അരിപ്പൊടിയും മുട്ടയും ഉണ്ടങ്കിൽ വെറും 5 മിനുട്ടിൽ കുറഞ്ഞ ചിലവിൽ മൊരിഞ്ഞ് ചായക്കടി

  Рет қаралды 102,219

Malappuram Thatha Vlogs by Ayishu

Malappuram Thatha Vlogs by Ayishu

26 күн бұрын

Пікірлер: 155
@sheejavenugopal7707
@sheejavenugopal7707 7 күн бұрын
നിങ്ങളുടെ റസിപ്പീസ് ഒക്കെ Super ഞാൻ കണ്ടു തുടങ്ങുകയാ....... എല്ലാം മികച്ചതാണ് ഇനിയും നല്ല റസിപ്പീസ് പ്രതീക്ഷിക്കുന്നു❤
@user-of3qb8fr1p
@user-of3qb8fr1p 25 күн бұрын
അയാളുടെ വീട്ടിൽ പോയാൽ അറിയാം വൃത്തിയുടെ കാര്യo ഇത്തഅതൊന്നും കാര്യമാക്കണ്ട
@ShaniKrishna-ol7ko
@ShaniKrishna-ol7ko 6 күн бұрын
Super ആരും ഗ്ലസ് ഇട്ട് വീട്ടിൽ ഭക്ഷണം ഉണ്ടാക്കാറില്ല വീഡിയോ വളരെ നാന്നായി
@dhiya593
@dhiya593 6 күн бұрын
ശരിയാ❤
@Abhishek-dy9bx
@Abhishek-dy9bx 4 күн бұрын
ചൊറിച്ചിൽ ഉള്ളവർ ചൊരിയട്ടെ താത്താ. അയാളുടെ വീട്ടിൽ അയാൾ ചോറ് കഴിക്കുന്നത് ഗ്ലൗസ് ഇട്ടിട്ടാവും. പിന്നെ അയാളുടെ കുഞ്ഞുങ്ങൾക്ക് അങ്ങിനെ ആവും കൊടുക്കുന്നത്. ആ ഒരു അനുഭവം കൊണ്ട് പറഞ്ഞു പോയതാവും. നല്ല സ്നാക്ക്സ് കണ്ടിട്ട് കൊതി വന്നു. വീട്ടിൽ ഉണ്ടാക്കണം.
@user-nz2gd7jl7s
@user-nz2gd7jl7s 8 күн бұрын
നന്നായിട്ടുണ്ട് കുറ്റം പറയുന്നവർ എന്തെങ്കിലും പറയട്ടെ പലഹാരം സൂപ്പർ 👌👌👌👌👌
@padmachandran4500
@padmachandran4500 6 күн бұрын
98😅😅
@safumolsafumol3080
@safumolsafumol3080 Күн бұрын
എനിക്ക് എന്ത് അറിയാത്തത് ഉണ്ടങ്കിലും ഞാൻ താത്താടെ വിഡിയോ നോക്കി ചെയ്യും masha Allah സൂപ്പർ 👍🏻👍🏻
@dalysebastiansebastian1409
@dalysebastiansebastian1409 11 күн бұрын
Vivaram kettavar parayunna comment kettit enthinanu vishamikunnath??? They are jealous of you. Asooyaku marunnilla. Super recipe
@mohammedhashim3637
@mohammedhashim3637 Күн бұрын
നന്നായിട്ടുണ്ട് എളുപ്പത്തിൽ ഉണ്ടാകാനും കഴിയും എനിക്കും ഉണ്ടാക്കി നോക്കണം
@geetham.s.7130
@geetham.s.7130 21 күн бұрын
നന്നായി ട്ടുണ്ട്... ഉണ്ടാക്കി നോക്കണം... 🌹
@rukkiya.t.k
@rukkiya.t.k 6 күн бұрын
അടിപൊളി പലഹാരം നല്ല മനസ്സിൽ akunn രീതിയിൽ കാണിച്ചു തരുന്നു
@indirabaiamma5815
@indirabaiamma5815 20 күн бұрын
താത്ത വിഷമിക്കണ്ട. വിവരമില്ലാതെ പറഞ്ഞ പറഞ്ഞതാണ്. സാരമില്ല. പലഹാരം നന്നായിട്ടുണ്ട്. 👍👍
@omanaomanakuttan4835
@omanaomanakuttan4835 14 күн бұрын
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 24 күн бұрын
ഗ്ലൗസ് ഇടുന്നതിനെ പറ്റി പറഞ്ഞത് correct ❤ സൂപ്പർ പലഹാരം ❤👍
@subu7625
@subu7625 25 күн бұрын
ചിലർക്ക് മറ്റുള്ളവർ വേദനിക്കുമ്പോ ഒരു സുഖം കിട്ടുന്നുണ്ടാകും അത് കാര്യം ആക്കണ്ട
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 25 күн бұрын
😍😍😍 thanks dear
@prasannaramanunni7309
@prasannaramanunni7309 12 күн бұрын
Undakki nokkam super
@MujeebPh-e9x
@MujeebPh-e9x Сағат бұрын
❤❤❤ഒരു veriaty കടി ഉണ്ടാക്കി നോക്കട്ടെ താത്ത
@sumasuma5507
@sumasuma5507 21 күн бұрын
നന്നായിട്ടുണ്ട് ❤❤
@lathaskumarb7778
@lathaskumarb7778 22 күн бұрын
Super 👍 enikkum.undakkanam❤❤❤
@user-rq3nb6el7v
@user-rq3nb6el7v 25 күн бұрын
Super ....thank you ❤
@babysurendran3169
@babysurendran3169 6 күн бұрын
Siper snacks. Look forward more and more recepies
@shobavijay2942
@shobavijay2942 6 күн бұрын
സൂപ്പർ പലഹാരം താത്ത. അഭിനന്ദനങ്ങൾ 🙏🏻🌹
@bgmmaker2451
@bgmmaker2451 10 күн бұрын
ഇത് അടിപൊളി... സിംപിൾ.
@shaheershajeer1184
@shaheershajeer1184 25 күн бұрын
സ്വന്തം വീട്ടിൽ ഉണ്ടാക്കുമ്പോൾ ഈ പറഞ്ഞ ആൾ ഗ്ലൗസ് ഇട്ടിട്ടാണോ ഭക്ഷണം ഉണ്ടാക്കുന്നെ
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 25 күн бұрын
athenne❤️❤️❤️❤️❤️
@Sindhu-kq5kz
@Sindhu-kq5kz 15 күн бұрын
😊 G😊
@user-fh4tk1uq4u
@user-fh4tk1uq4u 8 күн бұрын
S​@@malappuramthathavlogsbyayishu
@KunhabullaMoosari
@KunhabullaMoosari 2 күн бұрын
Q​@@malappuramthathavlogsbyayishu
@leelamathomas9226
@leelamathomas9226 22 күн бұрын
ഗ്ലൗസ് ഇടാൻ ഉദേശിച്ചത്‌ എപ്പോഴും കൈ വെള്ളത്തിൽ ഉപയോഗിക്കുബോൾ hand &nail ചീത്ത ആകാതിരിക്കാനാണ്.ഒര് നല്ല ഉദേശത്തോട് പറഞ്ഞ്. അതിന് എന്തിനാണ് ഈഗോ.
@safumolsafumol3080
@safumolsafumol3080 Күн бұрын
അൽഹംദുലില്ലാഹ് സൂപ്പർ 👍🏻👍🏻👍🏻👍🏻
@AdwaithRaj-nd8ub
@AdwaithRaj-nd8ub 6 күн бұрын
ethu kandittu othir ezhttayi so simple snacks njanum try cheyam
@sreesaranyasaranya5922
@sreesaranyasaranya5922 5 күн бұрын
Super bbb thatha njanum undakki kodukam tto makkalkk❤❤❤❤❤❤❤❤❤❤❤❤❤❤thanks
@sheelathomas4326
@sheelathomas4326 8 күн бұрын
നന്നായിട്ടുണ്ട് ഇത്താത്ത ഞാനും ട്രൈ ചെയ്യാം god ബ്ലെസ് ഇനിയും പുതിയ സ്നാക്സ് ഉണ്ടാക്കി കാണിക്കണേ ❤❤❤❤
@OmanaGeorgeGeorge
@OmanaGeorgeGeorge 25 күн бұрын
സൂപ്പർ 👌👌👌👌
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 25 күн бұрын
thanks❤️❤️❤️❤️
@sara4yu
@sara4yu 21 күн бұрын
Super Itha. iIhrayum nalloru ithaye evide kittum. Thank you so much.
@lailamuhammad5700
@lailamuhammad5700 25 күн бұрын
InshaAllah usharaytund
@Suresh-rv8jo
@Suresh-rv8jo 2 күн бұрын
Don t worry sister be happy. Super
@seethak6109
@seethak6109 22 күн бұрын
പാത്രം തേക്കുമ്പോൾ കൂടി ഗ്ലൗസ് ഇടാൻ എനിക്കിഷ്ടമല്ല ആരെങ്കിലും ഭക്ഷണമുണ്ടാക്കുമ്പോൾ ഗ്ലൗസ് ഇടുമോ
@user-tt6qc3ne8v
@user-tt6qc3ne8v 9 күн бұрын
Super ❤
@anish_yt_8292
@anish_yt_8292 22 күн бұрын
Suuuuuper ❤️❤️❤️❤️❤️
@manoharanoc293
@manoharanoc293 24 күн бұрын
👍super
@pavithrapp4368
@pavithrapp4368 21 күн бұрын
ഏച്ചി സൂപ്പർ ആണ് do
@Hasnaththasi2883
@Hasnaththasi2883 25 күн бұрын
👍👍👌👌
@BeenaGopi-f6b
@BeenaGopi-f6b 6 күн бұрын
👌👌👌
@KomalamPA-od2yx
@KomalamPA-od2yx 18 күн бұрын
Super 💓🎉
@sandhyatitus2508
@sandhyatitus2508 21 күн бұрын
❤🎉super
@rahmath7373
@rahmath7373 22 күн бұрын
സൂപ്പർ
@user-el7nb5rp8i
@user-el7nb5rp8i 11 күн бұрын
Super 👌
@alphinvolgs1641
@alphinvolgs1641 6 күн бұрын
Suppar 👌👌❤️❤️
@lailamuhammad5700
@lailamuhammad5700 25 күн бұрын
Molloo prathyeagam duacheuuuooo
@jayasuresh4588
@jayasuresh4588 21 күн бұрын
Supper anu itha powli undakki nookkam
@Pachakkattilnadeerasspecial
@Pachakkattilnadeerasspecial 17 күн бұрын
Super 🎉🎉
@elsycharly
@elsycharly 25 күн бұрын
👍
@leenapa8606
@leenapa8606 25 күн бұрын
Easy recipe
@Nisha-bu3lh
@Nisha-bu3lh 25 күн бұрын
😅super😊
@plantspot1112
@plantspot1112 5 күн бұрын
Super receipe
@NaachMayuri1987
@NaachMayuri1987 23 күн бұрын
Super chembappam
@lailamuhammad5700
@lailamuhammad5700 25 күн бұрын
Arane onn paraumooo
@nihalnidha6186
@nihalnidha6186 3 күн бұрын
നല്ല Snacks❤❤❤
@user-do9qg1no2s
@user-do9qg1no2s 7 күн бұрын
Supper❤❤
@agnesanni9329
@agnesanni9329 21 күн бұрын
Very nice
@kps-lx4pd
@kps-lx4pd 22 күн бұрын
👌
@sindushajishaji7341
@sindushajishaji7341 9 күн бұрын
Goodchechi❤
@kadeejaja5585
@kadeejaja5585 24 күн бұрын
എന്തെങ്കിലും കുറ്റം parayande അതിനു പറയുന്നതാണ് നന്നായി ട്ടുണ്ട് ❤😊
@sumamama185
@sumamama185 23 күн бұрын
Don't worry Sister. ❤ God bless you .
@sakkeenamuhammadali5484
@sakkeenamuhammadali5484 4 күн бұрын
👍🏻👍🏻
@ShemiShemi-sl4fo
@ShemiShemi-sl4fo Күн бұрын
❤❤❤❤supper
@sunithapv4459
@sunithapv4459 25 күн бұрын
Super
@user-lr7qn7tf9z
@user-lr7qn7tf9z 21 күн бұрын
@mercyjacobc6982
@mercyjacobc6982 25 күн бұрын
കുട്ടികൾക്ക് കേരളീയർ മിക്കവരും കൈകൊണ്ട് തന്നെ ആണ് ചോറ് കോരി ക്കൊടുക്കുക, അയാൾ പറയുന്നതിൽ വല്ലകാര്യവു മുണ്ടെങ്കിൽ ഉൾക്കൊള്ളുക,അല്ലെങ്കിൽ നെവർമൈൻഡ് 🥰
@SarojaDevi-ww5ms
@SarojaDevi-ww5ms 18 күн бұрын
എന്ത് കാര്യം ഭക്ഷണം ഉണ്ടാക്കുമ്പോഴും കുട്ടികൾക്ക് കൊടുക്കുമ്പോഴും ആരാ ഗ്ളൗ ഉപയോഗിക്കുന്നത്
@mariyamshareefa2100
@mariyamshareefa2100 23 күн бұрын
എത്ര ദിവസം ഇത് പുറത്തിരിക്കും
@sakeenasalam3734
@sakeenasalam3734 6 күн бұрын
Soopar. ❤❤❤❤❤❤❤❤❤
@rafeenarafeena7019
@rafeenarafeena7019 25 күн бұрын
ആർകെങ്കിലും GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ...താല്പര്യം ഉണ്ടാക്കിൽ പ്രൊഫൈൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക
@diyafathima879
@diyafathima879 6 күн бұрын
Super item❤❤
@mohatasmohatas1909
@mohatasmohatas1909 10 күн бұрын
Adipoli❤
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 10 күн бұрын
😍😍😍😍
@kadeejaasharaf6209
@kadeejaasharaf6209 6 күн бұрын
👍🏻
@user-zr2us1uj2n
@user-zr2us1uj2n 24 күн бұрын
Glows. Edenda. Oru. Karyavum. Ella. Njangal. Onnum. Glows. Use cheyilla
@user-ft9qm1bt7j
@user-ft9qm1bt7j 22 күн бұрын
❤❤❤❤❤❤
@AshrafAAchu-rk9hj
@AshrafAAchu-rk9hj 21 күн бұрын
Assalamu allium sugano❤
@AnzilEdapal
@AnzilEdapal 9 күн бұрын
ഇതാണ് മലപ്പുറം 🎉🎉🎉 ഇത്തുസ് ❤️☝️☝️❤️❤️
@radhakk6412
@radhakk6412 22 күн бұрын
Supper.noworriedabout any comments
@lailamuhammad5700
@lailamuhammad5700 25 күн бұрын
Salma enneaAriumoo
@Jyothiganga269
@Jyothiganga269 5 күн бұрын
❤❤
@lailal1537
@lailal1537 25 күн бұрын
ഈച്ച പോവാൻ കർപ്പൂരം പൊടിച്ചത് വിതറി കൊടുത്തു നോക്കു
@nusaibaraheem7524
@nusaibaraheem7524 24 күн бұрын
Supar
@supriyatp3110
@supriyatp3110 6 күн бұрын
Nice
@bavamk4254
@bavamk4254 25 күн бұрын
ലൈല ) എന്ത് ഒക്കെ പ്രശ്നങ്ങൾ കേട്ട ലോ എല്ലാം മാറിയോ എൻ്റെ പേര് സൽമ
@solaikasulu7298
@solaikasulu7298 22 күн бұрын
Ehitupole..Nallapalaharam..kanikkane
@zuharasamad1585
@zuharasamad1585 20 күн бұрын
Lisol mathi
@muhammedshahal8801
@muhammedshahal8801 8 күн бұрын
ശെരിയാണ് നമ്മൾ ഭക്ഷണം ഉണ്ടാക്കുമ്പോൾ കൈ കഴുകിയാണ് ഉണ്ടാകാറ്. കൈ കൊണ്ട് കുഴച്ചുണ്ടാക്കുമ്പോൾ അതിന് നല്ല രുചിയാണ്
@user-zr2us1uj2n
@user-zr2us1uj2n 24 күн бұрын
Super. Aayittund ethha yummy❤
@anish_yt_8292
@anish_yt_8292 22 күн бұрын
Vishamikkale okeyy
@GracyJose-rt4df
@GracyJose-rt4df 10 күн бұрын
😂❤❤
@balakrishnanpk7763
@balakrishnanpk7763 5 күн бұрын
He is using glows for eating also 😢😮😅
@indusankarindu9096
@indusankarindu9096 3 күн бұрын
ഗ്ലൗസ് ഇടാൻ പറഞ്ഞ ആളുടെ കൈ കുഴിനഖം ഉണ്ടാവും അതുകൊണ്ടാവും അങ്ങനെ പറഞ്ഞത് 😄 താത്ത വിഷമിക്കേണ്ട
@saleenasaleena6228
@saleenasaleena6228 21 күн бұрын
Suuuuper👍👍👍
@anwarbinsadiq761
@anwarbinsadiq761 9 күн бұрын
❤❤❤❤❤❤🤤🤤🤤🤤🤤🤤🤗
@HafsaHafsa-zn6qs
@HafsaHafsa-zn6qs 25 күн бұрын
Hi ഇത പറയുനവർ പറയട്ടെ ഇതകാരൃം ആകണ്ട സ്വന്തം വീട്ടിൽ നമ്മൾ ഗ്ലൗസ് ധരിക്കാറില്ല ധരിക്കാറില❤❤❤🎉
@mercyputhupally1975
@mercyputhupally1975 7 күн бұрын
12:21
@amminiabraham5301
@amminiabraham5301 23 күн бұрын
Enthoru mandatharama parayunne Glows edanamennu😮
@sahlasahlap1561
@sahlasahlap1561 22 күн бұрын
ഗ്ലൗസ് ഇട്ട ആരെങ്കിലും പാചകം ചെയ്യുമോ. അതും സ്വന്തം വീട്ടിൽ. ഏത് പൊട്ടനാ അത് പറഞ്ഞത്
@sunithahussain3394
@sunithahussain3394 23 күн бұрын
😂😂😂😂❤
@Saanugeneral006
@Saanugeneral006 25 күн бұрын
പറയുന്നവർ പറയട്ടെ ഇത്ത. Mindakkanda
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 25 күн бұрын
thanks ❤️❤️❤️❤️
@leelasankar9964
@leelasankar9964 5 күн бұрын
S̊ůp̊p̊e̊r̊ ❤
@AncyMathew-gy5mm
@AncyMathew-gy5mm 25 күн бұрын
ഏത് വിവരമില്ലാത്ത വാനാണ് ഇങ്ങ നേ പറയുന്നത്
@sathisivanandan7733
@sathisivanandan7733 7 күн бұрын
എന്റെ മക്കൾ രണ്ടു പേരും പ്രായപൂർത്തി ആയവർ ആണ് എന്റെ കൈ കൊണ്ട് വരി കൊടുത്താൽ അവർക്ക് ഇപ്പോഴും ഒരുപാടിഷ്ടം പറയുന്നവർ പറയട്ടെ സൂപ്പർ പലഹാരം
@malikmon5130
@malikmon5130 22 күн бұрын
സ്വന്തം വീട്ടിൽ ഉണ്ടാകുമ്പോൾ ആരും glaus ഇടാറില്ല ആ പറഞ്ഞ ആൾ ഭയങ്കരം തന്നെ ❌❌❌❌
@adianu392
@adianu392 22 күн бұрын
ഇത് മധുരം ഇടാതെ ഉണ്ടാക്കാൻ പറ്റോ രുചി ഉണ്ടാകോ അതുകൂടി ഒന്ന് പറയോ ഇത്താ
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,3 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 102 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 115 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,3 МЛН