Arjun's Truck ! Search Likely To Shift To River

  Рет қаралды 44,010

Secret Agent

Secret Agent

Күн бұрын

Пікірлер: 99
@HarisMuhammad-vf6rp
@HarisMuhammad-vf6rp 3 ай бұрын
*അർജുൻ വേണ്ടി പ്രാർത്ഥിക്കുന്നവരുടെ ലിസ്റ്റാണ് ഇത്👇*
@PraveenPersonals
@PraveenPersonals 3 ай бұрын
ഈ സായിയെ ആണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത് ❤️❤️🙏
@movihub4907
@movihub4907 3 ай бұрын
അർജുൻ ഓടിച്ചിരുന്ന വണ്ടി 100 ശതമാനം പുഴക്കടിയിൽ കിടക്കുന്നുണ്ട് 100% ഇത് മൂന്ന് നാല് ദിവസം മുമ്പ് തന്നെ ഞാൻ ഒരുപാട് കമന്റ് ചെയ്ത കാര്യമാണ് കേരള മാധ്യമങ്ങൾ കൂടുതലും ഇതിനെ കുളമാക്കി ചളമാക്കി
@dude_rag
@dude_rag 3 ай бұрын
ആ മനാഫ് എന്ന ചങ്ങായിനെ ആദ്യം അവിടെനിന്നു മാറ്റ് അപ്പോൾ തന്നെ പകുതി പ്രശ്നം തീരും 🙁
@batmobile123
@batmobile123 3 ай бұрын
This is secret agent🔥
@nandhunandhu7177
@nandhunandhu7177 3 ай бұрын
ഒരുപാട് വിമർശിച്ചു പക്ഷെ ഒള്ളത് പറയാല്ലോ.. Real secret agent is back 💥💥
@joeljoshy3989
@joeljoshy3989 3 ай бұрын
secret agent is back
@archanavijayan2980
@archanavijayan2980 3 ай бұрын
സായി ചേട്ടൻ പറഞ്ഞത് ആകാൻ ആണ് ചാൻസ് ഒരു ബ്ലാസ്റ്റ് നടന്നിട്ടുണ്ട് അല്ലെങ്കിൽ ഒരിക്കലും അത്രെയും വലിയ river ന്റെ അപ്പുറത്തെ sideil ഉള്ള വീടുകളും പോകില്ലായിരുന്നു അർജുൻ ഏട്ടന് ഒന്നും പറ്റാതെ ഇരിക്കട്ടെ 😰 സായി ചേട്ടൻ ഈ എല്ലാ proofum നമ്മുടെ ഏതേലും ചാനൽ നു കൊടുക്കു ഇതിനു ഒരു ക്ലാരിറ്റി വരുത്തണം
@_LEODAS_
@_LEODAS_ 3 ай бұрын
അർജുൻ എന്ന വ്യക്തി മരിച്ചു കാണും അത് ഉറപ്പാണ് എത്ര ദിവസമായി വെള്ളമില്ല ഭക്ഷണവും ഇല്ല never chance 💯💯
@nishaks1392
@nishaks1392 3 ай бұрын
അവരൊക്കെ കരയുന്നുണ്ടാകാം🥹🥺 പക്ഷേ മീഡിയ ക്ക് മുന്നിൽ കരയണമെന്ന് നിർബന്ധം എന്താണ്. അവർ ഇപ്പോഴും കരയാതെ പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ അർജുൻ തിരികെ വരാൻ കുറച്ചെങ്കിലും പോസിബിലിറ്റി ഉണ്ട് എന്ന് അവൾ വിശ്വസിക്കുന്നു. കരഞ്ഞു തളർന്നത് കൊണ്ട് പ്രയോജനം എന്താണ്. പിന്നെ മറ്റൊന്ന്.... നീറി നീറി അവരുടെ മനസ്സു മരവിച്ചു കാണും..... എന്താണ് ഉണ്ടാകുന്നതെങ്കിലും അത് accept ചെയ്യാൻ അവരുടെ മനസ്സ് ഒരുങ്ങിക്കഴിഞ്ഞു എന്ന് ആ അമ്മ തന്നെ പറയുന്നു 🥹🥺 നെഗറ്റീവ് കമന്റിടുന്ന ന******ളെ സ്വന്തം വീട്ടിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത് എന്ന് കരുതി നോക്കു 😡
@flashlight1680
@flashlight1680 3 ай бұрын
Bro if there is a chance for blast; absolutely The Air Quality Intex(AQI) will change for atleast for 3 days So the rescue team can easily varify this chance .
