armhole wrinkles problem solutions blouse and kurti കൈകുഴിയിലെ ചുളുവ് വരാതിരിക്കാൻ ചെയേണ്ട കാര്യങ്ങൾ

  Рет қаралды 402,028

Smruthi Anish S-Tec (Easy Sewing-Tec)

Smruthi Anish S-Tec (Easy Sewing-Tec)

Күн бұрын

armhole problem wrinkles solution and tips for perfect shape and fit
sareeblouse armhole wrinkles problem solution
churidar armhole wrinkles problem solution

Пікірлер: 226
@noufalsaquafi7400
@noufalsaquafi7400 2 жыл бұрын
എപ്പോഴും വരുന്ന പ്രോബ്ലം ആയിരുന്നു. നന്നായി മനസ്സിലായി. താങ്ക്സ് 👍👍
@nazarshani7135
@nazarshani7135 3 жыл бұрын
ഞാൻ പുതിയതായി ജോയിൻ ചെയ്തു ഇന്നത്തെ വീഡിയോ വളരെ ഉപകാരപ്രദം ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു താങ്ക്യൂ
@nandanasuresh1663
@nandanasuresh1663 Жыл бұрын
S, M, L, XL ithilokke varunna size parayamo mam
@aneettabiju4794
@aneettabiju4794 3 жыл бұрын
ചേച്ചി ഇതിന്റെ മുൻപത്തെ വീഡിയോ അയക്കുമോ🙏😊
@miniprasad8983
@miniprasad8983 3 жыл бұрын
മോളെ ഞാൻ ഒരു തയ്യൽകാരിയാണ് പക്ഷേ എന്റെ മനസിലെ ഒരുപാട് സംശയങ്ങൾ ഇപ്പോൾ ഓരോന്നായിട്ട് മാറിക്കൊണ്ടിരികയാണ് ഒത്തിരി നന്ദി ❤❤❤🙏🙏🙏
@sujathamohan4169
@sujathamohan4169 3 жыл бұрын
Same എനിക്കും ഇത് തന്നെയാണ് പറയാനുള്ളത് 🥰
@saraswathyk4516
@saraswathyk4516 2 жыл бұрын
Yevide anu stiching center
@minijoshy6860
@minijoshy6860 Жыл бұрын
@@sujathamohan4169 e
@Abielsunil
@Abielsunil Жыл бұрын
​ 😅(没,!!!!!!!!!!!!😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@rekharajeev926
@rekharajeev926 Жыл бұрын
Chest vannam kooduthalum ky vannam kuravum ullavar engane cut cheyyanam
@devadathan.c.p9859
@devadathan.c.p9859 3 жыл бұрын
ഡിയർ ഞാൻ വീഡിയോ എപ്പോഴും കാണുന്ന ഒരാളാണ്. സ്റ്റിച്ചിങ് ചാർജ് നെ കുറിച്ച് ഒരു വീഡിയോ ചെയ്തില്ലേ എനിക്ക് കുറെ ഉപകാരപ്പെട്ടു. ഞാനും വീടിന്റെ ഒരു ഭാഗം സ്റ്റിച്ചിങ് ആയി മാറ്റിവെച്ചു. പവർ മെഷീൻ ഉണ്ട് ഒരു ലോക്ക് മെഷീൻ വാങ്ങണം ഏത് ആണ്‌ നല്ലത് പറഞ്ഞു തരണേ. മറക്കല്ലേ
@jishajisharajesh1218
@jishajisharajesh1218 Жыл бұрын
കഴുത്തകലം, sholder mark ചെയ്യുന്നത് കാണിച്ചു തരുമോ
@annammadevasia5613
@annammadevasia5613 2 жыл бұрын
മോളെ kitchen cap video cheyyamoda❤️
@valsame8122
@valsame8122 2 жыл бұрын
38 chest shoulder ethra edukkanam
@madhunair6167
@madhunair6167 2 жыл бұрын
ഓൺലൈനിൽ or off ലൈനിൽ പഠിക്കാൻ എന്തൊക്കെയാണ് നടപടി ക്രമങ്ങൾ ?
@moosat9489
@moosat9489 Жыл бұрын
Wow Chachi super
@aleyammajacobjollyjacob8480
@aleyammajacobjollyjacob8480 2 жыл бұрын
Saryblousecuttying andstichying parunju tharamo
@SmruthiAnish
@SmruthiAnish 2 жыл бұрын
Video unde
@jaimolsunil849
@jaimolsunil849 3 жыл бұрын
shoulder ന്റെ measurement തന്നെയാണോ. Armhole ന്റേയും
@sainaharis127
@sainaharis127 2 ай бұрын
xl 40size Front neck 1/4 inch ennu paranjittu 1/2 " Eduthu😊
@annammadevasia5613
@annammadevasia5613 2 жыл бұрын
Usefull video മോളെ thanku, 🥰
@sreebhadradtpdesignveenale5871
@sreebhadradtpdesignveenale5871 Жыл бұрын
വളരെ നന്ദി 🙏🙏
@bentley641
@bentley641 4 ай бұрын
xxl 1/4 thaney ano . athu kandupidikan entha cheya
@shajikumar723
@shajikumar723 Жыл бұрын
Neck tight akan enthu cheyyanm
@lalammayohannan2447
@lalammayohannan2447 Жыл бұрын
Mole chridharinte slit correct aavunnilla onnu paranjutharumo pls
@leyapriya9323
@leyapriya9323 11 ай бұрын
Shoulder slop kodukanam ennu nerbhandam undo?
@SmruthiAnish
@SmruthiAnish 11 ай бұрын
Body size , back depth Ithokke depends ayi varum
@geethac8217
@geethac8217 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.
@smithageorge8442
@smithageorge8442 2 жыл бұрын
How much online fees
@SKBgodmode
@SKBgodmode 9 ай бұрын
Useful video thank you so much
@majeedpk5126
@majeedpk5126 2 жыл бұрын
സൂപ്പർ ആയി മോളെ ഞാൻ തയ്ക്കുന്നു കൈ കുഴി ചുളിവ് ഉണ്ടാവാ ർ ഉണ്ട് ഇപ്പോ മനസിലായിഷോൾഡർ ചെരിച്ചു വേട്ടർ ഇല്ല താഗ്യു
@RamyaRamya-fk4pq
@RamyaRamya-fk4pq 2 жыл бұрын
Cross cut blouse detailed ayitt parayane chechiiii
@SmruthiAnish
@SmruthiAnish 2 жыл бұрын
👍
@rejanivijayan3528
@rejanivijayan3528 2 жыл бұрын
Redymade kurti sh koodiyal enthu cheyyanam?
@SmruthiAnish
@SmruthiAnish 2 жыл бұрын
Sh kuralanam cut chithu redy akan pattu
@susichacko4241
@susichacko4241 2 жыл бұрын
E classil enna ennaku
@jijicijo
@jijicijo 10 ай бұрын
Easy and fruitful class
@haseenahasi330
@haseenahasi330 2 жыл бұрын
Chest /24. Paranjille .athil 24 entha
@mayaskamath1077
@mayaskamath1077 2 жыл бұрын
Athoru kanakka...
@rasek8919
@rasek8919 2 жыл бұрын
Chestinte mesuearment
@sabithamartin110
@sabithamartin110 3 жыл бұрын
Nannayi manasilakki thannu, thank you
@kavithasv569
@kavithasv569 Жыл бұрын
Mam offline class undo
@SmruthiAnish
@SmruthiAnish Жыл бұрын
Yes
@binduraju6773
@binduraju6773 2 жыл бұрын
നല്ല പോലെ മനസിലായി
@mariyamhamza709
@mariyamhamza709 2 жыл бұрын
Kuttikalkum armhole cheyyumbol front depth kodukano.. chachi?
@SmruthiAnish
@SmruthiAnish 2 жыл бұрын
Kodukkam. 25
@mariyamhamza709
@mariyamhamza709 2 жыл бұрын
@@SmruthiAnish ok thanks
@umasureshkumar9456
@umasureshkumar9456 Жыл бұрын
Chest body measurement ano
@kesokitchen9942
@kesokitchen9942 2 жыл бұрын
Thank You very Much.God Bless you
@sudarsanas4591
@sudarsanas4591 9 ай бұрын
👍❤️❤️❤️❤️❤️❤️👍👌
@Bindhuraju-w5w
@Bindhuraju-w5w 3 ай бұрын
Online clasine cheranamennund eppozha samayam joli und
@gracytk740
@gracytk740 2 жыл бұрын
ചിലർക്കു ചെസ്റ്റ് വണ്ണം കൂടുതലും കൈവണ്ണം തീരെ കുറവും ആയിരിക്കും അപ്പോൾ ആംഹോൾ കൂടുതൽ ആകും
@sujithv9104
@sujithv9104 2 жыл бұрын
Appol enthanu cheyyendathu onnu parayavo?
@maneeshavarghese8476
@maneeshavarghese8476 Жыл бұрын
അതാണ് എന്റെയും കുഴപ്പം.... അത് എങ്ങനെ solve ചെയ്യാമെന്നല്ലേ അപ്പോൾ ഇവിടെ പറയുന്നത്?? 🤔
@shameenai4912
@shameenai4912 2 жыл бұрын
Ende churidar de front neck backilek pogunnu..Athendha?
@SmruthiAnish
@SmruthiAnish 2 жыл бұрын
Video chaiyaam
@vinod.cvinod4107
@vinod.cvinod4107 2 жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട്. നന്ദി
@divyababu8838
@divyababu8838 3 жыл бұрын
Pakuthi video il kaanunilla, utube open cheiyumbo screen inu thaazhe poiyath kond kandilla kurach
@padmavathysriramulu4061
@padmavathysriramulu4061 2 жыл бұрын
40/24..__1.6 how? எப்படி வந்தது?
@krishnakrishnan4524
@krishnakrishnan4524 4 ай бұрын
നന്ദി ❤
@revathysreekumar7927
@revathysreekumar7927 2 жыл бұрын
ഈ 24 എന്താ ഉദ്ദേശിച്ചത്
@parvathy12
@parvathy12 2 жыл бұрын
It's constant .
@susichacko4241
@susichacko4241 2 жыл бұрын
Valare nalla class
@preethasuresh1743
@preethasuresh1743 2 жыл бұрын
Madam,,, ബ്ലൗസിന്റെ cup ശരിയാകുന്നില്ല... Oru വിഡിയോ ഇടാമോ
@SmruthiAnish
@SmruthiAnish 2 жыл бұрын
👍
@minis3059
@minis3059 Жыл бұрын
Thank you smruthy.🙏👌
@minimol3445
@minimol3445 2 жыл бұрын
താങ്ക്സ്. നന്നായി മനസ്സിൽ ആയി
@BTS-ct1jy
@BTS-ct1jy 2 жыл бұрын
Explained very well, thank you so much, online classinte fee paryumo
@lincylincy6830
@lincylincy6830 3 жыл бұрын
ചേച്ചി ഫ്രിണ്ടിലെ നെക്ക് ബാക്കിലേക് ഇറങ്ങി പോകുന്നുണ്ട് ഇതിനെ കാരണം പറഞ്ഞുതരാമോ ഒരു വിഡിയോ ഇടാമോ
@SmruthiAnish
@SmruthiAnish 3 жыл бұрын
👍
@jobyjincy
@jobyjincy 3 жыл бұрын
ഏനിക്കും ഉണ്ട് കേട്ടോ ഈ ഡൌട്ട്
@meeravthomas69
@meeravthomas69 3 жыл бұрын
@@jobyjincy എനിക്കും
@sareenasheri1627
@sareenasheri1627 3 жыл бұрын
എനിക്കും ഇടക് വരും അങ്ങനെ
@ajick8771
@ajick8771 3 жыл бұрын
എനിക്കും ഇങ്ങനെ സംഭവിക്കുന്നുണ്ട് ഒരു വീഡിയോഇടുമോ
@flowerflower1043
@flowerflower1043 3 жыл бұрын
Sleeve chulive undakarund athin Valla tric
@SmruthiAnish
@SmruthiAnish 2 жыл бұрын
Yes
@sujithv9104
@sujithv9104 2 жыл бұрын
@@SmruthiAnish ente chest 34/24 = 1.4 anu kittunnathu,
@theflowingwater8523
@theflowingwater8523 2 жыл бұрын
Armhole ൻ്റെ ഇറക്കം കണക്കാക്കുന്നത് എങ്ങനെ ചേച്ചി
@tvalove8939
@tvalove8939 2 жыл бұрын
ബ്ലൗസ് cutting കാണിക്കുമോ
@preethamadhu974
@preethamadhu974 2 жыл бұрын
Armhole curve abide vangan kittum
@varnikacreations3342
@varnikacreations3342 3 жыл бұрын
നല്ല വീഡിയോ 🥰🥰🥰 dear♥️♥️♥️♥️
@aleyammamathewthomas5102
@aleyammamathewthomas5102 4 ай бұрын
36 ന്റെ സാ രി ബ്ലൗസ്ബ്ലൗ, പ്രിൻസിസ് ക്യൂട്ബ്ലൗസ് cut ayachutharumo.
@hazimolu
@hazimolu 3 жыл бұрын
Very useful video...thnx alot
@aishaaykiz173
@aishaaykiz173 3 жыл бұрын
Uniform coat cutting and stiching ഒന്ന് കാണിക്കാവോ?
@SmruthiAnish
@SmruthiAnish 3 жыл бұрын
👍
@aishaaykiz173
@aishaaykiz173 3 жыл бұрын
@@SmruthiAnish 🥰
@ashkarop6640
@ashkarop6640 2 жыл бұрын
Kanikamo
@vijit6614
@vijit6614 2 жыл бұрын
സ്ലീവ് ചേർക്കുന്ന ഷോൾഡർ ഭാഗത്തു അല്പം തുമ്പിട്ടു കൊടുക്കണ്ടേ. അല്ലേൽ അടിച്ചു വരുമ്പോൾ കുറഞ്ഞു പോകില്ലേ
@mahavishnu6946
@mahavishnu6946 3 жыл бұрын
Churidaril kai churungikayarunnathenda. Kurachuneram kazhinjathinusesham. Neckum athupole thanne enthannu onnu parayumo
@sameerapt7840
@sameerapt7840 3 жыл бұрын
Online course nallathanu. Mumb vere coursinu chernnit satisfied akathath kond chernnathanu.adyamayi padikkan varunna kuttikalk class edukkunnapoleyanu oro classum. Ithil cherunna ethoralkum nalloru designer akam. 💯
@SmruthiAnish
@SmruthiAnish 3 жыл бұрын
🥰
@sameerapt7840
@sameerapt7840 3 жыл бұрын
@@mohammedjinan9273 oro coursinum oro rate anu. Aa nmberil contact cheythal madhi. Ella vivaravum paranh tharum
@suhylashiyas6449
@suhylashiyas6449 Жыл бұрын
Chest ന്റെ loose alavance(chest×1 losee alavance÷4 )ശേഷം arm hole എടുക്കാനാന്നോ ചേച്ചി
@shahinak3328
@shahinak3328 Жыл бұрын
ഓൺലൈൻ ക്ലാസിനു ഫീ ഉണ്ടോ
@ajikumar6635
@ajikumar6635 Жыл бұрын
🍇🐺
@jinithagopalakrishnan2609
@jinithagopalakrishnan2609 3 жыл бұрын
Medium large enn parayunnath ethra inch vannam anu
@SmruthiAnish
@SmruthiAnish 3 жыл бұрын
Video unde
@gildarodriguesgilda93
@gildarodriguesgilda93 2 жыл бұрын
ഇവിടെ chest size എന്ന് പറയുന്നത് braizer അളവ് ആണോ കറക്റ്റ് പറയുമോ?
@nadeemmaryamnoor7017
@nadeemmaryamnoor7017 Жыл бұрын
Athe.. Pinne 1 inch loose plus thayyal thumb venam
@MASTERGAMING-ze1pr
@MASTERGAMING-ze1pr 3 жыл бұрын
Enikk nala vannam ushttapettu ningalde class
@leenatitus4792
@leenatitus4792 2 жыл бұрын
Armhole measurement nu formula undo pls reply
@sicilysicilysamji3039
@sicilysicilysamji3039 Жыл бұрын
നല്ല ക്ലാസ്സ്‌ ന ന്നാ യി മനസ്സിൽ ആകുന്നു
@NadhilSajid
@NadhilSajid 5 ай бұрын
ഷോൾഡറിന്റെ അളവുതന്നെ ആണോ ആം ഹോൾ എടുക്കേണ്ട ദ്
@SmruthiAnish
@SmruthiAnish 5 ай бұрын
Chila normal casil mathram
@ruksjapu359
@ruksjapu359 Жыл бұрын
Nalle explain cheidu
@leegyjob1616
@leegyjob1616 3 жыл бұрын
Slit ചെയ്യുന്നത് ഒന്ന് paranjutharamo
@SmruthiAnish
@SmruthiAnish 2 жыл бұрын
Video unde
@shantygeorge9553
@shantygeorge9553 2 жыл бұрын
Fees ethrayanu
@SmruthiAnish
@SmruthiAnish 2 жыл бұрын
Plz contact our WhatsApp no 7511118765
@manikantan.c
@manikantan.c 2 жыл бұрын
Free ano online class
@sujithgopi4960
@sujithgopi4960 3 жыл бұрын
Super chechei
@ronaraju9021
@ronaraju9021 3 жыл бұрын
Tnq smruthi❤❤❤
@aneeshameersha1922
@aneeshameersha1922 2 жыл бұрын
റിപ്ലൈ തന്നാൽ ഉപകാരമായിരുന്നു. സൂപ്പർ ക്ലാസ്സ്‌ 👍👍👍👌👌👌👌👌. ഓൺലൈൻ ക്ലാസ്സ്‌ ഫീസ് എങ്ങനാപ്ലീസ് റിപ്ലൈ
@SmruthiAnish
@SmruthiAnish 2 жыл бұрын
Contact me whatsapp 7511118765
@keerthanamohandas529
@keerthanamohandas529 Жыл бұрын
Very good explanation Thank you chechi
@priyaantoney5605
@priyaantoney5605 3 жыл бұрын
Online course fees ethraya
@dilsyalex1527
@dilsyalex1527 2 жыл бұрын
സൂപ്പർ
@leelammal3681
@leelammal3681 2 жыл бұрын
ചെസ്സ്റ്റബയ്24 ഇതിൽ24 എങനെയാണ്കിട്ടുന്നത്
@rosemaryjoseph1216
@rosemaryjoseph1216 3 жыл бұрын
Armhole vechu sleeve vetty kanikaamo? Njan thaikumpol eppozhum sleeve oru side kooduthal aanu..onnu kaanichu tharaamo
@SmruthiAnish
@SmruthiAnish 3 жыл бұрын
Video chaithitunde
@a._mala481
@a._mala481 2 жыл бұрын
Good 👌🏻👌🏻👌🏻
@nivininniyayt9533
@nivininniyayt9533 3 жыл бұрын
Njan nighty thaychalum, churidhar thychalum kaikasham tight striking, 15shoulder undu.
@SmruthiAnish
@SmruthiAnish 2 жыл бұрын
Ok
@jishasony420
@jishasony420 2 жыл бұрын
Chechi tuk edunnatu side join cheyyunnatinu munpano last ano,churidarinu
@SmruthiAnish
@SmruthiAnish 2 жыл бұрын
എങ്ങനെ വേണമെങ്കിലും ചെയ്യാവുന്നതാണ്
@Pj-jx4nu
@Pj-jx4nu 3 жыл бұрын
Blouse chudithar draft patten kito
@jessyrobin6859
@jessyrobin6859 3 жыл бұрын
Good 👍👍
@devikasajikumar7590
@devikasajikumar7590 2 жыл бұрын
XXLsize ullavark depth etha inch aanu edukende
@firecracker2275
@firecracker2275 3 ай бұрын
തയ്യൽ മാത്രം പഠിക്കുന്നതിന് എത്ര രൂപ ആകും
@lincylincy6830
@lincylincy6830 3 жыл бұрын
Useful vidio❤👍👌
@Sri._lxksmi._
@Sri._lxksmi._ 2 жыл бұрын
Nannyi manasilavunud
@sheejarajeev1002
@sheejarajeev1002 Жыл бұрын
എനിക്ക് oneline ക്ലാസ്സിൽ കയറാൻ താൽപര്യം ഉണ്ട്. അത് എങ്ങനെയാണ്
@houlabeevi9813
@houlabeevi9813 2 жыл бұрын
Suuuuper useful video,👌👌👌
@tessyxavier7347
@tessyxavier7347 3 жыл бұрын
Superb 👍👍
@thathvamasi9097
@thathvamasi9097 2 жыл бұрын
താങ്ക് യൂ.
@afreenharees818
@afreenharees818 Жыл бұрын
ബോഡിയില് നിന്നും എടുക്കുന്ന അളവ് ആണോ 40"പറഞ്ഞത്, അതോ ചുരിദാറിൽ നിന്നും എടുക്കുന്ന അളവ് ആണോ 40"
@mumthassaleem6759
@mumthassaleem6759 2 жыл бұрын
ബ്ലൗസ് അളവിൽ വെട്ടും പക്ഷെ തയ്ച്ചു കഴിയുമ്പോൾ അളവ് ശെരി ആവില്ല അത് എന്താ
@deeparajesh2524
@deeparajesh2524 2 жыл бұрын
Very useful video
@firecracker2275
@firecracker2275 3 ай бұрын
ചുരിദാർ മാത്രം പടിച്ചാൽ മതി എത്ര രൂപ ആണ് ഫീസ്
@SmruthiAnish
@SmruthiAnish 3 ай бұрын
Contact 7511118765
@subeejose2407
@subeejose2407 2 жыл бұрын
Frond neck backelake erangipokunnu karanam onnu paraumo
@SmruthiAnish
@SmruthiAnish 2 жыл бұрын
Video chiyaam
@sabeenairshadsabeenairshad5083
@sabeenairshadsabeenairshad5083 3 жыл бұрын
Useful video 👍👍👍
@sajiselvi2377
@sajiselvi2377 3 жыл бұрын
Super,,,
@aneesackm8356
@aneesackm8356 3 жыл бұрын
Super...useful vedio ❤️
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 10 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
shoulder Theory for back neck length finding method for saree blouse and churudar deepneck formula
5:48
Smruthi Anish S-Tec (Easy Sewing-Tec)
Рет қаралды 141 М.
Perfect belt cutting for saree blouse for perfect shape cup patta cutting without measurement
18:30
Smruthi Anish S-Tec (Easy Sewing-Tec)
Рет қаралды 212 М.