അരി പൊടി (വറുക്കാത്തത്) - 250gm തേങ്ങ പാൽ - ഒരു വലിയ തേങ്ങ ശർക്കര - 1 kg ഉപ്പ് - ഒരു നുള്ള് എലക്കായ - 4-5 എണ്ണം അണ്ടിപരിപ്പ് - 25 gm നെയ്യ്, വെളിച്ചെണ്ണ ഇവ ആവശ്യത്തിന് #prathapsfoodtv#blackhalwa#keralastyle
Пікірлер: 356
@sinijohny67703 жыл бұрын
കുറെ ചാനലിൽ കണ്ടിട്ടുണ്ട്. പക്ഷെ കറക്റ്റ് rice ഹൽവ റെസിപ്പി ഇന്നാണ് കിട്ടിയത്. Thanku🙏
@prathapsfoodtv66433 жыл бұрын
Thanks വളരെ സന്തോഷം🙏🤗❤️
@jishavasanth14833 жыл бұрын
Super 👌👌chetta. Rice halva undakki nokkum, nice recipe sure
@prathapsfoodtv66433 жыл бұрын
Ok thanks ❤️🙏🙏🏻
@padminikrishnan93373 жыл бұрын
അടിപൊളി. വളരെയധികം ഇഷ്ടമായി.
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@ajithamohan92923 жыл бұрын
ഓ അടിപൊളി super ഹൽവ. കൊതിയാവുന്നു. എന്റെ ജീവിതത്തിൽ ഇതുവരെയും ഞാൻ ഹൽവ ഉണ്ടാക്കിയിട്ടില്ല. കുറച്ചു പാടുപെട്ടിട്ടായാലും ഉണ്ടാക്കിയിട്ട് തന്നെ കാര്യം. 👍👍👍👍
@prathapsfoodtv66433 жыл бұрын
Ok thanks ❤️🙏
@padminikutty89763 жыл бұрын
Ennikku Valare eshtamanu karutha Halva super try cheyyam.
@@subhashkrishnankutty4958 കാണുമ്പോൾ എളുപ്പമായി തോന്നി.
@annammadevasia5613 Жыл бұрын
ഞാൻ ഉണ്ടാക്കി suuuper റെസിപ്പി 🙏🙏
@prathapsfoodtv6643 Жыл бұрын
Ok Thanks ❤️🙏
@renjithrenjith77363 жыл бұрын
adi poli super😍😍
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@sujatakolasseri1373 жыл бұрын
😋 kandittu kothi aayi😋
@prathapsfoodtv66433 жыл бұрын
വേഗം ഉണ്ടാക്കി നോക്കൂ. നന്ദി🤗❤️🙏
@raninair60653 жыл бұрын
കൊതിയൂറുന്ന ഹൽവ 👌👌👌
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@geethavijayakumar23263 жыл бұрын
ഞാൻ ഉണ്ടാക്കി പ്രതാപ്ജീ സൂപ്പർ👍🙏
@prathapsfoodtv66433 жыл бұрын
Thanks വളരെ സന്തോഷം🙏❤️🤗
@nizamudeenmuneera74013 жыл бұрын
Hai bro ...superrrrrrr 👌. ....halwa adipoli 😋😋😋..
@prathapsfoodtv66433 жыл бұрын
Thanks bro ❤️🙏
@shineysunil5373 жыл бұрын
Brother Super very good.Very good health want Halwa making. Ellakkan health venam
@prathapsfoodtv66433 жыл бұрын
Thanks ❤️🙏🙏🏻
@alimohamed-or9ck3 жыл бұрын
Ondaakan ichiri paadaanengilum halva super Prathap ji
@prathapsfoodtv66433 жыл бұрын
Ok thanks ❤️🙏
@swapnaraj39393 жыл бұрын
Mmm..... Mmmm.. അടിപൊളി 👍.. സൂപ്പർ 😋😋😋😋😋😋😋
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@akmmaidin48403 жыл бұрын
Halwa making polum kappalndi urikuna laaghavathoday paranyu thanna chettaaa🙏🙏🙏adipoli super👌👌👌
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@soniapaul76293 жыл бұрын
Wah super😋😋
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@susheelasuresh50493 жыл бұрын
Prathap sir....Super halwa👌👌
@prathapsfoodtv66433 жыл бұрын
Hi, thanks ❤️🤗🙏
@JJThoughts-JJThoughts3 жыл бұрын
കറുത്ത ഹല്‍വ favorite 😋😋😋
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@sabnamustaq39153 жыл бұрын
Kandittu thanne vayil vellam varunnu😋😋😋
@prathapsfoodtv66433 жыл бұрын
ഉണ്ടാക്കി നോക്കൂ. നന്ദി🙏🤗❤️
@chithrasuresh34273 жыл бұрын
ആഹാ സൂപ്പർ അടിപൊളി 👍🙏
@prathapsfoodtv66433 жыл бұрын
Ok thanks ❤️🙏🙏🏻
@sajimol4183 жыл бұрын
Super ...chetta .nice recipe..
@prathapsfoodtv66433 жыл бұрын
Thanks ❤️🙏🙏🏻
@vinistheone3 жыл бұрын
Super. Always like halwa. Will try.
@prathapsfoodtv66433 жыл бұрын
Thanks ❤️🙏
@hemalathamurali57023 жыл бұрын
ഉണ്ടാക്കാൻ ഇത്തിരി പാടാണ്.. ഇളക്കി മറിക്കാൻ പറ്റുമോ ആവോ.. എന്തായാലും സംഭവം supeeerrrrr ആയിട്ടുണ്ട്. (ഇതിന്റെ promo കണ്ട് shop ന്ന് ഇന്ന് halwa വാങ്ങി കഴിച്ചു 😊) ഉണ്ടാക്കി നോക്കാം ട്ടോ.. 💐💐😋😋😋😋
@prathapsfoodtv66433 жыл бұрын
ധൈര്യമായി ഉണ്ടാക്കൂ .ഈ അളവിൽ ഒരു വീട്ടിലേക്ക് പാകമാണ്. ഇളക്കി മറിക്കാൻ ഒരുപാടുമില്ല. നന്ദി❤️🙏🤗