രണ്ട് അമ്മമാരും. രണ്ടു പെൺകുട്ടികളും.നന്നായിഅഭിനയിച്ചിട്ടുണ്ട്. .മലയാളിയും.തമിഴനും. തമ്മിൽ നടന്ന സംസാരം കൊള്ളാം. രണ്ടു പെൺകുട്ടികൾക്കും. പറ്റിയ. ചെറുക്കൻ അല്ല മണവാളൻ. നല്ല അഭിനയം.ആയിരുന്നു.
@Mary-nv8if2 ай бұрын
😊
@SoorajB-pz2kd2 ай бұрын
0009@@Mary-nv8if
@abdulkareem404115 күн бұрын
000
@abdulkareem404115 күн бұрын
000
@fathimathshabeela90339 күн бұрын
0àq
@sasidharankp22443 ай бұрын
ജനിച്ചിട്ടെന്നുവരെയും എന്റെ കണ്ണിൽനിന്ന് ഒരു തുള്ളി കണ്ണീരൂപൂരം എഴുപതാം വയസ്സിൽ വരെ വന്നിട്ടില്ല എന്നുള്ളതാണ് സത്യം അനേകം വിഷമങ്ങളും വേദനകളും ഒക്കെ അനുഭവിച്ചിട്ടുണ്ട് എന്നാലും ഞാൻ ഇതുവരെ കരഞ്ഞിട്ടില്ല ആ എന്നെ ജീവിതം എന്ന യാഥാർത്ഥ്യത്തെ അഭിനയത്തിലൂടെ എന്റെ മനസ്സ് പൂർണ്ണ ദുഃഖത്തിലാഴ്ത്തി എന്റെ കണ്ണിൽ നിന്നും കണ്ണീർ പൊഴിച്ചെങ്കിൽ സ്നേഹമന്ന യാഥാർത്ഥ്യത്തെ ഞാൻ പൂർണ്ണമായും തിരിച്ചറിഞ്ഞിരിക്കുന്നു. അതിനായി പൂർണ്ണ മനസ്സോടെ നന്ദി അറിയിക്കുന്നു നന്ദി നമസ്കാരം. ബ്ലെസ് യുവർ ഗ്രൂപ്പ്. തത്വമസി.
@LalithambikaSreepadmam3 ай бұрын
ഇതുപോലെ കുടുബം കുളമാക്കുന്നവരുണ്ടെങ്കിൽ അവർക്കു വേണ്ടിയുള്ള ഒരടിപൊളി സ്ക്രിപ്റ്റ്👍👍👍👍.
@RazakPulpally786Ай бұрын
കരഞ്ഞു പോയ നിമിഷം മായ സൂപ്പർ
@RemyaPrasanthan12 күн бұрын
കോമഡി കണ്ടിട്ട് ജീവിതത്തിൽ ആദ്യമായി പൊട്ടികരഞ്ഞു
@aleenahmedalluz19199 күн бұрын
Comody കാണാൻ ഇരുന്ന എന്നെ കണ്ണീരിലാഴ്ത്തിയ Skit 😢😢
@haridasannaircv50462 ай бұрын
മനസ്സ് അറിയാതെ തേങ്ങിപ്പോയി, ഒരു നിമിഷം. അത്രക്കും മനോഹരവും ശുദ്ധവുമായിരുന്നു അതിലെ കഥാപത്രങ്ങളുടെ അഭിനയം, അല്ല ജീവിതം. അഭിനന്ദനീയം.❤
@raveendranairraveendrannai51113 ай бұрын
നല്ല ക്രിപ്റ്റ്സ് നല്ല അഭിനയം, അഭിനന്ദനങ്ങൾ ❤️
@noushadck41923 ай бұрын
ഇത് വളരെ കരയിപ്പിച്ചു കളഞ്ഞു😂😂😂
@fathimaansha78642 ай бұрын
ഒരു സിനിമ കണ്ട ഫീൽ❤
@AbdurahimanPP112 ай бұрын
അടുത്ത കാലത്ത് കണ്ടതിൽ വെച്ചേറ്റവും മികച്ചത് - അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്ന് മെച്ചം! മായാ കൃഷ്ണയുടെ അഭിനയം മലയാളികളുടെദു:ഖപുത്രി ഉർവ്വശി ശാരദക്ക് തുല്യം! അഭിനന്ദനങ്ങൾ!
@sureshtvm91483 ай бұрын
Super Abhinayam Ellavarum.❤❤❤ Super.
@IndhuI-bc6kx3 ай бұрын
Good effort congrats u are great all big salute namichu
@krishnekumar17813 ай бұрын
സതൃത്തിൽ കരഞ്ഞു പോയി😢😢😢😢😢
@BinuSojappanАй бұрын
Super നാടകം 🙏👍
@PRIYANKA-gi3vcАй бұрын
Good good Excellent comedy show this
@haridasannaircv50462 ай бұрын
. സ്ത്രീകൾക്ക് ഈശ്വരൻ നൽകിയ വലിയൊരു തെറ്റ് തെറ്റിദ്ധാരണ.😂❤
@ramesanrameshpaul53752 ай бұрын
ഈശ്വരൻ നന്മ മാത്രമേ ചെയ്യൂ തെറ്റിധാരണ തിന്മയാണ്, അത് മനുഷ്യ മനസ്സിൽ വിഷം ആയി കുത്തി വയ്ക്കുന്നത് സാത്താൻ. പിശാച്.
@dasanmdmnatural2 ай бұрын
പാതിവഴിയിൽ ജീവിതം വഴിമുട്ടി മുങ്ങിത്താഴുമ്പോൾ ശേഷിച്ചവരെ കരുണാർദ്രസ്നേഹത്തോടെ ചേർത്തുപിടിച്ച ഡ്രൈവറെ ഏവർക്കും അനുകരിക്കാവുന്നതാണ്.❤❤❤ രണ്ടുപേർക്കും സർവമംഗളമാംഗല്യം ആശംസിക്കുന്നു എല്ലാ കലാപ്രതിഭകൾക്കും വിജയാശംസകൾ❤❤❤❤❤❤❤ Thanks - all the best - asianet, google, youtube etc ❤❤❤
@bijukunjukutty44772 ай бұрын
Very powerful script, absolutely super ,, like a short movie,appreciate
@villuran19772 ай бұрын
I love this girl, Nancy..!
@akbaralikhanshots93153 ай бұрын
ഗോൾഡൻ സാരിയുടെ ശബ്ദം നല്ല രസമുണ്ട്
@IndhuI-bc6kx3 ай бұрын
Sweet lkiss with love kannu tatathirikate maya kidu
@MohammedAli-pl2bn13 күн бұрын
തമാശ ക്കിടയിൽ ക്ലൈമാക്സിൽ കണ്ണു നനഞ്ഞ വരുണ്ടോ?❤❤
@chandran33172 ай бұрын
കൊള്ളാം സൂപ്പർ
@balamaniamma862413 күн бұрын
Kannu niranjupoyi
@ShaukathAli-q1z3 ай бұрын
മാപ്പിള പാട്ടിൽ അഭിനയിച്ചതു ഈ റെഡ് സാരി ഉടുത്ത ചേച്ചി അല്ലേ,?