@Asad11280
@Asad11280 3 ай бұрын
ഇന്നലെ മുതൽ പറയുന്നു ബ്രോ😓[21/07, 5:45 pm] മണ്ണ് പുഴയിൽ അങ്ങനെ നിൽക്കണം എങ്കിൽ ഇരുമ്പ്, മരം കൊണ്ട് കുടുങ്ങണം. മണ്ണ് ഒലിച്ചു പോവുമ്പോൾ weight കൊണ്ട് അവിടെ stuck ആയത് ആവാം.മണ്ണിൽ ആണ് ലോറി കുടുങ്ങിയത് കൂടെ പോവും അതിന്റെ weight കൊണ്ട് അവിടെ നിന്നും move ആവും. [21/07, 5:48 pm] ഫോൺ ലൊക്കേഷൻ, ലോറി gps ,ഒക്കെ അവിടെ ആയിരികും ലസ്റ് അത് കൊണ്ട് അവിടെ ഉണ്ടാവുമോ. അതിനു ശേഷം മണ്ണ് ഒലിച്ചു പോവുമ്പോൾ കൂടെ ലോറിയും പോവും അവിടെ കുടുങ്ങിയത് ആണ്. ഒലിച്ചു പോയിട്ട് ഉണ്ടെങ്കിൽ എന്തെകിലും കാണാം.മര കഷ്ണം, ലോറിയുടെ parts ഒക്കെ.മണ്ണ് move ആവും എന്നു പോലും അറിയാതെ പാവം. ആ പുഴയിൽ മണ്ണിന്റെ ഉള്ളിൽ 😢😢
@JL_21.
@JL_21. 3 ай бұрын
ഒരു വിയോഗം സംഭവിച്ചാൽ ദൈവം ആദ്യം മറവി നൽകുന്നത് അവരുടെ വേണ്ടപ്പെട്ടവർക്കാണ്. അല്ലാത്ത പക്ഷം അവർക്കു ജീവിതം മുന്നോട്ടുപോവാൻ കഴിയില്ല. വിയോഗങ്ങളെ മറന്നു മുന്നോട്ട് പോവുന്നത് കാണുമ്പോൾ നമ്മൾ സമാധാനിക്കുകയാണ് വേണ്ടത്. പക്ഷെ പലപ്പോയായി കണ്ടിട്ടുണ്ട് ദുഖങ്ങളെ തരണം ചെയ്തു മുൻപോട്ടു പോകുന്നവരെ ക്രൂഷിക്കുന്നത്. പൊതു സമൂഹം വിചാരിക്കുന്നത് അവർ എന്നും ദുഃഖം പേറി നടക്കണം എന്നാണോ?. ദൈവം കൈ പിടിച്ചു കൊണ്ടുവരുന്നതാണവരെ ഹേ...
@sidhak8616
@sidhak8616 3 ай бұрын
Ippo pr comments ellam poyalo.gud 😊
@midz366
@midz366 3 ай бұрын
ബ്രോ ഒരു കാര്യം ഞാൻ തന്നെ വാഴ എന്ന് വിളിച്ചിട്ടുണ്ട്... മാപ്പകണം... ബ്രോ അവിടെ പോകുന്നതിൽ അല്ല കാര്യം... ഇവിടെ അത്യാവശ്യം ഉള്ളവരെ വിവരം ധരിപ്പിക്കുക.. എന്നിട്ട് ഇത്രെയും പെട്ടെന്ന് രക്ഷപെടത്താനുള്ള മാർഗം നോക്കണം... പിന്നെ ഒരു കാര്യം അവരുടെ കുടുംബത്തെ വിളിച്ചു ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണം....അവൻ വേണ്ടി...
@wordsofwarren
@wordsofwarren 3 ай бұрын
its better to accept the truth that he is no more . im a straight fwd guy . .
@nearlyeverything2047
@nearlyeverything2047 3 ай бұрын
Arjun ഇനി ജീവനോടെ വരുമെന്ന പ്രതീക്ഷ ഇല്ല😢
@rahulkr3717
@rahulkr3717 3 ай бұрын
Appo phone റിങ് ചെയ്തത് എങ്ങനെ .... ⚠️?? 😢 വണ്ടി സ്റ്റാർട്ട് ആയി എന്നൊക്കെ പറയുന്നു അതും എങ്ങനെ..⚠️😔
@sinanpsjs
@sinanpsjs 3 ай бұрын
7:07 ath point aan paranje arjun purathavanum chance ille atharum ith vare paranjeella 🙂
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*waiting for arjun's comeback🔥*
@Ajit17171
@Ajit17171 3 ай бұрын
കർണാടക മീഡിയ ഇതൊരു വലിയ ന്യൂസ്‌ ആയിട്ടുപോലും നോക്കിക്കാണുന്നില്ല 😮😮
@Nandhanakrishnna
@Nandhanakrishnna 3 ай бұрын
Lorry start aaki enn parajatho?
@pelefans6549
@pelefans6549 3 ай бұрын
Ethu thetti manaf paranjathalla shari ,Sai paranjathu 💯 shari thanks bro
@Redevilboy07
@Redevilboy07 3 ай бұрын
Theres no blast ..its just the sound of river when its flow has stopped suddenly from that mud and rocks...kinatil velye kal ital oru sound indavile ade pole...😊
@AmjadAli_here
@AmjadAli_here 3 ай бұрын
Broooo ninghal poliyanu💯
@adillll.l
@adillll.l 3 ай бұрын
#savearjun🙏🏻🥺
@vivekvlogs1445
@vivekvlogs1445 3 ай бұрын
#സേവ് അർജുൻ
@ShabeebBh
@ShabeebBh 3 ай бұрын
🕉️☪️✝️🤲🤲🤲
@ajmalkf5027
@ajmalkf5027 3 ай бұрын
Tomorrow 12 : 30pm inshallah 🤲
@Suryasivakumarjj
@Suryasivakumarjj 3 ай бұрын
Arjun raksha petu varatte❤❤❤❤
@MohammedSuhail-m1y
@MohammedSuhail-m1y 3 ай бұрын
The secret agent is back on track💥
@shilla__the__mist
@shilla__the__mist 3 ай бұрын
Serikkum secret agent aanu bro
@noufalnoushad9794
@noufalnoushad9794 3 ай бұрын
ഓക്കേ ഇനി വണ്ടി സ്റ്റാർട്ട്‌ ആയി എന്നുള്ളതിന് എന്ത് മറുപടിയാണ് നിങ്ങൾക് പറയാനുള്ളത് 😌
@Raeez973
@Raeez973 3 ай бұрын
Jithu bro❤
@manujohn3487
@manujohn3487 3 ай бұрын
അങ്ങനെ ഒരു ബ്ലാസ്റ്റു ഉണ്ടായിട്ടുണ്ടെങ്കിൽ നല്ല ഹെവി ഫയർ ഉണ്ടാവൂലെ അവിടെ..
@thoushifahmad8212
@thoushifahmad8212 3 ай бұрын
Sai bro why there is no one or media asking for check the last tower location of Arjun’s mobile?
@mohammedsaheed1163
@mohammedsaheed1163 3 ай бұрын
Arjun നെ മാത്രം എല്ലാ അവർ focus ചെയ്യുന്നത് പുഴയിൽ നേവി search ചെയ്യുന്നുണ്ട്
@villagebeautywithspicyride4124
@villagebeautywithspicyride4124 3 ай бұрын
2020 ൽ തൊട്ടേ അവിടെ ലാൻഡ്സ്ലൈഡ് ഉണ്ട് 4 ലൈൻ ടാർ ചെയ്തിട്ട് പിന്നെ മണ്ണിടിച്ചിൽ കൊണ്ടു സിംഗിൾ ലൈൻ ആക്കിയ പ്രെദേശം ആണു,
@sgnightbot5772
@sgnightbot5772 3 ай бұрын
Bro truckede glass pottittundakkii kallum manum okke akkathe okke keritt undakkullee
@shamilexclusive
@shamilexclusive 3 ай бұрын
Opposite അങ്ങനെ ഒരു സംഭവം നടന്നത് ഒരു മാധ്യമ ചാനലുകൾ പറയുന്നില്ല കാണിക്കുന്നില്ല അവർ അറിഞ്ഞിട്ടില്ലേ🤔
@-y3499
@-y3499 3 ай бұрын
First comment entae വക Sai uncle 🙂
@FazalulRahman-r8b
@FazalulRahman-r8b 3 ай бұрын
Sai bro കോൽമണ്ണ ഉണ്ടോ👆♥️
@Raeez973
@Raeez973 3 ай бұрын
Sai bro❤
@AmeersuhailAmeersuhail-lh8up
@AmeersuhailAmeersuhail-lh8up 3 ай бұрын
Mobile trase cheythoode
@Redevilboy07
@Redevilboy07 3 ай бұрын
Endoke saik edire negative vannalum ..iyal adipoli agent thene aan no doubt ..whatever he is in real life fuck off dont matter ...but he is a secret agent ofcource 🔥🔥
@jerrinjoseph4319
@jerrinjoseph4319 3 ай бұрын
Adutha arjunetta enna vili varuna cinema loading kootathil Ranjit israel
@Amarnath2k2
@Amarnath2k2 3 ай бұрын
Oru tanker eduthu mattiya driver undallo, avr ntelum kinda sound kettarnho nhu chodikku...avr athine patti parayunnila..sound il land vanhu veenu nhu parayunnind.
@Akhiilchandu
@Akhiilchandu 3 ай бұрын
lorry owner anu full misdirect cheythath
@mohammedsaheed1163
@mohammedsaheed1163 3 ай бұрын
നാളെ ലോറി കിട്ടും പുയയുടെ അരികിൽ നിന്ന്
@AnasV-u9b
@AnasV-u9b 3 ай бұрын
ന്യൂസ്‌ 18 കേരളം ഞാൻ ഇന്നലെത്തോട് കൂടി ഞാൻ വിട്ടു 👎👎
@rahulkumara3714
@rahulkumara3714 3 ай бұрын
Media kkare ariyikku
@anandrajendra
@anandrajendra 3 ай бұрын
ആ ടാങ്കർ 7 km അപ്പുറത് നിന്ന് പിടിച്ചു
@neethumolsinu6384
@neethumolsinu6384 3 ай бұрын
Athe vandi ozhukil olichu pokanum chance undu.phone purathu aayirikum.
@shilpasadanandan5203
@shilpasadanandan5203 3 ай бұрын
Pls eth ethelum mediaye ariyiku avaru kandupidikum angane sambavichitundonnu
@sreevpjith
@sreevpjith 3 ай бұрын
Sai broii innu nite thanne vandi angott vitto shirur.... Ningalkkum oru rescue man aayikoode ingalude kiq num
@muhsinafarsana3037
@muhsinafarsana3037 3 ай бұрын
New18👎👎👎 enn full news kandu kondirikkanu onn kandu kittatte nhmlde manassil oru vedana appol avrde veetukarde manasikavastha chindikkan pattunillla from 🇶🇦🇶🇦
@basilshanto
@basilshanto 3 ай бұрын
Nice video
@viswajithts1354
@viswajithts1354 3 ай бұрын
💯💯
@Lovetomodiji
@Lovetomodiji 3 ай бұрын
I strongly doubt Arjun escaped with the vehicle and sold
@muhsinafarsana3037
@muhsinafarsana3037 3 ай бұрын
Amma and sister okke nalla pakouthayodeyullla samsaram nalla kshamayodulla samsaram Avrk kshama kodukatte
@cineenthusiast1234
@cineenthusiast1234 3 ай бұрын
Blast nadannal enthenkilum avashishtam kanille ? So chances are low
@nihaleditzz1660
@nihaleditzz1660 3 ай бұрын
First comment hi..
@Akhiilchandu
@Akhiilchandu 3 ай бұрын
neeyalle paranjath avar onnum cheythilla ennu... puzhayil adhyam poyi enn paranjapo ivde ninnu kure ennam thudangi
@abhyrami
@abhyrami 3 ай бұрын
@nikkukochuparambil88
@nikkukochuparambil88 3 ай бұрын
#Arjun
@KannanRaj744
@KannanRaj744 3 ай бұрын
സൈന്യത്തെ കുറ്റം പറയാനാകില്ല. ആദ്യമേ പോയി വഴി തെറ്റിച്ചവനാണ് channel ചർച്ചയിൽ വന്നിരുന്നു ആർമിയെ കുറ്റം പറയുന്നു. ഒരു സ്നിഫർ ഡോഗ് പോലുമില്ലാതെ ആദ്യം പോയ ndrf , രഞ്ജിത്ത് ആർമി വരെ ഞാൻ പറയുന്നതു കേട്ടാണ് ചെയ്തേനു ഇനാലെ പറയുന്നു ഇന്ന് കുറ്റം പറയുന്നു😡. 100% ഉറപ്പ് പറഞ്ഞ് അവിടെ അവിടുണ്ട് ഇവിടുണ്ട് എന്ന് പറഞ്ഞത് ആരാ?3 ദിവസം നിന്ന് ആർമി ഇനാലെ വന്നു ഇന്ന് കൺഫേം ആക്കി, അല്ലെങ്കിൽ അവൻ ഫ്രീ ആയിട്ട് അവിടെ മണ്ണ് വൃത്തിയാക്കി കൊടുത്തേനെ
@beautymoon4584
@beautymoon4584 3 ай бұрын
Chetta suresh gopi ye ariyan ulla karyagal nokku
@netuser3013
@netuser3013 3 ай бұрын
👍👍👍
@shamseeras4730
@shamseeras4730 3 ай бұрын
😢
@sreevpjith
@sreevpjith 3 ай бұрын
Sai brooi inne comment sectionil ninnum rakshikkan military nd sdrf vendi varumo... 😂😂
@sudheerzaman3659
@sudheerzaman3659 3 ай бұрын
ന്യൂസ് 18 എന്തുവാടോഇദ് 👎
@sanalbhaskar7210
@sanalbhaskar7210 3 ай бұрын
2'nd view 😊😊😊
@bangtanarea5373
@bangtanarea5373 3 ай бұрын
🥺
@balaaa290
@balaaa290 3 ай бұрын
Athu news karu parayanathaley sainyan pova ennu. Avarku oru sukam 5 minitu koodubhol enthekilum heading koduka news karku rich koodan tanney aanu aa chennal ellavarum kaanan thanney
@anuragappu4953
@anuragappu4953 3 ай бұрын
Congress karnataka 🤧
@muhamdfayiz_
@muhamdfayiz_ 3 ай бұрын
🤲🏻
@elwineldho748
@elwineldho748 3 ай бұрын
😔😔
@mhdshan5119
@mhdshan5119 3 ай бұрын
👍
@sethulakshmi8134
@sethulakshmi8134 3 ай бұрын
Sai
@jithink5226
@jithink5226 3 ай бұрын
🤔🤔🤔
@Sreeshmaz
@Sreeshmaz 3 ай бұрын
🙂😔
@jonylon9992
@jonylon9992 3 ай бұрын
🤝
@jonylon9992
@jonylon9992 3 ай бұрын
First on chat
@dheeraj63
@dheeraj63 3 ай бұрын
😢
@akhilta711
@akhilta711 3 ай бұрын
👍👍👍
@vineeshkarimbara8008
@vineeshkarimbara8008 3 ай бұрын
❤️
@anaesthesiatechnician
@anaesthesiatechnician 3 ай бұрын
🥺
@mukeshattinkara
@mukeshattinkara 3 ай бұрын
👍
@arshik5905
@arshik5905 3 ай бұрын
@sam_x_814
@sam_x_814 3 ай бұрын
@nishaks1392
@nishaks1392 3 ай бұрын
😢
Lakshmi Nakshathra Renu Sudhi Saju Navodaya Loop
24:43
Secret Agent
Рет қаралды 25 М.
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 9 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
Rohit Sharma & Sanju 🥰
16:07
Secret Agent
Рет қаралды 3,9 М.
Arjun Truck Search | Gas Tanker
14:50
Secret Agent
Рет қаралды 170 М.
Padmanabhaswamy Temple Theft !
16:16
Secret Agent
Рет қаралды 12 М.
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН