ഒരു ചെറുപ്പക്കാരി ഇത്രയും നാളും ഒറ്റയ്ക്ക് രണ്ടു മക്കളെയും നോക്കി വളർത്തിയില്ലേ ഇപ്പൊ അവർക്കൊരു കൂട്ട് വേണമെന്ന് തോന്നിയ തിൽ അവരെ തെറ്റ് പറയാൻ ഒക്കില്ല അവർ ജീവിക്കട്ടെ ആ മക്കളെയും ചേർത്തു നിർത്തി 👍
@Busybeeeee6792 ай бұрын
Avarottakkalla ithrayum naal jeevichq oru muslim undayirunnu ayalanu avara nokkithu ivalu verum nuna anu parayunna
@sunilpg16282 ай бұрын
❤❤❤
@ampilyadoor84002 ай бұрын
രണ്ടു പേരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@radhamanimohandas99582 ай бұрын
🎉
@firecracker22752 ай бұрын
സത്യം ,, അവർ ജീവിക്കട്ടെ അവരുടെ വഴിയിൽ പോകട്ടെ കഷ്ടം
@MECCADO2 ай бұрын
ഈ ചേട്ടന്റെ ഇന്റർവ്യൂകൾ എനിക്ക് വളരെ ഇഷ്ടമാണ്. പക്വതയും മാന്യതയും മറ്റുള്ളവരോടുള്ള പരിഗണന ബഹുമാനം എല്ലാം. 😍😍
@shanuchandrakala2 ай бұрын
💯
@jisasaji2885Ай бұрын
❤
@deriprince7724Ай бұрын
💯
@santhamurali8468Ай бұрын
സത്യം എനിക്കും 👍
@sufiyan.k-k1uАй бұрын
❤
@SajithaKodengadan2 ай бұрын
ഇവരുടെ ഇൻ്റർവ്യ കണ്ട് കണ്ട് സത്യo പറയുകയാണങ്കിൽ ഇവരുടെ ഫാൻ ആയി മാറി . സാറെ എത്രമാത്രം അറിവിൻ്റെ നിറകുടം ആണ് സാർ എല്ലാവിധ വിവാഹാശംസ്കൾ നേരുന്നു
@muhammedashmil97362 ай бұрын
ഞാനും
@mayavijayan81012 ай бұрын
ഞാനും
@KurshidhaSalim2 ай бұрын
ഞാനും
@kalasworldofficial2 ай бұрын
Sathyam. Adya nottathil ayyye ee vayasan enna chinthayarunnu. But arinjuvannapool.. Krishnaaa ... Because same njanum ottakku tanne.... Engane santjoshsthode jeevikkatte....
@libithatomy14192 ай бұрын
Njanum ❤
@najmukt9551Ай бұрын
എനിക്ക് ഇവരെ രണ്ടുപേരെയും അറിയില്ലായിരുന്നു . ഇപ്പോ.. കൂടുതൽ ഇഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. എന്താ എന്നറിയില്ല നല്ലൊരു ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഇവർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരുപാട് ഒരുപാട് ഇഷ്ടായി❤❤❤
@rukhiyacm49362 ай бұрын
നല്ല ഭാര്യയും ഭർത്താവും. നല്ല സ്നേഹമുള്ളവർ. ഈ സ്നേഹം2 പേർക്കും എന്നും നിലനിൽക്കട്ടെ.
Life orikilum piriyaruthu God bless you.wish you all the best
@pv3462 ай бұрын
രജനീഷ് is making this interview very very respectable. What a class of questions and respect.
@ravisharavi61532 ай бұрын
He’s always like that
@llakshmitv9762 ай бұрын
Athaanu 😅
@ma194912 ай бұрын
Rajaneesh and Dhanya Varna are the only journalists who exude class and character in every interview ...
@amithamohan2112 ай бұрын
Correct ...really a classy interviewer ...asking questions with utmost respect...making not only the guest but also an outside viewer feel very interested and comfortable...
@umamohan6469Ай бұрын
The interviewer I think Rajineesh is his name he interviews are good and respectable he is very handsome too
@SHEELASAM-h6l2 ай бұрын
ക്രിസ് സർ നല്ല മനുഷ്യനാണന്നു ഞാൻ കേട്ടിട്ടുണ്ട്, സിനിമ നൽകിയ പേരല്ലേ ക്രിസ്, ഇപ്പോൾ ഉള്ള അതേ സ്നേഹം ആ മക്കൾക്കു കിട്ടണം അച്ഛനെ പോലെ സ്നേഹിക്കാൻ ഈ ഭൂമിയിൽ ദൈവത്തിനെ കഴിയു, അമ്മക്ക് അമ്മയുടെ സ്നേഹമേ കൊടുക്കാൻ കഴിയു, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👏👏
@Santhosh_nairАй бұрын
വലിയ മനസ്സുള്ള കുഞ്ഞ് മനുഷ്യർ. അവരുടെ കൊച്ചു സന്തോഷങ്ങളും കുഞ്ഞു ദുഃഖങ്ങളുമൊക്കെ പങ്കുവച്ചു അവരങ്ങനെ സന്തോഷമായി ജീവിക്കട്ടെ ….❤
@arunimabipin2 ай бұрын
ഹോ പുള്ളിടെ ചിന്തഗതി എന്തൊരു മനോഹരം such a beauty ful person...♥️🎉🎊
@bijirpillai12292 ай бұрын
രജനീഷ് ഇവരുടെ ഇന്റർവ്യൂ ചെയ്യുന്നത് കാത്തിരുന്നത് 🥰
@Sujatha-q7v2 ай бұрын
Sathiyam
@bijirpillai12292 ай бұрын
@@Sujatha-q7v💓
@geethakrishna28232 ай бұрын
😂
@subithaeb52322 ай бұрын
@@bijirpillai1229 ഞാനും 👍
@ishasworld3077Ай бұрын
Mee too
@jayarammenon7124Ай бұрын
എന്തൊരു സംസ്കാരസമ്പന്നതയാണ് രണ്ടുപേരുടെയും വാക്കുകളിൽ!!സന്തോഷപൂർണമായ ഒരു ജീവിതം നേരുന്നു ❤❤❤
@SivamaniSivamani-h4kАй бұрын
Best wishes
@sulochanak1541Ай бұрын
ദിവ്യ വേണുഗോപാൽ കല്യാണം കഴിഞ്ഞ് ❤❤❤❤❤❤❤❤❤❤❤❤❤ സന്തോഷം മാകെട്ട
@subhadrasivaraman22462 ай бұрын
72 വയസ്സുള്ള ഒരമ്മയാണ് ഞാൻ ഈ വീഡിയോ എൻ്റെ ഹൃദയത്തെ നന്നായി സ്പർശിച്ചു കാരണം ക്രിസ്സിനെപ്പോലെ തന്നെയാണ് 46 വസ്സുള്ള എൻ്റെ മോനും 'താടിയും മുടിയും ശരീരവും കൈവിരലുകളിലെ മോതിരങ്ങളും എന്തിനേറെ സംസാരം വരെ ഒരുപോലെ ഒരമ്മയുടെ സ്നേഹത്തോടെ ദിവ്യ മോൾക്കും ക്രിസ്സിനും മംഗളങ്ങൾ നേരുന്നു. അതുപോലെ തന്നെഅവതാരകനെയും ഒരു പാടിഷ്ടം അദ്ദേഹത്തിൻ്റെ ചിരി.സംസാര രീതി.
@amruthaskitchen96112 ай бұрын
അമ്മാ 💖
@SapriNazri2 ай бұрын
👍
@daffodils82822 ай бұрын
❤
@kumarinkottur32252 ай бұрын
രണ്ടു പേരും മക്കളോടൊപ്പം സുഖമായി സന്തോഷത്തോടെ ജീവിക്കട്ടെ . ആശംസകൾ👍
@vijayan.bvijayan.b5052 ай бұрын
@@kumarinkottur3225😂
@MayaThomas-mg6rz2 ай бұрын
ദിവ്യ നിങ്ങളുടെ മോൾടെ ആ നല്ല തീരുമാനത്തിന് ഒരു ബിഗ് സല്യൂട്ട് 🙏
@NoufalPalliyath-c4j2 ай бұрын
എത്ര മനോഹരമായ മനുഷ്യർ... രജനീഷിന്റെ ചോദ്യങ്ങളും ഹൃദ്യമായി ❤
@Jaseela-m3w2 ай бұрын
ഞാനും ഇപ്പോൾ ഇവരുടെ ഫാൻ ആയി ഒരു പാട് സന്തോഷം തോന്നുന്നു ഒത്തിരി കഷ്‌ടപ്പെട്ടിട്ടജീവിതത്തിൽ നല്ലൊരു ലൈഫ് ആശംസിക്കുന്നു 🙏🏻🥰🥰🥰
@devdev25302 ай бұрын
എന്നെ ഞാൻ ക്രിസ് ആയിട്ട് കാണുന്നു.. മനസ്സ് നിറയെ സ്നേഹം.. എനിക്ക് ഒരിക്കലെങ്കിലും ക്രിസ് നോട് സംസാരിക്കാൻ ആഗ്രഹം ഉണ്ട്... നല്ലൊരു സ്ത്രീ ദിവ്യ ❤❤❤.. ദിവ്യ എന്തെങ്കിലും പറയുമ്പോൾ ക്രിസ് മുഖത്ത് നോക്കുന്ന ആ നോട്ടം കണ്ടാൽ അറിയാം ആ മനസ്സിലെ സ്നേഹം, പ്രണയം ❤❤❤❤
@MaggieMaggievilson2 ай бұрын
എന്റെ കണ്ണ് നിറഞ്ഞു.....നന്നായി ജീവിക്കു... നല്ലത് വരട്ടെ 🌹🌹
@bijuvino80242 ай бұрын
Divya ടെ സംസാരം വളരെ ശ്രദ്ധയോടെ കേട്ടിരിക്കുന്നു.. Cris... Really ഗ്രേറ്റ് person ❤❤❤❤❤
@MeeraShaju2 ай бұрын
ദിവ്യാ നിങ്ങൾ പറയുന്ന വളരെ സത്യം മാണ് വളരെ സന്തോഷം നിങ്ങൾക് എല്ലാ നന്മകൾ നേരുന്നു 🙏🙏❤️❤️❤️❤️❤️
@Judybineesh2 ай бұрын
Respect തോന്നിയ interview ❤🙏
@jayasreepadam83362 ай бұрын
ദിവ്യയുടെ കണ്ണുനീരിനിയും ഉണ്ടാവില്ല. You are in the hands of a strong man, the positive vibes of Murthi sir will tell everything. എല്ലാത്തിനും ഒരുസമയം ഉണ്ട്.
@renjinisunil69342 ай бұрын
ഞാൻ ശ്രദ്ധിച്ചത് ദിവ്യ പറയുന്നത് മുഴുവനും അദ്ദേഹം കേട്ടിരിക്കുന്നു. അതൊരു വലിയ കാര്യം ആണ്. കേട്ട് ഇരിക്കാൻ ഒരാള് ഇല്ലാത്തതു കൊണ്ടാണ് പലരും ഒറ്റപെട്ടു പോകുന്നത്. ദിവ്യക്ക് ഉറപ്പായും നല്ലൊരു ഭർത്താവ് ആയിരിക്കും.. നന്മകൾ ഉണ്ടാകട്ടെ..
@rsn612522 ай бұрын
Very true, carefully he is watching
@PreethaRaveendran-r3b2 ай бұрын
സത്യം❤
@harifanajeeb92802 ай бұрын
ശെരിയാണ് മുഖത്തേക്ക് നോക്കി നിൽക്കുന്നു😊എന്നും ❤ ജീവിക്കട്ടെ
@ashokanerambally75442 ай бұрын
ഞാൻ. ദിവ്യയേ ക്കാളും.ഇഷ്ടപ്പെടുന്നത് Mr. Kris. നേ യാണ്...ഒരു മനുഷ്യൻ എന്ന ഇങ്ങനെ ആയിരിക്കണം
@SarammaChacko-r4x2 ай бұрын
അവതാരകൻ ഉപയോഗിച്ച" non-verbal communication" എന്ന പദം പ്രേമം എന്നതനു പകരം ഉപയോഗിച്ചത് so good.
@sasikalaullas77312 ай бұрын
Exactly... Interview is done so decent way❤
@anithamurali28682 ай бұрын
എന്തിനാണ് എപ്പോഴും ഒളിച്ചോടി ന്ന് പറയുന്നത് അത് മറന്നേക്കൂ സന്തോഷമായി ജീവിക്കൂ 💓💓💓💓💓👍🏻👍🏻👍🏻👍🏻👌🏻
@rsn612522 ай бұрын
Correct
@SmilingBasketball-mp6pf2 ай бұрын
അല്ല പിന്നെ ആകെ ഒരു life ഉണ്ട്.. അതിങ്ങനെ ഒറ്റക്ക് struggle ചെയ്തും, സഹിച്ചും ജീവിക്കുന്നതിനേക്കാൾ നല്ലത്... തന്നെ യാണ്... ഒരു കൂട്ടു ഉണ്ടാവുക എന്നത്.. 👍👍🥰🥳💃
@Shivani382732 ай бұрын
Rajanish chettan is so kind and respectful to his guests. Thank you for that.
@lakshmim69492 ай бұрын
ഞാൻ ഇവരുടെ സീരിയൽ കണ്ടിട്ടില്ല പക്ഷെ wedding ഫോട്ടോസ് കണ്ടു അപ്പോൾ ശരിക്കും എന്തോ ഒരു സന്തോഷം എന്നും സ്നേഹത്തോടെ കഴിയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏കൂടെ അവതാരകനും നന്ദി 🙏
@rsn612522 ай бұрын
I am also not a fan of serials. Yesterday one of my friends told me to watch Sukhamo Devi in the flowers channel
@rsn612522 ай бұрын
She is acting in that serial
@rawmediamalayalam2 ай бұрын
വീട്ടിൽ നിന്ന് പുറത്തായി.. ഒറ്റക്ക് പൊരുതി വന്നു രണ്ട് മക്കളെ വളർത്തി.. എൻ്റമ്മോ സമ്മതിച്ചു.. പവർ🙏
@subhajap88292 ай бұрын
വിദ്യയ്ക്കും ക്രിസ്സിനും മക്കൾക്കും ജഗദീശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ. ഇതുപോലെ ജീവിക്കുന്ന എത്രയോ വിദ്യാമാർ നമ്മുടെ സമൂഹത്തിലുണ്ട്..സമൂഹത്തെ ഭയന്ന് എല്ലാം വേണ്ടെന്നു വെച്ചു ജീവിക്കുന്നവർ. അവർക്കൊക്കെ ഇത് ഒരു പ്രചോദനം ആവട്ടെ. ഒരു മടിയും കൂടാതെ തുറന്നു പറയാൻ രണ്ടു പേരും കാണിച്ച നല്ല മനസ്സിന് ഒരായിരം നന്ദി..
@ThahiraKhanunАй бұрын
സമൂഹത്തെ ഭയന്നല്ല, മറിച് ഇനിയും കിട്ടുന്ന ബന്ധം നല്ലതല്ലെങ്കിൽ അനുഭാവിക്കേണ്ടി വരുന്നു പൊല്ലാപ്പുകളെ ഭയന്നാണ്. ഇപ്പോൾ ദിവ്യക് കിട്ടിയപോലെ കിട്ടുമെങ്കിൽ ആരും ഈ വഴി തന്നെയാണ് സ്വീകരിക്കുക.
@premeelabalan7282 ай бұрын
വളരെ നിലവാരമുള്ള ഇന്റർവ്യൂ നല്ല ചോദ്യങ്ങൾ
@nishamol87072 ай бұрын
വിവാഹ ജീവിതത്തിൽ വേണ്ടത് സങ്കടം വരുമ്പോൾ ഒന്ന് ചേർത്ത് പിടിക്കാൻ സാരമില്ല പോട്ടെ എന്ന് പറയാൻ പറ്റുന്ന ആളായാൽ ജീവിതം സന്തോഷപ്രദം അതു കിട്ടാനാണ് വലിയ പാട്
@@rsn61252 educated aayulla എല്ലാവര്ക്കും ഇങ്ങനെ സംസാരിക്കാനോ ചിന്തിന്തിച്ചു പ്രവർത്തിക്കാനോ കഴിയില്ല ..എന്തുകൊണ്ട് പൂർവ്വ ബന്ധം failure ആയി എന്ന് മനസ്സിലാവുന്നില്ല ..ഒരാളുടെ ചിന്ത മാറിയാലും chernn പോകാൻ കഴിയാതെ വരുംലെ ..enthaayaalum talk really gives Special power to mind
@SugunaValsenАй бұрын
ദിവ്യ നിങ്ങൾ പറയുന്നത് കേട്ടു സങ്കടം വന്നു. ഇത്രയും വിഷമിച്ചത് കൊണ്ടായിരിക്കാം ദൈവം ഇപ്പോൾ ഇത്രയ്ക്ക് ഉന്നത വിവാഹം തന്നത്. നിങ്ങൾ രണ്ടു പേരെയും എനിക്ക് അറിയില്ല എങ്കിലും സന്തോഷമായി ജീവിക്കുക. ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹❤
@KawaiiGallery-h7g2 ай бұрын
ഒരുപാട് പരസ്യങ്ങളിൽ ഇദ്ദേഹത്തിന്റെ voice ഉണ്ട്. Dr, ADV kriss venugopal.
@saraswathivimal39162 ай бұрын
അതേയോ.. ഞാൻ ആദ്യമായാണ് ഇവരെ രണ്ടുപേരെയും പറ്റി കേൾക്കുന്നത്.
@vijayaudayan90722 ай бұрын
എന്നും ഈ മക്കളെ നോക്കി സന്തോഷത്തിൽ ജീവിക്കുക അവരുടെ എല്ലാ വിഷമം കേട്ടപ്പോൾ ദുഃഖം തോന്നുന്നു
@sasikalaullas77312 ай бұрын
ചെരേണ്ടത് ചേർന്നു.. ഒരു പാട് സന്തോഷം... സ്നേഹം ❤ആശംസകൾ..🌹
@manakkadanmediakerala2319Ай бұрын
ഇത്രയേറെ സത്യസന്ധത വാക്കുകളിൽ നിറഞ്ഞു നിൽക്കുന്ന ചേച്ചിക്ക് ദൈവം നൽകിയ സമ്മാനമാണ് അദ്ദേഹം തിരിച്ചു അദ്ദേഹത്തിനും അതുപോലെ ഒരു ദൈവത്തിന്റെ സമ്മാനം തന്നെയാണ് ചേച്ചിയും ഇനിയുള്ള നല്ല കാലം നല്ലൊരു ജീവിതം ലഭിക്കുവാൻ സർവേശ്വരനോട് പ്രാർത്ഥിക്കാം 🙏🙏🙏
@jaisonjay-xg4ss2 ай бұрын
യാ,,,,, മോനെ എന്താ ഈ മനുഷ്യന്റെ ശബ്‌ദം 🥰🥰🥰🥰 ജീവിതം ഒന്നെ ഉള്ളു, അത് നിങ്ങടെ ആഗ്രഹത്തിന് ജീവിക്കാ, നാട്ടുക്കാരോട് പുവാൻ പറ,,,, രണ്ടാളോടും ഇഷ്ട്ടം തോന്നുന്നു ❤❤😍🥰🥰🥰
@meharabeegam16542 ай бұрын
ഇത്രയും അറിവുള്ള മനുഷ്യൻ. 👍👍👍. അല്ലാഹു 2പേരെയും അനുഗ്രഹിക്കട്ടെ.
@LalithakumaryN.R2 ай бұрын
ഞാനും ഈ അനുഭവസ്ഥ യാണ് എനിക്ക് ഈ വേദന മനസ്സിലാകും ആരെയും നോക്കണ്ട സുഖമായി ജീവിക്കാൻ നോക്കുക
@Parutty4162 ай бұрын
The way he listens to her …so much respect ❤👌👍🏼
@APLEXO9992 ай бұрын
ഞങ്ങളുടെ മൂർത്തി സാറിനെ ചേച്ചിയുടെ കയ്യിൽ ഏല്പിക്കുകയാണ് നന്നായി നോക്കിക്കോളണം 😊
@manikuttyjayan31772 ай бұрын
ഇവരുടെ വിവാഹം കഴിഞ്ഞശേഷം കുറേ അലവലാതികളുടെ ഇന്റർവ്യൂ കണ്ടു... പക്ഷെ ഇതാണ് കാത്തിരുന്ന ഇന്റർവ്യൂ 👍രജനീഷ് വേറെ ലെവൽ ആണ്... ഇതാണ് ഇന്റർവ്യൂ 🙏🙏👍👍
@SKA-ts7gj2 ай бұрын
ദിവ്യയുടെ ജീവിതം കേട്ടിട്ട് ഞാൻ ആയി തോന്നുന്നു ഒരു വ്യത്യാസം മാത്രം ദിവ്യ ഒരു ഒളിച്ചോട്ടത്തിലൂടെ ഇവിടെ വരെ എത്തി പക്ഷേ ഞാൻ എന്റെ വീട്ടുകാരുടെ ബാധ്യത ഒഴിപ്പിക്കൽ ആയിരുന്നു ഒന്നല്ല രണ്ടു തവണ ഇപ്പോഴും വട്ടപ്പൂജ്യം രണ്ടു കുട്ടികളേം കൊണ്ട് ജീവിതം തുഴയുന്നു ഇതുപോലെ നല്ല ഒരു ഭാഗ്യ ദിനം എനിക്കും വരും 😊
@jollymathew4377Ай бұрын
Sure,pray & God.bless u y
@adilbiju27352 ай бұрын
സീരിയൽ ഒന്നും കാണാറില്ല.. Marrage visuals കണ്ടു.. ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം...all the best🥰
@saralakrishnan52022 ай бұрын
ഞാനും സീരിയൽ, സിനിമ ഇല്ല.
@Santhakumari-sx6jkАй бұрын
ഇത്രയും അറിവുള്ള ഒരു മനുഷ്യൻ ഒരിക്കലും ദിവ്യയെയും കുട്ടികളെയും കൈവിടില്ല നിങ്ങൾ എന്നും ആ കൈയിൽ സുരക്ഷത്തിരയിരിക്കും പിന്നെ അവതാരകൻ സൂപ്പർ ❤️
@indirakeecheril90682 ай бұрын
സത്യം !💖 അപ്പാ ന്നു വിളിക്കാൻ 2 കുട്ടികൾ ...!💖 അതിൽ ഒരു പെൺകുട്ടി..!💖 ആ കുട്ടിയെ "കന്യാ ദാനം " ചെയ്യുമ്പോൾ കിട്ടുന്ന ഒരുകോടി പുണ്യം ഈ ലോകത്തും പരലോകത്തും കിട്ടില്ല ... ഇതിപ്പോൾ 2 കുട്ടികളെയും ഒരു സ്ത്രീയെയും ജീവിതത്തിലേക്ക് ദത്ത് എടുത്തിരിക്കുന്നു .
@jannu23_5_32 ай бұрын
കല്യാണം കഴിഞ്ഞു ഒരു ഘട്ടം കഴിഞ്ഞു പിരിഞ്ഞു ജീവിക്കുന്നവരെ കണ്ടു മടുത്ത നമ്മുടെ മുന്നിലേക്ക് ഒരുമിച്ചു ജീവിക്കാൻ തീരുമാനിച രണ്ടു പേര് 🥰🥰🥰ആശംസകൾ ❤️❤️
He graduated with a degree in Civil Engineering and later earned a diploma in Environmental Protection Management. Kriss also pursued a Master’s in Applied Psychology, becoming a member of the Indian Association of Clinical and Academic Hypnosis.... Only 49 age.... Aareyum blame cheyaruth.. Evaru evarude ishtathinu jeevikate... Santhoshathode jeevikate... Vivaravum vidhyabhyasavum ulla manushyan... She is a lucky women.. All the best ma'am and sir🙏🏼❤️
@Ninu53892 ай бұрын
ആ മോന്റെ മറുപടി സൂപ്പർ ആയിരുന്നു അമ്മക്കൊരു കൂട്ടും എനിക്കൊരു അപ്പയും ആയല്ലോആ മോൻ 🥰🥰🥰
@MuhammedMehzan-y3l2 ай бұрын
ഒരു സ്ത്രീ അമ്മ..ഭാര്യ... മുത്തശ്ശി(ഇപ്പോ 55ൽ എത്തി നിൽക്കുന്നു ) എnnaനിലക്ക് , ഒരു വെറും പെണ്ണ് ആഗ്രഹിക്കുന്ന പലതും ഈ പുരുഷനിൽ ഉണ്ട്...❤...
@rsn612522 ай бұрын
Very true, very gentle man and educated also
@SoumyaSooraj2 ай бұрын
Correct
@LasithaPramod-p9eАй бұрын
❤സത്യം
@chandramathykallupalathing413Ай бұрын
He is only 49 years old, not 55 .
@sreejav.s52312 ай бұрын
ചേച്ചി പറയുന്നത് നന്നായീ മനസിലാകും, ഒരുപാടു ഇഷ്ടം ആണ് രണ്ടുപേരെയു, ഒരുപാട് വർഷം വളരെ സന്തോഷത്തോടെയും ആരോഗ്യത്തോടെയു ജീവിക്കാൻ പ്രാർത്ഥിക്കുന്നു.❤❤❤❤❤❤️, വളരെ സന്തോഷം തോന്നിയ കല്യാണം, ഈ വർഷത്തിൽ കേട്ട ന്യൂസിൽ ഒന്നും, എന്നു എന്റെ ഓർമയിൽ ഉണ്ടാകും,
@ShobaShoba-z6c2 ай бұрын
എനിക്ക് ഇത് കാണുമ്പോ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നുണ്ട്. ഒരുപാട് സ്നേഹം രണ്ടുപേരോടും. Santhoshamaayirikkuu ഒരുപാട് കാലം 🥰🥰🥰
@seemanthinirk97452 ай бұрын
Correct
@SheebaPt2 ай бұрын
ഞാനും2മക്കളെയും കൊണ്ട് ഒറ്റക്ക് ജീവിച്ച ആളാണ് ആ ഒറ്റപ്പെടൽ അത് അനുഭവിച്ച ആൾക്ക് മാത്രേ മനസിലാകൂ മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ.... അത് വിട്ടേക്ക്... സന്തോഷായി മക്കളെയും ചേർത്ത് പിടിച്ചു ജീവിച്ചു കാണിച്ചു കൊടുക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🌹
സഹോദരീ അആരുമില്ലെന്നു വിശ്വസിക്കരുത് അത് തെറ്റാണ്. സഹോദരി യായി ഞാനുണ്ട് @@Rasheedha-le5ff
@TOM_GMR_100K2 ай бұрын
നോൺസെൻസ്... വിവേകത്തോടെ ഒന്നിനെയും സമീപിക്കാൻ സാധിക്കാത്ത ചില കരി മനസ്സുകൾ.. നീ ഒക്കെ എന്ന് വെളുപ്പിക്കും നിന്റെ മനസ്സ് @@sachithkn6512
@anumathew10932 ай бұрын
സത്യം. ഇത് തന്നെ ഞാനും.. മക്കളും ആയി ഞാൻ വിദേശത്തു ആണ്.. ദൈവം മാത്രം ശരണം.. ഇവിടെ വരെ fight ചെയ്തു എത്തി.
@smithasanil85472 ай бұрын
സത്യത്തിൽ ദിവ്യ സംസാരിക്കുന്നത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു കാരണം ജീവിതം അത് അനുഭവിക്കുന്നത് ഓരോരുത്തരും ഓരോ രീതിയിൽ ആണ്, ഒരേ കാര്യം തന്നെ പലരും ഫേസ് ചെയ്യുന്നതും, നിങ്ങൾ സന്തോഷം ആയിട്ട് ജീവിക്കു, അദ്ദേഹം നല്ലൊരു മനുഷ്യൻ ആണെന്ന് തോന്നുന്നു, ദിവ്യ സങ്കടപ്പെടേണ്ടി വരില്ല എന്ന് തോന്നുന്നു, നല്ലൊരു ഭാര്യ ആയിട്ട് അദ്ദേഹത്തെയും സ്നേഹിക്കു, നല്ലത് തന്നെ ഈശ്വരൻ തരട്ടെ, മറ്റുള്ളവരെ നോക്കി സമയം വെറുതെ കളയേണ്ട 😍😍😍ദിവ്യയുടെ തുറന്ന് പറച്ചിൽ കേൾക്കുമ്പോൾ തന്നെ മനസിലാകും എത്ര സങ്കടം അനുഭവിച്ചിട്ടുണ്ട് എന്ന്.. ഇനി അതൊക്കെ മറന്നു നന്നായി ജീവിക്കു 😍😍
@Simiannaraju2 ай бұрын
സർന്റെ സംസാരം കേൾക്കാൻ എന്ത് രസവ... നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 2 പേരെയും...
@mysticaljugnu2 ай бұрын
വേണ്ട. അവരുടെ സ്വർഗത്തിൽ കട്ടുറുമ്പ് ആകേണ്ട...
@shilap17832 ай бұрын
ആ ചേട്ടനോട് വല്ലാത്ത ഒരു സ്നേഹം തികച്ചും റെസ്‌പെക്ട് 👍🙏
@Itz_me_pkxdАй бұрын
എത്ര കേട്ടാലും കണ്ടാലും മതിയാവുന്നില്ല. ദൈവം എല്ലാ നൻമകളും വരുത്തട്ടെ. വിദ്യാഭ്യാസത്തിൻ്റെ മഹത്വം പരിശ്രമത്തിൻ്റെ കഴിവുകളുടെ മഹത്വം ആത്മീയതയുടെ അടിത്തറ കുടുംബ ബന്ധങ്ങളുടെ പരിശുദ്ധത' തിക്തമായ ജീവിതാനുഭവങ്ങൾ . ഒറ്റപ്പെടൽ അതിജീവനം ഇതെല്ലാം criss എന്ന മനുഷ്യനെ we love you respect you we are proud of you sir 'india മൊത്തത്തിൽ അറിയണം. ദിവ്യയുടെയും മക്കളുടേയും നല്ല ദിനങ്ങളാവട്ടെ God bless you all i❤️❤️👍👍🙌🙌🙏🙏
@MiniNair-b3iАй бұрын
നല്ല ഒരു മനസ്സിൻ്റെ ഉടമ എന്ന രീതിയിൽ ഒരുപാട് ഇഷ്ടം തോന്നിയ ഒരു 'അപ്പ'❤
@snehalathaks35642 ай бұрын
❤❤❤❤❤❤❤❤ദിവ്യയുടെ സംസാരം കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുക്കി ഞാനും ഒരു അമ്മയായത് കൊണ്ടാവണം ഒരു സ്ത്രീ ആയതുകൊണ്ടാവണം. ഇവർക്ക് നല്ലത് മാത്രം വരുത്തന്നെ.
@SimpleLifeStyleWithVidya2 ай бұрын
പാവം ചേച്ചി കുറേ അനുഭവിച്ചു സംസാരം കേട്ടാൽ അറിയാം ഇപ്പോൾ ആൾ നല്ല ഹാപ്പി ആണ് life secure ആയതിന്റെ happiness അത് കാണാൻ കഴിയുന്നുണ്ട് 🥰 എന്നും ഇങ്ങനെ തന്നെ ആവട്ടെ
@lakshmis58472 ай бұрын
ഇവർ പൂർവജന്മത്തിലും ബന്ധം ഉള്ളവർ ആയിരിക്കും. ഇപ്പോൾ കണ്ടുമുട്ടി. ഗുരുവായൂരപ്പൻ അനുഗ്രഹ ഹിക്കും. സത്യം. നന്മയുള്ള വ്യക്തികൾ. 🙏
@chandravallypv162 ай бұрын
ദിവ്യ നല്ല അവതരണം സിനിമ കണ്ടപോലെ എന്റെ കണ്ണ് നിറഞ്ഞു, അനുഭവം ഗുരു, sir ചേർത്തുപിടിക്കണേ, ഞാൻ pshycological counseller ആണ് അതുകൊണ്ട് സാറിന്റെ വാക്കുകളിൽ ചേർത്തുപിടിക്കൽ ഉണ്ട്.
@sreelatha51122 ай бұрын
യഥാർത്ഥ ഇന്റർവ്യൂ ഇനി ആർക്കും ഇന്റർവ്യൂ കൊടുക്കരുത്
@SajithaKodengadan2 ай бұрын
ഇവരെ അടുത്തുന്നിന്നു നമുക് പഠിക്കാൻ ഉണ്ട് അതുകൊണ്ട് ഇവരുടെ ഇൻ്റർവ്യൂ വേണം
ഇത് കേട്ടു എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നു ഞാനറിയാതെ
@jayasaniyo2567Ай бұрын
Oru penninte eettavum valya bhagyam caring and respectful life patner..... You are a lucky lady. Stay healthy and happy..... Wish you a very Happy and blessed life.....💞👌💯😍
@saradapm41612 ай бұрын
സാറിന് ദിവ്യയോടും മക്കളോടും ഒപ്പം ഒരു പാട് വർഷം ജീവിക്കാനുള്ള ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🙏🏻
@whiterose052 ай бұрын
നിങ്ങൾ രണ്ടാളും ഒന്ന് ചേർന്നാൽ കൃഷ്ണനും രാധയും പോലെയാണ്. അതിനു വേണ്ടിയാണു നിങ്ങൾ രണ്ടാളും ഇത്രയും സഹിക്കേണ്ടി വന്നത്.. അവസാനം സഹനങ്ങളിലൂടെ കടന്നു വന്നു രണ്ടുപേരും ഒന്ന് ചേർന്നു.
@jayasreen5288Ай бұрын
ദിവ്യയുടെ അനുഭവം സ്വന്തം അനുഭവം പോലെ തോന്നി. വ്യത്യാസം ആദ്യ വിവാഹം arranged ആയിരുന്നു എന്നതും ഇന്നും തനിച്ചാണ് എന്നതും മാത്രം .ഇനിയും എന്നേ പോലെ എത്രയോ പേർ ഉണ്ടാവാം.എങ്കിലും ദിവ്യയുടെ വാക്കുകളിൽ ഞാൻ എന്നേ തന്നെ കാ🎉ണുകയായിരുന്നു.... രണ്ടു പേരും സന്തോഷമായി ജീവിക്കു ❤ആശംസകൾ ❤
@manojaharidas29822 ай бұрын
എത്രവിവരവും വിദ്യഭ്യാസമുള്ള ആളാ ക്രിസ് രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ❤❤
@TazHamzi2 ай бұрын
Criss..ഇവിടെ UAE ക്കാരുടെ ഇഷ്ടപ്പെട്ട RJ
@navalal5235Ай бұрын
എനിക്കും ഇത് പോലേഒരു ജീവിതം കിട്ടിയതാണ്.സന്തോഷത്തോടെ ജീവിക്കുന്നു. നമ്മൾ മക്കളേ സ്നേഹിച്ച പിന്നേ ആരുടെയും വാക്കുകൾ വേണ്ട നമുക്ക് ജീവിക്കാൻ നാല് പേരും ബന്ധുക്കളും. സുഖം സുഖകരം.
@shakthidharanp.v80302 ай бұрын
I feel the best marriage of year 2024
@florancegeorge6223Ай бұрын
രജനീഷിൻ്റെ നിഷ്ക്കളങ്കമായ ചിരി കാണാൻ തന്നെ ഒരു ഭംഗിയാണ്.
@josephkannathil2 ай бұрын
Dear Chris good decision god bless you
@sushasudhakaran3164Ай бұрын
ഞാൻ, ഈ വിവാഹത്തി ലാണ് ഇവരെ കാണുന്നത്. (ക്ഷ്മിക്കണം സിരിയൽ കാണാറില്ല., ഇനി കാണണം.) വിവാഹത്തിന് മുൻപ് ഭാര്യ അല്ലെങ്കി ഭർത്താവ് തീർത്തും അന്യരല്ലെ. അവർ പരസ്പരം ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളായി തീരുന്നു. അതുപോലെ തന്നെ കുട്ടികളേം അങ്ങനെ സ്നേഹിക്കാം. അതിനുള്ള വലിയ നല്ല മനസ്സ് ക്രിസ്സിനുണ്ട്. പിന്നെ All the best . രജനീഷ് ഡീസന്റ് മാൻ👍😊
@sabithas25222 ай бұрын
രജനീഷിനെ കണ്ടില്ലല്ലോ എന്ന് വിചാരിച്ച് ഇരുന്നപ്പോൾ താ ഇവിടെ ഇന്നാ കാണാം ഇന്ന് ഉറപ്പിച്ചു
@manojannmanoj3605Ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമായി എന്നും എന്നും സന്തോഷത്തോടെ നിങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും നന്മയും ഐശ്വര്യവും വന്നു പേരട്ടെ നിങ്ങളുടെ സ്നേഹം കാണുമ്പോൾ ഒരു പാട് സന്തോഷം ചേച്ചി ഒരിക്കലും അഹങ്കരിക്കാ തെ മുന്നോട്ട് ദേവതയെ പോലെ ജ്വലിക്കട്ടെ.... സാറിന്റെ സംസാരം അറിവ് എത്രമാത്രം മനോഹരവും ചിന്തിപ്പിക്കുന്നതും ആണ്,... ഒരു പാട് ബഹുമാനം തോന്നുകയാണ് ഈ ഏട്ടനോട് ചേച്ചിയുടെ കഷ്ട്ട പാടുകൾക്ക് ദൈവം തന്ന വില മക്കളോടുള്ള സ്നേഹത്തിന് നൽകിയ പ്രകൃതിയുടെ സമ്മാന മാണ് ഈ ജീവിതം അത് ഒരു കൊന്ന പ്പൂപോലെ തുളുംബ ട്ടെ......ആ അച്ഛനെയും അമ്മയെയും സഹോദരിയെയും പൊന്നു മക്കളെയും നമിക്കുന്നു. സൗന്ദര്യമോ പ്രായമാ ധനമോ വിദ്യയോ ഒന്നുമല്ല വലുത് സ്നേഹമാണ് എന്ന് സമൂഹത്തെ പഠിപ്പിച്ച മഹന്മാരാണ് ഇവർ സൈക്കോളജിസ്റ്റിനെ എനിക്ക് ഭയങ്കര ഇഷ്ട്ടമണ്. All Indians are my sisters and my brothers.........❤️❤️❤️❤️❤️
@sudhasundaram25432 ай бұрын
Rajaneesh👍 ഒറ്റപ്പെടൽ വലിയ ദുഃഖം തന്നെയാണ് ദിവ്യയുടേയും ക്രിസ്സിൻ്റേയും ജീവിതം സന്തോഷമായി മുന്നോട്ടു പോവട്ടെ ആശംസകൾ♥️
@sandhyababu37542 ай бұрын
നേരത്തെ കല്യാണം കഴിക്കണ്ടായിരുന്നു. ഇത് പോലെ വിവരം വെച്ചിട്ട് കേട്ടുന്നതാ നല്ലത്. സ്വീറ്റ് 😍
@MyWayByKalyani2 ай бұрын
Aww 🥰 happy married life ❤
@sureshsankarsuresh492 ай бұрын
അവരുടെ ജീവിതത്തിൽ മറ്റുള്ളവർ എന്തിനാ അസൂയപ്പെടുന്നത് ഒരു വിധത്തിൽ പറഞ്ഞാൽ കേരളത്തിലുള്ളവർക്ക് വിദ്ധ്യാഭ്യാസം ഉണ്ട് പക്ഷെ വിവരം ഇല്ല എന്തെങ്കിലും പറഞ്ഞ് ലൈക്ക് കിട്ടും നിങ്ങൾ അടിപൊളിയായിട്ട് നിങ്ങൾ നല്ല ചേർച്ചയുണ്ട് സന്തോഷം❤❤❤
@baviprasoon2 ай бұрын
Jeevichu kanichu kodukkanm ee paranju nadakkunnavarude ...munpil..❤❤❤❤ Happy married life 🎉🎉🎉dears
@sudhakk28432 ай бұрын
ഇവരുടെ സംസാരം കേട്ട് ... കഴിയുമ്പോൾ അയ്യോ... കഴിഞ്ഞോ എന്ന ഒരു വിഷമം..'' എല്ലാ വിധ ആശംസകളും.... സത്യമാണ് ഒറ്റപ്പെടൽ ഒറ്റപ്പെട്ടവർക്കു മാത്രമെ മനസ്സിലാവൂ.....
@madhusoodhanannair26772 ай бұрын
49 ഉം 43 ഉം... പ്രായം maturity യുടെ ഗുണം കൂടിയാണ്.. Kris ന്റെ അമ്മയെ കണ്ടാൽ അറിയാം ഒരു 75 വയസ്സ് തോന്നും.. അപ്പോൾ Kris. നു തീർച്ചയായും 50 നു താഴെ മാത്രമായിരിക്കുമെന്ന് എല്ലാവർക്കും കരുതാം... 👌
Kirs venugopal ൻ്റെ സംസാരം കേട്ടിരിക്കാൻ എന്തൊരു സുഖം..ദിവ്യയും വളരെ പക്വതയിൽ സംസാരിച്ചു..രജനീഷ് പിന്നെ പറയണ്ടല്ലോ..എല്ലാം കൂടി നല്ലൊരു വിരുന്നു ആയിരുന്നു ഈ ഇൻ്റർവ്യൂ...ക്രിസ് നും ദിവ്യക്കും ഒരായിരം വിവാഹ മംഗളങ്ങൾ നേരുന്നു..🥰❤️
@musicbandI2 ай бұрын
ഞാനും ഒളിച്ചോടി കോൺവെർട്ട് ആയി വിവാഹം ചെയ്തതാണ് ദിവ്യ അനുഭവിച്ചതിന്റെ നൂറു ഇരട്ടി അനുഭവിച്ചു മക്കൾക്കു വേണ്ടി ജീവിക്കുന്നു വേറെ എവിടെയും പോകാൻ ധൈര്യം ഇല്ലാത്തത് കൊണ്ട് ഇന്നും ജീവിക്കുന്നു സഹിച് കൊണ്ട് നിങ്ങളെ രണ്ടാളെയും ഞാൻ ബഹുമാനിക്കുന്നു ഗോഡ് ബ്ലെസ് യു
@farishaarshad9329 മക്കളെയും കൊണ്ട് പറ്റില്ലെടോ ആരും കുടുംബമില്ല രോഗവും എന്ത് ചെയ്യും
@liya62902 ай бұрын
എനിക്കിവരെ ഇഷ്ട്ടപെട്ടു...... Enthum തുറന്നു സംസാരിക്കിന്നു 🌼
@rekharenu2988Ай бұрын
Mr. Kris, താങ്കളുടെ സംസാരം ആർക്കും ഇഷ്ടപ്പെടും. 🙏🙏എന്ത് അറിവുള്ള മനുഷ്യൻ. സംസാരം കേട്ടു ഇരിക്കാൻ തോന്നും. നല്ല സൗമ്യമായ മുഖവും സംസാരവും 🙏🙏. ഇനി രജനീഷ്, അത് എല്ലാ ഇന്റർവ്യൂ പോലെ ഇതും താങ്കൾ മനോഹരമാക്കി 🙏🙏
@JohnsonDcruz-s4e2 ай бұрын
ഈ സ്നേഹവും സന്തോഷവും കരുതലും എന്നും നിലനിൽക്കട്ടെ "Reason to come back home"
@AjithaParu-l9xАй бұрын
ഒറ്റപ്പെടൽ വല്ലാത്ത വേദന തന്നെയാണ് അനുഭവിക്കുന്നോർക്കേ അറിയൂ,, രണ്ടാൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ 😘🥰❤❤
@OurSignaturewithVignajith2 ай бұрын
What a brilliant vision. All the best both. Live long happily.
@ReenamobileKwtАй бұрын
വളരെ നല്ല തീരുമാനം മക്കളുടെ സപ്പോർട്ട് ഏറ്റവും നല്ല കാര്യം 44 വയസ്സായി വയസ്സുകാലത്ത് ഞാൻ ഒറ്റയ്ക്ക് ആവും എന്ന് ഒരു പേടിയുണ്ട് രണ്ടാം വിവാഹം കഴിക്കാൻ മക്കൾ സമ്മതിക്കൂല
@BibliaStory4U2 ай бұрын
This Video made me cry, God bless you Both with Almighty's Grace.