ഇത്രയും നാളും നിങ്ങൾ ശാസ്ത്രീയമായ ഗവേഷണം ചെയ്ത കണ്ടുപിടിച്ച പല മരുന്നുകളും ഇന്ന് രോഗികൾക്ക് കൊടുത്തശേഷം നാളെ അത് പിൻവലിക്കുന്നു അപ്പോൾ ഇന്നലെ വരെ ഈ മരുന്ന് കഴിച്ച രോഗികളുടെ അവസ്ഥ എന്താണ്. എന്തായാലും അലോപ്പതിമരുന്നിനേക്കാൾ ഭേദം ഹോമിയോയും ആയുർവേദവും തന്നെയാണ്
@ratnakaranmkratnakaranmk144014 күн бұрын
ഹോമിയോ ഒക്കെ കോമഡിയല്ലേ ചേട്ടാ😂
@rajeevpandalam413114 күн бұрын
@ratnakaranmkratnakaranmk1440 അലോപ്പത്തി ട്രാജഡി ആണ് 🤣
ഒരു നെ ഫറോ ളജിറ്റ് നെകണ്ടമ്പോൾ അദ്ദേഹംപറഞ്ഞതു ക്രിയാറ്റിൻ 2 ആകുമ്പോൾ വന്നാൽ മതി എന്ന് പറഞ്ഞു അന്ന് ക്രിയാറ്റിൻ 1.6ഉം GFR 47 ഉം ഉള്ളപ്പോൾ പറഞ്ഞതാണ് അത് ശരിയാണോ?
@shoukathmalayi318413 күн бұрын
മരുന്ന് കച്ചവടകാർക്ക് ഇങ്ങനെ പറയാൻകഴിയൂ, അയുസ്സ് കുറഞ്ഞവിഭാഗം അലോപതി ഡോക്ടർമാരെല്ല അതെല്ലെ സത്ത്യം, ജീവിത ശൈലീരോഗങ്ങൾക്ക് ജീവിതശൈലീമാറ്റി ഗുളിക വീഴുങ്ങാതെ കാർബോഹൈഡ്രേറ്റ് കുറച്ച് ചെറിയ വ്യായാമങ്ങൾ ചെയ്യുക
@jojivarghese34949 ай бұрын
Thanks for the informations.
@sinshacp18439 ай бұрын
Sir vitamin D kuranjal injection undo
@prathyush9399 ай бұрын
Tablet unduu d3 vitamin
@sinshacp18439 ай бұрын
@@prathyush939 എനിക്ക് 17.5 vitamine D ennod injection edukkana paranjathu angane cheyyan pattuo
@lekhatk68959 ай бұрын
Check cheyyuka . kuravanenkil vit d tab kazhikkuka. Vit d is very important ❤
@ManojManu-rz4tw9 ай бұрын
അതിന് ഒരു മരുന്നു കണ്ടുപിടിച്ചു കൂടെ നൂതനമായ
@prabaev28309 ай бұрын
Sir I am taking losartan 50 for the last 3 years My creatin level is 0.8 on 16-3-2024 and blood urea is 18, my micro albumin was 50 . In last two years back that’s why dr priscribed losartan, will losartan cause kidney damage in the long run, my hba1c on 16-3-2024 was 7.1
@jacobvarughese44628 ай бұрын
To safe guard ur kidneys ur doctor prescribed losartan potassium..ur A1C is high ..in long run if you don’t control ur A1C younar3 likely to go for kidney damage..
@muhammed.kkunnoth56219 ай бұрын
👍
@Aliyarkunjun17 күн бұрын
കിഡ്നി ഒന്ന് ബ്ലോക്കായി അത് വലുതായിരിക്കുന്ന അതിന് എന്ത് ചെയ്യാം
@ppprasad64129 ай бұрын
ജീവിതശൈലി രോഗത്തിന് സർക്കാർ ആശുപത്രിയിൽ എന്ത് ചികിത്സയാണ് കിട്ടുന്നത് നിങ്ങളിവിടെ സംസാരിക്കുന്നതിൻ്റെ ഒരു ശതമാനം പോലും രോഗികളോട് പറഞ്ഞ് മനസ്സിലാക്കുന്നില്ല
സാറെ i coffee ഷുഗറിന്ന് ഉത്തമ പരിഹാരമെന്നാണ് സകല സോഷ്യൽ മീഡിയകളിലും വാട്സാപ് ഗ്രൂപ്പുകളിലുമുള്ള പ്രചരണം. കഴിഞ്ഞ പതിനഞ്ചു വർഷമായി ഷുഗറിന് മരുന്ന് കഴിക്കുകയാണ്. എന്താണ് i coffee യെ കുറിച്ചുള്ള അഭിപ്രായം?
@ppprasad64129 ай бұрын
ജീവിതശൈലി രോഗത്തിന് സർക്കാർ ആശുപത്രിയിൽ എന്ത് ചികിത്സയാണ് കിട്ടുന്നത് നിങ്ങളിവിടെ സംസാരിക്കുന്നതിൻ്റെ ഒരു ശതമാനം പോലും രോഗികളോട് പറഞ്ഞ് മനസ്സിലാക്കുന്നില്ല
@aliammababy43609 ай бұрын
😊😊😊😊😊😊😊😊
@pachanellikka17525 күн бұрын
അസുഖം വന്നാൽ കണ്ടുപിടിക്കാൻ പോലും പറ്റാത്ത ഒടുവിൽ ആളിനെ കൊലക്കു കൊടുക്കുന്നവർ