Arjun Rescue Operation |ദൗത്യം പത്താം ദിനം; ചങ്കിടിപ്പോടെ നാട് |Ankola Landslide|Arjun's Lorry Found

  Рет қаралды 26,461

News18 Kerala

News18 Kerala

Күн бұрын

Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിൽ ഇന്ന് നിർണായക ദിനം. ഇന്നലെ നടത്തിയ തെരച്ചിലിൽ ലോറി കണ്ടെത്തിയിരുന്നു. മൺകൂന രൂപപ്പെട്ട സ്ഥലത്ത് നിന്ന് പതിനഞ്ച് മീറ്റർ താഴെ തലകീഴായ നിലയിലാണ് ലോറിയുള്ളത്.
Today is a crucial day in the search for Arjun, a native of Kozhikode, who went missing in a landslide in Shirur, Karnataka. Lorry was found during yesterday's search. The lorry is lying upside down fifteen meters below the dune formation.
#arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 18
@syamlsl259
@syamlsl259 Ай бұрын
അർജുനെ പെട്ടൊന്നു പുറത്തെത്തിക്കാൻ കഴിയണേ 😢
@SameeraAg-lb1pi
@SameeraAg-lb1pi Ай бұрын
പടച്ചവനേ ഞങ്ങളേ സഹോദരനേ തിരിച്ച് നൽകണ൦ അള്ളാ
@JissyK
@JissyK Ай бұрын
അർജുനെ വേഗം കിട്ടണേ. അവന്റെ ജീവൻ തിരികെ നൽകണേ ഭഗവാനേ
@vijayammamr1327
@vijayammamr1327 Ай бұрын
തമ്പുരാനെ അർജുൻ വണ്ടക്കുള്ളിൽ തന്നെ കാണാൻ സാധിക്കണമേ
@user-uu4dk4pw4y
@user-uu4dk4pw4y Ай бұрын
ഒരു കുഴപ്പം ഇല്ലാതെ അർജുൻ തിരിച്ചു വരണേ 🙏🙏🙏
@Shahidmonu53
@Shahidmonu53 Ай бұрын
പടച്ചോനെ ഞങ്ങളുടെ അർജുനെ രക്ഷിക്കണേ w
@somansoman7278
@somansoman7278 Ай бұрын
പ്രതീക്ഷയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു
@Usha-go6me
@Usha-go6me Ай бұрын
അർജ്ജുന്റെ ജീവൻ കാക്കണെ ഭഗവാനെ
@Remya34
@Remya34 Ай бұрын
ആദ്യമേ മണ്കൂന കണ്ടപ്പോ എനിക് സംശയം തോന്നിയിരുന്നു
@mayamaya1169
@mayamaya1169 Ай бұрын
😭😭🤲🏻🤲🏻🙏🏻🙏🏻😭🤲🏻🤲🏻🤲🏻🙏🏻🙏🏻
@lilalila2194
@lilalila2194 Ай бұрын
ഈശ്വരാ ആപതോന്നും വരുത്തരുതേ
@manikandana529
@manikandana529 Ай бұрын
Krishna nee orupadu miracle kanichille arjunte karyathilum athuthanne avanam😢😢
@user-dj1iu8vi3w
@user-dj1iu8vi3w Ай бұрын
ദൈവമേ അർജുനന് ഒന്നും സംഭവിക്കരുത🙏🙏.
@nedha.aah_
@nedha.aah_ Ай бұрын
സാഹചര്യം ഉണ്ടാകണം
@robinmathew6503
@robinmathew6503 Ай бұрын
Inn kandathi ille bakki appol paryam....
@RadhikaRahul-le2ee
@RadhikaRahul-le2ee Ай бұрын
😢😢😢😢😢😢🙌🙌🙌🙌
@sabeenasabi2868
@sabeenasabi2868 Ай бұрын
രണ്ട് ട്രക്ക് ആണ് ഒഴുകി പോയത് ഇത് അർജുന്റെ ആണ് എന്ന് എന്താണ് ഉറപ്പ്
@manilancyb2498
@manilancyb2498 Ай бұрын
മനുഷ്യ ജീവന് പുല്ല് വില. ഒരിക്കൽ ജീവൻ പോയാൽ ജീവൻ തിരിച്ചു കിട്ടുമോ? ടെക്നോളജി വളർന്നിട്ടും ഒരു പ്രയോജനവും ഇല്ല
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН