സമാധി അന്വേഷിക്കുന്നതിനു മുമ്പ് ആദ്യം ഇയാൾക്ക് എങ്ങനെ LLB കിട്ടി എന്ന് അന്വേഷിക്കണം
@MohanR-s8b2 сағат бұрын
😂
@abdulrazakk6492 сағат бұрын
😅
@anilrajkochukrishnan50342 сағат бұрын
തീർച്ചയായും
@alifavas3305Сағат бұрын
ad sheriya 😂
@praseethasubhash168Сағат бұрын
😂
@sainudeenkarappamveettil22813 сағат бұрын
ഒരു വക്കീലിൻ്റെ തലയിൽ വർഗ്ഗീയത കേറിയാൽ ഇത്രയും തരംതാഴുമോ?
@FarhanaIrshad-h7x3 сағат бұрын
Athe.. Cheap.. Very cheap
@farshans51482 сағат бұрын
😂
@sajadtopline11862 сағат бұрын
ഇപ്പോൾ ഉറപ്പായില്ലേ എത്ര വരെ താഴാൻ പറ്റുമെന്ന്, ഇടയ്ക്ക് ഇങ്ങനെ ഓരോ സമാധി ഉണ്ടായാലേ അതൊക്കെ അറിയാൻ പറ്റു.
@mishal1744Сағат бұрын
Mad Advocate
@dhashaavathaardhashaavatha22933 сағат бұрын
പൊട്ടൻ വക്കീൽ ആയാൽ ഇത് പോലെ ഇരിക്കും 😂
@AbdulAzeez-gp1ckСағат бұрын
അദ്ദേഹം എടുത്തു പറയുന്നുണ്ട് മറ്റു സംസ്ഥാനങ്ങളിൽ എന്ന് അതിൽ ദക്കിണേന്ദൃൻ സംസ്ഥാനങ്ങൾ ഒന്നുമില്ല . അതിൽ നിന്നും തന്നെ അദ്ദേഹത്തിന്റെ ക്വാളിറ്റി മനസ്സിലാക്കാം.
@rasheedpaithalr994121 минут бұрын
😂😂😂
@BinoyMj-h1g3 сағат бұрын
ഈ വക്കീൽ എന്ന് പറയുന്നവൻ എത്ര ക്ലാസ്സ് പഠിച്ചിട്ടുണ്ട് എന്ന് ആദ്യം തിരക്കണം അവന്റെ സംസാരത്തിൽഹൈസ്കൂൾ വിദ്യാഭ്യാസം പോലും ഇല്ലെന്നു തോന്നുന്നു
@rasiyaedattu9122 сағат бұрын
Correcy
@bibinkumar21843 сағат бұрын
വാദിച്ചു വാദിച്ചു മിക്കവാറും കുടുംബം അകത്തു പോകും ഈ വക്കീലിനെ വീട്ടുകാര് തന്നെ സമാധി ആക്കാൻ സാധ്യത ഉണ്ട് 😜
@abdulrazakk6492 сағат бұрын
😅
@rajankskattakampal6620Сағат бұрын
വെറുതെയല്ല കോടതി " കടന്നുപോടേയ്,, എന്ന് പറഞ്ഞത്,,,
@NazeerTvpmСағат бұрын
😂😂😂
@ajmalm-pt7uy56 минут бұрын
😂
@ajitharadhakrishnan830344 минут бұрын
😂😂
@സുന്ദരി3 сағат бұрын
ഈ വക്കീൽ ന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കണം 😂😂😂 ഇന്ത്യൻ നിയമത്തെ കുറിച്ച് പോലും അക്ഞ്ഞൻ 😂😂 സമാധി ആക്കും മുൻപ് മരണം ഉറപ്പിച്ചില്ല മക്കൾ... മകൻ ന്റെ ധൃതി പിടിച്ചുള്ള സമാധി പ്രാന്ത് ആണ് എല്ലാറ്റിനും കാരണം... 👍
@sameerchammu143Сағат бұрын
ഇത് കേസില്ല കുടുംബ വക്കിൽ ആണ് 😂
@rasheedpaithalr994120 минут бұрын
😂😂😂
@sachinkj54833 сағат бұрын
ഹിന്ദു ഐക്യ വേദിടെ വക്കീൽ അല്ലെ, ഇതിലും അപ്പുറം കുത്തിത്തിരുപ്പ് ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതം ഉള്ളു.
