കൊടുംകാടിനുള്ളിലെ ഒരു ഇല്ലം, AMBULLI ILLAM. Anamalai tiger reserve.Topslip,sloth bear, parambikulam

  Рет қаралды 99,661

ARK ENTERTAINMENTS

ARK ENTERTAINMENTS

Күн бұрын

Пікірлер: 99
@shujahbv4015
@shujahbv4015 Жыл бұрын
ബ്രോ നിങ്ങളുടെ വീഡിയോ ഞാൻ ഇപ്പോൾ സ്ഥിരം ആയി കാണാറുണ്ട് നല്ലൊരു എക്സ്പീരിയൻസ് വ്ലോഗർ ടെ ഫീലിംഗ് ഉണ്ട് നിങ്ങളെക്കാൾ സബ് ഉള്ള കുറച്ചു vlogers ഒക്കെ നിങ്ങളുടെ അവതരണം ഒക്കെ കണ്ടു പഠിക്കണം pikoline vibe dot ഗ്രീൻ new 10 വ്ലോഗ് ഒക്കെ നിങ്ങൾ ചെയ്യും പോലെ നല്ല നല്ല കാഴ്ചകൾ ഉള്ള വീഡിയോ കൾ ചെയ്തു ഫേമസ് ആയവർ ആണ് തീർച്ചയായും നിങ്ങളും നല്ലൊരു ലെവലിൽ എത്തും കാടിന്റെ കാഴ്ചകൾ കൂടുതൽ ഇഷ്ടം
@ARKentertainments2255
@ARKentertainments2255 Жыл бұрын
നിങ്ങളെപ്പോലുള്ളവരുടെ ഈ സപ്പോർട്ട് ആണ് എനിക്ക് ഇപ്പോഴും മുന്നോട്ടുപോകാനുള്ള ശക്തി തരുന്നത്.. thanks brother 💛💛💛
@dcd2255
@dcd2255 9 ай бұрын
ഗെഡി വീഡിയോ പിന്നെ ഭായിടെ വണ്ടി രണ്ടും പൊളിയാട്ടാ ഇമ്മള് പാവം തൃശ്ശൂർകാരൻ ആണ് 🥰
@ARKentertainments2255
@ARKentertainments2255 9 ай бұрын
Thanks bro 🍻🍻🍻💖
@dcd2255
@dcd2255 9 ай бұрын
🌹🌹
@DotGreen
@DotGreen Жыл бұрын
❤ nice video, kidilan sthalam 👌🏻👌🏻😍
@ARKentertainments2255
@ARKentertainments2255 Жыл бұрын
ബ്രോ ഈ കമൻറ് എനിക്ക് കിട്ടിയ ഒരു ഗോൾഡൻ മെഡൽ ആണ്… thanks brother 💛💛💛
@Niz311
@Niz311 Жыл бұрын
Bro ee സ്ഥലം കണ്ടില്ലേ
@krishnakumarmuraleedharan6379
@krishnakumarmuraleedharan6379 Жыл бұрын
Pwoli aayi varununnd nice presentation 🎉🎉❤❤
@ARKentertainments2255
@ARKentertainments2255 Жыл бұрын
Muthee 💛💛🖤🖤
@travelvlogs7872
@travelvlogs7872 Жыл бұрын
നിലഗിരി മാർട്ടിൻ ഒരു rare sighting ആണ്.. നിങ്ങൾക്കു അതിനെക്കുറിച് അറിയാമായിരുന്നു എങ്കിൽ thumpnail നീലഗിരി മാർട്ടിൻ ആയേനെ.. എന്തായാലും കാണാൻ ഉള്ള ഭാഗ്യം ഉണ്ടായാലോ 👍👍👍
@ARKentertainments2255
@ARKentertainments2255 Жыл бұрын
അറിയാമായിരുന്നു ബ്രോ പക്ഷേ വെളിച്ചം കുറവായതുകൊണ്ട് നമുക്ക് ഇത് മാർട്ടിൻ തന്നെയാണ് എന്ന് ഒരു കൺഫോം ആക്കാൻ സാധിച്ചില്ല ഒരു 80% കൺഫോം ആണ്. അതുകൊണ്ടാണ് അത് മെൻഷൻ ചെയ്യാഞ്ഞത്.💛💛
@jinojino5897
@jinojino5897 11 ай бұрын
Love from kaniyakumari❤
@ARKentertainments2255
@ARKentertainments2255 11 ай бұрын
Thanks brother 💖🥰💛💖
@threadthread4631
@threadthread4631 Жыл бұрын
പോളിക്ക് മുത്തേ, നമ്മൾ വീഡിയോ കണ്ട് ആസ്വാധിക്കാം 👍👍👍👍
@ARKentertainments2255
@ARKentertainments2255 Жыл бұрын
എന്നും എപ്പോഴും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു💛💛💛
@riyasahamedkhan4368
@riyasahamedkhan4368 Жыл бұрын
Keep going broo like it❤
@ARKentertainments2255
@ARKentertainments2255 Жыл бұрын
💛💛💛💛🥰
@mr.hominis_mysterium
@mr.hominis_mysterium Жыл бұрын
Videos okke pwoli aanu
@ARKentertainments2255
@ARKentertainments2255 Жыл бұрын
Thanks bro 💛
@riyasmoh9207
@riyasmoh9207 Жыл бұрын
Ithanu Life
@ARKentertainments2255
@ARKentertainments2255 Жыл бұрын
💖🍻🍻💖
@SajithaMp-s2b
@SajithaMp-s2b Жыл бұрын
Hello good super
@ARKentertainments2255
@ARKentertainments2255 Жыл бұрын
Thanks brother 💛💛💛💛
@shinojkg352
@shinojkg352 Жыл бұрын
സൂപ്പർ 👍
@ARKentertainments2255
@ARKentertainments2255 Жыл бұрын
Thanks brother 💛💛💛
@dilshade7590
@dilshade7590 Жыл бұрын
Nice bro keep going 👍👍
@ARKentertainments2255
@ARKentertainments2255 Жыл бұрын
🥰🥰🥰🥰
@shaloos1
@shaloos1 Жыл бұрын
15:45 Nilgiri Marten ??? wowww lucky sighting
@ARKentertainments2255
@ARKentertainments2255 Жыл бұрын
Yes bro.. thanku thanku 💛💛
@michaeljissbaby3823
@michaeljissbaby3823 Жыл бұрын
New subscriber....👍👍👍superb broo
@ARKentertainments2255
@ARKentertainments2255 Жыл бұрын
Thanks brother 💛 മാക്സിമം സപ്പോർട്ട് ചെയ്യണം🥰
@michaeljissbaby3823
@michaeljissbaby3823 Жыл бұрын
💯
@Foodie_vibez
@Foodie_vibez Жыл бұрын
Poliyanuuu brooo
@ARKentertainments2255
@ARKentertainments2255 Жыл бұрын
🥰🥰🥰💛💛
@ashish9869
@ashish9869 Ай бұрын
Complete route onn commnt cheyyamo From Kozhikode
@dixonpj858
@dixonpj858 Жыл бұрын
Pwolichutaa👏👏👏
@ARKentertainments2255
@ARKentertainments2255 Жыл бұрын
🍻🍻chekkan 🍻
@jaseemjunu7822
@jaseemjunu7822 Жыл бұрын
Keep going bro🔥
@ARKentertainments2255
@ARKentertainments2255 Жыл бұрын
💛💛💛
@rinkuojay1235
@rinkuojay1235 Жыл бұрын
Super 👌
@ARKentertainments2255
@ARKentertainments2255 Жыл бұрын
Rinku chettan 🍻🍻💝💛
@kissanpigfarm
@kissanpigfarm Жыл бұрын
Nice
@ARKentertainments2255
@ARKentertainments2255 Жыл бұрын
Chekkan 💛
@themallugarage
@themallugarage Жыл бұрын
Heavy broiii❤
@ARKentertainments2255
@ARKentertainments2255 Жыл бұрын
🥰🥰🥰💛💛
@ramakrishnankambayi9836
@ramakrishnankambayi9836 Жыл бұрын
Nice video bro
@ARKentertainments2255
@ARKentertainments2255 Жыл бұрын
Thanks bro 💝💝💝
@shujahbv4015
@shujahbv4015 Жыл бұрын
ഞാൻ കമന്റ്‌ ചെയ്തിട്ടുണ്ട് ഒന്ന് കൂടെ എഴുതാം 10 day കഴിഞ്ഞപ്പോൾ 50 നായിരം വ്യൂസ് ആയി അത്പോലെ 4000 സബ് ഉം പിന്നെ എന്ത് വേണം ബ്രോ ഞാൻ മുൻപ് പറഞ്ഞ പോലെ 1 ലാക്ക് ന് മുകളിൽ ഉള്ള സബ്സ്ക്രൈബ് vlogers ന് പോലും ഇത്രയും വ്യൂസ് ഇല്ല പിന്നെ വ്യൂസ് ആണ് ശെരിക്കും മെയിൻ കാരണം സബ് വേണ്ട എന്നല്ല 1 ലാക്ക് സബ് അല്ലെങ്കിൽ അതിൽ കുറച്ചു ആയാലും വ്യൂസ് കിട്ടുമ്പോൾ നിങ്ങൾക് യൂട്യൂബിൽ നിന്നും ഒരു വരുമാനം വരാൻ തുടങ്ങും അല്ലോ നിങ്ങൾ ഒക്കെ ഉയർന്നു വരണം support
@ARKentertainments2255
@ARKentertainments2255 Жыл бұрын
എൻറെ ഒരു വീഡിയോയ്ക്ക് ആദ്യമായിട്ടാണ് ഇത്രയധികം views കിട്ടുന്നത്. താങ്കൾ പറഞ്ഞതുപോലെ തന്നെ സംഭവിക്കുന്നുണ്ട്. താങ്കളുടെ സപ്പോർട്ടിനു വളരെയധികം നന്ദിയുണ്ട്.. 🥰🥰🥰യാത്രകൾ വളരെയധികം ഞാൻ ഇഷ്ടപ്പെടുന്നു,അതിലേക്കുള്ള ഇന്ധന ചിലവെങ്കിലും ലഭിച്ചിരുന്നെങ്കിൽ സന്തോഷം..🥰💛💛💛
@shujahbv4015
@shujahbv4015 Жыл бұрын
@@ARKentertainments2255 ഹാ ബ്രോ സുജിത് ഭക്തൻ ന്ടെ വീഡിയോ മുതൽ ആണ് ഒരുപാട് ആളുകൾ സിനിമ സീരിയൽ നേക്കാൾ വ്ലോഗ് കാണാൻ തുടങ്ങിയത് ആ ടൈം മുതൽ ആണ് geo ചെറിയ നിരക്കിൽ ഇന്റർനെറ്റ്‌ കൊടുക്കാൻ തുടങ്ങിയത് സുജിത് ഏട്ടൻ ഒക്കെ ആദ്യം കയ്യിൽ നിന്ന് പൈസ ചിലവാക്കി തന്നെ ആണ് കുറച്ചു വീഡിയോ ചെയ്തത് ഇപ്പോൾ നല്ല വരുമാനം കിട്ടുന്നു കുറച്ചു നല്ല വ്ലോഗർ മാർ ഉണ്ട് അത്പോലെ നല്ല വീഡിയോ ചെയ്തു പിന്നെ രക്ഷപെട്ടവർ തീർച്ചയായും നിങ്ങളും ഒന്ന് കൂടി hard വർക്ക്‌ ചെയ്യു ഉറപ്പായും വിജയിക്കും dot ഗ്രീൻ new 10 വ്ലോഗ് ശബരി ഏട്ടൻ pikoline vibe ഇവരും ഇപ്പോൾ വിജയിച്ചു ഇവരും നിങ്ങളും എന്റെ favourite വ്ലോഗർ ആണ്
@ARKentertainments2255
@ARKentertainments2255 Жыл бұрын
💛💛🥰🥰💛💛
@jijeshrajan2365
@jijeshrajan2365 Жыл бұрын
💖💖
@sanojrock7021
@sanojrock7021 Жыл бұрын
I'm palakkad bro❤
@ARKentertainments2255
@ARKentertainments2255 Жыл бұрын
ഓ..അടിപൊളി പാലക്കാട് തൊട്ടടുത്തല്ലേ പറമ്പിക്കുളം..
@adwaithanand7906
@adwaithanand7906 Жыл бұрын
Kidilan…🫶 full forest vibe❤💚
@ARKentertainments2255
@ARKentertainments2255 Жыл бұрын
🥰🥰💛💛💝💝
@johnsonk.c8693
@johnsonk.c8693 Жыл бұрын
​@@ARKentertainments2255😊😊oppppp0ppppp
@krfalkentube
@krfalkentube Жыл бұрын
Full booking nu ethra rate aakum? Stayil enthokke included anu
@ARKentertainments2255
@ARKentertainments2255 Жыл бұрын
രണ്ടുപേർക്ക് 3920 രൂപ.. ഫുഡിന് എക്സ്ട്രാ പൈസ വരും.. ഒരു മുറിയിൽ മൂന്നുപേർ മാക്സിമം. റൂം ബുക്ക് ചെയ്യാനുള്ള ലിങ്ക് ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്..💛
@johnbenny4370
@johnbenny4370 Жыл бұрын
💥💥💥
@AKASH-er3vf
@AKASH-er3vf Жыл бұрын
🔥
@iqbalmk3879
@iqbalmk3879 Жыл бұрын
Poli bro
@ARKentertainments2255
@ARKentertainments2255 Жыл бұрын
Thanks bro 💛
@gangadharanc2931
@gangadharanc2931 Жыл бұрын
❤❤❤😂😂 സൗണ്ട് കുറവാണ് സംസാരിക്കുമ്പോൾ ലേശം കൂട്ടണം❤❤❤😂😂
@ARKentertainments2255
@ARKentertainments2255 Жыл бұрын
ശരിയാണ് ബ്രോ എൻറെ മറ്റു സുഹൃത്തുക്കളും എന്നോട് ഇത് മുന്നേ പറഞ്ഞിരുന്നു. മാക്സിമം റെഡിയാക്കാൻ ശ്രമിക്കാം💛💛💛
@SarunAc-tb4gp
@SarunAc-tb4gp Жыл бұрын
Lenes ?
@ARKentertainments2255
@ARKentertainments2255 Жыл бұрын
sony 200-600mm
@shujahbv4015
@shujahbv4015 Жыл бұрын
ബ്രോ 4000 ന് എത്ര പേർക് അലോഡഡ് ഉണ്ട് അതിനെ കുറിച്ച് ഒക്കെ ചെറിയ ഒരു detali
@sejyanthony
@sejyanthony Жыл бұрын
4000 thin ethra perk allowed aanu
@ARKentertainments2255
@ARKentertainments2255 Жыл бұрын
സോറി ബ്രദർ ഞാനത് പറയാൻ വിട്ടു പോയതാണ്.. 3920 രൂപ 2 person.. ഒരു റൂമിൽ മാക്സിമം മൂന്നുപേർക്ക് കടക്കാൻ സാധിക്കുകയുള്ളൂ 5040 രൂപ. നാലോ അഞ്ചോ റൂമുകൾ അവിടെ ഉണ്ട്..💚
@ARKentertainments2255
@ARKentertainments2255 Жыл бұрын
രണ്ടുപേർക്ക് 3920 രൂപ
@Anasanas-vj2ju
@Anasanas-vj2ju Жыл бұрын
നിലഗിരി മാർട്ടിൻ ആണോ അത്?
@ARKentertainments2255
@ARKentertainments2255 Жыл бұрын
വെളിച്ചം കുറവായതുകൊണ്ട് കൃത്യമായി കാണാൻ സാധിച്ചില്ല, എന്നാലും അത് നീലഗിരി മാർട്ടിൻ തന്നെയാണ് എന്നാണ് തോന്നുന്നത്..
@nowfelbasheer7119
@nowfelbasheer7119 Жыл бұрын
കോട്ടയം വഴി ആണെങ്കിൽ എങ്ങനെ?
@ARKentertainments2255
@ARKentertainments2255 Жыл бұрын
കോട്ടയം വഴിയാണെങ്കിൽ തൃശ്ശൂർവഴി വരേണ്ടിവരും. തൃശൂർ നെന്മാറ റൂട്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മനോഹരമായ ഗ്രാമങ്ങളിൽ ഒന്നായ കൊല്ലംങ്കോട് ഈ വഴി വരുമ്പോൾ കാണാൻ സാധിക്കും..💛💛
@safarpy2109
@safarpy2109 Жыл бұрын
Stay rate?
@ARKentertainments2255
@ARKentertainments2255 Жыл бұрын
3920 for 2 person
@nowfelbasheer7119
@nowfelbasheer7119 Жыл бұрын
ഏത് റൂട്ട് വരാൻ എളുപ്പം?
@ARKentertainments2255
@ARKentertainments2255 Жыл бұрын
എവിടെ നിന്നാണ് ബ്രോ ?
@ajimolsworld7017
@ajimolsworld7017 Жыл бұрын
എനിക്ക് ശെരിക്കും പേടിയായിട്ടു വയ്യായിരുന്നു വീഡിയോ കൊണ്ടിരുന്നപ്പോൾ
@ARKentertainments2255
@ARKentertainments2255 Жыл бұрын
😂😂പേടിയുള്ളവർ ഈ വീഡിയോ കാണരുത് എന്നല്ല ഞാൻ പറഞ്ഞത്..പേടിയുള്ളവർ അവിടെ പോകരുത് എന്നാണ് ഞാൻ പറഞ്ഞത്.ഈ ഇല്ലത്തിനു ചുറ്റും മൃഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനായി യാതൊരുവിധ electric fence ഓ മറ്റു സജ്ജീകരണങ്ങളോ ഒന്നും തന്നെ ഇല്ല.നമ്മുടെ മുറിയുടെ തൊട്ടടുത്ത് തന്നെ ആനയും കാട്ടുപോത്തും പുലിയും എല്ലാം വരുന്നതായിരിക്കും റൂമിനോട് ചേർന്നു തന്നെ ധാരാളം ആനപ്പിണ്ടം കിടക്കുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്💛💛
@sundarsubramanian5026
@sundarsubramanian5026 Жыл бұрын
എന്തുട്ടണനാട് ഇത്ര പേടിക്കാൻ
@ARKentertainments2255
@ARKentertainments2255 Жыл бұрын
ഈ ഇല്ലത്തിനു ചുറ്റും മൃഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനായി യാതൊരുവിധ electric fence ഓ മറ്റു സജ്ജീകരണങ്ങളോ ഒന്നും തന്നെ ഇല്ല.നമ്മുടെ മുറിയുടെ തൊട്ടടുത്ത് തന്നെ ആനയും കാട്ടുപോത്തും പുലിയും എല്ലാം വരുന്നതായിരിക്കും റൂമിനോട് ചേർന്നു തന്നെ ധാരാളം ആനപ്പിണ്ടം കിടക്കുന്നുണ്ട്. വാതിലിനടുത്ത് വരെ കരടി വരും. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്💛💛
@shibil303
@shibil303 Жыл бұрын
സൗണ്ട് കുറവാണ്
@ARKentertainments2255
@ARKentertainments2255 Жыл бұрын
മാക്സിമം ശരിയാക്കാൻ ശ്രമിക്കാം💛💛💛
@ratheeshmgh4600
@ratheeshmgh4600 Жыл бұрын
. ഇതെന്തുവാടെ ഈ പറയുന്നത് മലയാളം തന്നാണോ ആദ്യം മനസിലാകുന്ന രീതിയിൽ പറയടേ സഹോദരാ
@ARKentertainments2255
@ARKentertainments2255 Жыл бұрын
എൻറെ പൊന്നു ഡാവേ ഇത് തൃശ്ശൂർ ഭാഷ. നിങ്ങള് ഇതെന്തുവാടാ എന്ന് ചോദിക്കുമ്പോൾ ഞങ്ങള് എന്തൂറ്റൻട്രാ ഗഡീ എന്ന് ചോദിക്കും. പിന്നെ കുറച്ച് സ്പീഡ് കൂടുതലാ. രതീഷേട്ടൻ മാക്സിമം ഞാൻ സെറ്റ് ആക്കാൻ നോക്കാട്ടാ..💛
@sree1010
@sree1010 Жыл бұрын
Please don't kill animals and birds Please go vegetarian
@ARKentertainments2255
@ARKentertainments2255 Жыл бұрын
💛💛💛
@divakaranpuliyassery8745
@divakaranpuliyassery8745 Жыл бұрын
കടിച്ചുപിടിച്ചു സംസാരിക്കാതെ സംസാരത്തിനു വ്യക്തത പോര.
@ARKentertainments2255
@ARKentertainments2255 Жыл бұрын
സംസാരിക്കുമ്പോൾ കുറച്ചു സ്പീഡ് കൂടുതലാണ്. തൃശൂർകാരനായി പോയില്ലേ, മാക്സിമം ശരിയാക്കാൻ ശ്രമിക്കാം💛💛💛
@JAMALKOYA-sr3he
@JAMALKOYA-sr3he Жыл бұрын
Bro. Keep your on the spot commentary to a minimum, otherwise, it gives the viewers a feeling of irritation and annoyance. Don't upload such wild life videos again.
@ARKentertainments2255
@ARKentertainments2255 Жыл бұрын
I like to shoot all my videos as natural as possible. Now I will try to move forward as much as possible by fixing all the problems with my video. Anyway thanks for your valuable comment..💛
@vrunni6920
@vrunni6920 Жыл бұрын
@liverpoolliverpool229
@liverpoolliverpool229 Жыл бұрын
♥️♥️♥️
@ARKentertainments2255
@ARKentertainments2255 Жыл бұрын
💛💛💝💝
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Nanachi Forest Safari | Nagarhole Tiger Reserve | Karnataka
22:21
Pikolins Vibe
Рет қаралды 1 МЛН
🔥Ambuli illam Topslip #vinothvlog
14:00
Vinoth vlog
Рет қаралды 3,7 М.
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН