ARM all songs (Malayalam) ARM ( Original Motion Picture Soundtrack )

  Рет қаралды 946,839

Musical World 2.0

Musical World 2.0

Күн бұрын

Пікірлер: 364
@roopeshkumar421
@roopeshkumar421 3 ай бұрын
ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും ഒരുപിടി നല്ല ഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞു❤❤❤❤
@Musicalworld2.0-u9m
@Musicalworld2.0-u9m 3 ай бұрын
@anandhavallygs6650
@anandhavallygs6650 3 ай бұрын
​@An❤jaliAkhil31
@shijumon6742
@shijumon6742 2 ай бұрын
♥️
@SajinaPonnoos
@SajinaPonnoos 3 ай бұрын
സൂപ്പർ സിനിമ ഹോ കുളിരു കോരും ഓരോ സീൻ കണ്ടാൽ 🥰🥰
@Musicalworld2.0-u9m
@Musicalworld2.0-u9m 3 ай бұрын
@sreejaaneesh6171
@sreejaaneesh6171 2 ай бұрын
❤❤❤❤❤
@regimanayil7558
@regimanayil7558 2 ай бұрын
കറക്റ്റ് .. ആദ്യം കേളുവിന്റെ intro മുതൽ നമ്മളെ ത്രില്ലടിപ്പിക്കുന്ന ടോവിനോയുടെ പ്രകടനം .. 👌👌👌 ❤️❤️❤️ സൂപ്പർ ... 👍👍👍
@sajanshekhars5713
@sajanshekhars5713 3 ай бұрын
കുറേ നാളുകൾക്ക് ശേഷം നല്ലൊരു സിനിമ കണ്ടു... ഇതിലെ പാട്ടുകൾക്ക് entha ഒരു feel...... 🔥🔥❤️ ആർക്കും കുറ്റം പറയാൻ ആവില്ല.. 💯
@Musicalworld2.0-u9m
@Musicalworld2.0-u9m 3 ай бұрын
@padmapriyageethanjali
@padmapriyageethanjali 3 ай бұрын
😢😢😢❤❤❤❤
@anandhavallygs6650
@anandhavallygs6650 3 ай бұрын
👍👍
@M.Abrrotherzz-m.a5pp3xx4m
@M.Abrrotherzz-m.a5pp3xx4m 2 ай бұрын
🙂🙂🙂🙂🙂🙂
@SunilT-w1t
@SunilT-w1t 2 ай бұрын
Angu vaana konilu super song arm 😍🤩🥰💋👏🏼🌹💕💞👍🏼
@beenacheeniyil9163
@beenacheeniyil9163 2 ай бұрын
ഭൈരവൻ പാട്ട് ഒരു രക്ഷയും ഇല്ല!5👌👌
@Musicalworld2.0-u9m
@Musicalworld2.0-u9m 2 ай бұрын
🔥
@kollinsmathew5033
@kollinsmathew5033 Ай бұрын
Super song
@vinithasujith5579
@vinithasujith5579 29 күн бұрын
❤.....
@sethunairkaariveettil2109
@sethunairkaariveettil2109 Ай бұрын
വ്യത്യസ്‌ഥതകളോട് കൂടിയ പ്രത്യേക ഈണത്തിലും പശ്ച്ചാത്തല സംഗീതത്തിലും ഉള്ള ഇമ്പമാർന്ന ഗാനം, വാക്കുകൾ, വരികൾ... എത്ര കേട്ടാലും മതിയാവില്ല. പൊതുവെ ഞാൻ പുതിയ പാട്ടുകൾ കേൾക്കാറില്ല... പക്ഷെ ഇതൊക്കെ വീണ്ടും വീണ്ടും കേട്ടുകൊണ്ടേ ഇരിക്കുന്നു......❤❤❤❤
@devanandarajesh2001
@devanandarajesh2001 3 ай бұрын
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ ❤
@SasiPanayil
@SasiPanayil 2 ай бұрын
Sathyam ❤
@technosirrgaming9146
@technosirrgaming9146 3 ай бұрын
നല്ല പാട്ട്. ആദ്യം കേട്ടപ്പോ ഇഷ്ടായില്ല. സിനിമ കണ്ടപ്പോ ഈ പാട്ട് എത്രകേട്ടാലും ❤❤❤
@Musicalworld2.0-u9m
@Musicalworld2.0-u9m 3 ай бұрын
❤❤
@sukeshpadam
@sukeshpadam 3 ай бұрын
​@@Musicalworld2.0-u9m😢ലരരരംല🎉👌👌ഒ😢ഷഋം
@ghost_rider7217
@ghost_rider7217 3 ай бұрын
❤❤❤❤💙💙💙
@PramodAT-v6d
@PramodAT-v6d 2 ай бұрын
W​@@Musicalworld2.0-u9m
@AbishnaCm
@AbishnaCm 2 ай бұрын
@bijukavitha1718
@bijukavitha1718 3 ай бұрын
Bhairavan pattu ഒരു രക്ഷയും ഇല്ല ✨✨✨👌👌👌
@Musicalworld2.0-u9m
@Musicalworld2.0-u9m 3 ай бұрын
@ninusninjus5667
@ninusninjus5667 3 ай бұрын
പാ
@AshmiSamuel
@AshmiSamuel Ай бұрын
ഞാൻ ഇപ്പൊ ആ പാട്ടാണ് കേൾക്കുന്നത്
@Nakshathraa.p5481
@Nakshathraa.p5481 2 ай бұрын
അടിപൊളി സിനിമ എല്ലായിടത്തും എല്ലാ സീനിലും സസ്പെൻസ്❤❤❤❤ ഇത്രയും നല്ലൊരു സിനിമ ഞാനിതുവരെ കണ്ടിട്ടില്ല💯💯
@bindhumukesh686
@bindhumukesh686 Ай бұрын
BHAIRAVAN PATTU My favorite Song
@SajinaPonnoos
@SajinaPonnoos 3 ай бұрын
ഇതുപോലെ മനസ്സിൽ ഇടം പിടിച്ച സിനിമ കുറെ വർഷങ്ങൾ ആയി കണ്ടിട്ട് 🫶🫶🫶
@santhoshmathew8997
@santhoshmathew8997 Ай бұрын
ഭൈരവൻ പാട്ട് സൂപ്പർ 🎉🎉🎉🎉🎉🎉🎉🎉
@apsarajibi8634
@apsarajibi8634 3 ай бұрын
എന്തൊരു feel ആണ് ഓരോ song തിയറ്ററിൽ കിട്ടിയ feel എന്റെ പൊന്നോ 🤌🫂😚
@Musicalworld2.0-u9m
@Musicalworld2.0-u9m 2 ай бұрын
🔥
@AshmiSamuel
@AshmiSamuel 2 ай бұрын
Yes of course 😁😁😊😊❤❤❤
@sreekumar-sy3px
@sreekumar-sy3px 2 ай бұрын
പ്രണയിക്കാനൊരു പൂ ഞാൻ തിരഞ്ഞൂ പ്രിയം തോന്നുമൊരു മുഖം തേടിയലഞ്ഞൂ പൂക്കാലമെൻ മുന്നിൽ വിരിഞ്ഞൂ പുഞ്ചിരികളായി പുന്നാരങ്ങളായി നിരന്നൂ (പ്രണയിക്കാനൊരു...) മരം കോച്ചും മഞ്ഞിൻ മറയിൽ മാനം പെയ്യും മഴത്തുള്ളികളിൽ മനം മയക്കും വെയിൽ ചിത്രങ്ങളിൽ മോഹിനീ രൂപം നോക്കി നടന്നൂ മൊട്ടിടും പ്രണയമുദ്രകൾ ചാർത്താൻ (പ്രണയിക്കാനൊരു...) എത്രയെത്ര സ്വപ്നങ്ങളിൽ നിറം പകർന്നൂ ഏറെയടുത്തു നിന്നൂ നാം ഇഷ്ടം പറഞ്ഞൂ എന്നും കാണാൻ മോഹമുണരും പ്രണയം ഏണിപ്പടികളിൽ മിഴികൾ കോർത്തിരുന്നു എല്ലാം മറന്നു നാം നോക്കിയിരുന്നൂ (പ്രണയിക്കാനൊരു...)
@VijayalekshmiP-kw4ns
@VijayalekshmiP-kw4ns 2 ай бұрын
Poliiiiii ഓരോ സോങ്ങും suuprrrrrr ❤❤❤ enthoru feeelll ♥️♥️💗
@SajinaPonnoos
@SajinaPonnoos 3 ай бұрын
ഇതിലെ പാട്ട് അയ്യോ പറയാൻ വാക്കുകൾ ഇല്ല 🥰🥰🥰🥰❤❤❤❤❤
@philipstv1694
@philipstv1694 3 ай бұрын
Both movie and songs are superb 👌
@SreeMon-y3o
@SreeMon-y3o Ай бұрын
Super and very wonderful songs
@_axswathy_43
@_axswathy_43 2 ай бұрын
ജീവിതത്തിൽ നമ്മുടെ മനസ്സിൽ ദുഖകരമായ അവസ്ഥയിലാണ് ആശ്വാസമായി നല്ല ഗാനങ്ങൾ വരുന്നത് ❤❤❤
@Musicalworld2.0-u9m
@Musicalworld2.0-u9m 2 ай бұрын
🩷
@shilpams8597
@shilpams8597 2 ай бұрын
Etra kandalum mathivaraatha filmum,songsum ,🥳🥳🥳🔥🔥
@devanhari4121
@devanhari4121 3 ай бұрын
Maniyanum manikyvum poli My favourite ❤ oru rakshayumilla Ithille anikku attavum ishttapattathairunnu Kiliya, angu vaana konile
@AkhoshS
@AkhoshS 3 ай бұрын
എല്ലാം നല്ല പാട്ടുകൾ ''....❤
@RajeshTs-pz7ji
@RajeshTs-pz7ji 2 ай бұрын
Super....❤
@SRUTHIMOLK
@SRUTHIMOLK 2 ай бұрын
എന്തൊരു feel ആണ് ഓരോ Song ഉം❤❤
@MaluMaluzz-s4t
@MaluMaluzz-s4t Ай бұрын
Nice songs 💯❤
@AnilKumar-df7nb
@AnilKumar-df7nb 2 ай бұрын
Good work all team
@sreekumar-sy3px
@sreekumar-sy3px 2 ай бұрын
കടമ്പുകൾ പൂക്കുന്ന താഴ്‌ വാരം കാണാ പൂക്കൾ തേടി നടന്നൂ നാം അരികത്തെത്തീ ഭ്രമമുണർന്നൂ ആയിരം പൂക്കൾ വിടർന്നൂ മിഴികളിൽ അർത്ഥനാ മലരുകൾ തേൻ ചൊരിഞ്ഞു (കടമ്പുകൾ...) മഞ്ചാടി മണികൾ കൊണ്ടു മാല കെട്ടി മാറിലണിഞ്ഞു നടന്നൂ നാം ഇരുകരകളിൽ ഇതളുകൾ വിടർന്നൂ ഈറനണിഞ്ഞൂ ദളങ്ങളായി പുതുമകൾ നിറയും പ്രണയകാലം പൂക്കാലത്തിൻ പുത്തൻ പാട്ടുകളുമായീ (കടമ്പുകൾ...) എത്രയെത്ര ഓർമകൾ ചിത്രങ്ങൾ ഏഴു നിറത്തിൽ പൂ വിരിഞ്ഞ കാലം ഒന്നും മിണ്ടാതെ എല്ലാം പറഞ്ഞൂ നാം ഓരോ നിമിഷവും അടുത്തു നിന്നു സൗരഭ്യം നിറഞ്ഞൂ ചുറ്റിലും സാമീപ്യങ്ങളിൽ ചന്തം ചാർത്തീ നാം (കടമ്പുകൾ...)
@sreekumar-sy3px
@sreekumar-sy3px 2 ай бұрын
സായംകാലം കാത്തിരുന്നൂ ഞാനും സന്ധ്യാദേവീ നിൻ മുഖദർശനത്തിനായി സിന്ദൂരമണിഞ്ഞെത്തും സായന്തനം സീമന്തം നിന്നിൽ വർണങ്ങളേകീ (സായംകാലം...) ഒരു പ്രണയകാലം കാത്തെൻ ഓടക്കുഴൽ ഞാനൊരുക്കി വച്ചൂ ഇനിയും തീരാത്ത തുലാമഴയിൽ ഈണങ്ങൾ മുഴങ്ങീ മനസിനുള്ളിൽ ഇനിയും തീരാത്ത മോഹം പാടാൻ (സായംകാലം...) മഞ്ഞിൻ കുളിരിൽ മകരമെത്തും മാനത്തു നിലാവും നക്ഷത്രങ്ങളും വെളുത്ത വസ്ത്രമണിയും പൂക്കൾ വേതാളം പോലെ മഞ്ഞുതിരും വാനമ്പാടിയുടെ മധുര ഗീതവുമായീ (സായംകാലം...)
@HarithaSujan-m9l
@HarithaSujan-m9l 2 ай бұрын
Ella pattum oru rakshayum illa polli👍👍👍❤❤❤❤❤👑
@sreekumar-sy3px
@sreekumar-sy3px 2 ай бұрын
ചന്ദനമണമുള്ള പെണ്ണേ ചന്തം തികഞ്ഞോരു പെണ്ണേ ചിരിച്ചു നീയാടി വരുന്നേരം ചീവീടായി പാട്ടു പാടാം ഞാൻ ചാരു മുഖിക്കായി പ്രണയമേകാം ഞാൻ (ചന്ദനമണമുള്ള...) സന്ധ്യ പടരുന്നൂ ചേക്കേറാൻ നേരമായി സായന്തനത്തിൻ കാന്തിയണയുന്നൂ സുഗന്ധമായി നീയണയൂ എന്നരികിൽ സൂര്യനായി പ്രഭ ചൊരിയൂ ജീവനിൽ സിരകളിൽ നിറയൂ നീ ഉൻമാദമായീ സീമന്തം നിറയും സിന്ദൂരമാകാം ഞാൻ (ചന്ദനമണമുള്ള...) പൂക്കൈത പൂക്കും പാടത്ത് പുതിയൊരു കൂടൊരുക്കാൻ വാ പകലോനണയും നേരമായി പാൽനിലാവൊഴുകുന്നത് കാണണ്ടേ പൊന്നീരാള പട്ടുടുത്തു നീ പാറി വന്നാൽ പോരിമയിൽ നിന്നെ സ്വന്തമാക്കും ഞാൻ (ചന്ദനമണമുള്ള...)
@babyas2735
@babyas2735 Ай бұрын
👌👌
@subinpanoly7331
@subinpanoly7331 Ай бұрын
ആ feel എന്റെ പൊന്നോ. Superb💯💯💯
@RAJIMOLKG-um3ep
@RAJIMOLKG-um3ep 2 ай бұрын
All songs are superrrr❤️❤️❤️❤️❤️❤️❤️❤️❤️🥰😍❤️
@ശിവാനി.വി
@ശിവാനി.വി Ай бұрын
❤❤❤❤🎉🎉🎉🎉 nice and beautiful song
@ratheeshpunnad616
@ratheeshpunnad616 2 ай бұрын
സിനിമയും പാട്ടും സൂപ്പർ
@Lemina-wf7gf
@Lemina-wf7gf 2 ай бұрын
❤❤So much I LOVE IT❤❤❤❤
@kanchanav-oe3rr
@kanchanav-oe3rr 2 ай бұрын
Oh bhairavan pattu polli 👍
@sujithparambil9808
@sujithparambil9808 3 ай бұрын
All time BEST music magic in ARM
@dineeshpk7857
@dineeshpk7857 Ай бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമയാണ് ഇത്❤❤
@SoumyaA-t6p
@SoumyaA-t6p 2 ай бұрын
Oru padu istamulla movie and song❤
@sreekumar-sy3px
@sreekumar-sy3px 2 ай бұрын
ഇന്നുദിച്ച സുര്യനിതെന്തു പ്രകാശം ഈ പോകും കാറ്റിലും സുഗന്ധ പൂരം ഇരുൾ മാറി ഇതൾ വിരിയുമീ പ്രഭാതം ഇലകൾക്കിടയിൽ പൂ വിരിയും കാലം (ഇന്നുദിച്ച...) കാതിൽ നിറയും നാദബ്രഹ്മം കവിത പോലുണർന്നൊരു ഗാനം ഇഷ്ടങ്ങൾ ഈണങ്ങളിൽ ഇതളിതളായി വിരിയും മോഹങ്ങൾ (ഇന്നുദിച്ച...) പരിഭവം മറക്കും പുഞ്ചിരിയും പിന്നെയൽപം പുന്നാരവും നമ്മിൽ ഓളങ്ങളായുണർന്നൂ നാണിച്ചു നിന്നൂ ഓർമകളായി (ഇന്നുദിച്ച...)
@SomanPeralinkeezhil
@SomanPeralinkeezhil 3 ай бұрын
All time my fav movie
@Musicalworld2.0-u9m
@Musicalworld2.0-u9m 3 ай бұрын
@KMC_625
@KMC_625 3 ай бұрын
SUPER HIT ❤❤❤🎉
@Musicalworld2.0-u9m
@Musicalworld2.0-u9m 3 ай бұрын
@ajithkrishnan8688
@ajithkrishnan8688 2 ай бұрын
Maniya song പൊളി 💥💥
@rajeeshm.t754
@rajeeshm.t754 2 ай бұрын
My favorite song and for me it is a motivational song ❣️🥀❤️❤️❤️
@satishkumar-mt2iy
@satishkumar-mt2iy Ай бұрын
❤❤❤😂😂🎉🎉🎉 superb,music not much heard in malayalam movies 🎉😊
@SreekaleshKalesh
@SreekaleshKalesh Ай бұрын
പൊളി സോങ്‌സ്
@sudheeshcheerakadan8544
@sudheeshcheerakadan8544 3 ай бұрын
This cinema has to win!
@Musicalworld2.0-u9m
@Musicalworld2.0-u9m 3 ай бұрын
@Aadhiachu8-8
@Aadhiachu8-8 3 ай бұрын
Already won
@sumijayaraj4555
@sumijayaraj4555 Ай бұрын
സിനിമ വേറെ level😈😈😈😈
@dilmishainu673
@dilmishainu673 2 ай бұрын
Theater experience vibe ആണ് ❤❤❤❤❤❤❤❤
@rameshrameshkr9870
@rameshrameshkr9870 Ай бұрын
👍👍👍❤സൂപ്പർ songs 👌👌👌
@sangeethajyothish4061
@sangeethajyothish4061 Ай бұрын
ARM മൂവിയും സോങ്ങും സൂപ്പർ
@rakhips4521
@rakhips4521 Ай бұрын
Super Cinima super Song
@AneeshD-j1m
@AneeshD-j1m 3 ай бұрын
Super song super voice 💓
@pushpystephen4660
@pushpystephen4660 2 ай бұрын
ARM kiddush anu❤❤
@SreejiMani-tg8xs
@SreejiMani-tg8xs 2 ай бұрын
Eniku ee sinima agottu ishttapattu😊❤
@kalvaaravind8474
@kalvaaravind8474 3 ай бұрын
Super ❤
@Musicalworld2.0-u9m
@Musicalworld2.0-u9m 3 ай бұрын
😊
@dipin742
@dipin742 3 ай бұрын
Pwoli 💕
@Musicalworld2.0-u9m
@Musicalworld2.0-u9m 3 ай бұрын
@RamyaPraveen-h3z
@RamyaPraveen-h3z 2 ай бұрын
All songs are nice ❤
@dilroopgopi
@dilroopgopi Ай бұрын
🎉 super excited this songsssss
@VishnuPrasad-d5q
@VishnuPrasad-d5q 3 ай бұрын
supper 👌🏻
@Musicalworld2.0-u9m
@Musicalworld2.0-u9m 3 ай бұрын
😊
@prabhu.a7897
@prabhu.a7897 3 ай бұрын
@yadhavdhanyesh2799
@yadhavdhanyesh2799 2 ай бұрын
മണിയനു०❤ മാണിക്യവു० soooper combo🔥🔥🔥🔥🔥🔥
@veneshpv5797
@veneshpv5797 3 ай бұрын
Beautiful heart touching song❤❤
@jothisjacob9819
@jothisjacob9819 3 ай бұрын
You mean songs
@dileepmp6831
@dileepmp6831 2 ай бұрын
Super movie ennikishtapetta pattu killeye enna song and angu vana konnile ann my favorite movie a.r.m annu❤❤❤😊😮😮
@kidsmagic1641
@kidsmagic1641 2 ай бұрын
Supperbbb👌👌👌 Movie🔥🔥🔥
@Meenu-2.o
@Meenu-2.o 2 ай бұрын
This so... Super💓
@kizhakkayilsyamala1201
@kizhakkayilsyamala1201 Ай бұрын
എല്ലാം അടിപൊളി songs
@naruto-kf4xq
@naruto-kf4xq 2 ай бұрын
Seen pate❤❤
@KuttikrishnanKutti-r9e
@KuttikrishnanKutti-r9e Ай бұрын
Super film Alle aanenkil like adikku
@sandhyathampi3757
@sandhyathampi3757 2 ай бұрын
സിനിമ സൂപ്പർ 👌👌👌👌👌👌👌👌👌👌👌ഒന്നും പറയാനില്ല പാട്ടും സൂപ്പർ 👌👌👌👌👌👌 പേക്ഷ ടെയേറ്ററിൽ പോയി കാണുന്ന ഫീൽ ഒന്നിനും കിട്ടില്ല
@Anjalikrishna-qi2te
@Anjalikrishna-qi2te 2 ай бұрын
E sinima kandappam vallatha oru feel❤❤
@RoyS-w2x
@RoyS-w2x Ай бұрын
സൂപ്പർ. സോങ്. ഇഷ്ടം അയ്യോ
@Siva20226
@Siva20226 3 ай бұрын
മണിയനും മാണിക്യവും ❤️❤️❤️❤️
@turbo.125ff5
@turbo.125ff5 18 күн бұрын
❤️👌🏻
@DhanyaDhanya-x4n
@DhanyaDhanya-x4n 2 ай бұрын
Super Song❤❤❤❤❤❤❤❤❤❤
@Shimna.v.pDeeptham
@Shimna.v.pDeeptham Ай бұрын
സൂപ്പർ arm❤️❤️❤️💐🎂
@sreekumar-sy3px
@sreekumar-sy3px 2 ай бұрын
നക്ഷത്രങ്ങൾ പാടും നൻമയുടെ രാവിതാ നാടാകെയുണരും ഗാനങ്ങളുമായി ഓരോ നിമിഷവും ഉയരുന്നൂ ഒരുമയുടെ സന്ദേശങ്ങൾ ഇതളിതളായി ഓർമകളുണരുമീ രാത്രിക്കായി (നക്ഷത്രങ്ങൾ...) പവിത്രമാം ആരാധനകൾ കാൺമൂ നാം പാരമ്പര്യത്തിൻ പ്രൗഡിയിലെങ്ങും ചടങ്ങുകൾ മാമൂലുകൾ ഭക്തർക്കായി ചാരുതയേറും ആഘോഷം ഏവരിലും ചുമരുകളില്ലാത്ത സൗഹൃദവുമായീ (നക്ഷത്രങ്ങൾ...) നിലാവും മഞ്ഞും കുളിരുമായി നീലാകാശമുണരുന്നൂ ഉൽസവമായി ആദരമേകാൻ ആട്ടിടയനും അരചനും അരുമയോടേകിയ സമ്മാനങ്ങളിൽ ആമോദം നിറയട്ടേ സ്മരണകളിൽ (നക്ഷത്രങ്ങൾ...)
@ajeeshmuthukulam
@ajeeshmuthukulam Ай бұрын
Super 👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤
@aswinkrishnasunil8501
@aswinkrishnasunil8501 2 ай бұрын
Super songs kidilam
@nishaljoseph4416
@nishaljoseph4416 Ай бұрын
സൂപ്പർ മൂവി
@shijumon6742
@shijumon6742 2 ай бұрын
I watch 3 times this movie♥️
@haihai5086
@haihai5086 2 ай бұрын
അടിപൊളി
@Shimna.v.pDeeptham
@Shimna.v.pDeeptham Ай бұрын
എന്റെ ഇഷ്ടമുളള പാട്ട്
@GirlyBellR
@GirlyBellR 2 ай бұрын
Super song
@SureshJitha
@SureshJitha 2 ай бұрын
Entha oru feel❤🎉😊😊😊😊😊
@shylajaap6754
@shylajaap6754 2 ай бұрын
Very good Film ❤
@saleeshkumarpayingayil4417
@saleeshkumarpayingayil4417 2 ай бұрын
lyrics music and scenes super
@worldanddreamsvlogs2832
@worldanddreamsvlogs2832 3 ай бұрын
So emotional😮😮😮😮
@Musicalworld2.0-u9m
@Musicalworld2.0-u9m 3 ай бұрын
@jjk2804
@jjk2804 2 ай бұрын
Super cinima
@Reji-n3y
@Reji-n3y 2 ай бұрын
ARM movie super❤❤
@suryajune7830
@suryajune7830 2 ай бұрын
My favourite song is this❤❤❤❤❤❤❤❤❤
@Losetech1998
@Losetech1998 2 ай бұрын
Every song one by one super❤❤
@VineethaAjay
@VineethaAjay 3 ай бұрын
Super👍🏻🙏🏻
@Musicalworld2.0-u9m
@Musicalworld2.0-u9m 3 ай бұрын
@shijuvasudev3226
@shijuvasudev3226 3 ай бұрын
Super
@Musicalworld2.0-u9m
@Musicalworld2.0-u9m 3 ай бұрын
Thanks
@neethujoshy2074
@neethujoshy2074 Ай бұрын
❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥰🥰🥰 Super
@francispd8293
@francispd8293 3 ай бұрын
Second song ' Angu vanna konilu' deserves ❤❤❤❤
@PrathibhaRaj-b7i
@PrathibhaRaj-b7i 2 ай бұрын
KIliye 💕💕❤❤
@pradeepaajith5966
@pradeepaajith5966 2 ай бұрын
Wow ❤🎉
@sreekumar-sy3px
@sreekumar-sy3px 2 ай бұрын
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു എന്നും നിനക്കായി സ്വപ്നമുണർന്നൂ ഏഴു നിറമുള്ള പൂ വിരിഞ്ഞൂ (മോഹത്തിൻ...) കടലിലെ തിരകൾ പോൽ ആശകളായി കുതിച്ചുയരുന്നൂ കാമനകൾ നീയില്ലെങ്കിൽ ഏകാന്തം ശൂന്യം നൊമ്പരത്തിൻ ഈണങ്ങൾ (മോഹത്തിൻ...) നിന്നെ കണ്ട കണ്ണുകളിൽ നീ നിറയും സ്വപ്നങ്ങളിൽ മറെറാന്നും തെളിയുകില്ല മാനസം മറെറാന്നിലും അലിയുകില്ല (മോഹത്തിൻ...)
@MrSomakumar
@MrSomakumar 2 ай бұрын
My favorite song in this movie. What a feel!!!!!!!
@amruthasudheesh1651
@amruthasudheesh1651 21 күн бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Gym motivational tamil song, KGF 2
13:44
Sana Mind Relaxing music
Рет қаралды 681 М.
Joseph Malayalam Movie Audio Jukebox | Ranjin Raj | Joju George | M Padmakumar
27:20
GOODWILL ENTERTAINMENTS
Рет қаралды 3,5 МЛН
KERALA PRIVATE BUS PLAYLIST | CS MP 3 |relaxing songs|
17:16
Top 5 Tamil Songs 2024 | AR Rahman Hits | Trending Songs New.
19:37
MANI MOBILES
Рет қаралды 2,2 МЛН