സൂപ്പർ റബ്ബർ ടാപ്പിംഗ് ചെയ്യുമ്പോൾ കാലാവസ്ഥ ഒരു ഘടകമാണ് ചെറിയ തണുപ്പുള്ള കാലാവസ്ഥ ഉള്ളപ്പോൾ പാൽ കൂടുതൽ കിട്ടും
@Preman.T6 ай бұрын
ഒരുപാട് വിഡിയോ ഞാൻ കണ്ടിട്ടുണ്ട് അതിൽ വളരെ വ്യക്തമായി നിങ്ങൾ മാത്രമാണ് പറഞ്ഞു തരുന്നത് . ഞാൻ 27 വർഷമായി ഇതുപോലെത്തന്നെയാണ് ടാപ് ചെയ്യുന്നത്
@jamesjoseph2753 Жыл бұрын
വീഡിയോ കണ്ടു. ടാപ്പിംങ് നന്നാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടും. എനിക്ക് തോന്നുന്നത് -അൽപം കറ കുറഞ്ഞാലും മരത്തിന് പരിക്കില്ലാതെ ടാപ് ചെയ്യുന്നതാണ് നല്ലത്. പാൽ പിന്നീട് ഏതാനും ടാപ്പിംങ് ദിനങ്ങൾ കൂട്ടിഎടുത്തോ ഉത്തേജകം നേരിയതോതിൽ ഉപയോഗിച്ചോ മെയ്ക് അപ് ചെയ്യാമല്ലോ. പരിക്കുപറ്റിയാൽ അത് പരിഹരിക്കൽ ഏറെക്കുറെ അസാധ്യമാണ്. - ഒരു ടാപ്പർ സദാ സമയവും ഏകാഗ്രതയിൽ അല്ലല്ലോ ടാപ്പിംങ് ചെയ്യുന്നത്. അതിനാൽ കഴിയുന്നതും പഠിക്കുമ്പോൾ തന്നെ നന്നായി ചെയ്തു പഠിച്ച് ഒരു ശീലമാക്കേണ്ടിവരും. -മരങ്ങളുടെ ഇല പൊഴിയുന്ന കാലങ്ങളിൽ വൃത്തിയായി ടാപ്ചെയ്യുക ഒരു വെല്ലുവിളിയാണ്. കാരണം പഴയ ഒട്ടുപാൽ പറിഞ്ഞുപോരാത്തതിനാൽ ടാപ് ചെയ്യേണ്ട ചാൽ വ്യക്തമായി കാണാൻ പറ്റില്ല. വെയിൽ ഏറ്റ് പട്ട കൂടുതലായി പൊള്ളി തടി തെളിഞ്ഞുവരും. അത്തരം സമയങ്ങളിൽ കത്തി ഒരൽപം കൂടി ചെരിച്ച് പിടിക്കേണ്ടി വരും. -എല്ലാറ്റിനുമുപരി ഇപ്പോഴത്തെ റബ്ബർ വില നിലവാരം വളരെ നിരാശാഭരിതമാണ്. നല്ല വിലകിട്ടിയാൽ എല്ലാം ഭംഗിയായി ചെയ്യാൻ ഉത്സാഹം തോന്നും.താത്പര്യവും ഉണ്ടാകും. Thanks.
@haridasadoor11 ай бұрын
he is really farmer friendly
@AliAkbar-e1j6 ай бұрын
❤
@shanavas789kilimanoor54 ай бұрын
😊😊
@satheesann76993 ай бұрын
👍
@rejikumar629610 ай бұрын
Your presentation is really appreciable. Because it is very Simple and crystal clear.
@abdullakutty8789 Жыл бұрын
ഇന്ന് റബ്ബർ കൃഷിയുടെ പ്രധാന വെല്ലുവിളി ആത്മാർത്ഥ തയും ജോലി നൈപ്പുണ്യവുമുള്ള tappers ന്റെ അഭാവമാണ്....
@prasadpuliyakottuparambil1767 Жыл бұрын
❤️❤️❤️സാർ പൊളിച്ചു 👍🏻👍🏻👍🏻👌👌👌👌👌
@ShanShanavas-ok3cp Жыл бұрын
എനിക്ക് സാറിൻ്റെ ക്ലാസ്സ് ഉപകരാം ചെയ്തു
@sukumarannair35884 ай бұрын
വാൾ എടുത്തവരെല്ലാ വെളിച്ചപ്പാട് എന്ന് പറഞ്ഞപോലെ, കത്തി എടുത്തവർ എല്ലാം ടാപിങ് കാർ എന്ന് ഇപ്പോൾ തോന്നുന്നു.. അവരോട് എന്ത് പറഞ്ഞാലും അവർ സമ്മതിച്ചു തരില്ല... പിന്നെ ഒരു മാർഗം തന്നതാൻ സ്വന്തം മരം വെട്ടുക... നൂറു ശതമാനം താങ്കൾ പറഞ്ഞതും കാണിച്ച മരത്തിന്റെ അവസ്ഥകളും എന്റെ അനുഭവത്തിൽ എന്റെ മരം വെട്ടിയതിൽ ഉണ്ട്...
@martinpd31314 ай бұрын
ചേട്ടാ റബർ കർഷകർക്ക് ഒരു യൂണിയൻ ഉണ്ടാക്കാം
@babup100710 ай бұрын
Very good
@bestsunil57455 күн бұрын
മു നിലൊന്ന് ഭാഗം ടാപ്പ് ചെയ്യുന്നതിനെ കുറിച്ച് സാറിൻ്റെ അഭിപ്രായം എന്താ
@rajeshachuthan97342 ай бұрын
സർ ഞാൻ ഒരു ടാപ്പിങ് കാരനാണ് സാറിന്റെ മിക്ക വിഡിയോസും കാണാറുണ്ട്. ഡേയ്ലി 750-800 മരം ടാപ്പ് ചെയ്യും സാറിന്റെ വിഡിയോകൾ യു ട്യൂബിൽ വരുന്നത് ഒരുപാട് പേർക് പ്രേയോജനം ചെയ്യും
@bijuk9398 Жыл бұрын
താങ്ക്യു സർ
@josethomas7141 Жыл бұрын
സൂപ്പർബ് 😅
@m.s.d2016 Жыл бұрын
സർ ഒരു തോട്ടം പാട്ടത്തിന് എടുക്കുമ്പോൾ ഒരു മരത്തിന് ( തൈ മരങ്ങൾ / പ്രായമായ മരങ്ങൾ) എത്ര രൂപ വച്ച് കൊടുക്കണം ഒരു വർഷത്തിൽ. please reply
@sreejithkv880411 ай бұрын
ഞാൻ ഒരു സീസൺ 100രൂപ ക്ക് ആണ് എടുക്കുന്നത്
@m.s.d201611 ай бұрын
@@sreejithkv8804 Thankyou
@aneeshmathew343310 ай бұрын
Small tree/year 100-150 Medium /yerar 150 - 250 Big tree/ year 250- 300 Sloter 400 - 500 Per year 100 taping.
@akashanandhu44786 ай бұрын
ഞാൻ ഡാപ്പിങ്ങ് ചെയ്യുന്നയാളാണ് താങ്കൾ പറഞ്ഞതാണ് ശെരി ഒന്നാമതായ് കത്തി ഉരുക്കിൽ തീർത്തതായിരിക്കണം കത്തിക്ക് നല്ല പരിവംകിട്ടി ണം കത്തിയുടെ കക്ക് ഒതുക്കുന്നത് കറക്റ്റായിരിക്കണം എന്നാൽ തടിയിൽ പിടിക്കാതെ സുകായ് വെട്ടാം പക്ഷെ ഡാപ്പിങ്ങ് പഠിച്ചിരിക്കണം മരത്തെ കുറിച്ചറിഞ്ഞിരിക്കണം കാലാവസ്ഥ തണുപ്പുള്ളതാണെങ്കിൽ പാൽകുടും
@ajuajmal39414 күн бұрын
പട്ട മാരെപ്പിന് എന്താ എന്താ പ്രതിവിധി
@r.kperuvajeramesh.k7189 Жыл бұрын
Good 👍
@prakashr5514 Жыл бұрын
ഇപ്പോൾ തൈമരം വരെ മുറിച്ചു കൊണ്ട് പോകുന്ന കാലം പിന്നെ എങ്ങനെ ടാപ്പിംങ് തടിയുണ്ടോവില്പനയ്ക് എന്നാണ്
@VishnuoVishnu-c7z26 күн бұрын
Ippo ethrya marathinu kooli
@SanjayPp-wz9nq11 ай бұрын
Sir cheytha maram pinkana kooduthal katt cheythu.
@JijiTa-g6u Жыл бұрын
ടാപ്പിങ് ചെയ്യുമ്പോൾ കത്തി തണ്ണിപ്പട്ടയിൽ തട്ടിയാൽ എങ്ങനെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും?
@anoopak998310 ай бұрын
അടുത്ത ദിവസം ടാപ് ചെയ്യാൻ മരങ്ങളിൽ നോക്കുമ്പോൾ പാല് ഒലിച്ചിരിക്കുന്നതായി കാണാൻ കഴിയും അത് തണ്ണിപട്ട മുറിഞ്ഞിട്ടുണ്ടെന്നു മനസ്സിലാക്കാം ആ ഭാഗം ശ്രദ്ധിച്ചാൽ മതി... വള്ളി പാല് പറിക്കുമ്പോൾ അറിയാൻ കഴിയും ആ ഭാഗം പൊടിക്ക് ഒതുക്കിയാൽ മതി.....
@csnair-i2o9 ай бұрын
നല്ല ഇൻസ്‌ട്രുക്ഷൻ ❤️
@santhoshpjohn Жыл бұрын
ഞങ്ങൾടെ ടാപ്പിംഗ് കാരൻ കുത്തി വെട്ടുന്നില്ല.. Smooth ചെയ്തു ആണ് വിടാറു
@aneeshmathew7004 Жыл бұрын
അതു ഇവിടെ പറയാതെ ആ പുള്ളിയോട് പറയൂ
@santhoshpjohn Жыл бұрын
@@aneeshmathew7004 എല്ലാവരും വലിയ വെട്ടുകാരാ
@LINESTELECOMCORDEDTELEPHONES11 ай бұрын
@@aneeshmathew7004😂
@VijeshVijesh-kq9su Жыл бұрын
സാർ. ഈജബോങ്ങ് കത്തി പണിയുന്ന സ്‌ഥലം ഒന്ന് പറയുമോ
@bijuthoppil1474 Жыл бұрын
ഗുഡ്
@joser8787 Жыл бұрын
Supper
@gireesanp77839 ай бұрын
Super video
@Mathew-ok7qp2 ай бұрын
റബ്ബർ ടാപ്പേർ വേണം
@bennyvarghese42982 ай бұрын
സൂപ്പർ കട്ടിംഗ്
@MpMp-wn2bo12 күн бұрын
👍🏻🎉🎉🎉🎉🎉❤
@pratheepalexander646227 күн бұрын
Thanks
@manichacko33209 ай бұрын
Nic 👍👍
@prabhaprabha376 Жыл бұрын
Thank you sir ❤❤
@SarfudheenParappara Жыл бұрын
പാട്ടത്തിന് റബ്ബർ എടുക്കുന്നയാളാണ് ഞങ്ങൾ ആദ്യം കിട്ടിയ പാൽ ഇപ്പോൾ കിട്ടുന്നില്ല അതിന്റ കാരണംപറഞ്ഞുതരാമോ കാലാവസ്ഥ പ്രശ്നം ആണോ sir
@ajmaljaleel2833 Жыл бұрын
ഇക്കൊല്ലം കാലാവസ്ഥ സാരമായി ബാധിച്ചിടടുണ്ട്
@rubbertappingwithjoykutty Жыл бұрын
റബറിൽ നിന്ന് കൂടുതൽ വേണമെന്ന് വിചാരിച്ചാൽ കുറച്ചു കിട്ടും കുറച്ചു മതിയെന്ന് വിചാരിച്ചാൽ കൂടുതൽ കിട്ടും. ഇടവേള കൊടുത്ത് വേണം ടാപ്പിംഗ് ചെയ്യാൻ
@kunjumonkr4175 Жыл бұрын
കോ ഡ് മു റി ച്ച് ടാ പ്പ് ചെ യു ന്നാ ത് കോ ണ്ട്
@m.s.d2016 Жыл бұрын
താങ്കൾ എത്ര രൂപയാണ് ഒരു മരത്തിന് ഒരു വർഷത്തിൽ പാട്ടത്തിന് കൊടുക്കുന്നത്
@moideenkutty51393 ай бұрын
പാല് മാത്രം വെട്ടിയാൽ പോരാ അതിൻറെ ചുവട്ടിലേക്ക് വളങ്ങൾ ഇട്ടു കൊടുക്കുകയും വേണം
@ShanShanavas-ok3cp Жыл бұрын
ശരിയാണ് sir
@abdurahmanmachingalmanu3153 Жыл бұрын
Sir, ജബോങ് കത്തികൊണ്ട് ടാപ്പ് ചെയ്യുന്നത് കാണിക്കാമോ ., അതുപോലെ ജബോങ് കത്തിക്കൊണ്ട് താഴ്ഭാഗം ടാപ്പ് ചെയ്യുന്ന വീഡിയോ ചെയ്യാമോ.
പുനലൂർ റബ്ബർ ബോർഡ് യിൽ പഠിപ്പിക്കുന്നു ഉണ്ട് ജനുവരി 2 തിയ്യതി പുതിയ ക്ലാസ് തുടങ്ങുന്നു ഉണ്ട്
@thankammalakshmiamma409511 ай бұрын
IUT വേണ്ടതു പോലെ ചെയ്താലല്ലാതെ 2.3 ഇരടിയി വർദ്ധിപ്പിക്കാൻ ഒരിക്കലും കഴിയില്ല പട്ടമരപ്പിനെ പൂർണ്ണമായ യിപ്രതിരോധിക്കാൻ ഒരിക്കലും സാധിക്കയില്ല ഒരിക്കലും !! ഉറപ്പായും!
@tech_no_crat11 ай бұрын
സാറിന്റെ വീടെവിടെയാണ്
@nithinachu481 Жыл бұрын
❤
@nazeemach95846 ай бұрын
Tapping ariyam Work kittanundo
@Mathew-ok7qp2 ай бұрын
I need tapper
@อาชีพอิสระทําทุกอย่างАй бұрын
Stop by and visit!
@SibiVijayan-j5n4 ай бұрын
👍💫
@thankammalakshmiamma409511 ай бұрын
ടാപ്പിംഗിൻ്റെ ദിശയാണു സവ്വപ്രധാനം., മുകളിൽ നിന്നു താഴക്കു മാത്രം നീങ്ങിക്കൊണ്ടിരിക്കുന്ന പാലിനെ മുകളിൽ നിന്നതാഴക്കു തന്നെ വെട്ടുന്നതു പോലെ ഒരു പമ്പര വിഢിത്തം മറ്റൊന്നില്ല എന്നതറിയുക സായ്യിനെ അന്ധമായി പിൻ തുടരുന്ന അടിമത്തമനോഭാവം ഇനിയെങ്കിലും അവസാനിപ്പിക്കുക അപമാനകരം ആണത് ലജ്ജാവഹവും
@shibumanakuzhi Жыл бұрын
വില ഇല്ലാത്ത റബറിന് എന്ത് ടാപ്പിംഗ്
@babugeevarghese3 ай бұрын
Ok
@sibyabraham7615 Жыл бұрын
Sir video clear akunilla
@sijojoseph918510 ай бұрын
സാറിന്റെ നമ്പർ ഒന്ന് തരാമോ
@petanisukses_garden Жыл бұрын
रबर टैपिंग गतिविधि देखकर बहुत खुशी हुई
@rejikumar629610 ай бұрын
യാതൊരു ആത്മാര്‍ത്ഥതയും ഇല്ലാത്ത tappers ആണ് 99.9%. ഇടത്തരം കര്‍ഷകര്‍ ഈ കാര്യത്തില്‍ വളരെയധികം വിഷമത്തിലായി. എന്തു ചെയ്യാം.
@thankachan-yp1sm24 күн бұрын
താങ്കൾക്ക് ടാപ്പിങ് ചെയ്തു കൂടേ
@MansoorBabuV-lg7rl4 күн бұрын
ഒരു 350 400..മരം ഒക്കെ വെട്ടുകയാണെങ്കിൽ ഈ പറയുന്നതൊക്കെ നടക്കും.. 600ഉം 800 മരം വെട്ടുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും..
@Jinesh.kJinesh.k9 ай бұрын
നാടൻ മരം ഒന്ന് വെട്ടിക്കാണിക്കോ.105. അല്ല
@ரத்தசரித்திரங்கள்4 ай бұрын
Tell me the color with the thanni band, bro, you know that first😂😂😂😂
@sunnymathew9209 Жыл бұрын
ഇതൊന്നും ടാപ്പിംഗ് കാരല്ല ,അതു കാണുമ്പോൾ അറിയാം.😂😂😂