@thrissurgadi3 сағат бұрын
ഈ വക്കീലിന്റെ llb വല്ല താന്ത്രിക വിദ്യാപീഠത്തിൽ നിന്ന് എങ്ങാനും ആണോ? 😂😂😂
@jamshidk72223 сағат бұрын
ഈ കുടുംബത്തിനു ചേർന്ന വക്കീൽ എല്ലാം കിളി പോയ കേസ്
@sanoops85993 сағат бұрын
ഈ വക്കീലിന് LLB ഉണ്ടോന് ആദ്യം അന്വേഷിക്കണം 😅
@FarhanaIrshad-h7x3 сағат бұрын
Sathym.... 😂
@PrasanthPrasanth-cj4tk3 сағат бұрын
😂😂😂😂😂😂
@aisw_arya3 сағат бұрын
Famous aavan aayirikum
@jenetalexander44903 сағат бұрын
😂
@NoorKhan-hw4sf3 сағат бұрын
Joliyum kooliyumilla jeevikan endvayi chanagathilpoy samadiyay iyalk aara l l b koduthu sir udint shuddenbe jointed safersd lakmiksan
@JeesonJoy-f6g3 сағат бұрын
കുടുംബത്തിന്റെ ഏതോ അകന്ന ബന്ധത്തിൽ ഉള്ള വകീൽ ആണെന്ന് തോന്നുന്നു.. കുടുംബത്തിന്റെ അതെ നിലവാരം.. ആ കോട്ടു എടുത്തു അവതാരകാന് കൊടുക്ക്. ഇതിലും ഭേദം അതാ
സുരേന്ദ്രന്റെ പിൻഗാമി ആകാനുള്ള യോഗ്യത ഈ വക്കീലിനുണ്ട്
@shylajashanavas2403 сағат бұрын
സ്വയം അപഹാസ്യനാകുന്ന വക്കീൽ.
@sabumathew79863 сағат бұрын
ഇവന്റെ എൽഎൽബി പരിശോധിക്കണം
@whiterose85293 сағат бұрын
ഇതോടു കൂടി വക്കീൽ കേസില്ല വക്കീൽ ആവും 🤣🤣🤣പാവം വേറെ പണി നോക്കിക്കോളൂ
@Monum_Ammayum45 секунд бұрын
ജീവിതത്തിൽ ആദ്യമായി കിട്ടിയ കേസ് ആണ് LLB എടുത്തിട്ട്.. 😂😂🤣🤣🤣
@sundarji41623 сағат бұрын
ക്ഷേമ പെൻഷൻ നിർത്തലാക്കിയാൽ കേരളത്തിൽ സമാധികൾ കൂടിവരും.
@sheelashanmugham55063 сағат бұрын
ക്ഷേമ പെൻഷൻ പതിനേഴു മാസമായി കിട്ടുന്നില്ല. പെൻഷൻ വാങ്ങുന്നവരുടെ ലിസ്റ്റ് എടുത്തു നിരീക്ഷിക്കണം
@sundarji41622 сағат бұрын
@sheelashanmugham5506 എനിക്ക് മൂന്ന് മാസത്തെ മാത്രമേ കിട്ടാനുള്ളൂ.
@fazal16553 сағат бұрын
ഇവൻ വക്കീൽ തന്നെ ആണോ ഇവന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കണം
@shamsudheenmtvilayilelamka19373 сағат бұрын
ഇവനപ്പോലത്തെവൻ വക്കീലാക്കിയാൽ ഇതിലും വലുതും നടക്കും
@sajithkumar14773 сағат бұрын
രഞ്ജിത്തിനെ മക്കൾ രഞ്ജിത്തിന്റെ സമാധി ആക്കാതെ നോക്കണേ 😎😎😮
@rasiyaedattu9122 сағат бұрын
😂😂😂😂
@sahadevaneramangalath84662 сағат бұрын
വർഗീയത വച്ച് കളിക്കാമെന്നു കരുതിയാണ് തുടങ്ങിയത് പക്ഷെ സാധാരണക്കാർക്ക് പെട്ടന്ന് മനസിലായി അവർ ഉണർന്നു പ്രവർത്തിച്ചു കൗൺസലർക്ക് പോലും ഇവിടെ ഒരു തീരുമാനവും എടുക്കാൻ കഴിഞ്ഞില്ല
@democraticthinker-Erk3 сағат бұрын
സുഹൃത്തേ ഏതെങ്കിലും മലയിലോ ഗുഹയിലോ ആണ് സമാധിയായിരുന്നെങ്കിൽ കുഴപ്പമില്ല പക്ഷേ ഇത് ജനവാസ മേഖലയിൽ ഒരു കൂട്ടം ജനങ്ങൾക്കിടയിൽ താമസിച്ച ഒരു മനുഷ്യൻ ഒരു സുപ്രഭാതത്തിൽ കാണാതാവുന്നു വിഷയം നാട്ടുകാരും പോലീസും ഒക്കെ അറിയുന്നു കോടതി വരെ എത്തുന്നു. ഇനിയും ഇതിനെ ആചാരം എന്ന് പറഞ്ഞ് നിൽക്കരുത്
@Sulthan-r2i2 сағат бұрын
അപ്പോൾ പിന്നെ വരുമാനം എങ്ങനെ ഉണ്ടാകും
@salima69133 сағат бұрын
വിവരമില്ലാത്ത വന് വിവരം പഠിക്കാൻ പൂജപ്പുര സെൻടൽ യൂണിവേഴ്സിറ്റിയിൽ ഒരു 7 വർഷം കോഴ്സ് ന് അയക്കാം.
@latheefmullasseri95833 сағат бұрын
ഇതിൻ്റെ സത്യാവസ്ഥ കണ്ടത്തിയാൽ ഈ അഡ്വ:24 ൽ ഒന്ന് കൊണ്ട് വരണേ,
@abdulkm42183 сағат бұрын
ഫ്രീസറിൽ വെച്ച ആളെ പുറത്ത് കാണുന്നുണ്ടല്ലോ. എന്നാൽ ഗോപൻ സാമിയെ കാണുന്നുണ്ടോ
@rajimali73422 сағат бұрын
ആരും കളിയാക്കണ്ട ഭാവിയിലെ സു(പീം കോടതി ജഡ്ജ് ആണ്.....ഭാരതം ഭരിക്കുന്നത് ആരെന്ന് അറിയാല്ലോ ?
@bmaikkara58603 сағат бұрын
സമാധി... കൊലപാതകത്തിന് പുതിയ പേര്.. ആ പേര് വെച്ച് കൊലപാതകികൾ രക്ഷപെടാനുള്ള മാർഗം നോക്കുന്നു.... 😞
@SunilKumar-ze5fe3 сағат бұрын
വക്കീലേ നിങ്ങൾ ഉരുളണ്ട കല്ലറ പണിയുമ്പോൾ പത്തുപേര് കാണാമായിരുന്നു
@Sanjaycidmooosaaa122 сағат бұрын
കൂടുതൽ ചർച്ച വേണ്ട കോടതി പൊളിക്കാൻ പറഞ്ഞാൽ നടക്കട്ടെ...
@Poochakkuuutukar3 сағат бұрын
ഈ വക്കീലിന് ഇഷ്ടംപോലെ ക്യാഷ് കിട്ടിയിട്ടുണ്ട്😂
@LoranceLorence-ld2sx3 сағат бұрын
ഇയാൾ യഥാർത്ഥത്തിൽ അഡ്വക്കേറ്റ് ആണോ സംശയമുണ്ട് ഭാരതത്തിലെ ഭരണഘടന ഇയാൾക്കും ബാധകമാണല്ലോ ഇയാളുടെ ബിരുദം പരിശോധിക്കുന്നത് നന്നായിരിക്കും
@user-bfqyowt3 сағат бұрын
ഹിന്ദു മതവിശ്വാസം അനുസരിച് വേദമന്ത്രങ്ങൾ ഉരുവിട്ട് സമാതിയാവാൻ ഈഴവർക്ക് അവകാശമുണ്ടോ വക്കീലേ?
@@AnjuDelish അപ്പൊ ഈ വേദം കേട്ടാൽ ഈയ്യം ഉരുക്കി ഒഴിക്കാനൊക്കെ പറഞ്ഞതൊക്കെ സിനിമയിലൊക്കെ കാണുന്നത് പോലെ സൈഡ് കോമഡിയാവും ല്ലെ? 😂 Nb ഭാഗ്യത്തിന് ഉരുക്കി ഒഴിക്കാൻ പറഞ്ഞ സമയത്ത് അവർണ്ണരൊന്നും ഹിന്ദുക്കൾ അല്ലാത്തത് കൊണ്ട് ഈഴവരില്ല കേട്ടോ. ഇപ്പോഴുള്ള സോ കാളഡ് സവർണ്ണന്റെ ചെവിയിലായിരുന്നു. എന്ന് മാത്രം 😂 അതൊക്കെ പോട്ടെ ഏത് വേദത്തിലാണ് ഈഴവർക്ക് വേദമന്ത്രങ്ങൾ ഉരുവിട്ട് സമാതി ആവാമെന്ന് പറഞ്ഞിട്ടുള്ളത്??
@sahadevaneramangalath84662 сағат бұрын
വക്കീൽ അന്ധവിശ്വാസം വച്ച് കാശുണ്ടാക്കാൻ ശ്രമിച്ചു പക്ഷെ ഹൈ കോടതി സമ്മതിച്ചില്ല
@KumariSobha-y3u3 сағат бұрын
ഈ advocate മീശമാധവൻ സിനിമ യിലെ സലിം കുമാർ 👍🏾
@anshads57722 минут бұрын
@@KumariSobha-y3u adv mukundanunni vere level ...ivan verum mannunni
@commonman-n9y3 сағат бұрын
ഇവനൊക്കെ നിയമം പഠിച്ച വക്കീലാണോ
@bagavathi57673 сағат бұрын
Evidunnu varunnu iganeyulla vakeel
@സുന്ദരി3 сағат бұрын
ഒരു കേസ് ഇല്ലാതിരുന്ന സമയത്ത് ആണ് ഈ കേസ് 😂😂 വാദിക്കാൻ പോലും നിൽക്കണ്ട ല്ലോ, ചുമ്മാ പണം കിട്ടും 😂😂
@NaseerAbu-k3e2 сағат бұрын
കല്ലറ പൊളിച്ചതിനു ശേഷവും ഈ വക്കീലിനെ ചർച്ചക്ക് വിളിക്കണം 😜
ഈ നിയമവിദഗ്ദ്ധൻ്റെ കാഴ്ചപ്പാടു പ്രകാരം എല്ലാ അന്ധവിശ്വാസങ്ങളും ഇവിടെ പുനസ്ഥാപിക്കണം. കോടതിയോ പോലീസോ സമൂഹമോ ഒന്നിനേപ്പറ്റിയും .... ചോദിക്കരുത് ......കഷ്ടം തന്നെ .....
@varghese18172 сағат бұрын
ഇവന്റെ മാനസിക നില പരിശോധിക്കണം....
@sajadtopline11862 сағат бұрын
എന്റെ അറിവിൽ ഈ വക്കീലിനെ പോലെ ഞാൻ സംസാരിച്ചിരുന്നത് അംഗൻ വാടിയിലും ഒന്നാം ക്ലാസ്സിലുമൊക്കെ പഠിക്കുമ്പോൾ ആയിരുന്നു..
@vakkomshaji3 сағат бұрын
ഈ വക്കീലിനെ എത്രയും പെട്ടന്ന് സുപ്രീംകോടതി ജഡ്ജി ആക്കണം നല്ല പാണ്ടിത്യം. 😊😊😊
@bennojacob46723 сағат бұрын
ഇവൻ വക്കീലാണോ, അതോ എന്തോ ഒരു ടാർഗ്ഗറ്റ് ഉണ്ടോ,
@rahasca1623Сағат бұрын
യുവമോർച്ച മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നു.
@a_l_i_m_h_dСағат бұрын
എടാ LLB പേര് കൊണ്ട് നടക്കുന്നവനെ.. ഒരാൾ മരണപ്പെട്ടാൽ അതിന്റെ cause of death തീരുമാനം ആവുന്നത് വരെ ആ മൃതശരീരത്തിന്റെ പൂർണ്ണ അവകാശം state നാണെന്ന് അറിഞ്ഞൂടെ... അതിന് ആര് പരാതി കൊടുത്താലും
@aloftinfomag93072 сағат бұрын
വക്കീല് പറഞ്ഞത് ശരിയാണ് ഇദ്ദേഹം പറഞ്ഞ വിധി 2024 ൽ വന്നതാണ് 2014 മുതൽ തലതിരിഞ്ഞ വിധികൾ ഒരുപാടു ഉണ്ടായിട്ടുണ്ട് ഇനി ഉണ്ടാവുകയും ചെയ്യും
@sT-tp7ni3 сағат бұрын
Mr. വക്കീൽ താങ്കൾ വെറുമൊരു വക്കീൽ അല്ല. നിങ്ങൾ മറ്റ് എന്തോ സാമാനം ആണ്. Note the point
@samsuddinislam65583 сағат бұрын
Iyala ara adv akiye
@kannannair26183 сағат бұрын
മരണ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ പിന്നെ മരണത്തിൽ എന്താ പ്രശ്നം?😂
@robintt19903 сағат бұрын
സർട്ടിഫിക്കറ്റ് പക്ഷേ പുള്ളിയുടെ മരണ സർട്ടിഫിക്കറ് അല്ല എന്നതാണ് പ്രശ്നം 😂😂
@kannannair26182 сағат бұрын
@robintt1990 സർട്ടിഫിക്കറ്റ് ഇല്ലാത്തതല്ലേ പ്രശ്നം. പിന്നെ കോടതി അത് ചോദിക്കണോ?
@SanthoshK-yc7kz3 сағат бұрын
എടാ വക്കിലെ ഞാനും ഹിന്ദു ആടാ അങ്ങനെ ഒരു വിശ്വാസം elaa
@nishamaryphilip78892 сағат бұрын
ഇതൊക്കെ ഓരോ വിശ്വാസത്തിന്റെ ഭാഗം ആണെകിൽ നരബലി നടത്തിയതും അത് ചെയ്ത ആളുകളുടെ വിശ്വാസം അല്ലെ. ഈ വക്കിലിനെ ആ കേസ് കൂടി വാദിക്കാൻ കൊടുത്താൽ നന്നായിരിക്കും 🙏
@rosnarani31152 сағат бұрын
ഇംഗ്ലീഷ് എങ്ങനെ യൊക്കെയോ തപ്പിപിടിച്ചു വായിച്ചു. അർത്ഥം ഒന്നും അറിയില്ല. ഞാൻ ഒരു പാവം വക്കീലല്ലെ. 😂
@Thahaklym2 сағат бұрын
ചക്ക് ചക്ക് എന്നുപറയുമ്പോൾ കൊക്ക് കൊക്ക് എന്ന് പറയുന്നോ നായേ 😂😂😂
@MariyamIbrahim-3 сағат бұрын
ഇവന്റെ വാദം കേട്ട ജഡ്ജിയുടെ അവസ്ഥ..
@muhammedsufyaan84543 сағат бұрын
സമാധി എന്നാൽ എന്താണ്... മരിച്ചതല്ലേ... Pls ആരേലും പറഞ്ഞു തരോ...
@nahnasnoushad66873 сағат бұрын
മരിച്ചത് തന്നെയാണ്..സ്വാമിമാർ മരിക്കുമ്പോൾ സമാധിയായി എന്ന് പറയും..കേട്ടിട്ടില്ലേ ആന ചെരിഞ്ഞു രാജാവ് നാടുനീങ്ങി.. ഹിന്ദു mythology അനുസരിച്ചു ശരീരം ഉപേക്ഷിച്ചു athmavine വേർപെടുത്തി മോക്ഷം പ്രാപിക്കുന്നു എന്ന് പറയുന്നു..സ്വാമിമാർ പൊതുവെ ആത്മീയർ ആയതിനാൽ അതിനു പറ്റും എന്നാണ് അറിവ് അതാണ് സമാധി..ശ്രീ നാരായണ ഗുരു ഒക്കെ സമാധിപ്പെട്ട ആളുകളാണ്..പക്ഷെ ഈ കേസ് എന്താന്ന് പടച്ചോന് matre അറിയൂ 😂
@nijakuriyakose60163 сағат бұрын
സമാധി എന്നാൽ അവർ സന്യാസം, സ്വീകരിച്ച ബൗതികത എല്ലാം ഉപേക്ഷിച്ചു. ഫുഡ് ഒക്കെ വളരെ ലിമിറ്റഡ് ആക്കി ദ്യനത്തിൽ ഒക്കെ ഇരുന്നു മരിക്കുന്നതാണ്.
@eldhoskariah98652 сағат бұрын
അത് സ്വാമിമാരുടെ ഒരു ഉടയിപ്പ് പരുപാടി ആണ്... തപസ്സിൽ ഇരുന്ന് സ്വയം ജീവൻ ത്യജിക്കുന്നു എന്നാണ് വെപ്പ് ..പക്ഷെ സ്വാമിമാർ എല്ലാം സമാധി ആകുന്നത് മരണശേഷം ശിഷ്യർ പറയുമ്പോൾ ആണ് എന്ന് മാത്രം... ഗുരു പടം ആകുമ്പോൾ ശിഷ്യർ പറയും ,ഹാ ഒരു ആഴ്ച മുന്നേ ഗുരു പറഞ്ഞർന്നു മരിക്കും എന്ന്...അത്രേ ഉള്ളൂ... പ്രായം ആയ ,അല്ലെങ്കിൽ കൊടും രോഗി ആയവർക്ക് ഓക്കേ പറ്റും ..കുറെ ദിവസം തപസ്സിൽ ഇരുന്നാൽ കാര്യമായി മരുന്നും ഫുഡും കിട്ടിയില്ല എങ്കിൽ മരിക്കും...അത്രേ ഉള്ളൂ...അല്ലാതെ ആരോഗ്യം ഉള്ള ആർക്കും തപസ്സിൽ ഇരുന്ന് മരിക്കാൻ ഒന്നും പറ്റില്ല..വെറും ദിവ്യത്വ തരികിട..അത്രേ ഉള്ളൂ
@ChithraSathyaraj2 сағат бұрын
😂
@muhammedsufyaan84542 сағат бұрын
@@eldhoskariah9865 താങ്ക്സ് 🌹
@kochumonkmmathew3213 сағат бұрын
ഈ വക്കീലിന് കേസ് കൊടുക്കുന്നവരുടെ അവസ്ഥ ഗോവിന്ദ
@AnsuMathew-j6j3 сағат бұрын
ഇയാൾക് ബോധം ഇല്ലെ
@ReconCon-u9t2 сағат бұрын
ഉത്തരം കൊടുക്കാതെ സമയം തീർത്തു. വക്കിൽ മിടുക്കൻ ആണ്.
@padiyath71732 сағат бұрын
കല്ലറ തുറന്നാൽ സമാദി മരണം ആവും അപ്പോൾ വിശ്വാസം പൊളിയും 😂
@babuk.a.51142 сағат бұрын
എടാ വ്യാജ വക്കീലേ ഈ കുടുംബത്തിൽ നിന്നും നീ അവരെ പറ്റിച്ചു എത്ര വാങ്ങി..... എവനെയൊക്കെ ആരാണ് ഒരു വക്കീൽ ആക്കിയത്....
@rosnarani31153 сағат бұрын
കാണാൻ വലിയ ലുക്ക് ഇല്ലന്നെയുള്ളു ഞാൻ ഒരു വക്കീലാണ്.😂😂😂
@LissyBabu-s3l2 сағат бұрын
എന്റെ പൊന്നു വക്കീലേ ഈ പണി നിർത്തി വല്ല കപ്പ ഇടാൻ പോകു
@dass554363 сағат бұрын
This advocate is unbelievable in his narratives.
@Sulthan-r2i2 сағат бұрын
ഇയാളെകാൾ നല്ലത് അയാളുടെ മകൻ തന്നെ 😂...
@noushadkk64272 сағат бұрын
ഇ വകീലിനും കേസ് ഒകെ കിട്ടുന്നുണ്ടോ 🤣🤣
@ImImthy37 минут бұрын
കൊറോണപോകാൻ പാത്രത്തിൽകൊട്ടിയതിന് മുമ്പിൽനിന്ന ആളാണ് ഈ വക്കീൽ 😂😂
@PaulsonRaju-f7j2 сағат бұрын
Advocate rolling and rolling
@Pfjcug2 сағат бұрын
ഈ വക്കീലിന് കോടതിയിൽ നിന്നും കിട്ടിയതൊന്നും പോരെ വീണ്ടും വന്നിരുന്നു കോണ കോണ പറയുന്നു ഇവൻ പിൻവാതിൽ നിയമന മാണെന്ന് പറയുന്നു
@archanaskitchen8902 сағат бұрын
ഈ വക്കീൽ ശരിക്കും പത്താം ക്ലാസ്സ് പാസ്സായതാണോ? ഒരു വിവരവും ഇല്ലല്ലോ..😂
@salupkd44503 сағат бұрын
ഇനി ഇവന്ക് ജന്മത്തിൽ കേസ് കിട്ടില്ല
@rahasca1623Сағат бұрын
വക്കീലിനെ ആരും കുറ്റം പറയണ്ട, അദ്ദേഹം ഇതുപോലുള്ള നല്ല വക്കാലത്തുള്ള വക്കീലാണ്, അതിലുപരി യുവമോർച്ചയുടെ മുൻ സംസ്ഥാന സെക്രട്ടറികൂടിയാണ് അദ്ദേഹം. 🫣
@oliviyaannathomas92583 сағат бұрын
മിത്രങ്ങളുടെ വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് LLB കിട്ടിയാൽ ഇങ്ങനെ പിച്ചും പേയും പറയും 😆😆😆😂😂
@tcsajithekkumkanathil5962 сағат бұрын
വക്കീലിന്റെ പണി പോയി കിട്ടാൻ സാധ്യതയുണ്ട്..!
@Faisal-cg8xgСағат бұрын
അച്ഛൻ സമാധാനം വേണമെന്ന് പറഞ്ഞു മകൻ സമാധി ആക്കി കൊടുത്തു 😂
@mkshanavas23144 минут бұрын
കോടതിയിൽ തെളിവിനാണ് പ്രാധാന്യം എന്ന് അറിയാത്ത വക്കീൽ 🙄
@RajanVk-d5r2 сағат бұрын
ഇവൻ വക്കീലാണോ വയറ്റുപ്പിയപ്പിനാണ് വക്കീല്പണിയെങ്കിൽ വേറെ പണി നോക്കുന്നതാണ് നല്ലത്
@jairammangattil73372 сағат бұрын
Appol bakki advocates okke charity kkanu pani cheyyunnathu?.....
@Muhabhath3 сағат бұрын
Edi. Kesilla vakkeelano
@afsalunique2 сағат бұрын
ലേ വക്കീൽ: ഞാൻ എന്താ പൊട്ടനാ 😂.
@rajeemabdulrasheed70532 минут бұрын
ഈ വക്കീലിൻ്റെ വക്കും കേട്ട് കേസിനുപോയൽ കുടുംബവും ഈ വക്കീലും അഴിയെന്നും
@pradeepsreenivasan84292 сағат бұрын
ഈ സംഭവം കേരളത്തിന് പുറത്തായിരുന്നെങ്കിൽ ഒരു വാർത്തയെ ആവുമായിരുന്നില്ല , സമാധി കേരളിയർക്കു ഒരു അതിശയം ആണ് എന്നാൽ വടക്കേ ഇന്ത്യക്കാർക്കു ഒരു പുത്തരിയല്ല. എത്ര പേരെ ജീവനോടെ സമാധി ഇരുത്തുന്നു , ഗംഗയിൽ കെട്ടി താഴ്ത്തുന്നു
@moidukhan40 минут бұрын
വക്കീലിന് ഇത്ര ഉറപ്പുണ്ടെങ്കിൽ സുപ്രീം കോടതിയിൽ പോകാമല്ലോ.
@itsme-qm4idСағат бұрын
ഒരു നോർമൽ മരണം. പുള്ളിക്കാരൻ മരിച്ചപ്പോൾ വീട്ടുകാർ nice നെ സമാധി ആക്കി. അതിലൂടെ അമ്പലം പ്രസിദ്ധമാകണം കാശ് ഉണ്ടാക്കണം.
@AbdulHameedCM3 сағат бұрын
മെറ്റീരിയൽ ഫാക്ട് സ്ലാബിന് അകത്തല്ലേ വക്കീലേ. അത് കൺഫേം ആയാലല്ലേ അനുബന്ധ മെറ്റീരിയൽ
@CheravamshamСағат бұрын
കിന്തു ഐക്യ വേദി വക്കീൽ അല്ലെ ഇത്രയും ഒക്കെ കാണൂ 😂😂😂
@pattathilkomukutty86052 сағат бұрын
റൈറ്റ് സഹോദരൻമാരല്ല മുനിമാരാണ് വിമാനം കണ്ടു പിടിച്ചത് ഒരു പുതിയ പൊളിറ്റിക്കൽ സയൻ് സ് എന്നിവ കണ്ട് പിടിച്ച പ്രധാനമന്ത്രി ഉള്ള നാട്ടിൽ ഇതിലപ്പുറവും നടക്കും
@vahabkm1386Сағат бұрын
വക്കീൽ ആണെന്ന് കേൾക്കുമ്പോഴേക്കും പാർട്ടിയിൽ എടുത്താൽ ഇങ്ങനെയിരിക്കും അനുഭവിച്ചേ പറ്റൂ അങ്ങിനെ തന്നെ വേണം 😂😂😂
@shijurobertrobert1666Сағат бұрын
ഇവൻ LLB പഠിച്ച് ഇന്ത്യൻ നിയമ സംവിധാനം പഠിച്ച വ്യക്തി യല്ലേ ... ഇവന് ആരാ LLB കൊടുത്തത്😂
@advabbasalayan5752 сағат бұрын
what is the presant condition of the exhibit p5 notice?
@snehaashok200656 минут бұрын
ഈ കേസ് ഇവർ തോൽക്കും അങ്ങനത്തെ ഒരു വക്കീൽ തന്നെ കിട്ടി 😂
@AbhilashSreedharan-b6d43 минут бұрын
നിയമവും കോടതിയും ഒക്കെ വക്കീലിനു പുച്ഛം 😀😀
@sreekumar18093 сағат бұрын
I don't think he is a qualified lawyer. His credibility and qualifications is suspicious. I feel ashamed of him because I too from Neyyatinkara, the land of swadesabhimani.
@alimanithodi29212 сағат бұрын
ഒരു ക്രൈം ന് കൂട്ട് നിന്നാൽ കൂട്ടുപ്രതി.
@mujeebrahmants7787Сағат бұрын
ഇത് മുഴുവൻ പ്ലാൻഡ് ആയിരുന്നു എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ? ഇത് ഒരു നിയമവ്യവഹരമാക്കി വർഗ്ഗീയതക്ക് സാധ്യത ഉണ്ടോ എന്ന് ശ്രമിച്ചു എന്ന് തോന്നുന്നു. മകൻ്റെ ആരോപണങ്ങളും വക്കീലിൻ്റെ വാദങ്ങളും വിരൽചൂണ്ടുന്നത് അങ്ങനെ ഒരു സാധ്യതയിലേക്കാണ്. മകനും വക്കീലും പറയുന്നു ഇത് ഹിന്ദു വിശ്വാസത്തിൻ്റെ ഭാഗമാണ് മരണം എന്ന് പോലും പറയാൻപാടില്ല.. മകൻ പറയുന്നു മുസ്ലിംകൾ ക്ഷേത്രം പൊളിക്കാൻ വേണ്ടി കേസുണ്ടാക്കി എന്ന്.. ഇവരെല്ലാം ഇടക്കിടക്ക് ഹിന്ദു.. മതവികാരം.. മുസ്ലിംകൾ എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു.. ഒരാളെ ആരുംകാണാതെ അടക്കി.. അത് മരണമോ സമാധിയോ എന്തോ ആകട്ടെ.. മരിച്ചതാണോ കൊന്നതാണോ എന്ന് തെളിയിക്കേണ്ട ബാധ്യത പോലീസിനും കോടതിക്കും ഇല്ലേ? ഇതിൽ വേറെ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.. സത്യം പുറത്ത് വരുമെന്ന് പ്രത്യാശിക്കാം... സാധ്യത തുലോം വിരളമാണ് എങ്കിലും... ( തീർത്തും വ്യക്തിപരമായ അഭിപ്രായം)
@villagenature2393Сағат бұрын
നിഷ്കളങ്ക രെ സമാദ്ധിയൊന്നും നാളെ പൊളിക്കാൻ പോകുന്നില്ല സമാദി കുടുബത്തിന്റെ പരാതി വീണ്ടും പരിശോധന ക്ക് എടുത്തിട്ടുണ്ട് എന്റെ മനസ് പറയുന്നു ഈ കേസ് സമാധി കുടുബം തന്നെ ജയിക്കും അതിനു കാരണം പലതുണ്ട് നിയമ വാഴ്ച്ച നോക്കുതിയാവും അത്യാചാരം വിജയിക്കും ഒരു കാര്യവുമില്ലാതെ മുസ്ലിംകൾ വീണ്ടും തിവ്രവാദി ചാപ്പ ഏറ്റുവാങ്ങും
@riyasadaСағат бұрын
കറക്റ്റ് സമയത്ത് ഈ പൊട്ടൻ വക്കീലിനെ അവർക്ക് എങ്ങിനെ കിട്ടി 😂
@harijith5Сағат бұрын
കല്ലറ പൊളിക്കണമെങ്കിൽ ആരാണ് പരാതി നൽകിയത് എന്ന് പറഞ്ഞ ശേഷം മാത്രം 🤙അപ്പോ അറിയാം ബാക്കി കഥ
@shahulhameedasharaf39922 сағат бұрын
ഇയാൾക്ക് ഇങ്ങനെഒള്ള കേസ്മാത്രംകിട്ടുകായുള്ളു 🤪
@maryjoseph253436 минут бұрын
His qualifications should be verified 😤
@ajmalmammikutty4685Сағат бұрын
ഈ. പൊട്ടനെ. കേസെൽപ്പിച്ചവരുടെയൊക്കെ. ഒരു. അവസ്ഥ ആത്മഹത്യ. ചെയ്തോ. ആവോ
@malleenadhnk7214Сағат бұрын
തെറ്റാണ് എന്നറിഞ്ഞിട്ടും ഗോപന് വേണ്ടി കുരയ്ക്കുന്ന വക്കീൽ