Exactly 💯.... പലപ്പോഴും ഇതുപോലെ ചില ശുചിത്വ ശീലങ്ങൾ ഉള്ളത് കൊണ്ട് ഒരുപാട് കളിയാക്കലും കുട്ടപെടുത്തലും ഞാനും നേരിട്ട് ഉണ്ട്..... 1) covid time oke sanitizer use cheyth ende phone clean cheythit und...ipol njn athin seperate cleaning solution vangi use ചെയ്യാറ് ഉണ്ട് 2) hsptls oke poyal kulikathe njn ende vtle oru object തൊടാറില്ല 3) ഫ്രണ്ട്സ് ആയി റൂം നിന്നപോൾ already clean ചെയ്തത് എന്ന് പറഞ്ഞു തന്ന റൂം ഒട്ടും neat aayirunilla ...njn tanne bathroom muthal room motham clean cheyth annende frnds ithu tanne aanu പറഞ്ഞത് വറ്റാണെന് 4) frnds ആയി trip pokumbol polum wash cheyyan സൗകരും illathond ellrm same dress repeat ചെയ്ത് ഞാൻ crct നമ്പർ of dress eduthu ...athin കെട്ട കളിയാക്കൽ എപ്പോളും kelkum... 5) പോറത്തുന്ന് maxikum ഫുഡ് കഴികണ്ട് നിക്കാറൂണ്ട് ഞാന് bt orikalm കഴിക്കാറില്ല എന്നല്ല...ipolum പോറ ത്തുന്ന് വെള്ളം കുടിക്കാറില്ല enik venda vellam epolm kond pokum ... athallel mineral water vangum allathe hotel n tarunna vellam maximum ozhivakaran പതിവ് Swanthm ആയി ഒരു discipline maintain cheyunvare. Aarkum pettenn accept cheyyan patilla
@jbitv3 сағат бұрын
❤️❤️❤️👏👏
@Devilnero1991Сағат бұрын
Your immune system will become weaker overtime.
@naseema70743 сағат бұрын
ഒരാളെങ്കിലും കൂട്ടത്തിൽ കൂടാതെ സത്യം പറഞ്ഞല്ലോ 🥲
@jbitv3 сағат бұрын
❤️
@lisbin1509Сағат бұрын
💯
@archana83133 сағат бұрын
Finally someone said this🔥❤️
@jbitv3 сағат бұрын
❤️
@nownthen3 сағат бұрын
Rohit is exceptionally excellent in his job . But majority kerala society is familiar with only mediocre work , and get angry and jealous of excellent work .
@jbitv3 сағат бұрын
yes
@jane47goСағат бұрын
I, too, was feeling why so much hate comments against that young man. He has a good attitude on hygiene and environment.
@MohammedFasalmn-dg1wt3 сағат бұрын
എന്തിനാണ് ആളുകൾ ഒരു കാര്യവുമില്ലാതെ ഈ വ്യക്തിയെ ഇങ്ങനെ അപമാനിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചിരുന്നു അപ്പോഴാണ് താങ്കളുടെ വിഡിയോ നോട്ടിഫിക്കേഷൻ വന്നത് കാര്യങ്ങൾ കൃത്യമായി പറഞ്ഞു 🫂👍🏼
@jbitv3 сағат бұрын
❤️
@amalprakash.p3 сағат бұрын
People have started trolling him for his silly complaints /contents, and now they’ve crossed the line by attacking him personally. But , he doesn’t mind it and is cleverly using these critics to increase his reach.😂 കാള പെറ്റു എന്ന് കേട്ടാൽ കയറ് എടുക്കുന്നതിന് മുന്നേ കൊണയടി തുടങ്ങുന്ന Agent നേക്കാളും ട്രോൾ അമ്മാവൻ ubaid നേക്കാളും ബെറ്റർ ആണ് ചെക്കൻ 👍
@gourinakshathra83913 сағат бұрын
Even i felt the same....he is saying good things only.....when i used to watch the reactions nd bad comments i get offended .... Thank you for saying 🙏
@jbitv3 сағат бұрын
❤️
@nownthen3 сағат бұрын
Many people in our society don’t know how to look at others respectfully. I’ve experienced this personally. When I spoke up about it, I realized some people don’t even understand what I’m saying. Staring has become so normalized.I don’t know what to do in this situation!!!
@jbitv3 сағат бұрын
❤️
@msd-rg7xv3 сағат бұрын
Hygienic is not bad quality
@jbitv3 сағат бұрын
❤️
@sandhra9709Сағат бұрын
സോഷ്യൽ മീഡിയയിലെ cmts നിയന്ത്രിക്കുന്നത് ഒരു വലിയ കൂട്ടം ആളുകൾ ഉള്ള ഗ്രുപ്പുകൾ ആണ്. അത് കണ്ടിട്ട് മറ്റുള്ളവർ അതിന്റെ കൂടെ ചേരുന്നു, ഇത്രയും ഗൗരവം ഉള്ള വിഷയം ആരും മിടുന്നില്ല.
@shra31p9749 минут бұрын
ഇദ്ദേഹത്തെ പോലുള്ള കുറച്ചു പേർ ഉണ്ടെങ്കിൽ നമ്മുടെ പൊതു ഇടങ്ങൾ എത്ര വൃത്തി ഉണ്ടാകുമായിരുന്നു
@Krishna-kb9ul47 минут бұрын
It's funny how some people come off as so nice and innocent here, but then turn around and support bullies in other comments' section. Bullying is never acceptable, no matter whether you agree or disagree with what someone says.
@NINU..SHAIJU695Сағат бұрын
ആവിശ്യത്തിനും അനാവശ്യത്തിനും ട്രോൾ ചെയുന്ന സമൂഹം 😔
@Healthyroads91935 секунд бұрын
Thank you for being a good human being
@deepugeorge82893 сағат бұрын
I was waiting for someone talking about this. അദ്ദേഹത്തിന്റെ ചില വീഡിയോ മാത്രമെ കണ്ടിട്ടുള്ളു. അതിലൊന്നും നെഗറ്റീവ് പറയാൻ ഒന്നും ഇല്ലെങ്കിലും വെറുതേ ആളുകൾ കളിയാക്കുന്നത് കാണാരുന്നു. ആ ബീച്ചിലെ സിറിഞ്ച് കളുടെ കാര്യം വിസിലിന്റെത് etc… പലരും സ്വന്തം കുറവ് മനസിലാവുമ്പോൾ ഒഫൻഡഡ് ആകുന്നത് ആണ് എന്നാ എനിക്ക് തോന്നുന്നത്.
@jbitv2 сағат бұрын
അതെ
@vishnuclt2 сағат бұрын
Jebi Bro, Swantham vtle water tank nte avstha Avan thane vdo eduth kanichu ennit paranjad munp avde stay akkiyavr clean akki illa Ennad aanu ennit 6 months nte aduth ee pulli aa vtl stay akkiyitum aa tank clean ayalk ayit lla ath ettavum mosham avastha il kidakunna oru water tank athil ninnanu ee pulli athra kalam ella karyhalkum water use akkiyad. Hygiene life il venam but ath over Avan Padilla smartphone polum soap ittu kulipikkunad onnukil kind of disease aanu allel reach Avan ulla strategy. And ayalk against ayit ulla cyber bullying kurach over thane aanu.
@jbitv2 сағат бұрын
Bro nammalk oru updravom illallo, vittu kalayan pattunna kochu കുസൃതികൾ😄
@vishnucltСағат бұрын
@@jbitv Athe Bro nammale ath affect cheyilla ennalum alukal ihane comments cheyan reason Avante over hygiene thane ayrkkum bcoz nammalde bed room ayalum hotel room ayalum ethra clean cheydalum cheriya dust pala place lum Kanan pattum so nammale normally affect cheyatha karyahal anu Avan valiya issue akki kanikunnad ath ellarkum orupole accept akkan pattiyenu varilla pinne bullying kurach over aanu athra onnum avshyam illa kure ok mind akkand vittal madi ellarkum.
@Gaurinarayana3 сағат бұрын
പുള്ളിയുടെ ഹോട്ടൽ റൂമിൽ പറഞ്ഞത് വളരെ സത്യം ആയിട്ടാണ് തോന്നിയത് എന്ത് പൊടിയും വൃത്തികേടും ആയിരുന്നു ആ റൂം ഇങ്ങനെ കമന്റ് ഇടുന്ന ആളുകൾക്ക് മിനിമം വൃത്തി പോലും ഉണ്ടായയിരിക്കില്ല...
@jbitv3 сағат бұрын
ഹോട്ടലിൽ റൂം എടുക്കുമ്പോൾ പൊടി കണ്ടാൽ എനിക്കും ഇഷ്ടമല്ല, ക്യാഷ് കൊടുക്കുന്നതല്ലേ
@Gaurinarayana3 сағат бұрын
@jbitv ആ ടോയ്ലറ്റ് സീറ്റിൽ എന്തൊരു വൃത്തികേടായിരുന്നു ഒരാളെ ആക്രമിക്കാൻ കിട്ടിയാൽ കൂട്ടം ചേർന്ന് ആക്രമിക്കുന്ന വൃത്തികെട്ട സ്വഭാവം ആണ് മലയാളികൾക്ക് പ്രൈവസി എന്ന് പറയുന്നത് ഈ ട്രോളന്മാർക്ക് മാത്രം അവകാശപ്പെട്ടതാണ് വേറെ ആർക്കും അതിന് അർഹത ഇല്ല..
@jbitv3 сағат бұрын
വിമർശനം ഒക്കെ ബട്ട് ആൾക്കാർക്ക് കടിച്ചു കീറാൻ ഇട്ടുകൊടുക്കും
@mathewjohn998539 минут бұрын
Reaction വീഡിയോകൾക്ക് sanitise ചെയ്യാൻ സമയമായി , ഇതൊരു തുടക്കമാകട്ടെ
@anandkalyanivlogs69302 сағат бұрын
വളരെ ഇഷ്ടമായി ഈ വിഡിയോ കണ്ടതിൽ. നിങ്ങളും മൂപ്പൻസ് ഉം ആണ് ഇതിനെ നല്ല രീതിയിൽ നോക്കിക്കണ്ടതെന്ന് തോന്നുന്നു. കാർ പാർക്കിംഗിൻ്റെ കാര്യം കൂടി പറയാമായിരുന്നു' എനിക്ക് അതേ അനുഭവം ഉണ്ടായിട്ടുണ്ട്.
@AnaaElizabeth-po6ym2 сағат бұрын
ഹായ് ജെബി.. നമുക്ക് ചുറ്റുമുള്ള അവസരവാദികളായ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വിഷയം ചർച്ച ചെയ്യാമോ.? അവരെ വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടാണ്
@abi.n39457 минут бұрын
Respect you brother 😇🥰
@Devilnero1991Сағат бұрын
This kind of extreme cleanliness is a problem. It weakens your immune system.
@parvathysaneesh62743 сағат бұрын
സത്യം അന്നത്തെ വില്ലത്തി ഇന്ന് കറക്റ്റ് കാര്യം ആണ് പറയുന്നത് എന്ന് എല്ലാരും മനസിലാക്കി ithepole ഉർവശിടെ ഒരു ഫിലിമിൽ inlaw കൂട്ടുകാരും വീട്ടിൽ ഇരുന്ന് കുടിക്കാൻ വരുമ്പോൾ ഈ വീട്ടിൽ പെൺകുട്ടികൾ ഉള്ളതാണ് എന്നൊക്കെ പറഞ്ഞു അതിനെ question ചെയ്യുന്നു അന്ന് അത് വില്ലത്തി ഇന്ന് കറക്റ്റ് കാര്യം 🤣🤣🤣🤣🤣അതേപോലെ majority ജയറാം - രാജസേനൻ മൂവീസ്
@jbitv3 сағат бұрын
അതേ😄
@surumiiim89732 сағат бұрын
ഈ ഹോട്ടൽ റൂമിലെ സെയിം സംഭവം എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് എനിക്കും എൻറെ കുഞ്ഞിനും അലർജിക്ക് ഇഷ്യൂസ് ഉണ്ട് പൊടി ഒട്ടും പറ്റില്ല പക്ഷേ ടൂർ ഒക്കെ പോകുമ്പോൾ ഹോട്ടൽ റൂം നേരത്തെ ബുക് ചെയ്തതാണെങ്കിൽ പോലും ചില റൂമിൽ കട്ടിലിനെ ഹെഡ് റെസ്റ്റും കർട്ടൻ സൈഡിലും വാർഡ്രോബ് മുകളിലും എല്ലാം പൊടി ഉണ്ടാവാറുണ്ട് ഞങ്ങളത് റൂം സർവീസ് വിളിച്ച് പറഞ്ഞ വീണ്ടും ക്ലീൻ ചെയ്യിച്ചിട്ടുണ്ട് അത് അപ്പോൾ അവർക്ക് ഒക്കെ വല്ലായ്മ ആണ്, നമ്മളെ ഏതോ അന്യഗ്രഹ ജീവിയെ പോലെ നോക്കും😂
@shinuscaria72003 сағат бұрын
കറക്റ്റ് ആണ് താങ്കൾ പറഞ്ഞത്, നമ്മള് ചെയ്യാത്തത് മറ്റുള്ളവർ ചെയ്താൽ അത് നല്ലതോ മോശമോ ആയാലും ആളുകൾ കളിയാക്കും. ആരെങ്കിലും മരിച്ചാൽ ബന്ധുക്കൾ ഒരു വർഷത്തേക്ക് എങ്കിലും ചിരിച്ചാൽ അവർ മോശമാണ്, ഇംഗ്ലീഷ് പറഞ്ഞാൽ മോശം, കൂളിംഗ് ഗ്ലാസ് വെച്ചാൽ അഹങ്കാരം, ചെറിയ ഡ്രെസ്സിട്ടാൽ മോശം. നേരം വെളുക്കാൻ കുറഞ്ഞത് ഒരു 20 വർഷമെങ്കിലും എടുക്കും
@jbitv3 сағат бұрын
😄 സത്യം
@nihalcr7296Сағат бұрын
ഞാൻ ഇപ്പൊൾ അടുത്ത് വാൽസല്യം മൂവി കണ്ടപ്പോൾ തോന്നിയത് ആണ്. പൊള്ളിയപ്പോൾ ഉമിനീർ ആക്കിയത് അയ്യേ എന്തൊരു വൃത്തികേട് ആണത്
@smishasmishaps87836 минут бұрын
അതേ..ചെറുപ്പത്തിൽ ആ സീൻ കണ്ടപ്പോൾ എനിക്ക് അറപ്പായി..
@mazhavilkoottam5842 сағат бұрын
ഒള്ളത് പറയാലോ കുറേ reaction മൈ...രന്മര്‍ ഉണ്ട് uff ഇവര്‍ക്ക് ഇത് ഇഷ്ടമല്ലെങ്കില്‍ കാണാതെ ഇരിക്കുക..അത് ചെയ്യില്ല എന്നിട്ട് നാണമില്ലാത്ത കണ്ടിട്ട് reaction എന്ന് പറഞ്ഞ് കുറ്റം പറഞ്ഞോണ്ട് ഇരിക്കും 😂😂😂....ചേട്ടൻ കാര്യങ്ങൾ വളരെ പക്വതയോടെ പറഞ്ഞ് 👏👏👏
@blessyj81512 сағат бұрын
Really good... You said what I felt actually..
@ammu_jyothi2 сағат бұрын
അയാൾ ചെയ്യുന്നത് പലതും നോർമൽ hygiene ന്റെ ഭാഗമായിട്ടുള്ള കാര്യം ആയിട്ടാണ് തോന്നിയിട്ടുള്ളത്. ചിലപ്പോ ഒരു anxiety ഉണ്ടാകും അത് പുള്ളി ഒരു doctor നെ കണ്ടാൽ മാത്രേ മനസിലാക്കാൻ പറ്റൂ. അയാളെ ഭ്രാന്തൻ ആയി ഒക്കെ പലരും പറയുന്നതൊക്കെ മോശം ആണ്. Ocd ഉള്ളതായി അവർ പറയുന്നു. പക്ഷെ അവർക്ക് ocd ഒന്നും ഉള്ളതായി തോന്നുന്നില്ല. അത് പറഞ്ഞതിന്റെ പേരിൽ ocd, allergy എന്ന് ഒക്കെ പറഞ്ഞു comment box ൽ വല്ലാത്ത കളിയാക്കൽ ആണ്. എനിക്ക് ocd ഉം allergy ഉം ഉണ്ട്. അവർ ചെയ്യുന്നത് ഓവർ ആയി എനിക്ക് തോന്നാറില്ല. ഞാൻ ഇതിന്റെ അപ്പുറം ചെയ്യാറുണ്ട്.
@jbitv2 сағат бұрын
❤️ വൃത്തിക്ക് ജീവിക്കുന്നവർ നമ്മുടെ നാട്ടിലെ നോർമൽ അല്ല 😅
@ammu_jyothi2 сағат бұрын
@@jbitv മറ്റുള്ളവർ ചെയ്യാത്ത പല കാര്യങ്ങളും ചെയ്യുന്നവർ normal അല്ല എന്നാണ് പൊതുധാരണ. പല സ്ഥലത്തും ആളുകൾ എന്നെ വിചിത്ര ജീവിയെ പോലെ നോക്കാറുണ്ട്. ഞാൻ സ്പൂണ് കൊണ്ട് ആണ് ഫുഡ് കഴിക്കുന്നത്. കൈ കൊണ്ട് കഴിക്കാറില്ല. കഴിക്കാൻ ആഗ്രഹിച്ചാൽ പോലും എന്റെ മൈൻഡ് സമ്മതിക്കില്ല. Restaurant ഒക്കെ പോയാൽ ആളുകൾ എന്നെ നോക്കി വെറുപ്പിക്കും. 😢
@paulgeoshine78007 минут бұрын
Namude nattil olla oru problm aanu oral rekshapedunnath kaanuka ennath. Avn oru paavapetta sahacharyathilninn valarnn vannathanu. Avan paavapettavanayit irunnal nammal ellam sahathapikum. Avn valarnuvannal avanod asooyayum kusumbum pottum. Namude nattil oru paniyum edukathe nadakunnavark olla oru time pass anu ee paranjath. So never mind.
After Sars came 20 years plus ago we started some extra hygienic practices, when Covid came we stepped up. Some family members don't like but we still carry on with our practices
@MelvinMathewsAbrahamСағат бұрын
ഹോട്ടലിൽ ഉള്ള Box type കട്ടിലില്‍ കിടന്നു വീട്ടില്‍ വന്നാല്‍ രണ്ട് ദിവസത്തേക്ക് തുമ്മല്‍, ജലദോഷം ആണ്..
@ashiqueash37313 сағат бұрын
അയാൾ അയാളുടെ ഇഷ്ടത്തിന് ജോലി ചെയ്ത് ജീവിക്കുന്നു...പുള്ളിക് ശെരി എന്ന് തോന്നുന്ന കാര്യങ്ങൾ പറയുന്നു... നമുക്ക് നല്ലതാണെന്നു തോന്നിയാൽ എടുക്കുക... അല്ലെങ്കിൽ വിട്ട് കളയുക... ഇങ്ങനൊക്കെ ചിന്തിച്ചാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു 👌🏻👌🏻... അതെങ്ങനെ മലയാളികൾ ആയി പോയില്ലേ 😂🤣 വല്ലവന്റേം കാര്യത്തിൽ തലയിട്ട് നാല് കുറ്റം പറഞ്ഞില്ലെങ്കിൽ സെരിയാവില്ലലോ...😅
@jbitv3 сағат бұрын
അയാളൊന്ന് ഗതി പിടിച്ചല്ലോ, അതും നമുക് സഹിക്കാൻ പറ്റുന്ന കേസ് അല്ല
@ammu_jyothi3 сағат бұрын
അങ്ങനെ ചിന്തിക്കാനുള്ള മാനസിക പക്വത ഉടനെ ഒന്നും ഉണ്ടാകും എന്ന് തോന്നുന്നില്ല. കമെന്റ് box ഒക്കെ കാണുമ്പോൾ സങ്കടം തോന്നും ചില സമയത്ത്. മലയാളികൾ വല്യ സംഭവം ആണെന്ന് പറയും എന്നിട്ട് വല്ലവന്റേം sexual life നെ കുറിച്ച് വരെ കമെന്റ് ഇട്ട് രസിക്കും.
@athulraj8094Сағат бұрын
Chettanu alle athra pidikittitilla 🤣 yes he is a hardworker . But veedu mathram clean cheyilla . Avan thettennu parayunna karyam Avan thanne cheyyum🤣🤣 as you said parayunnathil 99% onnum illa oru 50% facts unde but parayunna reethiyil aanu preshnam . 😏
@thusharthushar78342 сағат бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ..എൻ്റെ അഭിപ്രായതിൽ പത്തിരുപത് വർഷം കഴിയുമ്പോൾ എങ്കിലും പ്രഷ്‌നേഷ് പറഞ്ഞ കാര്യങ്ങള് അംഗീകരിക്കുംഎന്ന് വിചാരിക്കുന്നു എന്ത് കാര്യം ചെയ്യുമ്പോഴും ആൾക്കാർ വിമർശിക്കുമല്ലോ ഇങ്ങനെ കുറെ കുറ്റപെടുത്തലുകളും കളിയാകലുകളും നേരിട്ടാണ് ആൾക്കാർ വിജയം കൈവരിക്കുന്നത് വർഷങ്ങൾ കഴിയുമ്പോൾ പത്ത് മുന്നൂറ്പേർക്കെങ്കിലും ഇയാളുടെ സ്ഥാപനത്തിൽ ജോലികൊടുക്കാൻ കഴിയും
@harsha.0923 сағат бұрын
Germophobe ആയിട്ടുള്ള ഒരു husband ഉള്ള ഞാൻ ... അയാൾ ചെയ്യുന്നതൊന്നും ഒന്നും അല്ല.. 😂
@jbitv3 сағат бұрын
😄
@chaitanya6873 сағат бұрын
But reality enthanenu vechal Valsalyam movieil kanicha unhygienic ayitu podi pidichu kidakuna karshakante veedine kalum unhygienic ane innathe realistic moviesil kanikuna houses especially kitchen. Palathum movies kanumbol thane irritating ane. But athoke ane realism/reality enu parayumbol vrithiyude avastha oohikamalo. Arapu thonit kanan patatha cinemakal anu palathum
@pooja7970Сағат бұрын
Bro KFC de oil issues ine kurich ottiri news paper articles ondu from different places , so athu oru international chain aayathu kond its trustable enu enkane parayaan sadikum, athu oru misinformation alley ?
@maneeshms6603 сағат бұрын
Phine clean cheyyan athintethaya items und onnukil ath vanguka allathe soap itt kazhuki ath oru public platformil kanikunnath thettan .ith kanditt arelum ith cheythekam.oilinta karyam pulliyk urapundennan parayunnath petroliam prodect use cheyyunnenn okke . Eallam ok allann alla pulliparayunna chilakaryangal okke kurach over aan
@jbitv3 сағат бұрын
ഇത്ര മാത്രം ആക്രമിക്കാനുള്ള എന്ത് തെറ്റ് ബ്രോ, അവസാനം ഫോൺ മാത്രേ ഇപ്പോൾ കുറ്റം ഒള്ള്
@vyshnav-j6i3 сағат бұрын
Hi bro keralapiravi ashamsakal❤
@jbitv2 сағат бұрын
❤️കേരളപ്പിറവി ആശംസകൾ
@akshayekumar81082 сағат бұрын
അവന് OCD ഉണ്ട്, അതിനാൽ ആളുകൾ അവനെ പരിഹസിക്കുന്നു. OCD എന്നത് നിരവധി വ്യക്തികളെ ബാധിക്കുന്ന സാധാരണ അവസ്ഥയാണ്, ഇത് ഡേവിഡ് Beckam പോലുള്ള പ്രസിദ്ധ വ്യക്തികളെയും ബാധിച്ചിട്ടുണ്ട്
@Austin_finСағат бұрын
നിനക്കും അതെ ഡിസോഡർ ആണ് അത് കൊണ്ടല്ലേ അവനും അത് ഉണ്ടെന്ന് സ്പോട് ചെയ്തത്
@ammu_jyothi47 минут бұрын
@@Austin_fin ഒരാളുടെ ഒരു കമെന്റ് കണ്ടിട്ട് അയാൾക്ക് ocd ഉണ്ടെന്ന് തീരുമാനിച്ച താങ്കൾ ഒരു മഹാസംഭവം തന്നെ. Ocd ഇതുപോലെ കളിയാക്കി പറയാൻ ഉള്ള കാര്യം അല്ല.
@ammu_jyothi43 минут бұрын
@@akshayekumar8108 അയാൾക്ക് ocd ഉണ്ടെന്ന് തോന്നുന്നില്ല. കാരണം ocd ഉള്ള ഒരാൾക്ക് clean up ജോബ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. അയാൾ ഒരു gloves പോലും ഇല്ലാതെ ചെരിപ്പ് ഇടാതെ ഒക്കെ ആണ് വർക്ക് ചെയ്യുന്നത്. Cleanliness ocd ഉള്ളവർക്ക് ഇതൊന്നും ആലോചിക്കാൻ പോലും സാധിക്കില്ല. Ocd treatment എടുത്താലും ഇങ്ങനെ ക്ലീനിംഗ് ജോബ് ചെയ്യുന്നത് മെന്റലി ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം ആണ്.
@Austin_fin35 минут бұрын
@ammu_jyothi അത് തന്നെ ആണ് എനിക്ക് നിന്നോടും പറയാൻ ഉള്ളത് ഗ്രീൻ ഹൗസിൽ ഉള്ളവന് ocd ആണെന്ന് ഏത് കാലിന്റെ ഇടയിൽ നിന്നാണ് കമന്റ് ഇട്ടവൻ കണ്ടു പിടിച്ചത്??ഇവൻ അവനു ocd ആണെന്ന് കളിയാക്കി തന്നെ ഇട്ടതാണ് frustrated ആയി
@ammu_jyothi31 минут бұрын
@@akshayekumar8108 അയാൾക്ക് ocd ഉണ്ടെന്ന് തോന്നുന്നില്ല. Ocd ഉള്ളവർക്ക് ഇങ്ങനെ ക്ലീനിംഗ് ജോബ് ചെയ്യാൻ നല്ല ബുദ്ധിമുട്ടായിരിക്കും. അയാൾ gloves ഇടാതെയും ചെരിപ്പ് ഇടാതെ ഒക്കെ ആണ് work ചെയ്യുന്നത്. അതൊന്നും cleanliness ocd ഉള്ളവർക്ക് ചിന്തിക്കാൻ പോലും പറ്റില്ല. Treatment ഒക്കെ കൊണ്ട് ocd overcome ചെയ്താലും ക്ലീനിംഗ് ജോബ് ഒക്കെ ചെയ്യാൻ മെന്റലി ഭയങ്കര ബുദ്ധിമുട്ടായിരിക്കും.
ഡെയ്ലി പണിക്ക് പോകുന്നവർക്ക് സ്വന്തം വീടൊക്കെ ചിലപ്പോൾ ശ്രദ്ധിക്കാൻ പറ്റിയെന്നു വരില്ല, ആളുടെ തൊഴിൽ ആണ് ക്ലീനിംഗ് അവന് അത് റിലേറ്റഡ് കാര്യങ്ങൾ പറയുന്നു
Pulliyude wife allergic anennu eduthu parayunud… athu kondanu hotel room ethra careful aayi nokunnathu ennu… one day thamasikaan ulla hotel ethra careful aayi nokkumpol daily jeevikunna veedu Nammal ethra clean aaki vekkanam
@vinitha598127 минут бұрын
അവൻ reach കിട്ടാൻ വേണ്ടി കാട്ടികൂട്ടുന്നതാണെന്ന് താങ്കൾക്ക് മനസിലാവുന്നില്ലേ... പ്രസക്തി മാത്രമാണ് ലക്ഷ്യം.. അല്ലാതെ അവന്റെ chrctr അല്ല അത്.. അവൻ ഉദ്ദേശിക്കുന്നത് ഇപ്പോ നടക്കുന്നുണ്ട്..
@jbitv22 минут бұрын
റീച് കൂട്ടിയിട്ട് അവനു ജോലി ചെയ്യാൻ അല്ലേ സുഹൃത്തേ ആർക്കേലും ഉപദ്രവം ഉണ്ടോ
@smishasmishaps87838 минут бұрын
ആണെങ്കിൽ തന്നെ എന്താണ്....ഇതൊക്കെ ട്രോൾ ആക്കാൻ കുറെ കിഴങ്ങുകൾ ഉള്ളത് കൊണ്ടല്ലേ..
@sanadphilip94062 сағат бұрын
താങ്കൾ ഇതിൽ ഒരു video ചെയ്യുമെന്ന് എനിക്ക് ഉറപ്പായിരുന്നു
@Lovelyliby-r8e21 минут бұрын
❤️❤️❤️👍👍👍
@amruthanair5775Сағат бұрын
💯
@renjithsprasad43093 сағат бұрын
ആ മാളിൽ കാർ പാർക്ക് ചെയ്തു ഫോട്ടോ എടുത്ത ആ ഐഡിയ എന്തെ മിണ്ടാത്തത്, കേരളത്തിൽ 95% ആളുകളും processed oil ആണ് യൂസ് ചെയുന്നത് അതിനെ പറ്റി അയാളുടെ അഭിപ്രായം എന്താരുന്നു?.. അയാൾ ഈ കാണിക്കുന്നത് മിക്കതും നെഗറ്റീവ് പബ്ലിസിറ്റിക്ക് ആണ്. Ocd രോഗം ഉള്ള ആളുകളെക്കാൾ ഓവർ ആയിട്ടാണ് അയാളുടെ പെരുമാറ്റം. അതുകണ്ടാൽ ചിലപ്പോൾ ആളുകൾ പറഞ്ഞെന്നു വരും. നല്ലതിന് നല്ലത് എന്ന് പറയും.
@jbitv2 сағат бұрын
അയാളുടെ കാർ എങ്ങനെ സംരക്ഷിക്കണം എന്നത് അയാളുടെ സ്വാതന്ത്ര്യമാണ്, തെറ്റായി കാര്യങ്ങൾ പറഞ്ഞാൽ മാന്യമായി വിമർശിക്കാം. ..ഇതിനൊക്കെ ചില മാന്യതകളുണ്ട്
@AjeeshSatheesan-v2o2 сағат бұрын
Avan half show aanu bro...😂😂😂
@jbitv2 сағат бұрын
ശല്യം ഇല്ലാലോ ബ്രോ 😄 അയാളും ജീവിക്കട്ടെ
@itsjlg2 сағат бұрын
Satyam!
@Akhil__AМинут бұрын
4:27 sorry to say, but i completely disagree with this opinion of yours. Oru phone clean cheyendath angane alla. Adhehathinte phone, his personal thalparyam enn parayunnathinod ottum yojip illa. Ayaal engane clean cheyanam enn kaanich tharuvalle. Ath ottum scientific alla. Pinne aa whistle case, ath aa interview reach koottan avar parasparam cheytha trick aan enn oru samanya budhi ulla aalk manasilaakavunanthe ulloo Btw most of the things he says is true. But some of the things he says is borderline over
@adharsha28902 сағат бұрын
But enik aa pulli bully chyunvara indirect ayitt support chyuna pola thonun
@elcaro73132 сағат бұрын
Oru job um ,education um pennum ilatha van anu kaliyakan irikune, ivan educated anu self employed anu and married anu 😂😂😂
@JustSMthing3 сағат бұрын
JB is ❤
@jbitv3 сағат бұрын
❤️
@JinsiSarathСағат бұрын
വിസിലൊക്കെ ഞാൻ തുടച്ചിട്ടേ എടുക്കാറുള്ളൂ. പറ്റിയാൽ കഴുകിയിട്ടേ എടുക്കൂ.
@AjnaPM3 сағат бұрын
Deep cleaning nattil tudangiyo? Nalla karyam. Njan epozhum vijarikunnathu ayirunu
നമ്മുടെ വല്യ ഫാമിലി യിലേക്ക് സ്വാഗതം...എന്ന് പറഞ്ഞു കൊണ്ടാണ് ഒരേ തലത്തിൽ ജോലി ചെയ്യുന്നവരെ വളഞ്ഞിട്ട് ഊക്കുന്നത്...... youtuber മാർ തൊഴുത്തിൽ കുത്തികൾ ആണെന്ന് ഉള്ളത്തിന് ഇതിൽപരം തെളിവ് വേണോ? ഒരുത്തനെ കിട്ടാൻ കാത്തിരിക്കുകയാണ് എല്ലാവരും😂😂😂😂😂
@jbitv3 сағат бұрын
😂
@msd-rg7xv3 сағат бұрын
Why
@USA6rz3 сағат бұрын
🔥
@jbitv3 сағат бұрын
❤️
@fathimashahala20293 сағат бұрын
Hy🎉
@jbitv3 сағат бұрын
hi
@പ്രേം3 сағат бұрын
Nigalum thudangi alle😂😂😂
@jbitv3 сағат бұрын
❤️
@Hareesh7653 сағат бұрын
അയാളെ അപമാനിക്കുന്നതിനോട് യോജിപ്പില്ല.. എന്നാലും Phone സോപ് ഇട്ട് കഴുകുന്നതും മറ്റുള്ളവരെ അങ്ങനെ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതും തെറ്റല്ലേ.. പിന്നെ നാട്ടുകാരെ വിർത്തി പഠിപ്പിക്കുന്ന ആൾ ജീവിക്കുന്ന സ്ഥലത്തെ വിർത്തി നോക്കുമ്പോൾ ഉപദേശം മാത്രമേ ഉള്ളു എന്ന് തോന്നും..
@jbitv3 сағат бұрын
എന്ത് തെറ്റ്? ഇതൊക്കെ ഒരു തെറ്റാണോ സഹോ, വേറെന്തൊക്കെ തോണ്യാസങ്ങൾ നാട്ടിൽ നടക്കുന്നു,