വാഴച്ചാൽ കാട്ടിലൂടെ പറമ്പിക്കുളം റൂട്ടിൽ ഒരു പുതിയ ട്രെക്കിങ്ങ് | Vazhachal Trekking | 4K UHD

  Рет қаралды 229,807

DotGreen

DotGreen

Күн бұрын

Vazhchal forest trekking is a newly opened trekking under Vazhachal forest division, Thrissur district kerala. This is a 12 km long forest walk starts at 8 AM from Vazhchal forest station at Pokalappara. Trekkers will be dropped in forest department vehicle near Peringalkuthu dam, trekking starts from there. Trekking destination is Karamthodu camp shed inside the forest which is on they way to an old parambikulam road. The forest is very beautiful and there is high chance of wildlife sightings especially elephants, sambar deers, lion tailed macaque and wild gaurs. If you are lucky enough leopards, sloth bears and even tigers there in this forest. There are some restrictions for the number of people allowed just 8 in a group and maximum three such groups are only allowed (total 24 people per day), trekking cost is per head 1000 INR, including food. Minimum 4 people required for the trekking. As of now only Phone booking option available, payment you have to do in Vazhchal forest station before starting the trekking (remember only cash payment allowed).
Vazhachal trekking Booking Number : 8547601991
DotGreen Facebook Page : / dotgree
DotGreen Instagram : / dotgreen_channel
Watch more videos from DotGreen
1) Edappalayam Watch Tower Part1 : • Deep Forest Stay | Per...
2) Edappalayam Watch Tower Part2 : • Thekkady Stay Day-2 | ...
3) Periyar Tiger Trail Part1 : • ഉൾക്കാട്ടിൽ പുറം ലോകവു...
4) Periyar Tiger Trail Part2 : • 38 കിലോമീറ്റർ ഉൾക്കാട്...
5) Periyar Tiger Trail Part3 : • കേരളത്തിൽ മറ്റെങ്ങുമില...
6) Thondiyar Border Hiking : • Periyar Tiger Reserve ...
7) Nature Walk : • Thekkady Trekking | Th...
8) KTDC Lake Palace Part1 : • Lake Palace - Be Part ...
9) KTDC Lake palace Part2 : • Luxury Palace Deep Ins...
10) Bamboo Rafting Thekkady : • Deep Forest Trekking P...
11) Kabini Safari : • Nagarhole Close Encoun...
12) Veettikunnu Island stay : • Veettikunnu Island | D...
13) Parambikulam Trekking : • Parambikulam Trekking ...
14. Agasthyarkoodam trekking : • അഗസ്‌ത്യാർകൂടം | Agast...
15. Bamboo Grove and Jungle Scout Thekkady : • Night Trekking in Thek...
16. Green walk Periyar Tiger Reserve : • Periyar Tiger Reserve ...
17. Jungle camping Vallakkadavu - • Jungle Camp - വനം വകുപ...
18. Schendurney wildlife sanctuary Pallivasal camp : • ഒരു രാത്രി ശെന്തുരുണി ...
19. Parambikulam nature camp ENF - • Parambikulam Tiger Res...
20. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
21. Nelliyampathy Ayur Valley Herbal Garden : • നെല്ലിയാമ്പതിക്കും പറമ... s
22. Pattiyar Bungalow : • Pattiyar Bungalow | കൊ...
23. Travelodge hostel & cafe : • വെറും 650 രൂപക്ക്‌ മൂന...
24. Thirunelli Forest camp and Brahmagiri trekking : • Thirunelli Forest Stay...
25. Woody Lockwood, Schendurney wildlife Sanctuary : • Shendurney കാടിനുള്ളിൽ...
26. Talanar AGB Shivnivas Valparai - • Valparai Talanar Estat...
27. Brandipara Border hiking Periyar Tiger Reserve : • Brandipara Border Hiki...
28. Kanthalloor - Ministers Mansion & Mannavanchola Trekking : • Kanthalloor | കാന്തല്ല...
29. Chimmony Wildlife Sanctuary Trekking : • Chimmony Wildlife Sanc...
30. Achankovil Forest Road : • Konni Achankovil Fores...
31. Parambikulam Pug mark trail Trekking : • Pug Mark Trekking Trai...
32. Churulipetti Log House, Chinnar : • Churulipetty Log House...
33. Nature Walk Periyar Tiger Reserve : • 400 രൂപക്ക് കിടിലൻ ട്ര...
34. Kombai, Neyyar : • Neyyar Forest Stay | K...
35. Bear path Trail - Parambikulam : • Bear Path Trekking Tra...
36. Jungle camp Vallakkadavu : • Jungle Camp - Best Wil...
37. Vattavada Castillo De Woods : • Vattavada | 4K UHD | C... '
38. Half Day Bamboo Rafting Thekkady : • കാടിനുള്ളിലേക്ക് ചങ്ങാ...
39. Masinagudi Road trip : • Masinagudi | ഒരു മസിനഗ...
40. Top 5 Wildlife Trekking : • കേരളത്തിലെ അതിസാഹസികമാ...
41. Mankulam Forest Safari : • Mankulam | മാങ്കുളം ഫോ...
42. Dangerous Forest Roads in Kerala : • കേരളത്തിലെ ഏറ്റവും അപക...
43. Jungle Inn - Thekkady : • വന്യമൃഗങ്ങൾക്ക് നടുവിൽ...
44. Mathikettan Shola, Chundal Ethnic Hut : • മതികെട്ടാൻചോല കാട്ടിൽ ...
45. Keerippara Silentvalley forest stay : • സൈലന്റ് വാലി കാടിനുള്ള...
46. Ambalappara KSEB IB Forest Stay Sholayar : • ആതിരപ്പിള്ളിക്കും വാൽപ...
#vazhachal_trekking #dotgreen #vazhachal #forest #trekking

Пікірлер: 361
@shujahbv4015
@shujahbv4015 11 ай бұрын
പൊതുവെ നല്ല ബിജിഎം ഇട്ടു കൊണ്ട് pikoline vibe ഒക്കെ ചെയ്യും പോലെ ഉള്ള വ്ലോഗ്സ് ഉം എനിക്ക് ഇഷ്ടം ആണ് എന്നാൽ താങ്കളുടെ വീഡിയോ കാണുമ്പോൾ ആണ് ഒരു muzic ഉം ഇല്ലാതെ പ്രകൃതി യുടെ യും പക്ഷി കളുടെയും ശബ്ദം മാത്രം ഉണ്ടേൽ തന്നെ ആ വീഡിയോ വളരെ നന്നാവും എന്ന് മനസ്സിൽ ആവും താങ്കൾ മാത്രം ആണ് ഒരു ബിജിഎം വേണം എന്നില്ല എന്ന് ശെരിക്കും തെളിയിച്ച വ്ലോഗർ നിങ്ങളുടെ ഈ നല്ല വീഡിയോ കാണാൻ തുടങ്ങിയ ഒരാളും പിന്നെ ഒരിക്കലും ഇതു നിർത്തില്ല സുജിത് ഏട്ടൻ ന്ടെ വീഡിയോ ആണ് ആദ്യം സ്ഥിരം കാണാറുള്ളത് അദ്ദേഹത്തിന്റെ വീഡിയോ പോലും ഇപ്പോൾ ഇത്പോലെ ഉള്ള കാഴ്ചകൾ കുറഞ്ഞ കാരണം ഇപ്പോൾ ഇടക്ക് മാത്രം കാണും പണ്ട് ബന്ധിപുർ ഒക്കെ പരിചയപെടുത്തിയ ആൾ എന്ന നിലയിൽ ഇടക്ക് വീഡിയോ കാണും പിന്നെ pikoline vibe new 10 വ്ലോഗ് ശബരി ഏട്ടൻ ഇവരുടെ യും ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ ഓരോ വീഡിയോ ക്കും ഇപ്പോൾ എപ്പോ വന്നാലും കാണാൻ ഭയങ്കര സന്തോഷം ആണ് നല്ലൊരു മൂഡ് ആണ് ചേട്ടാ ഇനിയും നല്ല കാഴ്ചകൾ ആയി വരിക വ്യൂസ് ഉം സബ് ഒക്കെ കൂടുന്നു നിങ്ങളുടെ ഈ നല്ല കാഴ്ചകൾക് ഉള്ള ഒരു വിജയം ആണ്
@DotGreen
@DotGreen 11 ай бұрын
Kaatil bgm vendennee pakaram kattaruviyum kilikalum cheeveedum ellam undallo 😊
@TimePass-qn5yg
@TimePass-qn5yg 11 ай бұрын
നിങ്ങളെ കൂടെ ഒരു തവണയെങ്കിലും ഇങ്ങനെ കാട്ടിലൂടെ ഒരു യാത്ര ചെയ്യാൻ വളരെ അധികം ആഗ്രഹം ഉണ്ട്❤❤❤❤
@Niz311
@Niz311 11 ай бұрын
എൻ്റെ കൂടെ പോരേ
@premjithparimanam4197
@premjithparimanam4197 11 ай бұрын
എനിക്കു ഉണ്ട് അങ്ങനെഒരു മോഹം
@DotGreen
@DotGreen 11 ай бұрын
Athinentha oru divasam poyekkam 😊😍
@resmisreejan2164
@resmisreejan2164 11 ай бұрын
Yenikkum und aa moham.
@shafartejoury731
@shafartejoury731 11 ай бұрын
Enikkum
@Ajiasmas
@Ajiasmas 11 ай бұрын
കാടിനു പ്രണയിക്കുന്ന സഞ്ചാരികളുടെ ഒരുപാട് നാളത്തെ സ്വപ്നം. ഇങ്ങനെ ഒരു ട്രക്കിംഗ് ഒരുക്കിയ എല്ലാ ഫോറസ്റ്റ് അധികൃതർക്കും നന്ദി 🎉🎉🎉
@DotGreen
@DotGreen 11 ай бұрын
❤️❤️ yes
@munseer77
@munseer77 11 ай бұрын
കാടിന്റെ ഇഷ്ടപ്പെടുന്ന നമ്മൾ എല്ലാവരും കൂടി ഒരു whatsapp കൂട്ടായ്മ തുടങ്ങിയാൽ എങ്ങിനെയുണ്ടാകും, അതുവഴി ചെറിയ ചെറിയ ഗ്രൂപ്പുകളായി ട്രെക്കിങ് പോകാനും സാധിക്കും 👍🏻👍🏻
@jdsreactions2501
@jdsreactions2501 11 ай бұрын
Valarey nalla oru aashayam aanu ith ❤
@prajilperumbillil5139
@prajilperumbillil5139 11 ай бұрын
🥰🥰🥰
@DotGreen
@DotGreen 11 ай бұрын
Anganathe groups undallo ENF ennu njan videoyil paranjille athoru WhatsApp group anu athupole registered koodeyanu.. athinte koodathal details thirunnelli brahmagiri videoyil undu athinte descriptionil whatsap group linkum undu
@vavafarook5640
@vavafarook5640 11 ай бұрын
Yes, currect
@ISHQSvideos
@ISHQSvideos 8 ай бұрын
Really.....good idea full support......bibin...bro de അനുഗ്രഹം ഉണ്ടാവണം...
@mastersdesigners3660
@mastersdesigners3660 11 ай бұрын
വളരെ നല്ല video and narration ഈ റൂട്ടിൽ 1993 ൽ wildlife census ൽ ഞാൻ പങ്കെടുത്തിരുന്നു. ഒന്ന് Kerala forest department ന് വേണ്ടിയും അടുത്തവർഷം world wildlife census നും, അതുപോലെ ഇതേ റൂട്ടിൽ trucking നടത്തിയിരുന്നു ആ കാലഘട്ടം മുതൽ ആവശ്യപ്പെടുന്നതാണ് ഈ വഴിയേ ഉള്ള ഇത്തരം trip കൾ പഴയ ട്രാമ്പ് വേയുടെ അവശിഷ്ഠങ്ങൾ ഇപ്പോഴും ഈ വഴികളിൽ കാണാം, ഇതുവരെ ഈ വഴി തുറന്നു കൊടുത്തിരുനില്ല എന്നാണ് അറിവ് ഇത്രയെങ്കിലും ആയതിൽ സന്തോഷം
@DotGreen
@DotGreen 11 ай бұрын
☺️❤️❤️
@premjithparimanam4197
@premjithparimanam4197 11 ай бұрын
ഇത് വേറോരു ടീം ആണ് ആദ്യം തുടങ്ങി അതു ഞാൻകണ്ടു അവർക്ക് മൃഗങ്ങളെ ഒന്നും കാണാൻ കിട്ടിയില്ല ഒരു പുലി മിസ് ആയി എന്നാലും കാട് അടിപൊളി🥰🥰🥰
@DotGreen
@DotGreen 11 ай бұрын
Athe avaranu first trip poyathu
@jojomj7240
@jojomj7240 11 ай бұрын
മുളകാടിൽ നിന്ന് ആനയുടെ വരവ്.... നല്ല കിടിലൻ സീൻ.... ഒരുപാട് ഇഷ്ടമായി...... ഞാൻ ഇന്നാണ് ഈ ചാനൽ ആദ്യമായി കാണുന്നത്
@DotGreen
@DotGreen 11 ай бұрын
Thank you 😊 ithupole orupadu videos undu ee channelil samayam pole kandu nokkoo 😊
@ISHQSvideos
@ISHQSvideos 8 ай бұрын
Dotgreenum pikolinsum vannathil പിന്നെ..discovery യും national geography എല്ലാം ഞാനങ്ങോട്ട് പൂട്ടി വെച്ചു...കേരള forest story പെരുത്ത് ഇഷ്ടാ...😂
@DotGreen
@DotGreen 8 ай бұрын
❤️😊😍😍🙏🙏 iniyum varunnundu kure kidilan forest videos 😊
@suvarnadeepak5024
@suvarnadeepak5024 11 ай бұрын
Beautiful..... 👌👌👌👌പോകാൻ പറ്റാത്തവർക്ക് സാറിന്റെ വീഡിയോ കണ്ടു ആസ്വദിക്കാമല്ലോ.... Thank you 🙏🏻എല്ലാ വീഡിയോ സും കാണാറുണ്ട്.... കാ ടിനെയുംവന്യ ജീവികളെയും ഇഷ്ടപെടുന്നവർക്ക് ഒരു അടിപൊളി എക്സ്പീരിയൻസ്... ഒരിക്കൽ വാഴച്ചാൽ IB യിൽ stay ചെയ്തു വാൽപാറ മലക്കപ്പാറ പോയിട്ടുണ്ട്...നല്ല എക്സ്പീരിയൻസ് ആയിരുന്നു...
@DotGreen
@DotGreen 11 ай бұрын
Thank you 😊😊
@mallumigrantsdiary
@mallumigrantsdiary 11 ай бұрын
അതെ, മുഖ്യൻ അവിടെ AI ക്യാമറ സെറ്റ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.....
@DotGreen
@DotGreen 11 ай бұрын
😄
@soccerglobe8125
@soccerglobe8125 11 ай бұрын
Oru rubber bullets gun ഉണ്ടെങ്കിൽ നമ്മളും സേഫ് ആയിരുന്നു 🥲
@DotGreen
@DotGreen 11 ай бұрын
Beat officerude kayyil undallo athu nammude protection vendiyanu
@soccerglobe8125
@soccerglobe8125 11 ай бұрын
@@DotGreen may be ഒരു tiger attack ചെയ്യാൻ വന്നാൽ അവർക്ക് tiger നെ fire ചെയ്യാമോ?
@DotGreen
@DotGreen 11 ай бұрын
@@soccerglobe8125 niyamam undonnariyilla pothuve angane cheyyan sadhyathayilla pedippichu odikkan upayogikkam nere cheyyan padilla kaattil animals first…
@soccerglobe8125
@soccerglobe8125 11 ай бұрын
@@DotGreen 🤝🤝👑
@captain8834
@captain8834 11 ай бұрын
It's really worth for 1000 rupees❤ and added in my bucket list
@DotGreen
@DotGreen 11 ай бұрын
Yes nalla trekking anu
@Armstrong1972
@Armstrong1972 11 ай бұрын
പൊന്നാം കുരുവി എന്നാ പേര് അല്ലേ.. എന്റെ ചെറുപ്പത്തിൽ ഇവരെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും പേര് അറിയില്ലായിരുന്നു. Super video ബിബിൻ. 👌
@DotGreen
@DotGreen 11 ай бұрын
Ithinte cheruthine anganeyanu njangal vilichirunnathu ithu orupadu valuthanu ithinte peru ariyilla ponvandenno mato vilikkendi varum 😁
@shujahbv4015
@shujahbv4015 11 ай бұрын
ഒരു കമന്റ്‌ കൂടെ എഴുതുന്നു off ബീറ്റ് traveller ചെയ്ത വീഡിയോ ആണ് വാഴച്ചാൽ ഫോറെസ്റ്റ് walking വീഡിയോ രണ്ട് മുൻപ് ആദ്യം കണ്ടത് ഇപ്പോൾ എന്നും കാടിന്റെ ഉള്ളിൽ നടന്നു കൊണ്ട് പോയി വീഡിയോ ചെയ്യാറുള്ള ചേട്ടന്റെ വീഡിയോ യിൽ കൂടി ഇപ്പോൾ start ചെയ്ത ഈ ഫോറെസ്റ്റ് വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം
@DotGreen
@DotGreen 11 ай бұрын
Thank you ☺️😊👍
@moviesmallu4286
@moviesmallu4286 Ай бұрын
njan ee route parambikulam poind 10 years before
@DotGreen
@DotGreen Ай бұрын
Aha nice 👌😊
@Just..OneLife
@Just..OneLife 11 ай бұрын
ലൈക് അടിച്ചിട്ടാണ് എപ്പഴും വീഡിയോ കാണാറ്. വീഡിയോസ് എല്ലാം worth ആണ് 👌🏽👌🏽🥰
@DotGreen
@DotGreen 11 ай бұрын
Thank you 😊😍
@krvnaick2022
@krvnaick2022 11 ай бұрын
Liked the way you explained about FOREST ROAD DISCIPLINE FOR VEHICLE USERS..People who watch a few Srilankan videos where a few Wild Elephants come to road to beg food from vehicles from their childhood are almost like tamed animals.They are different from real wild Elephants of Kerala.Kerala has no food or water shortage except in certain locations in summer. And comparing with Pet Elephants of Thailand is also not correct as they were living in cities and forests in turn fir decades.
@DotGreen
@DotGreen 11 ай бұрын
Yes very true 😊
@AgarthaRajeshvlog
@AgarthaRajeshvlog 11 ай бұрын
Dot green. ന്റെ video. ആണ് വാഴച്ചാൽ ട്രെക്കിംഗിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. wednesday 18 october ഞാനും പോകുന്നുണ്ട് ❤
@DotGreen
@DotGreen 11 ай бұрын
Thank you 😊 enjoy your trip 👍🏻
@srijila0002
@srijila0002 11 ай бұрын
എന്തോരം കിളികളുടെ ശബ്ദം ആണ് 🤗🤗💖💖കിടുക്കാച്ചി വീഡിയോ ❤️❤️❤️
@DotGreen
@DotGreen 11 ай бұрын
Athe birding nu pokunnavarkku adipoliya
@suneeshsubash9817
@suneeshsubash9817 11 ай бұрын
That Aneesh sir was my chemistry teacher
@DotGreen
@DotGreen 11 ай бұрын
Aha that is nice 😊
@panchamihemand6601
@panchamihemand6601 6 ай бұрын
2 ദിവസം മുൻപ് പോയെ ഉള്ളു വാഴച്ചാൽ ട്രക്കിങ്... ബാഡ് ലക്ക് എന്ന് പറയാം animal sighting വല്ലാതെ ഉണ്ടായില്ല എങ്കിലും wonderful experience.... 👍🏻👍🏻
@DotGreen
@DotGreen 6 ай бұрын
Oh athu seri 😊😊👌👍
@abhishekgmenon1531
@abhishekgmenon1531 5 ай бұрын
Food എന്തെങ്കിലും available aano ee packagil
@DotGreen
@DotGreen 5 ай бұрын
@@abhishekgmenon1531 yeah detailed ayittu videoyil kanikkunnundu
@WildTrippan
@WildTrippan 11 ай бұрын
Hari alle pokunnathu athil
@hariprasadcr98
@hariprasadcr98 11 ай бұрын
Atheyathe
@DotGreen
@DotGreen 11 ай бұрын
Athe 😊
@sreevals
@sreevals 8 ай бұрын
Vipin Bro - Super video and great info for wildlife enthusiasts ! I will be in that area during March. Will that still be a good time for this trek ? Summer aayathondu choodu karanam sightings kittumo ennu oru ithu... 😳
@DotGreen
@DotGreen 8 ай бұрын
Kaadu unangi kidakkunnathulondu ithiri bhangi kuravayirikkum (mazha peythillenkil) but sightings sadhyatha koodathal summer il anu
@veerappa4267
@veerappa4267 8 ай бұрын
@@DotGreenningal aadyam poyathondu nalla sightings kitti. After watching other vlogs, I feel animals have started realizing this trail is frequented by humans and staying away. Angane aano? Anyway thank you for your inputs 🙏🏼
@SreemonKannan
@SreemonKannan 11 ай бұрын
വീണ്ടും മനോഹരമായ കാഴ്ചകൾ❤
@DotGreen
@DotGreen 11 ай бұрын
Thank you 😊
@jojigeorgejojijoji2515
@jojigeorgejojijoji2515 11 ай бұрын
ബിബിൻ ബ്രോ വീഡിയോ 👍👍👍.. ആ ആനകളെ കണ്ട placecil ഞാൻ നേരത്തെ 15ഇൽ കൂടുതൽ ആനകളെ കണ്ടിരുന്നു... നേരത്തെ ആ വഴി പോയപ്പോൾ... ഞാനും ENF മെമ്പർ ആണ്... ഒത്തിരി നേരം വെയിറ്റ് ചെയ്തു എന്നിട്ടാണ് പോകാൻ പറ്റിയത്
@DotGreen
@DotGreen 11 ай бұрын
😊❤️👍 yes avde sthiram undu anakal
@shinimaryabraham
@shinimaryabraham 11 ай бұрын
ENF member means what??
@DotGreen
@DotGreen 11 ай бұрын
@@shinimaryabraham there is a wildlife conservation group called Earthings Nature Foundation - ENF I have explained about ENF in my Brahmagiri - Thirunelli video in details also mentioned the WhatsApp group link to join that group if interested
@badhusha.sbadhushashahul969
@badhusha.sbadhushashahul969 7 ай бұрын
ഇവിടെ സിംഹം ഉണ്ടെങ്കിൽ പിന്നെ എങ്ങനെ ആൾക്കാർ താമസിക്കുന്ന 😮
@DotGreen
@DotGreen 7 ай бұрын
Lion illa
@travelview22
@travelview22 11 ай бұрын
വനത്തിലൂടെയുള്ള ആ യാത്ര വളരെ ഇഷ്ടം ❤️ my support
@DotGreen
@DotGreen 11 ай бұрын
Thank you 😊☺️
@seethetravel3291
@seethetravel3291 11 ай бұрын
Bibin chetta super video ane enikkum ithil oralakan pattiyathil valare Santhosham. Parayathe irikkan pattilla ente chiri super analle 😀😀😀
@DotGreen
@DotGreen 11 ай бұрын
Nee super alle 😍
@subashs1182
@subashs1182 5 ай бұрын
Vazhachal check post root egneya ? Transportation availability undo atho swanthom vehicle varano ?
@DotGreen
@DotGreen 5 ай бұрын
bus route anu valaparai, malakkapra okke pokunna bus aa routil anu but ravile aa timil undo ennariyilla..
@SyamKumar-mc1oj
@SyamKumar-mc1oj 11 ай бұрын
ചുരുങ്ങിയ ആളുകളല്ല അനേകം ആ ളുകൾ കയറിയിട്ടുണ്ട് മോനേ
@DotGreen
@DotGreen 11 ай бұрын
Ippozhalle njan kayariyathu 2nd day anu appol verum 24 alukal mathrame kayariyittundarunnulloo just 3 batches
@sourav9892
@sourav9892 9 ай бұрын
Njan 20th nu book aki ta❤❤
@DotGreen
@DotGreen 9 ай бұрын
👍enjoy
@jayasamkutty1639
@jayasamkutty1639 11 ай бұрын
Good Trekking..experience...😍
@DotGreen
@DotGreen 11 ай бұрын
😊😍
@archangelajith.
@archangelajith. 11 ай бұрын
Adipoli elephant sighting , Bibin....💯. Glad to know about a new route for wildlife freaks like us 😀😀😍😍
@DotGreen
@DotGreen 11 ай бұрын
😊❤️❤️
@syamkrishnang1688
@syamkrishnang1688 10 ай бұрын
Numberil aarum phone attend cheyyunnillallo bro. Any other contact number available?
@DotGreen
@DotGreen 10 ай бұрын
Plz try later vere number illa
@sajith9020
@sajith9020 10 ай бұрын
👌👌 ഞാനും ഇവിടെ ഒരു മൂന്ന് മാസം ഉണ്ടായിരുന്നു. ഫോറസ്റ്റ് വർക്കുമായി ബന്ധപ്പെട്ട കാരന്തോട് അവിടുത്തെ ഫോറസ്റ്റ് റൂമിലായിരുന്നു താമസം.
@DotGreen
@DotGreen 10 ай бұрын
😊 അവിടുത്തെ സ്റ്റേ എക്സ്പീരിയൻസ് എങ്ങനുണ്ടാരുന്നു?
@Nhdve
@Nhdve 11 ай бұрын
നമ്മുടെ കാടുകളിൽ / റോഡിൽ tourists എന്ന് പറഞ്ഞ് വരുന്ന ആളുകൾ പ്ലാസ്റ്റിക് wastes ഇടുന്നു ... ഇതിന് എതിരെ videos തുടങ്ങും മുമ്പ് ഒരു awarness കൊടുക്കണം ...
@DotGreen
@DotGreen 11 ай бұрын
Oru karyavumilla njan munpu pala videosilum parayarundarunnu…
@jaseelmv1754
@jaseelmv1754 9 ай бұрын
ചേട്ടാ...contact number evide
@DotGreen
@DotGreen 9 ай бұрын
plz check description
@travelwithneermathalam9153
@travelwithneermathalam9153 11 ай бұрын
Superb👌👌
@DotGreen
@DotGreen 11 ай бұрын
Thank you 😊
@abdulkayoomkkv
@abdulkayoomkkv 11 ай бұрын
ട്രെക്കിങ്ങ് peringal kutth ഡാമിൽ നിന്നാണോ തുടങ്ങിയത്. ഷോളയാർ ഡാമിൽ ട്രക്കിങ് ഉണ്ടോ. ഇവിടെ പോയാൽ മ്യഗങ്ങളെ കുടുതൽ കാണാം ഈ രണ്ട് ഡാമിലും ഞാൻ പോയിട്ടുണ്ട്.
@DotGreen
@DotGreen 11 ай бұрын
Trekking peringalkuthu ninnanu thudangiytahu.. sholayar trekking illa avde oru forest IB undu athinte video kazhinja azhacha upload cheythittundu
@shajibai7849
@shajibai7849 11 ай бұрын
വീഡിയോ എല്ലാം സൂപ്പർ..ഏത് ക്യാമറ ആണ് ഉപയോഗിക്കുന്നത്
@DotGreen
@DotGreen 11 ай бұрын
Thanks gopro11, sony fdr ax700, iphone 14
@jdsreactions2501
@jdsreactions2501 11 ай бұрын
Kaadinte kaazhchakal ulla vidoes kaanumbol kittaney oru positive vibe und poli ❤ waiting for your next vidoe ❤
@DotGreen
@DotGreen 11 ай бұрын
😊 ithupolathe response kanumbo enikkum oru positive energy kittunnundu 😊👍🏻❤️
@jdsreactions2501
@jdsreactions2501 11 ай бұрын
@@DotGreen 🤩🥰
@vineethkumar5678
@vineethkumar5678 11 ай бұрын
😂❤😂❤❤
@sajashafeek8461
@sajashafeek8461 Ай бұрын
Halo ..aa number vilichit kitunila..plz help me
@DotGreen
@DotGreen Ай бұрын
Try during office hours else drop a whatsapp message
@JourneysofSanu
@JourneysofSanu 11 ай бұрын
Vazhachal trekking super aanallo
@DotGreen
@DotGreen 11 ай бұрын
Athe nalla trekking anu
@mappalas
@mappalas 11 ай бұрын
ഒരിക്കൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് ൻ്റേ അതിഥി ആയി വാഴച്ചാൽ ഡോമെട്രിയിൽ താമസിക്കാനും,ട്രക്കിങ് ചെയ്യാനും ഉള്ള ഭാഗ്യം ഉണ്ടായി.
@DotGreen
@DotGreen 11 ай бұрын
Aha nice 👌 thank 😊
@niyaskottangodan851
@niyaskottangodan851 10 ай бұрын
ഇതിന്റെ Contact നമ്പർ തരോ
@DotGreen
@DotGreen 10 ай бұрын
Plz check description
@rahmathullachembrathodi6913
@rahmathullachembrathodi6913 11 ай бұрын
കിളികളുടെ കരച്ചിൽ കേൾക്കാൻ എന്താ ഒരു സുഖം. മനസ്സിൽ കുളിരു കോരി ഇടുന്നു ❤❤നല്ല വിഡിയോ
@DotGreen
@DotGreen 11 ай бұрын
Thank you 😊😍
@rajesh-zz8cb
@rajesh-zz8cb 11 ай бұрын
അടിപൊളി യാത്ര ആണല്ലോ പറമ്പിക്കുളം ട്രെക്കിങ് കൂടി വന്നാൽ പൊളി ആയേനെ
@DotGreen
@DotGreen 11 ай бұрын
Pinneedu varumayirikkum
@TRIPPINGMATE
@TRIPPINGMATE 11 ай бұрын
Bro ഒരാൾക്ക് 1000 മിനിമം 4പേര് ട്രെക്കിങ് കഴിഞ്ഞു വണ്ടിയിൽ കുറച്ചു ദൂരം പോയില്ലേ അതിന് വേറെ ചാർജ് ഇണ്ടോ അതോ അതും ട്രക്കിങ്ങിന്റെ ഭാഗം ആണൊ
@DotGreen
@DotGreen 11 ай бұрын
Athum trekkking um thammil yathoru bandhavumilla, avde vare poyappo aa routil oru drive poyi athreyulloo
@namithamenon7411
@namithamenon7411 11 ай бұрын
Such beautiful video. .. pakshe Athirapilly vazhachal kaadu kanan pokkunavar daiyav cheyth bakshanam kaxhichathin shesham olla plastic waste roadinte arikil kalayaruth. Kaadinte bangy nashipikaruth .
@DotGreen
@DotGreen 11 ай бұрын
Thank you 👍 mm strict rules and enforcement venam
@bhas44
@bhas44 7 ай бұрын
ഇത് ഏത് സൈറ്റിൽ ആണ് book ചെയ്യേണ്ടത്?
@DotGreen
@DotGreen 7 ай бұрын
Phone anu number descriptionil
@Neelesku
@Neelesku 11 ай бұрын
Nice bro, Good presentation👍
@DotGreen
@DotGreen 11 ай бұрын
Thank you 😊
@premjithparimanam4197
@premjithparimanam4197 11 ай бұрын
ചേട്ടൻ ഇ പറഞ്ഞ ടീമിന്റെ കാര്യം ആണ് ഞാൻ നേരത്തെ പറഞ്ഞത്
@DotGreen
@DotGreen 11 ай бұрын
Yes 👍🏻
@induja669
@induja669 6 ай бұрын
Is there washroom at the point where we finish Trekking (onward Trek)? I am just asking this to know about a convinience for women.
@DotGreen
@DotGreen 6 ай бұрын
Yes it is there
@RAZAlrzl5
@RAZAlrzl5 11 ай бұрын
Vivaram illathoru anghane parayu bro keep going👍👍👍👍👍
@DotGreen
@DotGreen 11 ай бұрын
😍👍🏻😊
@alengeorge3001
@alengeorge3001 8 ай бұрын
Leech socks evideninnanu vangunnath
@DotGreen
@DotGreen 8 ай бұрын
They will provide
@johnsonjose2022
@johnsonjose2022 11 ай бұрын
അവിടെ സിംഹവാലൻ കുരങ്ങു കുറെ ഉണ്ട്. മുൻപ് പല പ്രാവിശ്യം കണ്ടിട്ടുണ്ട്
@DotGreen
@DotGreen 11 ай бұрын
Ano ok 😊👍🏻 njan ippozha sredhikkunne
@binashbthayyil1
@binashbthayyil1 11 ай бұрын
പുകയില അല്ല bro... വെറ്റിലപാറ ആണ് 👍👍👍
@DotGreen
@DotGreen 11 ай бұрын
Alla ithu pokalappara anu ☺️
@jaijinjacobjaijin8932
@jaijinjacobjaijin8932 11 ай бұрын
വാഴച്ചാൽ waterfall open time
@DotGreen
@DotGreen 11 ай бұрын
Not sure 8 am i think
@tumgeleproducts7519
@tumgeleproducts7519 11 ай бұрын
its Pulliyilapara, plz do correction.
@DotGreen
@DotGreen 11 ай бұрын
Forest station pokalappara anu..
@vivekchandran5086
@vivekchandran5086 11 ай бұрын
❤❤❤
@DotGreen
@DotGreen 11 ай бұрын
❤️😍
@sumeshsumasuma6669
@sumeshsumasuma6669 11 ай бұрын
വിബി നമ്മളെ എന്നാ കൂടെ ട്രക്ക് കൊണ്ടോവാ
@DotGreen
@DotGreen 11 ай бұрын
Poyekkam oru divsam paranjo ☺️
@josemonjohn2121
@josemonjohn2121 11 ай бұрын
കാട്ടിപ്പോത്ത് ❌️. കാട്ടി ✅️
@DotGreen
@DotGreen 11 ай бұрын
Ithinulla visadeekaranam koduthu njan maduthu, kaatti pradesikamayi vilikkunna peranu prathyekichu tribals… pothu vargamallelum pandu muthal kattupothu ennu paranju porunnathukondu matan nikkunnilla kattupothu ennanu athinte oru ithu 😀
@manikandanvp6973
@manikandanvp6973 11 ай бұрын
❤❤👌😍
@DotGreen
@DotGreen 11 ай бұрын
😍
@travellers_footprint
@travellers_footprint 11 ай бұрын
ഇതുപോലെ ഒരുപാട് കാടുകൾ സഞ്ചാരികൾക്ക് തുറന്ന് കൊടുക്കട്ടെ നല്ല വീഡിയോ....
@DotGreen
@DotGreen 11 ай бұрын
😊😍👍
@mariageorge2266
@mariageorge2266 9 ай бұрын
Is there any affordable stay nearby
@DotGreen
@DotGreen 9 ай бұрын
no idea
@charlesthomasjasmi9562
@charlesthomasjasmi9562 11 ай бұрын
Super onnum parayan ella❤❤👌👌👌👌💓💓💓💓💓
@DotGreen
@DotGreen 11 ай бұрын
❤️ thanks
@shijil3825
@shijil3825 11 ай бұрын
Nice 😍😍😍
@DotGreen
@DotGreen 11 ай бұрын
Thank you 😊
@OffBeatTravellers
@OffBeatTravellers 11 ай бұрын
Super❤
@DotGreen
@DotGreen 11 ай бұрын
Thank you 😊
@induja669
@induja669 6 ай бұрын
What's the total trekking distance to & fro ? And how long will it take to cover the trekking?
@DotGreen
@DotGreen 6 ай бұрын
Around 12km total distance and starts at 8 am will be back by 2pm All details there in the video itself
@induja669
@induja669 6 ай бұрын
I don't know malayalam much since I am from Tamilnadu. I understood a little that we will start trek by 8 AM. Can you plz give detailed itinerary like at what time will we finish onward (one way) trek, at what time will be lunch ? And will we be back to Trek starting point itself by 2 pm@@DotGreen
@FaisalFasii-n8p
@FaisalFasii-n8p 11 ай бұрын
കാത്തിരുന്ന വീഡിയോ,
@DotGreen
@DotGreen 11 ай бұрын
😊 thanks
@taoismk8321
@taoismk8321 11 ай бұрын
1 day program aano? Stay ille?
@DotGreen
@DotGreen 11 ай бұрын
Stay illa
@kalimandalamtriprayar445
@kalimandalamtriprayar445 11 ай бұрын
ഇത് നല്ല ഒരു ട്രിപ്പ്‌ ആണല്ലോ.
@DotGreen
@DotGreen 11 ай бұрын
Yes nalla experience anu
@ahmadsalim1636
@ahmadsalim1636 11 ай бұрын
കൊള്ളാം ❤❤❤ അടിപൊളി 🙋‍♂️
@DotGreen
@DotGreen 11 ай бұрын
Thank you 😊
@muhamedakbar4855
@muhamedakbar4855 9 ай бұрын
Fantastic... Bro... Best knowledge about wild trekking
@DotGreen
@DotGreen 9 ай бұрын
thanks
@minimohan8447
@minimohan8447 11 ай бұрын
Hello, I am planning for this trek and likes to take my 9 year old son. Will it be too hard for him? He has done 5 km chimney trek already.
@DotGreen
@DotGreen 11 ай бұрын
This is not hard trekking but before that call them and check if 9 year old are allowed or not
@minimohan8447
@minimohan8447 11 ай бұрын
Thank you. Sure Will do.
@abhidas9225
@abhidas9225 11 ай бұрын
Malakkapara road construction work kazhinjo?
@DotGreen
@DotGreen 11 ай бұрын
Illa last stretch kure dhooram mosamanu
@ishakpzr7239
@ishakpzr7239 11 ай бұрын
Nice ❤❤
@DotGreen
@DotGreen 11 ай бұрын
Thanks
@SIVANGKUMAR
@SIVANGKUMAR 11 ай бұрын
Gun pora . Air gun anno ? Atho orginal gun anno ? Wireless set good . Next episode മുതൽ gun specification model etc .. new model gun undo forest department introduce chiyamo any Emergency vanal how to prevent the sitivation and safety features for tourist video add chiyamo .
@DotGreen
@DotGreen 11 ай бұрын
It is not airgun anyway but am not going to do a video on the gun etc.. sorry 😢 Because that is not in our scope, more over in any situation they are not supposed to shoot an animal.. it is just to scare them in emergency situations… it is their home not ours
@rahulsatish5905
@rahulsatish5905 7 ай бұрын
How to book this hike??
@DotGreen
@DotGreen 7 ай бұрын
Number there in the description - details i have mentioned in the video
@flickerspot
@flickerspot 11 ай бұрын
Da the background sound is super b. Nice
@DotGreen
@DotGreen 11 ай бұрын
Thank you 😊👍
@mallutraveler5824
@mallutraveler5824 11 ай бұрын
സൗണ്ട് തിരെ കുറവ്
@DotGreen
@DotGreen 11 ай бұрын
Ano arum paranjillalo ithuvare 🤔
@viswanathankr2442
@viswanathankr2442 11 ай бұрын
ഞാൻ ജനിച്ച നാട് ആണ് ബായ്
@DotGreen
@DotGreen 11 ай бұрын
Adipoli 😊
@khalidjaleel9227
@khalidjaleel9227 11 ай бұрын
adipoli ----super onum prayanilla---i like your video to much bro
@DotGreen
@DotGreen 11 ай бұрын
Thank you 😊
@ARKentertainments2255
@ARKentertainments2255 11 ай бұрын
💛💛💛💛
@DotGreen
@DotGreen 11 ай бұрын
😍😊
@shajiksa9222
@shajiksa9222 11 ай бұрын
സൂപ്പർ വീഡിയോ. But വീഡിയോ ക്ലിയർ ഇല്ല
@DotGreen
@DotGreen 11 ай бұрын
Plz change your KZbin video quality settings to 4K or fullHD, ithu video 4K anu clear allathavenda karyamilla…
@shajiksa9222
@shajiksa9222 11 ай бұрын
@@DotGreen but. ഇതിനു മുമ്പിലുള്ള എല്ലാ വീഡിയോ ഞാൻ കാണുന്നതാണ് അന്നേരം ഇങ്ങനെ എനിക്ക് തോന്നിയിട്ടില്ല
@DotGreen
@DotGreen 11 ай бұрын
@@shajiksa9222 ano vere arum onnum paranjittilla pinne ithil munpathethu pole thanneyanu cheythekkunnathu njanum kandu nokkittu quality kuravu feel cheythilla… ethenkilum prathyeka scenes ano atho motham ano? Anyway thanks i ill check this again
@user-to3nv9hc9q
@user-to3nv9hc9q 11 ай бұрын
അടിപൊളി ത്രില്ലിംഗ്
@DotGreen
@DotGreen 11 ай бұрын
😊❤️ thanks
@sajidjohn786
@sajidjohn786 11 ай бұрын
അടിപൊളി സൂപ്പർ 😍😍
@DotGreen
@DotGreen 11 ай бұрын
Thank you ❤️
@anulijo6156
@anulijo6156 11 ай бұрын
🔥
@DotGreen
@DotGreen 11 ай бұрын
😊❤️
@ubaidareekkad8329
@ubaidareekkad8329 4 ай бұрын
❤Super❤
@DotGreen
@DotGreen 4 ай бұрын
thank you ❤️
@induja669
@induja669 6 ай бұрын
OK
@DotGreen
@DotGreen 6 ай бұрын
👍👍
@mayasethu9493
@mayasethu9493 11 ай бұрын
Superb ❤..... from ENF family
@DotGreen
@DotGreen 11 ай бұрын
Thank you 😊
@jameelanas7928
@jameelanas7928 11 ай бұрын
Max. Ethra peru pokam brother at one time
@DotGreen
@DotGreen 11 ай бұрын
Ine group 8 member angane maximum 4 groups oru divasam (so total 24 people allowed in a day)
@jameelanas7928
@jameelanas7928 11 ай бұрын
@@DotGreen thankyou brother
@vineeth1032
@vineeth1032 11 ай бұрын
camera ethanu? Go pro ano
@DotGreen
@DotGreen 11 ай бұрын
Gopro 11, iphone 14, sony fdr ax700
@anoopdevasia1989
@anoopdevasia1989 11 ай бұрын
Kidu trekking and video❤
@DotGreen
@DotGreen 11 ай бұрын
Thanks da ☺️
@georgevarghese9662
@georgevarghese9662 11 ай бұрын
Excellent place and good presentation
@DotGreen
@DotGreen 11 ай бұрын
Thank you 😊
@RameshR-tr6gm
@RameshR-tr6gm 11 ай бұрын
Simply Superb Bipin. U r truly an inspiration ❤
@DotGreen
@DotGreen 11 ай бұрын
Thank you 😊
@ExoticBullyz
@ExoticBullyz 11 ай бұрын
Bro number ellalo
@DotGreen
@DotGreen 11 ай бұрын
Plz check video description
@akshaysachu730
@akshaysachu730 11 ай бұрын
Vergin forest🥵 Dot green love🫶💚
@DotGreen
@DotGreen 11 ай бұрын
Virgin forests onnum namukkilla ippol 😊
@shafeeqshafi8140
@shafeeqshafi8140 11 ай бұрын
അടിപൊളി ❤❤❤❤❤❤❤❤❤
@DotGreen
@DotGreen 11 ай бұрын
Thank you😊
@kadavathpremnath
@kadavathpremnath 11 ай бұрын
🤩🤩😍😍🥰🥰😘😘
@DotGreen
@DotGreen 11 ай бұрын
☺️
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 24 МЛН
Vazhachal Trekking 4K
24:03
New10 vlogs
Рет қаралды 55 М.
ഗവിയിലെ ആനക്കാഴ്ചകൾ !!! 4K
32:14
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН