സൂപ്പെർ മനസ്സ് niranche പോയി nallaothuruma endoru സ്നേഹത്തോട്യ്കൂടി എല്ലാവരും ഒന്നിച്ചു എല്ലാ ജോലികളും ചെയ്യുന്നു മാഷാ അല്ലാഹ്
@KunjapaArimbra13 күн бұрын
ആ നാട്ടുക്കാർ ഒരുത്ഭൂതമാണ് നേർച്ചയുടെ തിയ്യതി തീരുമാനിച്ചാൽ പിന്നെ എല്ലാം മാറ്റി വെച്ച അവർ അതിനായി ഒരുങ്ങും.അത്പോലെതന്നെ എപ്പോഴും എല്ലാവരും ഒറ്റ കെട്ടാണ് ഭിന്നപിപ്രായങ്ങൾ ഇല്ലാത്ത ഒരു നാട്
@KunjapaArimbra13 күн бұрын
വീഡിയോയെ കുറിച്ച് കണ്ടവർ അഭിപ്രായം പറയാൻ മറക്കരുതേ please