കൂടുതൽ ഇംഗ്ലീഷ് പറയാതെ സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു...thanks.❤
@KalaBabu-q6k16 күн бұрын
കാലാവസ്ഥാ മാറ്റങ്ങൾ കൊണ്ടും.മറ്റു പല കാരണങ്ങളാലും ഉണ്ടാകുന്ന കഫക്കെട്ടിനെ തുരത്താം..
@PadmakumarM-e4b4 ай бұрын
വളരെ വിശദമായ അവതരണം , സാധാരണ ജനങ്ങൾക്കുണ്ടാകുന്ന സംശയങ്ങൾ ഒരു പരിധിവരെ ദുരീകരിച്ചുതന്ന ഡോക്റ്റർക്ക് അഭിനന്ദനങ്ങൾ 🙏🙏
@hassanarakkal46484 ай бұрын
വളരെ സൗമ്യമായി എല്ലാ കാര്യങ്ങളും തിരക്കില്ലാതെ അറിവിനെ പകർന്നു തന്ന ഡോക്ടർ വളരെ അഭിനന്ദനം അർഹിക്കുന്നു.. Thanks ഡോക്ടർ 🥰
@rajeshrajeshpt23254 ай бұрын
ഡോക്ടർ ഹൃദയത്തെക്കുറിച്ച് വള്ളിപുള്ളി വിടാതെ വ്യക്തമായി അവതരിപ്പിച്ചു. Thank yo Doctor❤
@sathiancp8736Ай бұрын
താങ്കളെ പോലുള്ള കാർഡിയോളജിസ്റ്റുകളുടെ സേവനം അഭിനന്ദനാർഹമാണ് വളരെ നന്ദി -
@VINSPPKLАй бұрын
അദ്ദേഹം cardiologist അല്ല. കാർഡിയോ തോറസിക് സർജൻ ആണു..
@anwarozr822 ай бұрын
Great video , introduction നിലെ യാതൊരു വിധ വലിച്ചു നീട്ടലും ഒന്നുമില്ലാതെ നേരെ വീഡിയോയിലേക്ക് കടക്കുന്ന രീതിയിൽ കാര്യങ്ങൾ പെട്ടെന്ന് തന്നെ പറഞ്ഞ് തുടങ്ങിയതിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻 എല്ലാ youtubers നും മാതൃകയാക്കാവുന്ന വളരെ നല്ലൊരു കാര്യമാണ് ഇത് 🔥🔥🔥
@satheebhair.pillai84644 ай бұрын
സർ, എത്ര വ്യക്തമായിട്ടാണ് താങ്കൾ ഈ വിഷയം പറഞ്ഞു തന്നത് എത്ര മന്ദബുദ്ധികളായാലും അവർക്കും മനസ്സിലാകും ഇത് കേട്ടാൽ ഇംഗ്ലീഷിലും മംഗ്ലീഷിലും പറയാതെ എല്ലാം ശുദ്ധമായും വ്യക്തമായും സാധാരണക്കാർക്കും മനസ്സിലാകുന്ന ഭാഷയിൽ കേൾക്കുമ്പോൾ കാണുന്നതു പോലെ വിവരിച്ചു കൊടുത്ത താങ്കൾക്ക് എത്ര അഭിനന്ദനമറിയിച്ചാലും മതിയാകില്ല ഇന്നത്തെ കാലത്ത് ഇതുപോലെ ഭാഷാ വ്യക്തതയോടെ സംസാരിക്കുന്നവർ വളരെ വിരളമാണ് അതുപോലെ ഇദ്ദേഹത്തെ പോലുള്ള ഒരു ഡോക്ടറെ ഈ പരിപാടിയിലേക്ക് കൊണ്ടു വന്ന ആരോഗ്യം എന്ന ചാനലിനും അഭിനന്ദനമറിയിക്കുന്നു Thank you sir
@sudheeryemmakara14253 ай бұрын
Sir, ഇത് മുഴുവൻ കാണാൻ കാരണം താങ്കളുടെ അവതരണം തന്നെ 👍👍🤲🤲🤲🤲🤲നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ
@shinuabraham2973Ай бұрын
ഡോക്ടർ വളരെ നന്നായി സംസാരിച്ചു .ആഴത്തിലുള്ള ജ്ഞാനം, ലളിതമായ അവതരണം. താങ്കൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ
@venunathanpillai.r68074 ай бұрын
നല്ല description, നല്ല ഭാഷ, സാങ്കേതിക പദങ്ങൾ പോലും അതിമനോഹരമായി manage ചെയ്തു. Hats off sir
@AbdulSamad-oq4ne4 ай бұрын
സാധാരണക്കാർക്ക് പോലും ഗ്രഹിക്കാൻ കഴിയുന്ന വളരെ പ്രഫഷണൽ ആയിട്ടുള്ള വിശദീകരണം, ദൈവം അനുഗ്രഹിക്കട്ടെ 🙏❤
@MpMp-wn2boАй бұрын
നല്ല ഹൃദയം ഉള്ള ഒരു ഡോക്ടറെ ഞാൻ വിഡിയോയിൽ കാണുന്നു 🎉🎉🎉🎉🎉🎉🎉🎉❤❤❤❤
@AjithKumar-zb5lzАй бұрын
വളരെ നീണ്ട വീഡിയോ ആയിട്ടും ഒരു സിനിമ പോലെ ആസ്വദിക്കാൻ പറ്റി. കൃത്യമായി കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. ചോദ്യ കർത്താവും വളരെ ആവശ്യം ഉള്ള ചോദ്യങ്ങൾ മാത്രം.❤
@mercydavid1399Ай бұрын
എത്ര നല്ല വിശദീകരണം ഇത്രയും നന്നായി ആരും ഈ വിഷയം കൈകാര്യം ചെയ്തിട്ടില്ല Dr jennet താങ്കൾ medical college ൽ പഠിപ്പിക്കുവാൻ പോകുന്നത് വളരെ സ്വീകാര്യമാണ് താങ്കൾക്ക് നന്ദി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ചോദ്യകർത്താവിനും പ്രത്രേകം അഭിനന്ദനങ്ങൾ
@semimmp2671Ай бұрын
നല്ല ഡോക്ടർ
@mohdalinp234 ай бұрын
വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു. ബ്ലഡ് ടെസ്റ്റ്, ecg, tmt, echo എന്നിവ ചെയ്ത് ഞാൻ ഫിറ്റാണ് എന്ന് കരുതി ഇരിക്കുന്നത് മണ്ടത്തരമാണ് എന്നും Angiogram തന്നെ ചെയ്യണം എന്നും ഇതിലൂടെ മനസിലായി.
@HameedHameedkk-ju2je4 ай бұрын
Absolutely right
@JayakumarMuringayil3 ай бұрын
❤❤❤❤❤❤❤❤❤❤❤
@SumaPaul-gz7xf8 күн бұрын
Right
@VidhuMithra-r2o4 күн бұрын
TMT + ve ആണ്.... But മറ്റു problems ഒന്നുമില്ല..... Blood test ecg ഒക്കെ normal ആണ്.... ഇതിനു oru rply തരുമോ
@harishbabu61024 ай бұрын
ഡോക്ടർ ഒരു വെറും ഡോക്ടർ അല്ല - പരന്ന വായന - അവതാരകന് പോലും ജോലിയില്ല -verry verry Good
@vijayavvijaya1999Ай бұрын
സാർ എന്തു നല്ല വിശദീകരണം ഏതൊരു രോഗിക്കും ഡോക്ടറുടെ ഈ ഉപദേശം കേട്ടാൽ രോഗം പകുതിയിൽ ഏറെ മാറി കിട്ടും. താങ്ക്സ്
@melviews2 ай бұрын
ഇത്ര വിദദ്ധമായ , വളരെ അറിവ് തരുന്ന ഒരു ഇന്റർവ്യൂ ആദ്യമായാണ് കാണുന്നത് .സൂപ്പർ
@alibai46394 ай бұрын
കലക്കി, കിടുക്കി, തിമിർത്തു. നല്ല അവതരണം
@brave.hunterАй бұрын
*ഇത് കാണുമ്പോൾ, ഞാൻ ഒരു കൃദയ രോഹി ആണോ എന്ന് സന്ദേഹം വന്നവർ വാ*
@anasshan9345Ай бұрын
വളരെ ബാലുഷമായ ചോദ്യങ്ങളാണല്ലോ അവതാരകന്റെത് dr അടിപൊളിയായി കാര്യങ്ങൾ അവതരിപ്പിച്ചു 👍
@healthwealthmedicines35932 ай бұрын
ഹൃദയ പ്രശ്നങ്ങൾ ബന്ധപ്പെട്ട ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. പക്ഷേ. ഡോക്ടർ തോൽപ്പിച്ചു കളഞ്ഞു.. ഈ ഒരു ഒറ്റ വീഡിയോയിൽ തന്നെ ഇത്രയും വ്യക്തമായി എല്ലാവിധ സംശയങ്ങളും തീർക്കാൻ സാധിക്കുന്ന വിശദീകരണം നന്ദിയുണ്ട് ഡോക്ടർ നന്ദിയുണ്ട് ❤
@sreedharanp433326 күн бұрын
ഡോക്ടർ ഹൃദരോഗത്തെ പ്പറ്റി വളരെ ലളിതമായി വിവരിച്ചു തന്നു,,,,,,, നന്ദി,, ഡോക്ടർ,,,,,,,,,,
@HYDRUNT4 ай бұрын
വളരെ നല്ല അവതരണം- വളരെ നന്ദി
@superdealer33614 ай бұрын
വളരെ വ്യക്തതയോടെ പറഞ്ഞു തന്നു. നന്ദി ഡോക്ടർ
@rajuvp86044 ай бұрын
Clarity of speech is outstanding. Very informative and worthy. Thank you 🙏
@sunilsooryaprabha78824 ай бұрын
വളരെ വൃക്തമായി അവതരിപ്പിച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@kunhikannannv46774 ай бұрын
Very informative speech. Thank you doctor And the Anchor.
@sanufanusanoos52314 ай бұрын
കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തന്നു താങ്ക്യൂ ഡോക്ടർ
@Sc-ht4qg3 ай бұрын
എത്ര നല്ല അവതരണം thankyou DR. Thankyou media ❤️👍
@kjthomasthomas6447Ай бұрын
I underwent. By-pass surgery in the year 2006. On November 16th I was admitted in the cardiac icu of Amrutha Medical college hospital. The surgery was successful and I am still taking medicines prescribed by Dr. Vijayakumar.i thank you unknown cardiac surgeon for your precious teachings.
@ushasundar986828 күн бұрын
Dr Hart ഇൽ വെള്ളo നിറഞ്ഞാൽ എന്തു ചൈയ്യും
@SasiKm-t7n2 ай бұрын
വളരെ നല്ല ചോദ്യങ്ങളും കൃത്യമായ മറുപടിയും
@anjalisevani2755Ай бұрын
It was a wonderful explanation very useful to a common person thank you doctor God bless you abundantly
@renganathanpk66074 ай бұрын
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർന് അഭിനന്ദനങ്ങൾ.
@anilbabu3898Ай бұрын
വളരെ ലളിതമായ അവതരണം.. ഡോക്ടറിനും അവതാരകനും അനുമോദനങ്ങൾ
@gopinathketenjoth61373 ай бұрын
You have explained heart block and heart attack very clearly and very efficiently. I have always watching many of medical videos but your explanation is very useful to everbody..thanks
@rknair16544 ай бұрын
Big Salute to the doctor. So nicely & well explained. It is very useful message given by the doctor. Once again thank you doctor🙏🏼🙏🏼🙏🏼
@basheerk72964 ай бұрын
ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും ഉപകാരപ്രദമായ വിവരണം !! 👍👍👍👌😊
@BabyMathai-fd3csАй бұрын
I have never heared such a wonderful presentation before .. Thankyou Dr.Rinett...aamacing..
@shajialmarai29363 ай бұрын
എത്ര വിശദമായ വിശദീകരണം! thanks Doctor
@lakshminnair21232 ай бұрын
Njhan oru bypass patient anu. Ente kaiyinum kalinum vains eduthitund. Doctorude speechinu manassilayi ente heart kure damage ayirunnu ennu. Will power und
@valsalakutty9932Ай бұрын
വളരെ നല്ല വിവരണം. എല്ലാം നന്നായി വിവരിച്ചു പറഞ്ഞു തന്നു. എല്ലാവിധ സംശയങ്ങളും അനായേസേന അവതരിപ്പിച്ചു. നന്ദി dr.
@dimplejose52874 ай бұрын
Genuinely given information. Really appreciatable.Thank you.
@shefeekqasimi96272 ай бұрын
മുഴുവൻ കണ്ടു... എത്ര കൃത്യവും വ്യക്തവും.. ആണ്... Thank you...
@mercygeorge8084Ай бұрын
Excellent presentation. Well explained. Thank you Dr🙏🏽
@ACCOUNTS-r7f4 ай бұрын
ഒരു പ്രധാനപ്പെട്ട വിഷയം വിശദമായി അവതരിപ്പിച്ചു.നന്ദി സാർ
@MubashAli29 күн бұрын
നല്ല excelent വളരെ പ്രയോജനം ചെയ്യും പൊതു സമൂഹത്തിനു. Bigg selute ❤❤
@williamjasonraj476126 күн бұрын
Very informative talk.എനിക്ക് കഴിഞ്ഞ മാസം Step കയറിചെന്നപ്പോൾ കൈകൾ കുഴഞ്ഞു.നെഞ്ചിന്അടപ്പ് ഉണ്ടായി.എന്നാൽ വേദന ഉണ്ടായില്ല.90% Block ഉണ്ടായിരുന്നു. bypass ചെയ്തു.സുഖമായിരിക്കുന്നു.എന്നാൽ ചികിൽസാ ചിലവ് സാധാരണക്കാരന് താങ്ങാൻ പറ്റുന്നതാണോ എന്നു കൂടി ചർച്ച ചെയ്യണമായിരുന്നു.
@sabilechu7187Ай бұрын
എന്റെ angioplast കഴിഞ്ഞതിനു ശേഷമാണു ഞാൻ ഇതു കേൾക്കുന്നത് ഒരുപക്ഷെ നേരത്തെ ഈ dr പറയുന്നത് കേട്ടിരുന്നേൽ ഒരു 5 mnth മുന്നേ ഞാൻ ട്രീറ്റ്മെന്റ് ചെയ്തേനെ. Dr എന്ത് വ്യക്തമായി പറയുന്നു. ഇതിനെ കുറിച്ചുള്ള അറിവില്ലായ്മ ആണ് ഓരോ മനുഷ്യരിലിം ഈ അസുഖം മൂർച്ഛിക്കുന്നതിനു കാരണം ആകുന്നത് . Thank u for your explanation dr. 🙏💐
@approachmanagement9913 ай бұрын
A big salute to u Doctor. A great explanation, God bless you sir b
@shahulhameedshahul806623 күн бұрын
എത്ര മനോഹരമായ ഒരു വിവരണം , ഡോക്ടറിനു ആയിരം വട്ടം നന്ദി.
@paulose1234 ай бұрын
വളരെ നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
@athirakukku137624 күн бұрын
Useful information... Well said 👍🏻.... Thank you doctor🙏🏻...... Avatharakanu chakochante soundumayi similarity thonniyath enik mathrano
@krishnarajanm.g.71412 ай бұрын
Excellent ,clear ,detailed information sharing,big salute to Doctor
@vjdcricket6 күн бұрын
വളരെ നല്ല അവതരണം വളരെ മനോഹരമായ ഭാഷ, അതിഗംഭീരം. ഒരു കാര്യം മാത്രം പറഞ്ഞോട്ടേ, ഒരു ചീത്തക്കാര്യം സംഭവിക്കുന്ന സാഹചര്യം ഒരു "സുപ്രഭാതത്തിൽ" സംഭവിച്ചു എന്ന് പറയുന്നത് ശരിയല്ല.
@lathamohan278Ай бұрын
Excellent talk ❤very informative..thank you doctor &അവതാരകൻ,,😊ഡോക്ടറുടെ നമ്പർ ഉണ്ടോ? Which hospital ഡോക്ടർ available?please reply,🙏
@SanthoshManchery2 ай бұрын
വ്യക്തം..👌 വളരെ വളരെ ഉപകാരപ്രദമായ അവതരണം 🙏
@sameerpp77073 ай бұрын
വളരെ നന്നായി വിശദീകരിച്ചു Thank you doctor 🤝
@sijivarkey6662Ай бұрын
Wow how well you explained young Cardiac Surgeon 👍🙏🏽🙏🏽Thank you for sharing the knowledge 🙏🏽💐
@sasidharanp.v3404Ай бұрын
ഡോക്ടർ വസ്തുതകൾ വളരെലളിതമായി അവതരിപ്പിച്ചു... കൊള്ളാം..🙏🏼
@ameerva63104 ай бұрын
What a resourceful person... thank you doctor ji
@Arogyam4 ай бұрын
Most welcome
@sosammavarghese97364 ай бұрын
Very informative. Super interview. Thank you, doctor.
@OLIVEGULFCOLLECTIONSMPM25 күн бұрын
വളരെയധികം മനസിലാവുന്ന രീതി. യിൽ വ്യക്തമായി പറഞ്ഞു മനസിലാക്കി തന്നു സർ🙏🙏🙏🙏
@shantharamakrishnan59212 ай бұрын
Attakinea patti paranj manasilaki thannadhi Doctorkum Anchorinum Very Very Thank you
@LeelammaAunty4 ай бұрын
വളരെ ഉപകാര പ്രധമായകാര്യം Dr വളരെ നന്നായി പറഞ്ഞു വളരെ നന്ദി 🙏🙏🙏👍👍👍👍
@sjtuition5584Ай бұрын
🙏🏼ഏറ്റവും നല്ല വിവരണം 🙏🏼
@josychirackal28694 ай бұрын
It was one of the best Explantion i heard...thank you
@cheriant.mathew6690Ай бұрын
A very nice and beautiful presentation understandable to common people. All the best Doctor.
@Babu.9553 ай бұрын
10 വർഷമായി പല തവണകളായി 5 Stent post ചെയ്തിട്ട് അന്നുമുതൽ ഒരു ജോലിയും ചെയ്യാൻ പറ്റാതെ ഡോക്ടർമാർ എൻ്റെ ഹൃദയം കുളമാക്കി അന്നുമുതൽ Google, Utube കൂടുതൽ നോക്കാൻ തുടങ്ങിയതിൽ സാർ മാത്രമാണ് ഇത്രയും വിശദമായി സംസാരിച്ചത് ഒരോ പ്രാവശ്യവും എൻ്റെ Cardiology Doctor റുടെ പക്കൽ പോകുമ്പോഴും ആവശ്യമില്ലാത്ത Test നടത്തി നല്ല ഒരു തുക 10 വർഷം കൊണ്ട് വസൂലാക്കി ഇപ്പോൾ എനിക്ക് 60 വയസ്സ് പെട്ടെന്ന് മരിക്കാനുള്ള മരുന്നാണ് ഞാൻ അന്വേഷിക്കുന്നത് 90% ഡോക്ടർമാരും ഹൃദയമില്ലാത്തവരാണ് 5 മിനിറ്റ് Consultanting ങ്ങിന് ഒരു ദിവസം മാറ്റിവെക്കണം എന്നിട്ടും ചതി മാത്രം ഭാക്കി
@priyankarajeev13482 ай бұрын
Ellam sheriyakum.. Vishamikathe iriku sir
@Godofdaytrades2 ай бұрын
Avoid all carbs......all sugar.......go with red meat and beef liver organs...without masala.....salt very limited.....if you have dare pls go with...just need 10 days u will super human.........my own experience.......don't go our diet.,,,vegetables are toxic....plants are toxic......16 hour fast.........
@Phoenix-jl6vl2 ай бұрын
ഏതു ഹോസ്പിറ്റൽ
@anwarozr822 ай бұрын
😢😢😢
@Babu.9552 ай бұрын
@@Phoenix-jl6vl Trissur Daya hospital
@reenugeorge65333 ай бұрын
Thanks dr.. for your valuable information....This informative video gives a profound knowledge of the heart diseases. and its treatment procedure..🎉🎉🎉🎉🎉
@sadasivannair6144 ай бұрын
Very good informative video.Thankyou.Dr.
@Arogyam4 ай бұрын
Most welcome
@EbenezerAM-y4zАй бұрын
Good study class of coronary diseases . Thanks doctor and questioner .🎉🎉
@sarammathomas19652 ай бұрын
Wonderful way of expressing.Great.God bless you.
@sirajudheenrm81496 күн бұрын
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്,,,TMT, ECO, ECG, XRAY ഇവ എല്ലാം ചെയ്ത്, റിസൾട്ട് നോർമൽ ആയി 2 ആഴ്ച കഴിഞ്ഞപ്പോൾ എനിക്ക് ഹാർട്ട് അറ്റാക്ക് വന്നു,,, ഒരു സ്റ്റെന്റ് ഇട്ടു 😢
@sreerajm65863 ай бұрын
Everything about HEART..... Thank u Doctor 🙏
@unnijoseph9064Ай бұрын
Valarevisathamaya arivu thanna doctorkku nanni
@anilkumartk74744 ай бұрын
Very informative... And well explained❤❤❤❤❤
@sivakumaranmannil16462 ай бұрын
Very informative video. Very well explained in detail which is really informative. Thanks Dr for sharing such a wonderful information.
@daffodils49394 ай бұрын
Detailed explanation thank you dr😊❤
@prassannasnair4300Ай бұрын
നല്ല വിശദീകരണം🙏
@sasidharanv68974 ай бұрын
Valare upakara pradham ❤❤❤🙏
@shirlye.j60144 ай бұрын
Very informative. എവിടെയാണ് dr work ചെയ്യുന്നത് place?
@ushapa20613 ай бұрын
Very very clear and simple explanation, every body can understand, even an ordinary person can understand. Thank u Doctor, thanks alot, GOD BLESS U .
@ushapv9314 ай бұрын
Very clear explanation. Thank you so much doctor 🙏
@srinivasankk30294 ай бұрын
Extremely useful information.questions put to the surgeon were also equally relevant.thanks for this vedio
@padminikk27784 ай бұрын
Very good information. Thank you sir.
@mohamedabdulmajeed97694 ай бұрын
Very sincere presentation
@manimaniyat15363 ай бұрын
God bless you my dear. Shearing your professional to others this help full tips. great thank you🙏
@KTR_Tanur4 ай бұрын
Dr. Super. Thank you
@adesign13224 ай бұрын
Valuable informations. I think I have to consult a Doctor immediately..
@devu5948Ай бұрын
ഗോഡ് ബ്ലെസ് യു.. ഡോക്ടർ 🌹🌹🌹❤
@udeeshudeeshmt22172 ай бұрын
ദൈവത്ത നേരിട്ട് കണ്ടു 🙏🏽
@radhanair81084 ай бұрын
Very well explained, Thank you doctor
@sureshkumarmancholi91294 ай бұрын
എനിക്ക് ഇതുപോലെ tmt ചെയ്തിട്ടും ബ്ലോക്ക് കണ്ടെത്തിയിട്ടില്ല Angiogram ചെയ്തപ്പോൾ 3 Block- ഉണ്ടായിരുന്നു.
@sadanandanpg28734 ай бұрын
excellent, very informative
@Arogyam4 ай бұрын
Glad you liked it
@anilkumarm4605Ай бұрын
Quite informative video. Thanks 🙏
@sweetyka66774 ай бұрын
Good information. Thank you dr👍👍
@Arogyam4 ай бұрын
Stay connected
@monachanyohannan7684 ай бұрын
It is correct. The doctor said we have heart nurve which can be used or replaced with nurve in our leg muscles
@thomascd85514 ай бұрын
വളരെ നന്ദി ഡോക്ടർ ഹൃദയത്തെപ്പറ്റിയുള്ള കൂടുതൽ അറിവ് നൽകിയതിന്.ഒരു സംശയം 2mm വ്യാസമുള്ള ധമനിയെ എങ്ങിനെയാണ് തുന്നിപിടിപ്പിക്കുന്നത് ?
@musthafasv4 ай бұрын
👍
@sunilsooryaprabha78824 ай бұрын
സാർ ഏത് ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത് സാറിൻറെ നമ്പർ ഒന്ന് തരാമോ