Dum Dum Dum Dooreyetho Video Song | Rakkilipattu | Vidyasagar | Gireesh Puthenchery | KS Chithra

  Рет қаралды 2,122,371

Malayalam Cassettes

Malayalam Cassettes

6 ай бұрын

Movie : Raakkilippaattu (2007)
Movie Director : Priyadarshan
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : KS Chithra, Sujatha Mohan, Sangeetha (New)
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 226
@harisbeach9067
@harisbeach9067 6 ай бұрын
ഇത് പോലത്തെ പഴയ സിനിമകളിലെ super hit പാട്ടുകൾ തപ്പി പിടിച്ച് കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎💖
@HarisMuhammad-vf6rp
@HarisMuhammad-vf6rp 5 ай бұрын
​@@SiljoVG-eq8kc🫶😉🥰❤️
@allnall6152
@allnall6152 4 ай бұрын
90's kid's favorate
@albinvp8421
@albinvp8421 3 ай бұрын
iam 2k kid
@ashishbabu108
@ashishbabu108 3 ай бұрын
powli vibe aanu
@raziya.rrazia5457
@raziya.rrazia5457 2 ай бұрын
സ്കൂളിൽ കളിച്ചു
@reshmareshu4880
@reshmareshu4880 25 күн бұрын
2024 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@abhishekma6807
@abhishekma6807 Күн бұрын
ഉണ്ട് ഞാൻ 🥰🥰🥰🥰🥰🥰🥰
@MundakayamAjith
@MundakayamAjith 3 ай бұрын
അയാൾ സംഗീതത്തിന്റെ രാജാവ് ആണ് ജന്മദിനാശംസകൾ 🎶വിദ്യജി🎼 ❤️ 02/02/2024❤️
@vineeshvarghese8672
@vineeshvarghese8672 4 күн бұрын
@harisbeach9067
@harisbeach9067 6 ай бұрын
സംഗീത ലോകത്തെ കിരീടം ചൂടിയ ഒരേ ഒരു രാജാവാണ് "വിദ്യാജി👑✌️❤️
@arunvijayakumar5223
@arunvijayakumar5223 6 ай бұрын
ഗിരീഷ് പുത്തഞ്ചേരി....
@aswathyashokan4081
@aswathyashokan4081 3 ай бұрын
@MundakayamAjith
@MundakayamAjith 3 ай бұрын
​@@arunvijayakumar5223അത് ഗാനങ്ങൾ എഴുതി ❤️രാജവ് ഇത് കാമ്പോസിങ് രാജവ് ❤️
@kannanpk1181
@kannanpk1181 3 ай бұрын
ഈ ഡാൻസ് കളിക്കുന്ന ചേച്ചിമ്മാര് ഓക്കേ കാണാൻ എന്തു ലുക്ക്‌ ഡ്രസ്സ്‌ സൂപ്പർ ❤️
@vijeeshvijayan1104
@vijeeshvijayan1104 2 ай бұрын
Super
@sarathprasad9992
@sarathprasad9992 2 ай бұрын
ഷേപ്പ് അത് വേറെ leval.
@sreejithc3304
@sreejithc3304 Ай бұрын
❤❤❤
@Karimbofcl
@Karimbofcl Ай бұрын
ഇതൊക്കെ ആരാന്നറിയാനാണ് കമന്റ് ബോക്സിൽ കയറിയത് തന്നെ 😂
@21444552
@21444552 23 күн бұрын
@@Karimbofcl lead dancer is Manasi Scott, she is a hindi pop singer, Dam gorgeous
@ABINSIBY90
@ABINSIBY90 5 ай бұрын
പണ്ട് സ്റ്റേജുകളിൽ ചേച്ചിമാർ തകർത്തു കളിച്ച പാട്ടു. പാട്ടിന്റെ അവസാനം ആകുമ്പോഴത്തേക്കു പാട്ടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതയോടൊപ്പം പ്രേക്ഷകനെ പിരിമുറുക്കത്തിലാക്കുന്ന വിദ്യാജിയുടെ സംഗീതം..
@parvathyprasannan4135
@parvathyprasannan4135 4 ай бұрын
ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ തുടങ്ങി ഉത്സവം നിലാവിൻ ഉത്സവം ഗന്ധർവന്മാർ ദൂതയക്കും ദേവഹംസങ്ങൾ കുടഞ്ഞൂ കുങ്കുമം കുളിർ പൂ ചന്ദനം (ധും ധും ധും..) മേലേ മേലേ മഴമേഘപ്പാളിയൊരു മിന്നലോടെയുണരും ദേവദാരുവന ദേവതക്കു മണി മോതിരങ്ങൾ പണിയും തണ്ടുലഞ്ഞ കൈത്താരിൽ ചന്ദ്രകാന്തവളയേകും മഞ്ജുരാഗവീണയിൽ അഞ്ജനങ്ങളെഴുതിക്കും പൂപുലരിയിൽ മഞ്ഞുമഴ മുത്തു മണിയണിയിക്കും മെല്ലെ മെല്ലെ നിന്നെ മുടിപ്പൂ ചാർത്തിടും തലോടാൻ പോന്നിടും (ധും ധും ധും..) സാന്ധ്യ കന്യ ജലകേളിയാടി വര സാഗരങ്ങൾ തിരയും സൂര്യനാളമൊരു ശംഖുമാല മണി മാറിലിന്നുമണിയും കാട്ടിലേതു കാർകുയിലിൻ പാട്ടുമൂളും മൊഴി കേട്ടു കാളിദാസ കവിതേ നിൻ കാൽച്ചിലമ്പിൻ ഒലി കേട്ടു നിൻ പ്രിയസഖി ശകുന്തള വളർത്തുന്ന വനമുല്ല മെല്ലെ മെല്ലെ നിന്നെ മണിപ്പൂ ചാർത്തിടും ഒരുക്കാൻ പോന്നിടും (ധും ധും ധും..) സാന്ദ്രമായ ഹിമശൈലസാനുവിലെ ഇന്ദുചൂഢനടനം പുണ്യമായ ജപമന്ത്രമോടെ ജലഗംഗയാടും നടനം കാറ്റിലാടുമിതളോടെ കൂവളങ്ങൾ കുട നീർത്തി മംഗളങ്ങളരുളാനായ് കിന്നരന്റെ വരവായ് വിണ്മലരുകൾ പൊഴിയുമീ സരസ്സിലെ അരയന്നം മെല്ലെ മെല്ലെ പാടീ വസന്തം പോകയായ് ഹൃദന്തം മൂകമായ് (ധും ധും ധും..)
@jopop9096
@jopop9096 5 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകളിൽ പെട്ട പാട്ട് 🎶❤️വിദ്യാജി ഇയാൾ മലയാള സിനിമയ്ക്ക് നൽകിയ സംഭാവന ചെറുതല്ല വിദ്യാജി മാജിക് 💥
@anoopn2168
@anoopn2168 2 ай бұрын
Hi
@itsmylife9631
@itsmylife9631 6 ай бұрын
Ee dance ഇല്ലാത്ത colg fest ഉണ്ടായിരുന്നില്ല അന്ന്... കോളജിനെ ഇളകി മറിച്ച dance ആയിരുന്നു അകലത്തിതു
@radhikagopinadh5975
@radhikagopinadh5975 5 ай бұрын
ഞാനൊക്കെ hostel day ക്കു കളിച്ച dance.... Eppo കേട്ടാലും പത്തൊൻപത് കരിയിലേക്കുള്ള എത്തി നോട്ടം
@VeenaBRaj-wh1bg
@VeenaBRaj-wh1bg 2 ай бұрын
Anybody 2024❤
@aadshijith2794
@aadshijith2794 2 ай бұрын
Yes
@reshmig4188
@reshmig4188 2 ай бұрын
Yes
@swz_gaming_vlogs4273
@swz_gaming_vlogs4273 2 ай бұрын
ഹാജർ 😂
@ShebiJasmin
@ShebiJasmin 2 ай бұрын
🤚🏼
@adhiradhan.p.p.puthanthara7386
@adhiradhan.p.p.puthanthara7386 2 ай бұрын
🙌
@Aparna_Remesan
@Aparna_Remesan 5 ай бұрын
സാന്ദ്രമായ ഹിമശൈലസാനുവിലെ ഇന്ദുചൂഢനടനം പുണ്യമായ ജപമന്ത്രമോടെ ജലഗംഗയാടും നടനം😍❤️
@user-pk7cz8qb6f
@user-pk7cz8qb6f 4 ай бұрын
𝓝𝓲𝓬𝓮 𝓵𝓮𝓽𝓽𝓪𝓻🎉
@anilanoop9326
@anilanoop9326 Ай бұрын
എനിക്കും ഈ പോർഷൻ ആണിഷ്ടം, ചിത്ര ചേച്ചി ♥️
@Aparna_Remesan
@Aparna_Remesan 5 ай бұрын
ചിത്ര ചേച്ചി ആണോ സുജാത ചേച്ചി ആണോ മികച്ചത് എന്ന് പറയാൻ കഴിയുന്നില്ല 😍❤️ രണ്ടുപേരും കട്ടക്ക് നിന്ന് പാടിയ പാട്ട്❤
@Deepu-dt6sw
@Deepu-dt6sw 5 ай бұрын
Chithra chechi
@Deepu-dt6sw
@Deepu-dt6sw 5 ай бұрын
Voice modution nokku
@Deepu-dt6sw
@Deepu-dt6sw 5 ай бұрын
Modulation
@iammituraj
@iammituraj 5 ай бұрын
chithra chechy, effortless
@Anandu....
@Anandu.... 5 ай бұрын
Sujatha chechi Her much expressive🥰❤️
@jiljiljil1984
@jiljiljil1984 Ай бұрын
ഈൗ പടം rerelease ചെയ്യണം 😍😍😍😍
@greeshmamohan9831
@greeshmamohan9831 29 күн бұрын
ഇന്നും എന്നും തുള്ളി പോകും ഈ ഒരു പാട്ടു ❣️❣️❣️
@cineframe5718
@cineframe5718 Ай бұрын
എന്നാവോരു പാട്ടാണെടാ ഉവ്വേ വിദ്യ ജി ❤❤❤❤
@Gkm-
@Gkm- 4 ай бұрын
പ്രിയദർശൻ സിനിമകളിലെ സോങ്ങ്സ്❤❤
@MR_AmithTheAngel
@MR_AmithTheAngel 6 ай бұрын
പണ്ട് ക്ലാസ്സിലെ ഡെസ്കിൽ താളം പിടിച്ചു കൊട്ടിയ പാട്ട്.
@MuhammedRouftnv
@MuhammedRouftnv 5 ай бұрын
സുജാത ചേച്ചിയും ചിത്രച്ചേച്ചിയും അങ്ങാട്ടുമിങ്ങോട്ടും മത്സരിച്ചു പാടിയ പാട്ട്. ഇതിൽ ആരുടെ sound ആണ് നല്ലതെന്ന് ചോദിച്ചാൽ രണ്ടുപേരും ഒന്നിനൊന്നു മെച്ചം എന്ന് പറയാം.പിന്നെ ഒരാളുടെ പേര് വിട്ടുപോയി...sangeetha എന്ന ഗായിക.അതിലെ കുറച്ചു വരികൾ അവരുടെതായ രീതിയിൽ ഭംഗിയാക്കി
@pranavarjun1812
@pranavarjun1812 4 ай бұрын
Oral koodiyund ...Sangeetha chechi...anupallavi avar aan padiyath😊
@Virgo_6990
@Virgo_6990 3 ай бұрын
@@pranavarjun1812ate
@JISHNUS-fm8dj
@JISHNUS-fm8dj 3 ай бұрын
💯♥️
@remith8501
@remith8501 Ай бұрын
Sangeeta എന്ന ഗായികയും പാടി ' അവരെ മറക്കരുത്!
@anilanoop9326
@anilanoop9326 Ай бұрын
ചിത്ര ചേച്ചി പോർഷൻ ആണ് ബെസ്റ്റ് ആയി തോന്നിയത് ശബ്ദം and പെർഫെക്ഷൻ....
@remith8501
@remith8501 Ай бұрын
Characters are all Women that's the highlight of this film. Vidhyasagar Stunning composition another highlight. ഒരു പാട് വൈകി റിലീസ് ചെയ്ത പ്രിയദർശൻ സിനിമ' Songs അതിമനോഹരമായി ചിത്രീകരിക്കാൻ കഴിവുള്ള സംവിധായകൻ hit maker പ്രിയദർശൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@2shinil
@2shinil 5 ай бұрын
സുന്ദരി ചേച്ചിമാരെ കാണാൻ വന്നവരുണ്ടോ😊😊😊
@deepukjose654
@deepukjose654 4 ай бұрын
Yesssss ivarde makkade kalynm kazhju kanuvarikkum
@sreekumar-sy3px
@sreekumar-sy3px 2 ай бұрын
മോഹം കൊണ്ടൊരു ഊഞ്ഞാല കെട്ടി ഞാൻ മാനം നിറഞ്ഞാടും സ്വപ്നാടകനായി ഈറൻ മേഘം മഴയായി പൊഴിയും ഇരുൾ മൂടിയ തൊടികളിൽ ഇരമ്പും ആരവങ്ങൾ, ആഘോഷങ്ങൾ ഒരു മഴ നനയുന്ന സുഖത്തിൽ ഓളമടിക്കുന്നു അലയൊലികൾ പുണരും കുളിരിൽ സ്വപ്നം പോൽ അരിച്ചിറങ്ങും മഴത്തുള്ളികളുടെ മധുരഗീതം
@syamkumarv8718
@syamkumarv8718 4 ай бұрын
ഗിരീഷ് ജീ +വിദ്യാ ജീ 😍😍
@user-om5qw8yb8j
@user-om5qw8yb8j 3 ай бұрын
ഈ പാട്ട് കാണുമ്പോൾ സ്കൂൾ മിസ്സ്‌ ചെയുന്നു ഫ്രണ്ട് സിനെയും ഞങ്ങൾ കളിച്ച ഡാൻസ്
@arathychandran1175
@arathychandran1175 2 ай бұрын
My fvrt song orupad eshttam an ee pattu eppozum kelkan ahrahikunna ore oru song🥰🥰🥰🥰
@user-pr3rk1gv5p
@user-pr3rk1gv5p 5 ай бұрын
എന്റെ തൃപ്പിംഗ് പാട്ടാ 😄😄💖💖👍
@abhirami_aami4159
@abhirami_aami4159 5 ай бұрын
Magic of vidhyasagar❤
@laalkrishna9014
@laalkrishna9014 22 күн бұрын
ഈ പടം ഞാൻ 2000 ഇൽ തമിഴിൽ കണ്ടു 2007 ഇൽ ആണ് മലയാളത്തിൽ ഇറങ്ങിയത് അന്ന് സിഡി വാങ്ങി പടം കാണാൻ വന്ന സുഹൃത്തിനോട് ഞാൻ ഈ പടം കണ്ടതാണെന്നു പറഞ്ഞു ഇടി വരെ ആയിട്ടുണ്ട് അതൊക്കെ ഒരു കാലം 😜
@user-fv2oz2qj3y
@user-fv2oz2qj3y 7 күн бұрын
ഇത്ര quality visual, കൊറിയോ ഗ്രാഫ് ഉളള പാട്ടുകൾ മലയാളത്തിൽ കുറവാണ്.
@Adithyan7274
@Adithyan7274 3 ай бұрын
Reminds me of my old school annual celebrations 🥹
@SuneeshSuni-vs5lo
@SuneeshSuni-vs5lo 4 ай бұрын
നിലമ്പുർ പാട്ടുത്സവത്തിന് പെരിന്തൽമണ്ണ mes ചേച്ചിമാർ ദീപം ഒക്കെ പിടിച്ച് കളിച്ചത് ഇന്നും ഓർക്കുന്നു ❤️😢
@DHANESHBHASKER
@DHANESHBHASKER 2 ай бұрын
അത് ശശികല ചാർത്തിയ ദീപാവലയം അല്ലേ 😂😂😂
@KirankBindhu
@KirankBindhu 4 ай бұрын
2024 ലും കിരൺ സെർ ഈ പാട്ടു കാണുന്നു
@ME.ABHIIEE
@ME.ABHIIEE 3 ай бұрын
ni kidu aahda 😅
@KirankBindhu
@KirankBindhu 3 ай бұрын
@@ME.ABHIIEE 💋
@anjanakr8533
@anjanakr8533 2 ай бұрын
❤❤​@@ME.ABHIIEE
@midhunnair8242
@midhunnair8242 6 ай бұрын
Miss u gireesh pithenchery… goat of malayalam lyrical world
@basihthaha3567
@basihthaha3567 4 ай бұрын
Goat?
@midhunkrishnaks4748
@midhunkrishnaks4748 3 ай бұрын
@@basihthaha3567Greatest Of All Time
@jo_34_
@jo_34_ 2 ай бұрын
എല്ലാവരും പാട്ടിനെപറ്റി പറയുന്നു. പക്ഷേ ചില സീനിൽ ഡാൻസ് എന്തൊരു creepy ആണ്...🥶🔥
@Karimbofcl
@Karimbofcl Ай бұрын
ഓട് മയിലെ 🤣😘
@jo_34_
@jo_34_ 2 ай бұрын
പാട്ടിന്റെ അവസാനം കയ്യിൽ ചോര വീഴുന്ന സീൻ കൂടി വേണമായിരുന്നു 🎉
@universalpower6050
@universalpower6050 2 ай бұрын
ഈ പാട്ടു ഇറങ്ങിയ വർഷമാണ് എന്നെയും കൂട്ടുകാരെയും 'A'പടം കണ്ടതിനു ഒരു കൂട്ടുകാരന്റെ ചേച്ചി പൊക്കിയത് 😢
@userfrndly32
@userfrndly32 21 күн бұрын
മുന്നിൽ ഡാൻസ് കളിക്കുന്ന രണ്ട് height ഉള്ള dancers ഒരാൾ വിജയ, ഒരാൾ ശാന്തി... കുറെ പാട്ടിൽ ഉണ്ട്.. ശാന്തി ഡാൻസ് മാസ്റ്റർ ആണ് ഇപ്പോ... Tamil സീരിയലിൽ ഉണ്ട് അമ്മായി അമ്മ ആയി.
@user-fv2oz2qj3y
@user-fv2oz2qj3y 7 күн бұрын
First girl (First shot)?
@userfrndly32
@userfrndly32 7 күн бұрын
​@@user-fv2oz2qj3ymanasi scott.. Singer aan
@harikv2218
@harikv2218 5 ай бұрын
Vidhyasagar❤️🔥
@nandukrishnanNKRG
@nandukrishnanNKRG 2 ай бұрын
ഗിരീഷ് പുത്തഞ്ചേരി, വിദ്യാസാഗര്‍, ❤
@user-zh6br9mb7u
@user-zh6br9mb7u Ай бұрын
🎉🎉❤😊 സപ്പർ ഹിറ്റ് പാട്ട്
@user-ls6ds4to1h
@user-ls6ds4to1h 4 ай бұрын
My favourite movie especially song and jothika mam❤
@user-bu7vb9xj2q
@user-bu7vb9xj2q Ай бұрын
My favorite song❤❤❤
@abelkallada180
@abelkallada180 10 күн бұрын
Super paatu
@Voco_Man
@Voco_Man Ай бұрын
The Name is Vidyasagar🔥❤💎
@ajayviswanath7948
@ajayviswanath7948 Ай бұрын
Golden days of music❤️
@sreekumar-sy3px
@sreekumar-sy3px 2 ай бұрын
ഓർമകളിൽ പൂമഴ പൊഴിയിക്കും മുഖം ഓളങ്ങളായി, വസന്തമായി പ്രണയകാലം നിറയും പുളകങ്ങൾ പൂത്തുലയും നാളിൽ മഴയിൽ, മഞ്ഞിൽ, വിടർന്നു മോഹനരാഗം മിഴിയിതളിൽ വെയിൽ കത്തും തൊടികളിൽ വർണങ്ങൾ വരച്ചിട്ടു എന്നിലും നിന്നിലും മറക്കാനാകാത്ത പ്രണയചോദനകൾ
@lejogeorge6341
@lejogeorge6341 2 ай бұрын
1:40 deepika Padukone time traveling
@jo_34_
@jo_34_ 2 ай бұрын
ദീപിക അല്ല
@jebinjames9593
@jebinjames9593 Ай бұрын
major annane thatiya song
@vipiahad7682
@vipiahad7682 2 күн бұрын
നല്ല രസം ഉണ്ട് ഇതിലെ ആർട്ടിസ്റ്റുകളെ കാണാൻ
@Reshmikasen_24
@Reshmikasen_24 Ай бұрын
Ee pattil group ayii stage il dance kalichavar arokke 🙋
@praseethasudheesh8324
@praseethasudheesh8324 Ай бұрын
Njan
@sanjaikrishna.s7729
@sanjaikrishna.s7729 Ай бұрын
Njan
@midhunasinto7428
@midhunasinto7428 Ай бұрын
Spr
@tonyoommen78
@tonyoommen78 3 ай бұрын
ഇതിന്റെ rytham ആണ് highlite ❤️❤️❤️❤️❤️
@tonyoommen78
@tonyoommen78 3 ай бұрын
And also.. Opera സ്റ്റൈലിൽ ഉള്ള കമ്പൊസിഷൻ., കിടു ❤️❤️❤️❤️❤️❤️
@nechu3879
@nechu3879 4 ай бұрын
Radio chevikkaduthu vechirunnu kettirunna paattu.. Annu TV kuravalle.. Ha athokke oru kaalam..
@sreekumar-sy3px
@sreekumar-sy3px 2 ай бұрын
പുലരിയിൽ പൂക്കളിറുക്കാൻ പൂമാല കെട്ടാൻ പുഷ്പ ദേവതയായി നീ അണഞ്ഞ കാലം, ആയിരം തിരി തെളിയും ആൽത്തറമുക്കിൽ ആഗ്രഹവുമായി ഞാൻ കാത്തു നിന്നു, ശ്രാവണത്തിൻ കാന്തിയെഴും മുഖമൊന്നെൻ ചാരെ വന്നു നിന്നു മറക്കാനൊക്കുമോ സംഗമങ്ങൾ മിഴികളിൽ നക്ഷത്രം പോൽ തിളങ്ങും മൊഴികളിൽ മധുരമായി നിറയും പ്രണയത്തിൻ വിഹ്വലതകൾ പൂ പൊഴിയും കാലമേകും വരദാനങ്ങൾ
@amayaremji161
@amayaremji161 4 ай бұрын
❤❤❤❤❤🥰
@MathewJerusalem
@MathewJerusalem 17 күн бұрын
GOAT vidhyasagar!
@satheeshsk4264
@satheeshsk4264 9 күн бұрын
❤❤❤❤❤
@arunt.k1443
@arunt.k1443 18 күн бұрын
Suju's voice ❤😍👌🏻👌🏻
@AkhilKumar-su8nc
@AkhilKumar-su8nc 5 күн бұрын
Gireesh Puthenchery❤❤❤❤
@shajudheens2992
@shajudheens2992 3 ай бұрын
Chitra Madam what an energy hands off her
@greeshmamohan9831
@greeshmamohan9831 29 күн бұрын
ഓഓഓഓ ഓഹോ ♥️♥️♥️♥️♥️❣️❣️❣️❣️❣️e
@jithinraj.opsitek
@jithinraj.opsitek 5 ай бұрын
നമുക്ക് നഷ്ടപ്പെട്ടു എല്ലാം ആ കാലം
@vaishnavirajesh3534
@vaishnavirajesh3534 20 күн бұрын
👌👌👌👌👌
@amithavasu1638
@amithavasu1638 22 күн бұрын
@Sree-ft8tx
@Sree-ft8tx Ай бұрын
Sujatha ❤❤
@ponnuseshadowkight2629
@ponnuseshadowkight2629 24 күн бұрын
Njan ee paattu adhiam aayittu kelkunnath ente auntyude veettil vech aarnnu.adhiyam kettapol thanne ee pattum athillulla short hair chechiyyum ente manasil keri.pineed tvyil ee movie varumbol ellam ee pattu kelkkannum,short hair ulla chechiye vaayi nokkanum ith kannuvarnnu njan.
@user-om2fk3yx5e
@user-om2fk3yx5e 7 күн бұрын
👍👍👍👍👍
@SavadSaa
@SavadSaa Ай бұрын
Evergreen 🎉2024
@shefinbasheer2479
@shefinbasheer2479 6 ай бұрын
♥️♥️♥️
@outspoken4952
@outspoken4952 3 ай бұрын
ഒറ്റ പേര് #വിദ്യാസാഗർ ❤
@thesoloridehunter9628
@thesoloridehunter9628 Ай бұрын
Kazhivulla music director ini undaavilla ar rahmante kalam kazhinjal theernnu musicinte vamshanaasham
@deepukjose654
@deepukjose654 5 ай бұрын
2024❤❤
@wilddogyt621
@wilddogyt621 3 ай бұрын
3.15 ❤❤❤❤❤
@adarshsreeadhi
@adarshsreeadhi 3 ай бұрын
kochilee nokki ninna chechi @3:15
@DeepaKrishnan-ev2pz
@DeepaKrishnan-ev2pz 3 ай бұрын
I like it this song I love is this song ❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤
@sreekumar-sy3px
@sreekumar-sy3px 2 ай бұрын
നാണമൊളിപ്പിച്ച നയനങ്ങൾ കൊണ്ടു നീ പാടിയ പ്രണയ കാവ്യം മനസിൽ നിറഞ്ഞു പുതുരാഗങ്ങളിൽ പുളകങ്ങളായി പൂത്തുലയും കാലം ഇഷ്ടമുള്ളൊരു മുഖം ഓർമയിൽ തെളിഞ്ഞു പൂ ചൊരിഞ്ഞു ഈറൻ സന്ധ്യകളിൽ, ഒരു കുടക്കീഴിൽ തുടുക്കും കവിളിൽ ഞാൻ വരച്ച മോഹചിത്രം താരുണ്യം തളിരിട്ട കാലത്തിൻ ഓർമയായി മധുരമേകും എക്കാലവും മരണത്തിൻ മണിനാദം മുഴങ്ങുമ്പോൾ മൂകത മനസിൽ നിറയുമ്പോൾ അവസാനം മറയുന്ന ചിത്രങ്ങൾ
@shameers7008
@shameers7008 2 ай бұрын
Ente kuttikkalath ulla pattani
@mygarage2450
@mygarage2450 26 күн бұрын
90's kids cOme On❤
@abinjose7622
@abinjose7622 4 ай бұрын
ദീപിക പദുക്കോണിന്റെ first പടം
@ngk9823
@ngk9823 3 ай бұрын
ദീപിക അല്ല Bro അത് മാനസി scott ആണ്
@sidharthsarosh6185
@sidharthsarosh6185 Ай бұрын
Njan
@greeshmamohan9831
@greeshmamohan9831 29 күн бұрын
മേലെ മേലെ
@user-dt6px2gm1k
@user-dt6px2gm1k 5 ай бұрын
Chath kidakkunath major Ravi anannu ariyunnavar like adi.
@suryavijayan5640
@suryavijayan5640 5 ай бұрын
2024 🎉🎉🎉
@jk6jkr
@jk6jkr 24 күн бұрын
27/05/2024 ❤
@the_king-_
@the_king-_ 4 ай бұрын
ഇപ്പോഴും മൊഴി മാറ്റം ആയാലും ഇത് തപ്പി വരുന്നവർ ഉണ്ടോ
@haljordan775
@haljordan775 2 ай бұрын
Ithu original song aanu Malayalam
@sumaammu3700
@sumaammu3700 4 ай бұрын
yennodulla,,vaadi,,kalau,,,
@LeoDasLeoDas-ml7jv
@LeoDasLeoDas-ml7jv 6 ай бұрын
എന്റെ ഒരു Doubt ഈ പടം 2000 തിൽ Tamilil ഇറങ്ങി but മലയാളത്തിൽ 2006 ഇല്ലാണ് ഇറങ്ങുന്നത് അപ്പോൾ ഇത് മലയാളത്തിൽ 2006 ഇല്ലന്നോ ഷൂട്ട്‌ ചെയ്തേ അതോ രണ്ടായിരത്തിൽ ആണോ മലയാളത്തിൽ 2006 ഇല്ലാനോ ഷൂട്ട്‌ ചെയ്തേ എന്ന് ചോദിക്കാൻ കാരണം sharike നിന്നെ കാണാൻ എന്ന songil 2006 എന്ന് കൊടുത്തേക്കുന്നു അതാണ് 💯 അറിയാവുന്ന ആരേലും ഒണ്ടോ
@praveenpanappamkunnu4988
@praveenpanappamkunnu4988 6 ай бұрын
വർഷം മാത്രം എഡിറ്റ് cheyithu
@renjithnair9374
@renjithnair9374 6 ай бұрын
Jyothika first film
@shafeequeshafi9982
@shafeequeshafi9982 6 ай бұрын
1998 film. but late release 2007
@ATBTHANATOS
@ATBTHANATOS 5 ай бұрын
2007 ആണ് ബ്രോ
@SachinThomas-eq8zn
@SachinThomas-eq8zn 5 ай бұрын
Ĺ⁹ooòòpò⁹⁹⁹⁹⁹9⁹⁹😅⁹9⁹⁹⁹⁹⁹⁹⁹😊⁹⁹
@pastlivesprincess4594
@pastlivesprincess4594 2 ай бұрын
This reminds me of Mounika Medi who conspired to engage in homicide. She might also be suicidal based on her tendencies to engage in self-harm with addiction issues, despite her licensing to care for people.
@sanumol1382
@sanumol1382 Ай бұрын
2024❤️❤️
@unni9603
@unni9603 Ай бұрын
Guys ഈ movie കൊള്ളാമോ????? Is that Major Ravi?????
@wishnuss8362
@wishnuss8362 4 ай бұрын
പണ്ട് ഈ പാട്ടിനു സ്റ്റേജിൽ ഡാൻസ് കളിച്ചിരുന്ന എല്ലാ പെൺകുട്ടികളെയും പ്രേമിക്കാൻ തോന്നുമായിരുന്നു...😂😂
@sajithlalsajithlal5029
@sajithlalsajithlal5029 2 ай бұрын
എന്തൊരു ഡാൻസ് അ കോസ്ട്ടുമും 👏👏👏❤️
@iammituraj
@iammituraj 5 ай бұрын
3:42 Deepika Padukone anenn oke paranj nadanna kore illuminandi ammavanmar undayrnnu....avar oke ipol ebide aano aavo....
@pranavarjun1812
@pranavarjun1812 4 ай бұрын
Ipozhum oru comment kandeyullu
@Duker-cv5pz
@Duker-cv5pz 2 ай бұрын
major raviye avar savamakki 😄
@143salih
@143salih 4 ай бұрын
Deepika❤
@pranavarjun1812
@pranavarjun1812 4 ай бұрын
It's not Deepika Padukone... it's Manasi Scott
@kannanpk1181
@kannanpk1181 3 ай бұрын
Yes
@kannanpk1181
@kannanpk1181 3 ай бұрын
ഈ ഫിലിം ഇറങ്ങുമ്പോൾ ദീപിക ചെറുത് ആയിരിക്കും
@waltuhh_white
@waltuhh_white 27 күн бұрын
Name of dancer?
@annajoseph7870
@annajoseph7870 18 күн бұрын
Sasikala
@user-od7cu7wy4w
@user-od7cu7wy4w 4 ай бұрын
O MY GOD wow wow wow 🫶🫶🫶
@raghavanchaithanya9542
@raghavanchaithanya9542 Ай бұрын
Rakkilipattusoopar
@sumaammu3700
@sumaammu3700 4 ай бұрын
fm,,le,yente,ishttaganam,,onnu,,,ittu,,tharumo,,,yachikkukayanu,,,xxx
@nandukrish1975
@nandukrish1975 Ай бұрын
2024- april-23🙌🏻
@user-uv3yf7qk4l
@user-uv3yf7qk4l 4 ай бұрын
*24/02/2025* 💞💞💞💞💞💞💞💞💞💞💞👌👌👌👌👌👌👍👍
@shajnasabeershajnasabeer116
@shajnasabeershajnasabeer116 Ай бұрын
2024-may 2
PINK STEERING STEERING CAR
00:31
Levsob
Рет қаралды 21 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 18 МЛН
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
Padam Vanamali | Kakkakuyil 4K | Mohanlal | Mukesh | Sucheta Khanna
6:16
Dance Hits | Dance Songs | Malayalam Fast Dance Songs
1:19:32
Wilson Video Songs
Рет қаралды 1,7 МЛН
Nurbullin & Kairat Nurtas - Жолданбаған хаттар
4:05
BABYMONSTER - 'LIKE THAT' EXCLUSIVE PERFORMANCE VIDEO
2:58
BABYMONSTER
Рет қаралды 66 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 71 М.
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 2,5 МЛН
6ELLUCCI - KOBELEK | ПРЕМЬЕРА (ТЕКСТ)
4:12
6ELLUCCI
Рет қаралды 207 М.
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 206 М.