ശാസ്ത്രത്തെ ഞെട്ടിച്ച ഉടമ്പടി അത്ഭുതം 2024-ലെ ലൂർദ്ദ് ആശുപത്രിയിലെ ആദ്യത്തെ കുഞ്ഞാണ് ഈ മാത്തുകുട്ടി.

  Рет қаралды 28,508

THANK YOU JESUS

THANK YOU JESUS

5 күн бұрын

#kreupasanam#thankyou#jesus

Пікірлер: 213
@shyamalaradhakrishnan9938
@shyamalaradhakrishnan9938 Күн бұрын
പ്രിയ മാതാവേ.., എന്റെ മോന് വിവാഹം കഴിഞ്ഞു 10 വർഷം കഴിഞ്ഞു. അവിടെ വന്ന് ഉടമ്പടി എടുത്തിട്ട് ഒന്നര വർഷം ആയി. ഇനിയെങ്കിലും അമ്മയുടെ അനുഗ്രഹം ഉണ്ടാവണേ.. ആണായാലും പെണ്ണായാലും ഒരു കുഞ്ഞിനെ തന്നനുഗ്രഹിക്കണേ അമ്മേ 🙏🏻
@user-qh1kz4lr9m
@user-qh1kz4lr9m 2 сағат бұрын
🙏
@janeanto7011
@janeanto7011 2 күн бұрын
അമ്മേ മാതാവേ തീർത്ഥാടന ഉടമ്പടി എടുത്ത് അമ്മയുടെ പ്രത്യേകത ത്തിൻറെ സാക്ഷിയായി ജീവിക്കാൻ എനിക്ക് ഭാഗ്യം തരണേ
@rosammaantony2609
@rosammaantony2609 3 күн бұрын
അമ്മേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തില ന്റ സ്ഥിരം സാക്ഷി കളായി യേശു നാമത്തിൽ ഉയർത്തണേ അമ്മേ🙏🙏🙏🙏🙏
@vanisaju2042
@vanisaju2042 22 сағат бұрын
Amen 🙏
@AnilkumarS-bt8fb
@AnilkumarS-bt8fb 3 күн бұрын
ഇത്രയും നല്ല ഒരു സാക്ഷ്യം mother grace❤🙏
@mollychacko6119
@mollychacko6119 Күн бұрын
അമ്മേ മോടെ സങ്കടത്തെ മാറ്റി /ഇന്ന് സന്തോഷത്തോടെ ആയിരിക്കാൻ അമ്മ മോളെ ഒന്നു തൊടണമെ/മോളെ ഉടമ്പടി ഉഴപ്പാ തെ മുന്നോട്ടു പോകാൻ അമ്മ മോടെ കൂടെ ഉണ്ടാവണമെ❤❤❤❤
@mollychacko6119
@mollychacko6119 Күн бұрын
അമ്മേ ദൈവമാതാവേ എൻ്റെ മോളെ ഒരു പാട് വേദനിപ്പിക്കുന്ന മുഖത്തു വരുന്ന കുരുവും പാടും പൂർണമായും മാറ്റി / മോളെ❤ ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കാൻ❤ അമ്മ മോടെ ജീവിതത്തെ ക്രമപ്പെടുത്തണമെ❤❤❤❤
@suseelavengoor7871
@suseelavengoor7871 3 күн бұрын
മാതാവേ എന്റെ കുടുംബത്തെയും എന്നെയും മറക്കരുതേ ഉടമ്പടി എടുത്ത മകളാണ് ഞാൻ ആമേൻ
@sujashaju273
@sujashaju273 Күн бұрын
അമ്മേ മാതാവേ ഞങ്ങളേയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമെ
@user-ov3tg5qj6i
@user-ov3tg5qj6i 3 күн бұрын
എൻ്റെ മാതാവേ എൻ്റെ മോൾക്ക് P c o D എന്ന രോഗം മൂലം ശാരിരികമായി ബദ്ധപെടാനും രണ്ടം പേർക്കാനുദ്ധിമുട്ടാണ് അവളുടെ ഭർത്താവിന് ശ്വാസം മുട്ടൽ ഉള്ളതു കൊണ്ട് വളരെ പ്രയാസം ആണ് എൻ്റെ കുഞ്ഞുങ്ങളുടെ രോഗം മാറ്റി അവർക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ പ്രസവിക്കാനുള്ള കഴിവ് എൻ്റെ മോൾക്ക് കൊടുക്കണേ മാതാവേ അപേക്ഷക്കണേ
@lathat377
@lathat377 2 күн бұрын
എന്റെ
@user-ov3tg5qj6i
@user-ov3tg5qj6i 2 күн бұрын
ആമീൻ
@maryjoseph6612
@maryjoseph6612 Күн бұрын
അമ്മേ മാതാവേ അനിട്ടക്ക് ഉദരഫലം നൽകി അനുഗ്രഹിക്കണേ ഉദരത്തിലുള്ള ശിശുവിന് അമ്മയുടെ നീല കാ പ്പയിൽ പൊതിഞ്ഞ സംരക്ഷിക്കണം മെയ് ഉപേക്ഷിക്കരുത് സഹായിക്കനെ രക്ഷിക്കണേ ജൂലൈ ഒൻപത് അനുഗ്രഹത്തിന് ദിവസവും മാസവും ആയിരിക്കുന്ന പരിശുദ്ധാത്മാവേ നിറയണമേ ഇടപെടണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലൂയ ഹല്ലേലൂയ
@alicegeorge1401
@alicegeorge1401 18 сағат бұрын
Ammae, entae mol merine oru kuttiae kodukkanae avaludae p c od enna asukham mattanamae
@sunithakumari2561
@sunithakumari2561 Күн бұрын
എന്റെ മാതാവേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണേ 🙏🏻🙏🏻🙏🏻മോനു ഒരു ഗവണ്മെന്റ് ജോലി നൽകി സഹായിക്കണേ 🙏🏻🙏🏻🙏🏻
@mollychacko6119
@mollychacko6119 Күн бұрын
അമ്മേ എൻ്റെ മോടെ course കഴിയുമ്പോൾ അമ്മ മോൾക്ക് ജോലി ക്രമപ്പെടുത്തി തരണമെ ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണമെ❤❤❤❤❤
@joyseecj8428
@joyseecj8428 2 күн бұрын
എൻ്റെ ഈശോയെ അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤
@mallikakk855
@mallikakk855 3 күн бұрын
മാതാവേ, കർത്താവെ അവിടത്തെ കൃപ എന്നിൽ തരേണമേ, എന്റെ വീടുവില്പന നടത്തി തരേണമേ 20 ലക്ഷം രൂ പ ഞാൻ ജൂലൈ 31 നു അകം കൊടുക്കണം മാതാവേ, സഞ്ചാരി മാതാവേ അവിടന്ന് നടത്തിത്തരേണമേ ആമ്മേൻ 🙏😢
@sreemole8805
@sreemole8805 2 күн бұрын
എല്ലാം നടക്കും 🥰🥰🥰
@user-pe6ny5kl1n
@user-pe6ny5kl1n Күн бұрын
നല്ല സൂപ്പർ സാക്ഷ്യം മാതാവേ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏
@mollychacko6119
@mollychacko6119 Күн бұрын
അമ്മേ എൻ്റെ മക്കടെ ഗർഭാവസ്ഥയിലായിരിക്കുന്ന കുഞ്ഞിനെ അമ്മ ഉണ്ണിയെ കാത്ത പോലെ നമ്മുടെ ഉണ്ണിയെയും കാത്തോണെ❤ / അമ്മേ മോടെ ഗർഭാവസ്ഥയിലെ ക്ഷീണവും വിഷമവുമെല്ലാം മാറ്റി / സാക്ഷിയാക്കണെ❤❤❤❤
@KerpaKerpa-ep2yt
@KerpaKerpa-ep2yt 3 күн бұрын
കൃപന തായേ നീ തന്നെ എൻ്റെ മകന് വിസ തന്ന് അനുഗ്രഹിക്കണം അവൻ്റെ വിശ്വാസം നീ തകർക്കല്ലെ🙏🙏🙏😭😭
@rejanipradeep9598
@rejanipradeep9598 3 күн бұрын
അമ്മ മാതാവേ എന്റെ മോന്റെ ഇന്നത്തെ പരീക്ഷയിൽ അവനോടൊപ്പം കൃപയോടെ ഉണ്ടായിരിക്കേണമേ🙏🏻
@statusmaker7430
@statusmaker7430 47 минут бұрын
അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളെയും എന്റെ ഭർത്താവിനെയും എന്റെ വീടിനെയും കാത്തുകൊള്ളണേ
@gayathrivs6539
@gayathrivs6539 3 күн бұрын
അമ്മേ എന്റെ മോളുടെ ശാരീരിക മായ അസുഖം മാറ്റി കൊടുക്കണേ മെഡിസിൻ പഠിക്കാൻ ആഗ്രഹിച്ച കുട്ട്യാ എന്റെ മോനെ കാത്തോളണേ ബാങ്കിലെ മിസ്റ്റേക്ക് മാറ്റി അനുകൂലമാക്കി ഞങ്ങൾക്ക് തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jasminejohnson0604
@jasminejohnson0604 3 күн бұрын
അമ്മേ മാതാവേ എന്റെ മോളു അമിൽഡക്കു UK ill പോകുവാൻ ഉള്ള എല്ലാ തടസങ്ങളും മാറ്റിതരണമേ 🙏 വില്ലേജിൽ നിന്നും കിട്ടേണ്ട പേപ്പർ എത്രയും പെട്ടന്നു ശെരിയാക്കി കിട്ടണമേ 🙏
@joby743
@joby743 Күн бұрын
അമ്മയുടെ മാധ്യസ്ഥതയിലൂടെ ദൈവം ഇന്നും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു...
@emmanuelleon8637
@emmanuelleon8637 2 сағат бұрын
മാതാവേ എന്റെ മോൻ അരുളിന് d j n കമ്പനിയിൽ വിസ ആക്കി തരണേ കൃപസനം അമ്മ മാതാവേ
@susanshajishajisusan6484
@susanshajishajisusan6484 Күн бұрын
അമ്മേ എന്റെ കാലിന്റെ മുറിവ് എത്രയും വേഗം ഉണക്കിതരണേ
@rosyfrancis2893
@rosyfrancis2893 2 күн бұрын
അമ്മ മാതാവേ വാതം മൂലമുള്ള എല്ലുകളുടേതയ്മനം വലത്തേ എളിയിലെ വേദന അലർജിയും സുഖപ്പെടുത്തി തരണമേ അമ്മേ
@mollychacko6119
@mollychacko6119 Күн бұрын
അമ്മേ July - 19-ന് മോടെ Birlhday - ക്ക് അമ്മ മോടെ ജീവിത പങ്കാളിയെ കാണിച്ചുതരണമെ❤❤ / അമ്മേ മോൾക്കും ഇതുപോലെ സാക്ഷ്യം പറയാൻ അമ്മ മോടെ ജീവിതത്തിൽ ഇടപെടണമെ❤❤❤❤❤❤❤
@sujitkumardev6323
@sujitkumardev6323 2 күн бұрын
അമ്മ മാതാവിനും തിരുകുമരനും കോടാനുകോടി നന്ദി 🙏ആമേൻ 🙏...
@ajobi6318
@ajobi6318 26 минут бұрын
മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു
@Sheelas-en1xx
@Sheelas-en1xx Күн бұрын
അമ്മേ എന്റെ മാതാവേ എന്റെ മകളുടെ എക്സാം കഴിഞ്ഞു അവൾക്ക് അത് പാസാക്കി കൊടുക്കണേഅമ്മ
@graceyjoseph3013
@graceyjoseph3013 3 күн бұрын
അമ്മമാരാവേ ഞാൻ ഉടമ്പടി എടുത്ത് രണ്ട് പ്രാവശ്യം ഉടമ്പടി പുതുക്കി എനിക്ക് പ്രമേഹമുണ്ട് ഏകദേശം 5 വർഷത്തോളമായി എൻ്റെ കാലിലേമുറിവ് കരിയുന്നില്ല കാലിലെ തഴമ്പ് മാറുന്നതിന് കിഡ്നി രോഗം മാറുന്നതിന് എൻ്റെ മക്കൾ ജോലിക്കുള്ള ടെസ്റ്റുകൾ എഴുതി കൊണ്ട് ഇരിക്കുന്നു രോഗങ്ങൾ മാറുന്നതിനും മക്കൾക്ക് ജോലി ലഭിക്കുന്നതിന് അമ്മ മാതാവേ സഹായിക്കേണമേ
@sreemole8805
@sreemole8805 2 күн бұрын
മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ 😥 താങ്ങാൻ പറ്റുന്നില്ല 😥😥
@sathig238
@sathig238 2 күн бұрын
എന്റെ മകൻ ദേവന് ഒരു നല്ല സില ജോലി സ്ഥിര ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ
@sreekumar7508
@sreekumar7508 3 күн бұрын
Ente Amma Mathave enneyum ente kudumbathil ulla ellavareyum Ammayude Prathyaksheekaraanathinte Sakshi aakki Yeshu namathil uyerthename 🙏🙏🙏🏻
@user-hn1hk1hu6o
@user-hn1hk1hu6o Күн бұрын
അമ്മേ അനിയേട്ടനെ മക്കളെ നൽകി അനുഗ്രഹിക്കണേ 🙏
@OlvinSebastianOlvin
@OlvinSebastianOlvin 2 күн бұрын
കൃപാസന൦ അമ്മ മാതാവേ സാക്ഷ്യം പറയാൻ എന്നയു൦ അനുഗ്രഹിക്കണമേ. 🙏🙏🙏🙏
@ashi_tomy
@ashi_tomy 3 күн бұрын
❤അമ്മേ NEET ൻറെ സത്യാവസ്ഥ വെളിപ്പെടണേ July8 ന് അമ്മ cheif justice വിധിപ്രഖ്യാപിക്കുന്നു ജോയലിനു Kottayam Medical college ൽ അമ്മ admission കൊടുക്കണേ
@beenaalex10
@beenaalex10 5 сағат бұрын
അമ്മേ എന്റെ മകനെ ഇനി നിരാശ പെടുത്തല്ലേ 🙏🏻🙏🏻
@meghabino3894
@meghabino3894 3 күн бұрын
എന്റെ അമ്മയുടെ വേദന കുറച്ചു. രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ കണിയാണമേ അമ്മേ....
@user-ki9bd8ql3b
@user-ki9bd8ql3b 6 сағат бұрын
Thirukumaranum Ammayum ente makkalkkum valiya krups nalki angrehikkeaname❤❤❤ oppam ente muthamonnte marriaginulla cash nalki anurahikkeaname❤❤❤❤❤❤
@soniajose4904
@soniajose4904 2 күн бұрын
. അമ്മേ മാതാവെ സൗഖ്യം തരേണമേ
@sathig238
@sathig238 2 күн бұрын
എന്റെ ഉടമ്പടി നിയോഗങ്ങൾ മറക്കാതെ സാധിച്ചു തരണമേ എന്റെ മാതാവേ
@Nancynancy-dw8by
@Nancynancy-dw8by 3 күн бұрын
അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തി൯റെ സ്ഥിര൦ സാക്ഷിയാക്കി.
@user-mi5qj5dx8h
@user-mi5qj5dx8h 3 күн бұрын
അമ്മേ മാതാവേ എൻ്റെ മകൻ്റെ മദ്യപാനാസക്തി മാറ്റി തരണമെ പരിശുദ്ധാത്മാവിൻ്റെ നിറവ് നൽകണമെ!🙏🙏🙏🙏
@marythankyouholyspritjosep7244
@marythankyouholyspritjosep7244 7 сағат бұрын
ഇശോയെ താങ്ക്സ് മാതാവേ താങ്ക്സ് ❤️❤️❤️
@Sheelas-en1xx
@Sheelas-en1xx Күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവ് വിറ്റേ.മദ്യം പാനം മാറ്റി തരണേ
@user-vj2oi6zp8p
@user-vj2oi6zp8p 2 күн бұрын
സർവ്വലോഗത്തിന്റെയുംദൈവ മേ അവിടത്തേക്ക് അസാത്യമായി എന്തെങ്കിലും ഉണ്ടോ...?സ്തോത്രം നന്ദി ദൈവമേ 🙏🏻🙏🏻
@radhakrishnanradhakrishnan9456
@radhakrishnanradhakrishnan9456 2 күн бұрын
ആമ്മേ മാതാവേ അനുഗ്രാഹിക്കണമേ
@sindhusasi2776
@sindhusasi2776 Күн бұрын
Ente kripasanam mathave eesoye ente ammakku dr kuzhappam innum illa ennu paranju nandhiyode eesoykum ammakkum kodanukodi nandhi amen amen amen amen
@annammachacko5285
@annammachacko5285 Күн бұрын
Ente Mathave, ente makanodum marumakalodum karuna cheyyaname. 11 varsham kazhinju. Karuna cheyyaname Maathave.
@raniwilson2525
@raniwilson2525 2 күн бұрын
Amme mathave nee thanne nanngalkku oru pallyude aduthu swantha bhavanam thannu anugrahikkaname amme 🕯️🕯️🕯️🕯️🕯️🕯️
@marythankyouholyspritjosep7244
@marythankyouholyspritjosep7244 7 сағат бұрын
സൂപ്പർ testimony 🙏🙏🙏 i love jesus ❤️ thankyou ❤️❤️❤️
@minijoy1037
@minijoy1037 2 күн бұрын
അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക്‌ അസാധ്യമായതു ദൈവത്തിനു സാധ്യമാണ്‌. ലൂക്കാ 18 : 27❤🙏
@lekhas3211
@lekhas3211 23 сағат бұрын
Amma achan urangiyittu orupadu nalayi amma ellavareyum sahayikkunnu ente achaneyum rekshikkane pavangalanu kyvidelley
@njv4u161
@njv4u161 9 сағат бұрын
Mariamma ente sister makal kunju undakanm karthave kripasana mathave sanchari mathave kude undakanm pray for my family
@junujoseph5705
@junujoseph5705 3 күн бұрын
അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏
@bindumathew7360
@bindumathew7360 3 күн бұрын
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤❤❤
@sreedevibalan8873
@sreedevibalan8873 3 күн бұрын
അമ്മേമാതാവേ എന്റെ മകൾക്കു job കിട്ടണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻, എനിക്കൊരു ഭവനം ഉണ്ടാകാൻ പട്ടണമേ 🙏🏻🙏🏻🙏🏻
@MiniJohn-yu7xu
@MiniJohn-yu7xu 3 күн бұрын
Ammamathaave job illath Ella makalkume job nalki anugrahikane
@sarammaphilip583
@sarammaphilip583 2 күн бұрын
Ammae entae makanu joli koduthu anugrahikkanae.Deshyam mattanae.Nalla sthalathu nalloru bhavanum tharan kripa thonnanae
@naveenarose976
@naveenarose976 2 күн бұрын
Amme kaividalle stalam vilpana nadathi swanthamayi oru veedu tharane
@thomaspaul8222
@thomaspaul8222 2 күн бұрын
ആൻ സന് വിജയം നൽകണമെ
@sheenajoseph5247
@sheenajoseph5247 3 күн бұрын
എന്റെ ജോസ്നായ്ക്ഒരുകുഞിനേനൽകണമേ
@sibimohan751
@sibimohan751 2 күн бұрын
Ente mathave ella rogangalil ninnum njangale samrakshikaname ..amen Ente ESR level normal aki tharenamee
@SherlyChittilapilly
@SherlyChittilapilly 18 сағат бұрын
Amme mathave eneum ente kudubatheum ammude prethishikaranathiente sethiram sakshiyayi uyarthaname
@mollychacko6119
@mollychacko6119 Күн бұрын
അമ്മേ KTE Tക്ക് വിജയം നൽകിയ അമ്മേ July - 7 - ന് നടക്കുന്ന CTE T യുടെ Exam _ അമ്മ തന്നെ എഴുതി വിജയം നൽകി സാക്ഷിയാക്കണെ❤❤❤
@sojamma.appachan
@sojamma.appachan 49 минут бұрын
Yesuva ammauday sannidhithil makkale koduthanugrahikkaname avidunne than a makkale thussilangalil ninne rekshikkaname amen
@Sheelas-en1xx
@Sheelas-en1xx Күн бұрын
അമ്മേ മാതാവേ എന്റെ കാലിലെ അലർജി മാറി വരണേ
@arjunt7977
@arjunt7977 3 күн бұрын
അമ്മ മാതാവേ കനിയാണമേ 🙏🏿🙏🏿🙏🏿
@alicegeorge4692
@alicegeorge4692 18 минут бұрын
Great testimony. Praise the Lord🙏
@nimishajose4650
@nimishajose4650 17 сағат бұрын
Amme mathave njagalkum oru kunjine nalgi anugrahikkaname
@minimathew2718
@minimathew2718 Күн бұрын
Amma mathave pls pray for me and my family and friends and children
@plittylukose5519
@plittylukose5519 2 күн бұрын
Amme mathave ente stephy molude kude undayirikaname 🙏🙏🙏🙏
@jencykuriakose7825
@jencykuriakose7825 2 күн бұрын
Amme mathave Karuna ayirikename moly PTE exam pass akunnathinum abroad poyi padikkanulla anugraham nalkename ammen thadasangal mattitharename ammen
@binimichael790
@binimichael790 23 сағат бұрын
Mathave ente kunjinte padukakal matti avale anugrahickaname🙏
@user-nr8cy7ff9b
@user-nr8cy7ff9b 2 күн бұрын
Entay മാതാവേ ജൂലൈ 24 നു xray എടുക്കുമ്പോൾ എല്ലാം ക്ലിയർ ആയി, ഓഗസ്റ്റ് 1 നു ബാങ്കിൽ ജോലിക്ക് പോകാൻ sadhikkane
@Telma-fh7pc
@Telma-fh7pc Күн бұрын
Ente ammae mathave ente husbendinte work salary account vegam open ayikittan ammae mathave anugrahikkanamae ithupole amma ente jeevitathilum Amma idapettu nadathitharanamae❤❤❤❤
@rosammajoseph8430
@rosammajoseph8430 2 күн бұрын
Amme ente makkal kkum kunjungale kodukkaname amme kaividalle🙏🙏🙏❤️
@xavierka4578
@xavierka4578 2 күн бұрын
Parissudha amme enteyum ente kidumbathimdeyum paarthana kelkumarakane njangalude meal Haruna thonnename
@MeenuMeenu-jv6hu
@MeenuMeenu-jv6hu 3 күн бұрын
"മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് " ആമേൻ
@tessimathew1793
@tessimathew1793 2 күн бұрын
Kreupasanam Amme ente Amaline Ella thinmayil ninnum kathukollename
@user-ww5xg3mo9x
@user-ww5xg3mo9x 2 күн бұрын
Mathave ente jeevithathil ipozhulla budhimuttukalellam thirukumaranilude amma enik sadhichu tharane. 🙏🙏🙏
@jeenaantony4283
@jeenaantony4283 3 күн бұрын
പരിശുദ്ധ അമ്മേ..... മാതാവേ..... കുടുംബങ്ങളെ അനുഗ്രഹിക്കണമേ..... അമ്മേ.....
@AJ-cq6mq
@AJ-cq6mq 3 күн бұрын
Amme ente kudimbathe anugrehikkane Ajikkujoly nalkaname
@sunitharenghan7446
@sunitharenghan7446 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ
@tessimathew1793
@tessimathew1793 2 күн бұрын
Amme Mathave Amaline anugugrahikkename
@SherlyChittilapilly
@SherlyChittilapilly 18 сағат бұрын
Amme mathave ente maklude kurukukale azhikaname avark jeevitha margam kanichu kodukaname
@jsdealbeth
@jsdealbeth 2 күн бұрын
ആമേൻ ആമേൻ ആമേൻ
@badriprasadprasad5843
@badriprasadprasad5843 2 күн бұрын
Amme mathave sahaikkaname samrekhikkanane Amen
@user-mw6zd9jv4d
@user-mw6zd9jv4d 3 күн бұрын
Amme matave ante vishwasam vartipikaname. Kudutal japamala chellanulla kripa taraname
@tomyjoseph2901
@tomyjoseph2901 20 сағат бұрын
Thank you Jesus praise the lord Ave Maria amen mye sun exam good reslte Amma my exteamma halp Jesus name
@User123User-dq7gf
@User123User-dq7gf 3 күн бұрын
Amme sherrykku nalla oru vivaham nadakkan anugrahikkane Amme Yeshuve
@sheenajoseph5247
@sheenajoseph5247 3 күн бұрын
ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ
@SOUMYARGRG
@SOUMYARGRG 2 күн бұрын
Amme mathave eniku oru govt joli nalkaname
@asinedelkuvin713
@asinedelkuvin713 2 күн бұрын
Amma please help allthe people in the world.ammapls protect us from all the negative issues.
@user-xk3ws4wn2j
@user-xk3ws4wn2j 3 күн бұрын
എന്റെ അമ്മേ മക്ളുടെ മുഖതുള്ള വെള്ളപാട് മാറ്റി തരണേ അവൾ ഒരു പെൺ കുഞ്ഞു ആണ് അമ്മേ അവളെ ഉപേക്ഷിക്കല്ലേ 😭😭😭🙏🏼🙏🏼🙏🏼🙏🏼❤️❤️❤️
@reenamolchacko1842
@reenamolchacko1842 Сағат бұрын
Ammae mathavae njankalkoru kunjinae nalki anugrahikkanamae
@daisajoseph5232
@daisajoseph5232 Күн бұрын
Amme mathave 🙏🙏🙏
@user-do5yg9yr7h
@user-do5yg9yr7h 3 күн бұрын
Ente mathave Ente molude skin allergy Matty tharaname ❤
@User123User-dq7gf
@User123User-dq7gf 3 күн бұрын
Jintyude Ammakku saukhyam kodukkane ente Amme Yeshuve
@sojamma.appachan
@sojamma.appachan 35 минут бұрын
Yesuva nanni stuthi aarathana
@thresiajoseph5640
@thresiajoseph5640 8 сағат бұрын
Thank Amma
@aarwinsdechu8983
@aarwinsdechu8983 2 күн бұрын
Ammayude pratheekshikaranathinte saahishiyayi aki uyarthane 🙏🙏
@renjithavk4090
@renjithavk4090 Күн бұрын
ആമേൻ
@jinsbabu2661
@jinsbabu2661 2 күн бұрын
mathave enne anugrahikane
DAILY BLESSING 2024 JULY 06/FR.MATHEW VAYALAMANNIL CST
13:53
Sanoop Kanjamala
Рет қаралды 338 М.