Arjun | അര്‍ജുൻ രക്ഷാദൗത്യം Shirur

  Рет қаралды 55,360

Secret Agent

Secret Agent

Күн бұрын

Пікірлер: 149
@PkzTalksVlogs
@PkzTalksVlogs Ай бұрын
Broo.. ഇത് തന്നെയായിരിക്കും സത്യാവസ്ഥ.. ഇത്രയും വലിയ പുഴയിലേക്ക് ഇത്രയും വീതി ഉള്ള പുഴയിലേക്ക് അത്രയും മണ്ണ് വന്നാലൊന്നും ഇക്കരെയിലേക്ക് വെള്ളം കേറില്ല.. Blast ആയപ്പോൾ വെള്ളം അടിച്ചു കേറി വന്നു.. സുനാമി പോലെ..വണ്ടിയെ ചിലപ്പോൾ മണ്ണ് തള്ളി വന്നിരിക്കാം.. Blast സംഭവിച്ചപ്പോൾ ആഴങ്ങളിലേക്ക് ലോറി പോയിരിക്കാം..പിന്നെ നാട്ടില് പണിക്കാര് മഴ നനയാതിരിക്കാൻ കവറിൽ ഫോൺ പൊതിയുന്ന ഒരു ഏർപ്പാട് ഉണ്ട്.. അത് പോലെ അർജുൻ ചെയ്തിരിക്കുമോ എന്ന് അറിയത്തില്ല.. അങ്ങനെ കവറിൽ പൊതിഞ്ഞാൽ മഴ നനയില്ല.. ഒരു പരിധിവരെ കുറച്ച് സമയത്തിന് പുഴയിൽ വീണാലും വെള്ളം കയറില്ല... എല്ലാം ഊഹാബോഹം മാത്രം..
@FRQ.lovebeal
@FRQ.lovebeal Ай бұрын
*ജീവനോടായോ അല്ലാതെയോ body കിട്ടിരുന്നു എങ്കിൽ 💔വീട്ടുകാരെ കാത്തിരിപ്പ് അവസാനിച്ചേനെ*
@iluvinatti
@iluvinatti Ай бұрын
Waiting for Arjun's comeback🔥🏴‍☠️
@nearlyeverything2047
@nearlyeverything2047 Ай бұрын
പാവം കടലിൽ ഒലിച്ച് പോയിട്ടുണ്ടാകും😢 കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു😢
@Vadakara007
@Vadakara007 Ай бұрын
അവിടെ ടാങ്കർ ഉണ്ടായിരുന്നു എന്നല്ലേ പറയുന്നത്.. പോരാത്തതിന് ചായ കട ചായ കട എന്നു എന്റെ മനസ്സിൽ കേൾക്കുന്നു.. അങ്ങനെ ആണേൽ മണ്ണിടിച്ചാൽ നടന്നപ്പോ അവിടെ ടാങ്കറിന്റെ മുകളിൽ കൂറ്റൻ കല്ല് വീണു ടാങ്കർ ലീക്കായി കാണും.. ഒരു പക്ഷേ ആ കല്ല് ഇരുമ്പിൽ തട്ടി തീപിടിചത് അല്ലാ എങ്കിൽ ലീക്കായ ഉടനെ ചായ പീടിക വഴി തീ കാരണം തീ പിടിച്ചത്.. അതായിരിക്കും ഉഗ്ര ശബ്ദം അവിടെ ഉള്ളവർ കേട്ടത്.. അങ്ങനെ അതിന്റെ ഫോഴ്സിൽ ആയിരിക്കും എതിരെ ഉള്ള വീടിലെക്കൊക്കെ വെള്ളം അടിച്ച് കേറിയത്..ഒരു പക്ഷേ പുഴയിൽ മണ്ണ് വീണിട്ടുണ്ടല്ലോ അതിൽ പൂണ്ട വണ്ടിയുടെ അവശിഷ്ടം കാണും .. എല്ലാവരും ലോറിയെ മാത്രം നോക്കാതെ ഞാൻ പറഞ്ഞ പോലെ ലോറിയുടെ അവശിഷ്ടം ഉണ്ടെന്നും നോക്കണം.. ഞങ്ങളുടെ ഒക്കെ പ്രാർത്ഥന എന്നും പറ്റാതെ തിരികെ എത്തട്ടെ എന്നാണ്.!🤲
@sreelekshmissreekutty2964
@sreelekshmissreekutty2964 Ай бұрын
Karnataka govt ന്റെ അനാസ്ഥയാണ് എല്ലാത്തിനും കാരണം എത്രയും പെട്ടെന്ന് തന്നെ അർജുൻ തിരിച്ചുവരട്ടെ🙏🙏🙏🙏
@Yayee175
@Yayee175 Ай бұрын
1 st : avidathe evidenkilum cctv undenkil ath check cheyanm .. ethra vandii athilude kadanu ppoiii , time enokee .. athile poya eathklmm vandil dash cam undenkl check cheyanm Ntheklmm ore idea kitule .. ( arjun n ore apakadavum sambavikalle evidenklm safe ayi undavane enne iluu ..) 2 nd : vellathilanekl phn egna ring chyethu . Vandi start chyan sremichille . 3rd : may B ee ore sambavathine thottu munee ithinde oke ocha kettite arajun vandi odich pooitundkloo .. Ithu vere ayii ore thundum labichillalooo ...
@sasilal_sasidharan7815
@sasilal_sasidharan7815 Ай бұрын
ഈ വീഡിയോ കൊള്ളാം ബ്രോ... ഒരു ന്യൂസ്‌ ചാനലും ഈ ഒരു സൈഡ് പറഞ്ഞിട്ടില്ല.. ഗുഡ് വർക്ക്‌ 👍🏼
@hisham4214
@hisham4214 Ай бұрын
Karnataka police and govt👎👎
@Achu804
@Achu804 Ай бұрын
എന്തൊരു കാത്തിരിപ്പാണ് 😔ഇത്
@SanthammaKitchen
@SanthammaKitchen Ай бұрын
ദൈവമേ😢 മകനെ ജീവനോടെ കിട്ടിയാൽ മതിയായി രുന്നു എല്ലാവരും പ്രാർത്ഥിക്കണം🙏
@anaghapremaraj9140
@anaghapremaraj9140 Ай бұрын
Sai chetta Arjun ente neighbour aan... chettane thonniyath pole onnum nadakkaathirikkattee..... Ellaarkkum ipozhum hope ndd....Hope for the best 🙏
@salahukts
@salahukts Ай бұрын
സായി അപ്പോൾ എങ്ങനെയാണ് മൂന്നാം ദിവസം ഫോൺ ഓൺ. ആയതും. വാഹനം ഓണാക്കാൻ ശ്രമിച്ചതും അങ്ങനെയും ഒരു സംസാരം ഉണ്ടല്ലോ.
@Ayush-uw7eb
@Ayush-uw7eb Ай бұрын
ആ ടാങ്കർ കണ്ടെത്തി 👍🏻
@VishnuVavaprasad
@VishnuVavaprasad Ай бұрын
ഡ്രൈവർസ് സൗണ്ട് കേട്ട ടൈം ടാങ്കർ റിവർ ൻ്റെ സെൻ്ററിൽ ഉണ്ട്.. ഒരിക്കലും ഈ സൗണ്ട് മണ്ണ് ഇടിഞ്ഞിട്ടാണെങ്കിൽ അതേ സമയം ടാങ്കർ റിവർ ൻ്റെ സെൻ്ററിൽ വരൻ ചാൻസ് ഇല്ല.. അത് അവിടെ എത്താൻ കുറച്ച് ടൈം എങ്കിലും എടുക്കില്ലേ... So.. സൗണ്ട് ടാങ്കർ ബ്ലാസ്റ് അയത് തന്നെ ആവാൻ ആണ് ചാൻസ്
@stebin_biju
@stebin_biju Ай бұрын
That’s a valid point 💯
@nidheeshchinna7509
@nidheeshchinna7509 Ай бұрын
മണ്ണ് ഇടിയുബോ ഓടി രക്ഷപെടാൻ നോക്കിട്ട് ഉണ്ടാകും അർജുൻ മണ്ണിനു അടിയിൽ ഉണ്ടാകും അതായിരിക്കും ഫോൺ ring ചെയ്തത് വണ്ടി നദിയിലും ഉണ്ടാകും
@user-rb3hd8yu3j
@user-rb3hd8yu3j Ай бұрын
Great efforts ..Worth appreciation @secretagent ...iam sure the so call3d frontline media and rescue authorities are aware of your findings and make the reqd efforts in that direction .
@AkashMurali-kz8cc
@AkashMurali-kz8cc Ай бұрын
കടൽ മച്ചാൻ്റെ വീഡിയോ എവിടെ ബ്രോ... അതിടാൻ നട്ടെല്ല് ഇല്ലേ ഇനി...
@thelifeofsaji96
@thelifeofsaji96 Ай бұрын
സായ് ബ്രോ ❤️🔥🔥പറഞ്ഞതിനോട് 100% യോജിക്കുന്നു
@Niranjan_shibu
@Niranjan_shibu Ай бұрын
Bro ith instel idamo njangal ellarum officialsine mention cheyam angane enkilum avr ariyate....
@Faizy_kkl_1m
@Faizy_kkl_1m Ай бұрын
Really appreciate your effort bro ❤
@SecretAgentX
@SecretAgentX Ай бұрын
☺️
@abhaijith9258
@abhaijith9258 Ай бұрын
Good bro. There is a possibility like you said. However, this river water is not still right. So, in such a fast-moving water stream, when an obstruction of soil is coming (upto the mid of river) there will be such a big impact at the other side.
@sejalb6795
@sejalb6795 Ай бұрын
Athipo pand oru Malaysian വിമാനം miss ayath orma indo , athile 300 yarhra karde address illa ithvare. Ath ee Chinese defence um American defense um thammil ulla ntho kali ayirunnu. Avar kanathe povanam enn vichrichath kond ath disappear aayi
@rahulkr3717
@rahulkr3717 Ай бұрын
അപ്പോ വണ്ടി എങ്ങനെ സ്റ്റാർട്ട് ആയി 😢⚠️ ഫോൺ എങ്ങനെ റിങ് ചെയ്തു 😢
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*waiting for arjun's comeback🔥*
@user-mw6gh7rg9w
@user-mw6gh7rg9w Ай бұрын
20അടി തയ്ച്ചയുള്ള പുഴയിൽ 30ടൺ താടിയും പൊങ്ങി നിൽക്കേണ്ടതല്ലേ 7 ടൺ വരാനുള്ള ലോറി 12വീലിൽ എയർ നിറച്ചിട്ടുള്ള ലോറി മുകളിൽ പൊങ്ങി നിൽക്കേണ്ടതാണ് ഒഴുക്കുള്ള പുഴയിൽ ലോറിക്ക് മുകളിൽ മണ്ണുണ്ടെകിൽ ആ മണ്ണിനെ ഇളക്കി മാറ്റി ലോറി പൊങ്ങേടതല്ലേ
@muhammedrashid3048
@muhammedrashid3048 Ай бұрын
Blast nadannal eggane pittethivasam mobile ring cheyyum
@sahla2177
@sahla2177 Ай бұрын
Great work sai bro
@user-mw6gh7rg9w
@user-mw6gh7rg9w Ай бұрын
പൊട്ടിയിട്ടുണ്ടെങ്കിൽ ലോറിയിൽ ഉണ്ടായിരുന്ന 300 ഇൽ അധികം താടികഷണങ്ങൾ പുഴയിൽ ഒഴുകി നടന്നേനെ
@Black.879
@Black.879 Ай бұрын
Sai bro ❤... I'm from Karnataka, pakshe njan malayali, I know very well Kannada ❤...
@draculagaming4975
@draculagaming4975 Ай бұрын
Incase blast nadannitundel avide ulla manno enthelum chemical test ne ayachal blast aayathinte contents retrieve cheyyan pattille
@ajmalcherooth
@ajmalcherooth Ай бұрын
You said well 😵... ഒന്നും സംഭവിക്കാതിരിക്കട്ടെ 😢
@sadiq125india
@sadiq125india Ай бұрын
കടയുടെ അവശിഷ്ടങ്ങൾ ഉള്ളിടത് ട്രക്ക്കും ഉണ്ടാക്കും 😔
@rafikottakkal1042
@rafikottakkal1042 Ай бұрын
ഇപ്പൊ മലയാളിപ്രവർത്തകർ എല്ലാരും പിൻവാങ്ങണം എന്ന് kA police 🙁 ഒരു ടാങ്കർ കിലോമീറ്റർ അകലെ നിന്ന് കിട്ടി ആ സ്തിതിക്ക് പുഴയിൽ രൂപപ്പെട്ട മണ്ണിന്റെ കൂനയിൽ ഉണ്ടാകുമോ? അതോ വേറെ എവിടെക്കെങ്കിലും ഒഴുകി നീങ്ങിയിട്ടുണ്ടാകുമോ 😢
@shilla__the__mist
@shilla__the__mist Ай бұрын
Sai bro very good information
@nabeelthottathil
@nabeelthottathil Ай бұрын
Mr സായ്, ഇവിടെ കെടന്നു ഡയലോഗ് വിടാണ്ട്, അവിടെ പോയി നിന്നെക്കൊണ്ട് പറ്റുന്നത് ചെയ്യൂ.... നീ വെറും കണ്ണാപ്പി അല്ല... ഏജന്റ് സായി ആണെന്ന് തെളിയിക്കൂ... ഗ്രൗണ്ടിൽ ഇറങ്ങി കളിക്കൂ... Help them to get them.... #agentsai #shiroorincident Naatukaare ari kore thinnathalle 🙌🏾
@alone1637
@alone1637 Ай бұрын
ഇന്ന് ഫുൾ പവർ ആണല്ലോ സായി, കീപ്പ് ഗോയിങ്🤍🤍🤍✌️👌💯👍
@sinanpsjs
@sinanpsjs Ай бұрын
Bro ee blast aaya news onn avidethe reporter tv or any other channelsine contact cheyth parayan kayinjal nannayirunnu 👍🏻
@rahularangot92
@rahularangot92 Ай бұрын
പുഴയുടെ 10km ഒഴുക്കിന്റെ ദിശയിലെ നദി തീരത്തിത്തെ വീടുകൾ, സ്ഥാപനം, അതുപോലെ മരത്തടികൾ പൊക്കിയെടുക്കുന്ന തൊഴിലാളികൾ അവരോട് ആദ്യം അന്വേഷണം നടത്തണം.. അഴി പ്രദേശത്തുള്ള മത്സ്യ തൊഴിലാളികളോടും മില്ല് തടികൾ ഒഴുകി വന്നത് അന്വേഷിക്കണം
@MariaMichael-n3q
@MariaMichael-n3q Ай бұрын
Well said
@recipebook1730
@recipebook1730 Ай бұрын
avar parayunnadh correct💯 rescue cheyyunnadh very slow
@namsheernamshi6635
@namsheernamshi6635 Ай бұрын
Bro clear agi helideera thankyou Yogesh bro
@azizksrgd
@azizksrgd Ай бұрын
വെള്ളത്തിൽ വീഴുമ്പോൾ ഭയങ്കര ശബ്ദം കേട്ടു എന്ന് പറയുന്നേ കേട്ടിട്ടുണ്ട്
@johnv.p4028
@johnv.p4028 Ай бұрын
Respect ❤
@alone1637
@alone1637 Ай бұрын
ബിഗ് ബോസിന് ശേഷം ആദ്യമായി സായി വീണ്ടും തിരിച്ചു വന്നു ✌️👍
@sandhyamohanan1391
@sandhyamohanan1391 Ай бұрын
Lorry landslide pressureil park chaiydha opposite sideil river sideil undagum..avida annu edhuvara mannu jcb kondu yittadhu..
@dheerajamenon1412
@dheerajamenon1412 Ай бұрын
Tanker was retrieved a while back. nothing blasted like that
@antoalappatt4826
@antoalappatt4826 Ай бұрын
Good work sai 👍
@ot7_reaction_139
@ot7_reaction_139 Ай бұрын
I think ee paranjapole blast sure ayitum indayindavm bt aa truck blast maybe ayindavilan vishvasikunu maybe adhu evdelum thangi nikindavm😢
@jishnu8146
@jishnu8146 Ай бұрын
Brother good findings 👍blasting ne kurich alojichilla njan . Pakshe ente oru prediction prakaram Lori river sidel und . 1) phone ring cheythu riveril ring cheyyilla ( pakshe phone Manninte Adiyil aanu enkil ring cheyyum karayil or river side ) 2) Lori vellathinte Adiyil aanu enkil Lori engne restart aavum ? Athe pole blastingl Lori pettu poyenkil restart aakilla pinne blastnu munne aano Lori restart aayth ?? . oru exception koodi und riveril kanunna 26 adi uyaram ulla Mannite koonayil Lori pettu poyal may be restart aakum . Eni blasting nadannittundenkil onnum cheyyan pattula bro . Any way good findings bro 👍👍
@abhijeetaji8546
@abhijeetaji8546 Ай бұрын
Nice video
@archanavijayan2980
@archanavijayan2980 Ай бұрын
എനിക്കും തോന്നുന്നത് അർജുൻ ഏട്ടനും വണ്ടിയും നദിയുടെ അടിയിൽ ഉണ്ടാകും എന്നാണ് 😰ഇടിഞ്ഞു വരുന്ന മണ്ണിന്റെയും കല്ലിന്റെയും ശക്തി നമ്മൾക്ക് പ്രെഡിക്ട് ചെയ്യാൻ കഴിയുന്നതിനേക്കാൾ അപ്പുറം ആണ് സായി ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ആണ് ഇതിന്റെ വ്യാപ്തി മനസ്സിൽ ആയതു phone ring ശെരിക്കും ചെയ്‌തോന് കൂടെ ഒന്ന് അന്വേഷിക്കു ചേട്ടാ എനി വീട്ടുകാര് പെട്ടന്നു തിരച്ചിൽ നടത്താൻ കള്ളം പറഞ്ഞത് anonnum അറിയില്ല 😒
@pradeepmnaie1736
@pradeepmnaie1736 Ай бұрын
nice presentation
@nimiljohn
@nimiljohn Ай бұрын
GOOD INFORMATION HOPE EVERYONE SEE'S THIS..
@amalvv9903
@amalvv9903 Ай бұрын
Super sai👍
@pravijabalanandan5145
@pravijabalanandan5145 Ай бұрын
Sai bro is back❤❤❤❤
@recipebook1730
@recipebook1730 Ай бұрын
Yogesh parayunna prakaram: tea shop nadathunna 4 memersnde body kittitund,tanker lorry 2 members body kittitund
@abhiramivyshak6831
@abhiramivyshak6831 Ай бұрын
Angane blast cheythirunnel oru piece enkilum load aaya marakashnam kaanande chetta oru doubt aanu
@MrHum335
@MrHum335 Ай бұрын
മണ്ണ് ചെളി രൂപത്തിൽ ആണെങ്കിൽ വണ്ടി യും കൊണ്ട് പുഴയിലേക്ക് പോയിട്ടുണ്ടാവും ഈ സംഭവം നടക്കുമ്പോൾ അർജുൻ വണ്ടിയിൽ ഉണ്ടായിരുന്നു എന്ന് ഉറപ്പിക്കാൻ കഴിയില്ലല്ലോ ചായ കുടിക്കാനോ മറ്റോ ഇറങ്ങിയിരുന്നെങ്കിലോ? അല്ലെങ്കിൽ മണ്ണ് വരുന്ന കണ്ട് രക്ഷപെടാൻ ഡോർ തുറന്ന് ഓടാൻ ശ്രമിച്ചിട്ടുണ്ട് എങ്കിലോ?അത്രയും ലോഡ് ഉള്ള വണ്ടി എന്തായാലും സ്റ്റാർട്ട്‌ ആക്കി മുൻപോട്ട് പോകാൻ സാധ്യത ഇല്ല അത് കൊണ്ട് ഡോർ തുറന്ന് പുറത്ത് ഇറങ്ങിയിട്ടുണ്ടാവണം
@shilla__the__mist
@shilla__the__mist Ай бұрын
14: 25 പക്ഷെ അതിന് ശേഷവും gps signal road sidil alle അത് എങ്ങനെ സംഭവിക്കും 🤔 പിന്നെ ഫോൺ റിങ് അടിച്ചില്ലേ!!!!!
@manus3705
@manus3705 Ай бұрын
@secretsgent superb analysis
@GVishnuPrabhaAA
@GVishnuPrabhaAA Ай бұрын
100 shathamaanam possiblity ullath aanu valiya shabdam kettu enu parayannu chilapol blast aayirikkam
@nisarkadavathur
@nisarkadavathur Ай бұрын
സ്ഫോടനം നടന്നിട്ടുണ്ടെങ്കിൽ ശബ്ദത്തോട് ഒപ്പം ലൈറ്റും ഉണ്ടാവില്ലേ അങ്ങനെ അവിടെ ഉള്ള ലോക്കൽസ് ആരും പറയുന്നത് കേട്ടില്ലല്ലോ
@Trader_Lust
@Trader_Lust Ай бұрын
Great investigation bro 🔥🔥
@shilla__the__mist
@shilla__the__mist Ай бұрын
Good job
@ashaas122
@ashaas122 Ай бұрын
Appo Enthenkilum parts enkilum kitulea
@user-rb3hd8yu3j
@user-rb3hd8yu3j Ай бұрын
Bro tanker kittiyallo ..so blast might be not correct
@SecretAgentX
@SecretAgentX Ай бұрын
One tanker where is the other one collector told 3 or 4 and the eye witness is telling about the blast
@abhinavpdas9573
@abhinavpdas9573 Ай бұрын
👏🏻👏🏻
@rajitdamodar1636
@rajitdamodar1636 Ай бұрын
Yes
@AjmalIqbal4u
@AjmalIqbal4u Ай бұрын
Arjun ഉറങ്ങുക ആണെങ്കിൽ (as per witness)ഫോൺ കയ്യിൽ ഉണ്ടാകണം. After 2 days വരെ Arjun ൻ്റെ ഫോൺ റിംഗ് ചെയ്തിട്ട് ഉണ്ടെങ്കിൽ blast ൽ പെടാനുള്ള chance ഇല്ല എന്ന് അനുമാനിക്കാം
@SecretAgentX
@SecretAgentX Ай бұрын
Brother phone therichu land il Veenathu akan chance ile ?
@oryx8207
@oryx8207 Ай бұрын
ഫോൺ വണ്ടിയിൽ നിന്നു എങ്ങും പോവില്ല ഉറങ്ങുമ്പോൾ ഫുൾ സേഫ് ആയി ഡോർ വിന്ഡോ ഒക്കേം അടച്ചു അല്ലെ ഉറങ്ങുക?
@user-om8ku7gr6o
@user-om8ku7gr6o Ай бұрын
ചേട്ടാ ചേട്ടന്റെ ഈ oru നിഗമനം എത്രയും പെട്ടന്ന് ഉദ്യോഗസ്ഥരെ അറിക്കണം plzz😔
@viking5457
@viking5457 Ай бұрын
satelite image kittiya ellam manasilaavum
@AGMi777
@AGMi777 Ай бұрын
ടാങ്കർ ലോറിയും അർജുന്റെ ലോറിയും മണ്ണും കല്ലും എല്ലാം കൂടി പുഴയിൽ വീണപ്പോൾ വെള്ളം കയറി വീട് പോയതാവാം. ഈ രണ്ടു ലോറി വീണ sound ആയിരിക്കും നാട്ടുകാർ കേട്ടതും.
@Mr-TKDU
@Mr-TKDU Ай бұрын
അപ്പൊ എങ്ങിനെ engine സ്റ്റാർട്ട്‌ ആയി??? എങ്ങനെ ഫോൺ ring ചെയ്തു???
@archanavijayan2980
@archanavijayan2980 Ай бұрын
എൻജിൻ സ്റ്റാർട്ട്‌ ആയിട്ടില്ല അത് fake news ആണെന് വണ്ടിടെ ഓണർ പറഞ്ഞു phone ചിലപ്പോൾ തെറിച്ചു ലാൻഡിൽ വീണു കാണും
@Zoozi1111
@Zoozi1111 Ай бұрын
♦️♦️പുഴയുടെ അവിടെ ചായക്കടയുടെ അടുത്ത് മണ്ണിന്റെ ഇടയിൽ പെട്ടിട്ടുണ്ടാവാം.. അതായിരിക്കും ഫോൺ റിങ് ചെയ്തത്,സിഗ്നൽ കാണിക്കുന്നത് ♦️♦️
@user-kg4iq4zn4j
@user-kg4iq4zn4j Ай бұрын
Sai paranjapole blasting nadannitundavanam nnanu enikum thonnunnathu.orupadu chodyangal manassiloode odikondirikunnu.inn enkilum arjune kittumennu karuthiyatha. Innum nadannilla..ippo ella pratheekshayum nashtapetappo entho vallatha vishamam.manassil arjun um kure chodyangalum mathram.😢😢😢 🙏🙏🙏🙏
@sidh8056
@sidh8056 Ай бұрын
Sai👍👍
@user-nx8op7dq1h
@user-nx8op7dq1h Ай бұрын
Great work sai bro❤
@user-fz5ew6zt9w
@user-fz5ew6zt9w Ай бұрын
Where is woods
@Niranjan_shibu
@Niranjan_shibu Ай бұрын
Bro k avidei chennu onu serious ayitt karyangal nokarnillee...
@sreerajsr2285
@sreerajsr2285 Ай бұрын
Good information sai
@MarcoFF-td8pt
@MarcoFF-td8pt Ай бұрын
I think vandi aa river sideill ind
@manunair6004
@manunair6004 Ай бұрын
Well said it Sai bro👍
@aadhilmuhammeda669
@aadhilmuhammeda669 Ай бұрын
Tanger load onde enkilay munguu illankil vellathil pongi kidakum 🤞
@kenzoff5116
@kenzoff5116 Ай бұрын
Good findings👍🏻
@atheist_814
@atheist_814 Ай бұрын
@user-im9xu1fe7u
@user-im9xu1fe7u Ай бұрын
Great saiii
@neethinisreejith9698
@neethinisreejith9698 Ай бұрын
First comment
@Drive1995
@Drive1995 Ай бұрын
mobile off aaya location cyber cell vazhi nokkikkudee
@Nyshuzz14
@Nyshuzz14 Ай бұрын
Karnataka govt waste🤡👎👎. From Karnataka.
@Declan412
@Declan412 Ай бұрын
Good work👍🏻
@akhilta711
@akhilta711 Ай бұрын
👍👍👍
@MarcoFF-td8pt
@MarcoFF-td8pt Ай бұрын
Allagi blast ayirikila arjunte vandi ithrom load ind 10ton somthing ith Vann venalu aa oru effect indavum
@basilshanto
@basilshanto Ай бұрын
parayunath sheriyannenn tonnannu
@netuser3013
@netuser3013 Ай бұрын
Phone ring mathram oru ashwasam..
@ashishjoseph4211
@ashishjoseph4211 Ай бұрын
Great efforts bro
@AGMi777
@AGMi777 Ай бұрын
ടാങ്കർ ബ്ലാസ്റ്റ് ആയാൽ മീൻ ഒക്കെ ചത്തു പൊങ്ങില്ലേ
@mr.ngtive8949
@mr.ngtive8949 Ай бұрын
👍
@sree-is5tq
@sree-is5tq Ай бұрын
Blaster anenkil phone engana ring akunathuu🙄
Maneesha KS Bigg Boss Interview with Ajin
23:19
Secret Agent
Рет қаралды 14 М.
Vinayakan Arrested…. | Nivin Pauly | Mukesh
16:31
Secret Agent
Рет қаралды 59 М.
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Rishi Mudiyan Marriage Commentsss
9:41
Secret Agent
Рет қаралды 5 М.
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
Ozy Talkies
Рет қаралды 593 М.
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН