സർ താങ്കൾ ഒരു യഥാർത്ഥ ടീച്ചർ കൂടി ആണ് താങ്കളുടെ ഒരു വിദ്ധ്യാർത്ഥിയാണ് ഞാൻ എനിക്ക് ടാപ്പിംഗ് ചെറുതായി മാത്രമേ അറിയാമായിരുന്നു എന്നാൽ താങ്കളുട വീഡിയോ ലൂടെ നന്നായി ടാപ്പിംഗ് പഠിക്കാൻ സാധിച്ചു. ❤ ഒത്തിരി നന്ദിയുണ്ട് സർ മാത്രവുമല്ല മറ്റുള്ള ടാപ്പിംഗ് കാണുമ്പോൾ അതിന്റെ പോരായ്മ മനസാക്കിനും സാധിച്ചു. എല്ലാ വീഡിയോയും വളരെ ഉപകാരമാണ് ദൈവം അനുഗ്രഹിക്കട്ടെ സർ
@rubbertappingwithjoykutty11 ай бұрын
വളരെ സന്തോഷമുണ്ട് എല്ലാവരും പഠിച്ച മിടുക്കനായി കാണാനാണ് എനിക്ക് ആഗ്രഹം.താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@Creative-bb3vd10 ай бұрын
ഞാൻ പുതിയതായി ടാപ്പിംഗ് റബ്ബർ ബോഡിൽ പോയി ഒരു ആഴ്ചയായി ടാപ്പിംഗ് തുടങ്ങിയിട്ട് 450 മരം ഉണ്ട് ദിവസം 225 വെച്ച് വെട്ടും സ്പീട് വളരെ കുറവാണ് വെട്ട് കഴിയാൻ നാലര മണിക്കൂർ എടുക്കും ഞാൻ ശരിക്കും ടാപ്പിംഗ് പഠിച്ചത് സാറിന്റെ വീഡിയോ കണ്ടാണ് റബ്ബർ ബോഡിൽ നിന്ന് സർട്ടിഫിക്കേറ്റ് കിട്ടി എന്നല്ലാതെ കാര്യമായിട്ട് ഒന്നും പഠിക്കാൻ കഴിഞ്ഞില്ല ജ ബോംഗ് കത്തിയിലാണ് പഠിപ്പിച്ചത് നാടൻ കത്തിയിലും ടാപ് ചെയ്യും എനിക്ക് കൂടുതൽ എളുപ്പമായി തോന്നിയത് നാടൻ കത്തിയാന്ന് നല്ല ഉരുണ്ട മരങ്ങളാണെങ്കിൽ ജ ബോംഗ് നല്ലതാ
@smithazworld579311 ай бұрын
Enik sir nte videos ഒരുപാട് ഗുണം ചെയ്തു. 12 വർഷമായി വെട്ടാതെ കിടന്ന് റബ്ബർ സാറിൻറെ വീഡിയോ കണ്ടതിനു ശേഷം ഒരാളെ നിർത്തി വെട്ടാൻ തുടങ്ങി.. എന്നും വെട്ടാതെ രണ്ട് ദിവസത്തിലൊരിക്കൽ വെട്ടാൻ ആണ് തീരുമാനം
@SubeeryousafSubeeryousaf11 ай бұрын
Sar jebon katthiyum nadan katthiyum kittumo ividay palakkad kittukayilla
@johnneseyyan33172 ай бұрын
Avide vannal tapping padikan kazhiyumo
@bibinjose109911 ай бұрын
Thank you Sir. Your videos are really helpful.
@jismonpauly204311 ай бұрын
Sir needil tapping kurichu parayamo
@jayesh29411 ай бұрын
Sir പുകപ്പുര നിർമാണം ഒരു വീഡിയോ ചെയ്യാമോ എന്റെ സ്ഥലം കോട്ടയം ജില്ലാ കടുത്തുരുത്തി അടുത്ത് പെരുവ എനിക്ക് ഒരെണ്ണം നിർമ്മിക്കാനാണ് സിമെന്റ് ഇഷ്ടിക ഉപയോഗിച്ച് നിർമ്മിക്കുന്നതാണോ നല്ലത് എല്ലാകാര്യങ്ങളും ഒന്ന് പറഞ്ഞുതരാമോ Thankyou
@അനിൽ-ഴ3മ11 ай бұрын
സർ.. പന്നി ശല്യം കാരണം അതിരാവിലെ ഉള്ള ടാപ്പിങ് നടന്നില്ല. പക്ഷേ ഞാൻ ഉച്ച കഴിഞ്ഞു ഒരു 3.30 നു ശേഷം ടാപ്പിങ് പരീക്ഷണം നടത്തി. ആദ്യം ഒരു നൂറു മരം.. പക്ഷെ രാവിലെ ഉള്ള വരുമാനം തന്നെ കിട്ടുന്നു.. ഇത് എപ്പോളും പറ്റില്ല. മഴ ഇല്ലാതെ ഉള്ള സമയം ആണങ്കിൽ നല്ലത്.. ഒക്കെ ഒരു ഭാഗ്യം. അത്രേ ഉള്ളൂ.. 🙏
@Adv.SilendranN11 ай бұрын
Sirnodu oru samshayam chodikkan mobile no tharamo
@prabhaprabha37611 ай бұрын
Thank you sir 🎉🎉🎉🎉 സാറിന്റെ ഫ്രണ്ട് ബോംബേ ജയന്തി എക്സപ്രസ് ആണ് . സ്‌ലോവായി കാണിച്ചതു കൊണ്ട് ക്ലിയറായി മനസിലാക്കുവാൻ പറ്റി :😂😂😂😂😂😂 എനിക്കും ഒരു കത്തി വേണം. സാറ് കൊടുത്തിട്ടുള്ള നമ്പറിൽ വിളിക്കണം
@nizarudeena81911 ай бұрын
Sir ഗൂജ് കത്തി വെച്ച് CUT ചെയ്യുന്ന വീഡിയോ കാണാൻ ആഗ്രഹം ഉണ്ട്. ആദ്യ പാനൽ ഏതാണ്, marking, രണ്ടാമത്തെ പാനൽ തുടങ്ങിയവയും ഉണ്ടാവുമല്ലോ.
@crux123ful11 ай бұрын
പട്ടമരപ്പിനുള്ള മരുന്ന് പ്രയോഗം എന്തായി അറിയാൻ താത്പര്യം ഉണ്ട്