടന്റെ പാട്ടു repeat അടിച്ച് കാണാൻ എന്ത് രസം ❤️sound ❤️
@mampadnizar
@mampadnizar 6 ай бұрын
ലൈവിൽ ആരും പാടിയിട്ടില്ല... പാടിയത് അവര് തന്നെ അതിനു അഭിനന്ദനങ്ങൾ 💕💕💕but സ്റ്റേജിൽ ഫുൾ ലിപ് മാത്രമാണ്..... പിന്നെ ഇതൊക്കെ തന്നെയല്ലേ ഇപ്പൊ ഗാനമേളകളിൽ നടക്കുന്നത്... ആദ്യം പാടി റെക്കോർഡ് ചെയുന്നു.. അത് സുന്ദരമായി സ്റ്റേജിൽ ആക്ട് ചെയുന്നു.... കാണാൻ നല്ല രസമുണ്ടായിരുന്നു....
@dhaneeshantony9029
@dhaneeshantony9029 2 ай бұрын
ഞാൻ ഇതിന്റെ ഷൂട്ടിംഗ് നടക്കുന്ന ടൈം അവിടെ ഉണ്ടായിരിരുന്നു. ആരും ലൈവിൽ പടിയിട്ടില്ല, ഒരുപാട് തവണ ഷൂട്ട്‌ ചെയ്ത എടുത്തത്
@saleemuppadathil2924
@saleemuppadathil2924 6 ай бұрын
ഗംഭീരം എല്ലാരും നന്നായി പാടി അശോകൻ, ഷാജോൺ, അസീസ്.... വളരെ നന്നായി പാടി... നാളെ നമതെ അതി ഗംഭീരം ❤
@csunil9963
@csunil9963 6 ай бұрын
അവരുടെ മികച്ച ആലാപനത്തെയും പ്രകടനത്തെയും അഭിനന്ദിക്കുന്നു...
@kamiliusjoseph1386
@kamiliusjoseph1386 6 ай бұрын
റി ക്കോർഡിങ്ങ് ആണേലും എന്തു കുന്തമാണേലും സംഗതി കലക്കി . അ. ദിനന്ദങ്ങൾ .
@rosanp5056
@rosanp5056 6 ай бұрын
എല്ലാവരും super Multi talented people.
@MahroofPv
@MahroofPv 6 ай бұрын
ഷാജോൺ &അസീസ് ❤
@rahulrsyt
@rahulrsyt 6 ай бұрын
ഇവർ നല്ല രസകരമായി പാടി റെക്കോർഡ് ചെയ്തു. നല്ല അഭിനേതാക്കൾ തന്നെയെന്ന് സ്റ്റേജ് പെർഫോർമൻസിൽ തെളിയിക്കുകയും ചെയ്തു. Really multi-talented 😂
@anilmalappuram8195
@anilmalappuram8195 6 ай бұрын
ഈ കലാകാരൻമാർ അഭിനയിക്കുന്നവർ മാത്രമല്ല. നന്നായി പാടുന്നവർക്കൂടിയാണ് ഇവരുടെ കഴിവുകൾ പല വേദികളിലും ഇവർ തെളിയിച്ചവരാണ്. ഒരു വലിയ വേദിയിൽ വന്ന് നൃത്തം ചെയ്ത് ശരീരമിളക്കി പാടുമ്പോൾ ചിലപ്പോൾ അത് വികലമായി പോവാതിരിക്കുവാൻ അത് മുന്നേക്കൂട്ടി പാടി റെക്കോഡ് ചെയ്ത് സ്റ്റേജിൽ അതിനോട് ഒപ്പിച്ച് ചുണ്ടനക്കിയാലും അതിൽ തെറ്റില്ല. കാരണം; അത് ഇവർ തന്നെ പാടിയതായതിനാൽ, മറ്റുള്ളവർ പാടി വെച്ച ഗാനത്തിന് ചുണ്ടനക്കിയാലേ പ്രശ്നമുള്ളൂ...
@sowdhaminijayaprakash4799
@sowdhaminijayaprakash4799 6 ай бұрын
നന്നായിട്ടുണ്ട് എല്ലാവരും
@orchidlove7938
@orchidlove7938 6 ай бұрын
Ellavarum supr singers aanallo😍😍😍😍👍👍👍👍👍
@johnkuttygeorge5859
@johnkuttygeorge5859 6 ай бұрын
എല്ലാവരും തകർത്തു ആശംസകൾ നടനം മാത്രമല്ല മികച്ച ഗായകരും ആണെന്നറിഞ്ഞതിൽ സന്തോഷവും അഭിമാനവും തോന്നുന്നു
@SimyAneesh
@SimyAneesh Ай бұрын
എല്ലാരും സൂപ്പർ ആയിട്ടു പാടി 🥰🥰🥰🥰🥰🥰🥰
@faizafami6619
@faizafami6619 6 ай бұрын
Original sound aano, Shajon voice super
@sadik5357
@sadik5357 6 ай бұрын
Athe Nalla singer aanu
@SujinaManpower7806
@SujinaManpower7806 6 ай бұрын
Alla ayalkarante
@muralipanangatu3221
@muralipanangatu3221 6 ай бұрын
നല്ല ഗായകനാണ് ഷാജോൺ എത്ര പേർക്കറിയാം...
@mounamswaramayi
@mounamswaramayi 6 ай бұрын
Alla vadakake eduthatha🎉🎉🎉🎉
@prajishamk1382
@prajishamk1382 6 ай бұрын
Super ellaarum...❤❤❤❤❤
@KingKong-
@KingKong- 6 ай бұрын
SHAJON kalakki......good song choice👏👏👏👏👏👏👏👏 nostalgic song....Elarum nannayi paadii
@Mammoottybasheer
@Mammoottybasheer 6 ай бұрын
എല്ലാവരും അടിപൊളി ഷാജോൺ ചേട്ടനും അശോകൻ ചേട്ടനും തിമിർത്തു
@meghamegha8799
@meghamegha8799 6 ай бұрын
വൗ...... Suuuuuuuuuuper..... 👍👍👍❤❤
@Kaedicla
@Kaedicla 6 ай бұрын
Shajon Cheta.. Superr voice❤
@bijumathewgeorge7826
@bijumathewgeorge7826 6 ай бұрын
നന്തുവേട്ടാ 👍👍
@moviemax7835
@moviemax7835 6 ай бұрын
ഷാജോൺ ചേട്ടന്റെ voice 👌👌👌
@time2relaxxx
@time2relaxxx 6 ай бұрын
we are living in the times of AI, don't trust what you see or hear.
@sreenathg326
@sreenathg326 6 ай бұрын
Shajon and Azeez super ❤🎉
@nijakuriyakose6016
@nijakuriyakose6016 6 ай бұрын
All super❤, shajon, azeeskka. Ashokan chettan. Tinitom etc....
@thamjeedsharafudheen8176
@thamjeedsharafudheen8176 6 ай бұрын
നല്ല സുഖം, കേട്ടിരിക്കാൻ ❤❤❤
@mumthaseermrk9483
@mumthaseermrk9483 6 ай бұрын
ഗംഭീരം 🥰🥰❤️❤️
@sreelekshmi675
@sreelekshmi675 6 ай бұрын
എല്ലാവരും 👍നന്ദു ചേട്ടൻ pitch 😳spr 👏👏അശോകൻ ചേട്ടൻ 👏👏
@Sheeja-zs2pu
@Sheeja-zs2pu 6 ай бұрын
Sathaym
@SN-wi5kt
@SN-wi5kt 6 ай бұрын
അസീസ് super
@geethaxavier4257
@geethaxavier4257 6 ай бұрын
My all time favorite Harisri Ashokan... Amazing.... ❤️❤️❤️
@tomjames5855
@tomjames5855 6 ай бұрын
@@geethaxavier4257 ഇത് ഏതു പാട്ടാണെന്നു ഒന്ന് പറയാമോ
@AnilRaj-dy1hf
@AnilRaj-dy1hf 4 ай бұрын
Lip currect Nice recording Super voice ❤❤❤
@rozario153
@rozario153 6 ай бұрын
Superb rendering all songs are superb ❤
@rajyfrancis18
@rajyfrancis18 6 ай бұрын
Shajon⭐️⭐️all are masth masth singing 👏👏
@ourspecialvlog
@ourspecialvlog 4 ай бұрын
Iniyum ingane thanne cheyuka❤
@ShijimolKs
@ShijimolKs 6 ай бұрын
Nandu chettanum nannayi paadi....all good ❤❤❤❤
@sathiviswanathvishwanath7194
@sathiviswanathvishwanath7194 6 ай бұрын
Nandu super syi padi,ellarum super🎉
@gressomathew3996
@gressomathew3996 6 ай бұрын
സൂപ്പർ വളരെ മനോഹരം 👏👏👏
@mebeesh
@mebeesh 6 ай бұрын
എല്ലാവരും നന്നായി ലിപ് സിങ്ക് ചെയ്‌തിരിക്കുന്നു. അഭിനന്ദനങ്ങൾ
@yyas959
@yyas959 6 ай бұрын
അസീസ്‌ക 👌
@bijumathewgeorge7826
@bijumathewgeorge7826 6 ай бұрын
അശോകേട്ടാ 👍👍
@bijumathewgeorge7826
@bijumathewgeorge7826 6 ай бұрын
ഓർക്സ്ട്രാ 🔥🔥
@dhaneshananair
@dhaneshananair 6 ай бұрын
അനുഗ്രഹീത കലാകാരന്മാർ
@AdarshKomban-i5h
@AdarshKomban-i5h 4 ай бұрын
ആസീസ് 🎉 shajon
@jamsheer275
@jamsheer275 6 ай бұрын
Ellaavarum Pwolichu super❤❤❤❤🎉🎉🎉🎉🎉
@shirunizy1638
@shirunizy1638 6 ай бұрын
Starmagicil padiyirunnu aseeska n shajon chettan-nannai paadi ellarum😍
@archanavenu6862
@archanavenu6862 6 ай бұрын
Super song selections and singing...
@SomanK-jr4co
@SomanK-jr4co 6 ай бұрын
Ellavarum super❤❤❤❤
@chitrabalakrishnan9600
@chitrabalakrishnan9600 6 ай бұрын
അസിസ് തൊട്ട് എല്ലാവരും നന്നായി പാടി.
@lijojosef
@lijojosef 4 ай бұрын
Can’t say who is better❤all are 🔥
@alamelumm4458
@alamelumm4458 6 ай бұрын
All are super. Especially shajon. Nandu, azeez ആദ്യമായി കേട്ടതാണ്. Super
@NimishaSarath-y2q
@NimishaSarath-y2q 4 ай бұрын
Azizz❤
@tsnijuff4834
@tsnijuff4834 6 ай бұрын
ഷാജോ... പൊളി 🔥
@shajilasiraj5992
@shajilasiraj5992 6 ай бұрын
All are sing very well❤❤❤❤❤
@TheyalNair
@TheyalNair 6 ай бұрын
Shajon Super voice super n also others too....gd music too❤
@milanprince8727
@milanprince8727 6 ай бұрын
ഷാജോൺ & അശോകൻ ചേട്ടൻ 🔥🔥🔥
@KRISHNAMOORTHY-ld1yp
@KRISHNAMOORTHY-ld1yp 6 ай бұрын
Ellarum sound control cheytha padiye ,so kelkanum superayitund.
@jaisymp4207
@jaisymp4207 6 ай бұрын
അടിപൊളി. Super.
@sajnaassurendran543
@sajnaassurendran543 6 ай бұрын
Asokanchettn poli 🎉❤
@sathiviswanathvishwanath7194
@sathiviswanathvishwanath7194 6 ай бұрын
Sarayu enthu cute anu,what a beautiful lady
@abhinand302
@abhinand302 6 ай бұрын
എല്ലാവരും സൂപ്പർ🎉🎉
@razeenamanaf2913
@razeenamanaf2913 6 ай бұрын
Azeezkka sooper ആയി പാടി
@gourisp7528
@gourisp7528 6 ай бұрын
നന്ദു കലക്കി 👍👍
@radhamanin1987
@radhamanin1987 6 ай бұрын
Super ellaru❤❤
@rijasyp4131
@rijasyp4131 6 ай бұрын
Tini Tom ❤❤❤
@Littleworldfamily
@Littleworldfamily 6 ай бұрын
കിടു ❤❤❤❤
@raseenahamza4013
@raseenahamza4013 6 ай бұрын
Shajon superb 👌
@christbhavan6757
@christbhavan6757 6 ай бұрын
സൂപ്പർ
@fayistla4036
@fayistla4036 6 ай бұрын
Wow 🥰🥰🥰🥰
@asnafrahim1957
@asnafrahim1957 6 ай бұрын
Good Team work 🎉very nice
@bijumathewgeorge7826
@bijumathewgeorge7826 6 ай бұрын
ടിനി ബ്രോ 🔥🔥
@anuforyardies
@anuforyardies 2 ай бұрын
Aseeska ❤❤❤❤❤ ufff vere level
@bijumathewgeorge7826
@bijumathewgeorge7826 6 ай бұрын
സ്റ്റീഫാൻ ബ്രോ ചുമ്മാ 🔥🔥🔥
@sheelavarghese5388
@sheelavarghese5388 6 ай бұрын
Harishree asokan and Nandu super 🎉😊
@jafer-ayham
@jafer-ayham 4 ай бұрын
Asees wowwww❤
@jinimkrishna4850
@jinimkrishna4850 6 ай бұрын
Adipoli ❤
@jithendranjithu4924
@jithendranjithu4924 4 ай бұрын
ആകാശഗോപുരം 👌
@shyamlalkp5533
@shyamlalkp5533 6 ай бұрын
Wow🎼💪
@nirmalafrancis8199
@nirmalafrancis8199 6 ай бұрын
സംഗീത സദ്ധ്യ❤
@nishraghav
@nishraghav 9 күн бұрын
സന്ധ്യ
@elizabethrajan4156
@elizabethrajan4156 5 күн бұрын
Do these guys really sing so well?
@floryjoseph2943
@floryjoseph2943 6 ай бұрын
എല്ലാവരും നന്നായി പാടി 👌👌👌👌
@ThahirthThahir
@ThahirthThahir 6 ай бұрын
All off 💋💋💋
@Vip22884
@Vip22884 6 ай бұрын
Songs എല്ലാം റെക്കോർഡഡ് ആണ്
@S.Koothur8687
@S.Koothur8687 6 ай бұрын
Shajon sings very well He is a very good singer
@shamn0012
@shamn0012 6 ай бұрын
All super ❤
@noushadkhd4381
@noushadkhd4381 6 ай бұрын
ഇതെല്ലാം ഇവർ പാടിയ പാട്ട് തന്നെ പക്ഷെ സ്റ്റേജിൽ ലൈവ് പാടിയതല്ല എന്നെ ഉള്ളൂ 👍🏻
@rekhas1210
@rekhas1210 6 ай бұрын
Super🎉🎉
@ajitharaveendran2405
@ajitharaveendran2405 6 ай бұрын
👌👌👌❤❤❤👏👏
@vidyaharipad2540
@vidyaharipad2540 6 ай бұрын
Shannon sound super🎉❤
@shafeequeauto5454
@shafeequeauto5454 6 ай бұрын
Unbelievable 😮😮
@Saranyakrishnan862
@Saranyakrishnan862 6 ай бұрын
അടിപൊളി.. ഒന്നും പറയാൻ ഇല്ല 🥰
@sijint.j920
@sijint.j920 6 ай бұрын
😊😊😊😊
@ryandavid3357
@ryandavid3357 4 ай бұрын
Drums super
@kichutd280
@kichutd280 6 ай бұрын
Super🎉🎉🎉all
@mohammedshafeer5423
@mohammedshafeer5423 6 ай бұрын
Recorded 🎉
@Pooramvelaperunnal
@Pooramvelaperunnal 6 ай бұрын
അടുത്ത സിനിമലാളിലെല്ലാം ഇവർക്ക് ചാൻസ് കൊടുക്ക്‌ 🤩
@diljo77
@diljo77 6 ай бұрын
കണ്ടിട്ട് നേരെത്തെ റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ട്.. ലൈവ് ആയി പാട്ടിനു വേണ്ടി ലിപ് ആനക്കുന്നത് ആണ് എന്ന് തോന്നുന്നു 🤔
@sophiyadaya
@sophiyadaya 4 ай бұрын
ഇവരാരും പ്രൊഫഷണൽ ഗായകർ അല്ലല്ലോ. Live പെർഫോം ചെയ്യുമ്പോൾ ചിലപ്പോൾ stage fear സംഭവിക്കാം. അതുകൊണ്ടാണ് നേരത്തെ സ്റ്റുഡിയോ record ചെയ്ത് voice correction ചെയ്യുന്നത്. എന്നാലും എല്ലാരുടെയും real sound ഇതൊക്കെ തന്നെയല്ലേ. നന്നായി പാടി എല്ലാവരും.
@maheshbrahman9925
@maheshbrahman9925 Ай бұрын
Stage il Keri abhinayikkunnavarkkano stage fear..live performance aanu​@@sophiyadaya
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Playback Singers' Medley - KMF Karuna | Film Music
21:06
Kochi Music Foundation
Рет қаралды 4 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН