Arjun | ഒരു പെട്രോൾ ടാങ്കർ പൊട്ടി തെറിച്ചോ ❓|

  Рет қаралды 4,221

UsualPsycho

UsualPsycho

Күн бұрын

#arjunnewsmalayalam #karnataka #karanatakanews #landslide #karnatakalandslide #arjun #karnatakaarjunissue #arjunlandslideissue #kozhikode #manoramaonline #manoramanews #mathrubhuminews #24news #viralvideo #viralnewstoday #arjunnewsmalayalamlive #arjunnewskarnataka #landslideinkarnataka #landslidevideos #usualpsycho
Arjun | ഒരു പെട്രോൾ ടാങ്കർ പൊട്ടി തെറിച്ചോ ❓| #arjun #savearjun #shirurnews #shirur

Пікірлер: 118
@anjuanil9814
@anjuanil9814 Ай бұрын
ഓരോ നിമിഷവും നീറി നീറി മരിക്കുന്ന വീട്ടുകാരുടെ അവസ്ഥ .. ദൈവമേ എത്രയും പെട്ടെന്ന്‌ ഇതൊന്ന് കഴിഞ്ഞിരുന്നു എങ്കിൽ😢😢
@UsualPsycho
@UsualPsycho Ай бұрын
🙏
@yusrasvlog
@yusrasvlog Ай бұрын
ഓരോരുത്തർക്കും ഓരോ സംശയങ്ങൾ guyzz... അദെ ഈ bro പറഞ്ഞുള്ളു... എനിക്കും തോന്നി ഓരോ സംശയങ്ങൾ... അർജുൻ തിരിച്ചു വരും
@UsualPsycho
@UsualPsycho Ай бұрын
❤️🙏
@MayaMaya-ec8lc
@MayaMaya-ec8lc Ай бұрын
സത്യത്തിൽ നമ്മടെ കേരളം പോലെ മനുഷ്യന് വില കൊടുക്കുന്ന ഒര് നാട് വേറെ ഇല്ല.. ഗുജറാത്തിൽ ഒക്കെ മരിച്ചു കഴിഞ്ഞാൽ കുടുബത്തിൽ ആര് ആയാലും ആ ബോഡി ആ വിട്ടിൽ വെക്കാൻ പോലും അവർക്കു ഇഷ്ടം അല്ല..10മിനിറ്റ് അതിൽ കൂടുതൽ ഇല്ല. ആരും body കാണാൻ ചെല്ലണം എന്ന് ഇല്ല.. പിറ്റേ ദിവസം പോയി ഇരിക്കണം അരമണിക്കൂർ ഒര് മണിക്കൂർ അവരവരുടെ ഇഷ്ടം... കർണാടക വെറും കേട്ട നാട് കുറേ നാളുകൾ ഉണ്ടായിരുന്നു ആ നാട്ടിൽ... അർജുൻ പാവം 😢😢😢😢അവിടുത്തെ പോലീസിനെ ഒന്നിനും കൊള്ളില്ല ആരെ കൊണ്ടും ഒന്നും പറയാനും ചെയ്യാനും സമ്മതിക്കില്ല... എന്തെങ്കിലും കണ്ടുപിടിക്കണം നമ്മടെ അനിയൻ എന്തിയെ എന്ന് അറിയണം എന്ന് ഉണ്ടെങ്കിൽ നമ്മടെ ആൾക്കാര് തന്നെ പോകണം. ആ കണ്ണട വാഴകൾ അവിടെ നിന്നും ഒന്ന് മാറി പോയിരുന്നു എങ്കിൽ കേരളത്തിൽ ഉള്ളവർ കണ്ടു പിടിയ്ക്കും. കൃഷ്ണാ എവിടെ എങ്കിലും ഒര് കച്ചി തുരുമ്പ് എങ്കിലും ഇട്ടു കൊടുക്കണേ ഞങ്ങളുടെ കുട്ടിക്ക് 🙏🙏🙏🙏അതെ ഉള്ളൂ പ്രതിക്ഷ ഇനിയും 🙏🙏🙏
@UsualPsycho
@UsualPsycho Ай бұрын
🙏❤️🙏
@Gba101gba
@Gba101gba Ай бұрын
​@@UsualPsychoആര് പറഞ്ഞു 😂😂കവളപാറ മണ്ണിടിച്ചിൽ 11 പേര് ബോഡി പോലും കിട്ടിയില്ല
@achuromeo4190
@achuromeo4190 Ай бұрын
താങ്കൾ ഒരു മലയാളി ആയതുകൊണ്ടാണ് ഇത്രയും ബുദ്ധിപരമായും മനുഷ്യത്വപരമായും ചിന്തിച്ചത്. May God bless you.
@UsualPsycho
@UsualPsycho Ай бұрын
🙏🙏
@sushmithagupta1420
@sushmithagupta1420 Ай бұрын
So sad to see this 😢😢😢😢.. very bad govt karnataka….
@UsualPsycho
@UsualPsycho Ай бұрын
😒😒
@sindhuroy5671
@sindhuroy5671 Ай бұрын
നിങ്ങൾ പറഞ്ഞ സംശയം, ഇങ്ങനെയും ആകാം ഇത് ആരും ചിന്തിക്കുന്നില്ല, പറഞ്ഞു കേൾക്കുന്നുമില്ല 😭ഇത്രയും ദിവസം ആകുമ്പോൾ ഒരു പേടി ഉണ്ട് 😭എന്നാലും അവൻ തിരികെ വരാൻ പ്രാർത്ഥിക്കുന്നു 😭😭
@UsualPsycho
@UsualPsycho Ай бұрын
സത്യം 🙏 അവൻ തിരികെ വരാൻ ആയി പ്രാർത്ഥിക്കാം 🙏
@JasnaShini
@JasnaShini Ай бұрын
ഇയാൾ പറഞ്ഞപോലെ അർജുൻ തിരിച്ചു വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
@Cinemakallan
@Cinemakallan Ай бұрын
@@JasnaShini athe,aaa pavam thiriche varate
@UsualPsycho
@UsualPsycho Ай бұрын
അവൻ തിരിച്ച് വരട്ടെ 🙏
@harishadoor5204
@harishadoor5204 Ай бұрын
ബ്രോ, ആ ടാങ്കറിൽ എന്തായിരുന്നു? ഗ്യാസ് or petrol???
@UsualPsycho
@UsualPsycho Ай бұрын
gas
@mithunkrishna1449
@mithunkrishna1449 Ай бұрын
👍🏻
@UsualPsycho
@UsualPsycho Ай бұрын
🙏
@Munnas-xy5eq
@Munnas-xy5eq Ай бұрын
അർജ്ജുൻ തിരിച്ച് വരാൻ പ്രാർത്ഥിക്കാം 🤲🏻🤲🏻
@UsualPsycho
@UsualPsycho Ай бұрын
🙏🙏🙏❤️
@Rachel_world
@Rachel_world Ай бұрын
ഇല്ല പൊട്ടി തെറിച്ചില്ല ആ പൊന്നുമോൻ അവിടെ ഉണ്ട്
@UsualPsycho
@UsualPsycho Ай бұрын
🙏
@RadhaMrahulnandu
@RadhaMrahulnandu Ай бұрын
Reporter channel സംപ്രേഷണം ചെയ്തിട്ടുണ്ട്
@UsualPsycho
@UsualPsycho Ай бұрын
ohh
@vivekvlogs707
@vivekvlogs707 Ай бұрын
അപ്പൊ mobile ring cheythath??
@UsualPsycho
@UsualPsycho Ай бұрын
athinte karuathilum oru doubt inde....
@Saleemreem-vn3jc
@Saleemreem-vn3jc Ай бұрын
തീർച്ചയായും സഹോധരൻ ജീവനോടെ തിരിച്ച് വരും ഉറപ്പാണ് 🥹🥹😥
@UsualPsycho
@UsualPsycho Ай бұрын
🙏🙏 വരട്ടെ 🙏
@AliAlii-df3ox
@AliAlii-df3ox Ай бұрын
അവർ ഒരേ സ്ഥലം കുഴിക്കണം ഉള്ളിലെ കല്ലിൽ ലോഹകണികകൾ ഉള്ളതിനാൽ റഡാർ ശബ്ദം സിഗ്നലായി നൽകും അവർ ഒരേ സ്ഥലം കുഴിക്കണമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു നമുക്ക് നമ്മുടെ അർജുനെ വേണം ഈ സംഭവം നടന്നത് കേരളത്തിൽ ആണെങ്കിൽ ഒരു പുഷ്പം പോലെ ഞങ്ങൾ നടപടിയെടുക്കും
@UsualPsycho
@UsualPsycho Ай бұрын
👍👍👍
@Clipsandbows
@Clipsandbows Ай бұрын
Aganeyanel lorry kazhinja divasam start cheythennu parayunnathu kettu pinne phone ring cheythathum pinne bro paranjapole matte sidil nadannathu clear aay ariyan pattiyal ippurathu entha sambhavichathennu oru thumbu kittumarikkum
@UsualPsycho
@UsualPsycho Ай бұрын
🙏 phn ring cheythu enne parayununde....but aaa samayathe theriche engotegilum veenathanegiloo🤔🤔 doubt ane
@anusajesh8065
@anusajesh8065 Ай бұрын
Endelum miracle sambhavich ethrayum pettannu Arjun avarude veettileku surakshithanayi ethi cherane ennaanu prarthana 🙏🙏🙏
@UsualPsycho
@UsualPsycho Ай бұрын
അതെ 🙏
@aspirantgamer001
@aspirantgamer001 Ай бұрын
Sherikkum eppo bro paranja karyam thettai pokattey ennu namukk prarthikkam..arjun thirich varattey.............
@UsualPsycho
@UsualPsycho Ай бұрын
അതെ 🙏
@vimalaravindranath5111
@vimalaravindranath5111 Ай бұрын
👌
@UsualPsycho
@UsualPsycho Ай бұрын
🙏
@Brother-c6z
@Brother-c6z Ай бұрын
ങ്ങാൻ അവിടെ ഒരുപാട് നാളായി വണ്ടി ഓടിക്കുന്ന ടാങ്കർ ലോറി ഡ്രൈവർ ആണ്.. എനിക്ക് അറിയാവുന്ന ടാങ്കർ ലോറിക്കൾ ആണ് എല്ലാം... ഒന്നും പൊട്ടി തെറിച്ചിട്ടില്ല... ഒഴുക്കിൽ പെട്ട ടാങ്കർ കടലിൽ പോകുന്നതിനു മുൻപ് ഇവിടുന്നു ആൾകാർ തിരിച്ചു കയറ്റി... എല്ലാ തിന്റയും വീഡിയോ എന്റെ കൈയിൽ ഉണ്ട്... ഈ സംഭവം നടന്നു 3 ദിവസം കഴിഞ്ഞാണ് കേരളത്തിൽ medias അറിയുന്നത്...😮😢
@UsualPsycho
@UsualPsycho Ай бұрын
😲😳 tanker അപ്പോൾ വേളത്തിലേക് വീണു എന്ന് പറയുന്നതോ? ?
@rajeshchandran6138
@rajeshchandran6138 Ай бұрын
നദിയിൽ ഒരു സ്ഫോടനം നടന്നാൽ അതിന്റെ പുകയെങ്കിലും ഇരുകരയിലുമുള്ള ആരെങ്കിലും കാണേണ്ടതല്ലേ?.. അതോ സ്ഫോടനത്തിന്റെ സൗണ്ട് മാത്രമേ ഉണ്ടാവുകയുള്ളോ?
@UsualPsycho
@UsualPsycho Ай бұрын
വെള്ളത്തിനടിയിൽ വെച്ചനെ സ്ഫോടനം നടന്നതെഗിലോ
@JeejaBenny
@JeejaBenny Ай бұрын
Enginoru🙏സ്റ്റെന്റ്റുമെന്റു ആരും പറഞ്ഞിട്ടില്ല ബ്രോ
@UsualPsycho
@UsualPsycho Ай бұрын
🙏
@sasidharanv6917
@sasidharanv6917 Ай бұрын
Kearala police sissttamalla, karnadakapolice, ഒരുമോട്ടാചാനലുകാരനാണ് ഇത്രയും നുണ പറഞ്ഞു പരത്തിയത്, കേരളത്തിൽ വാർത്ത അറിയുന്ന മുൻമ്പ് കർണാടക govrement റെസ്‌ക്യു നടത്തിയിരുന്നു
@UsualPsycho
@UsualPsycho Ай бұрын
🙏🏻
@nehakarthika4254
@nehakarthika4254 Ай бұрын
bro ithuvare njan ee news full kettittilla. Sankadam kondanu kelkkathathu. Aa veettukarude sankadam, amma, achan, bharya avar engane sahikkum 🙏🏻
@UsualPsycho
@UsualPsycho Ай бұрын
🙏😒
@julie5-5
@julie5-5 Ай бұрын
അവന് ഒന്നും പറ്റാതെ ഇരിക്കട്ടെ 🙏
@UsualPsycho
@UsualPsycho Ай бұрын
അതെ 🙏
@mohamedanasc716
@mohamedanasc716 Ай бұрын
Avan avide ninnu appo thanne vandi yeduth maatti poyi.. Yevdeyo und
@user-pv1nq1un5i
@user-pv1nq1un5i Ай бұрын
Innale vare oru viswasam undayieunnu, Innu pakshe adellam poyi... Ini endhengilum miracle sambavikkatte, Namukku sahikkan pattunnilla appo Arjunde veettukarude avastha chindhikkane vayya
@UsualPsycho
@UsualPsycho Ай бұрын
athe😒
@JeejaBenny
@JeejaBenny Ай бұрын
ഞാൻ ഈ കാര്യം എന്റെ മകനോട് പറഞ്ഞു ബ്രോ ഈ ലോറി പൊട്ടിത്തെറിക്കാൻ സാധ്യത ഇല്ലെന്നു അപ്പോ അവനെന്നെ കളിയാക്കി
@UsualPsycho
@UsualPsycho Ай бұрын
🙏😲
@firoztk4025
@firoztk4025 Ай бұрын
Big bang
@UsualPsycho
@UsualPsycho Ай бұрын
ohh
@ASSa-cx2rx
@ASSa-cx2rx Ай бұрын
Opposite sidente kariyam chila medias paranjirunnu bro
@UsualPsycho
@UsualPsycho Ай бұрын
ohh...njn engum agane aradhichila...athukonda athe paranjathe👍
@uppaummarasheed8791
@uppaummarasheed8791 Ай бұрын
Bro eande oru samshayam phn. ring cheyumo bro
@UsualPsycho
@UsualPsycho Ай бұрын
phn engotegilum theriche veenathanegiloo...🤔njnum athe chindichatharnu
@snehacr8264
@snehacr8264 Ай бұрын
ചേട്ടാ ആ പുഴയിൽ ലോറിയിലെ ഒരു തടികഷ്ണം പോലും ഒരിടത്തും കി ട്ടിയില്ലലോ പിന്നെ എങ്ങനെ
@UsualPsycho
@UsualPsycho Ай бұрын
നല്ല ആടി ഒഴുക്ക് ഉണ്ട് അവിടെ ചിലപ്പോൾ ഒഴുകി പോയിട്ടുണ്ടെഗിലോ 🤔
@ebinjay4903
@ebinjay4903 Ай бұрын
Aa mankoonakal kidakunnathinte neelam kaanumbol lorry athinadiyilanu ennu thonunnu karanam vellam ozhukumbollu mannu kuresseyayi adiyil ninnu ozhukumbollu mankoona illathaville pakshe athu same shapil avide thanne nilkunnu?
@UsualPsycho
@UsualPsycho Ай бұрын
aganem oru doubt inde lee🤔
@basilshanto
@basilshanto Ай бұрын
Blast ayegil enthanu parts kanatea
@UsualPsycho
@UsualPsycho Ай бұрын
നല്ല ആടി ഒഴുക്ക് ഇണ്ട് അവിടെ. ..ഒഴുകി പോകാൻ ഉള്ള ചാൻസ് ഇണ്ടെ
@user-ue5db3dd1j
@user-ue5db3dd1j Ай бұрын
മറു വശത്ത് വീടുകൾ പോയത് ഒരു മലയാളം ചാനലിൽ കാണിച്ചു ബ്രോ ഏതി ലാണെന്നു ഓർക്കുന്നില്ല
@user-ue5db3dd1j
@user-ue5db3dd1j Ай бұрын
ഒരു തെങ്ങിൻ്റെ പൊക്കത്തിൽ ആണ് വെള്ളം വന്നത് എന്ന് ഒരാള് പറഞ്ഞു ചാനലിനോട് ഞാൻ കണ്ടതാ
@UsualPsycho
@UsualPsycho Ай бұрын
ohhh...
@UsualPsycho
@UsualPsycho Ай бұрын
malayalam channelil agane njn kandila...athonda videoil paranjathe🙏
@user-ue5db3dd1j
@user-ue5db3dd1j Ай бұрын
@@UsualPsycho ഇപ്പൊ വാർത്തയിൽ പറയുന്നു ഇവിടെ ഉണ്ടായിരുന്ന. ഒരു സ്ത്രീ യുടെ ബോഡി കിട്ടി
@NisonbabuNison
@NisonbabuNison Ай бұрын
ഒരു കാരണം ഇവിടെ മണ്ണ് ഇടിഞ്ഞിട്ടുണ്ടെങ്കിൽ ആ പുഴയുടെ അക്കരെ ഉള്ള വിടുകൾ പോകണ്ട കാര്യം ഇല്ലല്ലോ എന്തെങ്കിലും സംഭവിക്കാതെ ഇത്രയും ഫോഴ്സ് വെള്ളത്തിനു കിട്ടില്ലല്ലോ പിന്നെ ആ വാതകം ഉള്ള ട്രാക്ക് കിട്ടിട്ടും ഇല്ലാ
@UsualPsycho
@UsualPsycho Ай бұрын
🙏
@satheeshraghavan2584
@satheeshraghavan2584 Ай бұрын
പുതിയ കണ്ടുപിടുത്തം ബല്ലാത്ത പഹയൻ
@UsualPsycho
@UsualPsycho Ай бұрын
😳
@sindhuroy5671
@sindhuroy5671 Ай бұрын
പുതിയ കണ്ടു പിടിത്തം അല്ല, അങ്ങനെയും ചിന്തിച്ചു കൂടെ എന്നാണ് പറയുന്നത്, അതേ കുറിച്ച് ആരും പറഞ്ഞു കേട്ടില്ല. നമ്മുടെയൊക്കെ മനസ്സിൽ എന്തെല്ലാം സംശയം ഉണ്ട് ഇതേ കുറിച്ച് നമ്മളും ചിന്തിക്കുന്നില്ലേ സത്യം പറഞ്ഞാൽ എവിടെയും ഇതേ കുറിച്ചാണ് സംസാരം. ഇത്രയും ദിവസം ആയില്ലേ നമ്മൾ എന്തു പ്രതീക്ഷ ആണ് വെക്കേണ്ടത്. എന്നാലും പ്രാർത്ഥിക്കുന്നു ആ മോന് ഒന്നും സംഭവിക്കാതിരിക്കട്ടെ 😭😭
@basilshanto
@basilshanto Ай бұрын
Ithu tannea vere kandulo
@UsualPsycho
@UsualPsycho Ай бұрын
🤔
@AliAlii-df3ox
@AliAlii-df3ox Ай бұрын
ബ്രോ മഴയുള്ളതിനാൽ സ്ഫോടനത്തിന് സാധ്യതയില്ല ട്രക്ക് നിറയെ തടികൾ ആയിരുന്നു അങ്ങനെ അത് പൊങ്ങിക്കിടക്കും നദി ഗോകർണ കടലിൽ ലയിച്ചാലും മൂന്ന് ദിവസത്തിനകം കടൽ തടിയെ തിരികെ കൊണ്ടുവരും
@UsualPsycho
@UsualPsycho Ай бұрын
അപ്പോൾ മണ്ണിനടിയിൽ തന്നെ കാണും എന്നാണോ കരുതുന്നത് 🤔😒
@AliAlii-df3ox
@AliAlii-df3ox Ай бұрын
@UsualPsycho of course Anyways it didn't blast due to rain
@shortscene2019
@shortscene2019 Ай бұрын
Arjun mathramalla bro kannadiga kore aal poyi ellavare thiruchi kittatt kerala news il arjun mathrame kittiyal mathi ....yndhuvade
@UsualPsycho
@UsualPsycho Ай бұрын
അതും ശെരി ആണ്. ...വേറെ ആരെയും പറ്റി സംസാരിക്കുന്നില്ല
@muhammedck3223
@muhammedck3223 Ай бұрын
ഒരു കാര്യം പറയുമ്പോഴേക്ക് വളഞ്ഞുതിരിഞ്ഞു പറയണോ?വെറും തള്ള്
@UsualPsycho
@UsualPsycho Ай бұрын
ശെരി cheta🙏
@achuromeo4190
@achuromeo4190 Ай бұрын
അർജുൻ - കർണാടക കോൺഗ്രസ്‌ സർക്കാരിന്റെ അനാസ്ഥയുടെ ബലിയാട്.
@UsualPsycho
@UsualPsycho Ай бұрын
🙏
@butterfly7358
@butterfly7358 Ай бұрын
ടാങ്കർ പൊട്ടിയെങ്കിൽ രണ്ടുദിശയിലും വെള്ളം ഇരച്ചു കയറിലെ?
@mohamedanasc716
@mohamedanasc716 Ай бұрын
Pottiyathaanngil 300 thadi kashnnagil onnegilum chuttum kidakkille kittole?? 😇😇
@mohamedanasc716
@mohamedanasc716 Ай бұрын
ഇതു അതൊന്നും അല്ല.. Yenthokke sambavikkunnud.. Nammal hope cheyathathu sambavikkum.. Arjun yevdeyo und karayil
@UsualPsycho
@UsualPsycho Ай бұрын
വെള്ളം അങ്ങനെ കയറിട്ടുണ്ട്
@UsualPsycho
@UsualPsycho Ай бұрын
നല്ല ആടി ഒഴുക്ക് ഇണ്ട് അവിടെ
@UsualPsycho
@UsualPsycho Ай бұрын
👍🙏❤️
@Shaheerkhane
@Shaheerkhane Ай бұрын
Enganulla oolakalude thonalukalonnum arjune patti oru vivaram ariyunnathvare arjunte veettukaar kaanathirikatte
@UsualPsycho
@UsualPsycho Ай бұрын
🙏
@archanavijayan2980
@archanavijayan2980 Ай бұрын
സായി ചേട്ടൻ പറഞ്ഞത് അതെ പടി കോപ്പി ചെയിതു പറയുവല്ലേ ഇത്
@Cinemakallan
@Cinemakallan Ай бұрын
Sai Chetan Mathrame karyagal oke ariyathollo kunje😂
@divyachandran7551
@divyachandran7551 Ай бұрын
Sai matre ethinte vedio cheyirhullu? T. V news channels patram onnum nokarile
@archanavijayan2980
@archanavijayan2980 Ай бұрын
@@divyachandran7551 നമ്മുടെ news ചാനൽ ഒന്നും blast റിപ്പോർട്ട്‌ ചെയ്തിട്ടില്ലലോ
@janjanaki565
@janjanaki565 Ай бұрын
Sai ചേട്ടൻ എവിടുന്നാ കോപ്പിയടിച്ചതെന്ന് കൂടി പറയൂ
@sachinmanu-d7x
@sachinmanu-d7x Ай бұрын
Angane Oru blast nadannittundenkil athinte enthelum symptoms undavilla
@nisha123ization
@nisha123ization Ай бұрын
ശാസ്ത്രജ്ഞൻ
@UsualPsycho
@UsualPsycho Ай бұрын
🤔
@user-pv1nq1un5i
@user-pv1nq1un5i Ай бұрын
Innale vare oru viswasam undayieunnu, Innu pakshe adellam poyi... Ini endhengilum miracle sambavikkatte, Namukku sahikkan pattunnilla appo Arjunde veettukarude avastha chindhikkane vayya
@UsualPsycho
@UsualPsycho Ай бұрын
😒
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 93 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 27 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 7 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 93 МЛН