കിഡ്‌നി സ്റ്റോൺ ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക | Kidney Stone Home Remedy | Dr Basil Yousuf

  Рет қаралды 596,624

Arogyam

Arogyam

Күн бұрын

7 TIPS AND HOME REMEDY FOR KIDNEY STONE BY
DR.BASIL YOUSUF
CHIEF PHYSICIAN
DR.Basil's Homeo Hospital
Pandikkad, Malappuram Dist
9847057590
www.drbasilhomeo.com
Kidney stones are hard collections of salt and minerals that form in your kidneys and can travel to other parts of your urinary system. Stones cause symptoms like pain, trouble urinating, cloudy or smelly urine, nausea and vomiting. Some stones will pass on their own.
Kidney stone symptoms causes and treatment Malayalam - Kidney stones natural treatment
Feel free to comment here for any doubts regarding this video.

Пікірлер: 825
@adishsumesh5514
@adishsumesh5514 Жыл бұрын
എന്റമ്മോ.... ഞാനും അനുഭവിച്ചിട്ടുണ്ട് ഈ വേദന. മരണം മുന്നിൽ കണ്ടുപോകും സഹി യ്ക്കാൻ പറ്റൂലാ..ആർക്കും വരാതിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@jaseelaavm8360
@jaseelaavm8360 Жыл бұрын
അതെ
@godofsmallthings4289
@godofsmallthings4289 Жыл бұрын
​@giyarajain1682po 💩 Avante oru Hindi eduthondu poda
@shobhashenoy2519
@shobhashenoy2519 4 күн бұрын
Nhanu
@bincyjose8431
@bincyjose8431 6 ай бұрын
നന്ദി ഡോക്ടർ നന്നായി മനസ്സിലാക്കിതന്നു
@vijayan455
@vijayan455 10 ай бұрын
കിഡ്നി രോഗത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി thank you dear doctor
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 10 ай бұрын
@madhucnair7294
@madhucnair7294 3 жыл бұрын
Dr.. താങ്കളുടെ ഈ Advice വളരെ വിലപ്പെട്ടതാണ് .. വളരെ നന്ദി ..
@drbasilpandikkad1632
@drbasilpandikkad1632 3 жыл бұрын
Thanks
@sharafudheenceepee6460
@sharafudheenceepee6460 2 жыл бұрын
ശരിയാണ് സാർ , ഞാൻ അനുഭവിച്ചതാണ് ഊരയുടെ രണ്ടുഭാഗത്തുനിന്നും സഹിക്കാൻ കഴിയാത്ത വേദനയാണ് ഉണ്ടാവുക മരണവേദന പോലെയുണ്ടാകും , ആർക്കും വരുത്താതിരിക്കട്ടെ 😔
@jaseelaavm8360
@jaseelaavm8360 Жыл бұрын
എനിക്ക് ഒരു ഭാഗത്തു നിന്ന് ഞാൻ മരണം കണ്ടു
@junaidjunujunaid2672
@junaidjunujunaid2672 Жыл бұрын
ഞാനും
@AbdulRahim-ye8sp
@AbdulRahim-ye8sp 3 жыл бұрын
ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വേദന 😔😔
@adishsumesh5514
@adishsumesh5514 Жыл бұрын
100%🙏🏻🙏🏻🙏🏻
@raniks2767
@raniks2767 Жыл бұрын
ഇപ്പോൾ മാറിയോ പ്ലീസ് ഒന്നു പറയു
@ktm_riders46
@ktm_riders46 Жыл бұрын
💯
@vineethak3298
@vineethak3298 2 жыл бұрын
Thank യു സർ. ഞാൻ ഒരു കിഡ്‌നി രോഗി Aane ഇതു പോലെ ഉള്ള രോഗികൾക്ക് സഹായകമാകുന്ന ഇൻഫർമേഷൻ തന്നതിന് 🙏
@sajithchandran559
@sajithchandran559 2 жыл бұрын
ജീവിതത്തിൽ ഇതിലും വലിയ വേദന അനുഭവിക്കാനില്ല 🙏🙏
@ratheeshkudlu7173
@ratheeshkudlu7173 2 жыл бұрын
my god
@sreejitsree6048
@sreejitsree6048 Жыл бұрын
Very very very informative video.... Well explanation... കുറച്ചു doubt ഉണ്ട് = കട്ടൻ ചായ, പാൽചായ കുടിക്കൻ പറ്റുവോ?? ഏത് പഴത്തിന്റെ ജ്യൂസ് ആണ് വളരെ നല്ലതു???
@thinkerbro5617
@thinkerbro5617 3 жыл бұрын
അനുഭവിച്ചവർക്കേ അറിയു എന്റെ പൊന്നേ
@sachurichu4968
@sachurichu4968 3 жыл бұрын
Yes
@maheshp5896
@maheshp5896 3 жыл бұрын
Ningade stone size ethra ayirunnu?
@thinkerbro5617
@thinkerbro5617 3 жыл бұрын
@@maheshp5896 very small
@maheshp5896
@maheshp5896 3 жыл бұрын
@@thinkerbro5617 ethra undavum ekadesham?
@maneeshp2662
@maneeshp2662 3 жыл бұрын
Yes
@sumangalanair135
@sumangalanair135 3 жыл бұрын
Very nice information 👌👌👍🙏🙏🙏🙏
@raghuveerkumarmanjhi5816
@raghuveerkumarmanjhi5816 2 жыл бұрын
I was prescribed Warstone by the doctor...I ordered it frm Amazon...my 17mm stone was dissolved in 2 months treatment..everyone told me that only surgery is the solution but Warstone saved me..
@jijokoshy2932
@jijokoshy2932 Жыл бұрын
Really
@amalbvas5793
@amalbvas5793 Жыл бұрын
Posting same comment under all videos seems like paid 😂😂
@ranisreepillai1537
@ranisreepillai1537 3 жыл бұрын
Vry sincere and crystal clear explanation. Useful for so many people who are suffering from this. Thank you Dr. 🙏
@ismailpoovathi5560
@ismailpoovathi5560 Жыл бұрын
ഡോക്ടർ എനിക്ക് നടുവേദന ഒരു മാസമായി കുറവില്ല
@madhucnair7294
@madhucnair7294 3 жыл бұрын
Dr.. നല്ല അറിവാണ് പകരുന്നത് .... Thanks...
@drbasilpandikkad1632
@drbasilpandikkad1632 3 жыл бұрын
Thanku
@trendtrend2992
@trendtrend2992 3 жыл бұрын
സർ വളരെ നല്ല അവതരണം. നല്ല ഉപദേശം
@santhammamohan2424
@santhammamohan2424 Жыл бұрын
താങ്ക്സ് ഡോക്ടർ നല്ല മറുപടി നൽകിയതിന് നന്ദി 🙏🙏
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
😊
@reenarajan4677
@reenarajan4677 Жыл бұрын
Sir 6mm aanu ente kidney stone, athu eeparanja ottamooli ka,Hicham bhedamaakumo,? Paalil karinichi kazhikaan pattumo
@pakruz123
@pakruz123 Жыл бұрын
Doctor... Moothrakall ullavarkk Ravile eneekumbo vayarvedhana undagumo???
@gopalangokulam3481
@gopalangokulam3481 2 жыл бұрын
വളരെ ഉപകാരപ്രദമായ ഈ അറിവ് പകർന്ന് തന്നതിന് ഉപകാരം
@hmc5447
@hmc5447 2 жыл бұрын
കിടക്കുന്ന റൂം വരെ മതിയാവില്ല വേദന വന്നാൽ കിടക്കുമ്പോൾ തോന്നും ഇരിക്കണമെന്ന് ഇരിക്കുമ്പോൾ തോന്നും ഇരുന്നാൽ സമാധാനം ആകുമെന്ന് പിന്നെ ഛർദ്ദിക്കാൻ വരും അപ്പോൾ ശർദ്ദിക്കാനും ഉണ്ടാകില്ല വേദന മാത്രം ബാക്കിയായിരിക്കും അവിടെ അതാണ് മൂത്രക്കല്ല്
@gayathrisb318
@gayathrisb318 2 жыл бұрын
@@db07kl enthayi mariyoo
@db07kl
@db07kl 2 жыл бұрын
@@gayathrisb318 nope
@sanasaaji8203
@sanasaaji8203 Жыл бұрын
Ormippikkalle ponnoooo😢😢😢
@eyememyself6307
@eyememyself6307 Жыл бұрын
banana, coconut water is pottassium right , which is agansit>??
@Jabna---jabi
@Jabna---jabi 3 жыл бұрын
Dr spr....enthoru clear samsaram good...very good..adipoli pesentation
@drbasilpandikkad1632
@drbasilpandikkad1632 3 жыл бұрын
Thanks for your support
@janardhanancp5819
@janardhanancp5819 Жыл бұрын
Great!
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
😊
@superskings3170
@superskings3170 Жыл бұрын
Thakkali kuru kalanju upayogikamo
@rakeshp6465
@rakeshp6465 Жыл бұрын
Doctor anik cheruthayi right side vethana appo nallam vellam kudicha mathiyo
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Kudichu nokuu.. Kurayunnillenkil thottaduthu dr ne kanikkanam..
@sreejarajeev2679
@sreejarajeev2679 3 жыл бұрын
Thanks for your valuable informations and advices
@superskings3170
@superskings3170 Жыл бұрын
Sir ullam kaalu thudikunnath enthkondaa
@shoukathali6002
@shoukathali6002 2 жыл бұрын
Beaf കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.Rowatinex capsule കുറച്ച് നാൾ കഴിക്കുക. ഇവിടെ ഗൾഫിൽ കിട്ടുന്ന ഒരു ജർമൻ നിർമിത മരുന്നാണ് കല്ല് പൂർണ്ണമായും പൊടിച്ച് മൂത്രത്തിലൂടെ പോയിക്കോളും.. ഇരുപത് വർഷത്തിന് മുകളിൽ വേധന സഹിച്ച ആളാണ് ഞാൻ. വെള്ളം ധാരാളം കുടിക്കുക.
@rashidkkkolarakandy1306
@rashidkkkolarakandy1306 Жыл бұрын
ഇപ്പോഴും കഴിക്കുന്നുണ്ടോ
@shoukathali6002
@shoukathali6002 Жыл бұрын
@@rashidkkkolarakandy1306 അതെ കഴിക്കുന്നുണ്ട്. ഇടയ്ക്ക് മൂന്ന് മാസം നിർത്തിയപ്പോൾ കല്ലിൻ്റെ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടു, വീണ്ടും മെഡിസിൻസ്റ്റാർട്ട് ചെയ്തു.
@nizabasheer1387
@nizabasheer1387 Жыл бұрын
പലേതോഡൻ വാഴയുടെ പിണ്ടി ജ്യൂസ് അടിച്ചു കുടിക്കുന്നത് കിഡ്നിസ്റ്റോൺ പോകാൻ nallathanu
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
​@@nizabasheer1387atra days kudikanam
@jamsheermanhappettyjamshee4539
@jamsheermanhappettyjamshee4539 8 ай бұрын
ആ medicin സൗദിയിൽ kittumo
@bhaskarbhaskaran1798
@bhaskarbhaskaran1798 3 жыл бұрын
Dr basil yousuf has studied the subject very well.very useful information he has conveyed to common men.i have noted the important points he has highlighted in his speech. Thanks a lot for the informations conveyed to the patients and their well wishers.
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 жыл бұрын
Thank you very much
@abdulazeezvlogs5028
@abdulazeezvlogs5028 3 жыл бұрын
Verry good advice. Thank u Dr.
@shinasree8390
@shinasree8390 2 жыл бұрын
കൃത്യമായ വിവരണം 🙏🏻
@mr.b2236
@mr.b2236 3 жыл бұрын
Good information sir, may God bless you.
@drbasilpandikkad1632
@drbasilpandikkad1632 3 жыл бұрын
Thankyou
@blessyjibi6679
@blessyjibi6679 3 жыл бұрын
@@drbasilpandikkad1632 hi
@pretheeshprem2529
@pretheeshprem2529 3 жыл бұрын
@@drbasilpandikkad1632 9.6mm okea marunnu kondu marummo.
@bluebirdweddingsalmanphoto7439
@bluebirdweddingsalmanphoto7439 3 жыл бұрын
നല്ല അവതരണം
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 жыл бұрын
Thank you
@jancytv8023
@jancytv8023 3 жыл бұрын
Thank you for your sincere information 🥰
@fouseesvlogs2255
@fouseesvlogs2255 3 жыл бұрын
Thanks sir 👌explanation
@shareefshahran5105
@shareefshahran5105 Жыл бұрын
വിശദമായ അവതരണം 👍
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
😍
@excellent8378
@excellent8378 Жыл бұрын
വേദന സഹിച്ചു കൊണ്ട് ഇത് കാണുന്ന ഞാൻ 😢😢
@RajiS-iq8xw
@RajiS-iq8xw Жыл бұрын
സത്യം
@mkvisi0n594
@mkvisi0n594 Жыл бұрын
❤❤ Good
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
😊
@prabheeshkumar2906
@prabheeshkumar2906 3 жыл бұрын
സൂപ്പർ വീഡിയോ
@cookwithann916
@cookwithann916 2 жыл бұрын
വളരെ നല്ല അറിവ് Thank you so much Sir
@abuamna9250
@abuamna9250 3 жыл бұрын
Thank you so much... very helpful information 🌹🌹🌹🌹🌹💐💐💐💐💐💐🌹🌹🌹🌹🌹
@drbasilpandikkad1632
@drbasilpandikkad1632 3 жыл бұрын
Thanku
@Eatexplorewithjk
@Eatexplorewithjk 3 жыл бұрын
Clear cut explanation from top to bottom 👍👍👍
@salmanukp8019
@salmanukp8019 3 жыл бұрын
അവതരണത്തിലെ വ്യക്തതയാണ് സവിശേഷത. ക്രിസ്റ്റൽ ക്ലിയർ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 жыл бұрын
Thank you
@tenstrings7937
@tenstrings7937 3 жыл бұрын
ഉറകിത്തിലായ Dr. ന് രാത്രിയിലെ call അപകടം ആണെന്ന് തോന്നിയല്ലോ.. മറ്റ് പലർക്കും അത്, ശല്യമായിട്ടാണ് തോന്നുന്നത്..
@ananatshukala6969
@ananatshukala6969 2 жыл бұрын
Mere kidney me 8 aur 13 mm ki aur ureter me 9 mm ki pathari thi, peshab me bahut jalan thi,ak bar me pura peshab saf nahi hota tha jb maine khadnol livcon capsule and khadnol syrup suru kiya amazone se order karke to isse 10 se 15 din me hi jalan or peshab bhi saf hora hai abhi,or 4 month liya maine ab nikal gaye hai mera stone....
@rasheedks4731
@rasheedks4731 3 жыл бұрын
Supper very good explanation thank you
@drbasilpandikkad1632
@drbasilpandikkad1632 3 жыл бұрын
Thank you for your support
@Anamikahhh-l8h
@Anamikahhh-l8h 3 жыл бұрын
Thanku sir
@sociomic2736
@sociomic2736 Жыл бұрын
Faithful instructions Thanks Dr.
@drbasil-dk6sb
@drbasil-dk6sb Жыл бұрын
😊
@jkkalloopparakaran5011
@jkkalloopparakaran5011 3 жыл бұрын
മൂത്രത്തിൽ കല്ല് വന്നവർ ഒരിക്കലും മാർക്കില്ല അയ്യോ എന്റെ പൊന്നോ
@shami4864
@shami4864 3 жыл бұрын
ഇപ്പൊ മാറിയോ
@sanjaynandilath6154
@sanjaynandilath6154 3 жыл бұрын
Ennik side vedhana thudangi
@satisfymind8428
@satisfymind8428 3 жыл бұрын
Nte ponne Parayalle
@mercesletifer6625
@mercesletifer6625 2 жыл бұрын
@@sanjaynandilath6154 bro മാറിയോ??? Ennod 2 week marunn kazhichitt.... Scanum, sugarum, blood testum okke nokki varan paranju
@sanjaynandilath6154
@sanjaynandilath6154 2 жыл бұрын
@@mercesletifer6625 aaa bro maari
@tvssanthosh642
@tvssanthosh642 3 жыл бұрын
കിടിലൻ വേദനയാണ്. 😘😘
@afsanab.s2111
@afsanab.s2111 6 ай бұрын
@drbasilpandikkad1632 dr 2.6 mm ulla stone homeo treatment lude mattan pattumo
@syamdathsyam769
@syamdathsyam769 3 жыл бұрын
Ente ponnu doctor ningal oro god aanu thanks alot
@joseemmatty3121
@joseemmatty3121 3 жыл бұрын
Thankyou doctor for your advice Youare great
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 жыл бұрын
Welcome
@rishadpm3358
@rishadpm3358 2 жыл бұрын
Padachon aarkum avastha tharand nilkkatteee🤲🏻
@anindiancitizen4526
@anindiancitizen4526 2 жыл бұрын
ആമീൻ
@SureshBabu-d4d
@SureshBabu-d4d 10 ай бұрын
Super
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 10 ай бұрын
@vidhyavidhya8432
@vidhyavidhya8432 3 жыл бұрын
Explained very clearly
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 жыл бұрын
Thank you
@s2gamer199
@s2gamer199 3 жыл бұрын
Thank You Very Much Doctor Sir•👍🏻👍🙌💯💔✨💔🥰🙏💐🌹❣️💝💜☺️😘😄
@snehalatapatel-bh2ul
@snehalatapatel-bh2ul 6 ай бұрын
45 din ilaaj chla hai mera..14MM stone ko nikalne ke liye,, WARSTONE DS dawa hai...mera nikla hai stone iss dawayi se..caps syp dono liye hain meine..combipack hai..try kar skte ho..😊
@itsme-ms7qm
@itsme-ms7qm 11 ай бұрын
Dr njn homio kayiknd ടെൻഷൻ റിലേറ്റഡ്.... Avenasat.. വെള്ളത്തിൽ ഉറ്റിച്ചു kayikunnadh... Idh കുറെ കാലം kayikunad problm ആണോ munduparamb മലപ്പുറം ഹോമിയോ ആണ് കാണിക്കുന്നത്.
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Dr de consult cheythalle കഴിക്കുന്നത് ?
@itsme-ms7qm
@itsme-ms7qm 11 ай бұрын
@@DrBasilsHealthTipsMalayalam adhe, one yr ആയി., ഇടക് kurach കൊടുത്തിരുന്നു ipo vണ്ടും kayiknd., പിന്നെ ഹോമിയോ മരുന്ന് കഴിക്കുന്നതുകൊണ്ട് പല്ലുകൾക്ക് കേടുവരാൻ സാധ്യതയുണ്ടോ. ഇത് ഫ്രണ്ട് പറഞ്ഞത് കേട്ടിട്ട് ചോദിച്ചതാണ്. അരിഷ്ടം ഒരുപാട് കഴിക്കുമ്പോൾ പല്ല് കേ ടു വരും എന്ന് കേട്ടിട്ടുണ്ട് അതുപോലെ ഹോമിയോ ക് ഉണ്ടോ
@josekuttythomas2652
@josekuttythomas2652 Жыл бұрын
I have one stone in right kidney measuring 4cm Pl inform whether this can be cured by using medicine
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@azeezkunhoosanazeezkunhoos4614
@azeezkunhoosanazeezkunhoos4614 3 жыл бұрын
38 വയസ്സിനിടയിൽ ഞാൻ അനുഭവിച്ച വേദന ഒന്നും രണ്ടും പ്രാവശ്യമല്ല അത്രയധികം അനുഭവിച്ചു , ഓർക്കുമ്പോൾ ഒരു ഞെട്ടൽ ആണ് അടുത്ത വേദനക്കായി കാത്തു നിൽക്കുന്നു
@annammageorge3921
@annammageorge3921 3 жыл бұрын
മുതിര നന്നായി വേവിച്ചു അതിന്റെ, വേവിച്ച വെള്ളം സഹിതം കുറച്ചു ദിവസം കഴിക്കുക പൂർണമായും മാറും, എനിക്ക് വർഷത്തിൽ ഒരു തവണ വീതം മുടങ്ങാതെ വന്നു കൊണ്ടിരുന്നു, ഇതു കഴിച്ചത് മൂലം ഇപ്പോൾ 6വർഷം ആയി ഒരു കുഴപ്പവും ഇല്ല
@dipujoseph9012
@dipujoseph9012 3 жыл бұрын
ഞാനും
@abdulthousif5807
@abdulthousif5807 3 жыл бұрын
@@annammageorge3921 മുതിര എന്ന് വെച്ചാൽ എന്താ?
@sreesannm452
@sreesannm452 3 жыл бұрын
ഞാനും അനുഭവിച്ചിട്ടുണ്ട് മൂന്ന് നാല് പ്രാവശ്യം.വലിയ വേദന വന്നാൽ വീട്ടിൽനിന്നും താത്കാലികമായി ആശ്വാസത്തിന് പത് പതിനഞ്ചു ഗ്ലാസ് വെള്ളം രണ്ട് മൂന്ന് പ്രാവശ്യമായി അടുപ്പിച്ച് കുടിച്ചാൽ മതി.അനുഭവമാണ്.
@anilsivaraman1421
@anilsivaraman1421 3 жыл бұрын
@@abdulthousif5807 😂😂😂
@Badusha9633
@Badusha9633 3 жыл бұрын
ഇന്ന് വെളുപ്പിനെ വേദന വന്ന് കിടന്നു അനുഭവിച്ചത് ഓർക്കാൻ പോലും വയ്യ...
@ishu9526
@ishu9526 Жыл бұрын
Is your stone problem cleared
@rikakkuvlogs8237
@rikakkuvlogs8237 Жыл бұрын
എനിക്കി undu
@rajanrobert8719
@rajanrobert8719 5 ай бұрын
എന്നിട്ട് എന്താ ചെയ്തത്
@sudheerkhan9921
@sudheerkhan9921 3 жыл бұрын
Eppol nalla vedhanyund ethu kanan pattiya nannai
@drbasilpandikkad1632
@drbasilpandikkad1632 3 жыл бұрын
റിപ്പോർട്ട്‌ എന്തെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരാമോ
@Spsst
@Spsst 3 жыл бұрын
Nalla avatharanam, use full
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 жыл бұрын
Thank you
@anandvenkiteswaran
@anandvenkiteswaran 3 жыл бұрын
Thanks information 👍
@shahaveelshas3141
@shahaveelshas3141 3 жыл бұрын
Thank u dr
@salmanukp8019
@salmanukp8019 3 жыл бұрын
അവതരണത്തിലെ വ്യക്തതയാണ് സവിശേഷത. ക്രിസ്റ്റൽ ക്ലിയർ.ഒരു ഹോമിയോ ഡോക്ടർ ആണെങ്കിലും അതിനോട് പക്ഷപാതിത്തം കാണിക്കാതെ ഒറ്റമൂലികളും പറഞ്ഞല്ലോ.ഇത് മറ്റു ഡോക്ടർമാർക്കും മാതൃകയാണ്. എല്ലാ വൈദ്യശാഖയിലും നന്മയുണ്ടല്ലോ.അവയെ സമ്മേളിപ്പിക്കുമ്പോൾ അതിനനുസരിച്ച സദ്ഫലങ്ങളും ഉണ്ടാവും.
@sanukri4702
@sanukri4702 3 жыл бұрын
അതെ
@raeesrayanali7674
@raeesrayanali7674 Жыл бұрын
എനിക്ക് കിഡ്‌നി സ്റ്റോൺ vannu ഓപ്പറേഷൻ ചെയ്തിട്ട് ഇന്ന് 4ദിവസം ആയി എന്നിട്ടും വയറു വേദന ഇണ്ട് ഇങ്ങനെ ഉണ്ടാകുമോ 😒
@shamisyam7838
@shamisyam7838 5 ай бұрын
Stend ഇട്ടേക്കുന്നെ കൊണ്ടാണ് വേദന
@rajeevkartha1374
@rajeevkartha1374 2 жыл бұрын
നല്ല വിവരണം അടിപൊളി ആയി പറഞ്ഞു തന്നു. പകുതി അസുഖം മാറി
@raznazkitchen4180
@raznazkitchen4180 2 жыл бұрын
അനുഭവം ഉണ്ടായി എന്റെ റബ്ബേ പാതിരക്ക് 3മണിക് തന്നെ 😢
@ramsyk.y5823
@ramsyk.y5823 2 жыл бұрын
Kidney stone maran stonessa food suppliment വളരെ useful ആണ് 👍
@anukuwitanukuwit9485
@anukuwitanukuwit9485 Жыл бұрын
നല്ല explanation
@susheelaskitchen
@susheelaskitchen 3 жыл бұрын
ഒരാഴ്ച ആയി ഞാൻ അനുഭവിച്ചു. ജീവിതത്തിൽ ആദ്യമായി വേദന കൊണ്ട് പുളഞ്ഞു അഡ്മിറ്റ്‌ ആയി
@jayakumarsekharan245
@jayakumarsekharan245 3 жыл бұрын
ഇപ്പോൾ മാറിയോ
@susheelaskitchen
@susheelaskitchen 3 жыл бұрын
@@jayakumarsekharan245 yes
@jayakumarsekharan245
@jayakumarsekharan245 3 жыл бұрын
കഴിഞ്ഞ ആഴ്ച ഞാനും അനുഭവിച്ചു വേദന. ഇപ്പോൾ മരുന്ന് കഴിക്കുന്നു
@muhammedswabir4569
@muhammedswabir4569 3 жыл бұрын
@@jayakumarsekharan245 s
@mercesletifer6625
@mercesletifer6625 2 жыл бұрын
@@jayakumarsekharan245 operation cheythirunno??
@kareemmaanu7376
@kareemmaanu7376 10 ай бұрын
അൽഹംദുലില്ലാഹ് നല്ല അറിവ്
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 10 ай бұрын
@journeyofhyder1889
@journeyofhyder1889 2 жыл бұрын
Very good explanation 🌹
@soudasouda7385
@soudasouda7385 Жыл бұрын
Good explanation
@shalinishyamilyvlogs1393
@shalinishyamilyvlogs1393 2 жыл бұрын
Well said sir👏
@LETSGO-mm5pq
@LETSGO-mm5pq Жыл бұрын
Ithetha railwaystation
@princesanjaysunil1090
@princesanjaysunil1090 Жыл бұрын
ഡോക്ടർ എനിക്ക് ഇപ്പോൾ കിഡ്‌നി സ്റ്റോൺ 3.5ആണ് കല്ല് ഉരുക്കി ചൂട് വെള്ളത്തിൽ ആണോ അതോ തണുത്ത വെള്ളത്തിൽ ആണോ ചേർത്ത് കുടിക്കേണ്ടത് അതും വെറും വയറ്റിൽ ആണോ കഴിക്കേണ്ടത് ഇതിന്റെ ഉപയോഗം കൊണ്ട് നിശേഷം അത് ഇല്ലാതെ ആകുമോ ഡോക്ടർ
@sushanttrivedi1579
@sushanttrivedi1579 Жыл бұрын
I had 15 mm stone in left kidney and 9 mm stone in ureter, it was dissolved with Khandanol+Livcon capsule and Khadanol syrup, I got very good result. i ordered from amazon..hg😊
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Mariyo.aggane maari
@sandhyashinu423
@sandhyashinu423 2 жыл бұрын
3.58 anu nte kidnistonr valippam etgranal komdu nte stone pokum.pain nnu marum
@sandhyashinu423
@sandhyashinu423 2 жыл бұрын
3.58 stone valippam epo marum home ramedy kondu
@fayhafayha4033
@fayhafayha4033 Жыл бұрын
Chea seed nu endengilum prblm undo kayikkkunnnnadini
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@shamnaashif5289
@shamnaashif5289 11 ай бұрын
16 mm stone ayrunnu enik 2 wks mumb operation kazhinnu stend ittu adh remove aki one weak ayi😢😢😢 eniyum varumo ennulla pediyil Jeevikunnu
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Pathyangal ശ്രദ്ധിക്കൂ..
@ferozgh7906
@ferozgh7906 3 жыл бұрын
നല്ല ഇൻഫർമേഷൻ, മാഷാഹ് allah
@shiyonantonyoa
@shiyonantonyoa 2 жыл бұрын
Kochi il kaanan pattiya nalla doctor onnu suggest cheyyamo
@gopan63
@gopan63 3 жыл бұрын
Good information 👍
@ponnupmashaallah377
@ponnupmashaallah377 2 жыл бұрын
Pandikkad avide
@jayasingbinu5559
@jayasingbinu5559 3 жыл бұрын
Thaks... Dr.....
@ourdiaries7
@ourdiaries7 3 жыл бұрын
Adivayatil vellatha asvasathatha . pakshe toiletil poyirinitum valiya karym ila..nalla gas problem ond...4 day ayi mariyate ila.kazich kazinj pettan bathroom ponamen thonum but onum povula
@ananatshukala6969
@ananatshukala6969 2 жыл бұрын
Mere kidney me 8 aur 13 mm ki aur ureter me 9 mm ki pathari thi, peshab me bahut jalan thi,ak bar me pura peshab saf nahi hota tha jb maine khadnol livcon capsule and khadnol syrup suru kiya amazone se order karke to isse 10 se 15 din me hi jalan or peshab bhi saf hora hai abhi,or 4 month liya maine ab nikal gaye hai mera stone....Nbx
@sanasaaji8203
@sanasaaji8203 Жыл бұрын
Kidney stone undel gas prblm undakumo
@magicmomentsvol382
@magicmomentsvol382 3 жыл бұрын
2 ദിവസം മുന്നേ എനിക്ക് വന്നു pain... ഇതിലും ഭേദം മരിക്കുന്നത് ആണ്
@_kadalasuthoni_
@_kadalasuthoni_ 2 жыл бұрын
സത്യം
@mehzameharin9272
@mehzameharin9272 Жыл бұрын
Oppo okke aayo
@tamilfoodexpert2555
@tamilfoodexpert2555 2 жыл бұрын
Can kidney stone cause constipation??
@hakkimclt5909
@hakkimclt5909 Жыл бұрын
Daily pain ndavo ithu vannal
@shanit6692
@shanit6692 2 жыл бұрын
Use full veediyo
@anjuashok8646
@anjuashok8646 3 жыл бұрын
Dr stone three place present 5mm nthucheyyanam
@devuharsh
@devuharsh 2 жыл бұрын
EPO discharge aaye ullu kidney stone diagnose cheythit, ente ponno aarkum e vedana varathe erikate
@fasnafasna53
@fasnafasna53 2 жыл бұрын
Ethra mnth rest eduthu
@Askaralikasergod
@Askaralikasergod 2 жыл бұрын
തീർച്ചയായും ഞാനും ഗൾഫിൽ നിന്ന് അനുഭവിച്ചതാണ് മരണവേദന.
@ummerkp
@ummerkp 2 жыл бұрын
അനുഭവിച്ചു കൊണ്ടിരിക്കുന്നു 😥
@nabeelsm2739
@nabeelsm2739 2 жыл бұрын
മാറിയോ?
@siliyaak
@siliyaak Жыл бұрын
Nte husnte friendine kidney stone pain vanit sahikan pattatha vedana aayit ambulanceilanu hospitalil kondpoyath
@jyothilakshmipiravom4549
@jyothilakshmipiravom4549 3 жыл бұрын
Thanku doctor
@daisgardens9721
@daisgardens9721 Жыл бұрын
കരുനാഗപള്ളിയിൽ Rose എന്ന പേരിൽ ഒരു ഹോമിയോ ഹോസ്പിറ്റൽ ഉണ്ട്. Dr. പ്രദീപ്. അവിടെ പോയി പൂർണ്ണമായും അസുഖം ഭേദമായ പലരേയും എനിക്കറിയാം. 8 cm ഉണ്ടായ കല്ല് പോലും അലിഞ്ഞ് പോയതായി അറിയാം
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
👍
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Ipo atra naalayi maritt
@afsanab.s2111
@afsanab.s2111 6 ай бұрын
Hello ath evdeya എന്നൊന്ന് പറയുമോ
@khanjafar2010
@khanjafar2010 Ай бұрын
No undo bro
@sunilkumarappai4329
@sunilkumarappai4329 2 жыл бұрын
Good information tanks doctor 🖐️✋🖐️🙏🙏🙏
@dennyvadakkan7751
@dennyvadakkan7751 Жыл бұрын
Itreem melle parayana engane sadikkunnu
@techtalksafari618
@techtalksafari618 Жыл бұрын
എല്ലാം വർജിച്ചാൽ പിന്നെ എന്ത് തേങ്ങയാ തിന്നേണ്ടത്.... ഒന്ന് തിന്നാൽ മറ്റൊന്നിനു കേട്... എല്ലാം തിന്നുക ഒരുനാൾ മരിക്കും.... അതുകൊണ്ട് രുചിയുള്ളത് എല്ലാം കഴിക്കുക..
@sushanttrivedi1579
@sushanttrivedi1579 Жыл бұрын
I had 15 mm stone in left kidney and 9 mm stone in ureter, it was dissolved with Khandanol+Livcon capsule and Khadanol syrup, I got very good result. i ordered from amazon..hhx
@cooktechymedia1742
@cooktechymedia1742 3 жыл бұрын
Dr chest bone thazhe stomach molilm idakkm idavitt mild aaya pain varunnund..adh nth konda onnu parayo..
@drbasilpandikkad1632
@drbasilpandikkad1632 3 жыл бұрын
Yes
@rohithharidas9159
@rohithharidas9159 Жыл бұрын
Vedhanichond ee vdo kaanunna njan😖ente ponoo jeevithathi oralkkum ingane varallee
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@jayeshkt1647
@jayeshkt1647 3 жыл бұрын
Good
@tom_gaming1471
@tom_gaming1471 3 жыл бұрын
Nalla sugam udakum poli sanam
@prasadp1686
@prasadp1686 3 жыл бұрын
Sir renal cyct with calcification marundo
@drbasilpandikkad1632
@drbasilpandikkad1632 3 жыл бұрын
താങ്കളുടെ റിപ്പോർട്ടുകൾ എനിക്ക് ഒന്ന് അയച്ചു തരാമോ Pls condact 9847057590
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН